യാക്കോബായ സഭയെ ഇല്ലാതാക്കുവാൻ തമ്പുവിനെ മുന്നിൽ നിർത്തി മുല്ലപ്പൂ വിപ്ലവവുമായി ഓർത്തഡോക്സ് സഭ

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 105

  • @FrDanielMJohn
    @FrDanielMJohn Год назад +14

    സുനിൽ സർ, നാല് ലക്ഷം ഇല്ല ഒന്നേകാൽ ലക്ഷത്തിൽ താഴെയാണ് ചർച്ച് ബിൽ ന് എതിരായി അഭിപ്രായം രേഖപ്പെടുത്തിയത് എങ്കിൽ അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയത് പന്ത്രണ്ടര ലക്ഷം ജനങ്ങളാണ്. എന്നിട്ടും ആ നടപടി ഈ പറയുന്ന പലരും ചേർന്ന് പൊളിച്ചടുക്കി.
    മുകളിൽ പറഞ്ഞ കാര്യങ്ങളിൽ അസത്യമായ് ഒന്നുപോലും ഇല്ല എന്ന് രേഖപ്പെടുത്തട്ടെ.

    • @georgephilip1392
      @georgephilip1392 Год назад

      Do you think our😔 goverment official have time to count 16 lakh maila

  • @beenabinesh589
    @beenabinesh589 Год назад +20

    ഏശുവെ ..... പരിശുദ്ധസഭയെയും സഭയുടെ ദേവാലയങ്ങളെയും സഭയുടെ മക്കളെയും ദുഷ്ട പിശാചിന്റെ കെണികളിൽ നിന്നും ഉപായതന്ത്രങ്ങളിൽ നിന്നും രക്ഷിക്കണമെ..... ദുഷ്ടമനുഷ്യരുടെ ആലോചനകളെയും പ്രവർത്തികളെയും വ്യർത്ഥമാക്കണമെ.....🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏2 ശമുവേൽ 15 :31🫀🙏🙏🙏🙏🙏🙏🙏

    • @SamJoeMathew
      @SamJoeMathew Год назад

      ഏശു?? 🤭😂😂

    • @sajivarghese9833
      @sajivarghese9833 Год назад

      ഈ പ്രാർത്ഥന കേൾക്കില്ല , തികച്ചും വചന വിരുദ്ധമായ പ്രാർത്ഥന അല്ലേ 😂😂😂

    • @beenabinesh589
      @beenabinesh589 Год назад

      @@sajivarghese9833 ദാവീദ് രാജാവ് പ്രാർത്ഥിച്ചതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദിനെതിരെ ഗൂഢാലോചനയുണ്ടായപ്പോൾ .2 ശമുവേൽ 15.31 . ദൈവം അനുഗ്രഹിക്കട്ടെ

  • @gevargesepaul
    @gevargesepaul Год назад +19

    ഇത്രയും കൃത്യമായി കാര്യങ്ങൾ അവലോകനം ചെയ്യുവാൻ സാധിച്ചതിന് താങ്കളെ അഭിനന്ദിക്കുന്നു

  • @somathomas6488
    @somathomas6488 Год назад +22

    ഇവർ ഇതെല്ലാം വെട്ടി പിടിച്ചു എന്ത് ചെയ്യും 🤔🤔ഇത്രയൊക്കെ പ്രേധിസന്ധികൾ ഉണ്ടായിട്ടും സമാധാനത്തോടെ അവനവന്റെ പള്ളി ആയിട്ട് കഴിഞ്ഞാൽ പോരെ 🤔🤔🤔
    ഇങ്ങനെ യൊക്കെ ആയിരുന്നുവോ പരിശുദ്ധ... പരുമല തിരുമേനി... യൊക്കെ ജീവിച്ചേ!!!കഷ്ടം...

    • @SamJoeMathew
      @SamJoeMathew Год назад

      പ്രതിസന്ധികൾ... പ്രേധി അല്ല.

  • @paulosemeppokkil7577
    @paulosemeppokkil7577 Год назад +10

    മലർപ്പൊടിക്കാരുടെ സ്വപ്നം . യാക്കോബായ സഭക്ക് ഒരു ചുക്കും സംഭവിക്കില്ല.കാരണം ഇത് സത്യ സുറിയാനി സഭയാണ്. ദൈവമാണ് ഈ സഭയെ നയിക്കുന്നത്. സാത്താന്യ ശക്തികൾക്ക് സഭയെ തോൽപ്പിക്കാനാകില്ല.

