യൂടൂബ് പ്ലേബട്ടൻ കിട്ടിയ താങ്കൾക്ക് അഭിനന്ദനങ്ങൾ . ഇനിയും ഒരുപാട് പല അവാർഡുകളും താങ്കളുടെ നല്ലമനസ്സിനും നല്ലപ്രവർത്തികൾക്കും കിട്ടട്ടെ . ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ
വളരെ മനോഹരമായൊരു വീഡിയോ എനിക്കും ഉണ്ട് രഞ്ജു 5സ്ട്രീറ്റ് ഡോഗ് എന്തൊരു സ്നേഹം ആണെന്നോ ഞാൻ ഒരു മുസ്ലിം ആണ് വീട്ടിൽ എല്ലാപേരും വഴക്ക് പറയും എന്നാലും അതിന്റെ അടുത്ത് നിന്ന് കിട്ടുന്ന സ്നേഹം അത് വല്ലാത്തൊരു ഫീൽ ആണ് ആര് എന്നെ വഴക്ക് പറഞ്ഞാലും ഒന്നുകിൽ ഞാൻ മരിക്കുന്നതുവരെ അല്ലങ്കിൽ അത് മരിക്കുന്നതുവരെ എന്റെ കൂടെ ഉണ്ടാകും ഉറപ്പ് ❤️
എന്തിനാണ് വഴക്ക് പറയുന്നത് നായയെ വളർത്തുന്നതിന്നു മതം എതിരെല്ലല്ലോ സ്വത്തു സംരക്ഷണ പോലോത്ത കാര്യങ്ങൾക്ക് നായയെ വളർത്താമല്ലോ അതിനെ പറ്റി കുറേ കൂടുതൽ പറയാനുണ്ട് മനസ്സിലാക്കാൻ വേണ്ടി ഒറ്റ കാര്യം പറയാം നമ്മൾ സാധാരണ മൃഗങ്ങളെ ആറുക്കുമ്പോൾ ബിസ്മി ഉരുവിട്ടാണ് അറു ക്കാറ് എന്നാൽ നമ്മുക്കൊരു വെട്ടപ്പട്ടിയുണ്ട് എന്ന് കരുതുക അതിനെവിട്ടു വേട്ടയാടികിട്ടിയ മൃഗം ചത്തുപോയിരുന്നു. എന്നാൽ ആ മൃഗത്തെ ആറുക്കാതെ തന്നെ ഭക്ഷിക്കാമല്ലോ? പിന്നെയെവിടെയാണ് നായയെ വളർത്താൻ പാടില്ല എന്ന് പറയുന്നത്? മറ്റൊന്ന് നായയുടെ മൂക്ക് പോലുള്ള നനവുള്ള സ്ഥലങ്ങൾ തൊട്ടാൽ കഴുകണം അത് ആദ്യപ്രാവശ്യം കഴുകുമ്പോൾ അല്പം മണ്ണ് ചേർക്കണം അതിന്റ യുക്തി ശാസ്ത്രം തെളിയിച്ചതുമാണെല്ലോ നനവില്ലാത്ത കൈ കൊണ്ട് നായയുടെ നനവില്ലാത്ത സ്ഥലങ്ങൾ തൊട്ടാൽ കൈ കഴുകേണ്ടതില്ലല്ലോ?.. 👍
Sathyam bro.. Nammal snehikkunnathinte eratti nammale snehikkunnathu.. ❤️❤️❤️... Njan senhikunnapole dogs ne snehikkunna bro.. orupadu sneham ariyikkunnu love you both and God bless you ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
സോറി ബ്രദർ എന്റെ വീട്ടിലെ rottweiler എത്ര സ്നേഹം കൊടുത്തിട്ടും ചില സമയം നമ്മെ വെറുപ്പിക്കും എന്താ ചെയ്യുക... 😓 അതു കൊണ്ട് വീട്ടുകാർക്കു പരാതി മാത്രമേ ഉള്ളൂ പറയാൻ...
