എനിക്ക് കിട്ടിയ ഗിഫ്റ്റ് കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി 😳😮 #

Поделиться
HTML-код
  • Опубликовано: 28 авг 2024
  • എനിക്ക് കിട്ടിയ ഗിഫ്റ്റ് കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി 😳😮 ##lifestyle #sudhimolmc

Комментарии • 1,6 тыс.

  • @sunithakwt4205
    @sunithakwt4205 Месяц назад +614

    മോളെ ഗിഫ്റ്റ് എടുക്കുമ്പോൾ നിന്റെ സന്തോഷം കാണുമ്പോൾ എന്റെ കണ്ണു നിറയുന്നു എനിക്ക് തരുവാൻ ഒന്നുമില്ല മോൾക്ക് തന്നവരെ ദൈവം അനുഗ്രഹിക്കട്ടെ

    • @JoselynPhilip
      @JoselynPhilip Месяц назад +14

      സത്യം എന്റെയും കണ്ണ് നിറഞ്ഞു സുധിമോൾടെ സന്തോഷം കണ്ടപ്പോൾ 🥰❤❤❤സഹായിക്കു ന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @SureshKumar-w6i
      @SureshKumar-w6i Месяц назад +2

      സുധിമോളെ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.❤

    • @ajithapradeep7854
      @ajithapradeep7854 Месяц назад

      ❤️🥰🙏

    • @GeethaChandran-gd8fo
      @GeethaChandran-gd8fo Месяц назад

      Happy ​@@JoselynPhilip

    • @bindunp5668
      @bindunp5668 Месяц назад +3

      കൊടുക്കുമ്പോൾ ഇങ്ങനെ ഉള്ളവർ ക്ക് കൊടുക്കണം,, കണ്ണും മനസും നിറയും, കൊടുത്ത ആളെ ദൈവം അനുഗ്രഹിക്കട്ടെ, സുധി മോൾ ക്കും മക്കൾക്കും എല്ലാവിധ ഐശ്വര്യവും ദൈവനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ck2zk7gm8z
    @user-ck2zk7gm8z Месяц назад +211

    അർഹതയുള്ളവർക്ക് സഹായം ചെയ്യുമ്പോൾ അത് പുണ്യം ആയി മാറും. സുധിമോൾക്ക്‌ ഗിഫ്റ്റ് അയച്ചു കൊടുത്തവർ അതാണ് ചെയ്തത് 👍👌😍

  • @user-hw8eh3ym4x
    @user-hw8eh3ym4x Месяц назад +1837

    സുധി ചേച്ചിക്ക് ഗിഫ്റ്റ് കൊടുത്ത ശാലിതചേച്ചിക്ക് ഒരു ലൈക് ❤️❤️❤️❤️🤲🤲🤲🤲🌹👍

  • @MallupeedikaNo1
    @MallupeedikaNo1 Месяц назад +87

    ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞവർ ഉണ്ടോ 😘😘😘😘 പാവം ചേച്ചി ചേച്ചിയുടെ വീഡിയോ കാണാൻ നല്ല രസമുണ്ട് ❤ love u ചേച്ചി ❤❤❤❤❤❤❤

  • @remakuttynk3165
    @remakuttynk3165 Месяц назад +823

    കൊച്ചേ ഗിഫ്റ്റ് കിട്ടു മ്പോഴുള്ള നിന്റെ സന്തോഷം കാണുമ്പോൾ ഭയങ്കര ഫീൽ തോന്നുന്നു.....

  • @shyjasuresh9034
    @shyjasuresh9034 Месяц назад +32

    Ente സുധി മോളേ ഈ നിഷ്കളങ്ക ത കാണുമ്പോൾ സങ്കടം വരുന്നു ഒട്ടും ജാടയില്ലാത്ത ഈ അനിയത്തിക്കുട്ടി ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ സുധിമോൾക്ക് gift അയച്ചുകൊടുത്തവർക്ക് നല്ലത് വരുത്തട്ടെ

  • @ememmaajo2920
    @ememmaajo2920 Месяц назад +477

    ഈ സമ്മാനങ്ങൾ തന്നവർക് വേണ്ടി സുധിമോൾ പ്രാർത്ഥിക്കണം.. നല്ലനിലയിൽ എത്തുമ്പോൾ ഇവരെയൊക്കെ ഓർക്കണം ❤

  • @Krishna-dr2gz
    @Krishna-dr2gz Месяц назад +14

    സത്യം പറയുമ്പോൾ ദൈവത്തോട് നന്ദി പറയുന്നു ഈ ചേച്ചിക്ക് ഇതെല്ലാം കിട്ടിയത് കാണുമ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം കാണുമ്പോൾ അതിലപ്പുറം എന്തുവേണം 🙏🙏🙏🙏

  • @sindhusuresh6231
    @sindhusuresh6231 Месяц назад +492

    എത്ര നല്ല മനുഷ്യരുണ്ട് ഇ ലോകത്തു നന്മയുള്ളവർ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @annammaantony5782
    @annammaantony5782 Месяц назад +7

    ഈശോയെ ഒത്തിരി നന്ദി. ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @pushppakp2326
    @pushppakp2326 Месяц назад +441

    ചേച്ചിക്ക് ഗിഫ്റ്റ് അയച്ചു തരുന്ന എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🙏🙏ചേച്ചിടെ മുഖത്തു കാണുന്ന സന്തോഷo തന്നെ അയച്ചു തന്നവരുടെയും കാണുന്ന എല്ലാവരുടെയും മനസ്സ് നിറയും ❤️❤️

    • @riyasaji1716
      @riyasaji1716 Месяц назад +1

      Orupadu santhosham❤❤

    • @Sujeesha
      @Sujeesha Месяц назад

      God bless you...

