സരിതക്ക് ഒരു അപ്രതീക്ഷിതമായി കിട്ടി ഒരു സമ്മാനം /Family vlog /AJU'S WORLD

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Venus Digital Arcade
    Safa Tower
    Court Road, Near Swathi Jn.
    Alathur, Palakkad
    8714620200,8714620201,8137987600
    alathur@venusdigitalarcade.in
    എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #familyvlog
    #surprisegift
    #shoppingvlog
    #venusdigitalarcade
    #mobilephone

Комментарии • 266

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Год назад +11

    Venus Digital Arcade
    Safa Tower
    Court Road, Near Swathi Jn.
    Alathur, Palakkad
    8714620200,8714620201, 8137987600
    alathur@venusdigitalarcade.in

    • @rosyjose4608
      @rosyjose4608 Год назад

      17:00

    • @shahulshahul4591
      @shahulshahul4591 Год назад +1

      അടിപൊളി കസ്റ്റമർ dealing ആണ് പൌളി shop

    • @dhanarajan8040
      @dhanarajan8040 Год назад

      എറണാകുളത്ത് എവിടെയാണ്

  • @jlar2058
    @jlar2058 Год назад +10

    മഞ്ഞ കളർ ഡ്രെസ്സിൽ രണ്ടുപേരും നന്നായിട്ടുണ്ട്. അതുപോലെ സരിതകുട്ടി ഒരാളുമായി സംസാരിക്കുമ്പോൾ അയാളുടെ മുഖത്ത് നോക്കിയുള്ള സംസാരം അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      😍😍😍😍🙏🙏 മുഖത്തുനോക്കി സംസാരിക്കുന്നത് അല്ലേ നല്ലത്!!! ❤️❤️

  • @Ashokworld9592
    @Ashokworld9592 Год назад +13

    സരിതചേച്ചി.... സർപ്രൈസും. സമ്മാനങ്ങളും... തേടി വരട്ടെ.. ഞങ്ങൾ പ്രക്ഷകർക്കും ഒരുപാട് സന്തോഷമായി.....!!👍👍👍👍👍👍💚💚💚💙💙💙💛💞👍

  • @Ashokworld9592
    @Ashokworld9592 Год назад +7

    അജുചേട്ടനും. സരിതചേച്ചിയ്ക്കും.. സ്നേഹത്തോടെ... അഭിനന്ദനങ്ങൾ.... 🙏💛💙💚💞👍

  • @SanojTArjunan
    @SanojTArjunan Год назад +1

    ഇന്നത്തെ ഇൻട്രോ വീഡിയോ ഒരു രക്ഷയുമില്ല രണ്ടാളും കിടിലൻ ലുക്ക് ആയിരുന്നു,,,, ചേച്ചിയുടെ കോസ്റ്റ്യൂം വേറെ ലെവൽ അതിനനുസരിച്ച് ചേട്ടന്റെ ബ്ലാക്ക് ടീഷർട്ടും ബ്ലാക്ക് വാച്ചും കൂടി ആയപ്പോൾ സംഗതി പൊളിച്ചു,, ആലത്തൂർ ഷോറൂമിലെ ആളുകളുടെ ശ്രദ്ധ മുഴുവനും നിങ്ങളിൽ ആയിരുന്നു,,, വേണുവിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് ഫോട്ടോഗ്രാഫർമാർ എല്ലാവരും ക്യാമറകൾ എടുത്തിരുന്നത് വേണൂസിൽ നിന്നായിരുന്നു,, പക്ഷേ ഞാനും വിചാരിച്ചിരുന്നത് ക്യാമറകളും മറ്റ് ഇലക്ട്രോണിക്സ് ഗാഡ്ജറ്റ്കളും ആണ് അവിടെ ഉള്ളത് എന്ന്,,, ഇത് ഇപ്പൊ ഇലക്ട്രോണിക്സ് ഹോം അപ്ലൈസിന്റെ ഒരു ബഡാ ഷോറൂം തന്നെയാണല്ലോ,, ആലത്തൂരിലെ കടകൾക്ക് എല്ലാവിധ ആശംസകളും,, Samsung A34 ഉപയോഗിക്കാൻ ഒരു നല്ല ഫോൺ തന്നെയാണ് സ്പെസിഫിക്കേഷനും ഡിസൈനും അടിപൊളിയാണ് ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഞങ്ങളുടെ കോസ്റ്റ്യൂം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 😃😍😍😍😍😍🙏

