നെത്തോലി ഇങ്ങനെ കറി വെച്ചാൽ സൂപ്പർ ആണ് | Anchovy Fish Curry - Netholi Curry

Поделиться
HTML-код
  • Опубликовано: 22 ноя 2023
  • നെത്തോലി കറി
    നെത്തോലി : 1 kg
    ചെറിയുള്ളി : 1 കപ്പ്
    ഇഞ്ചി : 1 കഷ്ണം
    വെളുത്തുള്ളി : 7/8 അല്ലി
    തക്കാളി : 2 എണ്ണം
    മഞ്ഞൾപൊടി : ½ സ്പൂൺ
    മുളകുപൊടി : 2½ സ്പൂൺ
    പച്ചമുളക് : 3,4 എണ്ണം
    വെളിച്ചെണ്ണ : ആവശ്യത്തിന്
    ഉലുവ : ¼ സ്പൂൺ
    പുളി വെള്ളം : ¼ കപ്പ്‌
    പാകം ചെയ്യുന്ന വിധം
    ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ചെറിയുള്ളി ചേർത്തു കൊടുക്കാം.ചെറിയുള്ളി വഴണ്ട് വരുമ്പോൾ ഇഞ്ചി,വെളുത്തുള്ളി തക്കാളിയും ചേർത്ത് വേവിച്ച് മുളകുപൊടി,മഞ്ഞൾപൊടി ചേർത്ത് വഴറ്റി തണുപിച്ച് അരച്ചെടുക്കാം.ഒരു ചട്ടി വെച്ച് എണ്ണയൊഴിച്ച് ഉലുവ,പച്ചമുളക് ചേർത്ത് അരച്ചുവെച്ച് അരപ്പ് ചേർത്ത് ഇളക്കി ചൂടാക്കി പുളി പിഴിഞ്ഞത്ത് ഒഴിച്ച് പാകത്തിന് ഉപ്പ് ചേർത്ത് അടച് വെച്ച് തിളപ്പിക്കാം.അരപ്പ് നന്നായി തിളച്ച് വരുബോൾ മീൻ ചേർത്തുകൊടുക്കാം.മീൻ പൊടിയാതെ ഇളക്കി അടച്ചുവെച്ച് വേവിക്കുകം.മീൻ കറി പാകമായെങ്കിൽ വാങ്ങി വയ്ക്കാം.

Комментарии • 124

  • @bushra_m_
    @bushra_m_ 21 день назад +3

    വെറുപ്പില്ലാത്ത സംഭാഷണം സൂപ്പർ കറിയും

  • @shajiw1557
    @shajiw1557 13 дней назад +2

    ഞാൻ ഉണ്ടാക്കി നോക്കും ഉറപ്പ് 👍👌

  • @fousiyaabbas6615
    @fousiyaabbas6615 6 дней назад +1

    njan dry cheythu noki supper

  • @user-jd8li9mt6y
    @user-jd8li9mt6y 7 месяцев назад +4

    സൂപ്പർ

  • @bikerider3275
    @bikerider3275 8 месяцев назад +1

    കൊള്ളാം 👍

  • @priya33655
    @priya33655 7 месяцев назад +2

    അടിപൊളി നത്തോലി കറി 😘😘😘😘😘😘😘😘😘😘😘

  • @hafishafi9891
    @hafishafi9891 18 дней назад +2

    സൂപ്പർ അടിപൊളി

  • @ambikagopi9928
    @ambikagopi9928 24 дня назад +1

    Netholi peera curry super

  • @user-nr2ix1kg8w
    @user-nr2ix1kg8w 8 месяцев назад +5

    Kanditu thanne kothiyayi....❤❤

  • @SPINXZO69
    @SPINXZO69 8 месяцев назад +2

    Super👌👌👌

  • @zeenathn.m6842
    @zeenathn.m6842 18 дней назад

    Sooper ❤

  • @jyothimadhu1036
    @jyothimadhu1036 29 дней назад +3

    👌സൂപ്പർ

  • @parimalap7617
    @parimalap7617 23 дня назад

    സൂപ്പർ❤

  • @Sukurtham
    @Sukurtham 2 месяца назад +1

    നെത്തോലി കറി കിടിലൻ...

