Prime Debate LIVE | തമിഴ്‌നാടുമായി ചർച്ച നടക്കുമോ? |Mullaperiyar Dam Safety Issue 2024

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Prime Debate LIVE : മുല്ലപ്പെരിയാർ വിഷയം പൊതു സമൂഹം ആശങ്കയോടെ ചർച്ച ചെയ്യുമ്പോൾ ജനങ്ങളുടെ ആശങ്ക നേരിട്ട് കണ്ട് അധികാരികളെ അറിയിക്കുകയാണ് ന്യൂസ് 18 കേരളം. മുല്ലപ്പെരിയാറിനെയോർത്ത് പേടിയോടെ കഴിയുന്നവരുടെ പ്രതികരണം തമിഴ്നാടിന് വെള്ളം കൊടുക്കേണ്ട എന്നല്ല. വെള്ളം കൊടുക്കുന്നതിനൊപ്പം കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കണം എന്നാണ്. പകരം നിർദേശങ്ങളായ പുതിയ ഡാം, ടണൽ ഉണ്ടാക്കി ഡാമിലെ ജലനിരപ്പ് കുറയ്ക്കുക എന്നിവ തമിഴ്നാടുമായി ചർച്ച ചെയ്യാതെ നടക്കില്ല എന്നുറപ്പാണ്. ആശങ്കയിലുള്ള ജനങ്ങൾ ചോദിക്കുന്നതും ഇത് തന്നെ തമിഴ്നാടുമായി ചർച്ചക്ക് തടസമെന്ത് ?
    News 18 Kerala is reporting the concerns of the people directly to the authorities when the public is discussing the issue of Mullaperiyar with concern. The reaction of those who are afraid of Mullaperiyar is not to give water to Tamil Nadu. Along with providing water, the security of Kerala should be ensured. It is certain that proposals such as a new dam and reducing the water level in the dam by making a tunnel will not be done without discussion with Tamil Nadu. Concerned people are asking what is stopping the discussion with Tamil Nadu?
    #primedebatelive #mullapperiyar #mullaperiyardamissue #mullapperiyardam #manjushgopal #news18kerala ​#keralanews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 8

  • @ksprakashanprakash2715
    @ksprakashanprakash2715 26 дней назад +3

    പുതിയ ഡാം വേണ്ട ഡി കമ്മീഷൻ ചെയ്യുക

  • @visalakshankk4822
    @visalakshankk4822 26 дней назад +3

    കെ ജെ ജേക്കബ് മാധ്യമപ്രവർത്തകർ താങ്കൾക്ക് പറയുവാൻ പറ്റുമോ ഈ മുല്ലപ്പെരിയാർ സംഭവിക്കുകയില്ലെന്ന് സംഭവിച്ചാൽ ആ ഉത്തരവാദിത്വം താങ്കൾ ഏറ്റെടുക്കാമെന്ന് എഴുതി വിട്ടു കൊടുക്കാൻ പറ്റുമോ ജനങ്ങളുടെ ജീവനും യാതൊരു വിലയും കൽപ്പിക്കാതെ വായാടിത്തം പ്രസംഗിക്കാൻ വന്നു ഇരിക്കുന്ന മാന്യ താങ്കൾ മനുഷ്യനോ മൃഗമോ മൃഗമായാലും അതിനു ഉണ്ടൊരു മനസ്സാക്ഷി നിങ്ങളും നിങ്ങളുടെ കുടുംബവും സുരക്ഷിതമായിരിക്കും അതാണ് ഇത്രയും വായാടിത്തം നിങ്ങൾ ഈ മുല്ലപ്പെരിയാറിന്റെ ഭാഗത്തുനിന്ന് നിങ്ങളും നിങ്ങളുടെ കുടുംബവും താമസിച്ചു കാട്ടിത്താ എന്നിട്ട് വന്നിരുന്നു അടിത്തം പ്രസംഗിച്ചു

  • @Sreerag01
    @Sreerag01 26 дней назад +2

    Don’t we have voting rights every 5 years? Still why we are not able to solve? Since 1976 how many opportunities were there? Keep voting

  • @user-km7up6jn5g
    @user-km7up6jn5g 26 дней назад +1

    Do Lc debate, branch debate, stste debate and PB debate, try to finish all your dramma and come to a serious decision immediately

  • @Midhunjoseph-qj9rg
    @Midhunjoseph-qj9rg 24 дня назад

    ജനങ്ങൾക്ക് ഒരു ആവിശ്യം വന്നപ്പോൾ എല്ലാവരും തള്ളി പറഞ്ഞ ഒരു അപ്പനും മകനും തന്നെ വേണ്ടവന്നു.ഷോൺ ❤️പിസി ജോർജ്‌ ❤️🔥

  • @hidolfatler
    @hidolfatler 25 дней назад +1

    Mullaperiyar is safe and strong, no need of panicking

  • @lissyjose5233
    @lissyjose5233 25 дней назад

    ചർച്ചകൾ നടക്കട്ടെ ചർച്ചകൾ തീരുന്നതിനു മുമ്പ് തന്നെ അവിടെ പൊട്ടിക്കോളും എന്ന് ഇങ്ങനെ ചർച്ച ചെയ്തുകൊണ്ടിരുന്നാൽ അവിടെ ഡാം പണി നടക്കുമോ നിങ്ങളൊക്കെ അവിടെ ഇരുന്നുകൊണ്ട് ചർച്ചചെയ്യുന്നത് ഇവിടെ ഇടുക്കിയിലുള്ള എറണാകുളത്തുള്ളവരല്ലേ ചത്തു പോകുന്നത് പിന്നെ നിങ്ങൾ അവിടെ ചർച്ച നടത്തിക്കൊണ്ടിരിക്കും അതുതന്നെ