Prank call to subscribers | നീയും ഇക്കയും എന്താ ബന്ധം ?

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Please watch: "Our Baby's First Scan| ഡോക്ടർ പറഞ്ഞ pregnancy update"
    • Our Baby's First Scan|... -~-
    ഇക്കയുമായി നിനക്കെന്താ ബന്ധം? new malayalam Prank To Subscriber
    Phone Call ( RUclips Friend ) 😜
    Calling My Subscriber for a funny malayalam prank call Finally she cried 😭
    Join me on WinZO and play 70+ games. Bharat ka Apna Game. Download WinZO from this
    link: winzo.sng.link...
    to claim your bumper cash bonus! Earn up to Rs. 550 per referral! Get Rs. 50 on Download Free
    നസ്രിയുടെ RUclips Channel / thalire 😄 plz support
    Facebook :
    / ayshusworld
    instagram : / ayshusworld
    Please Watch my Another Videos link below
    • Night secret Friend? -... രാത്രിയിൽ ആരാ അവളെ വിളിച്ചത് ? - She Pranked me
    • I need second Wife Lik... I need second wife like basheer bashi ( basheer ikka )
    • Couples Prank with cel... Prank അവളെ മതിലിൽ ഒട്ടിച്ച
    വീഡിയോ
    • No Thumb Challenge Cou... തള്ള വിരൽ ഇല്ലാതെ എന്തൊക്കെ ചെയ്യാൻ പറ്റും
    • WORLD'S HOTTEST CHIPS ... ലോകത്തിലെ എരിവ് കൂടിയ chips കഴിക്കുന്ന challenge
    • Gargle Singing challen... വായിൽ വെള്ളം നിറച്ചിട്ടു പാടിയാലോ Funny challenge
    • whisper challenge ഞാൻ ... Whisper challenge ഉച്ചത്തതിൽ പാട്ട് വെച്ചിട്ടു ഈ words പറയാമോ
    • 7 Seconds Challenge പാ... 7 seconds Challenge fun game
    • നീയോ? ഞാനോ/ You Or Me ... നീയോ ? ഞാനോ ? Funny Couples Game
    • malayalam Prank on Gir... കണ്ണുകെട്ടി ഇതൊക്കെ എന്താണെന്നു പറയാമോ ? Funny Game
    • 😂 ഞാൻ ഇവളെ കണ്ണുകെട്ടി... ഞാൻ ഇവളെ കണ്ണ് കെട്ടി ഒരുക്കിയതാ
    #prankcalltosubscriber #callingprank #couplesprank #prankstiktok
    #malayalamprank #newprankvideos
    #ayshusworldprank #funnucouples
    #Subscribersprank #wrongnumberprank
    #malayalamtrending #2020prankvideos
    #malayalamprank

Комментарии • 1,2 тыс.

  • @ezzahworld126
    @ezzahworld126 3 года назад +975

    തമ്മിലുള്ള പ്രാങ്ക് നിർത്തി ഇപ്പോ Subscribers ൻ്റെ നെഞ്ചത്തേക്കായോ,,,,😁😂🤣

    • @AyshusWorld
      @AyshusWorld  3 года назад +207

      😄😄😄 എപ്പോഴും ഞങ്ങൾ മാത്രം പ്രാങ്ക് ആയാൽ മതിയോ 🤭.. ഇനി ഒരു change 🤪🤪 😄😄♥️♥️♥️♥️

    • @Hisanathaxnee
      @Hisanathaxnee 3 года назад +11

      @@AyshusWorld 😃

    • @fathimasuhra721
      @fathimasuhra721 3 года назад +8

      😁

    • @inoose278
      @inoose278 3 года назад +21

      Ente oru frnd ne prank cheyyo plzz... Number tharaaam🤗

    • @nishanak838
      @nishanak838 3 года назад +7

      😃😀

  • @shymazentertainments6781
    @shymazentertainments6781 3 года назад +56

    അൽഫിയുടെ കരയുന്ന അഭിനയം കണ്ട് ചിരിച്ചവർ ഇവിടെ ലൈക് ചെയ്യുക (ഞാൻ അൽഫിയുടെ കട്ട ഫാൻ ആണ് )

