Это видео недоступно.
Сожалеем об этом.

ഗുണ്ടൽപേട്ട പച്ചക്കറി ലേലം കണ്ടിട്ടുണ്ടോ |Gundlupet vegetable auction

Поделиться
HTML-код
  • Опубликовано: 14 фев 2024
  • Vegetable Wholesale Mandi Market in Karnataka Chamrajnagar Gundlupet
    Top vegetable market in Karnataka, famous vegetable ploat in Karnataka, Tamil Nadu vegetable agencies, Gundlupet vegetable market in Karnataka, pavoor chathram market In Tamilnadu, vegetable agencies profit in Tamil Nadu, top vegetable production in Tamilanadu, famous vegetable market in Tamil Nadu, vegitable business, wholesale vegitable business,
    #gundlupet #chamrajnagar #apmc #karnataka #vegitables #mysore #agriculture #farming #farmer #vegetables #business #funpataka @funpataka ‪@AlmostFun‬ ‪@ReeloadRoast‬

Комментарии • 39

  • @user-td5db1fq6t
    @user-td5db1fq6t Месяц назад +1

    I'm gundlpet

  • @nkemuhammed304
    @nkemuhammed304 4 месяца назад +5

    ഒരുപാട് ലോഡ് ഞാളും എവിടുന്ന് എടുത്തതാണ് ഒരുപാട് എടുത്തത് ഇപ്പോൾ ചൂടായതുകൊണ്ട് നിർത്തിയത്

  • @user-fu3td3tl4q
    @user-fu3td3tl4q 6 месяцев назад +5

    😮😮

  • @nkemuhammed304
    @nkemuhammed304 4 месяца назад +2

    ആ ആ നടക്കട്ടെ നല്ല നല്ല

  • @nibraspoongode
    @nibraspoongode 4 месяца назад +2

    😄😄😄👍👍

  • @ThudangiKudungi168
    @ThudangiKudungi168 6 месяцев назад +5

    😂❤

  • @josephfernandez9105
    @josephfernandez9105 5 месяцев назад +3

    Poor farmers
    Struggling
    Exploiting them.
    Dear farmers declare holiday for farming three months..

  • @manuponnushow3606
    @manuponnushow3606 6 месяцев назад +4

    👍👍👍

  • @ansaransu9863
    @ansaransu9863 6 месяцев назад +3

    👍

  • @fasalkarikkattukuzhi9705
    @fasalkarikkattukuzhi9705 5 месяцев назад +8

    കുറച്ച് കാലം ഒരുപാട് ലോട് ഇവിടന്ന് എടുത്തതാ

    • @KunchuAk
      @KunchuAk 5 месяцев назад +1

      ഞാനും. കൊറോണ ടൈമിൽ. ഇപ്പോൾ സീസൺ അല്ല. പച്ചക്കറി കുറവാണ്

    • @rijothomas4575
      @rijothomas4575 4 месяца назад

      ബ്രോ നബർ തരുമോ

    • @nasiyayakoob
      @nasiyayakoob  4 месяца назад

      instagram.com/yakoobak?igsh=MXhjd2QxaWx1OWNqbA==

  • @Creative-bb3vd
    @Creative-bb3vd 4 месяца назад +2

    നല്ല വീഡിയോ സത്യം പറയുന്നു.ഇത് റോഡ് സൈഡിൽ വില കുറച്ച് വിറ്റൂടെ

    • @nasiyayakoob
      @nasiyayakoob  4 месяца назад +1

      റോഡ് സൈഡിൽ വിൽക്കാൻ ഒരു നാലഞ്ച് ഷെഡ് എങ്കിലും വേണം. പല സ്ഥലങ്ങളിൽ . എന്നാലേ അവിടെ പോയി കൊണ്ട് വന്നാൽ മുതലാവുകയുള്ളൂ. ഒരു മൂന്ന് ടൺ കൊണ്ട് വരാൻ ഏകദേശം 4000 ചിലവ് വരും. എണ്ണ പൈസയും,check Post, loading കൂലി മാത്രം