  • @thampanpeevee2189
    @thampanpeevee2189 Год назад +14

    ഏത് അവൻ തീരുമാനിച്ചാലും യക്കോബായ സഭയ്ക്ക് ഒരു ചുക്കും സംഭവിക്കത്തില്ല. കാരണം ഈ സഭ പത്രോസ് സ്ലീ ഹായൽ സ്താപിതാമായതണ്. പരിശുദ്ധ :പിതാക്കന്മാർ ചോര കൊടുത്തു വളർത്തിയ സഭയാണ് ഇത്. പരിശുദ്ധ :അമ്മയുടെ പ്രാത്ഥന എപ്പോഴും ഇ സഭക്ക് ഉണ്ട്.

  • @manukurianthuruthel5382
    @manukurianthuruthel5382 Год назад

    This investigative reporting will be proven within 10 days. Congratulations to team i2i for connecting the dots and making things crystal clear for the laity of both MOSC and MJSOC (Jacobite Christian Church).

  • @aanavina9782
    @aanavina9782 Год назад +5

    ആറടി മണ്ണിൽ കോടികളുമായി പോകാം. പക്ഷെ എവിടെ വയ്ക്കും?

  • @glorious_vismaya
    @glorious_vismaya Год назад +18

    വളരെ നാളുകൾ കൂടി ഒരു സത്യം കേട്ടു

  • @sunilsanjay3804
    @sunilsanjay3804 Год назад +24

    ഒറ്റ തന്തക്കു പിറന്നവൻ Sunil.. തരം പോലെ നിലപാട് മാറ്റാത്തവൻ Sunil! 🌹👍👍

  • @somathomas6488
    @somathomas6488 Год назад +9

    Perfectly said. 🌹🌹🌹🌹

  • @jithinjacob09
    @jithinjacob09 Год назад +1

    വളരെ ശരിയായ കാരൃം… തമ്പുവിനെ നമ്പരുത്.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад

    Congratulations Sumil Mathew

  • @Minueldho1987
    @Minueldho1987 Год назад +9

    Absolutely correct

  • @kuruvillapp4087
    @kuruvillapp4087 Год назад +6

    മുല്ലപ്പൂ അല്ല ചെമ്പരത്തി ചെവിയിൽ തിരുകിയാൽ മതി.

  • @mathewkj1379
    @mathewkj1379 Год назад +5

    യാകോബാ സഭ സിപിഎം സഭയിൽ ലയിപ്പിക്കുന്നതാണ് നല്ലത്. കാരണം സിപിഎം ആണ് ആ സഭയെ നിലനിർത്തുന്നത്.

    • @sajanmathew3050
      @sajanmathew3050 Год назад +2

      ഓർത്തഡോൿസ്‌ക്കാരെ നില നിർത്തുന്നത് ആകൽകറുസ

  • @arunthomas4311
    @arunthomas4311 Год назад +9

    you are right Sunil, basically Orthodox faction wants to keep the fire of conflict burning as the priestly class feels insecure about their future if a peace deal is reached.

  • @gracyvarghese7772
    @gracyvarghese7772 Год назад +4

    God is great all the time🙏 അവൻ തന്റെ നീതി നടപ്പാക്കും.

  • @Bens519
    @Bens519 10 месяцев назад

    സുനിൽ, നിങ്ങളുടെ മിക്ക വീഡിയോസ് കാണുന്ന ഒരാൾ ആണ് ഞാൻ.. താങ്കൾ എന്തുകൊണ്ടാണ് orthodox സഭയെ ടാർഗറ്റ് ചെയ്യുന്നത്... ഞാൻ ഒരു അടിമ വിശ്വാസി അല്ല...എല്ലാ ക്രിസ്ത്യൻ സഭകളിൽ നടക്കുന്ന തെറ്റുകളെ ഒരുപോലെ പുറത്തു കൊണ്ടുവരണം... എല്ലാത്തിലും കള്ളന്മ്മാർ ഉണ്ട്‌... മാധ്യമപ്രവർത്തനത്തിൽ അജണ്ട പാടില്ല...

  • @zachariahjacob8647
    @zachariahjacob8647 Год назад +1

    Your predictions are perfect Sunil, but our people don't open their eyes, or understand. We have to be wise.

  • @karthikeyanpn6454
    @karthikeyanpn6454 Год назад +4

    ❤❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.