  • @vaijayanthy581
    @vaijayanthy581 Год назад +7

    സരിത ഈ ഓണം വരവോടെ മുന്നേറ്റത്തിന്റ പെരുമഴ ആവട്ടെ, 👌👌❤️❤️👍👍

  • @vg6846
    @vg6846 Год назад +2

    Orupadu santhoshamayi tto....iniyum gifts ningalkku kittatte...

  • @Ashokworld9592
    @Ashokworld9592 Год назад +2

    ഹായ്......എന്റെ പ്രിയപ്പെട്ട......അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ...... നമസ്കാരം..... 🙏💛💙💚🙏💚💙💛💞🙏

  • @naturearound2020
    @naturearound2020 Год назад +1

    കഷ്ടം തന്നെ, നിങ്ങൾ 25 ന് അവിടെ വന്നിരുന്നോ??😢 miss ആയല്ലോ. ഞാനും അന്ന് alathur ഉണ്ടായിരുന്നു 🙆‍♀️. അറിഞ്ഞിരുന്നെങ്കിൽ കാണാന്‍ വന്നേനെ 😢

  • @najmudheen4290
    @najmudheen4290 Год назад +4

    സൂപ്പർഗിഫ്റ്റ് , സരിതേച്ചിക്ക് ഇനി ഇപ്പൊ പുതിയ ചാനൽ വേറെ തുടങ്ങാം , ഒരു കാലത്തു ഒത്തിരി കഷ്ടപ്പെട്ട ഫാമിലിക് പടി പടിയായി ദൈവം ഉയർച്ച നൽകുന്നു . അത് സ്നേഹത്തിന്റെ രൂപത്തിലും അല്ലാതെയും , ഗോഡ് ബ്ലെസ് യു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +2

      സരിതയ്ക്ക് വേറെ ചാനൽ ഉണ്ട്. രണ്ട് ലക്ഷത്തോളം sub ഉണ്ട്. കുട്ടികളെ പഠിപ്പിക്കുന്ന ചാനൽ ആണ്. AJU'S LEARNING CLASS എന്നാണ് പേര് ❤❤❤❤🙏

    • @najmudheen4290
      @najmudheen4290 Год назад +1

      @@ajusworld-thereallifelab3597 അത് അറിയാം

  • @Ashokworld9592
    @Ashokworld9592 Год назад +2

    സരിതചേച്ചിയ്ക്ക് കിട്ടിയ.. Surprise... gift... കൊള്ളാം... ചേച്ചിയ്ക്ക് അവശ്യമായതാണ്...!!👍👍👍👍👍💚💚💙💙💛💛💛💞👍

  • @Ashokworld9592
    @Ashokworld9592 Год назад +2

    ഇനിയുള്ള വീഡിയോകളിൽ വിവിധ..... angle ൽ നിന്നുള്ള scene കൾ പ്രതീക്ഷിക്കാം.....!!👍👍👍👍👍💚💚💚💙💙💞👍

  • @delphinaraj4934
    @delphinaraj4934 Год назад +3

    Saritha looks cute as always. Loved your outfit and necklace👌👍👍🥰

  • @sharmilareji81
    @sharmilareji81 Год назад +4

    Aiwa... അടിച്ചല്ലോ സരിത.. ഓണത്തിന് മുൻപേ സമ്മാനങ്ങൾ വന്നു തുടങ്ങിയല്ലോ... ♥️♥️♥️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അതെന്നെ... 😍😍ഇതൊരു തുടക്കം മാത്രം. എന്നാണ് ഞങ്ങളുടെ ആഗ്രഹം🤣🤣🤣

  • @ambikamenon9496
    @ambikamenon9496 Год назад +2

    Congratulations on your new phone. Thanks to Venu’s for this wonderful gift to our Aju’s World.

