എന്റെ വീട്ടിലെ Solar Lights|Latest Trending lights|Solar light experience & Feedback|Dr. Interior

Поделиться
HTML-код
  • Опубликовано: 5 июн 2024
  • Hogar Technologies Pvt Ltd
    HTI
    Mob - Wa.me/916235022225
    wa.me/c/916235822223
    PROMO CODE - DRPRIMA
    0:00 - Intro
    0:40 - Solar Lights
    02:10 - Solar Pillar lights
    02:30 - Solar pillar light price
    03:40 - Advantages of Solar light
    04:00 - Disadvantages of solar lights
    04:50 - Solar Garden lights
    05:20 - Garden solar lights
    05:50 - Solar garden light price
    06:20 - Solar street lights
    07:00 - Street light
    07:30 - Solar street light advantage
    07:50 - Solar street light price
    08:00 - Why solar lights
    08:40 - How to fix solar lights
    09:40 - Outro
    10:10 - End
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my RUclips channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • ХоббиХобби

Комментарии • 292

  • @rasheedpt6498
    @rasheedpt6498 10 месяцев назад +12

    ഐറ്റം നമ്പർ HTI014 ഒരു ടൈപ്പിംഗ് മിസ്റ്റേക് ഉണ്ട്, ₹1000 എന്നാണ്
    ഇതിൽ കാണിക്കുന്ന 90w ലൈറ്റിന് 1 year ആണ് വാറന്റി ഉള്ളത്, 3 year എന്ന് പറഞ്ഞത് മാറിപ്പോയതാവാം.

  • @mohamedali-ce1nc
    @mohamedali-ce1nc 4 месяца назад +2

    + Point എന്തെന്നു വെച്ചാൽ ഓരോന്നിന്റെയും വില കൃത്യമായി പറഞ്ഞു തന്ന് സുതാര്യമായ കാര്യo തന്നെയാണ്. Well done.

  • @tomeldo2348
    @tomeldo2348 10 месяцев назад +3

    Nalla ഉപകാരപ്രദമായ വിഡിയോ, നമുക്ക് ആവശ്യമില്ലെങ്കിലും എല്ലാം കാണാറുണ്ട്, മാർക്കറ്റ് ലെ പുതിയ trend ഒക്കെ അറിയാലോ, പലർക്കും പറഞ്ഞുകൊടുക്കാറു ഉണ്ട് 👌👌👌

    • @DrInterior
      @DrInterior  10 месяцев назад

      Thank u so much ❣️❣️❣️

  • @mufasiramufasira8606
    @mufasiramufasira8606 10 месяцев назад +2

    Your Vedios are informative,inspiring and we'll presented. Not only interior whole construction field information you provide we ain't get it from any where else🙂🙂thank you sir

    • @DrInterior
      @DrInterior  10 месяцев назад

      Thank u so much sis ❤❤❤

  • @anjusreedharan4240
    @anjusreedharan4240 10 месяцев назад +1

    Thank you... Very informative.. Njagalde vdu pani nadakua... Chettante home gypsum cheythathu kandu gypsum plastering cheyan thirumanichu... Avare thanne contact cheythu...

  • @luckybro8205
    @luckybro8205 10 месяцев назад +12

    Price explaine ആക്കിയത് കലക്കി 😍👍

    • @DrInterior
      @DrInterior  10 месяцев назад +1

      ❣️❣️❣️

  • @ajoabraham4842
    @ajoabraham4842 10 месяцев назад +1

    Thanks for this video. 'Solar LED Tile Lights' nte oru video cheyyumo..

  • @aryarajan4223
    @aryarajan4223 10 месяцев назад +2

    Powli video Ajay chetta.. എനിക്കും വാങ്ങണം സോളാർ ലൈറ്റ്..😍😍

    • @DrInterior
      @DrInterior  10 месяцев назад

      പിന്നല്ലാതെ 👍❤

  • @ancelem
    @ancelem 10 месяцев назад +5

    All rates + 18% GST EXTRA
    Best is the street light and you will spend more on the regular light for the underground wiring and other electrical items. Also ants eating the wires will add maintenance. I had been using one for over 3 years and no issues till date. Even if you are not home, this will turn on automatically without doing anything.