  • @parakatelza2586
    @parakatelza2586 Год назад +2

    Peace be upon them.

  • @bobanjacob3175
    @bobanjacob3175 Год назад +2

    പതിനേഴ് വർഷം ഭരിച്ച് സഭയെ പരമോന്നതിയിൽ എത്തിച്ച നേതാവാണ്

  • @kuruvillapp4087
    @kuruvillapp4087 Год назад +10

    കോട്ടയത്തെ മനോരമ അടക്കമുള്ളവ൪ വിചാരിച്ചിട്ട് നടക്കാത്തതാണോ കുല൦കുത്തിയായ ത൦മ്പു വിചാരിച്ചാൽ നടക്കുക്കുവാ൯ പോകുന്നത്!

    • @FrDanielMJohn
      @FrDanielMJohn Год назад

      കൂടെ നടക്കുന്നവനെ കാലിൽ ചവിട്ടാൻ പറ്റൂ.

  • @joyc3043
    @joyc3043 Год назад

    💐

  • @binuthomas4703
    @binuthomas4703 Год назад +3

    The act of three Bishops who jumped from Jacobite to Malakara side for power/ position/ money represents/ similar to the sin committed by Judas Iscariot to our Jesus Christ in those days. So it happens today also. Shame on them that they could not withstand the pralobhan. As regards Jacobite believers are concerned, they will fight back and ready to move forward with new churches but never will agree to merge with or remain under dog to malankara churches. So at the end their efforts will be futile.

    • @ryanscorner6523
      @ryanscorner6523 Год назад +2

      Born as an Orthodox but brother now don't believe any Sabha. Live without any Sabha as an ordinary Christian.

  • @rajammageorge3683
    @rajammageorge3683 Год назад +7

    കേരളത്തിൽ പൗരസ്ത്യ സുവിശേഷം അറിയിച്ച ആദിമ സഭ യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭ
    ഞാൻ എന്റെ സഭയെ പണിയും അത് പത്രോസിന്റെ വിശ്വാസം ആകുന്ന പാറമേൽ എന്ന പ്രഖ്യാപിച്ചത് സാക്ഷാൽ യേശുക്രിസ്തു ആണെങ്കിൽ ആ പത്രോസിന്റെ സഭയെ തകർക്കാൻ ഒരുപൈശാചിക ശക്തിക്കും സാധ്യമാവുകയില്ല ദൈവം പ്രവർത്തിച്ചു കൊള്ളും
    പൈശാചികനും സാധ്യമല്ലർത്താവാണെങ്കിൽ

  • @rajanl738
    @rajanl738 Год назад +12

    യേശു കേസ് കൊടുക്കാൻ ബൈബിളിൽ എവിടെ എങ്കിലും പറഞ്ഞിട്ട് ഉണ്ടോ എല്ലാം ഷെമിക്കുക എന്നാണ് യേശു പഠിപ്പിച്ചത് ഈ മെത്രാൻമാർ എന്താണ് പഠിപ്പിക്കുന്നത്. കേസ്കൾ അവസാനിപ്പിച്ചു mariyathak യേശു പറഞ്ഞുത് പോലെ ജീവിക്കുക

  • @sajanmathew3050
    @sajanmathew3050 Год назад

    ചതിവും വഞ്ചനയും അവരുടെ കൂടാരത്തിൽ ഉണ്ട്.

  • @varghesejacob2358
    @varghesejacob2358 Год назад

    Asset creation in churches is the root cause of all these problems. All of us should follow christ. That is lost in all church denominations. Nobody is believing others. If somebody initiate a move for peace in two factions of malankara church let us pray for its success in the name of Jesus. Let us pray for our bishops to think in proper way and implement the teachings of our saviour Jesus christ. Let them sit together and decide the future of both factions. Even jacobites, malakara orthodox and marthoma church also join togetherand in later stages all other church factions like malankara catholic, csi etc. Finally churches should teach only the christian way of life. At that time there will not be any requirement of established churches. That is how we can create kingdom of God in earth. Let us pray for that and work for that.

  • @zachariahmathew8374
    @zachariahmathew8374 Год назад +7

    പിടിച്ചുപറിക്കാരുടെ കൂട്ടം എന്ന് ഇവർ അറിയപ്പെടും. ദൈവത്തിന്റെ പേരിൽ ദൈവത്തിന് നിരക്കാത്ത പണി ചെയ്യുന്ന സഭ.