കണ്ണ് നിറയാതെ ഈ വീഡിയോ മുഴുവൻ കാണാൻ പറ്റില്ല.. ഡോഗ് എന്ന് പറഞ്ഞാൽ എനിക്ക് ജീവന്റെ ജീവൻ ആണ്..
മൃഗങ്ങളുടെ സ്നേഹം പറഞ്ഞറിയിക്കാൻ വയ്യ. മനുഷ്യരേക്കാൾ എത്രയോ ഭേദം.നല്ല വീഡിയോ.
യൂടൂബ് പ്ലേബട്ടൻ കിട്ടിയ താങ്കൾക്ക് അഭിനന്ദനങ്ങൾ . ഇനിയും ഒരുപാട് പല അവാർഡുകളും താങ്കളുടെ നല്ലമനസ്സിനും നല്ലപ്രവർത്തികൾക്കും കിട്ടട്ടെ . ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ
🥰
സൂപ്പർ 👍👍👍ഡോഗിനെ വളരെ ഇഷ്ടം.
അലാ ഡി നോട് ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️🥰🥰🥰
I love you💙💙💙💙 Oru Aapathum Varathy Erikkuvan Daivathodu Prarthikkunnu Aaladi Oru 1000 1000 Chakkaraumma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ... മച്ചാനെ..1.. Lack.. More...👍👍.. ❤❤.. Alaadin..
വളരെ മനോഹരമായൊരു വീഡിയോ എനിക്കും ഉണ്ട് രഞ്ജു 5സ്ട്രീറ്റ് ഡോഗ് എന്തൊരു സ്നേഹം ആണെന്നോ ഞാൻ ഒരു മുസ്ലിം ആണ് വീട്ടിൽ എല്ലാപേരും വഴക്ക് പറയും എന്നാലും അതിന്റെ അടുത്ത് നിന്ന് കിട്ടുന്ന സ്നേഹം അത് വല്ലാത്തൊരു ഫീൽ ആണ് ആര് എന്നെ വഴക്ക് പറഞ്ഞാലും ഒന്നുകിൽ ഞാൻ മരിക്കുന്നതുവരെ അല്ലങ്കിൽ അത് മരിക്കുന്നതുവരെ എന്റെ കൂടെ ഉണ്ടാകും ഉറപ്പ് ❤️
❤
❤️❤️❤️❤️
ഒരിക്കലും ആ മോനെ ഒഴിവാക്കരുത് അവരുടെ സ്നേഹം മനുഷ്യരിൽ നിന്നു കിട്ടില്ല ❤❤❤
എന്തിനാണ് വഴക്ക് പറയുന്നത് നായയെ വളർത്തുന്നതിന്നു മതം എതിരെല്ലല്ലോ സ്വത്തു സംരക്ഷണ പോലോത്ത കാര്യങ്ങൾക്ക് നായയെ വളർത്താമല്ലോ അതിനെ പറ്റി കുറേ കൂടുതൽ പറയാനുണ്ട് മനസ്സിലാക്കാൻ വേണ്ടി ഒറ്റ കാര്യം പറയാം നമ്മൾ സാധാരണ മൃഗങ്ങളെ ആറുക്കുമ്പോൾ ബിസ്മി ഉരുവിട്ടാണ് അറു ക്കാറ് എന്നാൽ നമ്മുക്കൊരു വെട്ടപ്പട്ടിയുണ്ട് എന്ന് കരുതുക അതിനെവിട്ടു വേട്ടയാടികിട്ടിയ മൃഗം ചത്തുപോയിരുന്നു. എന്നാൽ ആ മൃഗത്തെ ആറുക്കാതെ തന്നെ ഭക്ഷിക്കാമല്ലോ? പിന്നെയെവിടെയാണ് നായയെ വളർത്താൻ പാടില്ല എന്ന് പറയുന്നത്? മറ്റൊന്ന് നായയുടെ മൂക്ക് പോലുള്ള നനവുള്ള സ്ഥലങ്ങൾ തൊട്ടാൽ കഴുകണം അത് ആദ്യപ്രാവശ്യം കഴുകുമ്പോൾ അല്പം മണ്ണ് ചേർക്കണം അതിന്റ യുക്തി ശാസ്ത്രം തെളിയിച്ചതുമാണെല്ലോ നനവില്ലാത്ത കൈ കൊണ്ട് നായയുടെ നനവില്ലാത്ത സ്ഥലങ്ങൾ തൊട്ടാൽ കൈ കഴുകേണ്ടതില്ലല്ലോ?.. 👍
