സോളാർ വാട്ടർ പമ്പ് വീട്ടിലുണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കുറഞ്ഞ ചെലവിൽ വീട്ടിലൊരു സോളാർ പമ്പ് ,
    ഞാൻ ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി,
    ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.
    എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
    കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,
    Anchumukkil online class Telegram group Link
    t.me/joinchat/...
    ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക
    Telegram Application Link
    play.google.co...

Комментарии • 778

  • @t.hussain6278
    @t.hussain6278 4 года назад +117

    അഞ്ചു വർഷംമുമ്പ്‌ ഞാൻ ഇത് ട്രൈ ചെയ്തിരുന്നു. എന്നാൽ വിജയിച്ചില്ല.
    1) പമ്പ് ഗ്രവുണ്ടിൽ വെച്ചിട്ട് കിണറിന്റെ ഉള്ളിലേക്കു ഹോസ് ഇടുകയായിരുന്നു (6mm) അഗ്രി. ഡ്രിപ് ട്യൂബ്.
    2) സോളാർ സെൽ പഴയത് ആയിരുന്നു. 12v, 100w x 2.
    3) പമ്പ് 24vdc. പഴയ ro യൂണിറ്റിന്റേത്.
    4) റെഗുലേറ്റർ ഉപയോഗിച്ചിരുന്നില്ല.
    ഏതായാലും ഇപ്പോൾ വിജയിച്ചത് കണ്ടത്‌ നന്നായി.
    ഇത് കൊണ്ട് ഒരു പാട് ഗുണങ്ങൾ ഉണ്ട്. ഒരു ടാങ്ക് വെച്ചാൽ കൃഷിക്കും എടുക്കാം. തെളിഞ്ഞ വെള്ളം വളരെ ചെറിയ തോതിൽ പമ്പ് ചെയ്യുന്നത് കാരണം കിണറിലെ വെള്ളം കലങ്ങുന്നില്ല. ഫിൽറ്റർ യൂണിറ്റിന്റെ ആവശ്യം പോലും വരുകയില്ല.
    മബ്‌റൂക്.
    പഴയ പാർട്സ് ഒന്നും കളഞ്ഞിട്ടില്ല.
    Shall try again.
    ഗുഡ് ലക്ക്.

    • @rageshar5382
      @rageshar5382 4 года назад +6

      Brushred motor lasting undaavilla

    • @subashkumarcs502
      @subashkumarcs502 4 года назад +1

      Onnu samsarikkanam eppozhanu vilichal kittukaa

    • @vijeeshmusic3384
      @vijeeshmusic3384 4 года назад

      ഫ്രീ എനർജി വാട്ടർ പമ്പ് എന്നുള്ള ഒരു വീഡിയോ കണ്ടിരുന്നു ഒരു വലിയ ബാരൽ ഒക്കെ വച്ച്.. അതിൽ വെള്ളാ വരുന്നുണ്ട് പക്ഷെ ഇത്ര ഉയരത്തിൽ വരില്ല.. എന്നാലും അത് നടക്കുന്ന കാര്യം ആണോ.. ബാരൽ കൊണ്ട്?? എന്താ അഭിപ്രായം

    • @knkmuhammed
      @knkmuhammed 4 года назад +1

      ഈ പമ്പിന് വെള്ളം വലിച്ചെടുക്കാനുള്ള ശേഷി വളരെ കുറവാണ് . but it push to a higher level. amount of water being displaced is less. but as water will be in high pressure , it can dischrge to a higher level

    • @Jayaram-ly3vq
      @Jayaram-ly3vq 4 года назад

      E motor chek chayan ulla sit adrs paranju tharamo

  • @praasaadam5518
    @praasaadam5518 4 года назад +10

    Solar pump നല്ല Idea. അതിനേക്കാൾ പ്രയോജനപ്രദം ആ Floating Board. തുറന്ന കിണറിൽ വെളളം 7 മീ. താഴെ പോയാൽ അര HP മോട്ടോർ അതുപോലൊരു Floating Board ൽ പിടിപ്പിച്ചാൽ മതി. കയറിൽ കെട്ടി ഇറക്കുന്ന പൊല്ലാപ്പില്ല. നന്ദി, ഇത്തരം ആശയങ്ങൾ പങ്കു വച്ചതിന്

    • @arunnair3643
      @arunnair3643 4 года назад

      Sir, ആരു ചോദിച്ചിട്ടും മറുപടി ഒന്നും തരുന്നില്ലല്ലോ.voltage booster ഉണ്ടാക്കാനുള്ള വഴി പറഞ്ഞു തരാമോ

    • @arunnair3643
      @arunnair3643 4 года назад

      നേരിട്ടു വിളിക്കാൻ no. തരാമോ ഇല്ലെങ്കിൽ wattsapp no. Pls.