  • @jacobjohn949
    @jacobjohn949 Год назад +3

    എല്ലാം വാസ്തവം അല്ല സുനിൽ.. അത്രയേ ഇപ്പോൾ പറയാനാവൂ. ഇത് ഒരു ഗ്രൂപ്പിന്റെ version ആണ്. പല ഗ്രൂപ്പ്‌ ആണല്ലോ നിലവിൽ.

  • @thomascherian1010
    @thomascherian1010 Год назад +1

    Make this fellow the Catholic bava.

  • @rajammageorge3683
    @rajammageorge3683 Год назад +4

    കേരളത്തിന് പൗരസ്ത്യ സുവിശേഷം അറിയിച്ച ആദിമ സഭ യാക്കോബായ സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ സഭ

  • @annicesam5699
    @annicesam5699 Год назад +3

    👍

  • @PhilipMathew-k3j
    @PhilipMathew-k3j Месяц назад

    There is no Jakobaya sabha leagaly. Because the 1934 Malankara Orthodox Suriyani Sabha Constitution is accepted by the Jacobaya Suriyani Sabha. As per that Constitution the Sabha name was Changed to Malankara Orthodox Suriyani Sabha because Jakobaya is the name put by the Catholic Sabha to tease the Syriyan
    Christians.

  • @rev.princet.mathews321
    @rev.princet.mathews321 Год назад +1

    Please take care Sunilji...Continue the task for truth and justice..God be with you

  • @aliavchacko506
    @aliavchacko506 Год назад +1

    ഇതാണ് സത്യത്തിൽ ഈ സഭ ഇങ്ങനെ പോകുന്നത്. കള്ളന്മാർ കപ്പലിൽ തന്നെ. ഈ സഭയിൽ തന്നെ കുറെ കാല് വാരികൾ ഉള്ളതുകൊണ്ട് ഈ സഭയെ ഇങ്ങനെ തളർത്തുന്നത്. അധികാരം കൊതി. അല്ലാതെ എന്ത് പറയാൻ. എല്ലാവനും പവർ അതാണ് വേണ്ടത്. അതിനു പ്രായം ഉള്ളവനും ആഗ്രഹ പൂർത്തീകരണത്തിന് തമ്മിൽ തമ്മിൽ തുപ്പി പരക്കെ നാറ്റിക്കുന്നു. അതിന് വേണ്ടി ഉപയോഗിക്കുന്ന രണ്ട് tools ആണ് സുനിലും, മലം കോരി ബെന്നിയും. സാജൻ RC ആയതുകൊണ്ട് അധികം ഈ വിഴുപ്പ് ചുമന്നു നാറാൻ സമയം ഇല്ല.. പുള്ളി വേറെ വഴിക്ക് തിരിഞ്ഞു.

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd Год назад

    😮

  • @AttillatheHun
    @AttillatheHun Год назад +2

    If the majority of the Jacobites stay loyal to Antioch, Mathai alla avante thantha vichaarichalum ivide oru chukkum evanmaarkku undakkaan pattilla!

    • @Lanju-en1ci
      @Lanju-en1ci Год назад

      Full support to jacobites as a marthomite. I also hope I can return to the mother jacobite sabha

  • @vijithampanvijithampan1090
    @vijithampanvijithampan1090 Год назад +3

    suile sunil parayunnathu ellam njangal vishvasikkum emnum karuthanda enthinum orthadox sabhaye kuttam parayuka jacoba sabayude assosiationum orthadox sabhakku kuttam kollam ingane illavachanam para jundakkaruthe

