Abandoned Puppy Care and Management - Malayalam "അമ്മയില്ലാത്ത നായ്ക്കുട്ടികളുടെ പരിപാലനം"

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 19

  • @sujithravipin6549
    @sujithravipin6549 Год назад +1

    Thank you doctor

  • @adithyana5463
    @adithyana5463 2 года назад +4

    Usefull

  • @abhaykrishna9283
    @abhaykrishna9283 7 месяцев назад

    Goat milk puppies nu engana kodukkua,direct aayano atho dilute cheythano

  • @deepakranjan6000
    @deepakranjan6000 2 года назад +4

    Thank you doctor. I was not used to lookafter pets and we didn't had pets yet. a mother dog (nadan) gave birth to 4 puppies (1 girl and 3 boys) in our premise and unfortunately the mother dog died after few days (about 4-5 days after). i started taking care of the puppies. was providing boiled cow milk, diluted with water. i really was confused of what to do ahead. Your this video helped a lot as a guide. You have included all the basic possible questions. Thank you.
    The breed being local, if wished, preferably from when shall they be trained?

  • @sinibinu1982
    @sinibinu1982 Год назад

    15 day age for puppy, lactogen 1 kodukkavo

  • @rejis8294
    @rejis8294 2 года назад

    നമസ്കാരം സൂപ്പർ ആയിട്ടുണ്ട്

  • @anuroy3034
    @anuroy3034 Год назад +1

    മാഡം ... എന്റെ പോമറെനിയൻ നായകുട്ടിക്ക് 3 മാസം ആയി... ഇപ്പോൾ hair പൊഴിയുന്നു... ജനിച്ചപ്പോൾ ഉണ്ടായിരുന്ന hair പോയി... അതുപോയിട്ട് വീണ്ടും ആരോഗ്യമുള്ള hair വരുമെന്ന് ഇതിനെ വാങ്ങിയ വീട്ടുകാർ പറയുന്നു... ഇപ്പോൾ hair പൊഴിയുന്ന time ആണെന്ന് അവർ പറയുന്നു...ശരിക്കും എത്ര മാസമാകുമ്പോൾ ആണ് hair നന്നായി വളർന്നു തുടങ്ങുന്നത്?? ഒന്ന് പറയുമോ Dr.. 🙏🙏

  • @mikesknight6516
    @mikesknight6516 Год назад +1

    മിൽക്ക് replacer നു പകരം ആട്ടിൻ പാലും പറ്റും

  • @shibisvlogn3887
    @shibisvlogn3887 Год назад

    7days old pappy night night appozhakka kodukkanam

  • @harshanshyam
    @harshanshyam Год назад

    My dog 15 days age this care

  • @sanalkumar7559
    @sanalkumar7559 Год назад

    പപ്പിപാൽ കുടിച്ചാൽശർദ്ദിക്കുന്നത് എന്തുകൊണ്ട്

  • @HarryPotter-vs3on
    @HarryPotter-vs3on 2 года назад +3

    ഡോക്ടർ..
    പൂച്ചക്കളുടെ ബർത്ത് കൺട്രോൾ ചെയ്യാനുള്ള വഴി വല്ലോം ഉണ്ടോ നടൻ പൂച്ചകൾ ഒരുപാടു ആകുന്നു എല്ലാത്തിനെയും ഉപേക്ഷിക്കാനുള്ള മനസില്ല പക്ഷെ എല്ലാത്തിനെയും നോക്കുന്നതിനും ഒരു പരിധി ഉണ്ട് ആളുകൾ അതിനെ കൊണ്ടുപോയി ഉപേക്ഷിക്കുകയും നായകൾ കടച്ചു കൊല്ലുകയും ചെയ്യുന്നതിനേക്കാൾ നല്ലതാണെന്നു തോനുന്നു.... ഹോസ്പിറ്റൽ കൊണ്ടുപോയി സർജറി ചെയ്യാൻ പറ്റാത്ത ഫ്രണ്ട്‌ലി അല്ലാത്ത പൂച്ചക്കളെ ബർത്ത് കൺട്രോൾ ച്വയ്യാൻ എന്ടെലും മാർഗം ഉണ്ടോ ദയവായി ഒരു മറുപടി നൽകാമോ... Pills,ഇൻജെക്ഷൻ polulla margangal vallom undo...

  • @prasanthkp5546
    @prasanthkp5546 2 года назад +1

    Dr, എന്റെ dog പ്രസവിച്ചു... അതിനു milk infection ആയി.. എന്തുകൊണ്ട് ആണ് ഇങ്ങനെ വരുന്നത്.. Milk infection വന്നുന്ന് എങ്ങനെ യാ അറിയുന്നേ.. Milk infection വന്ന അമ്മ dog ന്റെ പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ പിന്നെ എങ്ങനെ യാ രക്ഷിക്കാ. 5puppy ഉണ്ടായിരുന്നു.. Milk infection വന്ന കൊണ്ട് എല്ലാം ചത്തു പോയി... Plz rply mam

    • @jithink4598
      @jithink4598 2 года назад

      Ee video kanathe ithinte thazhe vannu comment edunne. 🙄 Infection readi akhunna vare ee video paranja pole cheyhdu nokku.

  • @ebinbaby663
    @ebinbaby663 2 года назад

    ഡോക്ടർ 35 days ആയ lab puppy ക്കു കുറുക്കു മാത്രം കൊടുത്ത മതിയോ. എത്രെ days വരെ കൊടുക്കണം. Multi വിറ്റാമിൻ കൊടുക്കണോ

  • @javanaadio2505
    @javanaadio2505 2 года назад +1

    Kannada