  • @ambiliambili6700
    @ambiliambili6700 Месяц назад +37

    സുധി ചേച്ചി ഗിഫ്റ്റ് തുറന്ന് അതിനകത്തുള്ള ഓരോന്നും എടുത്തു കാണിച്ചു പറയുമ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു ഗിഫ്റ്റ് അയക്കുന്നവർക്കും ചേച്ചിയെ സഹായിക്കുന്നവർക്കും ഒത്തിരി നന്ദിയും പ്രാർത്ഥനയും മാത്രം❤

  • @sheejujohnson89
    @sheejujohnson89 Месяц назад +98

    സുധിമോൾ എത്ര കണ്ടു നമ്മുടെ ഹൃദയം കവർന്നു എന്നതിന് തെളിവാണ് ഇതൊക്കെ, എത്രയോ നല്ല മനുഷ്യർ നമുക്കിടയിൽ ഉണ്ട്‌ എന്നതിന് തെളിവാണ്, സഹായിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @albyshaji1049
    @albyshaji1049 Месяц назад +4

    സുധി മോൾക്ക്‌ ഗിഫ്റ്റ് കൊടുത്ത ശാലിതകുട്ടിക്ക് ആദ്യം ഒരു ബിഗ് സല്യൂട്💪💪💪❤️❤️❤️ സുധിമോളെയും സുധിമോൾക് ഗിഫ്റ്റ് തരുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @shailajanarayan886
    @shailajanarayan886 Месяц назад +131

    സുധിമോളുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞിട്ട് എനിക്ക് കാണാൻ പറ്റാതായി ഗിഫ്റ്റ് അയച്ചു തന്ന സഹോദരിമാർക്ക് ❤❤❤❤ഡിന്നർ സെറ്റ് സൂപ്പർ മോളെ ❤❤❤🥰🥰🥰

  • @linithalinitharemesh
    @linithalinitharemesh Месяц назад +6

    സുധി ചേച്ചിയുടെ സന്തോഷം കാണുപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി വലിയ ഉയരങ്ങളിൽ എത്താൻ ഈശോരൻ അനുഗ്രഹിക്കട്ടെ

  • @TitusSiji-mh8us
    @TitusSiji-mh8us Месяц назад +92

    സുധി മോൾ താങ്കൾ പൂച്ച് നടിക്കാത്ത സത്യം പറയുന്ന വൃക്തിയാണ് ദൈവം അനുഗ്രഹിക്കട്ടെ✌🏽❤

  • @sisha874
    @sisha874 29 дней назад +5

    എന്നും ഈ വിനയവും പാവത്തവും കണ്ടാൽ മതി. ഇവർ രക്ഷപെടുമ്പോൾ ഇവരെ പോലെ ഉള്ള പാവങ്ങൾക്ക് ഭാവിയിൽ എന്തെങ്കിലും ചെയ്‌താൽ നന്ന്.

  • @lijivinny4165
    @lijivinny4165 Месяц назад +361

    കൊച്ചു കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ കിട്ടുമ്പോൾ ഉള്ള സന്തോഷമാണ് സുധിയ്ക്ക് സമ്മാനങ്ങൾ കിട്ടുമ്പോൾ അതു കാണുമ്പോൾ മനസ്സും കണ്ണും നിറയും❤❤❤❤

  • @sunitharamesh2874
    @sunitharamesh2874 Месяц назад +5

    സുധിമോളുടെ സന്തോഷം കണ്ടതിൽ എനിക്കും സന്തോഷമായി. സുധിമോൾക്ക് ഗിഫ്റ്റ് അയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ.❤

  • @user-fu9yg3ly4f
    @user-fu9yg3ly4f Месяц назад +122

    വീടിനു ഉപയോഗമുള്ള കാര്യങ്ങൾ അയച്ചുകൊടുത്ത ആ നല്ല മനസിന് ഒരുപാടു നന്മയുണ്ടാകട്ടെ.❤അതുപോലെ സുധിക്കും ഭാവിയിൽ മറ്റുള്ളവരെ സഹായിക്കാനുള്ള അവസ്ഥ അകട്ടെ ❤

  • @muneesaworks843
    @muneesaworks843 Месяц назад +8

    ദൈവം ഒരാളെ നന്നാക്കാൻ വിചാരിച്ചാൽ അതികം സമയം ഒന്നും വേണ്ട സുധി മോളെ പോലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി സന്തോഷം സുധി മോളെ

  • @NIZASALEEM
    @NIZASALEEM Месяц назад +174

    എനിക്ക് കരച്ചില്. വന്നു 😢സുധിമോൾക്ക് ഓരോ ചെറിയ. ഗിഫ്റ്റ് പോലും അയച്ച. ഓരോ ആളിന്നും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @Geetha-rj7xs
    @Geetha-rj7xs Месяц назад +4

    ഇന്നത്തെ ഈ ലോകത്തു ഇത്രയും നല്ല മനസ്സുള്ളവർ ഉണ്ടല്ലോ ദൈവമേ 🙏... ഈ പാവം കുടുംബത്തിന് വേണ്ടി ഗിഫ്റ്റുകളൊക്കെ അയച്ചു സഹായിക്കുന്നവരെ അനുഗ്രഹികണമേ ദൈവമേ 🙏🙏🙏മനസ് നിറഞ്ഞു ❤️