  • @AsRs495
    @AsRs495 3 года назад +877

    ആപ്പിളിക്കേഷൻ skip ചെയ്തവർ ആരൊക്കെ 😌😌

    • @Ramseena-uu9vm
      @Ramseena-uu9vm 3 года назад +4

      Njan

    • @shahishahi5297
      @shahishahi5297 3 года назад +2

      എന്ത് പറ്റി

    • @fathimasuhada4304
      @fathimasuhada4304 3 года назад +4

      Njn

    • @munnazworld7300
      @munnazworld7300 3 года назад

      🤣🤣🤣

    • @nidhinc
      @nidhinc 3 года назад +2

      Skip ചെയ്യാതെ അപ്ലിക്കേഷൻ കാണുന്ന ചാനൽ aromal a, ting ting മച്ചാൻ

  • @jalumscreation9212
    @jalumscreation9212 3 года назад +141

    അൽഫിത്ത യുടെ കൊപ്ര തലക്ക് ..... 25 ലക്ഷം രൂപ ... അഫ്സൽ ഇക്ക..ഇട്ടിട്ടുള്ളത്

  • @fathimafidha8622
    @fathimafidha8622 3 года назад +487

    Prank എന്ന് കണ്ടപ്പോൾ ഓടി വന്നവർ 😁✌️👍👇

  • @eshakurana303
    @eshakurana303 3 года назад +86

    Acting ഒരു രക്ഷയും ഇല്ല അടിപൊളി couples ആണ്

  • @ilovemyfamilyanussadik4570
    @ilovemyfamilyanussadik4570 3 года назад +158

    നസ്രി fans ഇവിടെ ലൈക്ക് അടിക്ക്

  • @faslafebin4177
    @faslafebin4177 3 года назад +108

    എന്റെ പൊന്നോ എന്താ അല്ഫിതാ അഭിനയം 😍ഓസ്കാർ കൊട്ക്കണം 🤩🤩

    • @raheemrrd5240
      @raheemrrd5240 3 года назад +1

      😂😂😅

    • @anasmobileworld1894
      @anasmobileworld1894 3 года назад

      സുബ്ക്രൈബ് ചെയിതിട്ടുണ്ട്

    • @ZruilHacker
      @ZruilHacker 3 года назад

      @@anasmobileworld1894 🤣🤣

  • @reshmasanjith8970
    @reshmasanjith8970 3 года назад +110

    Haiii, prank polichu 😍😍😍 രണ്ടും കൂടെ അഭിനയിച്ചു തകർത്തു ആ പാവത്തിനെ പേടിപ്പിച്ചു കരയിപ്പിച്ചു കളഞ്ഞല്ലോ😆😆😆

  • @mushri24
    @mushri24 3 года назад +179

    ഞാൻ ഇന്റെ ഇമ്മാന്റടുത് പറയും 😭😭😭😂😂😃😃😝😝😝😝

    • @hai4320
      @hai4320 3 года назад +3

      😄😜😄😜

  • @sahlasahla2989
    @sahlasahla2989 3 года назад +14

    Paaavam നസ്രിയ്... അൽഫി നിന്ടെ ഭാഗ്യമാടെ നസ്രിയെ പോലത്തെ ഫ്രണ്ട്സ് നെ കിട്ടിയില്ലേ... നമ്മപ്പം ഏത് സാഹചര്യത്തിലും നസ്രിയെ പോലത ഫ്രണ്ട്സ് കൂടെ ഉണ്ടാവും.....so alfii... നീ ഭാഗ്യവദി.... നസ്രിയെ ഫ്രണ്ട് ആയി കിട്ടിയതിൽ...😍😍

  • @hogwartsentry6244
    @hogwartsentry6244 3 года назад +141

    comedy couples......
    vere level😆😆😆💯

  • @Shzann1
    @Shzann1 3 года назад +208

    നസ്രി ഇത്ത ആള് കൊള്ളാമല്ലോ അള്ളോഹ് 😅❤️എന്തായാലും പ്രാങ്കും പൊളിച്ചു നീല ബ്രഷും പൊളിച്ചു ❤️❤️😅