    • @DrInterior
      @DrInterior  10 месяцев назад

      Gst എന്നത് നിങ്ങൾക്ക് തിരിച്ചു കിട്ടുന്ന പൈസ അല്ലെ

    • @travellertechy
      @travellertechy 10 месяцев назад +6

      ​@@DrInteriorGST കച്ചവടക്കാർക്കല്ലേ input എടുക്കാൻ പറ്റുന്നത്.. സാധാരണക്കാർക്ക് എങ്ങനെയാണു തിരിച്ചു കിട്ടുന്നത് 😮

  • @mohammedfaihan9439
    @mohammedfaihan9439 10 месяцев назад +2

    Njangal veedu pani thudangiyit 1 varsham aavunnu .ee channel aayirunu oro purchasinum inspire aayad.ipo switchesine Patti ariyanamennund.thangalude switchesine Patti video idaamo

    • @DrInterior
      @DrInterior  10 месяцев назад

      ഉറപ്പായും ചെയ്യാം 👍❤

  • @rafiok2008
    @rafiok2008 10 месяцев назад +1

    Sir can you pls tell me which material used for compound fencing ie brand of GI tube size paint ect..

  • @anandv8854
    @anandv8854 10 месяцев назад +3

    Please do share the feedback after 1 month, are you getting the same backup and sampe power. It will glow bright for first few days and its brightness gets low gradually. If this is not the case we can buy if you can guarantee the quality 😊

    • @DrInterior
      @DrInterior  10 месяцев назад +2

      ഇത് ഒരു മാസം കഴിഞ്ഞാണ് എടുക്കുന്നത് എന്ന് കേൾക്കാനുള്ള ക്ഷമ പോലും കാണിക്കാത്തപ്പോൾ ഇനിയും ഞാൻ എങ്ങനെ ഒരു മാസം കഴിഞ്ഞു ചെയ്യും എന്ന് പറഞ്ഞാൽ താങ്കൾ കേൾക്കുമോ 😂😂😂😂😂

    • @AnandV-qf6gz
      @AnandV-qf6gz 5 месяцев назад

      Ipo endha avashta eee led lightsnte ?

  • @chiragrocksbigfan8711
    @chiragrocksbigfan8711 10 месяцев назад +1

    Hai ajay chaytta njan chayttantey video allam kanarund chayttantey veettil chaytha ceeling workkiney kurich oru video waynam material athanu nallath annu paranju tharamo

    • @DrInterior
      @DrInterior  10 месяцев назад

      Sure, വീഡിയോ വരുന്നുണ്ട് 👍❣️

  • @annieraju4661
    @annieraju4661 10 месяцев назад +4

    100 percent useful video ❤

    • @DrInterior
      @DrInterior  10 месяцев назад

      Glad you think so!❣️❣️

  • @jencyjose1145
    @jencyjose1145 10 месяцев назад +1

    This video is very helpful

    • @DrInterior
      @DrInterior  10 месяцев назад

      ❣️❣️❣️

  • @KanchusbangaloreV_vlogs
    @KanchusbangaloreV_vlogs 10 месяцев назад +1

    Super video bro

  • @vaisakhskumar6026
    @vaisakhskumar6026 10 месяцев назад +1

    Beach frontage property life kittumo? & Warranty still applicable aano.

  • @sajeerakkal563
    @sajeerakkal563 10 месяцев назад +1

    👍👍super bro

    • @DrInterior
      @DrInterior  10 месяцев назад

      Thank you so much bro

  • @anugeorge4806
    @anugeorge4806 10 месяцев назад +1

    Solar street light thazhee fix cheydekkunnathu camera aannoo athoo light sensor aannoo... Light with sensor included aannoo offer price...?

    • @DrInterior
      @DrInterior  10 месяцев назад

      അത് ക്യാമറ ആണ് 👍

    • @anugeorge4806
      @anugeorge4806 10 месяцев назад

      @@DrInterior okay 👍

  • @balachandrannagath2062
    @balachandrannagath2062 10 месяцев назад +2

    Whatever power saving devices you instal at additional cost, they are not going to save you any money. KSEB will invent some new measures to make up the shortfall. They may even collect rent for the solar panel installed at our cost, as is being done for the present meter. Who will question?

