Looks good but if you are planning to renovate it not easy and will be very expensive. In this condition who will stay there the main problems for the old houses the rooms are very small and congested. To convert this house to a good condition is not easy and will be very expensive at least you have to spend another 25 lakhs.
ഇന്നത്തെ കാലത്ത് അണുകുടുംബങ്ങൾക്ക് പറ്റിയ വീട് അല്ല ഇത് -- ഞാൻ താമസിക്കുന്നത് ഇങ്ങനെത്തെ ഒരു തറവാട്ടുവീട്ടിലാണ് ക്ലിനിംങ്ങ് ഒരു ചടങ്ങാണ് പണ്ട് അച്ഛനും ചെറിയച്ഛൻമാരും എല്ലാം താമസിച്ചിരുന്നതാണ് - അന്ന് കൂട്ടുകുടുംബം - എല്ലാരും വീടുവെച്ചു മാറി - ഇന്ന് ആഴ്ച്ചയിൽ ആളെ വെച്ച് ക്ലിൻ ചെയ്ക്കണം - 'മുകൾ ഭാഗത്ത് എല്ലാം മാസത്തിൽ ഒരു തവണ കയറിയാൽ ആയി ---
ചേച്ചിയുടെ അവതരണവും വീഡിയോയിലെ ഡീറ്റൈലിംഗ് ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഇനിയും നല്ല വീഡിയോസ് ഉണ്ടാവട്ടെ എനിക്ക് പാലക്കാട് സൈഡ് ഒരു നാല് കെട്ട് പോലത്തെ വീട് വേണം ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്യുന്നുണ്ട്
ഈബവീട്ടിലൊന്നും കൊച്ചമ്മമാർ നിക്കില്ല. ബായ്, ഒരു പെണ്ണ് 2 കുട്ടി ,അത്രയല്ലേ പറ്റു. 4 മോല ഒരു സ്ഥാലത് അയാൽ പിന്നെ പ്രശ്ന മാണല്ലൊ ഈ വീട്ടിൽ ഒറ്റ കു നിൽക്കാൻ പേടിയുമാ വുമല്ലോ പാമ്പ് ഓകെ ഉണ്ടാവും
കുറച്ചു പൂജ ഒക്കെ ചെയ്താൽ താമസിക്കാൻ പറ്റിയേക്കാം.. കിഴക്കോട്ടു ആണ് ദർശനം... ഇടയ്ക്കിടെ മൈന്റ്നൻസ് ചെയ്യാനുള്ള കാശു കൂടി കരുത ണമെന്ന് മാത്രംപകലും ലൈറ്റ് ഇടേണ്ടി വരും
എല്ലാം വിദേശത്ത് പോകുന്നു... കുറെ എണ്ണം കോയമ്പത്തൂർ settile ആവുന്നു... കുറെ ചെന്നൈയിൽ പോകുന്നു കുറെ ബാംഗ്ലൂർ പോകുന്നു.... ഈ വീടൊക്കെ നായർ മാരുടെ വീടാണ് ...
തൃശൂർ ജില്ലയിൽ മാളക്കു അടുത്ത് പൂപ്പതിയിൽ എനിക്കൊരു സ്ഥലവും കിണറും പൈപ്പ് ലൈനും ഫ്രണ്ട് ടാറിങ് റോഡും കൂടി സൌകര്യമുള്ള 2 ബഡ്‌റൂം kitechen ഒരു ടെറസ് വീടുണ്ട്. അതിനൊരു വില്പന നടത്തി തരാമോ
@@rukminik8190 കേരളത്തിലെ 5 സെൻറ് വിറ്റാൽ കർണാടക 1 എക്കർ വാങ്ങി കൃഷി ചെയ്ത് സുഖം ആയി ജീവിക്കാം.. സെസ്സ് ഇല്ല പച്ചക്കറി മുതൽ എല്ലാത്തിനും വിലകുറവും..... Why ഒരു വല്ലാത്ത ചോദ്യം ആയിപോയി 😂
നല്ല അവതരണം . വീടും സ്ഥലവും സൂപ്പർ . ന്യായമായ വില.