    • @bangaloredays5176
      @bangaloredays5176 4 года назад

      ആമസോണിൽ കിട്ടും buck ബൂസ്റ്റർ

  • @VijayKumar-to4gb
    @VijayKumar-to4gb 4 года назад +161

    സാർ ഞാൻ താങ്കളെ നമിക്കുന്നു... കാരണം താങ്കൾക്ക് ഈ രംഗത്ത് ഇത്രയധികം ഇന്ററസ്റ്റോടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ....

    • @MegaPmali
      @MegaPmali 4 года назад +1

      ഹം സ സാറെ - കുഴൽ കാണറിൽ നിന്ന് വെള്ളം വലിക്കുന്നതിന്ന് വല്ല ടെക്നിക്കു മുണ്ടോ ?

    • @basheerpp2746
      @basheerpp2746 4 года назад +1

      സാർ കുഴൽ കിണറിൽ നിന്ന് വെള്ളമെടുക്കാനുള്ള ഒരുവഴി പറഞുതരൂ പ്ലീസ്‌

    • @johnc5300
      @johnc5300 4 года назад

      Motorum solar panelum evide kittum. Specification enthaanu.

    • @sanjupunalur
      @sanjupunalur 4 года назад

      @@johnc5300 amazone ൽ

    • @rajagopalans1864
      @rajagopalans1864 3 года назад

      where will i get this pump.

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 4 года назад +57

    കരണ്ട് ആവശ്യമില്ലാത്തതിനാൽ മൈൻറ് ചെയ്യാതെ ഉപയോഗിക്കാം നല്ല ആശയം. വെള്ളം താഴുമ്പോൾ വലിക്കുന്നതിനിട്ട പൈപ്പ് ചളിയിൽ കുത്തി മോട്ടോറിൽ ചളികയറി കേടാ വാതിരിക്കാൻ മോട്ടോർ കെട്ടി ഇറക്കുന്ന കയർ ഒരു നിശ്ചിത അളവിൽ ലൂസാക്കിയിടുക (വെള്ളം വലിക്കുന്ന തിനുള്ള പൈപ്പ് ചളിയിൽ തട്ടാത്ത ആനുപാതത്തിൽ മാത്രം)
    പിന്നെ ഹംസക്കാ ഒരു പാട് ഭൂമി തരിശായി കിടക്കുന്നല്ലോ ആ മേഖലയിലേക്ക് കൂടി നിങ്ങളുടെ ടെക്നോളജിയുടെ കണ്ണുകൾ പായിപ്പിക്കണം
    ഇൻ ശാ അല്ലാഹ്

    • @jkj1459
      @jkj1459 4 года назад

      MAY BE A AIR FILLED TYRE FIT INSIDE A PLASTIC CONTAINER CAN HELP FLOAT THE MOTOR ON TOP OF WATER .

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 4 года назад +9

    സുന്ദരമായ തുറന്ന മനസ്സോടെയുള്ള അവതരണം. നമിക്കുന്നു അങ്ങയെ'.

  • @mohanmohandas898
    @mohanmohandas898 4 года назад +8

    എനിക്ക് അവതരണശൈലി വളരെയധികം ഇഷ്ടപ്പെട്ടു സാർ ഇനിയും നല്ല വീഡിയോസ് ഞങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കണം

  • @rkpanicker1415
    @rkpanicker1415 4 года назад +5

    സാർ താങ്കളുടെ സോളാർ വാട്ടർ പമ്പ പരീക്ഷണം കണ്ടു വളരെ . രസകരമായി രി ക്കുന്നു

  • @babeeshkumar9000
    @babeeshkumar9000 4 года назад +2

    ഹംസാക്കാ നല്ലൊരു ഐഡിയ ആണ് താങ്കൾ അവതരിപ്പിച്ചത്. ഇനിയും സാധാരണക്കാർക്ക് ഉതകും വിധം ഇതുപോലെ ചില വ് കുറഞ്ഞ പ്രോജക്ടുകൾ ഇനിയും നിർമ്മിക്കാൻ പടച്ചവൻ നിങ്ങളെ സഹായിക്കുമാറാകട്ടെ.

  • @sunilapple1
    @sunilapple1 4 года назад +106

    പാവപ്പെട്ടവനും പവർ സപ്ലൈ ഇല്ല ത്ത വർക്കും ഒരുപാടു ഉപകാരപെടും

  • @saijujohn1916
    @saijujohn1916 3 года назад +3

    I successfully installed this project in my house. Thanks for your idea and effort

  • @vinodmaruvan
    @vinodmaruvan 4 года назад +2

    Thank you ikka ningal valare detail aayi paranju tharunnathinu valiyoru thanks koodathe ningalude video yellavarkum upakaarappedunna thum aanu

  • @bijubhaskar1478
    @bijubhaskar1478 4 года назад +1

    🙏.. ഇക്ക... അടിപൊളി...
    പല പരീക്ഷണങ്ങളും ചെയ്ത failed ആയ ഞങ്ങൾക്ക്... ഒരു കിടിലൻ setup ൽ കൂടി കാണിച്ചു തന്നെ.. അങ്ങയ്ക്കു മം.. കൂട്ടുകാരനും.. big salute..