    • @DrInterior
      @DrInterior  10 месяцев назад

      👍

    • @muhammedak9420
      @muhammedak9420 10 месяцев назад

      Aa paranjathil enthenkilum sathyam undo brother please explain,

    • @DrInterior
      @DrInterior  10 месяцев назад +1

      @@muhammedak9420 ഓരോ കമന്റ്സ് അത്ര തന്നെ ഊഹങ്ങൾ അഭിപ്രായങ്ങൾ അത്ര മാത്രം

    • @sa34w
      @sa34w 8 месяцев назад

      Govt has no rights on solar power generated by solar, they might charge extra on people using their connection , that’s it

  • @shamnad45
    @shamnad45 10 месяцев назад +1

    Interior solar room light oru video cheyyamo

  • @thesisterssistersvlog3819
    @thesisterssistersvlog3819 10 месяцев назад +1

    👍🏻 solar light...
    ഹായ് adenium ത്തിൽ വിത്ത് വന്നല്ലോ.....

    • @DrInterior
      @DrInterior  10 месяцев назад

      അതെ 😄😊❤

  • @geetasgloriousgardenandpet9863
    @geetasgloriousgardenandpet9863 10 месяцев назад +1

    Outside kerala Delivery there? Superb lights

    • @DrInterior
      @DrInterior  10 месяцев назад

      ഉണ്ട്, പാർസൽ ചെയ്തു തരും 👍❤

  • @Saarangiclt
    @Saarangiclt 9 месяцев назад +2

    Hi dear , CCTV eathu brand anu , athu pole CCTV cover evidunu kitum

    • @DrInterior
      @DrInterior  9 месяцев назад +1

      Cctv - Hik vision. Cover ചെയ്തവർ തന്നെ വച്ചതാണ്

  • @musicmedia1237
    @musicmedia1237 19 дней назад +1

    What about mansoon season.... june July .. veyil kuravalle..... aaaa samayam work cheyyumo?

  • @hemanthsiva88
    @hemanthsiva88 10 месяцев назад +1

    Dai motte nice video da

    • @DrInterior
      @DrInterior  10 месяцев назад

      😂😂😂thanks നൻപാ ❤

  • @arunas3703
    @arunas3703 10 месяцев назад +1

    Eye plus tv yude oru review idamo

    • @DrInterior
      @DrInterior  10 месяцев назад

      ഇടാം 👍❤

  • @user-se5jm6br4y
    @user-se5jm6br4y 10 месяцев назад +1

    Sir mazha samayath lawn bhagathuninnu cheli pavingil akille

  • @rajeshks1547
    @rajeshks1547 10 месяцев назад +1

    ആദ്യം പറഞ്ഞ pilliar ലൈറ്റ് Rs. 1300/- മാത്രം. തൃശൂർ, mundoor ൽ കമ്പനി ഉണ്ട്.

    • @DrInterior
      @DrInterior  10 месяцев назад

      👍

    • @Anilan02
      @Anilan02 10 месяцев назад

      Name of the company please or webpage please?

  • @anandsadasivam3943
    @anandsadasivam3943 10 месяцев назад +1

    Hello Bro, I have been trying to reach HTI for placing orders for light but there is no response from the Company . I have been trying to reach them for several times. Appreciate if u can help.

    • @DrInterior
      @DrInterior  10 месяцев назад

      ഈ സ്ക്രീൻ shot ഞാൻ കൊടുക്കുന്നുണ്ട് 👍

  • @vinodthankappan1253
    @vinodthankappan1253 10 месяцев назад +1

    Very nice

  • @akhilchalil1585
    @akhilchalil1585 10 месяцев назад +4

    Solar light in the first year would be great. With our weather condition, algae will form over the solar panel, especially if lights are fixed parallel to ground.
    Kindly review these products next year after the rainy season.

    • @DrInterior
      @DrInterior  10 месяцев назад

      Sure, തീർച്ചയായും ചെയ്യാം, നിങ്ങൾ പറഞ്ഞ കാര്യങ്ങൾക്ക് സാധ്യത ഉണ്ടാകാം നോക്കാം 👍❤

    • @NooNamedarklord
      @NooNamedarklord 10 месяцев назад

      Solar regular cleaning for maximum output. But cost effective solution😊

    • @aqualivesashtamudi3076
      @aqualivesashtamudi3076 6 месяцев назад +1

      ​@@DrInteriorസാധ്യത 100% ആണ്.... പാനൽ ന്റെ ക്ലിയർ പോലെ ആണ് ലൈറ്റ് ഔട്ട്‌ പുട്ട്.... 🙏🏻

