ഒരുപാട് വീടുകളാണ് ഇവർ ഈ രീതിയിൽ ചെയ്തത് ,ഇതാണ് മലപ്പുറത്തിൻ്റെ നന്മ മരങ്ങൾ

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 74

  • @shafeeqm9190
    @shafeeqm9190 2 года назад +10

    ഇവരെ എല്ലാവരെയും ഇവരുടെ എല്ലാവരുടെയും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും അല്ലാഹുവിന്റെ സഹായം എപ്പോഴും ഉണ്ടാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ajusvlog2908
    @ajusvlog2908 2 года назад +12

    മാഷാ അള്ളാ, ഒരു
    വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്, വീട് പണി സന്തോഷത്തോടെ പൂർത്തിയാവാൻ അള്ളാഹു ഹയർ ചെയ്യട്ടെ ആമീൻ. അത് പോലെ ഈ വീട്പണി എടുകനായി മുന്നോട്ട് വന്ന എ ല്ലാ സഹോദരന്മാർക്കും അള്ളാഹു ദീർഗ്‌സും ആരോഗ്യവും ഹാഫിയതും നൽകണേ നാഥാ 🤲🤲🤲🤲🤲

  • @mohammedakbar7352
    @mohammedakbar7352 2 года назад +2

    മാഷാ അള്ളാ മാഷാ അള്ളാ വാഹന അനുഗ്രഹിക്കട്ടെ പാവപ്പെട്ടവന് സഹായിക്കുന്നത് വലിയ പുണ്യമുള്ള കാര്യം ഈമാനോടുകൂടിയുള്ള ദീർഘായുസ്സും ആഫിയത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ

  • @ashrafpilakkal665
    @ashrafpilakkal665 2 года назад +24

    അൽഹംദുലില്ല മാഷാ അള്ളാഎല്ലാവർക്കും അള്ളാഹുആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ

  • @abdulgafoorpm8695
    @abdulgafoorpm8695 2 года назад +3

    കണ്ടപ്പോൾ സന്തോഷം
    നാട്ടിൽ നല്ല മനുഷ്യർ ഉണ്ടല്ലോ അൽഹംദുലില്ലാഹ്

  • @aboobackerpulllooni1593
    @aboobackerpulllooni1593 2 года назад +3

    ഈ കുടുംബത്തെയും ഈ ഗ്രൂപ്പിനെയും സഹായിക്കുന്ന എല്ലാവർക്കും. അള്ളാഹു ഖൈറും ബർക്കത്തും ഈമാനും നൽകി ആഫിയത്തുള്ള ദീർഘായുസ്സ് നൽകി.
    . അനുഗ്രഹിക്കട്ടെ.
    അതുപോലെതന്നെ നാമെല്ലാവർക്കും അള്ളാഹു ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ.
    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muneeramuni4186
    @muneeramuni4186 2 года назад +3

    ടീമിൽ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @Shamsushidhusahizustar
    @Shamsushidhusahizustar 2 года назад +3

    മാഷാ അല്ലാഹ്... സഹായിച്ചവർക്കും സഹകരിച്ചവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ'''' അവരുടെ ഹലാലായ ഉദ്ദേശങ്ങൾ അല്ലാഹു പൂർത്തീകരിച്ച് കൊടുക്കട്ടെ .... ആമീൻ

  • @mhammedkunhi7890
    @mhammedkunhi7890 2 года назад +6

    ശുദ്ധ മനസ്സിൻെറ ഉടമകൾ, അല്ലാഹു അർഹിക്കുന്ന പ്രതിഫലം നിങ്ങൾ ക്ക് നൽകട്ടെ, ആമീൻ

  • @shafeequekizhuparamba
    @shafeequekizhuparamba 2 года назад +3

    അൽഹംദുലില്ലാ ഹ് ...... ഈ ടീമിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ....

  • @suhail-bichu1836
    @suhail-bichu1836 2 года назад +7

    ഫൈസൽക്കയും ഹഖീംക്കയും ഇതു പോലുള്ള നന്മ വീഡിയോസുകൾ പരിചയപ്പെടുത്തുന്നതിൽ ഏറെ സന്തോഷമുണ്ട്.😊♥️
    പ്രിയരെ, ഇതാണ് നമ്മുടെ മലപ്പുറം.😍
    ശെരിക്കും സന്തോഷംകൊണ്ട് കണ്ണു നിറഞ്ഞുപോയി..😢🥰🤲
    ഈ ടീമ്മിനെക്കുറിച്ച് പറയാൻ വാക്കുകളില്ല.🥰♥️
    ഇങ്ങിനെയൊരു ടീം നമ്മുടെ എല്ലാ നാടുകളിലും ഉണ്ടായിരുന്നെങ്കിൽ എത്രയോ പാവങ്ങൾക്ക് വീടെന്ന സ്വപ്നം പൂവണിയുമായിരുന്നു.🥰😘
    ഓരോ വർക്കുകളും സൗജന്യമായി ഏറ്റെടുത്ത് ചെയ്യുന്ന ഈ കൂട്ടായ്മയിലെ 40-ഓളം വരുന്ന പ്രിയ സഹോദരന്മാർക്ക് ആയുർ ആരോഗ്യവും മറ്റെല്ലാ ഐശ്വര്യങ്ങളും പടച്ചതമ്പുരാൻ ഏറ്റി ഏറ്റി പ്രധാനം ചെയ്യുമാറാവട്ടെ.. അവരുടെ എല്ലാ പ്രയാസങ്ങളും പടച്ചറബ്ബ് എത്രയും വേഗം മാറ്റിക്കൊടുത്ത് റാഹത്തിലാക്കട്ടെ.. നാളെ പരലോകത്തെ വിചാരണക്ക് ഇതൊരു വലിയ മുതൽക്കൂട്ടാവട്ടെ..😢(ആമീൻ)🤲🤲🤲