  • @nazimcityland3616
    @nazimcityland3616 4 года назад +9

    Hard working person, may Allah bless you, keep it up

  • @shameermisri9687
    @shameermisri9687 4 года назад +5

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരറിവ് ' ഒന്ന് പരീക്ഷിക്കണം

  • @sudhesanparamoo3552
    @sudhesanparamoo3552 Год назад

    കാണാൻ നല്ല ഇമ്പമുള്ള വീഡിയോ.ടെക്നിക്കൽ കാര്യങ്ങൾ എല്ലാം പിന്തുടരാൻ കഴിയുന്നില്ലെങ്കിലും ഒരു സാധാരണക്കാരന് വളരെ പ്രയോജനപ്പെടുന്ന വിജ്ഞാനം.

  • @MrBinomon
    @MrBinomon 4 года назад +10

    നന്നായിട്ടുണ്ട് ഇക്കാ...
    ഞാൻ tulu pump ഇതുപോലെ ചങ്ങാടം ഉണ്ടാക്കി overhead tank il ഉപയോഗിച്ചിരുന്നു...
    1/4 hp ആയിരുന്നു...
    Brush motor അയതുകൊണ്ടുള്ള പ്രശ്നം മാത്രം...
    ഏതായാലും..നല്ല effort..
    Congrats..

    • @jkj1459
      @jkj1459 4 года назад

      TULLU IS REAL GOOD BRAND , MORE THAN 40 YEARS ITS BRAND VALUE STILL ON TOP .

  • @faisalelankur342
    @faisalelankur342 4 года назад +31

    നെഗറ്റീവ്‌ കമന്റിനെയെല്ലാം പൊസ്റ്റീവായി എടുക്കകാ, ട്ടെക്നിക്ക്‌ ഭാഷയിൽ പറഞ്ഞാൽ നെഗ്റ്റീവ്‌ ഉണ്ടെങ്കിലല്ലെ പോസ്റ്റീവിനു പവറൊള്ളൂ💪💪💪

    • @shalomforyou1132
      @shalomforyou1132 4 года назад

      Kidilam

    • @gknair486
      @gknair486 4 года назад

      Excellent ideas that really benefit the poor

    • @appuappos143
      @appuappos143 4 года назад

      👌👌👌👌👌

    • @jagannooranad1461
      @jagannooranad1461 3 года назад

      👏👏

    • @johnsonpp206
      @johnsonpp206 2 года назад +1

      എന്റെ പോന്നോ ഇതാണ് മാസ്സ് കമന്റ്‌ നമിച്ചു സഹോദര ഇങ്ങനെ വേണം, ടെക്കനിഷ്യൻ മാരുടെ അഭിമാനം 👏👏

  • @NoOne.007
    @NoOne.007 4 года назад

    cool... thought about this idea a few years ago. purchased a mini motor online to test it out.. but motor didnt' work as expected and it failed after sometime.. I lost my hope and I left the idea.. What I was always confused about was if its possible to push water through a very long hose( because the Well is like 100m away from my house and its very sloppy and some confusions about the loss of energy water faces when passed through a hose of very small circumference. i'm happy to see that its actually possible... anyways you have worked it out and mentioned which motor, and parts we should go with, I don't have to worry about wasting money on trial and fails.. ..now I plan to build one like this after corona season.. anyways thanks a lot for the video and clear information on how to execute it.

  • @muhammadsaleekharis3549
    @muhammadsaleekharis3549 4 года назад +1

    24 hr work cheythaal ith kathi pokan chance illa... Kaaranam.. Ith water purifier vendi design cheythittulla... Motor aanu... 24 hr working considerably aanu designing...
    Hamsakka...thanks..Nalla ariv👍😊😊

  • @Jimbru577
    @Jimbru577 3 года назад

    നനക്കാൻ വളരെ best ഒന്ന് വാങ്ങിയിട്ടു തന്നെ കാര്യം ഐഡിയ തന്നതിനും വളരെ നന്ദി... സോളാർ പാനലിന്റെ വിൽകൂടി പറഞ്ഞു പോവാമായിരുന്നു

  • @malimadappat
    @malimadappat 3 года назад

    Sir.ഞാനും ഇതുപോലൊരു മോട്ടോർ ഉണ്ടാക്കി .താങ്കളുടെ വീഡിയോ കണ്ടിട്ട്.ഇപ്പൊൾ 4 മാസമായി. നന്നായി വർക് ചെയ്യുന്നു. വളരേ വളരേ.നന്ദി.