    • @DrInterior
      @DrInterior  6 месяцев назад +1

      @@aqualivesashtamudi3076 ❣️❣️❣️

    • @aqualivesashtamudi3076
      @aqualivesashtamudi3076 6 месяцев назад

      @@DrInterior നബർ ഒന്ന് തന്നില്ല ബ്രോ.. എനിക്ക് വളരെ അത്യാവശ്യം ആയിരുന്നു

  • @uk6129
    @uk6129 10 месяцев назад +1

    Nice👌

  • @mohammedfaihan9439
    @mohammedfaihan9439 10 месяцев назад +2

    Swiychine Patti video idaamo

    • @DrInterior
      @DrInterior  10 месяцев назад +1

      Allredy ചെയ്തിട്ടുണ്ട് കാണുമല്ലോ 👍❤

  • @ameeralinz8883
    @ameeralinz8883 4 месяца назад +1

    HTA യുടെ 19 WAT Street light Senser എത്ര meter senser അടക്കം 10 m ൽ work ചെയുമേ

  • @sureshvk296
    @sureshvk296 10 месяцев назад +1

    Excellent..

    • @DrInterior
      @DrInterior  10 месяцев назад

      Thanks a lot❤❤

  • @thomaswalker8790
    @thomaswalker8790 10 месяцев назад +1

    Super great 👍👍👍

  • @abdulrazak.v.s459
    @abdulrazak.v.s459 10 месяцев назад +1

    ചേട്ടാ rate chart il, അടിയിൽ നിന്ന് 2nd line rate mistake ആണ് കിടക്കുന്നത്,, ഡിസ്‌കൗണ്ട് കണ്ട് ഞാൻ ചെന്ന് ചോദിച്ചു,കമ്പനി 100 രൂപക്ക് കിട്ടൂല്ലെന്ന് പറഞ്ഞു 😅,,,, 7:35

    • @DrInterior
      @DrInterior  10 месяцев назад

      Mistake ആണ് sorry, 1000 rs 👍

    • @rasheedpt6498
      @rasheedpt6498 10 месяцев назад

      ഐറ്റം നമ്പർ 8 ഒരു ടൈപ്പിംഗ് മിസ്റ്റേക് ഉണ്ട്, ₹1000 എന്നാണ്

  • @binyvittan8845
    @binyvittan8845 10 месяцев назад +1

    Very good 👍

    • @DrInterior
      @DrInterior  10 месяцев назад

      Thank you 👍❤

  • @freshlifeinmalayalam
    @freshlifeinmalayalam 10 месяцев назад +1

    useful video👌

  • @minibiju3242
    @minibiju3242 10 месяцев назад +1

    30 watts street light ഉണ്ടാകുമോ? Railway ഗേറ്റുകളിൽ ഉപയോഗിക്കുവാനാണ്

  • @LibyPhilip
    @LibyPhilip 10 месяцев назад +1

    What/Why the difference in MRP VS Regular?

    • @DrInterior
      @DrInterior  10 месяцев назад +1

      നിങ്ങൾ കടയിൽ പോകാത്ത ഇന്നലെ ജനിച്ച മനുഷ്യൻ ആണോ 🤔🤔🤔

    • @LibyPhilip
      @LibyPhilip 10 месяцев назад +6

      @@DrInterior Excuse my ignorance. Expect a reply to my question and not another question to me!
      If not interested, ignore it!

  • @hi_all_itsme_
    @hi_all_itsme_ 8 месяцев назад +1

    E offer epolum live ano? 30w Street Solar light indo?

  • @Code2211
    @Code2211 10 месяцев назад

    Ithinu Warranty or Guarantee onnum ille?
    Ithinu angine valla warranty or guarantee undenkil, aa period kazhinju enthenkilum pattiyaal ithokke repairable aano?
    Inganeyulla important kaaryamonnum Ee video evideyum paranju kettilla.

    • @DrInterior
      @DrInterior  10 месяцев назад

      വീഡിയോ മുഴുവൻ കാണാതെ അഭിപ്രായം പറഞ്ഞത് മോശം , so no കമന്റ്സ്

  • @sudhakumarr2581
    @sudhakumarr2581 10 месяцев назад

    What is the company name? Not able to find their site.