Villkan pala karanangalum undavum. Athonnum ingalu anveshikkanda 😂🙏🏻 athu polichu. Nalla avatharanam. Sathyasandhamayi 1% commission venam ennu paranju. Iniyum uyarangalil ethatte.
അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും ബർക്കത്ത് ചൊരിയുമാറാവട്ടെ 🤲ആമീൻ 🤲
Tanks
എനിക്ക് ഒരുപാട് ഇഷ്ടം ആയി, but നാട്ടിൽ ഇല്ല, അടുത്ത വർഷം അവസാനം എത്തും,.. അപ്പോഴേക്കും ഇങ്ങനെ ഒരു വീട് കിട്ടിയ എടുക്കും
സൈദലവിക്ക താങ്കളുടെ സേവനം വളരേ ഉപകാരപ്രദം ആണ് അല്ലാഹു ഹൈറ് നല്കട്ടെ
ആമീൻ
Looks good but if you are planning to renovate it not easy and will be very expensive. In this condition who will stay there the main problems for the old houses the rooms are very small and congested. To convert this house to a good condition is not easy and will be very expensive at least you have to spend another 25 lakhs.
സൂപ്പർ വീട് 👍
ഇന്നത്തെ കാലത്ത് അണുകുടുംബങ്ങൾക്ക് പറ്റിയ വീട് അല്ല ഇത് -- ഞാൻ താമസിക്കുന്നത് ഇങ്ങനെത്തെ ഒരു തറവാട്ടുവീട്ടിലാണ് ക്ലിനിംങ്ങ് ഒരു ചടങ്ങാണ് പണ്ട് അച്ഛനും ചെറിയച്ഛൻമാരും എല്ലാം താമസിച്ചിരുന്നതാണ് - അന്ന് കൂട്ടുകുടുംബം - എല്ലാരും വീടുവെച്ചു മാറി - ഇന്ന് ആഴ്ച്ചയിൽ ആളെ വെച്ച് ക്ലിൻ ചെയ്ക്കണം - 'മുകൾ ഭാഗത്ത് എല്ലാം മാസത്തിൽ ഒരു തവണ കയറിയാൽ ആയി ---
Enike engnthe veeilll nilkkaaan kotyiyaaavunnu .
വീട് ഒന്ന് മെയ്ന്റനസ് ചെയ്യേണ്ടിവരും അതുമല്ല അണുകുടുംബത്തിന് പറ്റിയതല്ല ഇന്ന് വീട് വൃത്തി കാക്കൽ നല്ലൊരു പണിയാണ്
ചേച്ചിയുടെ അവതരണവും വീഡിയോയിലെ ഡീറ്റൈലിംഗ് ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഇനിയും നല്ല വീഡിയോസ് ഉണ്ടാവട്ടെ എനിക്ക് പാലക്കാട് സൈഡ് ഒരു നാല് കെട്ട് പോലത്തെ വീട് വേണം ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്യുന്നുണ്ട്
പഴയ വീട് 🥰🥰🥰🥰🥰❤️❤️❤️❤️❤️
എടുക്കാൻ പറ്റുന്നില്ലെകിലും സഹായിക്കാൻ പറ്റുന്നില്ലെകിലും ആരെയും കളിയാക്കരുത്, പുച്ഛിക്കരുത്.
Sathyom ❤
If you are advertising ready for criticism also. If you are worried about that then it's ur failure. If u r ignoring u will be successful
Ithu vito
ഈ സ്ഥലം 9 മാസം മുമ്പ് നിഷാദ് പാലക്കാട് ഇട്ടതാണ് അന്ന് വില പറഞ്ഞിട്ടില്ല ഇത്രയും മാസം കഴിഞ്ഞിട്ടും ഈ വീട് വിറ്റിട്ടില്ല
ഈബവീട്ടിലൊന്നും കൊച്ചമ്മമാർ നിക്കില്ല. ബായ്,
ഒരു പെണ്ണ് 2 കുട്ടി ,അത്രയല്ലേ പറ്റു.