    • @suhail-bichu1836
      @suhail-bichu1836 2 года назад

      അക്കൗണ്ട് നമ്പർ കിട്ടിയിരുന്നെങ്കിൽ...🥰

  • @Sameer-ok2qv
    @Sameer-ok2qv 2 года назад +3

    ഞാനും ഉണ്ട് അതിൽ ഫൈസൽ ക
    ഞങ്ങളുടെ വർക്ക്‌ കയിഞ്ഞ് ആ കുടുംബത്തിന്റെ സന്തോഷ കണ്ണീർ. അതാണ് ഞങ്ങളുടെ വിജയത്തിന്റ കരുത്ത് 💙💙💙💙👌👌👌👌👌👌

  • @suharabiuk8131
    @suharabiuk8131 2 года назад +1

    Ee Nalla pravruthi cheyyunna ellavarkkum arogyavum ayyussum nalkate .Ameen.

  • @moideenkutty7091
    @moideenkutty7091 2 года назад

    അള്ളാഹു സഹോദരൻ ങൾക്ക് ആഫിയത്തും ഡിര്ഗായ്‌സും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @myworldbynada6723
    @myworldbynada6723 2 года назад

    മാഷാ അല്ലാഹ് അള്ളാഹു കാക്കട്ടേ 🤲🏻🤲🏻🤲🏻

  • @marvashan1662
    @marvashan1662 2 года назад

    saabathikam kond sahaayikkaan kayiyathavar thadi kond sahaayikkunnu masha allah

  • @haseenaparakkal5865
    @haseenaparakkal5865 2 года назад

    Alhamdulillah. Ivarkokke aafiyathulla deergayusum poorna aarogyavum nalkane allah.

  • @shamishami7244
    @shamishami7244 2 года назад +1

    എനിക്കും ഒരു വിടില്ല ഇങ്ങനെ ശയിക്കുന്നവരെ കാണുമ്പോൾ ഒരു സമാദാനം ആണ്

  • @kuttikurumbans3828
    @kuttikurumbans3828 2 года назад +1

    മാഷാ അല്ലാഹ് 👍👍നങ്ങടെ നാട്ടിലാണ്

  • @shahidwould3971
    @shahidwould3971 2 года назад

    Allhuve gunam cheyyunnavrk ni gunam chyyane thampurane... Aameen

  • @abdulgafoorabdulgafoor2915
    @abdulgafoorabdulgafoor2915 2 года назад +1

    masha allah 🤲🤲🤲🤲🤲🤲🤐🌹🌹🌹👍🌹❤️

  • @aseesasi9668
    @aseesasi9668 2 года назад

    ഈ ജോലിയിൽ ഉൾപ്പെട്ട എല്ലാനല്ലവരായ എന്റെ കാക്കമാർക്കും ആഫിയത്തും ആരോഗ്യവും ദീർഗായുസ്സും പ്രധാനംചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @sharafuovungal2894
    @sharafuovungal2894 2 года назад +2

    സൂപ്പർ

  • @muhammedmuhammed5883
    @muhammedmuhammed5883 2 года назад +3

    👌👌👌👌👌👌👍🏻👍🏻👍🏻

  • @yusufmuhammad2656
    @yusufmuhammad2656 2 года назад

    എല്ലാവർക്കും അഭിനന്ദനങ്ങൾ.
    യുസുഫ്.ഓമാനൂർ

  • @nasarwayanad7052
    @nasarwayanad7052 Год назад

    കേരളത്തിൽ. ഇത്രക് സ്നേഹിക്കാൻ കൈവുള്ളവർ വേറെ ജില്ലകാർ. ഇല്ല 👍👍👍

  • @mohammedakbar7352
    @mohammedakbar7352 2 года назад

    പറയാൻ വാക്കുകൾ ഇല്ല

  • @mohdkunhiarayapurath7822
    @mohdkunhiarayapurath7822 Год назад

    അൽഹംദുലില്ലാഹ്👍👍👍

  • @noufalnoufal8521
    @noufalnoufal8521 2 года назад +2

    നാട്ടുകാർ നല്ലവരായിരിക്കെ.., അവർ നല്ല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ ഒരു നാടിനെയും നാം വെറുതെ നശിപ്പിക്കില്ല (ഖുർആൻ )