  • @sathiashok5382
    @sathiashok5382 8 месяцев назад +2

    Suuper

  • @user-ej9ey6no8o
    @user-ej9ey6no8o 6 дней назад

    Ambo👌😍 വെല്ലിച്ച അടിപൊളി

  • @ameerpilakal7917
    @ameerpilakal7917 26 дней назад +1

    Super

  • @ushak3336
    @ushak3336 23 дня назад

    👍👍അടിപൊളി

  • @geethap4404
    @geethap4404 24 дня назад

    Nalla natholie curry 😋

  • @d.divishreeg4883
    @d.divishreeg4883 7 месяцев назад

    Super 🎉❤

  • @rajip8972
    @rajip8972 15 дней назад

    Sooper

  • @solly549
    @solly549 12 дней назад

    അടിപൊളി

  • @sharlett4895
    @sharlett4895 8 месяцев назад +1

    Ithannu makkale netholy curry super

  • @user-ue6ku6qv1z
    @user-ue6ku6qv1z 27 дней назад +1

    Mama soooppper

  • @user-rt7dk6li2v
    @user-rt7dk6li2v 10 дней назад

    Super....🎉🎉🎉🎉

  • @vivk9455
    @vivk9455 21 день назад +1

    Good

  • @savinsrangolis
    @savinsrangolis 8 месяцев назад

    Super 👌

  • @minilalan6371
    @minilalan6371 8 месяцев назад +5

    സൂപ്പർ 🔥🔥🔥

  • @bijus3396
    @bijus3396 Месяц назад

    സൂപ്പർ ഉണ്ടാക്കി നോക്കും

  • @jainjainmanu8137
    @jainjainmanu8137 Месяц назад

    Kollam

  • @Sathi-o7d
    @Sathi-o7d 13 дней назад

    Supper

  • @p.ramasamyperumal6829
    @p.ramasamyperumal6829 8 месяцев назад +1

    நன்றி சார்.. சூப்பர்.. தமிழில் பேச மாட்டீர்களா சார்.முடிந்தால் பேசவும் ‌

  • @kunjumolthankachan3874
    @kunjumolthankachan3874 16 дней назад

    ❤super

  • @user-pu7my5gg3n
    @user-pu7my5gg3n 7 месяцев назад +1

    Velichannakudipoi

  • @sakunthalsmani8820
    @sakunthalsmani8820 7 месяцев назад

    👌👌👌

  • @manoharanpillaik.s9749
    @manoharanpillaik.s9749 8 месяцев назад

    😋👌❤

  • @redmioman6645
    @redmioman6645 8 месяцев назад

    👍👌

  • @sujaJ-dn7bt
    @sujaJ-dn7bt 28 дней назад +2

    സൂപ്പർ 👌

  • @black_rose__208
    @black_rose__208 7 месяцев назад

    👌🏻👌🏻

  • @aadhidev4b850
    @aadhidev4b850 8 месяцев назад

    Super❤

  • @lalithapc2778
    @lalithapc2778 27 дней назад

    സൂപ്പർ ഇത് പോലെ വെച്ച് നോക്കട്ടെ

  • @kavithavs6066
    @kavithavs6066 8 месяцев назад

    👍

  • @HaseeNArT
    @HaseeNArT 8 месяцев назад +6

    🐠🐠🐠🐠🐠🐠🐠
    அம்மா சமைப்பது அன்புச்சமையல்
    அக்கா சமைப்பது வம்புச்சமையல்
    மனைவி சமைப்பது மந்திரச்சமையல்
    நீங்கள் சமைப்பதோ
    சமையலோ சமையல்......