4 മോല ഒരു സ്ഥാലത് അയാൽ പിന്നെ പ്രശ്ന മാണല്ലൊ
ഈ വീട്ടിൽ ഒറ്റ കു നിൽക്കാൻ പേടിയുമാ വുമല്ലോ
പാമ്പ് ഓകെ ഉണ്ടാവും
10 masam munnne ee vedio kandirunnnu... Vere chaanalil... Enium vitu poyillle? Nthelum preshnam kaanum
എനിക്ക് ഇഷ്ടമായി അടിപൊളി
this house is very good for those who are hardworking
Correct
It’s really a good house. The price is also right. Good luck 🙏❤️🌹
ഈ സമയം വെള്ളം ഉണ്ടങ്കിൽ പിന്നെ എന്നും . ഉണ്ടാകും
Trustworthy real estate agent in Palakkad. Good presentation
nice aayi pattichalum ithu parayanam.
Bismillah
എല്ലാ പേപ്പറു ഉണ്ടോ
നല്ല അവതരണം.👌
ഇത് ആയുർവേദ റിസോർട്ട് ആക്കാം
സഹോദരി ആദ്യം ദിശ പറയൂ, ഉദാഹരണം വീട് കിഴക്കോട്ടു മുഖം, അങ്ങനെ പറഞ്ഞു ആളുകളെ ഫലിപ്പിക്കൂ
ചേച്ചി...അവാർഡ് സിനിമ പോലത്തെ വീഡിയോ!😜
കുറച്ചു പൂജ ഒക്കെ ചെയ്താൽ താമസിക്കാൻ പറ്റിയേക്കാം.. കിഴക്കോട്ടു ആണ് ദർശനം... ഇടയ്ക്കിടെ മൈന്റ്നൻസ് ചെയ്യാനുള്ള കാശു കൂടി കരുത ണമെന്ന് മാത്രംപകലും ലൈറ്റ് ഇടേണ്ടി വരും
ഇനി എന്തെങ്കിലും കൊരക്കാനുണ്ടോ നിനക്ക്... 🥰
കൊള്ളാം നല്ലത് ആണ്
Pazhaya veetu venam ennu thonnunnavarkkee athu pattukayullu .pazhamayotulla oru respect ulla attitude . porathe kontu natakkan joolykkarum chuttupatum okke venam. Valiya nilayi kazhinjavarute veetu kurachu panakkututhal, venam kayyil othungan
ആഹാ സാരി ഒക്കെ ആയല്ലോ .... സുന്ദരിയായി വരുന്നുണ്ട്
Nalla Veedu
കുറഞ്ഞ ബഡ്ജറ്റിലുള്ള വീടും സ്ഥലവും കായംകുളം, കറ്റാനം, മാവേലിക്കര പരിസരങ്ങളിൽ കിട്ടുമോ
കിട്ടില്ല
20 ലക്ഷം രൂപയ്ക്ക് കൊടുക്കുമെങ്കിൽ വിവരം അറിയിക്കുക
ഇക്കാ പെര്ത്ത് ഇഷ്ടം
Super super IKKA ❤
നൻമ്മ ചെയ്തു മുന്നോട്ടു പോയാൽ നന്മ വരും ഇക്കാ
Adipoli veedu😊
അതിഭയങ്കരം
സൂപ്പർ
Vangunnavan polichu paniyanam
Athrakku budhimuttu undavilla .valiya veetu, pazhayakalathinte respected line il pokan aagrahikkunna, valiya nilayullavarkku useful aayirikkum
യെക്ഷിയോ പ്രേതമോ ഉണ്ടങ്കിൽ നോക്കാം
Veedum compound wallum polikkan ethra rs. Venam. Veedinte surrounding kandal anekam years aayittu aal thamasam illaannu thonnunnu. Verdinte chuttum ishtam pole pampukal undakum.
ഭർഘവീ നിലയം
ഭാർഗ്ഗവീ നിലയം.
