German shepherd 🐶 [ECO OWN MEDIA] Dog farming 🐶

Поделиться
HTML-код

Комментарии • 464

  • @spshimil
    @spshimil 5 лет назад +98

    നല്ല സ്നേഹമുള്ള മുതലാളിയാണ് പുള്ളിക്കാരൻ.
    എത്ര നേരം വേണമെങ്കിലും ഇന്റർവ്യൂ തരാൻ പുള്ളിക്കാരൻ തയ്യാറാണ്.
    വാചാലനാകുന്നത് കാണാം ❤️❤️❤️

  • @shajipathrose6944
    @shajipathrose6944 5 лет назад +495

    german Sheperd lovers like here😜

  • @trolldotcom007
    @trolldotcom007 5 лет назад +187

    ഇത്രയും അടിപൊളി ജർമൻ ഷെപ്പേർഡ് വീഡിയോ വേറെ ആരും ചെയ്തിട്ടില്ല, 😘

  • @user-ht8xt6hs8z
    @user-ht8xt6hs8z 3 года назад +12

    20:30 കണ്ടാൽ മനസിലാകും ഓണർ ക്കു ഡോഗ് നെ കുറിച്ചുള്ള കാഴ്ചപ്പാട് ❤️❤️❤️

  • @voiceofhistory6210
    @voiceofhistory6210 4 года назад +18

    ഓണർ രെ എനിക്ക് ഒരുപാടു ഇഷ്ട്ടം ആയി നല്ലരു dog lover ആണ്

  • @jidhun07
    @jidhun07 5 лет назад +104

    കർപ്പൂരം + വെളിച്ചെണ്ണ
    Tnx for the new knoledge

    • @bondsvlogs1181
      @bondsvlogs1181 5 лет назад +1

      ഇതു... ചെള്ള് പോവാൻ ആണോ...???

    • @roshanz1204
      @roshanz1204 5 лет назад +2

      Table clean cheyyan edukkarund..eecha pranikal varilla

    • @vishnukv4973
      @vishnukv4973 4 года назад

      Cat ine use cheyamo?

    • @Rahul-MMA
      @Rahul-MMA 4 года назад

      Worked for me

  • @kl0567
    @kl0567 5 лет назад +139

    Simba fans one like

  • @sarathps434
    @sarathps434 5 лет назад +26

    കാരക്ടർ ചേട്ടൻ പറഞ്ഞത് 100% true ആണ്.

  • @nikhiljoseph8054
    @nikhiljoseph8054 5 лет назад +37

    👏 22:30 👏 Actual fact ...
    good message for all dog lovers ... who is going to buy a new Dog.😍😍

  • @mikoosdad
    @mikoosdad 5 лет назад +4

    One of the best interview from EOM. Very informative. Waiting more.

  • @nithinkannan7480
    @nithinkannan7480 5 лет назад +16

    ഈ വീഡിയോ കണ്ടാൽ തന്നെ gsd യെ കുറിച്ച് എല്ലാം മനസ്സിലാകും 😍

  • @jaykrishnan365
    @jaykrishnan365 5 лет назад +8

    Sunny chettan videography vere level aayi.Nice. Simba polichu 👍🏻

  • @midhunrajpk6298
    @midhunrajpk6298 4 года назад +5

    Kandathil vech nalla owner..
    Mone pole alle nokkunne
    Sneham sneham sneham💚💚😍
    Ingane ullavar vangiya mathi dogs ne..
    Chetta channel adipoly aahntooo......keep it up
    💚💚💚💚💚💚💚💚

