For those ppl saying Arjun is not a good guard dog...please keep in mind, GSP are a very intelligent breed.they are capable of identifying situations and ppl accordingly. Videoil he may be shown friendly because the surroundings and the way his owner responded to sunny made him feel not threatened... Plz understand that that dog is much better than many of us humans who can't even identify other people..😉
അർജുനെ നിങ്ങൾക് നേരത്തെ പരിചയമുണ്ടോ!!താങ്കളോട് എങ്ങനെ ഇത്ര അടുപ്പം കാണിക്കുന്നു!! എത്ര അടി കിട്ടിയാലും കരഞ്ഞുകൊണ്ട് യജമാനനോട് സ്നേഹം കാണിക്കുന്ന ഒരേഒരു ജീവി!!നായ😍😍😍
I had a German Shepard long back he is no more. German Shepard ,Doberman and Rottweeler are all good guard dogs.but Doberman and Rotweeler have temperamental issues . but if raised and trained properly all are good guard dogs.Any given time if some one asks me i will always tell go for German Shepard it is the best intelligent guard dog.
Hip dysplasia undenn തോന്നുന്നു..Blackile legs കണ്ടിട്ടാണ് അങ്ങനെ paranje. Njgade oru German shepherd Vicky kk ee problem ഉണ്ടായിരുന്നു 😢.. Dr പറഞ്ഞ് German shepherd ഇനത്തില്‍ ath common anenn..
@@Bigbro205 പ്രിയ സുഹൃത്തേ, hip dysplasia എന്നാൽ എന്താണെന്നും എങ്ങനെ വരുന്നു എന്നും അത് കണ്ടാൽ എങ്ങിനെ മനസിലാക്കാം എന്നും ആദ്യം പഠിക്കുക.... അൽപജ്ഞാനം ആപത്താണ്.....
The German Shepherd Dog is a large-sized breed belonging to the herding group of working dogs. Intelligent as it is versatile, this breed was originally developed in Germany to guard and herd a shepherd's flocks. The German Shepherd requires an active lifestyle, and makes for an ideal companion and protector.
ഇതുപോലെ സ്നേഹമുള്ള ഒരു ജീവി ഈൗ ഭൂമിയിൽ കാണില്ല ❤❤🐕
Thats.y..he.is.our.ArjuN❤️
😍
ആന
Correct
Ath Sathyamaaa
Gsd ഫാൻസ് ലൈക് പ്ലീസ്
Gsd and mamookaa ..,😀😀😀
@@emilv.george9985 😌
Me tooo...
GSD😍
SREESAJ. m. S Katta fan
I love gsd i have one
CID moosa ഓർമ്മ വന്നു 😍😍😍
നല്ല episode 🤗😍
😍
10,000 ത്തിന് ഇവൻ ലോട്ടറിയാണ്.കിടു ക്വാളിറ്റി .
നല്ല നായ, കാവലിന് ജർമൻ ഷെപ്പേഡ് തന്നെ
Athu doberman ne ariyathathukonda.
True...german.shepherds.are.the.best❤️
അതൊരു പുതിയ അറിവാണ്.. നന്ദി.
No rootwealer good gaurdian dog
Dogar man superrr
For those ppl saying Arjun is not a good guard dog...please keep in mind, GSP are a very intelligent breed.they are capable of identifying situations and ppl accordingly.
Videoil he may be shown friendly because the surroundings and the way his owner responded to sunny made him feel not threatened...
Plz understand that that dog is much better than many of us humans who can't even identify other people..😉
Well.said.sir..am.appreciating.u👏
നായ സണ്ണി ചേട്ടന്റെ ആണോ? Owner നെ mind ചെയുനില്ലലോ 😃
Athe enikum oru samshayam
😂😂
എനിക്കും അങ്ങനെ തോന്നുന്നു.
Boss this s baby .only 1.2 month
Dog is also converted christian i think.
Chettaanum pattiyum thammil ento munjenma bendam pollee😁😁🤩
അർജുനെ നിങ്ങൾക് നേരത്തെ പരിചയമുണ്ടോ!!താങ്കളോട് എങ്ങനെ ഇത്ര അടുപ്പം കാണിക്കുന്നു!! എത്ര അടി കിട്ടിയാലും കരഞ്ഞുകൊണ്ട് യജമാനനോട് സ്നേഹം കാണിക്കുന്ന ഒരേഒരു ജീവി!!നായ😍😍😍
Twalhath Twalhath 😢😍
3 വയസിന് ശേഷമാണ് ജർമൻ ഷെപെർഡിനും റോട്ടിനുമൊക്കെ കൃത്യമായ രീതിയിൽ മെച്ചുരിറ്റി ലഭിയ്ക്കുക.
ഇവൻ മിടുക്കൻ ആണല്ലോ 😍
😍
Exlent qlty...good dog with good manners....👏👏👏👏
😍😍😘😘
He is a good family member and quality GSD.