  • @AsRs495
    @AsRs495 3 года назад +271

    പ്രാങ്കിൽ പിന്നെ ഇങ്ങളെ രണ്ടാളീം കഴിഞ്ഞേ വേറെ ആരും ഉള്ളൂ 😂😂✌️✌️

  • @aaa-cp4xg
    @aaa-cp4xg 3 года назад +137

    അൽഫിയുടെ എക്സ്പ്രഷൻസ് ഇഷ്ടമുള്ളവവർ ഇവിടെ
    👇
    👇
    👇
    👍👍

  • @shafeequevlogz7737
    @shafeequevlogz7737 3 года назад +16

    വന്നുവന്ന് സപ്പോർട്ട് ചെയ്യുന്നവരുടെ നെഞ്ചത്തേക്ക് ആണല്ലോ. ഇത് എങ്ങോട്ടേക്കാണ് ആവോ...... എന്തായാലും പൊളിച്ചു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂???????????????????

  • @മുസാഫർ
    @മുസാഫർ 3 года назад +152

    നല്ല മനസ്സുള്ള കൂട്ടുകാരി ആണ് ❤️❤️❤️❤️❤️❤️

  • @monusherinsherin3200
    @monusherinsherin3200 3 года назад +14

    അതിന്ടെ ഇടയിൽ വരുന്ന ആ "അച്ചോ " എന്ന വോയിസ്‌ ഉണ്ടടല്ലോ അള്ളാ ചിരിച്ചു ചത്തു 😃😃😃😃😃😃😃😃

  • @anandhumaranadu3679
    @anandhumaranadu3679 3 года назад +81

    Wait ചെയ്തു ഇരുന്നതാ😍😍😍നിങ്ങടെ ചാനൽ ചാനൽ കണ്ടു തുടങ്ങി അധികം നാൾ ആയിട്ടില്ല പക്ഷെ നിങ്ങളുടെ ഫാൻ ആയി ഇക്ക 😍ഇത്ത
    ഇനി നിങ്ങടെ കൂടെ തന്നെ കാണും

  • @ithathasssmylanchy1498
    @ithathasssmylanchy1498 3 года назад +90

    എന്റേത് പച്ച colour brush ആണ്🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഇത് ഞാൻ അല്ല ...ഞാൻ വേറെ എവിടെയോ ആണ്

  • @snp-zya
    @snp-zya 3 года назад +167

    ഇന്ന് രണ്ടുപേരും ചേർന്നുള്ള
    Prank വിഡിയോ ആണല്ലോ ❤️

    • @ranafathimavp2859
      @ranafathimavp2859 3 года назад +9

      Ividayum vannooo

    • @AyshusWorld
      @AyshusWorld  3 года назад +9

      😄😄😄👍

    • @risvansrb9592
      @risvansrb9592 3 года назад

      @@ranafathimavp2859 hi

    • @jibila3649
      @jibila3649 3 года назад +2

      Hi. Sugano

    • @mbr1794
      @mbr1794 3 года назад +2

      ആണോ.... അറിയില്ലായിരുന്നു

  • @Shzann1
    @Shzann1 3 года назад +128

    എന്താടീ ചോക്ലേറ്റ് മേടിച്ചില്ലേ😅എന്തൊരു ചോക്ലേറ്റ് കൊതിയതിയാണ് ഇത്താ 😌❤️

  • @AsRs495
    @AsRs495 3 года назад +68

    നസ്രി ഒലക്ക 😂😂
    അടിപൊളി ✌️✌️

  • @SABIKKANNUR
    @SABIKKANNUR 3 года назад +108

    ശൊ ഫോണ് വിളിച്ച് കൊല്ലാൻ പറ്റുന്ന ഒപ്‌ഷൻ ഉണ്ടെങ്കിൽ നസ്രി കൊന്നേനെ നിങ്ങളെ 😂😂🤣 എന്നാലും നീല ബ്രഷ് പൊളിച്ചു 👻🙊😂😂