    • @Challenge__Media
      @Challenge__Media 4 месяца назад

      മോട്ടോർ എവിടെ നിന്ന് വാങ്ങി

  • @whatsup_viral
    @whatsup_viral 4 месяца назад

    Super idea bro❤. Ee technique use cheythu drip irrigation system vachal polikkum

  • @user-iy7qc7xh8l
    @user-iy7qc7xh8l 4 года назад +8

    ഇതിൻ്റെ ചെറിയ ഹൈ പ്രശർ സ്വിച്ച് കണക്ട് ചൈയ്ത് ഹവ്വാമ ട്ടേങ്കിൽ കണക്ട് ചൈയ്താൽ ട്ടേങ്ക് ഫുള്ളാകുമ്പോ ഓട്ടോ മെറ്റിക് ഓഫായി കോളും

  • @qatarvsindiavlog4458
    @qatarvsindiavlog4458 4 года назад +1

    Amsa അഞ്ചു മുക്കിൽ masha allah ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ

  • @jijopmanuel2544
    @jijopmanuel2544 4 года назад +14

    ലിങ്ക് ഉപയോഗിച്ച് ടെലിഗ്രാം പേജിൽ കയറാൻ പറ്റുന്നില്ല

  • @nobymohanan6596
    @nobymohanan6596 4 года назад +2

    Hamsakka ninga poliyanu ........Your ideas are simple but great benefit for common people great job keep it up 👍👍👍

  • @shafikvyoosaf2234
    @shafikvyoosaf2234 4 года назад

    ഹംസക്ക ഐഡിയ മാഷാഅള്ള സൂപ്പറാണ് ..പിന്നെ ഒരു സംശയം ഇത് വച്ച് ഒരു ടാങ്ക് നിറഞ്ഞു എന്ന് വെക്കുക ,ഓട്ടമാറ്റിക് സംവിദാനത്തിലൂടെ ഓഫാക്കി ...എന്നാൽ ടാങ്കിൽ മുങ്ങി കിടക്കുന്ന പൈപ്പ് വഴി തിരിച്ചു വെള്ളം ..ഫൂ ട്ടു വാൽവ് ഇല്ലാത്തതു കൊണ്ട് കിണറ്റിലേക്ക് തന്നെ പോവും എന്നാണ് ഞാൻ മാസിലാക്കുന്നതു ...

  • @jithinphilip5028
    @jithinphilip5028 5 месяцев назад

    Perfectly working, great idea 👍

  • @beepositive4340
    @beepositive4340 4 года назад +2

    Your simple laugauge is awsome natural language

  • @shamsukoomanna1203
    @shamsukoomanna1203 4 года назад +13

    super. നല്ല ആശയം,, നിങ്ങളുടെ മിക്ക വീഡിയോയിലും ആ മഞ്ഞ battery ഒരു താരമാണല്ലോ അല്ലേ ഇക്കാ😆

  • @abdulkadar8883
    @abdulkadar8883 4 года назад +1

    എന്തായാലും ഇത് ഒരു പുതിയ അറിവാണ് ജനങ്ങൾക്ക് ഉപകാരപെടും

  • @Kalaidoscope666
    @Kalaidoscope666 4 года назад

    Super idea aanu pinna oru low pressure switch etta vallom thirumbbo motor veruthe ondilla thanna off ayikollum
    Pinna tankil oru high pressure switch etta tank nirayumbbo off akkum

  • @epsamad8865
    @epsamad8865 4 года назад +5

    It’s really interesting!!! You’re the real legend!!!

    • @jkj1459
      @jkj1459 4 года назад

      YES PEOPLE LIKE HIM CAN TURN KERALA LIKE JAPAN .

  • @basics7930
    @basics7930 4 года назад +1

    Very good video
    One Suggestion: 1. Avoid the chance for blockage (due to small pipe) by designing a course filter that can be cleaned. A small bucket with holes of reasonable size will work

  • @shafeeqkm8103
    @shafeeqkm8103 4 года назад +1

    വളരെ ഉപകാരപ്രധം, മോട്ടോർ എന്താ പേര്, എത്ര പൈസ, എവിടെ കിട്ടും, പേനൽ എത്ര പൈസ, എത്ര വോർട്ട്

  • @signaturemedia3706
    @signaturemedia3706 4 года назад +2

    You are awsome !!!
    Expecting more uploads from you, and always thankful to you for the Great effort that you have put into. God bless you. Stay safe and take care. Thank you once again !!!!

  • @Babu.955
    @Babu.955 4 года назад +12

    ഹംസാക്ക മോട്ടോറിന്റെ ബ്രഷ് തേഞ്ഞ് പോകില്ലേ Brussels motor ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ

  • @mvarun1111
    @mvarun1111 4 года назад +7

    ഫിഷ് ഫാർമിൽ ഇതു വളരെ പ്രയോജനം ചെയ്യും എനിക്ക് ഇഷ്ടപ്പെട്ടു

    • @KBtek
      @KBtek 4 года назад

      Fish famil filtration ആണ് നടക്കുന്നത് ഇവിടെ വെള്ളം പമ്പ് ചെയ്യുന്നത് മാത്രം

    • @ajiarief
      @ajiarief 4 года назад +1

      Kab eer Bhai. Fish framil ithu biofiltraion nilekku upayokikalo

  • @musthafaMammun
    @musthafaMammun 4 года назад

    Hose churutti vachal pressure kurayum( oru pumpinu line il max.4 elbow yil adhigam use cheyyarudh ennal thankal 50il adhigam churullugal use cheydhittund)
    By musthafa kondotty

  • @devarajanv.p.6930
    @devarajanv.p.6930 4 года назад +2

    Good work , God bless you sir

  • @nirish1975
    @nirish1975 4 года назад +1

    ഇക്കാ ഒരു സംഭവം ആണുട്ടൊ..👍

  • @alwinreji5515
    @alwinreji5515 4 года назад +2

    Good idea, thanks for the video and efforts

  • @gireeshgopinath3991
    @gireeshgopinath3991 4 года назад +1

    Dear Dr Hamza and Mr. Anwar..... good experiment......I like your presentation and colocial language....

