Gundlupet chamarajanagar karnataka india

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Gundlupet part 1 video of aju swami travel vlogs via himavad gopal swami betta
    Himavad gopal swami betta in berambadi State forest karnataka near bandipur national park
    ഗോപാലസ്വാമി ബെട്ട സുൽത്താൻ ബത്തേരിയിൽ നിന്നും ഏതാണ്ട് 55 കിലോമീറ്റർ ദൂരത്തിലുള്ള ഒരു മനോഹരമായ ഒരു അമ്പലമാണ് സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 1400 മീറ്റർ മുകളിൽ ഉള്ള ഈ മനോഹരമായ സ്ഥലം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടി ആണ് മുത്തങ്ങ കഴിഞ്ഞ് ബന്ദിപ്പൂർ ഫോറസ്റ്റ് കഴിഞ്ഞ മധൂർ എന്ന സ്ഥലത്തു നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ കഴിയുമ്പോൾവലത്തോട്ട് തിരിഞ്ഞ് ഗോപാലസ്വാമി ബെട്ട യിലേക്ക് പോകാവുന്നതാണ് ബന്ദിപ്പൂർ നാഷണൽ പാർക്കിൽ ഉൾപ്പെടുന്ന ഈയൊരു മനോഹരമായ സ്ഥലം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്
    ഈ വഴിയിലൂടെ പോകുമ്പോൾ കാണുന്ന ഗുണ്ടൽപേട്ട് എന്ന മനോഹരമായ ഗ്രാമീണ ജീവിതത്തിൻറെ നേർക്കാഴ്ചയാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്
    ആഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ അതായത് ഓണത്തിന് മുന്നോടിയായി നിങ്ങൾ വരുകയാണെങ്കിൽ നിങ്ങൾക്ക് അതിമനോഹരമായ പൂപ്പാടങ്ങൾ കാണാൻ കഴിയും.. രാവിലെ യാത്ര ആരംഭിച്ച ഗോപാലസ്വാമി ബെട്ടയിൽ പോയി അവിടുന്നും തിരിച്ചിറങ്ങി ഗുണ്ടൽപേട്ട് എന്ന കാർഷിക ഗ്രാമം സന്ദർശിച്ച രാത്രിയാത്ര നിരോധനം ഉള്ളതിനാൽ രാത്രി 9 മണിക്ക് ഉള്ളിലായി നിങ്ങൾ ചെക്പോസ്റ്റ് അടുത്ത് എത്തേണ്ടതാണ്.
    മൈസൂരിൽ നിന്നും ഏതാണ്ട് 60 കിലോമീറ്റർ ..ഊട്ടി യിലേക്ക്100 കിലോമീറ്റർ.. മുത്തങ്ങ 35 കിലോമീറ്റർ
    ഇവിടെ നിന്നും നിങ്ങൾക്ക് മൈസൂര് ഊട്ടി മസിനഗുടി ഗൂഡല്ലൂർ എന്നിവിടങ്ങളിലേക്ക് പോകാവുന്നതാണ്
    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായും എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക അതുപോലെ ലൈക് ചെയ്യുക ഷെയർ ചെയ്യുക കമൻറുകൾ യൂട്യൂബിൽ അറിയിക്കുക
    ഈയൊരു കാർഷിക ഗ്രാമത്തിൻറെ വീഡിയോ പാർട്ട് വൺ എന്നും ഗോപാൽ സ്വാമി ബെട്ടയിലേക്ക് പോകുന്ന വീഡിയോ പാർട്ട് 2 എന്ന പേരിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട് പാർട്ട് ടു വീഡിയോയും തീർച്ചയായും കാണുക ഇവിടെ ഞാൻ ലിങ്ക് കൊടുത്തിട്ടുണ്ട് അതിൽ പ്രസ് ചെയ്താൽ നിങ്ങൾക്ക് പാർട്ട് ടു വീഡിയോ കാണാവുന്നതാണ്
    ട്രാവൽ to ഗോപാൽ സ്വാമി ഹിൽ part 2 please wait one week
    Muhammad muthanga for homstey mob..9744249887

Комментарии • 36

  • @myworld-uy3xk
    @myworld-uy3xk 3 года назад +2

    അടിപൊളി ഇനിയും ഇതുപോലുള്ള നല്ലനല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു♥️♥️👏♥️♥️♥️👌👌👌👌👌👌👌