  • @sarath_youyes
    @sarath_youyes 3 года назад +34

    14:25 allohh... enik neela brush undallo.. rabbe😁😁😁😂😂😂NASRI 👌👌👌🤟🤟🤟

  • @anaghathampi5553
    @anaghathampi5553 3 года назад +36

    എന്റമ്മോ.. എന്തൊരു act........ 2ആളും ഒന്നിനൊന്നു മെച്ചം 🤞🤞🤞🤞

  • @mlptkv7880
    @mlptkv7880 3 года назад +63

    പല്ല്തേച്ചു കൊണ്ടിരിക്കുന്ന ഫോട്ടോ ആണ് അയച്ചു തന്നത്.. 😁😁😁
    ഇക്ക thug ലൈഫ്.. 🙏🙏🙏

  • @muhammadashif_214
    @muhammadashif_214 3 года назад +45

    എല്ലാവരും കരുതി ഇരുന്നോ
    Prank poli👍👍👍

  • @hibujabu469
    @hibujabu469 3 года назад +14

    ഒരുമാതിരി പച്ച കളർ 💚💚🤣🤣🤣

  • @asifahamed2061
    @asifahamed2061 3 года назад +38

    കൊള്ളാലോ ഇപ്പം മനസിലായില്ലേ ഇവർ വീട്ടിൽ ullavare മാത്രം അല്ല പ്രാങ്ക് ചെയ്യാറ് എന്ന് ഇവർക്ക് അങ്ങ് വെളിയിലും ഒണ്ട് പിടി 😂😂😂😂

  • @kochufamily6417
    @kochufamily6417 3 года назад +10

    ഫ്രാങ്ക് നല്ല രസമുണ്ടായിരുന്നു ചിരിച്ചു ചിരിച്ചു വട്ടായിപ്പോയി😄😄😄

  • @Fathima.Farook
    @Fathima.Farook 3 года назад +84

    പരസ്പരം prank നിർത്തി പുറത്തോട്ട് ഇറങ്ങിയേക്കുവാല്ലെ.അവസാനം നസ്രി പൊളിച്ചു👌👍

  • @kalippantethottavadi8595
    @kalippantethottavadi8595 3 года назад +12

    😍😍കൂട്ടുകാരി ചേച്ചിയെ ഒത്തിരി ഇഷ്ട്ടായി

  • @efsurahman5503
    @efsurahman5503 3 года назад +11

    Chirich chirich kannil ninn vellam vare vannu 😍

  • @nazrii4544
    @nazrii4544 3 года назад +28

    Alfithaaa... നഖം കടിച്ച് തിന്ന് തീർക്കോ??😂😂 pwoli prankk🤩

  • @ൻ്റുപ്പൂപ്പാക്ഒരുആനണ്ടാറ്ന്ന്

    അൽഫിന്റെ കരച്ചിൽ ഒരു രക്ഷേം ഇല്ല 😂😂😂😍⚡️⚡️

  • @junaidaLk
    @junaidaLk 3 года назад +6

    പൊളി prank എത്തി എത്തി സബ്സ്ക്രൈബ്റുടെ നെഞ്ചത്ത് 😂😂😂😂

  • @bodhidharman6954
    @bodhidharman6954 3 года назад +33

    Ayshus worldil ettavum demand prankinaanu what inside the box challenge chey💯

  • @SHASVLOG7379
    @SHASVLOG7379 3 года назад +12

    ente ponne prankinte usthad😀😀😀
    adipoli prank,"AYSHUS WORLD"family adipoli👏👏👏👏👏

  • @ShamsudheenPc-wk2ou
    @ShamsudheenPc-wk2ou 3 года назад +31

    ഒരു day in my life ചെയ്തൂടെ അഫ്സൽക്ക

  • @akhil3750
    @akhil3750 3 года назад +12

    Ikka 🥰🥰😍 ithaaa🥰🥰🥰🥰love you both of you 🥰❤️❤️❤️❤️❤️❤️pavthine pattichu alleee🥰🥰🥰🥰