  • @shameerpcmuk4362
    @shameerpcmuk4362 4 года назад +2

    Naatil vannit onnu try cheyanam insha alhaaa....

  • @Jimbru577
    @Jimbru577 3 года назад +1

    കുറച്ചുകൂടി easy ഒരുഅടപ്പുള്ള ബക്കറ്റ് കാൽ ഭാഗമോ പകുതിയോ വെള്ളം നിറച്ചു അടപ്പിന് മുകളിൽ പമ്പ്ഫിറ്റ് ചെയ്താൽ steady ആയി വെള്ളത്തിൽ പകുതി മുങ്ങി ബക്കറ്റ് അങ്ങിനെ പൊങ്ങി കിടക്കും തൂക്കി correct ആയി കയറും കെട്ടാം

  • @ansadp863
    @ansadp863 4 года назад +3

    Nice sir, ദുബൈയിൽ ആണ്‌ ഉള്ളത്, നാട്ടിൽ വന്നിട്ട് വേണം ഒന്നു പരീക്ഷിക്കാൻ...

  • @muhammedfasil1366
    @muhammedfasil1366 2 месяца назад

    Good idea 👍🏻👍🏻👍🏻👍🏻
    ഒരു സംശയം -ഈ മോട്ടോർ മഴ കാലത്തു കവർ കെട്ടി വെക്കേണ്ടത് ഉണ്ടോ,,, അതോ വാട്ടർ പ്രൂഫ് ആണോ

  • @nishadkamal7916
    @nishadkamal7916 4 года назад +2

    .. u r good..
    .. m4tech... Kal adipoli..
    .. bcs... It's useful...
    .. oru....nalla camera technitioneyum... Scriptareyum.... Koootiyal.. vlog .. wil be exelent..

  • @mansoorjasmi2426
    @mansoorjasmi2426 4 года назад +13

    എനിക്ക് ഒരു സെറ്റ് അയച്ചു തരൂ മോ വില എത്ര ആകും

  • @mouzilfahad2043
    @mouzilfahad2043 2 года назад

    Ekka polichu very very useful

  • @3294599
    @3294599 4 года назад +1

    Thank you Hamzakka, I made one with 300GPD motor working fine

    • @krtalks5077
      @krtalks5077 4 года назад

      Can I get your contact details?

    • @3294599
      @3294599 4 года назад

      @@krtalks5077 8606379805

    • @kssujal
      @kssujal 4 года назад

      ഇപ്പോളും തുടർച്ചയായി വർക്ക് ചെയ്യുന്നുണ്ടോ

    • @3294599
      @3294599 4 года назад

      @@kssujal yes

    • @kssujal
      @kssujal 4 года назад

      1000 ലിറ്ററിന്. എത്ര സമയം എടുക്കും

  • @antzcvr
    @antzcvr 3 года назад

    ഇക്കാ നിങ്ങൾ ഒരു സൂപ്പർ സംഭവം ആണ്.. ഈ ആശയങ്ങൾ എല്ലാം എന്നെ പോലുള്ളവർക്ക് പലതരത്തിൽ വളരെ ഉപകാരപ്പെടു ഉപകാരപ്പെടുന്നു. അങ്ങയുടെ ക്ലാസിൽ ചേരാൻ ആഗ്രഹമുണ്ട്..
    ഒരു സംശയം ഈ മോട്ടാർ വാട്ടർപ്രൂഫ് ആണോ..?

    • @krtalks5077
      @krtalks5077 3 года назад

      വാട്ടർ പ്രൂഫ് അല്ല . ചെറിയ നനവ് ഒന്നും അത്ര പ്രശ്നം അല്ല.

  • @AJ20242
    @AJ20242 4 года назад +1

    Excellent👍👏.
    Motor and pipe from where

  • @mohanachandranchankarath8302
    @mohanachandranchankarath8302 4 года назад

    ഹംസ അഞ്ചുമുക്കിൽ. താങ്കളുടെേസാളാർ പമ്പ് നന്നായിട്ടുണ്ട്. മോട്ടോർ submersible ആണെങ്കിൽ ഒന്നു കൂടി എളുപ്പമായേനെ. ഞാനും ഒരെണ്ണം ഉണ്ടാക്കി നോക്കാം.