  • @samjacob5996
    @samjacob5996 Год назад

    ആദായമുള്ള പള്ളികളെ ഡ്യൂപ്ലിക്കേറ്റ് സുറിയാനി സഭക്കു ആവശ്യമുള്ളു

  • @jacobandco2319
    @jacobandco2319 Год назад +3

    Can yu take Jesus on your side ,Human beings are fools

  • @osologic
    @osologic Год назад +1

    സത്യത്തിനപ്പുറം ദൈവമില്ല.
    സത്യമില്ലാത്തതു കൊണ്ടും സത്യം അല്ലാത്തത് കൊണ്ടുമാണ് മനുഷ്യത്വഹീനമായ സമൂഹങ്ങൾ ലോകത്ത് എല്ലായിടത്തും മതമെന്ന വർഗ്ഗീയ പ്രസ്ഥാനങ്ങളുണ്ടാക്കി പുരോഹിത വർഗ്ഗം അതിന്റെ ഉടമകളായി സുഖജീവിതം നയിക്കുന്നതും വിശ്വാസികൾ അടിമകളായി അവനവന്റെ നരകം സൃഷ്ടിച്ചു ജീവിക്കുന്നതും.
    ദൈവ വിരുദ്ധമായ മതങ്ങൾ ഭൂമിയിൽ ഇല്ലാതെയാകുവാൻ മനുഷ്യൻ മിഥ്യയിൽ നിന്നും സത്യമായി പുനർജനിക്കണം. അതാണ് ക്രിസ്തു സ്വയം സാക്ഷത്ക്കാരിച്ച സത്യദൈവം.
    ഇതു ഗ്രഹിക്കുവാൻ ബോധമില്ലാത്ത മനുഷ്യർ വർഗ്ഗീയ മത്തൻ സ്ഥാപിച്ചു അടിമകളും ഉടമകളുമായി വേർ പിരിഞ്ഞു രണ്ടു തലത്തിൽ നിന്നു യുദ്ധം ചെയ്യുകയും ഉടമകൾ അടിമകളെ ചൂഷണം ചെയ്യുകയും ചെയ്യും.

  • @achumeladathu4302
    @achumeladathu4302 Год назад +1

    ജോസഫ് ഗ്രിഗോറിയോസിനെ അടുത്ത കാതോലിക്കാ ആക്കാൻ ഉള്ള ധാരണ ഏറക്കുറെ 2017ലെ അണിയറയിൽ ഉറപ്പിച്ചതാണ്....അതിന് വേണ്ടി ആണ് ഗ്രിഗോറിയോസും തമ്പുവും ചേർന്നു സുപ്രീം കോടതിയിൽ കേസ് അട്ടിമറിച്ചത്.. യാക്കോബായ സഭയുടെ അസ്തിത്വം നിലനിർത്താൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര പരമാവധി വിട്ടു വീഴ്ചകൾ ചെയ്തതാണ്.. പക്ഷേ ബോധപൂർവം കേസ് തോൽപ്പിക്കാൻ കൊച്ചിയും തമ്പുവും ചേർന്നു മെത്രാൻ കക്ഷിക്ക് വേണ്ടി ആത്മാർത്ഥമായി പണിയെടുത്തു.. പരാശരൻ വക്കീലിന്റെ പോലും ഹൃദയം ഈ ചതി കണ്ട് തകർന്നതാണ്. യോജിച്ച സഭയുടെ കാതോലിക്ക ആവാൻ സ്വന്തം ഇടവകയായ മുളന്തുരുത്തി പള്ളിയെ പോലും ആർത്തി പൂണ്ട മെത്രാൻ ഒറ്റി കൊടുത്തതാണ്.. കൊച്ചിയെ കാതോലിക്ക ആക്കി ഉള്ള അനുരഞ്ജനത്തിന് ഓർത്തഡോൿസ്‌ വിഭാഗവും സർക്കാരും ചേർന്നു പദ്ധതി പൂർത്തിയാക്കി പക്ഷേ ബാക്കി ഒറ്റ മെത്രാനെ പോലും ഓർത്തഡോൿസ്‌ സഭ ഉൾക്കൊള്ളില്ല.ആ ഒറ്റ കാരണം കൊണ്ടാണ് ലയനം ഇതുവരെ നടക്കാതെ പോയത് ... തമ്പുവിനെ മുൻനിർത്തി ആണ് ഈ കളികൾ എല്ലാം.... ഇതൊന്നും അറിയാത്ത യാക്കോ മൊണ്ണകൾ വീണ്ടും പറ്റിക്കപ്പെടും....

  • @mercygeorge4391
    @mercygeorge4391 Год назад

    തമ്പു അല്ല അവൻറെ തന്ത വന്നാലും സാധ്യമല്ല 😅😅😅😅

  • @yohannanpakkunnel8232
    @yohannanpakkunnel8232 Год назад +4

    ഇങ്ങനെ ഓരോന്ന് പുറത്ത് വരട്ടെ!!!!!!!!!!!¡!😭😭😭😭🥰🥰🥰🥰🥰

  • @gracyvarghese7772
    @gracyvarghese7772 Год назад +1

    He is in Dallas, Texas.