  • @achoosworld..3938
    @achoosworld..3938 Месяц назад +119

    കഴിഞ്ഞ വീഡിയോയിൽ സുധിയെ കാണാത്തതുകൊണ്ട് ഒരു രസവുമില്ലായിരുന്നു എപ്പോഴും ഈ ചിരി കാണാനാണ് ഇഷ്ടം 🥰🥰🥰❤️❤️❤️

  • @kabeerem4417
    @kabeerem4417 Месяц назад +6

    സുധിമോളെ സഹായിച്ചവർക്ക് ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @bindhusuresh9255
    @bindhusuresh9255 Месяц назад +236

    സുധി മോൾക്ക്‌ ഈ ഗിഫ്റ്റുകൾ അയച്ചു തന്ന എല്ലാവർക്കും നല്ല ത് മാത്രം ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു നന്മ ഉള്ള ഒരുപാട് ആളുകൾ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ

    • @rosmithomas4615
      @rosmithomas4615 Месяц назад +3

      Zan chennaiyil anu Alapuzhayil varunnundu ente sudhimole kutty oru outing pokanam Kure sathangal vagi kodukkanam❤🙏

  • @sobithasobi314
    @sobithasobi314 Месяц назад +4

    ഗിഫ്റ്റ് തരുന്നവരുടെ പേര് പറയുന്നത് നല്ല കാര്യമാണ്. നൽകുന്ന സുമനസ്സുകളുടെ പേര് പറഞ്ഞു vdo കാണുമ്പോൾ ദൈവത്തോട് ഇവരെ അനുഗ്രഹിക്കണേ എന്നു prayer ചെയ്യാൻ പറ്റും. 🥰🥰God bless you സുധികുട്ടീ... 🌺

  • @gouribabu552
    @gouribabu552 Месяц назад +72

    സുധിമോൾക്ക്‌ ഗിഫ്റ്റ് അയച്ചു കൊടുത്തവർക്ക് ഒരുപാട് നന്ദി ദൈവം അവരെയും കുടുംബത്തെയും എന്നും അനുഗ്രഹിക്കട്ടെ ആ കുടുംബത്തിനും സുധിമോൾക്കും കുടുംബത്തിനും എന്നും എല്ലാ നന്മകളും ഉണ്ടാവട്ടെ 🥰❤️🙏🏻

  • @mymoonathk5662
    @mymoonathk5662 Месяц назад +6

    സുധി മോളേ നിന്റെ വീടിയോ കാണുമ്പോൾ എനിക്ക് വളരെ സന്തോ ക്ഷമാണ് എനിക്ക് ഗിഫ്റ്റ് വന്ന പോലെ തോന്നും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടേ

  • @nithakm6644
    @nithakm6644 Месяц назад +107

    സുധിമോൾക്ക് ഗിഫ്റ്റ് കൊടുത്ത രണ്ടു പേർക്കും നന്ദി 🙏🙏🙏

  • @sobhanababy9
    @sobhanababy9 Месяц назад +66

    ' സുധിമോളെ പ്ലീസ് ഒരു വിട് വാടകയ്ക്ക എടുത്തു മാറ് അവിടുന്ന് സങ്കടമാകുന്നു കണ്ടിട്ട്🙏🙏🙏🙏❤️♥️❤️♥️❤️❤️

    • @bushrahamza4624
      @bushrahamza4624 Месяц назад +2

      വാടകക്ക് പൊയ്ക്കോളൂ ഇത്ര ബുദ്ധിമുട്ട് കാണാൻ വയ്യ കോര്ടേഴ്‌സ് ആയാലും മതി അപ്പോഴേക്കും വീട് ആയിക്കൊള്ളും

  • @rejimolsam2162
    @rejimolsam2162 Месяц назад +21

    സുധിമോൾക്ക് ഗിഫ്റ്റ് കൊടുത്ത നല്ലവരായ മക്കളെ ദൈവം ധാരാലമായി അനു ഗ്രെഹിക്കട്ടെ ❤❤❤❤

  • @nishanr9176
    @nishanr9176 Месяц назад +98

    ഗിഫ്റ്റ് മറ്റുള്ളവരെ കാണിക്കുമ്പോൾ സുധിയുടെ മുഖത്തെ സന്തോഷം എന്നും ഉണ്ടാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു❤❤❤

  • @karthyanisukumaran9429
    @karthyanisukumaran9429 Месяц назад +4

    മോളുടെ സന്തോഷം കാണുമ്പോ തന്നെ ഞങ്ങൾക്കും വളരെ സന്തോഷമാണ്. എന്നും ഇങ്ങനെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️🌹♥️🌹♥️🌹

  • @annammasiby4458
    @annammasiby4458 Месяц назад +74

    S സുധി മോളെ സഹായിച്ച നന്മ മരത്തിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @user-od7cy3el2s
    @user-od7cy3el2s Месяц назад +1

    മോളെ നിന്റെ സന്ദോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി ഈ നിഷ്കളങ്കമായ മനസും സ്നേഹവും ദൈവം കൈവിടില്ല എന്നും നല്ലതുമാത്രം ജീവിതത്തിൽ ദൈവം തരട്ടെ എന്ന പ്രാർത്ഥനയോടെ.. 🙏🙏 ഗിഫ്റ്റ് കൊടുത്ത ആ നല്ലമനസ്സിനുടമക്ക് 🙏🙏