@@usmankundala7251എന്തു തേങ്ങ യാ ബായ് 😂
❤ എല്ലാ വിദ ആശംശകളും നേരുന്നു❤❤❤
Sathyam bro.. Nammal snehikkunnathinte eratti nammale snehikkunnathu.. ❤️❤️❤️... Njan senhikunnapole dogs ne snehikkunna bro.. orupadu sneham ariyikkunnu love you both and God bless you ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
പട്ടി യോളം സ്നേഹം മറ്റൊരു ജീവിക്കു മില്ല. ❤❤❤
Aladdin chakkare ummaa😍😍
Chetta you are crct dogs are very lovely animal❤️
Enikkum und 2 kuttikal
Rosy& Kunjappu❤❤
Manushenekallum snehamannu mirgagalkku ennikkum dogne eshttamannu
ദുഷ്ടരായ മനുഷ്യർ ഇതൊന്ന് കാണണം
സബ്സ്ക്രൈബ് ചെയ്തു 👍
🥰🥰🥰🥰🥰🥰🥰🥰
Congratulations 👍 Aladine❤️❤️❤️
മോനേ ഏട്ടനെ നോക്കിക്കോണേ ♥️♥️♥️👌👍😀🤣😀
ഞാൻ ഫസ്റ്റ് 🥰
Congratulations bro ❤❤❤
🙏👍👌❤️❤️❤️❤️
അലാഡിൻ ഫാൻസ് ❤🔥🔥🔥❤
Alladin oru Killadi thanne 🐕🦺🥰🥰🥰
ഒരു ഉരുള കൊടുക്കുന്നെങ്കിൽ dog നു കൊടുക്കണം.. മരണം വരെ ആ നന്ദി കാണിക്കും..
💞💞👍
Very fine scene.
So sweet 💗
Super ❤
❤❤❤❤ സുപ്പർ
Aaladin I Love You💜💜💜💜💜
ഇവൻ ഇത്രയും വലുതായി അല്ലേ ....❤
Aladin ❤❤❤❤❤❤❤
Congratulations 🎊 🎉 💐
Adipoliiiiiiii❤️❤️❤️❤️🥰🥰🥰🥰
Kidiki❤❤
So sweet
❤️❤️❤️❤️❤️❤️❤️❤️❤️
Congratulations❤
Good dog thanku
Athey correct ❤❤❤❤
Congratulations ബ്രോ
മിണ്ടാപ്രാണികളോട് നല്ലോണം അടുത്താൽ ഭയങ്കര സ്നേഹം കാണിക്കും 🥰
👍❤
ഞാൻ മുന്നേ കണ്ടു ഷോട്ട് വിഡിയോ ആണ് കണ്ടത് ഗോഡ് ബ്ലസ് യു 🙏👍👍👌👌👌
👍. പിന്നെ. തലയിൽ. ഒത്തിരി. പ്രാവിശ്യം. തൊടുന്നു... മുടില് എതെകിലും. ജെൽ. അപ്ലൈ. ചെയ്യുക
Aladdin 😍😍🧿
congratulations❤❤❤
ആ മോന്റെ ഒരു സ്നേഹം❤❤
Congratulations for winning prize. There will be crocodile in the river that is why the dog reacted....