  • @umerfaruk2207
    @umerfaruk2207 Год назад +1

    അജുവേട്ടാ, ആലത്തൂർ ഏതു വഴിയേ പോയത്, പോവുന്ന വഴികാണിച്ചില്ല എന്റെ വീട് പഴയന്നൂർ ആണ്‌, സരിത ക് കിട്ടിയ മൊബൈൽ എന്ത് വിലവരും, മൊബൈൽ കൊള്ളാമോ, ഖത്തറിൽ ലുലു വി ൽ 919 vila, വരുന്നുണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      Venus ആലത്തൂർ ന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്യുമ്പോ details map ഒക്കെ കിട്ടും ❤❤❤🙏ആ ഫോൺ കുഴപ്പമില്ല. 30990 ആണ് വില

  • @neethusasineethu5752
    @neethusasineethu5752 Год назад +4

    ചേച്ചി വരുമ്പോൾ ഒന്നു പറയായിരുന്നു ഈ ദിവസം വരുന്നുണ്ട് എന്ന്

  • @minithomas137
    @minithomas137 Год назад +2

    Dish washer medikku saritha. It’s so useful .

  • @Lil_Ami
    @Lil_Ami Год назад +4

    Congrats Sarithechi🎉 Aellaam nannayi pakshe etrem bhangile dress okke cheythe vannitt intro shotile chechide jimki kammal out of focus aayi poyi, Njan ghadharvanile led vacha ghadharvante kammal pole aayi.. oru Ghandharviii😂 ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      🤣🤣🤣🤣അത് ആ ഫോൺ back ground blur ആക്കിയപ്പോ കൂടെ കമ്മലും പോയി 😂😂🙏🙏

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +2

    Wow supper 👌👌👌👌👌👌👌സർപ്രൈസ് ഗിഫ്റ്റ് അടിപൊളി 👏👏👏👏👏... രണ്ടുപേരും നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ... 🥰🥰🥰🥰🙏.

  • @minipavanan1484
    @minipavanan1484 7 месяцев назад +1

    Congratulations സരിത അജു ❤❤❤🎉🎉🎉

  • @anitababuraj9427
    @anitababuraj9427 Год назад +2

    സന്തോഷം സരിതേ, ഗിഫ്റ്റ്‌കളുടെ പെരുമഴ ഉണ്ടാകട്ടെ

  • @ranjithmenon8625
    @ranjithmenon8625 Год назад +2

    Ajuse ഇന്ന് chullanayittud tto❤ you too സരിത ❤👍

  • @ashithasunil6269
    @ashithasunil6269 Год назад +2

    Aju chettanum saritha chechiyum kuri thottu nilkunathu kannan thanne enda rasam😊❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +2

    Sarita adipoli aayalo.eniyum kure giftukal kittatte hai jeggu❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      എല്ലാം ഈശ്വരന്റെയും നിങ്ങൾ ഓരോരുത്തരുടെയും അനുഗ്രഹം ❤️❤️❤️❤️

  • @sandhyabiju295
    @sandhyabiju295 Год назад +3

    ഭയങ്കര സർപ്രൈസ് ആയിരുന്നല്ലോ ഓണം പൊളിച്ചു 😍പിന്നെ ഞാൻ ഒരു കാര്യം പറയുവാ പിണക്കം തോന്നരുത്. സരിത ചുരിദാർ ഷാൾ പൊതച്ചു നടക്കരുത് വൃത്തികേട് ആണ് ഇതും ബോട്ടിൽ ഗ്രീൻ ചുരിദാറും ഷാൾ വലുതാണ് അതിന് എന്തേലും ചെയ്തു നോക്ക് സ്റ്റിച്ചു ചെയ്യുന്നവരുടെ കയ്യിൽ കൊടുത്തു നോക്ക്, കാണാൻ നല്ല ഭംഗി ഉണ്ടാരുന്നു 😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      പറഞ്ഞത് വളരെ ശരിയാണ്. ഒരു വിഷമവുമില്ല 🥰🥰🥰🥰🥰🙏🙏

  • @priyav1720
    @priyav1720 Год назад +2

    സരിതക്ക് ഒരു അടിപൊളി ഓണസമാനം കിട്ടി, സന്തോഷം ആയോ നിങ്ങൾക് ഇതു പോലെ സമ്മാനം ഇനിയും കിട്ടും, നല്ലത് വരട്ടെ 🙏🙏🙏🙏🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      എല്ലാം ഈശ്വരന്റെയും നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും അനുഗ്രഹവും കൊണ്ട് മാത്രം ❤️❤️❤️❤️🙏🙏