  • @rejanihareesh2452
    @rejanihareesh2452 Месяц назад +115

    മലയാളികൾ ഇങ്ങനെയാണ്.. ❤👌💪💪 തളർന്നുപോകുന്നവനെ താങ്ങായി എന്നും ജാതി മത ഭേതമന്യേ കൈകോർക്കും 😍🥰❤❤

  • @remadileep361
    @remadileep361 Месяц назад +2

    എൻ്റെ സുധി മോളെ നിൻ്റെ ഹൃദയം നിറഞ്ഞ സന്തോഷം കണ്ടപ്പോൾ എൻ്റെ മനംനിറഞ്ഞുവെങ്കിലും അതിൻ്റെ ഇടയിൽ മോൻ്റെ ഒരു വിറ്റ് കേട്ട് ചിരിയടക്കാൻ പാട്പെട്ടു. ഞാൻ ഇനി അലക്കി മരിക്കും എന്ന്. വേറേ ആരെങ്കിലും കേട്ടോ എന്നറിയില്ല. എന്തായാലും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ❤❤❤

  • @appucookiessvlog
    @appucookiessvlog Месяц назад +132

    സുധിയുടെ മനസ്സ് അറിഞ്ഞാണ് ഓരോ ആൾക്കാരും ഓരോ ഗിഫ്റ്റ് അയച്ചു തരുന്നത്❤ ഗിഫ്റ്റ് അയച്ച എല്ലാവർക്കും ഞങ്ങളുടേയും സ്നേഹം❤😊😊😊😊😊😊

  • @elizabethalex5708
    @elizabethalex5708 28 дней назад +2

    സുധിയുടെ സന്തോഷം കാണുമ്പോൾ ഭയങ്കര സന്തോഷമായി ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @little_shenzaa
    @little_shenzaa Месяц назад +553

    എപ്പോഴും സുധി വീഡിയോ ഇട്ടോ ന്നാ നോക്കാറ് അങ്ങനെ നോക്കിയവർ ഉണ്ടങ്കിൽ വേഗം ലൈക്ക് ചെയ്യ്❤️

  • @minhafathima4250
    @minhafathima4250 Месяц назад +6

    ഹലോ. നമസ്ക്കാരം❤️ എന്റെ സുധി കൊച്ചെ സമ്മാനങ്ങൾ കിട്ടുമ്പോഴുള്ള ആ സന്തോഷവും . ചിരിയും കാണാൻ നല്ല രസമാണ് 'നിഷ് ങ്കളങ്കമില്ലാത്ത ആ മനസ്സ് വേറെ ലെവലാണ് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤️ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ഇനിയും കുറെ സമ്മാനങ്ങൾ കിട്ടട്ടെ. അതുപോലെ ഒരു വീടും .നല്ല വിട്ടിൽ ചേട്ടായി ടെ കുട്ടികളുടെ കൂടെ ജിവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.🥰

  • @sindhusuresh6231
    @sindhusuresh6231 Месяц назад +88

    ദൈവം അനുഗ്രഹിക്കട്ടെ ഒന്നും തന്നു സഹായിക്കാൻ പറ്റുന്നില്ല വിഷമം ഉണ്ട്‌.. പക്ഷെ മറ്റുള്ള നല്ല മനസ്സുകൾ തരുന്ന സഹായം കാണുമ്പോൾ വലിയ സന്തോഷം ദൈവ അനുഗ്രഹിക്കട്ടെ സുധിമോളും കുടുംബവും ഏറ്റവും ഉന്നതങ്ങളിൽ എത്തും തീർച്ച ദൈവം അനുഗ്രഹിക്കും

  • @user-to2np7pn5j
    @user-to2np7pn5j Месяц назад +3

    സുധി നിന്റെ മനസ് വലിയ ഒരു മനാസാണ് മോളെ ഒന്നും മറച്ച് വെക്കാത്തെ എല്ലാം കാര്യങ്ങളും പറയുന്നത്തിന്🙋‍♀️🙋‍♀️🙏🙏🙏

  • @kashisaran1054
    @kashisaran1054 Месяц назад +126

    ❤️❤️❤️❤️❤️ ചേച്ചി പ്ലീസ് ഒരു വാടക വീട്ടിലോട്ട് മാറു ചേച്ചി... കണ്ടിട്ട് സങ്കടം വരുന്നു.. പകർച്ച വ്യാധി എല്ലാം പടരുന്ന സമയം ആണ് മക്കളെയും കൊണ്ടു ഒരു വാടക വീട്ടിലോട്ട് മാറു ചേച്ചി.... ഞങ്ങളും സഹായിക്കാം വാടക കൊടുക്കാൻ 🙏🏻🙏🏻🙏🏻

    • @SubhashMt
      @SubhashMt Месяц назад +4

      അതെ😢

    • @DeviDevi-sg5lw
      @DeviDevi-sg5lw Месяц назад +11

      ഇവരുടെ പഞ്ചായത്ത് മെമ്പർ ഈ അവസ്ഥ കാണുന്നില്ലേ ആ കുട്ടികളെയും കണ്ട് എങ്ങോട്ടെങ്കിലും ഈവെള്ളത്തീന്ന് മാറ്റിപ്പാർപ്പിക്കാനുള്ളമനസ്സെങ്കിലും