  • @A3-talksvideo
    @A3-talksvideo 3 года назад +22

    പാവം ട്ടോ അതിനെ പേടിപ്പിച്ചു കൊല്ലോ അൽഫി ഇത്ത 😂😂😂

  • @Safushaju33
    @Safushaju33 3 года назад +42

    Alfi ithade abinayam..😂😂😂 oru rakshim illa 🥰🥰😂😂😂

  • @adithya282
    @adithya282 3 года назад +11

    Innathe video enth resa chirich vayyandayii😂😂😂

  • @binshinakm5682
    @binshinakm5682 3 года назад +10

    Afsalkka aa nasrithane onn kanda kollamayinum😍😄

  • @shaharbanuramees9095
    @shaharbanuramees9095 3 года назад +5

    Njn nigalde video kand thudagumpo 40 k matto aaayirnnu sub ippo 100k aayirikunnu........ So fast eah🤩🤩🤩😍 ma sha allahhh..enywy cngrts dearss.....god bless you

  • @shijina4673
    @shijina4673 3 года назад +67

    Nazri ittha yum poli anutto 😍😍

  • @raheemmachingal9324
    @raheemmachingal9324 3 года назад +29

    ഞാൻ പറഞ്ഞു കൊടുക്കും ന്റെ ഉമ്മാനോട് 😂😂😇😇

  • @thasnithasu8106
    @thasnithasu8106 3 года назад +7

    അയ്യോ.. ഇപ്പൊ സബ്സ്ക്രൈബ്രസ്ന്റെ നെഞ്ചത്തേക് ആയോ പണി..😄

  • @sulthanarazaq9717
    @sulthanarazaq9717 3 года назад +29

    ente Alfi ithaaaaa😂😂....endhoru Abhinayam Aanu....😁😁

  • @ishal-786
    @ishal-786 3 года назад +13

    Nalla rasalla prank....paavam kutty...😆

  • @fathimafidha8622
    @fathimafidha8622 3 года назад +25

    ഇന്നലത്തെ പോസ്റ്റ്‌ കണ്ടു ഇന്ന് വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്തവരുണ്ടോ👍👇
    ആരുല്ലേ....🙄

  • @shifnamehbin3992
    @shifnamehbin3992 3 года назад +8

    Prank video cheyyan nigale kayinche bakkiyullavarollu🤣🤣

  • @yasinshami3714
    @yasinshami3714 3 года назад +6

    Cute couples... Enne vilikkkuoooo prank call😍😍😍......

  • @alfinasubair3443
    @alfinasubair3443 3 года назад +8

    enthoru actn Anu alfeethayk. Ente padachone oru rekshem illaa.... Adipoliii prank...pavam nasri.. enthayalum polichu muthweee😘😘😘😘😘😘

  • @untolddotcom2648
    @untolddotcom2648 3 года назад +26

    നസ്രി താത്താന്റെ തിരിച്ചടി 😂😂😂😂😂😂😂

  • @Afsana426
    @Afsana426 3 года назад +12

    നീല ബ്രഷ് 🤣🤣🤣🤣🤣🤣💙💙💙💙

  • @unaisksd
    @unaisksd 3 года назад +36

    Prankin അവാർഡ് കിട്ടുവാണേൽ ഇങ്ങക്ക് തരാം സ്പെഷ്യൽ ജൂറി 😂😂😂

  • @shabnashabi1321
    @shabnashabi1321 3 года назад +6

    എല്ലാവരും sookshichottaaaa
    😄😄

  • @shaziriza7532
    @shaziriza7532 3 года назад +6

    Njan ningade video first kandath alfitha oru avoiding prank cheydappoyaann ad kandappo thott enikk ningale ishtaayi eppo ee utb ettavum ishttam ningaleyaann love u deas😘

  • @mubeenaismail8341
    @mubeenaismail8341 3 года назад +12

    Alfi ithayude abhinayam😂pinne aa chiri aan poli😆fav couples🥰

  • @__faseela__477
    @__faseela__477 3 года назад +3

    poli prank😁👍

  • @zahravlog9352
    @zahravlog9352 3 года назад +18

    കാമുകിയെ കണ്ട് പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, പച്ച ബ്രഷ്ന്റെ ആളെ പിടി കിട്ടി,,,,😄😄😄

