വള്ളുവനാട്ടിലെ മൂന്നു നിലകളുള്ള തറവാട് വീട്
HTML-код
- Опубликовано: 9 фев 2025
- സമാന വീഡിയോകൾ
രാജാക്കന്മാരുടെ കൊട്ടാരങ്ങൾ
ആയിരനാഴി കോവിലകം
• രാജാക്കൻമാരുടെ കൊട്ടാര...
പുല്ലൂർ മന
• പുല്ലൂർ മന...പാട്ടു പാ...
ഒളപ്പമണ്ണ മന
• ഒളപ്പമണ്ണ മന..ഒരേ നിലയ...
കക്കാട്ട് മന
• നൂറ്റാണ്ടുകൾ പഴക്കമുള്...
ഒരു കാലത്ത് വളരെ ആളും ബഹളവും ആയി സജീവമായിരുന്ന ഇത്തരം തറവാടുകളുടെ ഇന്നത്തെ അവസ്ഥ വേദനാജനകം തന്നെ. മേലിലും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍👏🙏
Sure
കാഴ്ച്ച വേദന ആജനകംതന്നെ എന്റെ വീടിനെ ഓർത്തു
ചേട്ടാ... വിഡിയോ സൂപ്പർ... പഴമ ഇഷ്ട്ടമുള്ളവർക്ക് ഒരു നല്ല കാഴ്ച്ച👌😍😍...
Thanks 🙏
പ്രസാദേട്ടന്റെ വിവരണം ബഹുരസമാണ് ട്ടോ !! പഴമയുടെ പൊരുൾ തേടിയുള്ള യാത്രക്ക് മംഗളങ്ങൾ!!!!
Thanks 🙏
പ്രസാദേട്ടന്റെ വ്ലോഗ് നൂറ്റാണ്ടിന്റെ ഓർമ്മകളിലേക്കു കൊണ്ടുപോകുന്നു ഒരു ഗൃഹാതുരത്വം നമ്മുടെ ഓണക്കാലവും ഇത്തരത്തിലുളള വീടുകളിൽ ആളും ബഹളവും സദ്യവട്ടങ്ങളും ഒരുക്കലും എല്ലാം ഓർമ്മകളിൽ ഒളി മങ്ങി നിൽക്കുന്നു ഞങ്ങളുടെ അടുത്തുള്ള കോവില കങ്ങളല്ലാം ഇ പോലെയായിരുന്നു ഇപ്പോൾ ഇതെല്ലാം കാണുമ്പോൾ വിഷമം തോന്നുന്നു പ്രസാദേട്ട വളരെ അധികം നന്ദി
🙏🙏
നന്നായിട്ടുണ്ട്. ഇതൊക്കെ നമ്മുടെ പെെതൃകത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ആയി വരും തലമുറക്ക് ഉപകാരപ്പെടും. വീണ്ടും ഇത്തരം നന്മകൾ ചെയ്യണേ. ❤
🙏🙏❤️
നല്ല അവതരണം 👍
Thanks🙏
കിണർ കണ്ടു വെള്ളം കണ്ടില്ല ഒരുവസ്തു കാണിക്കുമ്പോൾ അതിന്റെ മർമ്മഫഗത്തിന്റ വിവരം കാണിക്കാൻ മറക്കരുത്
നന്നായീണ്ട്
Thanks🙏❤️
അതി ഗംഭീരം, ശ്രമകരം,!
🙏🙏
എന്റേയും വിഷ്ണുവിന്റേയും പ്രെമറി ക്ലാസിലെ ട്യൂഷൻ സെന്റർ👍💖
❤️🤝
തറവാടിന്റെ ഉടമസ്ഥനേയും ഇളയ സന്തതി യേയും ഒന്ന് പരിജയപ്പെടുത്താമായിരുന്നു മാഷേ,🙏💝
സ്ഥലത്തില്ല
നല്ല വീട് ❤
Thanks
കുട്ടി നല്ല ഹണ്ടിംഗ് സൂപ്പർ
🙏🙏
Samaadhanmay kitannurangaavunna machchulla murikalil nalikeram muthal avite ventatha saadhanangal .kashtam valla viraku purayoo kalappurayoo aakki use cheyyunnu
🙏🙏
Kodukkumo
നന്നായിരിക്കുന്നു മാഷേ.. 🙏🧡
Thanks
👍
🙏🙏
❤
🙏❤️
ശാന്തം സുന്ദരം👌
Thanks 🙏
Ende nattilum und kure manakalum valiya naayar taravaadukalum. 0please come
സ്ഥലം എവിടെ ?
@@prasadetan-vlogs vellinezhi. Panjayath aahn to adakkaputhur ennu parayum. Ivde velloor mana kakkatt mana kunnath mana. Mappattu mana okke nd
👍🏻👍🏻🙏🏻
🙏🙏❤️
Super കാഴ്ചകൾ.
Thanks
വള്ളുവനാടൻ തനിമകൾ 😘
🙏🙏❤️
Good
Thanks
Samsaram.നമ്മുടെ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന mahaanadane ഓർമിപ്പിക്കുന്നു.
🙏🙏
പന്തിരുകുലത്തിലെ മൂത്ത മകൻ മേഴത്തൂർ അഗ്‌നിഹോത്രി ആണ് എന്ന് വായിച്ചിട്ടുണ്ട്
🙏🙏💕
Edu.polullava.eniyum
Kanikumenne.prsfeekshikunnu
Sure
👌❤️🌹🙏
🙏🙏❤️🌹
Chetta EMS mana yil poya vlog missing aanalloo
അത് പിൻവലിച്ചു
Njyangaludai taravadu anu ethu elamkulam
👌🤝
Udamasthar evidepoyi
വേറെ താമസിക്കുന്നു
@@prasadetan-vlogs veedu tamsikyan yogyamala mashee eppol ...njyangaludai taravadanu..
ആൾ ക്കാർ എവിടെ 👍🙏
സ്ഥലത്തില്ല
Ente kuttikalathek onnu poyi
❤️🤝
തറവാട്ടു പേര് എന്താ 🤔
Velluvakunnathu puthanmadam
🙏🙏❤️
vilkkanundo ethelum nair tharavadu, Mana venda
ചോറ് വെക്കാൻ അല്ല ചോറ് വാർക്കുവാൻ
u Said it
❤👌👌👌👌👌
🙏🙏
👌👌👌 സൂപ്പർ
Thanks
ഏലംകുളത്തല്ലെ സഖാവ് Emsന്റെ വീട്
👍
👍
,🙏🙏❤️