    • @sindhujayaprasad3357
      @sindhujayaprasad3357 Месяц назад +1

      Athe

    • @subaidaashraf3546
      @subaidaashraf3546 Месяц назад

      Athe vadaka veettilott marikkoode please

    • @syamala3089
      @syamala3089 Месяц назад

      പാവം നല്ല കുട്ടി

  • @rajaniunnikrishnan5119
    @rajaniunnikrishnan5119 Месяц назад +3

    സുധിക്കി ഗിഫ്റ്റ് അയച്ച സാലിക്കും കുടുംബത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @valsalabhaskar3294
    @valsalabhaskar3294 Месяц назад +50

    സുധി മോളെ ഒരു പാട് ഇഷ്ട്ടം ആണ് എല്ലാം ശെരി യാവും

  • @verticmight7752
    @verticmight7752 Месяц назад +2

    സുധി മോളുടെ സന്തോഷം കാണുമ്പോൾ എനിക്ക് സന്തോഷം കൊണ്ട് ചിരി വന്നു. ❤❤

  • @ramlaaliii369
    @ramlaaliii369 Месяц назад +58

    എല്ലാം ശരിയാകും മോളെ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ ആമീൻ

  • @dhyanprashob5191
    @dhyanprashob5191 Месяц назад +3

    ചേച്ചിക് gift കൊടുത്ത ആളിനോട് ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു. ഗിഫ്റ്റ് കാണുന്നതിനേക്കാൾ അത് ഓരോന്നും സുധി ചേച്ചി കാണുമ്പോൾ മുഖത്തുണ്ടാവുന്ന സന്തോഷം കാണാനാണ് ഞങ്ങൾക് ഇഷ്ടം 🥰🥰🥰

  • @remanipk7930
    @remanipk7930 Месяц назад +86

    സുധി മോളേ....
    നല്ല ദൈവാനുഗ്രഹമുള്ള കുട്ടിയാണ്. എല്ലാം ശരിയാകും
    🙏🙏🙏🙏

  • @sofijoy6539
    @sofijoy6539 21 день назад +1

    സുധി യുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി. ഇനിയും നല്ലവരായ നന്മ നിറഞ്ഞ മനസ്സുകളിൽ ദൈവം പ്രവർത്തിക്കട്ടെ. God Bless all of the Family. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻

  • @user-st6br1yt5r
    @user-st6br1yt5r Месяц назад +23

    സുധിയുടെ സന്തോഷം കണ്ടിട്ട് എനിക്ക് കരിച്ചിൽ വന്നു. കോഴിക്കോട് ജിലയിൽ താമരശ്ശരി അടുത്തുള്ള കോടഞ്ചേരിയിൽ നിന്ന് ഒരു സാബു ചേട്ടൻ😢😢😢❤❤❤

  • @nimisdine2122
    @nimisdine2122 Месяц назад +6

    സുധി മോളെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. നിഷ്കളങ്കമായ മനസ്സ്. ഇംഗ്ലീഷ് അറിയില്ല അതിന്റെ അഹങ്കാരം ഇല്ല 😂😂പൊളിച്ചു

  • @muneermuni3490
    @muneermuni3490 Месяц назад +36

    എന്റെ ഒരു അഭിപ്രായം ആണ് ട്ടോ...
    കൂടുതൽ പൈസയുടെ ഗിഫ്റ്റ് വാങ്ങി കൊടുക്കുന്നതിലും ആ വാങ്ങുന്ന സാധനത്തിന്റെ കാശ് ആവും ചേച്ചിക്ക് കുറച്ചു കൂടി ആവശ്യം എന്ന് തോനുന്നു..... എത്രയും പെട്ടന്ന് ഒരു വീട് അവർക്ക് ഉണ്ടാവട്ടെ 😊

    • @hennabysahla5678
      @hennabysahla5678 Месяц назад +4

      Athokke pettenn thanne aavum❤❤😊😊ithum aavashyamulla saadhanangal thanneyalle😊

    • @muneermuni3490
      @muneermuni3490 Месяц назад

      @@hennabysahla5678 അതെ... 👍🏻

    • @AL_SHA_SA
      @AL_SHA_SA Месяц назад +1

      Pavam avar ee sadhana gal upayogikate

    • @AL_SHA_SA
      @AL_SHA_SA Месяц назад

      Kashtam

  • @santhaayyappankutty3753
    @santhaayyappankutty3753 Месяц назад +2

    ഗിഫ്റ്റ് കണ്ട് സന്തോഷിക്കുന്ന സുധിയെ കാണുമ്പോൾ കണ്ണ് നിറയുന്നു കുട്ടി സുധിയെയും കുടുംബത്തെയും പിന്നെ ഗിഫ്റ്റ് കൊടുത്ത ഷാജിതയെയും കുടുബത്തെയും ദൈവവം അനുഗ്രഹിക്കട്ടെ 🙏🥰❤️

  • @Ayishus285
    @Ayishus285 Месяц назад +90

    സുധിമോളുടെ ഭാഗ്യമാണ് എത്ര പേരാ സുധിയേയും കുടുംബത്തെയും സ്നേഹിക്കാൻ ❤❤

  • @love-andlove-only
    @love-andlove-only Месяц назад +3

    നിഷ്കളങ്കതയുടെ പ്രതീകമാണ് ചേച്ചീ നിങ്ങള് ❤️❤️😍

  • @nymoozzz1432
    @nymoozzz1432 Месяц назад +32

    സുധി നിന്റെ സന്തോഷം കാണുമ്പോൾ എനിക്ക് സങ്കടം തോന്നി നിന്നെ സഹായിക്കാൻ പറ്റുന്നില്ലല്ലോ എന്ന് സാരമില്ല എല്ലാം ശരി ആകും നീ ആഗ്രഹിക്കുന്നതെല്ലാം നിനക്ക് കിട്ടും ദൈവചിന്തയോടെ ജീവിക്കുക