  • @divyapbr
    @divyapbr Год назад +6

    കോളടിച്ചല്ലോ സരിതേച്ചി... കൊട് കൈ 😁😁
    സരിതേച്ചി ഇട്ട രണ്ടു മാലകളും സൂപ്പർ.....👌

  • @LECHUS_CREATION
    @LECHUS_CREATION Год назад +1

    അജു ചേട്ടാ സരിത കഴിഞ്ഞ വീഡിയോക്ക് കമൻ്റ് ഇട്ടില്ല ഇതിന് ഇടില്ലെങ്കി കുറ്റബോധം വരും' ഇന്ന് രണ്ടു പേരും വളരെ ഭംഗിയായിട്ടുണ്ട് giftഅടിപൊളി പക്ഷേ വിഡിയോയിൽ ഒന്നും സരിത ഫോൺ ഉപയോഗിച്ച് കണ്ടിട്ടില്ല ജഗ്ഗുന്നെ മിസ്സ് ചെയ്യത് love you

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      സരിതയ്ക്ക് വേറെ ഒരു ചാനൽ ഉണ്ട്. അതിൽ വീഡിയോസ് ഇടാൻ shoot ചെയ്യാനും എഡിറ്റ് ചെയ്യാനുംഫോൺ വേണം..അതാണ് ഉപയോഗം 🥰🥰🥰❤

    • @LECHUS_CREATION
      @LECHUS_CREATION Год назад

      സരിതയെക്കുറ്റം പറഞ്ഞതല്ല മിക്കപേരും എപ്പോഴും ഫോൺ കയ്യിൽ കാന്നും സരിത Q& A മാത്രം ഫോൺ കാണാറുള്ളൂ

  • @padmajaanil6563
    @padmajaanil6563 Год назад +2

    Gift kittunnathil santhosham athenthanennu njangalodu koody share cheyyane Thanks god bless you ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഷെയർ ചെയ്തല്ലോ. വീഡിയോ മുഴുവൻ കണ്ടില്ലേ...!!🤔🤔

  • @shahulshahul4591
    @shahulshahul4591 Год назад +2

    VENUS വേണുസ് അടിപൊളി ആണ്
    ഞാൻ അവിടുന്ന് എടുക്കും SURE

  • @leemaanto3276
    @leemaanto3276 Год назад +2

    Saritha dress and necklace super.

  • @ajiskitchen5654
    @ajiskitchen5654 Год назад

    Mole aa bedinte kadayude peru entha anu nattil varumbol povananu najan ippol abudhabiyil anu nattil varumbol nigaleum kanan agraham undu ente veedu irinjalakudayil anu kurachu vayasa amma anu tto

  • @chitrabalan6000
    @chitrabalan6000 Год назад +2

    സരിത എന്തു സുന്ദരിയാണ്

  • @shailajaharidas7595
    @shailajaharidas7595 Год назад +1

    സരിതയുടെ സന്തോഷം എൻ്റെയും

  • @AnnJonz
    @AnnJonz Год назад +2

    Saritha you are looking very beautiful. Aju n Saritha both of you have a nice day

  • @gireeshkumarkp710
    @gireeshkumarkp710 Год назад +2

    ഹായ്,അജുചേട്ട,സരിതചേച്ചി,ഷോപ്പിംഗ്, വ്ലോഗും,സസ്പ്രയിസ്ഗിഫ്റ്റും, സൂപ്പർ,❤

  • @vijayalakshmymenon5217
    @vijayalakshmymenon5217 Год назад +3

    Ajuvetta price range onnu chodikarunille ellathinteyum 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      എല്ലാത്തിന്റെയും ചോദിച്ചു വീഡിയോയിൽ കാണിച്ചില്ല എന്ന് മാത്രം ❤️❤️❤️❤️🙏🙏🙏