    • @DrInterior
      @DrInterior  10 месяцев назад

      Check description box

  • @coolchacks2323
    @coolchacks2323 10 месяцев назад +1

    Where is the battery, how long this will work

    • @DrInterior
      @DrInterior  10 месяцев назад

      Call 👍

    • @coolchacks2323
      @coolchacks2323 9 месяцев назад

      why should i call you for my comment? this question is for public. u can answer in the comments itself.
      @@DrInterior

  • @skpgtk
    @skpgtk 9 месяцев назад +1

    എല്ലാത്തിനും റേറ്റ് വളരെ കൂടുതൽ ആണ്.1 year വാറണ്ടി ആമസോൺ കൊടുക്കുന്നുണ്ട്.

  • @binyvittan8845
    @binyvittan8845 10 месяцев назад +1

    Enikum vanganam

  • @ayath5595
    @ayath5595 10 месяцев назад +1

    What is the price for gate solar light..

    • @DrInterior
      @DrInterior  10 месяцев назад

      വീഡിയോ കാണുക അതിലുണ്ട്

  • @jaleeljawajaleeljawa1842
    @jaleeljawajaleeljawa1842 10 месяцев назад +1

    Gate otomation ehanu

  • @saleemss7201
    @saleemss7201 10 месяцев назад +1

    Eye plus tv review

  • @kevinmathew8465
    @kevinmathew8465 6 месяцев назад +1

    Hardoll also good products

  • @georgemammen5493
    @georgemammen5493 10 месяцев назад +1

    Gentlemen, please avoid cooling glass & do the presentation

    • @DrInterior
      @DrInterior  10 месяцев назад +1

      കണ്ണിന് പ്രശ്നം ഉണ്ട് സൂര്യപ്രകാശം അടിക്കുമ്പോൾ, അല്ലാതെ ഷോയ്ക്ക് അല്ല, പിന്നെ ഇത് കൂളിംഗ് ഉള്ള പവർ glass ആണ്, ഇതൊക്കെ ഒരു പ്രശ്നമാണോ gentleman

  • @udayappanmadhavan9932
    @udayappanmadhavan9932 9 месяцев назад +1

    Solar LED light 2 number venam.

    • @DrInterior
      @DrInterior  9 месяцев назад

      Check description box 👍

  • @sreenathvr2314
    @sreenathvr2314 9 месяцев назад +1

    Good

  • @jasmink.m8312
    @jasmink.m8312 10 месяцев назад +1

    Solar water heater kittumo

    • @DrInterior
      @DrInterior  10 месяцев назад

      ഇവർക്ക് ഇല്ല 👍

  • @Anilan02
    @Anilan02 10 месяцев назад +1

    Bro, Thanks for your informative video. I hv tried to place an order for HTI 001 through their WhatsApp number but, no response from them. Any other way available like online through their webpage cash on delivery terms under your provided Promo code. please confirm

    • @DrInterior
      @DrInterior  10 месяцев назад +1

      They will call back 👍❣️

    • @Anilan02
      @Anilan02 10 месяцев назад

      ​@@DrInteriorNo success Bro.. Seems their provided WhatsApp number is not active..

  • @crazychef849
    @crazychef849 9 месяцев назад +2

    Warranty 1 year only all products

  • @sujitht.narayan8862
    @sujitht.narayan8862 10 месяцев назад +1

    ഈ ലൈറ്റ്റുകൾ കണ്ടിനുസ് ആയി കാത്തുന്നതാണോ. അതോ സെൻസർ ഡിറ്റക്ട് ചെയ്യുമ്പോൾ മാത്രമാണോ പ്രവർത്തിക്കുന്നത്.

    • @DrInterior
      @DrInterior  10 месяцев назад

      രാത്രി കത്തും 👍

  • @ayath5595
    @ayath5595 10 месяцев назад +1

    👍🏻

    • @DrInterior
      @DrInterior  10 месяцев назад

      ❣️❣️❣️

  • @Holyfamily71
    @Holyfamily71 10 месяцев назад +1

    How many HRs lighting last

    • @DrInterior
      @DrInterior  10 месяцев назад

      6 to 8 hrs ഇവിടെ ഇട്ടിരിക്കുന്ന എല്ലാ lights ഉം ഇന്നത്തെ രീതിയിൽ രാത്രിയിൽ ഏകദേശം 7:00 pm ന് തെളിയും ഞാൻ എഴുക്കുന്ന സമയം 5:00 മണി ആണ് അപ്പോഴും കത്തുന്നുണ്ട്

  • @user-dy6pm6ec8t
    @user-dy6pm6ec8t 10 месяцев назад +1

    90w ഓർഡർ ചെയ്യുമ്പോൾ ഓഫർ ഇല്ലെന്നാണല്ലോ പറയുന്നത്. സാധനം അവൈലബിൾ ആണ് താനും.