  • @sainudheenalain754
    @sainudheenalain754 2 года назад

    മാഷാ അള്ളാഹ് 👌👌

  • @shafeenasideeq7576
    @shafeenasideeq7576 2 года назад

    😍👍അൽഹംദുലില്ലാഹ്

  • @mohamedusmanusman9749
    @mohamedusmanusman9749 2 года назад

    അൽഹംദുലില്ലാഹ് ഇവരല്ലേ ഹീറോസ്

  • @muhsinashihab3132
    @muhsinashihab3132 2 года назад

    Ee kutdumbathinte google pay no sendumo

  • @haneefsa3980
    @haneefsa3980 2 года назад

    Allavarkum.Nanma.undavatta

  • @shfeeqzamilzamil2831
    @shfeeqzamilzamil2831 2 года назад

    Mashallah 👍👍👍

  • @sabidanazeer2694
    @sabidanazeer2694 2 года назад

    മാഷാ അല്ലാഹ്.

  • @suneersuneer4499
    @suneersuneer4499 2 года назад

    Good job

  • @muhammedshinasmk8442
    @muhammedshinasmk8442 2 года назад

    Ameen ya rabbal alameen ❤️

  • @remanik5838
    @remanik5838 2 года назад +1

    Good

  • @rishnasvlog582
    @rishnasvlog582 2 года назад

    അൽഹംദുലില്ലാഹ് 💐

  • @khanzakhanza9592
    @khanzakhanza9592 2 года назад

    Alhamdhulillah 😘😘

  • @najeebm8585
    @najeebm8585 2 года назад

    Super

  • @mohammedkoyam6820
    @mohammedkoyam6820 2 года назад

    വെരി ഗുഡ് നന്നായി എല്ലാറ്റിനും ചാരിറ്റി കാരെ കാത്തു നിൽക്കാതെ ഇത്തരം ആളുകളെ എല്ലാനാട്ടിലും മാദൃക ആക്കുക ആ മോന്റെ സന്തോഷം പോരെ എന്തിനാ കൂലി

  • @muhammedaflah6129
    @muhammedaflah6129 2 года назад

    Masha Allah

  • @nazneenaysha6119
    @nazneenaysha6119 2 года назад

    👍👍👍

  • @hassanca36
    @hassanca36 Год назад

    MashaAllaha

  • @sahadpadinharayil4074
    @sahadpadinharayil4074 2 года назад

    💞💞😘

  • @sahelmp
    @sahelmp 2 года назад

    👍🏽👍🏽👍🏽😍👌🏼

  • @muhammedkutty358
    @muhammedkutty358 Год назад

    Aameen

  • @farhanfaru4741
    @farhanfaru4741 2 года назад

    Mashaallah

  • @suneersuneer4499
    @suneersuneer4499 2 года назад

    Inspiration

  • @shfernawaf7876
    @shfernawaf7876 2 года назад

    ആമീൻ

  • @sweetpoint4349
    @sweetpoint4349 2 года назад

    Alhmdulla

  • @basheerfaizykooriyad3918
    @basheerfaizykooriyad3918 2 года назад

    آمين يارب العالمين

  • @afeefkallayil4980
    @afeefkallayil4980 Год назад

    Pavangalkku pavangal thanne thuna... Ningalkkulla pradhifalam allahuvinte pakkal ninnu mathram....

  • @khadeejarizatp1454
    @khadeejarizatp1454 2 года назад

    Alhamdulillah

  • @zubaidakb7929
    @zubaidakb7929 Год назад

    Ynik nigale contect no tarumo

  • @saeedmuhamed5166
    @saeedmuhamed5166 2 года назад

    مشالله الحمد والشكر

  • @Three-one-three-313
    @Three-one-three-313 2 года назад

    എനിക്ക് ഇന്ന് ഈ വർക്കിൽ കൂടാൻ കഴിഞ്ഞില്ല.

  • @ansaralayattil8151
    @ansaralayattil8151 2 года назад

    Alhamdulillah alhamdulillah mashaallah Faisal mashe nambar kitto.

  • @nasarwayanad7052
    @nasarwayanad7052 Год назад

    മലപ്പുറം. ഒരു സംഭവമാ

  • @nasarwayanad7052
    @nasarwayanad7052 Год назад

    al hamdhulilla

  • @shamsheershamshi4239
    @shamsheershamshi4239 2 года назад +1

    Masha allaha

  • @ansaralayattil8151
    @ansaralayattil8151 2 года назад

    Alhamdulillah alhamdulillah mashaallah Faisal mashe nambar kitto.

  • @sabirasabi3420
    @sabirasabi3420 Год назад

    Mashaallah