  • @saneenarasheed5704
    @saneenarasheed5704 8 месяцев назад +2

    👌സൂപ്പർ 😋

  • @nashaisha5338
    @nashaisha5338 8 месяцев назад

  • @prajeeshprk2664
    @prajeeshprk2664 8 месяцев назад +13

    ഞാൻ ഉറപ്പായും ഉണ്ടാക്കി നോക്കും 👍

  • @user-so4df2tk8j
    @user-so4df2tk8j 27 дней назад

    Try cheyth nokkitt parayam

  • @nasarnasar7568
    @nasarnasar7568 22 дня назад +1

    ഞാൻ എല്ലാ മീനും ഇങ്ങനെയാ കറി വെക്കൽ

  • @user-kr1bq4yp1l
    @user-kr1bq4yp1l 22 дня назад

    👍🏼👌🏻👌🏻👌🏻

  • @user-kr2jw4iu8q
    @user-kr2jw4iu8q 23 дня назад

    👍👌😋😋

  • @AshrfAshru
    @AshrfAshru 7 месяцев назад +4

    കൊള്ളാം അടിപൊളി👌👍

  • @geethadevi.pillai6146
    @geethadevi.pillai6146 24 дня назад

    Super New sub

  • @BinoyBinoy-un8xw
    @BinoyBinoy-un8xw 26 дней назад

    Avathranam super an ,valichu neettathe

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 16 дней назад

    ❤❤

  • @joshuakunnur2226
    @joshuakunnur2226 8 месяцев назад +2

    Can we try same masala with type of other fish ??

  • @muhammadzifranzifran5719
    @muhammadzifranzifran5719 16 дней назад

    😮

  • @RahulkRahulk-mc5qw
    @RahulkRahulk-mc5qw 6 дней назад

    കാക്ക കൊതി വിടുന്നുണ്ടല്ലോ

  • @psrajlakshmi9753
    @psrajlakshmi9753 27 дней назад

    Super Acha

  • @Febin-og8lf
    @Febin-og8lf 25 дней назад

    Ningalkk kudampuli kittanille. Valanpuli itt meen vekkunne

  • @msveritymedia
    @msveritymedia 16 дней назад +1

    ഉള്ളിക്ക് പകരം സവാള മതിയാകുമോ

  • @user-jl4zw5hi4l
    @user-jl4zw5hi4l 27 дней назад +2

    മല്ലിപൊടി ചേർക്കില്ലേ

  • @BenazeerNoorjahan
    @BenazeerNoorjahan 18 дней назад

    കൊച്ചുള്ളിക്കു പകരം സവാള ചേർത്ത മതിയോ മാമ

  • @rajithaur629
    @rajithaur629 22 дня назад

    Mallippodi cherkkillea😊

  • @alexandervd8739
    @alexandervd8739 Месяц назад

    Natholi is not a small fish🎉

  • @remapr7319
    @remapr7319 7 месяцев назад

    സൂപ്പർ ആണ് അല്ലെ

  • @saradaravi9366
    @saradaravi9366 8 месяцев назад +1

    ams

  • @akstrikethings3951
    @akstrikethings3951 8 месяцев назад

    Super taste😂😂😂😂

  • @RisinRisin-ek5xx
    @RisinRisin-ek5xx 23 дня назад

    Valan puli taste

  • @mayavinallavan4842
    @mayavinallavan4842 8 месяцев назад +13

    ഞങ്ങൾ വാളൻ പുളി ചേർക്കില്ല, കുടംപുളി ആണ് ചേർക്കുക / മാങ്ങാ

  • @antonyjosephine494
    @antonyjosephine494 8 месяцев назад

    Super...

  • @anithakj5220
    @anithakj5220 7 месяцев назад +3

    ഇങ്ങനെ വയ്കാം പക്ഷെ എണ്ണ ഒരുപാട് ഇപ്പോആർക്കുംകഴിച്ചുടാ

  • @salomiganesan3646
    @salomiganesan3646 27 дней назад +2

    വാളൻ പുളി ചേർത്ത കറി നല്ലതാ

  • @ragig2836
    @ragig2836 8 месяцев назад

    Super pachakam

  • @JibinKo
    @JibinKo 7 дней назад

    Kloam
    .

  • @user-mp2og9zq8r
    @user-mp2og9zq8r 26 дней назад +2

    എന്തോരം മുളക് പൊടിയ ഇട്ടേ yerinjitt ഒരു വഴി ആകും

    • @geethajayakumar8564
      @geethajayakumar8564 26 дней назад

      എണ്ണയും കൂടുതൽ 😅

    • @radhac8092
      @radhac8092 24 дня назад

      ചെറിയ ഉള്ളിയും, തക്കാളിയും അരച്ച് ചേർത്തതുകൊണ്ട് അധികം എരിവ് കാണില്ല. എണ്ണ അല്പം കൂടുതലാണ്.