😍
അടിപൊളി വീഡിയോ ഇത് കണ്ടപ്പോൾ 14days മുൻപ് parvo വന്നു ഞങ്ങളെ വിട്ട് പോയ ഞങ്ങളുടെ അർജുന്റെ (gsd )ഓർമ്മകൾ വീണ്ടും കണ്ണ് നിറഞ്ഞു
😑
gsd-ki common aayittu idunna peranno Arjun 🤔
Athe.bro..bcoz.of.CID.MOSSA
😔
Gsd ... പപ്പി പ്രായത്തിൽ തന്നെ വീട്ടുകാരുടെ safety നോക്കും. ... വെള്ളത്തിനടുത്തേക്ക് പോകുമ്പോളും മറ്റും നമ്മളെ പിന്തിരിപ്പിക്കാൻ നോക്കും.
Athe streetdog cheyyum
@@aadithaadi1336 yes enikke anubhavam unde
നല്ല ക്വാളിറ്റി ഉള്ള നായ
അർജുനന് oruvpadu ചക്കര ഉമ്മ.....long live sweet heart....
German Shepherd love❤😘 Thanx for uploading cheta!
GSD🐕💕💕
Wow enthoru sneham nala friendly um aanu manushyane kaatilum vishwasikaan patunna veroru jeevi Vera undaavilla Arjun ❤️❤️❤️👍👍
Gsd fans like അടി
I had a German Shepard long back he is no more. German Shepard ,Doberman and Rottweeler are all good guard dogs.but Doberman and Rotweeler have temperamental issues . but if raised and trained properly all are good guard dogs.Any given time if some one asks me i will always tell go for German Shepard it is the best intelligent guard dog.
Very true, good point ...
German Sheperd Kidu Naya Aanu :)
നല്ല സ്നേഹമുള്ള dog 😍
😍
Chandran chettan is so lucky to owner the best GSD .
ചേട്ടാ വീഡിയോ സൂപ്പർ
Majestic 🐕
👍
ചേട്ടാ ഒരു നായയെ (ഏതായാലും )ഷോയ്ക്ക് ഇറക്കുന്നത് പരമായ കാര്യങ്ങൾ മാത്രം അടങ്ങുന്ന വീഡിയോ ചെയ്‌യയോ, പ്ലീസ്
😍
😏😇
Athe ..
Njanum athinu wait cheyyunnu
Eshtaaayonno....bro...avanu kannu thattathirikkatte..gud boy..enik serikum eshtayi aaa kuttappiye🐶🐶
Nayakuttanu umma...god nnu thirichittal dog nnu vayikam...atrem snehikyam..viswasikyam evare...my fvrte pet😀😀
സണ്ണി ബ്രോ,അർജുൻ സൂപ്പർ 😍😍😍ചന്ദ്രൻ ചേട്ടന്റെ അതേ ക്വാളിറ്റി 😍😍😍
ചന്ദ്രൻ ചേട്ടന് 👍 അർജുൻ 👎👎👎
Both.are.best.brozz
ഈ വിഡിയോ കുറെ ഉപകാരപെട്ടു
Super dog 🐕🐕🐕👍👍👍
അടിപൊളി കളർ
നല്ല ഉഷാർ
കാണാനും നല്ല അഴക്
Adipoli German shepherdanennu angeekarikkunnavar hit one like
German shepherd is the best watch dog!
Enthoru ishtaano mmade Arjune😍😍😍
Doperman is best dog in watching,and, attaching minde, it's beautiful dog
Jermanship is good dog . good caring
No jermanship German shepherd
No Doperman Doberman
അർജുൻ സൂപ്പർ ആയിട്ടുണ്ട് 👏🌹❤️❤️❤️🇧🇭🇧🇭🇧🇭👍🏻
Selection അടിപൊളി 💯💯
Thnq.bro😍
😍
Pwoli pwoli😘😘😘😘😘😘😘
Nalla video 👌🏻👌🏻👌🏻👌🏻🥰🥰🥰
Pwolii..video.sunny.chetta...Our_ArjuN❤️❤️❤️
പാവം നല്ല സ്നേഹമുള്ള ജീവി
വളരെ ഇഷ്ടമായി
നന്നായിട്ടുണ്ട്......... ജർമൻ....... Rottvilerനേക്കാളും Blg ilum Manillo നേക്കാളം point ഉണ്ട്
Such a beautiful dog...so handsome.....very healthy...
Beautiful gsd ever
No words to say.. remarkable 👏👏
Well maintained dog!
Wooow supper gsd ,😍😍😍
😍
SUPER VIDEO
German sherperd I love u😘
Kidilam❤️
Good dog breed very friendly 😍😍😍😍😘😘😘😘
Awesome dog 🐶
Njanum vaagi oru gsd 38 days old 😍Tobby😍♥️
എന്ത് വില ആയി..