  • @binduprakash6801
    @binduprakash6801 Месяц назад +2

    സുധിമോളുടെ സംസാരം കേട്ടിരിക്കാൻ നല്ലതാണ്........ഓരോ സമ്മാനങ്ങളും എടുത്തു വയ്ക്കുമ്പോഴുള്ള ആ ചിരി .........കാണുമ്പോഴറിയാം ഉള്ളിൽ കരഞ്ഞ് പുറമേ ചിരിക്കുന്നതാണെന്ന്.........❤❤❤❤❤

  • @ashavasudevan4451
    @ashavasudevan4451 Месяц назад +51

    സുധിമോൾ പറഞ്ഞ ഒരുകാര്യം വളരെ ശരിയാണ്.നമ്മൾ കരയുന്നത് ആരും കാണണ്ട.സന്തോഷം കണാടാൽ മതി.അതുതന്നേയാണ് ശരി.

    • @safeenasalim745
      @safeenasalim745 Месяц назад +1

      സത്യം എനിക്കും അങ്ങനെ തന്നെ സ്വഭാവം ആണ്

  • @rethikasuresh2983
    @rethikasuresh2983 Месяц назад +1

    സുധിയുടെ സന്തോഷം കണ്ടിട്ട് കണ്ണു നിറഞ്ഞു. ഗിഫ്റ്റ് കൊടുത്തവർക്ക് ഒരുപാട് നന്ദി

  • @JesiJesi-ps1sv
    @JesiJesi-ps1sv Месяц назад +36

    സുധിയുടെ വീഡിയോ നോക്കി നോക്കി തോറ്റു എത്ര ഗിഫ്റ്റ് കിട്ടിയാലും ചിരിയിലുടെ പറയുക എന്നത് നല്ല രീതിയിലാണ് ഗിഫ്റ്റ് കൊടുക്കാൻ മനസുകാണിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ കുറെ നന്മകളും ഉണ്ടാകട്ടെ 🎉🎉❤❤❤

  • @mariyammr7660
    @mariyammr7660 25 дней назад +1

    😘😘😘ഒത്തിരി സ്നേഹം തോന്നുന്നു. എത്ര നിഷ്കളങ്ക ആണ് 😘😘മോളെ നീ 😘

  • @binduunni3688
    @binduunni3688 Месяц назад +14

    സുധിയുടെ സന്തോഷം കാണുബോൾ കണ്ണുനിറഞ്ഞു പോകുന്നു ❤️❤️❤️

  • @user-qr6ly9xj6s
    @user-qr6ly9xj6s Месяц назад +2

    സുധിയുടെ.സന്തോഷം.കാന്നുമ്പോൾ.കണ്ണുന്നിരഞ്ഞു😂അപ്പോൾ.മക്കളുടെയോ.aa.santhoshem.kannan.pattiylla❤❤❤

  • @user-nr4ri7cd3g
    @user-nr4ri7cd3g Месяц назад +11

    ചക്കരേ ... തുണി അലക്കി മരിക്കും പൊളി 🥰🥰 . ഒരുപാട് സന്തോഷം ❤️❤️ .
    ഗിഫ്റ്റുകൾ ഇനിയും ഒരായിരം വന്നു നിറയട്ടെ 🥰🥰 . ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ദൈവം നിറഞ്ഞു തരട്ടെ ... 🙏🙏🙏
    ഗിഫ്റ്റ് അയച്ച് കൊടുക്കുന്നവർക്കും ഒരായിരം നന്ദി ... സ്നേഹം 🙏🙏🙏

  • @piussebastian3319
    @piussebastian3319 Месяц назад +2

    സുധിക്ക് സമ്മാനം കൊടുക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @HajaraHaju-it5ou
    @HajaraHaju-it5ou Месяц назад +40

    ചേച്ചി എത്രയും പെട്ടന്ന് വാടക വീട് എടുക്കു

  • @BindhuSaju-s4j
    @BindhuSaju-s4j 26 дней назад +1

    സുടിമോളെ ദൈവം അനുഗ്രഹിക്കും കേട്ടോ കഷ്ടപ്പാടുകൾ മാറിക്കോളും കേട്ടോ 😘😘

  • @anithaani3651
    @anithaani3651 Месяц назад +45

    സുധിമോളെ 😍🥰🥰🥰🥰.... 😭😭😭😭😭😭വീട് കണ്ടിട്ട് സങ്കടം ആണ്... വാടക വീട് എടുക്ക് കുട്ടികൾ അവിടെ ജീവിക്കുന്നത് ഓർക്കാൻ വയ്യ.... 🙏🙏🙏🙏

  • @MarykuttyBabu-el6np
    @MarykuttyBabu-el6np Месяц назад +1

    ശാലിന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 😂❤❤❤❤

  • @nayanarrrdg9585
    @nayanarrrdg9585 Месяц назад +58

    ഇത് കൊടുത്ത ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🥰

  • @lizysunil9608
    @lizysunil9608 Месяц назад +1

    സുധി മോളുടെ കഷ്ടപ്പാടുകൾ കേട്ട് ചിരിയും വന്നു, വിഷമവും വന്നു , ഗിഫ്റ്റ് കൾ കൺട് സൻതോഷം ❤❤🎉🎉