  • @georgekurien1229
    @georgekurien1229 Год назад

    What does he talk about the new move ? Let the Church be one ! Splitted groups won't serve the purpose of Christianity. Those who oppose the move of unity work against the concept of Christianity.

  • @manumathew1352
    @manumathew1352 Год назад +4

    തംബുവിനെ തല്ലാൻ ആരുമില്ലേ ☠️☠️

    • @shebaabraham687
      @shebaabraham687 Год назад

      തമ്പു ഇന്ന് കോടീശ്വരനാണ്

  • @abrahamkuruvilla8976
    @abrahamkuruvilla8976 Год назад +4

    ഇതിനേക്കാളും ഒക്കെ വലിയ, വലിയവന്മാരൊക്കെ നോക്കിയിട്ട് ഈ സഭയെ തകർക്കാൻ സാധിച്ചില്ല പിന്നെയാണോ ഈ മത്തായിയും മറ്റവനും ഒക്കെ,
    2017 ലേ വിധിയേക്കാൾ വലുത് ഒന്ന് വരാനില്ലല്ലോ , ആ വലിയ ഭൂമി കുലുക്കത്തിൽ പിടിച്ചു നിന്ന സഭ ഇവറ്റകളെപ്പോലുള്ളവരു വാലിട്ടടിച്ചാൽ കുലുക്കിങ്ങുമോ??

    • @achumeladathu4302
      @achumeladathu4302 Год назад

      തോൽപ്പിക്കാൻ സ്വന്തം കൂട്ടത്തിൽ ഉള്ളവന്മാർ പണി എടുക്കുമ്പോൾ ആര് യാക്കോബായ സഭയെ രക്ഷിക്കും

  • @Mahesh-kf4lr
    @Mahesh-kf4lr Год назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @varghesets7434
    @varghesets7434 Год назад +2

    Mulla poov annu choriyanm aakum

  • @Rinsi-e7p
    @Rinsi-e7p Год назад +1

    Almaya mullappoo -

  • @Melodies1st
    @Melodies1st Год назад +1

    അപ്പോൾ അതിനും ഒരു തീരുമാനമായി 😔തുടർ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @JosephVarghese-b5t
    @JosephVarghese-b5t Год назад +2

    യാക്കോബായ പള്ളിയിൽ തമ്പു മാത്രം അവിടെ?

  • @sr.slomovarghese9852
    @sr.slomovarghese9852 Год назад

    😢

  • @leelammamathewchandanasser780
    @leelammamathewchandanasser780 Год назад

    Congratulations Sunil…. Thambu so Sad

  • @Rinsi-e7p
    @Rinsi-e7p Год назад +1

    Mar k - - - lose.

  • @kizhakkethankachan6843
    @kizhakkethankachan6843 Год назад +1

    Nicholovos is a triator??... My God..

  • @susanmathew9446
    @susanmathew9446 Год назад +1

    Pallikathodu pokan thanne pattatavunna situation aanippol

  • @paulsonmani3994
    @paulsonmani3994 Год назад

    നിയമത്തിനു പുല്ലു വില.

  • @Thomas-x5w5t
    @Thomas-x5w5t Год назад +1

    Be careful do not get into this trap

  • @alexandergeorge9398
    @alexandergeorge9398 Год назад

    😮😮😮😮

  • @johnjacob-INDIAN
    @johnjacob-INDIAN Год назад +2

    "Court vyavaharam cannot destroy Jacobite Church" stated by Sunil in this video is an attack on the Apex Court itself. Through this, he is suggesting that the SC order of 2017 in the factional dispute case was the Apex Court's attempt to destroy the Jacobite Church. He is thereby also attempting to undermine the rule of law. The fact is, not just an entity like Jacobite Church, but anybody who is aggrieved by a judicial order must seek remedy through approaching the judiciary itself; and not attempt to defeat the law by approaching the Executive arm of democracy.
    Instead of resisting the merger of the Jacobite Church into MOSC, the clergy of Jacobite Church who are aggrieved by the poor deal doled out to them, they could always approach the HC citing violation of their fundamental rights, among other options.

    • @AttillatheHun
      @AttillatheHun Год назад +1

      The judiciary is hardly free and fair, pretending otherwise is to live in a fool's paradise!