  • @ranisaaysummu5201
    @ranisaaysummu5201 3 года назад +7

    നിങ്ങൾ രണ്ടു പേരും പോളിയാണ് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്

  • @shazashammas2238
    @shazashammas2238 3 года назад +17

    ആപാവത്തിനെ രണ്ടാളും കൂടി അങ്ങ് കൊന്നു ഇത്രയും വേണ്ടായിരുന്നു 🤣🤣🤣💐💐💐🥴

  • @jasminjasjasworld4994
    @jasminjasjasworld4994 3 года назад +21

    അത് തന്നെ എല്ലാം കഴിഞ്ഞ് ഇനി ഞങ്ങൾടെ നെഞ്ചത്ത് പ്രാങ്ക് പൊങ്കാല ഇട് 🙏🥴😂😂😂😂😂😂😂😂😂😂😄പടച്ചോനെ നമ്മളെ കാത്തോളീൻ.... 😵😵😵😵

  • @jalumscreation9212
    @jalumscreation9212 3 года назад +21

    ഇങ്ങനെ ഒക്കെ പോയാൽ ഇക്ക സൈലന്റ് ആവും...

  • @abdullabinmuhammed6134
    @abdullabinmuhammed6134 3 года назад +10

    ആ പാവത്തിനെ പറ്റിച്ചു അല്ലേ..😂😂

  • @nafsivlog9917
    @nafsivlog9917 3 года назад +26

    നിങ്ങൾക് എവിടുന്നു കിട്ടുന്നു ഇതുപോലുള്ള പ്രാങ്ക്. അടിപൊളി ചിരിച്ചു ചത്തു

    • @ayisha3858
      @ayisha3858 3 года назад

      Subscribe my channel please

  • @najmabinthamza2606
    @najmabinthamza2606 3 года назад +1

    ഇവൾ മണ്ണാർക്കാട് കാരിയാണോ???? Slang കേട്ടപ്പോ തോന്നുന്നു...??

  • @amruthacp4159
    @amruthacp4159 3 года назад +8

    Enk neela brush indallo rabbe...😅😆

  • @abhiashique6901
    @abhiashique6901 3 года назад +18

    നിങ്ങളെ രണ്ടുപേരേയും ഓടിച്ചിട്ട് അടിക്കണം 😅😅.. എന്താ മോൾടെ അഭിനയം ഒരു അവാർഡ് കൊടുക്കണം 😅😅😁😁😁

  • @rinu6731
    @rinu6731 3 года назад +6

    1hour
    1k like
    7 k view
    241 cmnt

  • @shazashazz7862
    @shazashazz7862 3 года назад +7

    Masha allah cute couples❤

  • @ramsiyamumthas8616
    @ramsiyamumthas8616 3 года назад +14

    Alfithaante pottichiry ishtamullavar ndoo!!🥀🥀🥀🥀🥀
    Oru nalla bhaavanadii alfithaaante ullil olinj niknu😂😂😂😂😂😂🤣🤣🤣🙈

  • @shameershami5548
    @shameershami5548 3 года назад +3

    Prank cheyunthu kollam..thirichu..avar..8.enta panni.. Thera thea nokiyal mathi.. 🤪🤪👌😍❤😂😂

  • @haneenaanu2288
    @haneenaanu2288 3 года назад +7

    Prank super ayittund❤️👍

  • @sabiquet7571
    @sabiquet7571 3 года назад +2

    Subscribers കരുതി irunnoolu 😆😆😄

  • @asmaachuz2388
    @asmaachuz2388 3 года назад +17

    Notification kanda udane vannatha first comment idan🥰biriyani eating challenge ivar cheythu kananamennu agrahamullavarundo undenkil👇🏼