  • @nafeesayoosuf9465
    @nafeesayoosuf9465 Месяц назад +17

    നിന്റെ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി മോളേ

  • @kavyadivya2950
    @kavyadivya2950 Месяц назад +3

    സുധിയുടെ സന്തോഷം കണ്ടപ്പോൾ തന്നെ ഞങ്ങൾക്കും സന്തോഷം സമ്മാനം കൊടുത്തവർക്ക് 🙏❤

  • @GeethaChandran-vt4ug
    @GeethaChandran-vt4ug Месяц назад +20

    എല്ലാ അവസ്ഥയും മാറും സുധി ദൈവം തന്ന കഴിവില്ലേ മോളെ അത് കാണുന്നവരും മറ്റെല്ലാ സുമനസുകളും സഹായിക്കും അത് കാണാൻ പറ്റട്ടെ

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 Месяц назад +2

    ഈ പുതിയ പാത്രങ്ങളൊക്കെ പുതിയ വീട്ടിൽ ഉപയോഗിക്കാം സുധിക്ക് കിട്ടുന്ന ഗിഫ്റ്റ് ഒക്കെ കാണുമ്പോൾ സുധിയേക്കാൾ സന്തോഷം ഞങ്ങൾക്കാണ്

  • @selinmini4393
    @selinmini4393 Месяц назад +7

    എന്റെ പപ്പയും മമ്മിയും ഗൾഫിൽ ആയിരുന്നു ബന്ധുക്കൾ മുഴുവനും ഇപ്പോഴും അവിടെ തന്നെ പക്ഷേ ചില പ്രശ്നം കാരണം കുടുംബവീട്ടിൽ നിന്നു ഞാനും മക്കളും ഭർത്താവും ഇറങ്ങേണ്ടി വന്നു അതിനു ശേഷം സ്പൂൺ മുതൽ വാങ്ങി ഇപ്പൊ AC അടക്കം ഉണ്ട് വീട്ടിൽ വാടകക്ക് ആണ് എന്ന് മാത്രം അങ്ങനെ ഇത് പോലത്തെ പാത്രം ഞാൻ ആമസോൺ ന്നു വാങ്ങി അത് കൈയിൽ കിട്ടിയപ്പോൾ ഇത് പോലെ ആയിരുന്നു എന്റെ സന്തോഷം.ജനിച്ചപ്പോൾ മുതൽ ഗൾഫ് ഫാമിലി ആയോണ്ട് കണ്ണാടി പാത്രങ്ങൾ ഗ്ലാസ്‌ കൾ ഗൾഫ് സാധനം ഡ്രസ്സ്‌ ഒരുപാട് ആഡംബരത്തിൽ ആണ് ഞാൻ വളർന്നത് പക്ഷേ ഒറ്റക് ഇറങ്ങിയപ്പോൾ hus ൻറ്റെ ശമ്പളം കൂട്ടി വെച്ചു ഓരോന്ന് ഉം വാങ്ങുമ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു

    • @user-tu9do3xi6t
      @user-tu9do3xi6t Месяц назад +2

      വീട് ഉടനെ ആകട്ടെ 🙏🙏 ങ്ങൾക്കും അങ്ങനെ ഇറങ്ങേണ്ടി വന്നതാ.. അതും എന്റെ hus വച്ച വീട്ടിൽ നിന്ന്.. വീട് വച്ചപ്പോ വസ്തു എഴുതി വാങ്ങിയില്ല husnte അച്ഛന്റ് പേരിൽ ആയിരുന്നു വസ്തു.. അവിടുന്ന് ഇറങ്ങേണ്ടി വന്നപ്പോൾ ഇതു പോലെ സ്പൂൺ തൊട്ട് എല്ലാം വാങ്ങി വാടക വീട്ടിൽ ayirunnu 5ഇയർ ഇപ്പൊ വീട് വാങ്ങി ഓണത്തിന് അങ്ങോട്ട് മാറാൻ പോകുന്നു..

    • @AdamAntonyAppu
      @AdamAntonyAppu Месяц назад

      ​@@user-tu9do3xi6t. ചേച്ചിമാരെ ഞാനും ഇത് പോലെ husbandinta വീട്ടിൽ നിന്നും ഇറങ്ങി അവർ ഇറക്കി വിട്ടു ഇപ്പോൾ husbandum ഞാനും 1വയസുള്ള മോനുo ഉണ്ട് ഇപ്പോൾ എനിക് 😔ക്യാൻസർ ആയി അവരു വീട്ടിൽ നിന്നും ഇറക്കിയപ്പോ ഞാൻ വാദനിച്ചില്ല ഇപ്പോൾ ഇനി ജീവിതം തീരാറായി എന്നു തിരിച്ചറിഞ്ഞപ്പോൾ ആണ് എനിക് വേദന എന്റ മോനെ കണ്ടു കൊതി തീർന്നില്ല വർഷങ്ങൾക് മുൻപ് എന്റ അമ്മ ഈ രോഗം വന്നു പോയി ഇപ്പോൾ ഞാനും യാത്രക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആണ്

  • @shanthik2060
    @shanthik2060 Месяц назад

    ഇത് സുധിമോൾക്ക് കൊടുത്തവർക്ക് നല്ലതുവരെട്ടെ 🙏🙏🙏. അതുകാണുമ്പോൾ സുധിമോളുടെ സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം 💖💖💖💖