    • @johnjacob-INDIAN
      @johnjacob-INDIAN Год назад

      @@AttillatheHun I do not deny the fact that, particularly in the lower judiciary, there are lots of unscrupulous elements that are a blot on civilised society, but as we go higher in the judicial apparatus, these tendencies are rarer. We must also not forget the fact that it was not the full bench of SC that gave the judicial order. Having a proper legal team with high integrity is crucial for the JSC if they wish to make any headway. If the JSC top management itself is dumb in such matters, how can they blame others?
      They also ought to have an independent audit team of legal judicial experts who examine their current legal situation and existing legal orders and transparently communicate their findings to the affected laity on an ongoing basis so that larger good of the laity does not get compromised due to suppression of facts and legal situations.

    • @AttillatheHun
      @AttillatheHun Год назад

      @@johnjacob-INDIAN I agree that the Jacobite leadership is quite incompetent! Hope they get a better leadership to steer them through these legal battles and beyond.

    • @shebaabraham687
      @shebaabraham687 Год назад +1

      @@AttillatheHun എല്ലാം ബിസിനസ്

  • @sasidharanpillai2382
    @sasidharanpillai2382 Год назад +1

    Puzhukuthukale Thurannu Kaattunna Suniljiku Congratulations

  • @avirachacko8181
    @avirachacko8181 Год назад

    Sabha onnayi theratte. Ottasuriyanisabhayaitheeran iruvibhagavum onnikkatte.

  • @varghesevk858
    @varghesevk858 Год назад

    Jockers 😂

  • @nithinabraham7604
    @nithinabraham7604 Год назад

    Thambu nari anu sabhayude e avasthakku karanam

  • @user-ej3lq8qh5e
    @user-ej3lq8qh5e Год назад +2

    10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് മോർ ഗ്രീഗോറിയോസ് ഓം ശാന്തികൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും പാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ ഓർക്കുമ്പോൾ ഒരു സമാധാനം.

  • @vinod88895
    @vinod88895 Год назад +2

    സാർ ആദ്യം പറഞ്ഞതാണ് ശെരി... 2017 ജൂലൈ 3 ലെ ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവോടെ യാക്കോബായ എന്ന സഭയും 2002 ഭരണഘടനയും ഇല്ലാതെ ആയി.. സാർ പറഞ്ഞ അതി പുരാതന" യാക്കോബായ സഭ എന്നാണ് ഉണ്ടായത് എന്ന് സാറിനു അറിയാമോ? എന്നാണു അന്തോഖ്യൻ പാത്രിയർക്കീസ് ആദ്യം ആയി കേരളത്തിൽ വന്നത് എന്ന് സാറിനു അറിയാമോ? അതിനു നൂറ്റാണ്ടുകൾ മുന്നേ ഇവിടെ മാർത്തോമ്മാ നസ്രാണികൾ ഉണ്ടായിരുന്നു എന്ന് സാറിനു അറിയാമോ? പുരാതന സഭക്ക്" ഒരു ഭരണഘടന ഉണ്ടായത് 2002 ൽ ആണെന്ന് സാറിനു അറിയാമോ? നൂറ്റാണ്ടുകൾ നീണ്ട കോടതി വ്യവഹാരത്തിൽ , ഒരു കോടതി പോലും സാർ പറയുന്ന യാക്കോബായ പുരാതന സഭക്ക് അനുകൂലമായി വിധി പറഞ്ഞിട്ടില്ല എന്നും സാറിനു അറിയാമോ?
    അറിയില്ലെങ്കിൽ ഗൂഗിൾ ൽ തിരഞ്ഞു നോക്കിയാൽ മതിയാകും.. പക്ഷെ ,
    അറിവില്ലായ്മ അല്ല സാറിന്റെ പ്രശനം എന്ന് എല്ലാവര്ക്കും അറിയാം.. ഇങ്ങനെ ഒക്കെ പറയുമ്പോൾ ഒരു മനസുഖം.. കഴുത കാമം കരഞ്ഞു തീർക്കും.. അത്രേ ഉള്ളു...😂

    • @shebaabraham687
      @shebaabraham687 Год назад +1

      എന്ന് കോട്ടയം പോപ്പിന്റെ അനുയായികൾ പിന്നെ എന്തിന് വിദേശിയായ യേശുവിനെ അംഗീകരിച്ചത് എന്തിനാണ് അറബിയുടെ വേഷം ധരിക്കുന്നത് ആദ്യമേ അതൊക്കെ ഊരി കാഷായ വേഷം ധരിക്കുക