    • @Riyas-gz6ki
      @Riyas-gz6ki 2 месяца назад

      ​@@nasiyayakoob❤

  • @Olxind
    @Olxind 4 месяца назад +1

    എരുമ പാല് ചായ

  • @HASSANM-xg5vx
    @HASSANM-xg5vx 3 месяца назад +2

    എല്ലാദിവസവും മാർക്കറ്റ് ഉണ്ടാകുമോ

  • @babydiasvelimanna4808
    @babydiasvelimanna4808 5 месяцев назад +2

    No.gundalpetta.thrikkanambi

  • @footballvideo5708
    @footballvideo5708 4 месяца назад +3

    Petti lod akkan 7 uppa anu. 6 alla

    • @nasiyayakoob
      @nasiyayakoob  4 месяца назад

      Yes. മറന്നതാണ്

  • @zainuddinthekkumkolil9256
    @zainuddinthekkumkolil9256 5 месяцев назад +1

    ഞാൻ ഒരുപാട് പ്രാവശ്യം ലേലത്തിൽ സാധനങ്ങൾ എടുത്തിട്ടുണ്ട്

    • @rijothomas4575
      @rijothomas4575 4 месяца назад

      ബ്രോ നബർ തരുമോ

  • @ShafikondachamShafiayathuparac
    @ShafikondachamShafiayathuparac 4 месяца назад +2

    ഒരു ചാക്ക് വിലയാണോ പറയുന്നത് ഒരു കിലോ എത്രയാണ് വില ഒന്നും മനസിലാകുന്നില്ല

    • @nasiyayakoob
      @nasiyayakoob  4 месяца назад

      പത്ത് കിലോ വിലയാണ് ലേലത്തിൽ വിളിച്ച് പറയുന്നത്. അതായത് 'നൂറ് അറുവത്ത് ' എന്ന് വിളിച്ചാൽ 160. അപ്പോൾ കിലോയ്ക്ക് 16 രൂപ..അങ്ങനെ

    • @nasiyayakoob
      @nasiyayakoob  4 месяца назад

      അവർ വിളിച്ചതിനേക്കാൾ അഞ്ച് രൂപ പത്ത് രൂപ കയറ്റിയാണ് വിളിക്കേണ്ടത്

  • @user-vf3rj5ym7n
    @user-vf3rj5ym7n 4 месяца назад +1

    പ്രത്യേക കളർ നോക്കുന്ന കൂട്ടരാണല്ലോ 🤔

  • @user-gx4ig7ep1o
    @user-gx4ig7ep1o 5 месяцев назад +1

    ನಮಸ್ಕಾರ ನಮ್ಮವರೇ ತಮ್ಮ

  • @AjithKumar-ck7ps
    @AjithKumar-ck7ps 5 месяцев назад +3

    ഒന്നിനും ഒരു clarity യും ഇല്ലാത്ത reporting....

  • @noufalpunnakkan4410
    @noufalpunnakkan4410 4 месяца назад +1

    പറയുന്നത് ഒന്നും ശരിക്ക് കേൾക്കുന്നില്ല.

  • @Afsal-ir8og
    @Afsal-ir8og 5 месяцев назад +2

    ലോഡ് കമ്മിയാണല്ലോ മാർകട്ട് സാദനം തീരെ ഇല്ലാലോ

    • @nasiyayakoob
      @nasiyayakoob  5 месяцев назад

      Off season ആയി. അതാണ്. രണ്ട് മാസം കഴിഞ്ഞാൽ റെഡിയാവും

  • @vijinlalvijin8314
    @vijinlalvijin8314 5 месяцев назад +2

    ഞാൻ കൊറേ ലോഡ് ഇവിടുന്നു ഇടുത്തു ഇരുന്നു