Hip dysplasia undenn തോന്നുന്നു..Blackile legs കണ്ടിട്ടാണ് അങ്ങനെ paranje. Njgade oru German shepherd Vicky kk ee problem ഉണ്ടായിരുന്നു 😢.. Dr പറഞ്ഞ് German shepherd ഇനത്തില്‍ ath common anenn..
ഇതെന്തു അസുഖമാണ്?
ചില ആളുകൾ ഉണ്ട് ബ്രോ തന്തപട്ടിയുടെയും തള്ള പട്ടിയുടെയും ആരോഗ്യം ഒന്നും നോക്കില്ല ചുമ്മാ ബ്രീഡ് ചെയ്‌യ്‌ക്കും അതാണ് ഇങ്ങനെ ഉള്ളവ വരാൻ കാരണം
@@Bigbro205 പ്രിയ സുഹൃത്തേ, hip dysplasia എന്നാൽ എന്താണെന്നും എങ്ങനെ വരുന്നു എന്നും അത് കണ്ടാൽ എങ്ങിനെ മനസിലാക്കാം എന്നും ആദ്യം പഠിക്കുക.... അൽപജ്ഞാനം ആപത്താണ്.....
He is so smart and also loving dog
Chandran chettanekkal sneham.... Sunny chettanod aanallo😂😂
adipoli video..nalla GSD
കിടുക്കി ചേട്ടാ....
Enikum mrgangale vallare ishttamann. Love you arjun😘😘😘😘😘
Kollam poli sadanam
Super
Palakkad pets nte selection kidu😘
Thanks siva nandan..
Sathyam, he's handsome!🥰🥰
Nice...👍
സണ്ണിച്ചാ ഇത്രയും സ്നേഹമുളള ഒരു ജീവിവേറെ ഇല്ല' എനിക്ക് 2 നാടനും ഒരു ജർമനും ഉണ്ട്. അതുങ്ങൾക്ക് എന്തൊരു സ്നേഹമാണെന്നൊ
പൊളി സാനം...
Nice DOG😍
Arjun 💯💯
അഞ്ഞൂറാന്റെ സൗണ്ട് 😅😅😂
The German Shepherd Dog is a large-sized breed belonging to the herding group of working dogs. Intelligent as it is versatile, this breed was originally developed in Germany to guard and herd a shepherd's flocks. The German Shepherd requires an active lifestyle, and makes for an ideal companion and protector.
Woow im subscribed💯💯👍
Good
Super loving Dog
German Shepherd ❤️❤️❤️
Best friendly guard dog GSD 😍
😍
I love you German Shepherd
Super vedio
ഇവൻ ഭയങ്കര ഫ്രണ്ട്‌ലി ആണല്ലോ 🤔
Athinte owner nikkunath kondaanu
എനിക്കും ഉണ്ട് ഇതുപോലൊരു പൊന്നുമോൻ 😍😍
Super dog❤️
Arjun poliya
😍
Arjun polliyanuuuuuuu bro
മുത്താണ് നമ്മളെ അർജുൻ 😍😘😍😍😍😍😍😍
Very nice dog
prayamayavar valarthunnadhinte ella reedhiyum germanil kanunnund. Nalla selection aanu. eetavim viswasikavunna dog anu edhu. orupakshe pitbull, rott mudhalayava anengil evarku handile cheyyan vishamamayene..
super dear
Arjun superb...
Kidu gsd is the best sunny chetta iniyum gsd videos iddumo
😍👍
പൊളി സാദനം m.....
Very gud video,dog n owner
super👌👌👌👌👌
Superrrr
Arjun love u❤
😍
സണ്ണിയുമായി ഈ ഡോഗ് നു ഒരുപാടു നാളത്തെ പരിജയം ഇല്ലെങ്കിൽ.... ഇവനൊരു നല്ല guard dog alla... bcz... ജർമൻ ഷെപ്പേർഡ് അപരിചിതരോട് ഇത്ര ഫ്രണ്ട്‌ലി ആവില്ല...
Correct aano bro. Ente arivil oru nalla aggressive dogsum ingane inagilla. Ithu labine pole aanu.
Sathyam
Yes
@@sanoopappuzz1139 oru dogum janikumpo aggressive alla.. Bad owners make bad dogs
Friendly aya dogs undu, I know one
Doberman ഉം GSD യും തമ്മിൽ compare ചെയ്താൽ ഒരു ഫാമിലിക്ക് പറ്റിയ ഏറ്റവും നല്ല dog ഏതാ?
Gsd
Anikkum undu oru GSD 2 and half year ayi..
Strangers ney kandal accept cheyyarilla avan..
ഉഫ്... നല്ല ലുക്ക് ഉള്ള നായ.. നന്നായിട്ട് വളർത്തുന്നുണ്ട് അവർ