  • @jostinlawrance6339
    @jostinlawrance6339 4 года назад +1

    Perfect questions... perfect answers

  • @nishok100
    @nishok100 5 лет назад +4

    Best video about German shepherd 😍....Binish bro knows everything...😍

  • @arun_95
    @arun_95 5 лет назад +72

    Avasanam GSD vannu alle 🤩🤩🤩

    • @arun_95
      @arun_95 5 лет назад +3

      Quality 👌🏻👌🏻👌🏻

  • @The_Ryan_Hunter
    @The_Ryan_Hunter 5 лет назад +2

    Superb quality

  • @paulchethalan8997
    @paulchethalan8997 3 года назад +2

    Binish is a true animal lover .... well informative ... great video

  • @itsmevishnu7376
    @itsmevishnu7376 5 лет назад +4

    Adipoli video....😘😘😘😘

  • @muhammadarif424
    @muhammadarif424 5 лет назад +4

    Super vedio

  • @Hari-kk6xy
    @Hari-kk6xy 4 года назад +3

    Most informative video about a German shepherd in you tube

  • @vishnukottayam05
    @vishnukottayam05 5 лет назад

    Sunny chetta.. ഞങ്ങളെ പോലുള്ള നായയെ സ്‌നേഹിക്കുന്നവർക്കു വളരെ ഹെൽപ്ഫുൾ ആണ്... താങ്ക്സ്...

  • @libinlipzzz6665
    @libinlipzzz6665 5 лет назад

    Good quality German Shepherd 😍

  • @gayathrim9941
    @gayathrim9941 5 лет назад +5

    Awesome video cheta... German Shepherd ne kurich kure ariyan pati😊

  • @manakkaduraghunath8953
    @manakkaduraghunath8953 2 года назад +1

    Very very informative
    Thanks

  • @cjvlogs3530
    @cjvlogs3530 5 лет назад +99

    Ee vedio kandu German Shepherd vangan teerumanikkunnatu like adi....

  • @thedogman2650
    @thedogman2650 5 лет назад +3

    Vinish bro... A perfect dog lover👍

  • @ananthakrishnan1530
    @ananthakrishnan1530 5 лет назад

    എന്തോ ഒരുപാട് ഇഷ്ട്ടം ആണ് ഭായി നിങ്ങളുടെ വീഡിയോ കാണുവാൻ 😍

  • @sujaytssujay8395
    @sujaytssujay8395 5 лет назад +1

    Good question's I like it

  • @dog4ever417
    @dog4ever417 5 лет назад +7

    Chetta nalla quality video........ Eniyum nalla nalla dog vdio iduka... 😘💓

  • @ranjithjayanadan3127
    @ranjithjayanadan3127 5 лет назад +3

    I love.... love .... German Shepard

  • @manojchandrashekhar245
    @manojchandrashekhar245 5 лет назад +1

    വളരെ നല്ല ഒരു പോസ്റ്റ്‌ ആണ് ഇത്. ഞാൻ ഒരു നായ പ്രേമി ആയതുകൊണ്ട് ആവും എനിക്കു് ഇത്രയും ദൈര്‍ഘ്യമേറിയ ഒരു വീഡിയോ വളരെ ഏറെ ഇഷ്ടായി. മറ്റുള്ള മൃഗങ്ങളുടെ വീഡിയോ ഞാൻ കാണാറില്ല. കുറെ ആയി കാത്തിരുന്നു കിട്ടിയ വളരെ informative ആയ നല്ല വീഡിയോ. ഇനിയും ഇതുപോലുള്ള length കൂടിയ നല്ല information തരുന്ന നായ video കള്‍ ഇടണം പ്രത്യേകിച്ചും Labrador / Golden Retrievers videos.

  • @jerinthomas7133
    @jerinthomas7133 5 лет назад +2

    Super video

  • @franklinmoses8198
    @franklinmoses8198 5 лет назад +2

    Nice, ❤😘, beautiful

  • @shonithcs6169
    @shonithcs6169 5 лет назад +3

    Binees bro pwoli.big respect for ua dedication,,a owner should be like thz.,to be frank.bro paranjapole tym spend cheyyan pattatha alkkaronnu e typ hyper energy breed vangikkaruth..nywy karyagal oka simply clea cut ayiee share cheythine thnx..,❤️❤️❤️✌️

  • @miltoncb
    @miltoncb 4 года назад +2

    Cute baby

  • @josekuttyjose8054
    @josekuttyjose8054 5 лет назад +3

    Ma fvrt dog gsd ❤️

  • @anirudhkumar336
    @anirudhkumar336 5 лет назад +16

    njangal ind koode chettayii katta waiting 🤩

  • @sajithjames5254
    @sajithjames5254 4 года назад +1

    Excellent video

  • @jithinkg280
    @jithinkg280 4 года назад +1

    Bineeshetan super👍🏻Nice video

  • @dr.arrickalcherianthomas6513
    @dr.arrickalcherianthomas6513 5 лет назад +5

    Good quality GSD

  • @prasanthm7952
    @prasanthm7952 4 года назад +2

    Garman shepherd Super big dog very very Super 🐕🐕🐕

  • @rakeshkadakkavur1617
    @rakeshkadakkavur1617 5 лет назад

    Supper video

  • @salah.corpzone
    @salah.corpzone 4 года назад +1

    Wow! Very nice looking dogs...