  • @geethatc2434
    @geethatc2434 Год назад +2

    Super saritha msla super ayittundu 🥰🥰🥰🥰🥰

  • @nishavijayan94
    @nishavijayan94 Год назад +1

    super vidio ആയിരുന്നു 🥰 🥰 🥰 🥰 🥰

  • @shobanatp7370
    @shobanatp7370 Год назад +2

    Aju..sareetha..polichu..sarprese..santhosham

  • @chitracoulton7926
    @chitracoulton7926 Год назад +1

    Congrats on your new phone and few other gift items ,

  • @sushamanair3814
    @sushamanair3814 Год назад +3

    Alr njangalude place aanu

  • @jomyzzconnectingworld7536
    @jomyzzconnectingworld7536 Год назад +1

    എല്ലാർക്കും ഭംഗി... വേണൂസിന് ഒരു പ്രത്യേക ഭംഗി..

  • @lathikabalachandran6907
    @lathikabalachandran6907 Год назад +3

    Saritayude dress super❤

  • @rajigabrial7768
    @rajigabrial7768 Год назад +2

    Super ഒത്തിരി സമ്മാനങ്ങൾ ഇനിയും ഇനിയും കിട്ടട്ടെ😂❤

  • @mariespv513
    @mariespv513 Год назад +2

    Saritha. Dress super simple 👌 so beautiful.

  • @rajeshkr9635
    @rajeshkr9635 Год назад +2

    ഇനിയും ധാരാളം ഫോൺ ലഭിക്കട്ടേ.... അതിൽ ഒരണ്ണം എനിക്ക്..... 🫣🫣🫣🫣

  • @shibimanikandan5563
    @shibimanikandan5563 Год назад +2

    സരിത very lucky god bless you 🙏🙏❤❤🥰🥰👌👌👍

  • @mollysabraham835
    @mollysabraham835 Год назад +1

    Venus any showroom near Pandalam or Thiruvalla ? We want to purchase something. So many variety collections we ever seen, under the same umbrella.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അവിടെ ഇല്ല.. അങ്കമാലിയിൽ ആണ് ഉള്ളത് 👍🥰

  • @Mini-by7du
    @Mini-by7du Год назад +3

    ഓണത്തിന് bumber അടിച്ചല്ലോ സരിത കുട്ടീ. മാല നന്നായിട്ടുണ്ട്. സുന്ദരികുട്ടി

  • @SojaVijayan-ce1sj
    @SojaVijayan-ce1sj Год назад +2

    Very good Sarita and Aju

  • @madhumithar9900
    @madhumithar9900 Год назад +2

    Nice vlog...nice to see Saritha well dressed.. hardly seen her wearing dupatta...u look cute dear

  • @sunilmulakuzha7325
    @sunilmulakuzha7325 Год назад +2

    വേണൂസ് ഷോറൂം ആലപ്പുഴ ജില്ലയിൽ എവിടെയാണ് ഉള്ളത്

  • @muhammedjunaid5233
    @muhammedjunaid5233 Год назад +1

    ഗിഫ്റ്റ് പൊളിച്ചൂട്ടാ.. നമ്മുടെ വീട്ടിൽ നമ്മുടെ പെങ്ങളുട്ടിക്ക് കിട്ടിയ അതെ സന്തോഷം ആയിരുന്നു.. ☺️👍

  • @angelo6325
    @angelo6325 Год назад +2

    Adipoli sarithe ,ennu sundari ayittunde

  • @kattathrissur8519
    @kattathrissur8519 Год назад +2

    If you’re giving a gift that’s expensive or something they really want, it’s best to keep it simple and straightforward. For example, instead of buying them a fancy perfume or expensive jewelry, buy them something practical like an iPhone charger or new pair of shoes.💞

  • @sreelatha642
    @sreelatha642 Год назад +3

    All the best Saritha✋🏻❤ ഇനിയും ഒത്തിരി ഒത്തിരി സമ്മാനങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു👍🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      എല്ലാം നിങ്ങൾ ഓരോരുത്തരുടെയും ഈശ്വരന്റെയും അനുഗ്രഹം ❤️❤️❤️❤️❤️❤️

  • @sashidharannair5855
    @sashidharannair5855 11 месяцев назад +1

    A34ഫൈവ്ജയെന്തു വി ലവരും

  • @seenajohn9837
    @seenajohn9837 Год назад +3

    Electronics മോശം ആണെങ്കിലും saritha ബാക്കി എല്ലാത്തിലും മികച്ച ഒരു lady ആണ്, മിടുക്കി God bless