    • @ShahanaAshiq
      @ShahanaAshiq 3 года назад +2

      Pinnalla.. 🤩☺️
      Tea time

    • @ShahanaAshiq
      @ShahanaAshiq 3 года назад +2

      Fre aanengl nammude channl kanamo☺️

  • @piter5727
    @piter5727 3 года назад +9

    ഇങ്ങൾ 2 ആളും പൊളി ആണ്

  • @lbcreations6514
    @lbcreations6514 3 года назад +24

    ആ തലക്ക് അകത്ത് ഫുൾ കുരുട്ടു ബുദ്ധി ആണെല്ലോ 😁😁🙌❤️

  • @ravindrankoyyodan7676
    @ravindrankoyyodan7676 3 года назад +9

    Prank prank prank 😅😅 എനിക്ക് വയ്യ ,oru hai തരുമോ

  • @muyeenasworld4915
    @muyeenasworld4915 3 года назад +7

    Prank video aayalum vlog aayalum
    Poli enn prayunnaver likeadi

  • @muhammednasif2057
    @muhammednasif2057 3 года назад +6

    100k ayaal give away cheythoods😃

  • @ajumichu6306
    @ajumichu6306 3 года назад +14

    ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഞാൻ അങ്ങോട്ട് വരാൻ പോന്ന ഇവളെ വേണ്ട നിന്നെ മതി 18:25🤣🤣

  • @rashadrash7989
    @rashadrash7989 3 года назад +5

    Alfii ithaak ഒരു oscar അവാർഡിന്റെ kuravindd😁😁😁🤭😂alfii itha ഇവിടിരുന്നു ചിരിക്കുന്നെയൊക്കെ അവിടെ കരച്ചിലായിട്ട തോന്നിയെ 😂😂പാവം... nasrii.., 😂

  • @bavatech8099
    @bavatech8099 3 года назад +4

    Ivarude prank kittanum venam oru bhagyam❣️❣️👍😍😍😊😊😊

  • @fathimadhiyana559
    @fathimadhiyana559 3 года назад +7

    Lovely couples ❤❤❤
    Cute couples😍😍😍
    Comedycouple😅😅😅
    Fan😗😗

  • @fathima6177
    @fathima6177 3 года назад +27

    Enne vilikku subscribers prankayi😁njan ready🤘

    • @unni977
      @unni977 3 года назад

      Number tha njn vilikkam🥲

    • @fathima6177
      @fathima6177 3 года назад +1

      @@unni977 no thanks 🌝

    • @faheem___
      @faheem___ 3 года назад

      @@unni977 😂😂😂😂

  • @harisharid1541
    @harisharid1541 3 года назад +60

    ആരേയും വെറുതെ വിടരുത് കേട്ടോ

  • @akshayar3128
    @akshayar3128 3 года назад +5

    Notification vannappol ingot vannuuu😁😁😁😁

  • @fathima6177
    @fathima6177 3 года назад +15

    Ravile eneet pallum koodi thekkathe kanunnavarundoo😁

  • @fathimasuhada4304
    @fathimasuhada4304 3 года назад +3

    Allah njn ivarkk messag ayacheeni inj enikk call cheyth pedippikkooleiikkum🙈

  • @rafiak2360
    @rafiak2360 3 года назад +25

    Nasri poliyanello 😂😂😂❤

  • @Heychellam
    @Heychellam 3 года назад +42

    Notification kandapoo chaadi vannavar
    👇

  • @rafeequerafi9830
    @rafeequerafi9830 3 года назад +2

    റൂമിൽ ഒറ്റയ്ക്ക് ഇങ്ങനെ കിടക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ tension free ആകുന്നു
    good content keep it up

  • @richu3779
    @richu3779 3 года назад +3

    അടിപൊളി prank 😘😘😎
    Alfitha അടിപൊളി acting ആണ്. 👍👍

  • @SMS-S2S
    @SMS-S2S 3 года назад +4

    Cuteesee ippaya video notification kandath . 😘😘😘😘kanditt varaam

  • @ramseenarahuman3955
    @ramseenarahuman3955 3 года назад +28

    എന്റെ നീല ബ്രഷ് അല്ല പച്ച ആണേ.... നെസ്രി സൂപ്പർ 🤣അൽഫി ഇത്തയും അഫ്സൽ ഇക്കായും പ്രാങ്കിന്റെ കാര്യത്തിൽ വേറെ ലെവൽ 👌

  • @shabnakalangadan7811
    @shabnakalangadan7811 3 года назад +14

    Ayyooo... Chirichh chathh😆😆🤣
    Neela brush#😂😂