I am looking for a similar property in Thrissur.
Pretham😮👽undakumo koode
Where is the place ? Howmany acres of land?
സഹോദരീ മതില് കെട്ടി വൃത്തിയാക്കിയിട്ടുണ്ട് എന്നല്ല, സുരക്ഷിതമാക്കിയിട്ടുണ്ട് എന്നാണ്... എല്ലാ വീഡിയോയിലും കേൾക്കാം ഈ വൃത്തിയുടെ കാര്യം.... 🤤
മതില് അത്ര വൃത്തി ഒന്നും കണ്ടില്ല
@@eldhovarghese4738 🤣🤣🤣🤣😅😅
വൃത്തി ച്ചിരി കൂടിയ കൂട്ടത്തിലാ
ഏതൊന്നു കാണുവതു നാരായണ പ്രതിമ എന്ന പോലെ
Sold? Or still available
Yende fav anu inganathe veed but yende veed Malappuram anu kashttich oru 4 lakh indakum kayiil 😂😢
ഈ വീട് കടമ്പഴിപ്പുറം സ്കൂളിനടുത്താണോ.
അടിപൊളി 👍
This is available still...pleaee inform me
പാലക്കാട് ജില്ലക്കാർക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്, കൂടുതൽ ആൾക്കാരും വീടും സ്ഥലവും. വിറ്റ് പോകുകയാണല്ലോ എങ്ങോട്ടാണ് പോകുന്നത്. എന്താണ് സംഭവം
Pazhaya tharavadukal,naalukettukal okke kaanan thanne videseeyar dharalam varunnu...ippol homestay nadathiyal nalla varumanam kittum .that is cause
എല്ലാം വിദേശത്ത് പോകുന്നു... കുറെ എണ്ണം കോയമ്പത്തൂർ settile ആവുന്നു... കുറെ ചെന്നൈയിൽ പോകുന്നു കുറെ ബാംഗ്ലൂർ പോകുന്നു.... ഈ വീടൊക്കെ നായർ മാരുടെ വീടാണ് ...
ചൂടും കൂടുതൽ ആണ് palakkad ...😢
ചിലർ വന്നു എല്ലാം ശരിയായി . അത് കാരണം 😂.
പഴയ വീട് പരിപാലനം ബുദ്ധിമുട്ടാണു. വില ഒരു 15-17 ആണെങ്കിൽ ആരെങ്കിലും താൽപ്പര്യപ്പെട്ടേക്കാം
Veruthe thannalum mathi🤭
@@_GK_krpl_ ഓസിനാണെങ്കി ആസിഡും വാങ്ങി അടിക്ക് മൂപ്പരെ 😝
Rathri kidannal pedichu virakkum..ethra per ee veetil maranapettu kanum
Maranapettavar pinneedu oru upadravum cheyyilla. Mattullavare kaaryanghal sradhikuka👍🏼
ഈ വീടിന് പഴയ കാല ചരിത്രം പറയാനുണ്ട്. ആ പ്രൗടി കാണുമ്പോൾ അറിയാം.
Is it still available ...iam interested
Entho prashanam alle
ഫർണിച്ചർ ഉൾ പ്പെടുമോ അറിയിക്കുക
shapam kittiya veedu pole
What is the Distance to main road
നല്ല വീട്. ഇപ്പോൾ അവൈലബിൾ ആണോ
Which is the Nearest town
Veedu nilkunna sthalam maathram vilkkummo?
Good super 💞
Super
Is this home still available?