  • @user-cv6jv7ej4z
    @user-cv6jv7ej4z Год назад +2

    Ernakulam shop evidaya

  • @lelibasil8299
    @lelibasil8299 Год назад +1

    വേനുടിന്റെ ഒരു shop തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിൽ ഈ ഓണക്കാലത്ത് ഞങ്ങൾക്കും അജുന്‍റെ പേരിൽനല്ല ഡിസ്കൗണ്ട് പർച്ചേസ് ചെയ്യാമായിരുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ❤️❤️❤️❤️❤️താമസിയാതെ കേരളം മുഴുവൻ തുടങ്ങുമായിരിക്കും ❤️❤️❤️🙏🙏

  • @smithamadhu8622
    @smithamadhu8622 Год назад +2

    സരിതയുടെ ചുരിദാർ 👌👌 എവിടുന്നാ വാങ്ങിയത്.

  • @ajithamohanan4982
    @ajithamohanan4982 Год назад +2

    Venus show room eranakulath evideyanu. Eranakulathe phone number tharumo.

  • @leelamathew4681
    @leelamathew4681 Год назад

    Saritha you making me laugh. Stay blessed.

  • @renuviswanathan2739
    @renuviswanathan2739 Год назад +2

    സരിത സുന്ദരിയായിട്ടുണ്ട്... 💞💞💞💞

  • @kaleshkumarradhakrishnan1852
    @kaleshkumarradhakrishnan1852 Год назад +1

    Congrats 🎉

  • @thankav6808
    @thankav6808 Год назад +2

    Nalla opakaram olla sammanam👏👏👏👏

  • @llakshmitv976
    @llakshmitv976 Год назад +3

    Saritha looking superb❤😂🎉

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Год назад +2

    Congrats

  • @prajiththottippal9866
    @prajiththottippal9866 Год назад +2

    ഇത് അറിഞ്ഞെങ്കിൽ ഞങ്ങൾ കുറച്ചും കൂടി സാധങ്ങൾ എടുത്തേനേ 😂 സ്വാഭാവികം നമ്മൾ തനി നാടൻ തന്നെ സ്ക്രിപ്റ്റ് ഇല്ലാത്ത 👏👏👏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      😂😂😂😂 ഇത്രയും വിലയുള്ള ഫോൺ ഗിഫ്റ്റ് ആയി തരുന്ന സ്ഥിതിക്ക് നമ്മൾ വാങ്ങിയ സാധനങ്ങളും ഫ്രീയായി തരുമെന്ന് അറിഞ്ഞില്ല😃😃❤❤🙏

  • @cheerbai44
    @cheerbai44 Год назад +2

    വീഡിയോ കാണുന്നതിന് മുന്നേയുള്ള കമെന്റ് ആണ്, പരസ്യം പോയ്ക്കൊണ്ടിരിക്കുക ആണ് 😊.. മറ്റു കമന്റ്‌ കൾ വായിച്ചു കൊണ്ടൊരു കമന്റ്‌, വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞു.. Last കിട്ടിയതാണ് ശരിക്കും സർപ്രൈസ് ഗിഫ്റ്റ് ആയി പോയത് 😂😂