  • @harikrishnankr9150
    @harikrishnankr9150 4 года назад +1

    Amazing idea , we can use for irrigation propose

  • @diascherian
    @diascherian 4 года назад

    Clamp ,nut bolt can be aluminium/brass else it shall rust, and motor falls to well

  • @Tiroyful
    @Tiroyful 4 года назад +1

    This is dc motor with commutator& brush life?

  • @gopakumarr2578
    @gopakumarr2578 2 года назад

    Useful information.
    Thank you

  • @jamsheertp7879
    @jamsheertp7879 4 года назад +3

    വാഹനത്തിലെ wiper washer, മോട്ടോർ ഉപയോഗികാം 12 volt dc

    • @gopinathanmeenedath8342
      @gopinathanmeenedath8342 4 года назад

      മോട്ടോർ വെച്ച പലക എങ്ങിനെയാണ് വെള്ളം പൊങ്ങുമ്പോൾ പൊതുന്നതു താഴുന്നതും? 9995886476

    • @ppakbarali
      @ppakbarali 3 года назад

      Ningal undakiyo?

  • @Hareeshg123
    @Hareeshg123 4 года назад

    താങ്കളുടെ കയ്യിൽ ഉള്ളത്
    Polycrystaline solarpanel ആണ് 'Monocrystaline ആണെങ്കിൽ കുറഞ്ഞ വെയിലിലും നല്ല output Power കിട്ടും 12 v Pannel ന് 25 V വരെ output volt കിട്ടും. നിഴലൊന്നും പ്രശ്നമല്ല.നല്ല durability യും കിട്ടും

  • @NasarMathur
    @NasarMathur 4 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ.
    എല്ലാം കൂടെ എത്ര രൂപ ചിലവ് വരും ?

  • @krishnadas1122
    @krishnadas1122 4 года назад +16

    വീടിന്റെ മുകളിലെ നിലയിൽ വെള്ളം കയറ്റുന്നത് കാണിച്ചില്ല

    • @jayasheelanks4622
      @jayasheelanks4622 4 года назад +4

      ഇത്ര തന്നെ വരുന്നത് തന്നെ ഭാഗ്യം. അപ്പോഴ മുകളിലോട്ട് പോകുന്നത്

    • @latheefpilakkal2398
      @latheefpilakkal2398 4 года назад +2

      അത് വേണമെന്നില്ല പോത്തിപിടിക്കുമ്പോൾ
      അതിന്റെ പവർ കണ്ടില്ലേ
      അത് അടച്ച് പിടിക്കാൻ കയിയില്ല

    • @nadeesha3442
      @nadeesha3442 4 года назад +2

      ഈ കാണിച്ച വിഡിയോ തന്നെ പോരെ

    • @an.ma007
      @an.ma007 4 года назад +3

      അയാൾ കാറും എടുത്ത് ഏതോ പാടത്തേക്ക് പോയല്ലോ😂 അവിടെ വീട് നഹി ഹേ

    • @jkj1459
      @jkj1459 4 года назад +1

      AT LEAST YOU CAN COLLECT IN SOME BIG BUCKET AT GROUND LEVEL . SOMETHING IS BETTER THAN NOTHING .

  • @mohammedkutty7123
    @mohammedkutty7123 3 года назад

    നിങ്ങൾ മുത്താണ് .... ഇത് കാണാൻ ഞാൻ കാത്തിരിക്കായിരുന്നു ..

  • @shainojohn8485
    @shainojohn8485 4 года назад

    Sir if you use 200W SPV you can use this motor throughout the day no battery required. I have tested this type of system for drip irrigation methods for big farms.
    Regards
    Shaino Jacob
    Rays Energy Solutions
    Chennai

  • @thibyanpokkunnu8194
    @thibyanpokkunnu8194 4 года назад +2

    ഇത് ഏത് സൈറ്റിൽ നിന്നും ആണ്‌ കിട്ടുക...?
    നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് തരുമോ...?

  • @bilalkm718
    @bilalkm718 4 года назад

    നല്ലൊരു ആശയം..ഏതൊരു സാധാരണ കാരന്റെ സ്വപ്നം...

  • @jabar822
    @jabar822 4 года назад +1

    വളരെ നന്ദി

  • @saleem-tk7ft
    @saleem-tk7ft 4 года назад

    Pls advise where we can find solar pump , solar panel & voltage controller

  • @Jayasoorian
    @Jayasoorian 4 года назад +1

    ഇ മോട്ടോർ എവിടുന്നു വാങ്ങികാം? സൈറ്റ് മെൻഷൻ ചെയ്യാമോ..

  • @girijannambiar6241
    @girijannambiar6241 Год назад

    You are genius no doubt.

  • @manumathew7552
    @manumathew7552 4 года назад

    Sambavam adipoli ayittund. Ingane oru pumpine patti enik ariyillayirunnu. Ithu nalla reethiyil onnu build cheythal poliyayirikkum oru ardino based automated watering system ithu vachu nannaye design cheyyan pattum. Pinne videoyil use cheythirikkunna pipe meterinu ethra rate varumennu arinjal upakaram ayirikkum.