  • @kartikkurade1067
    @kartikkurade1067 5 лет назад +3

    👌well maintained sir

  • @bhuvan2235
    @bhuvan2235 5 лет назад +5

    Dogs really are amazing creatures made by god such loyalty can only be found in them

  • @richardsjoby1998
    @richardsjoby1998 5 лет назад +2

    nice vedio

  • @martinsabu4843
    @martinsabu4843 5 лет назад +3

    Karyam 33 minutes video ondakilum njan full kandu. Powli video. Njan oru gsd medikkan teerumanichu.

  • @subishnasubishna-nc8ov
    @subishnasubishna-nc8ov 5 лет назад +1

    German Shepherd 😍😘😘😘😘

  • @reenajose9618
    @reenajose9618 5 лет назад

    thanks for german sheperd review

  • @roshanz1204
    @roshanz1204 5 лет назад +6

    Pullikkarante voice GP yude pole und😍

  • @ansonmendez4455
    @ansonmendez4455 5 лет назад +2

    Enniku nallaru arivanu kittiaythu...eco own media ennem orupadu nalla uyargaliku ethatea..ente veedum vaduthala yil anu..sunny chetanum bineesh chetanum orupadu thanks

  • @keepquiet6750
    @keepquiet6750 5 лет назад +2

    Super

  • @kevinsiby1210
    @kevinsiby1210 5 лет назад +1

    👌👌👍

  • @dinesh-qv7lb
    @dinesh-qv7lb 4 года назад +3

    enikk valare ishtappettu ee dogsine

  • @godislove2332
    @godislove2332 3 года назад

    കുട്ടിക്കാലത്ത് വീട്ടിൽ വളർത്തിയ ഒരു dog ൻ്റ ദാരുണമായ അന്ത്യത്തിനു ശേഷം എനിയ്ക്ക് dogs നെ വളർത്തുന്നത് അത്ര ഇഷ്ടമല്ല പക്ഷെ കഴിഞ്ഞ മാസം ജനലിലൂടെ നോക്കിയപ്പോൾ വീടിൻ്റെ വലതു വശത്ത് ഒരു ജെർമ്മൻ ഷെപ്പേർഡ് പപ്പി നിൽക്കുന്നു. കുറച്ച് അടുത്ത് അതിൻ്റെ mother dog ഉം ഉണ്ട്. എവിടെ നിന്ന് വന്നു എന്നറിയില്ല.
    അതിൻ്റെ മദർ കേരളനാടൻബ്രീഡ് ആണ്. അമ്മയും മൂന്നു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കുഞ്ഞുങ്ങളിലെ ജെർമൻഷെപ്പേർഡ് - ഇന്ത്യൻ കൊളാബറേഷൻ പപ്പിയെ ഞാനിങ്ങെടുത്തു. ഇപ്പോൾ വളരെ ഹാപ്പിയായി വളരുന്നു.
    പൂച്ചയെപ്പോലെ എപ്പോഴും ഉറക്കമാണ് ശല്യമൊന്നും ഇല്ല.

  • @rintusssrintusss7906
    @rintusssrintusss7906 5 лет назад +6

    Gsd ishtam 😍

  • @Gods_Own_Country.
    @Gods_Own_Country. 5 лет назад +50

    ഇക്കോ ഓണ് മേടിയച്ചേട്ടാ..
    ഗോൾഡൻ റിട്രീവർ വീഡിയോ ചെയ്യാമോ...
    ചെയ്യുമ്പോൾ നല്ല അടിപൊളി ക്വാളിറ്റി ഉള്ള ബ്രീഡർസ് ന്റെ അടുത്ത്ന്നു ചെയ്യണേ..
    ജർമൻ ഷെപ്പേർഡ് വീഡിയോ അടിപൊളി... 🤗