  • @midhunk.mkunnumpurath9357
    @midhunk.mkunnumpurath9357 Год назад +2

    Saritha chechi 1th 🥛❤

  • @anni5162
    @anni5162 Год назад +1

    Nice. Video thanks have a blessed day

  • @meenasatish4399
    @meenasatish4399 Год назад +2

    സരിത അജു അങ്ങനെ ഞങ്ങളുടെ നാട്ടിൽ എത്തി അല്ലെ 🥰

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Год назад +2

    അടിപൊളി showroom 👌👌

  • @beingjo5
    @beingjo5 Год назад +2

    സരിതേ അജു സന്തോഷമായില്ലേ❤❤❤

  • @Jineesh-oq1ni
    @Jineesh-oq1ni Год назад +2

    സൂപ്പർ

  • @shobhak2015
    @shobhak2015 Год назад +2

    😊😊😊

  • @dr.unnikuttan
    @dr.unnikuttan Год назад +1

    വേണുസ് വീടിന്റെ തൊട്ടടുത്താണെങ്കിലും ഇതുവരെ പോയിട്ടില്ല. ഇനി ആവശ്യം വരികയാണെങ്കിൽ തീർച്ചയായും അങ്ങോട്ട് പോവാം കേട്ടോ അജുചേട്ടാ സരിതേച്ചി. A subscriber from good land 😉
    പിന്നെ ഈ തേങ്ങ പ്രയോഗം നിർത്തല്ലെട്ടോ, എന്തൊക്കെ പറഞ്ഞാലും തേങ്ങ, കോപ്പ്, പണ്ടാരം, ഊവ്വ ഇതെല്ലാം നമ്മളുടെ signature items ആണ് 😅

  • @AyshaRahman-yj5uj
    @AyshaRahman-yj5uj Год назад +1

    സരിത സുന്ദരി ആയികണലോ

  • @suryas8037
    @suryas8037 Год назад +2

    👍looking gorgeous ❤

  • @sindhuvijayan7813
    @sindhuvijayan7813 Год назад +2

    രാജേഷേട്ടാ പൊളിച്ചു

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Год назад +2

    ആലത്തൂർ ഞങ്ങളുടെ അടുത്ത സ്ഥലം 🥰

  • @jincyajit2699
    @jincyajit2699 Год назад +2

    Adipoli Saritha👍

  • @SunilKumar-rt9ci
    @SunilKumar-rt9ci Год назад

    Saritha polichu

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Saritha coladichu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sindhubinuraj
    @sindhubinuraj Год назад +3

    🥰🥰

  • @jayakumari6953
    @jayakumari6953 Год назад +2

    പാലക്കാട്. എന്റെ. നാട്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      നാട്ടിൻപുറം നന്മകളാൽ സമൃദ്ധം 💕💕💕💕💕

  • @kingnaattalan6941
    @kingnaattalan6941 Год назад +3

    💖💗♥️💚♥️❣️💞💗💖♥️💚💝❤️💛💙💓💜🧡💕💓💜💛💙❤️💝💚♥️💖💗💞❣️💘പാവങ്ങൾക്ക് ഇങ്ങനെ ഭാഗ്യം കൊടുക്കരുത് ഇസ്വരാആആ.... 😜😜😜

  • @rajeswariharidas5127
    @rajeswariharidas5127 Год назад +2

    സൂപ്പർ 😍😍😍😍😍😍👌👌👌👌👌

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +3

    സരിതയുടെ പുതിയ ഗിഫ്റ്റ് നന്നായിരിക്കുന്നു.👌

  • @jayaa9923
    @jayaa9923 Год назад +1

    Do they have branches in Thrissur and cochin?

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    Very nice Sarita congrats❤

  • @devadasanck452
    @devadasanck452 Год назад +2

    🎉🎉

  • @sushamanair3461
    @sushamanair3461 Год назад +3

    അഭിനന്ദനങ്ങൾ സരിതക്കുട്ടി.... ഒത്തിരി ഒത്തിരി gifts ഇനിയും, തേടി എത്തട്ടെ... ചുരിദാർ nd മാല മനോഹരം...

    • @pushpalatharajan4852
      @pushpalatharajan4852 Год назад +1

      ആലത്തൂർ അടുത്ത് മുടപ്പല്ലൂർ ആണ് എന്റെ വീട്.

    • @sobhanakumari.s7887
      @sobhanakumari.s7887 Год назад +1

      Saritha, feel happy to ve seen Saritha receiving t surprise gift❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      വളരെ വളരെ സന്തോഷം ❤️❤️❤️❤️🙏🙏

  • @sam11649
    @sam11649 Год назад +1

    ഒത്തിരി ഇഷ്ടമായി ❤👍

  • @amruthasyamkumar8047
    @amruthasyamkumar8047 Год назад +2

    Nice❤❤❤

  • @vrindaammu2055
    @vrindaammu2055 Год назад

    അജുചേട്ടാ സരിതകുട്ടി ❤🥰

  • @anoopsaranya4405
    @anoopsaranya4405 Год назад +1

    Video quality 👍👍💞