  • @redmimi256
    @redmimi256 3 года назад

    നിങ്ങൾ എടുക്കുന്ന എഫർട് അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @pankajakshanpankajashan2121
    @pankajakshanpankajashan2121 3 года назад

    Very good
    Pankajakshan MV

  • @infinitekerala
    @infinitekerala 2 года назад

    അങ്ങയുടെ കണ്ടുപിടുത്തം വളരെ ഉപകാരപ്രദം ആണ് . എവിടെ ഉപയോഗിച്ചിരിക്കുന്ന സോളാർ പാനൽ, മോട്ടർ എന്നിവയുടെ സ്പെസിഫിക്കേഷനും വിലയും പറയുമോ ഇത്തരം മോട്ടർ എവിടുന്നാണ് കിട്ടുന്നത്

  • @latheefpilakkal2398
    @latheefpilakkal2398 4 года назад +2

    ഞാൻ ആലോചിക്കുന്നത് അത് ഒരു PVC പൈപ്പിൽ അതിന്റെ ഉള്ളിൽ വെച്ച് അടച്ചാൽ കുയൽ കിണർ മോട്ടോർ പോലെ ആവില്ലേ.

    • @tkmtrt1223
      @tkmtrt1223 4 года назад

      ജാൻ അതാണ്

  • @anilpvkumar008
    @anilpvkumar008 4 года назад +3

    ഇക്കാ നിങ്ങളുടെ ഈ ഇൻട്രസ്റ്റിനെ അപ്രീഷിയേറ്റു ചെയ്യുന്നു. എന്നാൽ നിങ്ങൾ ഇതിൽ പറയുന്നപലതും തെറ്റാണ്‌. 24V 2.5A എന്നുപറഞ്ഞാൽ അത് 30, 40 വാട്സല്ല 60 വാട്സാണ്. സാധാരണ ഫുട്ട്‌വാൾവ് പമ്പ് നിങ്ങൾ ഉണ്ടാക്കിയ ഫ്‌ളോട്ടിങ് പാനലിൽവെച്ചു ഫുട്ട്‌വാൾവ് ഒഴിവാക്കി വർക്കുചെയ്യിക്കാൻ കഴിയില്ല. കാരണം വുള്ളം പമ്പ്‌ചെയ്യണമെങ്കിൽ പമ്പിന്റെ impeller ന് മുളളിൽ വെള്ളം നിൽക്കണം. ഈ പാനലിനുമുകളിലാണ് പമ്പു വെക്കന്നത് എങ്കിൽ ഒരിക്കലും impeller നുമുകളിൽ വെള്ളം വരില്ല. പിന്നെ ഇനിങ്ങൾ കാണിച്ച ഉയരത്തിലേക്ക് വെള്ളം വരുന്നത് Vഡിയോയിൽ കാണിക്കുന്നുമില്ല ഈ പ്രഷർ വെച്ചു ഇത്രയും ഉയരത്തിലേക്ക് വെള്ളം എത്താൻ ബുദ്ധിമുട്ടാണ്. അങ്ങനെ എത്തുകയാണ് Aങ്കിൽ നിങ്ങൾ പറയുന്ന സമയത്തൊന്നും ടാങ്ക് നിറയില്ല.......

    • @rageshar5382
      @rageshar5382 4 года назад

      E motor impeller based pump alla....low rpm high trq use cheyyunna pump aanithu

    • @anilpvkumar008
      @anilpvkumar008 4 года назад +1

      @@rageshar5382 സാധാരണ പമ്പുകളും ഫുട്ടുവാൾവില്ലാതെ ആ ഫ്‌ളോട്ടിങ് പാനലിൽവെച്ചു വർക്കുചെയ്ക്കാം എന്ന്‌ പുള്ളിക്കാരൻ വിഡിയോയിൽ പറയുന്നുണ്ട്. അതിനാണ് പറഞ്ഞത് സാധ്യമല്ല എന്ന്‌.......

    • @rageshar5382
      @rageshar5382 4 года назад +2

      @@anilpvkumar008 sorry...njn adhu shradhichilla...😢

  • @p.dvarghese8923
    @p.dvarghese8923 4 года назад +1

    Solar water pump I wish to install my home.

  • @vishnuma6605
    @vishnuma6605 Год назад

    Good idea for irrigation
    But water tank nirakkan continues work akumbol ethile carbon brush thenju carbon powder ullil accumulate ayi short akan chance elle.

  • @prince2132
    @prince2132 4 года назад +1

    Well water get polluted if we put motor and other metal, plastic parts in well. Also continuous working of motor heats up motor coil and it get damaged quickly.

  • @VinayakGNair
    @VinayakGNair 4 года назад +2

    Sir, total cost ethra akum ?
    Valare nannayittundu. Good. Thanks .

  • @firdousgarden1178
    @firdousgarden1178 4 года назад +3

    MaashAllah
    Assalam
    You did a great job .
    Useful for Drip irrigation farming . Keep it up well done .

