'ചൈനീസ് കമ്പനിയെന്നൊക്കെ പറഞ്ഞ് ചിലര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു'; മുഖ്യമന്ത്രി | Vizhinjam Port

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ചൈനീസ് കമ്പനിയെന്നൊക്കെ പറഞ്ഞ് ചിലര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.. അന്നത്തെ മൻമോഹന്‍ സർക്കാർ അനുമതി നിഷേധിക്കുകയും ചെയ്തു.. വിഴിഞ്ഞത്തിലെ 'ചരിത്രം' പറഞ്ഞ് മുഖ്യമന്ത്രി
    #Vizhinjam #VizhinjamPort #VizhinjamTrialRun #CMPinarayi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 26

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 3 месяца назад +10

    വികസനത്തിന് ഇടങ്കോലിട്ട് ഇത്രയും താമസിപ്പിച്ചു. കേരളം നശിച്ചു തുടങ്ങിയപ്പോൾ രക്ഷകൻ വന്നു.

    • @stevethyil
      @stevethyil 3 месяца назад

      Paranari

    • @manu.manu1975
      @manu.manu1975 3 месяца назад +1

      ആരാ Chandiyum Antoniyum illayirinnenki 14 kollam munp varumayirunnu.

  • @SureshKumar-b9h1u
    @SureshKumar-b9h1u 3 месяца назад +9

    ഇതേ പോലെ ലവലേശം ഉളുപ്പില്ലാത്ത ഒരു മുഖ്യമന്ത്രി....ഈ 8 വർഷ കാലയളവിൽ കൊണ്ടു വന്ന ഇതേ പോലെ ഉള്ള എന്തെങ്കിലും പദ്ധതികൾ ഉണ്ടോ...?ഒന്നും ഇല്ല...ഇവിടെ എല്ലാം കൊണ്ട് വന്നത് യുഡിഎഫ് സർക്കാര് തന്നെ ആണ്... കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി, കൊച്ചിൻ എയർപോർട്ട്, കൊച്ചിയിലെ international stadium, പരിയാരം മെഡിക്കൽ കോളേജ്,MVR cancer center..etc....

    • @maneshjohnoommen203
      @maneshjohnoommen203 3 месяца назад

      ഇത്രയും ഒരു നികൃഷ്ട ജന്മം കേരളം ഇതിന് മുന്നേ ഭരിച്ചിട്ടില്ല

    • @manu.manu1975
      @manu.manu1975 3 месяца назад +1

      കല്ലന്‍ ചാണ്ടി zinabad 😂😂😂😂😂

  • @THELONETRAVELER
    @THELONETRAVELER 3 месяца назад

    Thank you for giving us the official reception..

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 месяца назад +2

    ഈ പദ്ധതി നടപ്പിലാക്കിയാൽ. പിണറായിയെ കണ്ണൂരിലേക്കയക്കും. എന്ന് പറഞ്ഞ് കലാപ കുത്സിതമായ സമരത്തിന് നേതൃത്ത്വം നൽകിയ പാതിരിമാർക്കൊപ്പം നിന്ന് ഈ പദ്ധതിയെ തകർക്കാൻ കൂട്ട് നിന്ന പതിപക്ഷ നേതാവുള്ള കേരളത്തിലാണ് പിണറായി സർക്കാർ . ഈ പദ്ധതി യാഥാത്ഥ്യമാക്കിയത്. ഈ പദ്ധതിക്ക് വേണ്ടിപിണറായി സർക്കാർ 6000 കോടിയാണ് ചില വഴിച്ചത്. കേന്ദ്രം ചില വഴിച്ചത്. വെറും. 800 കോടി.

  • @ahammedkutty9422
    @ahammedkutty9422 3 месяца назад +1

    ഉ മ്മൻ ചാണ്ടി കൊണ്ടു വന്ന പലതും ഇ പ്പോഴും നോക്ക് കുത്തി യാ യി തുടരുന്നു

  • @1mrchengai
    @1mrchengai 3 месяца назад +2

    കൂട്ടികൊടുപ്പിൽ ആർക് പിതൃത്വം.

  • @Shafee-i7k
    @Shafee-i7k 3 месяца назад +3

    Oru ulluppum ellathaa vannakunnu

  • @smart123735
    @smart123735 3 месяца назад

    33 വർഷം 😂😂ലേശം ഉളുപ്പ് കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ആകാം 😂😂😂

  • @ahammedkutty9422
    @ahammedkutty9422 3 месяца назад

    പണം ഉണ്ടായാൽഎ ൽഡിഫ്ഏറ്റെടുത്തപ്രവർത്തികൾ നടപ്പിൽ വരും

  • @mathewap3900
    @mathewap3900 3 месяца назад +1

    Down cpm with 6000 crores.corruption...
    Jai Umman Chandi. Jai Sonoval Jai BJP

  • @farisvlogs5768
    @farisvlogs5768 3 месяца назад

    Vizhinjathine karyam swaha

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 месяца назад +1

    പിണറായി വിജയം..

  • @kishorkumarkeekan8649
    @kishorkumarkeekan8649 3 месяца назад

    Communism is a joke 😅😅😅😅 and development is a reality🎉🎉🎉❤❤❤

  • @clear_cutz
    @clear_cutz 3 месяца назад

    കടകമ്പിളി യുടെ പേര് ഉൾപ്പെടുത്തി adhani group nem പ്രശംസിച്ചു മുൻ മുഖ്യ മന്ത്രിയുടെ പേരും ഈ അവസരത്തിൽ ഓർമപ്പെടുത്തണ്ടതായിരുന്നു 😢 selfish pinarayi

    • @manu.manu1975
      @manu.manu1975 3 месяца назад +1

      Angerum Antoniyum illenki 14 kollam munp ee paripadi nadannene.