  • @sindhusindhu7900
    @sindhusindhu7900 29 дней назад +1

    ഇതുപോലെയാണ് ഞാനും കറിവെക്കുന്നത്. ഒരുമാറ്റമുണ്ട്. ഞാൻ ചെറുവാകളെല്ലാം മിക്സിയിൽ അടിച്ചട്ടാണ് വഴറ്റുന്നത്.

  • @pradiipsv7655
    @pradiipsv7655 Месяц назад +30

    എന്റെ ചേട്ടാ ഈ നോർത്ത് ഇന്ത്യൻ മീൻ കറി എവിടെ പോയി പഠിച്ചു.. തക്കാളിയും ഉള്ളിയുo അരച്ച് ഇനി കുറച്ചു ഗരം മസാല കൂടി ചേർത്താൽ പിന്നെ കോഴി കറി ആകും 😂

    • @bindhujean5329
      @bindhujean5329 8 дней назад

      Ayal parayunath karimundu netholi mulakittal kollilla thenga illatha oru day njan vechunokki kollillarunu pakshe oru day njan thakkali kooduthalcherthu arachu thenga illathe vechunokki super arunu

    • @renjithsureshkumar1978
      @renjithsureshkumar1978 4 дня назад

      Oʻ0hihi​@@bindhujean5329

  • @hydroskoyakoyampattapedi-sl4jc
    @hydroskoyakoyampattapedi-sl4jc 29 дней назад

    മലയാളത്തിൽ ഗ്രേവി എന്ന വാക്ക് ഉണ്ടോ ?എന്താണ് അത് ?

  • @vikast7497
    @vikast7497 15 дней назад

    ഇത് നത്തോലിയല്ലല്ലോ

  • @user-qi8if4ot2x
    @user-qi8if4ot2x 5 дней назад

    😂😂😂

  • @shibuvarghese3443
    @shibuvarghese3443 28 дней назад

    കഴിച്ചാലെ പറയാൻ പറ്റു

  • @lathikasvlog5616
    @lathikasvlog5616 6 дней назад

    Super video 👌 subscribed cheyethu thirichum

  • @aavaniambadi
    @aavaniambadi 8 месяцев назад

    സൂപ്പർ

  • @GiriLazer-i8l
    @GiriLazer-i8l 29 дней назад

    Super

  • @pathussss
    @pathussss 7 дней назад

    Supper

  • @Nisha-xe9qp
    @Nisha-xe9qp 17 дней назад

    👌👌

  • @lathasathish3868
    @lathasathish3868 8 месяцев назад +1

    Super 👌

  • @user-gn5lj5ym2o
    @user-gn5lj5ym2o 8 месяцев назад

    Kollam

  • @PrasannaSatheesh-uq4jr
    @PrasannaSatheesh-uq4jr Месяц назад

    അടിപൊളി സൂപ്പർ

  • @sonumjohn9661
    @sonumjohn9661 7 месяцев назад

    സൂപ്പർ

  • @Haseena-cc2cj
    @Haseena-cc2cj 3 дня назад

    സൂപ്പർ

  • @maheenhaja8751
    @maheenhaja8751 18 дней назад

    സൂപ്പർ

  • @Abhishek-dy9bx
    @Abhishek-dy9bx 5 дней назад

    സൂപ്പർ

  • @jinithomas1285
    @jinithomas1285 27 дней назад

    Super

  • @RajiCPillai
    @RajiCPillai 23 дня назад

    Super

  • @ranuraihan6171
    @ranuraihan6171 15 дней назад

    Super

  • @KrishnaKumari-vh8uy
    @KrishnaKumari-vh8uy 9 дней назад

    Super

  • @lijucherianjohn7459
    @lijucherianjohn7459 8 месяцев назад +2

    Super

  • @girijaraveendran7135
    @girijaraveendran7135 8 месяцев назад +1

    Super

  • @shylakg7325
    @shylakg7325 8 месяцев назад

    Super