    • @paulsontjohn
      @paulsontjohn 5 лет назад

      സണ്ണി ന്ന് ആണ് പേര് മൂപ്പര്

  • @viewer1253
    @viewer1253 5 лет назад +10

    Gsd 2 type Anu.. working line and show line.
    Show line anu sloped back.
    Adu pakka imbreeding nde result Anu.
    Pinne hip dysplasia Oru vidham Ella breed num indu... Main reason Imbreeding anu

  • @louie4437
    @louie4437 5 лет назад +1

    Nice video

  • @hariprasad6033
    @hariprasad6033 5 лет назад +2

    Pwliiii itema

  • @sir.severussnape6095
    @sir.severussnape6095 5 лет назад +21

    ഹച്ചിക്കോ alaskian അല്ല അതു akita ആണ് ജാപ്പനീസ് ബ്രീഡ് ആണ്. സൂപ്പർ ബ്രീഡ് ആണ് നല്ല വില ഉള്ള ബ്രീഡ് ആണ്. Every dog lovers must watch the movie "Hachi a dogs tale"😍

    • @thampikv4751
      @thampikv4751 3 года назад

      "Marley n me" it's also a good one
      "Trogo"
      "Max"
      "Art of racing in the rain"

    • @ngguppies854
      @ngguppies854 2 года назад

      Japanese akita

  • @hrithikchinku8253
    @hrithikchinku8253 4 года назад +2

    Adipoli video good quility gsd

  • @manjuanathsivan6532
    @manjuanathsivan6532 4 года назад +2

    👌👌👌😙

  • @realwarriorbettas1917
    @realwarriorbettas1917 4 года назад +2

    GSD ആകെ 2 ടൈപ്പ് coat ആണുള്ളത്... ലോങ്ങ്‌ coat & ഷോർട് coat.... imbreedingil സംഭവിക്കുന്നതിനു നാമിടുന്ന പേരാണ് മീഡിയം coat..... പിന്നെ കളർ ബ്ലാക്ക് & tan... അതിന്റെ percentage കേറി ഇറങ്ങി വരും..... വീഡിയോ കൊള്ളാം ഡോഗും കൊള്ളാം....

  • @akshaykrishnab835
    @akshaykrishnab835 4 года назад +6

    I just watched the movie
    (hachi: the dogs tale) after this video it's really heart wrenching 👌👌👌
    31:40

  • @christogibby2964
    @christogibby2964 5 лет назад

    Adipoli video

  • @abhilashbalakrishnan618
    @abhilashbalakrishnan618 5 лет назад +2

    Super chettayiii

  • @Arunrajabraham
    @Arunrajabraham 5 лет назад +6

    Love dogs in general, especially Shepherds ❤️❤️❤️❤️...Any Germans or Lab puppies available... I'm from kottayam actually!!!

  • @amalrejiryker8429
    @amalrejiryker8429 5 лет назад +1

    Good quality gsd dog. Video adipolii

  • @midhulssajeev8922
    @midhulssajeev8922 5 лет назад +1

    Best video ഇതുവരെ ഇട്ടതിൽ വെച്ച്

  • @mformedia3240
    @mformedia3240 5 лет назад +1

    Polik

  • @simonabraham4725
    @simonabraham4725 4 года назад

    My febret dog

  • @Axeguardian374
    @Axeguardian374 5 лет назад +1

    💯👍

  • @nithinkannan7480
    @nithinkannan7480 5 лет назад

    👌😍

  • @jobinsiau5621
    @jobinsiau5621 3 года назад +2

    Nalla chettan

  • @bhuvan2235
    @bhuvan2235 5 лет назад +2

    Bineesh chettan has exactly the same concept about German shepard and about dogs just like me

