എവിടെ ചെന്നാലും തിരിച്ചറിയപ്പെടുന്ന ആളുകളുടെ സ്നേഹം - EXCLUSIVE INTERVIEW WITH SHANKAR.
HTML-код
- Опубликовано: 22 дек 2022
- #shankar #filim #interview #exclusive #filimmediamalayalam #sankar
Like& Subscribe Channel: / @laddermediaentertainm...
Editor & Anchor - Sreekanth Pangapattu
Production Designer - Reksy Rajeev Chacko
Camera - Anjaly Photography
Editing - Anoop Joseph
Music - Erik Johnson
Logo Design - Sidharth
This content is Copyrighted to Ladder Media. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. Развлечения
എനിക്ക്. വളരെ ഇഷ്ട്ടമുള്ള. നല്ല നല്ല. നടനാണ്. ശങ്കർ
ഒരു സിനിമയിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്... വളരെ നല്ല വ്യക്തിയാണ്.80 മ്പതുകളിലെ romantic hero....
Nice interview 👏👏
Rahmanka
പഴയ കാല ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടുപോകുന്ന മനോഹരമായ ഇന്റർവ്യൂ . ശങ്കർസാറിനെ അടുത്തറിയുവാൻ സാധിച്ചു. ഇനിയും ഇതിലേറെ പ്രതീക്ഷിക്കുന്നു ... ആശംസകൾ🌹🌹
ഒരുപാട് സ്നേഹമുളള നന്മയുള്ള വ്യക്തി കണ്ടതിൽ സന്തോഷം .😍😍
മധുരിയ്ക്കും ഓർമ്മകൾ. വളരെ നല്ല ഇന്റർവ്യം .👏👏👏
അഭിനന്ദനങ്ങൾ 🙏👌
Heartthrob of an era, humble person
ശങ്കറിനെ എപ്പോൾ കണ്ടാലും സന്തോഷം തന്നെ.
Best wishes sankar sir
സിംപിൾ.. 👏👏.. മനോഹരം..
Shankar....thirichu....varrum.....
ശങ്കർ എന്ന നടൻ്റെ എല്ലാ സിനിമകളും - മലയാളത്തിൽ - കണ്ടു. എന്നു കരുതിയതിൽ തെറ്റി ഇത്രയും കാലം - അനുരാഗകോടതി - ശരപഞ്ജരം ഈ സിനിമകൾ കണ്ടിട്ടില്ല - കാണും ഇന്നും ശങ്കർ എന്ന നടനെ ഉള്ളിൽ ആരാധിക്കുന്ന ആരാധകൻ
சங்கர் சார் ஒரு நல்ல மனிதர்
എനിക്ക് ഭയങ്കര ഇഷ്ടാണ് ശങ്കറിനെ
അന്നും ഇന്നും
Super..song.....shankar.move...vennam.....thirrichu.....varru......
മൈ ഫസ്റ്റ് ഹീറോ
Nice interview....... 👍🙏
❤️
ഇൻ്റർവ്യൂ ചെയ്യുന്ന ആൾ മിന്നൽ മുരളിയിലെ ആളാണോ?
Shankr is good atcor interview suppr very happy nalini bangalore
👌
My favourite hero
Of my favourite actor.nice speech and soft
Super❤
ஒரு தலை ராகம் சங்கர் அண்ணா நீங்க படத்தில் இன்னும் நிறைய நடிக்க வேண்டும் 💐
ശങ്കറേട്ടൻ
👌👌
ശങ്കർ സർ ❤️❤️❤️
❤ Shankar ❤ super ❤
Mammooty and Mohanlal. illathakiyathanu…. Super actor aanu. ivark munbu..
Iddheham thanne parayunnundallo angane aarum iddhehathe thazhthiyittillannu. He gave lots of importance to friendship & thus got lots of films in that c/o. In every interview, he mentions that nobody tried to degrade him & he was waiting for a change after a period of time & definitely the break which he took was not at the right time.