💙💙🥰💙🥰🥰
എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ ഇതു വരെ ഒരു ചാൻസ് കിട്ടിയിട്ടില്ല.
❤️👌
Yesforyou
Animals behave better than humans & don't have jealousy
So cute 💕💕💕
🔥🔥🔥
👌👌
😍😍😍😍🥰🥰🥰🥰
Ivade muthala undenn paranja keattittund.. Ente kuli kazhinjittaanenn maathram😅
Subscribed ❤
Bro ഏത് phone ആണ് video എടുക്കാൻ use ചെയ്യുന്നത്?
ഒരു കുഞ്ഞു vivo ഫോൺ 😊
@@leashtalks model ഏത്?
Hats off to the camera man❤❤
👍👏👏🥰
❤❤❤❤❤😢😊
❤️🙏
12:12 Ivideyum und inganathe aalkkar
Nice
😍😍
GSD❤
🙏🏽🙏🏽🙏🏽
👍🏻
ചക്കരമുത്ത്... നായ്ക്കളുടെ സ്നേഹം മറ്റെവിടെ നിന്നും കിട്ടില്ല...
❣️❣️❣️
👍
❤
Dog, നായയെ എല്ലാരും ഇംഗ്ലീഷ് വാക്കിൽ പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്
❤️❤️❤️
Hai Aladi
എന്ററ് വീട്ടിൽ ഒരു നാടൻ ഉണ്ട് ഇപ്പോൾ 4മാസം ആയി പുറത്തുനിന്നും ഒരാൾ വന്നാൽ കുരക്കില്ല കുട്ടി കളി യാണ് കുരയ്ക്കാൻ എന്ത് ചെയ്യണം
Thiriche onnum pratheeshikatha snehm yadhartha snehm
I love you alad
😢😢
ഈ അടുത്ത് ഒരു വീഡിയോ കണ്ടു ഒരു ഡോഗിനെ തച്ചു കൊന്ന് അതും തലയിൽ അടിച്ചു നിങ്ങളെ വീഡിയോ കണ്ടപ്പോൾ അത് ഓർത്തു പോയി
Chettane engane contact cheyyaan kazhiyum ineed help
ചാനലിന്റെ എബൌട്ട്ടിൽ whatsap നമ്പർ ഉണ്ട്
ഈ സ്ഥലം അത്ര ഫെയ്മസല്ല. എന്നാൽ ഭയങ്കര ഫെയ്മസാണ് 😂😂😂
Pls.. താങ്കളുടെ നമ്പർ ഒന്ന് തരുമോ
എനിക്ക് ഒരുപാട് ഇഷ്ട്ട ഡോഗ് but എന്റെ വീട്ടിൽ വളർത്താൻ വീട്ടുകാർ അയക്കില്ല
Same😭
Sudhamohanan🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👍👍👍ee🌹🌹🌹rr🙋🏻♀️r🙋🏻♀️r
ഭായിയുടെ നമ്പർ തരുമോ
സോറി ബ്രദർ എന്റെ വീട്ടിലെ rottweiler എത്ര സ്നേഹം കൊടുത്തിട്ടും ചില സമയം നമ്മെ വെറുപ്പിക്കും എന്താ ചെയ്യുക... 😓 അതു കൊണ്ട് വീട്ടുകാർക്കു പരാതി മാത്രമേ ഉള്ളൂ പറയാൻ...
അച്ചോടാ, പാവം കുഞ്ഞ്....
ഈ മിണ്ടാപ്രാണികളെ കൂടി ഈ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കൂ മനുഷ്യരേ ........
❤😘🫂
Pavàm
Dogsne കൊല്ലരുത് എന്ന് പറഞ്ഞു കൂടെ
Alladin midukkan
O
p
🥰❤️
❤❤❤❤😊😊😊
😢😢
👍