  • @ajithkumard.j1255
    @ajithkumard.j1255 5 лет назад

    Kidu bro I'm a German fan chettan maranamaasaanu

  • @jayaprakashpm4311
    @jayaprakashpm4311 3 года назад

    👌👌

  • @dogodude1280
    @dogodude1280 5 лет назад

    Ella videosum superb aanu
    Waiting for doberman pinscher video

  • @indrani442
    @indrani442 4 года назад +1

    👍

  • @ramananbro4887
    @ramananbro4887 5 лет назад +11

    Good quality Germanshepherd😊👌

  • @rajeshnimisha2012
    @rajeshnimisha2012 5 лет назад +1

    Good

  • @anandu2705
    @anandu2705 5 лет назад

    👌👍

  • @jayeshillath1620
    @jayeshillath1620 4 года назад +1

    Adipoli

  • @mildredsunny6127
    @mildredsunny6127 5 лет назад

    😍

  • @thesavoredjourneys
    @thesavoredjourneys 5 лет назад

    😍😍😍😍😍😍

  • @ratheeshvalamchuzhy2874
    @ratheeshvalamchuzhy2874 5 лет назад +26

    oru german shepherd vangan kothi aavunnu

  • @vyshnavlal5332
    @vyshnavlal5332 5 лет назад

    Video polich
    Adi poli

  • @bennyjob8916
    @bennyjob8916 2 года назад +1

    ചേട്ടായി സൂപ്പർ👌🏾❤👌🏾

  • @viewer1253
    @viewer1253 5 лет назад +1

    Otta vakkil paranja high maintenance dog Anu... Adil no doubt but nammal kodkanna effort nu full result tarum.
    Veetile allrum ayittu athrem attached avana type Anu ivaru. Pinne guarding also no raksha .
    Perfect family dog for everyone who is willing to spend good time

  • @shajipathrose6944
    @shajipathrose6944 5 лет назад +2

    l was waiting for it😍😍

  • @Moony352
    @Moony352 5 лет назад

    👏👏👏👌👍👌👌👍👍👍

  • @aromalaromal3655
    @aromalaromal3655 5 лет назад

    Thanku so much must waited episode
    Plz do greatdaane and boxer and bulldog

  • @abineeshsb913
    @abineeshsb913 5 лет назад +1

    Very good video 👊👊👊👊👊👊

  • @thomasjoseph8910
    @thomasjoseph8910 5 лет назад +31

    Bro oru doberman video cheyyo ithpole..

  • @jaisygeorgr9845
    @jaisygeorgr9845 5 лет назад +5

    Good gsd with straight back ... very nice and understanding owner ..
    Great video ..☺☺☺👌...
    I would like to add something more regarding gsd.. usually smell comes if the gsd is not properly exercised and due to irregular combing of their hair ... also if dog is not allowd outside the cage ..the dog may use cage itself for their potty or shit and urinate in cage ... this will lead to smelly cage and since dog itself is rolling and sleeping in cage itself will Lead to bad smell in dogs... so gsd need not be bathed every week .. they should be bathed only omce in a month... Alwys ecercuse by letting them run around if the fenced properly or buy a tread miller a d make them run ..a good walk with dogs can help in mental health as well as proper utilization of dog energy / abd reduce their aggrssion .. gsd is meantto be working class ..
    The owner really cares for the dog and he is remarkably knowledgbel person about the gsd breed ...and upbringing two beautiful and lovable gsd... 👌🙏...

  • @athiranair6351
    @athiranair6351 5 лет назад +1

    Randu simhakuttikal. Enik symbede colour orupad ishatay. Pinne ah chettan paranjath oru main point aanu.avrk vndi time spend cheyan pattillnki pattiye vaangallu. Enik pandu 4 naadan patti ondarunu. 4 um poy.bayankara sankadarunu.ipo 11 kollam ay. Ipzm patti ennu paranjal jeevananu.bt pattiye nokan patiya oru sahacharym nilavil illathakond vaangathathanu. Angane vngichal avarod cheyunna vlya drohamanu ath.oru labine vanganamennarunu nte plan.pt oru patti akumnbo ath loyal ayrikanam. Athupole thanne guard dogum ayiriknm.so sheperd thanneyanu first option. Very good vedio.

  • @sabukk6826
    @sabukk6826 3 года назад +1

    Poli video

  • @sreesaj.m.s5214
    @sreesaj.m.s5214 5 лет назад +1

    മുത്തേ... ഒരുപാട് നന്ദി
    😘😘😘😘😘😘
    Siberian husky ne മറന്നു പോവരുതേ 😍👍