    • @DrInterior
      @DrInterior  10 месяцев назад

      Stock തീർന്ന് കാണും 👍

    • @user-dy6pm6ec8t
      @user-dy6pm6ec8t 10 месяцев назад

      സ്റ്റോക്ക് ഉണ്ട്. ഫുൾ എമൗണ്ട് കൊടുത്താൽ തരും ഓഫർ പ്രൈസിൽ തരില്ല

  • @sworld1587
    @sworld1587 10 месяцев назад +1

    👌👌👌👌

  • @roshanjose3770
    @roshanjose3770 2 месяца назад +1

    ഒരു promo കോഡും ഇല്ലാതെ അതിനേക്കാളും പകുതി വിലക്ക് കിട്ടും....😂

    • @DrInterior
      @DrInterior  2 месяца назад

      വാങ്ങിക്കോ 👍

  • @munaj1081
    @munaj1081 10 месяцев назад +1

    First❤

  • @chandrabose1515
    @chandrabose1515 Месяц назад +1

    Piller light brand ethanu?

    • @DrInterior
      @DrInterior  Месяц назад

      ഇത് തന്നെ

  • @shibujoseukken
    @shibujoseukken 10 месяцев назад +2

    Website link ഇട്ടിട്ടില്ല

  • @rktra
    @rktra 9 месяцев назад +1

    one year kazhinjal battery back up kittulla

  • @akbara5657
    @akbara5657 10 месяцев назад +1

    ❤❤❤👍

  • @santhoshkumar-io3pe
    @santhoshkumar-io3pe 6 месяцев назад +1

    Stree light backup എത്ര മണിക്കൂർ കിട്ടുമെന്നു പറയാമോ pls

  • @sonugeorsonsabu5711
    @sonugeorsonsabu5711 10 месяцев назад +1

    Enik venam

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 10 месяцев назад +1

    അജയ്, കൂളിംഗ് ഗ്ലാസ്‌ മാറ്റാൻ പറ്റില്ല sir, കണ്ണ് ചീഞ്ഞു അളിഞ്ഞിരിക്കുക ആണ് sir.
    Just a joke. Very useful video 👌👌👌👌

    • @DrInterior
      @DrInterior  10 месяцев назад +1

      😂😂😂പൊന്നളിയാ

  • @Nidheeshmtr
    @Nidheeshmtr 10 месяцев назад +1

    Design nokkiyal മുകൾ ഭാഗത്ത്‌ ലൈറ്റ് കിട്ടില്ലല്ലോ?

    • @DrInterior
      @DrInterior  10 месяцев назад

      എവിടെ വീടിന്റെ മുകളിലോ 😄

    • @Nidheeshmtr
      @Nidheeshmtr 10 месяцев назад +1

      @@DrInterior അല്ല ചേട്ടന്റെ മണ്ടക്ക് മുകളിൽ..😬.. സോളാർ മുകളിൽ ഉള്ള ലൈറ്റ് ന്റെ ആ ഭാഗത്തിന് താഴെയല്ലേ വെളിച്ചം കിട്ടൂ?.. ഒരു ഉയരത്തിന് മുകളിൽ വെളിച്ചം കിട്ടില്ലല്ലോ? അല്ലെങ്കിൽ മുകൾ ഭാഗത്ത്‌ കുറവല്ലേ കിട്ടൂ?.. സംശയം തീർക്കാൻ ചോദിച്ചതാണ്..

    • @DrInterior
      @DrInterior  10 месяцев назад

      @@Nidheeshmtr എന്തിനാണ് മുകളിൽ വെളിച്ചം ???? 😂😂😂

  • @georgekizhakethiljohn1007
    @georgekizhakethiljohn1007 7 месяцев назад +2

    No reply for messages 😊

  • @capitalone9865
    @capitalone9865 10 месяцев назад +1

    Aniku vanm order chyamo from kasargoad

  • @greenflag333
    @greenflag333 10 месяцев назад +1

    Waranty undo

    • @DrInterior
      @DrInterior  10 месяцев назад

      ഉണ്ട്, വീഡിയോ യിൽ പറയുന്നുണ്ട്

  • @moosam.h1768
    @moosam.h1768 9 месяцев назад +1

    How to order?