  • @Sanalkumartechsupport
    @Sanalkumartechsupport 4 года назад

    Sir very simple man I really like you sir

  • @AjishSudhakar
    @AjishSudhakar 4 года назад

    Very good ......maracheenikke vellamozhikkan njan pande cheythatha .......

  • @jibinvarghese9777
    @jibinvarghese9777 4 года назад +6

    Continuous ആയിട്ട് work ചെയ്താൽ motor പെട്ടന്ന് complaint akille?

    • @mrkannadiga315
      @mrkannadiga315 4 года назад +2

      No...its for 24 hour working

    • @roythomas9699
      @roythomas9699 4 года назад

      ee motorinu complaint sadyatha valare kuravanu. field permanent magnet aanu armaturum brushum matrame ulloo. athu superquality aanu

    • @arunbabut
      @arunbabut 4 года назад

      Yes continuous work cheythal motor complaint akum

  • @alinjinu9090
    @alinjinu9090 3 года назад +1

    Supper

  • @tkmtrt1223
    @tkmtrt1223 4 года назад +11

    കുഴൽ കിണറിൽ ഇറക്കാൻ പറ്റുമോ

  • @moosakunhi3978
    @moosakunhi3978 3 года назад

    👌👌👌🙏🙏🙏💯💯💯 Super avatharanam bro ♥️👍❤️ nhanum shramichu nokkum Inn shaa Allah

  • @akhilakreji3508
    @akhilakreji3508 2 года назад

    Ningle oru muthanu Dr

  • @Rtechs2255
    @Rtechs2255 4 года назад +27

    ഇങ്ങനെ പാടത്ത് വച്ചാൽ രാത്രി പാനലും , മോട്ടോറും ഒക്കെ ആരെങ്കിലും കട്ടോണ്ട് പോകും 😜
    എന്തായാലും സംഭവം കൊള്ളാം ..

    • @mapilapattukal4430
      @mapilapattukal4430 4 года назад +5

      അതിന് cctv യുടെ ടെക്നോളജി യും ഈ ചാനലിൽ പറയുന്നുണ്ട്

    • @saadchadu
      @saadchadu 4 года назад

      @@mapilapattukal4430 aaa paisa undenkil ith vendallo😂

    • @kvrshareef
      @kvrshareef 4 года назад +2

      നമ്മുടെ സമ്പത്തിന്റെ ഭൂരിഭാഗവും ഇത് പോലെ വീടിന്റെ പുറത്താണ് കിടക്കുന്നത്. എത്ര കട്ടോണ്ട് പോകുന്നുണ്ട്....?

    • @LIVEINCCTVINSPECTOR
      @LIVEINCCTVINSPECTOR 4 года назад +3

      @@saadchadu ആനപ്പുറത്ത് കയറും വേണം ലോകംമൊത്തം കാണുകയും വേണമെന്ന് പറഞ്ഞാൽ അത് നടക്കൂല

    • @vijeeshmusic3384
      @vijeeshmusic3384 4 года назад +3

      രാത്രിയിൽ അത്‌ പാടത്തു വച്ചിട്ട് വലിയ കാര്യമൊന്നും ഇല്ല. പകൽ രാത്രി വീട്ടിൽ കൊണ്ടു വന്നോളൂ 😄😄

  • @sabucheriyil1
    @sabucheriyil1 4 года назад

    Super work sir. Water pump water proof ano? Rainy days work cheyyo?

  • @SureshKumar-jo3nq
    @SureshKumar-jo3nq 4 года назад

    താങ്കളുടെ പുതിയ ' Progr am - ഇനിയും തുടരട്ടെ Thanks

  • @sudhikdvth
    @sudhikdvth 4 года назад +1

    Fish tankil waterfallinu pattunna solar system cheyyamo

  • @jjss65
    @jjss65 3 года назад

    Thanks Hamzikka

  • @nasirpm2533
    @nasirpm2533 4 года назад

    Super and helpful vedio
    Salute sir

  • @radhakrishnant1084
    @radhakrishnant1084 4 года назад

    Very good idea Congratulations

  • @Muneer-h8f
    @Muneer-h8f 4 года назад

    വളരെ നല്ല അറിവ്
    ഹംസ സാർ ഇത് അക്യുവാ പോണി കിൽ ഉപയോഗിക്കാൻ പറ്റുമോ ഫിഷ്‌ പോണ്ടിൽ
    അതിന് പറ്റുന്ന സോളാർ പമ്പ് ഏതാണ് നല്ലത്

  • @spshetty4448
    @spshetty4448 4 года назад

    your Best hard warkar bro i like i waching your chenal i making idias

  • @subinthomson3018
    @subinthomson3018 3 года назад

    Can u pls tell me whr can i buy buck booster ? Any link ?

  • @Saroshpc96
    @Saroshpc96 4 года назад

    Pls add,Motor buying link.

  • @sanchari734
    @sanchari734 4 года назад

    മാഷാ അല്ലാഹ്. ഒരു നല്ല കണ്ടുപിടിത്തം.