Wayanatil sthalam veed nokal indooo
How many cents
ഹായ്
ull idungiyath pole roomkal
വീടിന്റ ബാക്കിൽ കൂടിയാണോ വീട്ടിൽ കയറുന്നത്
എനിക്ക് വാങ്ങിക്കാൻ താല്പര്യം ഉണ്ട് വരുമ്പോൾ വില കൂട്ടി പറയരുത് ഞാൻ കാൾ ചെയ്യാം പേപ്പേഴ്സ് ഒക്കെ കറക്റ്റ് ആണോ
തൃശൂർ ജില്ലയിൽ മാളക്കു അടുത്ത് പൂപ്പതിയിൽ എനിക്കൊരു സ്ഥലവും കിണറും പൈപ്പ് ലൈനും ഫ്രണ്ട് ടാറിങ് റോഡും കൂടി സൌകര്യമുള്ള 2 ബഡ്‌റൂം kitechen ഒരു ടെറസ് വീടുണ്ട്. അതിനൊരു വില്പന നടത്തി തരാമോ
Cont number
വില ഉദ്ദേശിച്ചത്??
നല്ല വീട്.
ഓണർ നയരാണോ ??
അല്ലെങ്കിൽ എങ്ങനാ സറെ , തരവാടകുന്ന്ത് ?.
😀😀😅😅😅😅
നായർക് മാത്രമാണോ തറവാട് ഉണ്ടാവു
@@safooramohammed3928 anganeyanallo motta police paranjathu…arinjille…?
അല്ല നായനാര്
നായർക്ക് മാത്രമേ തറവാട് ഉണ്ടാവുള്ളൂ
കള്ളൻ മാർ കൂടുതൽ ഉള്ള പ്രദേശമാണിത് താമസിക്കാൻ പറ്റിയ സ്ഥലം അല്ല
ഈ സ്ഥലം ഇപ്പോഴും വില്പനക്ക് ഉണ്ടോ
20 Lakhs?
Good..we want.
Enthenglm amountil reduction undavo
Kakka ee kuttiye upayogichu video edukkunno
Where is this place?
I am interested..
Shooting purposenu rent kodukkumo?
15ന് കിട്ടുമോ
Pulikkutti simham aagatte
21.5 lak
👍👍👍
Hykripa.
Interested what is the price
അടിപൊളി ഹബീബി..
അതെ.. ഹണീബിയൊക്കെ വേണ്ടി വരും രാത്രി ഒറങ്ങാൻ
ഈ കൃപയാണോ കൈരളിയിൽ മാമ്പഴം പ്രോഗ്രാമിൽ കവിത ചൊല്ലിയത് വർഷങ്ങൾക് മുമ്പ്
Trissur kittumo
അത് സുരേഷ് ഗോപിക്ക് കൊടുത്തു 😄
Total how many cent
Do you have any low budget property in Trissur area
Yes.
എല്ലാരും കേരളം മടുത്തു.. ഒഴിവാക്കി പോകാൻ നോക്കുന്നു......
Why
True
@@rukminik8190 കേരളത്തിലെ 5 സെൻറ് വിറ്റാൽ കർണാടക 1 എക്കർ വാങ്ങി കൃഷി ചെയ്ത് സുഖം ആയി ജീവിക്കാം.. സെസ്സ് ഇല്ല പച്ചക്കറി മുതൽ എല്ലാത്തിനും വിലകുറവും.....
Why ഒരു വല്ലാത്ത ചോദ്യം ആയിപോയി 😂
I want to buy a house in palakkad low budget is this not safe or hindus not safe
കേരളത്തിൻ്റെ സുഖം വേറെ എവിടെയും കിട്ടില്ല നല്ല വെള്ളം പിന്നെ കാലാവസ്ഥ
Sold out aayo
Interested
കൃഫയും പഴയ പ്രൗഢി വീണ്ടെടുത്തു
ഈ വീട് ഇപ്പോഴും വിറ്റട്ടില്ലേ ... ഇപ്പോൾ ലഭ്യമാണോ
പട്ടയം അടിയാതാരം തണ്ട പേപ്പറ് അഞനെ
വാങ്ങാൻ ആഗ്രഹമുണ്ട് 💖
വാങ്ങിക്കോ മോനെ
@@MuhammedAli-qy9vq ഓണറെ അന്ന് തന്നെ വിളിച്ചിരുന്നു... ഈ പ്രൊപ്പേർട്ടിക് സാവകാശം ലഭിച്ചാൽ എടുക്കുന്നതാണ്..