    • @DrInterior
      @DrInterior  9 месяцев назад

      Check description box 👍

  • @user-ky7hl3qy1d
    @user-ky7hl3qy1d 10 месяцев назад +2

    ellathinum price kooduthal aanu

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 6 месяцев назад +1

    30 wats ന്റെstreetlight ഇപ്പോൾ Stock ഉണ്ടോ

  • @jithupottekkat8201
    @jithupottekkat8201 4 месяца назад +1

    Still this offer available

  • @24one939
    @24one939 10 месяцев назад +2

    എത്ര സമയം കത്തും എന്നുകൂടി പറയണമായിരുന്നു ചേട്ടാ

  • @alexanderlouis3910
    @alexanderlouis3910 10 месяцев назад +10

    എത്ര മണിക്കൂർ കത്തും എന്ന് പറയാതിരുന്നത് ബുദ്ധി പൂർവമായിരിക്കുലെ..😂😂😂😂

    • @DrInterior
      @DrInterior  10 месяцев назад

      ബുദ്ധിയില്ലാത്ത ഇങ്ങനെയും ചിന്തിക്കാം 😂

    • @trueintrue2429
      @trueintrue2429 7 месяцев назад

      Kittiyo ella chodichu medichu😂

  • @abdulnazer4659
    @abdulnazer4659 10 месяцев назад +2

    Promo code use cheydal original prisinu kittum 😢

    • @DrInterior
      @DrInterior  10 месяцев назад +2

      ചേട്ടാ നിങ്ങളുടെ വീട്ടിൽ വന്ന് ഒന്ന് വാങ്ങി രക്ഷിക്കണേ എന്ന് പറയുന്നില്ലലോ ഇങ്ങക്ക് ആവശ്യംഉണ്ടേൽ മാത്രം വാങ്ങുക അല്ലേൽ plz step back man

    • @user-dn2kj6mk4v
      @user-dn2kj6mk4v 10 месяцев назад +3

      ​@@DrInteriorആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങേര് പറഞ്ഞത് യഥാർഥ്യമാണ്. 👌👌

    • @DrInterior
      @DrInterior  10 месяцев назад

      @@user-dn2kj6mk4v അത് ന്യായം,

  • @amalpmathew
    @amalpmathew 10 месяцев назад +1

    Gate light ethra Watt anu??

  • @NooNamedarklord
    @NooNamedarklord 10 месяцев назад +1

    Sample give away kodukuno 😊

  • @babumottammal2584
    @babumottammal2584 10 месяцев назад +4

    വെറുപ്പിക്കുന്ന മറുപടികൾ ഒരു ബ്ലോഗർക്ക് പറ്റിയ പണിയല്ല 🙏

    • @DrInterior
      @DrInterior  10 месяцев назад +2

      ഞാൻ vlogger അല്ല, പിന്നെ എന്റെ മറുപടികൾ കമന്റ്‌ box തപ്പി നടന്ന് കാണുന്നത് നല്ല പണിയാണെല്ലോ അല്ലെ, content മാത്രം അതും ആവശ്യമെങ്കിൽ മാത്രം കാണുക , conduct certificate തരാൻ ആരും കാണേണ്ട. Is it clear 👍

  • @innocentkoodarappilly2674
    @innocentkoodarappilly2674 10 месяцев назад +1

    വിളിച്ചാൽ കിട്ടില്ല. എടുക്കില്ല.
    വല്യ വർത്താനം അടിച്ചിറക്കിയിട്ട് കാര്യമില്ല.
    ആളെ പറ്റിക്കാൻ

    • @DrInterior
      @DrInterior  10 месяцев назад

      വിളിച്ചാൽ കിട്ടില്ല എന്നല്ലേ അല്ലാതെ കാശ് വാങ്ങി മുങ്ങി എന്നല്ലല്ലോ ല്ലേ, കഷ്ടം

  • @jaisworldofficial4617
    @jaisworldofficial4617 10 месяцев назад +1

    90 watts street light ചോദിച്ചപ്പോൾ അതിനു ഇപ്പോൾ offer ഇല്ല എന്ന് പറഞ്ഞു.
    Quality കുറഞ്ഞു ആയിരിക്കും offer തരുന്നത് അതു അയര്ക്കും offer ഇല്ല എന്ന് പറയുന്നത്.