    • @arunmathew971
      @arunmathew971 Год назад

      അങ്ങ് പറഞ്ഞ കാര്യങ്ങളിലെ വസ്തുതാപരമായ ചില പിഴവുകൾ ചൂണ്ടിക്കാട്ടട്ടെ. 2002 ഓടെ യാക്കോബായ സഭ ഇല്ലാതായെങ്കിൽ അവർക്കു ദൈവത്തെ ആരാധിക്കാൻ അവകാശമില്ലേ? പണ്ട് നാരായണ ഗുരു ശിവഗിരിയിൽ ഈഴവ ശിവനെ പ്രതിഷ്‌ഠിച്ചതുപോലെ അവർ അവരുടെ മോശം ദൈവത്തെയും മോശം ക്രിസ്തുവിനെയും ആരാധിക്കട്ടെ. എന്റെ അറിവിൽ അന്ത്യോക്യയുമായ ബന്ധം തുടങ്ങിയിട്ട് ഏതാണ്ട് 600 വർഷമായിട്ടുണ്ടാവാം. അതൊരു ചെറിയ കാലമല്ല. ലോകത്തിൽ ഇന്നുള്ള വലിയ ക്രിസ്ത്യൻ രാജ്യങ്ങളായ അമേരിക്ക ബ്രസിൽ അർജന്റീന തുടങ്ങിയവരുടെ ക്രിസ്ത്യൻ പൈതൃകം അതിനേക്കാൾ കുറവാണെന്നു മനസ്സിലാക്കണം. കള്ളചരിത്രം ഉണ്ടാക്കി പൈതൃകം തോമായിൽ കൊണ്ടുപോയി മുട്ടിച്ചില്ലെങ്കിൽ ചിലർക്ക് കക്കൂസിൽ പോയാൽ വയറ്റിന്ന് പോവില്ല. സത്യം സത്യമായി പറയാൻ പഠിക്കണം.2002 ഇന് മുൻപ് യാക്കോബായ സഭക്ക് ഒരു ലിഖിത ഭരണഘടന ഇല്ലായിരുന്നു. അവർ ഓർത്തഡോക്സ് സഭയുടെ ശല്യം സഹിക്കവയ്യാതെ സഹികെട്ട് ഉണ്ടാക്കിയതാണ് 2002ഭരണഘടന. അല്ലാതെ 2002 ഇൽ പെട്ടെന്ന് പൊട്ടിമുളച്ചുവന്നതല്ല യാക്കോബായ സഭ. ഭാരണഘടന ഇല്ലാത്ത സഭകൾ സഭകളല്ലെങ്കിൽ സീറോ മലബാർ സഭ ഒരു സഭയേ അല്ലാതെ വരുമല്ലോ. ഭരണഘടന ഇല്ലാത്ത ബ്രിട്ടൻ ഒരു രാജ്യമേ അല്ലെന്നു പറയേണ്ടി വരുമല്ലോ. താങ്കൾ ഇതൊന്നും അംഗീകരിക്കാൻ പോണില്ലെന്നു അറിയാം. സ്വയം തിരിഞ്ഞു സ്വന്തം വീട്ടിലേക്ക് തന്നെ നോക്കുക. താങ്കളുടെ മക്കളിൽ എത്രെപേർ പള്ളിയിൽ പോകുന്നുണ്ട്? പുതുതലമുറയിൽ എത്രപേർ പള്ളിയിരിക്കുന്ന പഞ്ചായത്തിലോട്ട് പോകുന്നു. അടുത്ത 50-100 വർഷത്തിനുള്ളിൽ ഈ രണ്ടു സഭകളും കല്ലിന്മേൽ കല്ല് ശേഷിക്കാതെ നാമാവശേഷം ആകും.

  • @josesebastian2847
    @josesebastian2847 Год назад

    I2l ചാനൽ വല്ലപ്പോഴും കേൾക്കാരുടിയിരുന്നു 🐁 ഇപ്പോൾ ചാനൽ i2 sex or i2i nighty എന്നാക്കിയാലോ 🐁വേറെ എത്ര പ്രധാനനിയമുള്ള വിഷയങ്ങൾ നാട്ടിൽ നടക്കുന്നു 🐱 ഇവരെ ആരു തിരുത്തും 😥

  • @cherianjoseph2345
    @cherianjoseph2345 Год назад +1

    തുകലതെതരത്തി സഭയെ രക്ഷിക്കുക.