  • @nichithkcchithukalabham4913
    @nichithkcchithukalabham4913 3 года назад +2

    ഗുണ്ടൽപേട്ടിലെ വളരെ നല്ല കാഴ്ച്ച സമ്മാനിച്ച ചങ്ക് bro സൂപ്പർ

  • @ANUTTAN-rl3wl
    @ANUTTAN-rl3wl 2 года назад +3

    ഇതു പോലുള്ള വീഡിയോസ് ഇനിയും ചെയ്യണം . ഫുൾ സപ്പോർട്ട്💯🙂

  • @thalapathitn8751
    @thalapathitn8751 8 месяцев назад

    My form Gundlupet

  • @muthu_asmi1935
    @muthu_asmi1935 3 года назад +2

    Adipoli👍🏻👌🏻

  • @saneeshnk3671
    @saneeshnk3671 3 года назад +1

    Adipoli vidio

  • @RajeshKumar-in4mt
    @RajeshKumar-in4mt 3 года назад +1

    അജേഷ് ഇത് പോലുള്ള മനോഹരമായ വിഡിയോകൾ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു.
    രാജേഷ് കുമാർ

  • @shijishanoj12
    @shijishanoj12 3 года назад +1

    Nice 👍👍👍👏👏👏👏👌👌👌

  • @voiceofpublicvoiceofpublic8824
    @voiceofpublicvoiceofpublic8824 2 года назад

    Very nice video

  • @nazarmoonniyoor2699
    @nazarmoonniyoor2699 3 года назад +1

    Super

  • @jibindev9045
    @jibindev9045 3 года назад +1

    Super bro super

  • @angrybird8067
    @angrybird8067 3 года назад +1

    Ajuvettaa kanninum manasinum kulirmayekiya nalloru video.😍😍😍😍

  • @lijisreekumar7540
    @lijisreekumar7540 3 года назад +1

    Super......super....

  • @sharimamijesh4355
    @sharimamijesh4355 3 года назад +1

    Adipoli ajuu

  • @thejusk5208
    @thejusk5208 3 года назад +1

    Super.......😚😚😚😚

  • @bzgarage1541
    @bzgarage1541 3 года назад +1

    Adipoli 👍👍iniyum ith polathe video pratheekshikkunnu

  • @ashanitheesh9034
    @ashanitheesh9034 3 года назад +1

    Aju...... Supper video.....👌

  • @Colours_n_colours
    @Colours_n_colours 2 года назад

    Poli👌👌👍❤️

  • @farisaboobacker327
    @farisaboobacker327 Год назад

    ❤❤

  • @_anjaliragesh
    @_anjaliragesh 3 года назад +1

    😍😍😍

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 года назад

    💓

  • @vineshpavizham4660
    @vineshpavizham4660 3 года назад +2

    അധിമനോഹരമാകഴ്ച്ചയണ്

  • @sajithaajoooskmr9368
    @sajithaajoooskmr9368 3 года назад +1

    കർണാടകയിലേക്ക് കയറാൻ corona negative സർട്ടിഫിക്കേറ്റ് വേണോ

  • @msagar6558
    @msagar6558 3 года назад +1

    പച്ചക്കറി വാങ്ങിച്ച സ്ഥലത്തിൻ്റെ പേര്

    • @ajuswamitravelvlogsajuswam3662
      @ajuswamitravelvlogsajuswam3662  3 года назад +2

      ഗുണ്ടൽപേട്ട് കോഴിക്കോട് റോഡിനിരുവശവും കാണാം ... കർഷകർ തന്നെയാണ് ഒട്ടുമിക്ക സാധനങ്ങൾ വിൽകുക....

  • @SaneeshSaneesh-k5n
    @SaneeshSaneesh-k5n 8 месяцев назад

    നമ്പർ കൂടുമോ

  • @sanwiya6389
    @sanwiya6389 2 года назад +1

    Nabar tharamo plis

  • @Yoosuf-ty6gu
    @Yoosuf-ty6gu 2 года назад

    Number videe

  • @jincynk5096
    @jincynk5096 3 года назад +1

    Super

  • @shalnaamrith6891
    @shalnaamrith6891 3 года назад +1

    Super ajuu

  • @fasalurahmankp4891
    @fasalurahmankp4891 2 года назад

    Super