    • @DrInterior
      @DrInterior  10 месяцев назад +1

      Will ensure

    • @htisalesteam731
      @htisalesteam731 10 месяцев назад

      തങ്കൽകുണ്ടായ പ്രയാസത്തിൽ ഖേദം അറിയിക്കുന്നു.
      നിലവിൽ 15 തരം ലൈറ്റുകൾ കമ്പനി വിതരണം ചെയ്യുന്നുണ്ട്, അതിൽ ഒന്നു മാത്രമാണ് സ്റ്റോക്ക് ഔട്ട് ആണ് എന്ന് പറഞ്ഞത്. ഇപ്പോൾ അവയിലാബിൾ ആണ്, താങ്കൾക്ക് നേരിട്ടു വരികയോ ഓൺലൈനായി ഓർഡർ ചെയ്യുകയോ ചെയ്യാം.
      സോളാർ ലൈറ്റിന്റെ മേന്മയും പോരായ്മയും പറഞ്ഞു മനസിലാക്കി മാത്രമാണ് ഓരോ ഓർഡറും ക്ലോസ് ചെയ്യുന്നത്.

  • @ajinasaji4309
    @ajinasaji4309 10 месяцев назад +2

    എത്ര മണിക്കൂർ വർക്ക്‌ ആവും

    • @DrInterior
      @DrInterior  10 месяцев назад

      8 hrs വരെ 👍

  • @reokl14
    @reokl14 10 месяцев назад +1

    NAJN THARAM VILA KURAVIL

  • @josephjoseph8696
    @josephjoseph8696 9 месяцев назад

    എന്റെ സുഹൃത്തേ ഫില്ർ ലൈറ്റ് 1250 രൂപ മാത്രം

  • @surendranv-5971
    @surendranv-5971 10 месяцев назад +1

    ഇതിനു സർക്കാർ സബ്‌സിഡി കിട്ടുമോ ??

  • @woodshade45
    @woodshade45 10 месяцев назад +1

    ബാറ്ററി ബാക്ക് അപ്പ്‌ രാത്രിയിൽ എത്ര മണിക്കൂർ കിട്ടും എന്ന് പറഞ്ഞില്ല

    • @DrInterior
      @DrInterior  10 месяцев назад

      6 muthal 8 hrs

    • @rktra
      @rktra 9 месяцев назад

      One yaer kazhinjnl 30 minutes kittum

  • @jacobtgeorge4626
    @jacobtgeorge4626 8 месяцев назад +1

    സാറിന്റെ വീട് എവിടെയാണ്

    • @DrInterior
      @DrInterior  8 месяцев назад

      കോട്ടയം പുതുപ്പള്ളി

  • @leoproducts9014
    @leoproducts9014 7 месяцев назад +1

    Rate കൂടുതൽ ആണ്

  • @padiyath7173
    @padiyath7173 10 месяцев назад +1

    Shock adikumo

  • @balutj
    @balutj 10 месяцев назад +1

    ഗേറ്റ് ലൈറ്റ് എത്ര മണിക്കൂർ കിട്ടും?

    • @DrInterior
      @DrInterior  10 месяцев назад

      8 hrs

    • @balutj
      @balutj 10 месяцев назад +1

      @@DrInterior ചേട്ടാ, അപ്പൊ 7 മണിക്ക് കത്തി തുടങ്ങിയാൽ 3 മണി ഒക്കെ ആകുമ്പോ ഓഫ് ആകില്ലേ? അതുപോലെ മഴ ദിവസങ്ങളിൽ എത്ര മണിക്കൂർ കത്തും? കാരണം സൂര്യപ്രകാശം കുറവായത് കൊണ്ട് ചാർജിങ് സ്ലോ ആകില്ലേ? വീട്ടിൽ സോളാർ വച്ചിട്ട് മഴകാലത് 50% പ്രോഡക്ഷൻ പോലും ഇല്ല.

    • @DrInterior
      @DrInterior  10 месяцев назад

      @@balutj എനിക്കു 6 മാനിക്കാണ് off ആകുന്നത് 👍

  • @alexjofra
    @alexjofra 10 месяцев назад +1

    Working duration paranjilla

  • @shafipup2542
    @shafipup2542 8 месяцев назад +1

    ഏതാ കമ്പനി

    • @DrInterior
      @DrInterior  8 месяцев назад

      Check description box 👍

  • @miscellaneousexperience3407
    @miscellaneousexperience3407 10 месяцев назад

    This is i was looking for. Thnk u. Ill contact them. I couldn't find their number.

    • @DrInterior
      @DrInterior  10 месяцев назад

      Check description box