  • @mayadevirg848
    @mayadevirg848 Месяц назад +17

    സമ്മാനം കാണുന്ന ഞങ്ങൾക്കും ഉണ്ട് സന്തോഷം 💓💓💓

  • @faihakidsworld4680
    @faihakidsworld4680 Месяц назад +2

    സുധി ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയുടെ നിഷ്കളങ്ക മനസ്സും 🥰🥰പടച്ചവൻ ഒരുപാട് ഉയരങ്ങളിൽ എത്തേട്ടെ ♥️♥️♥️

  • @kamalakumari8636
    @kamalakumari8636 Месяц назад +12

    സുധിമോൾക്ക് എല്ലാ ഐശ്വരവു ഈശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ

  • @lizyamasamuel4792
    @lizyamasamuel4792 Месяц назад +1

    എന്റെ സുധിമോളേ മറ്റൊരാളുടെ മനസ്സിൽ കയറി പറ്റുക എന്നത് വലിയ പ്രയാസമാണ് പക്ഷേ സുധിമോൾ നിഷ്പ്രയാസം അതു സാതിച്ചെടുത്തു, സമ്മാനങ്ങൾ തരുന്ന ഓരോ കറങ്ങളേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👍

  • @devus_channel
    @devus_channel Месяц назад +274

    സുധി മോളേ ഒത്തിരി വാടക ഇല്ലാതെ ഒരു വീട് വാടകക്ക് എടുത്തുകുടെ ചേട്ടൻ ജോലിക്ക് പോകുന്നില്ലേ...,,? ഇനി യൂട്യൂബിൽ നിന്നും കിട്ടും plz ഈ വീട് ഒന്ന് മാറ്. ഇതിനെ കഴിഞു ഇല്ലാത്തവർ വാടക വീട്ടിൽ കഴിയുന്നുണ്ട് 🥹🥹🥹🥹

    • @Alhamdulillah_9895
      @Alhamdulillah_9895 Месяц назад +18

      Shariya yanikum thoni

    • @kunjusworld4231
      @kunjusworld4231 Месяц назад +11

      Da sudhimole sheriyada oru vaadaka vettilekku maaru, mazhayalle, vellavum aanu, negative onnum alleda.❤

    • @anandamvijayan9331
      @anandamvijayan9331 Месяц назад +1

      👍🏻

    • @GrandmasKitchenkerala
      @GrandmasKitchenkerala Месяц назад +9

      അതേ... കണ്ടട്ടു തന്നെ വിഷമം തോന്നുന്നു 😢

    • @SatheeshKumarV-ty5oc
      @SatheeshKumarV-ty5oc Месяц назад +4

      വിഷമം, അതിലുപരിസന്തോഷവും. സുധിമോൾക്കുംകുടുംബത്തിനുംനൻമ്മയുംഅഭിവൃദ്ധിയുമുണ്ടാകട്ടെയെന്നുപ്രാർത്തിക്കുന്നു.

  • @vijimol6810
    @vijimol6810 13 дней назад

    സുധി മോളേ സൂപ്പർ ആകുന്നുണ്ട് വീഡിയോസ്ഒരുപാട് സന്തോഷവും സങ്കടവും ഒക്കെ തോന്നുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @manjus9548
    @manjus9548 Месяц назад +8

    സുധിമോളെ ദൈവം നല്ല ഉയർച്ചയിൽ എത്തിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും

  • @Sandhya-e6e
    @Sandhya-e6e Месяц назад +1

    ഗിഫ്റ്റ് തുറക്കുമ്പോൾ ഉള്ള സുധിമോളുടെമ്യൂസിക് അടിപൊളി ❤️ മോളുടെ സന്തോഷം കണ്ടപ്പോൾ സങ്കടം തോന്നി ഉമ്മ 🥰🥰🥰🥰

  • @jeenarajappan4986
    @jeenarajappan4986 Месяц назад +4

    ചേച്ചി നിങ്ങളുടെ നിഷ്കളങ്കമായ സംസാരം ഒരുപാട് ഇഷ്ടം 😘😘😘ഉയരങ്ങളിൽ എത്തും എല്ലാരുടെയും പ്രാർത്ഥനയുണ്ട്

  • @ii-ny4sy
    @ii-ny4sy Месяц назад +12

    ചെറിയ ചിരിയോടെ ആണ് ഞാൻ ഈ vdo കണ്ടത് 😍🥰🥰🥰

  • @user-tl6oo7lz9u
    @user-tl6oo7lz9u Месяц назад +2

    God bless you❤❤❤❤❤❤

  • @FebinasFebi
    @FebinasFebi Месяц назад +5

    എന്റെ സുധി ചേച്ചി ഇങ്ങക്ക് കിട്ടുന്ന gift കാണാൻ തന്നെ നല്ല ഇഷ്ട്ടമാണ്... ഇത് കാണുമ്പോ ഒരുപാട് സന്തോഷം.. ഇനിയും ഒരുപാട് കിട്ടട്ടെ

  • @bijuremya8490
    @bijuremya8490 Месяц назад +1

    🥰🥰സുധി ചേച്ചി കണ്ണ് നിറഞ്ഞു പോയി ആ സന്തോഷം കണ്ടിട്ട്🥰🥰🥰

  • @user-uv2ng4qf9p
    @user-uv2ng4qf9p Месяц назад +72

    ഞാൻ തുണിയലക്കി മരിക്കും😂😂😂😂😂😂

    • @chilluskitchenmalayalam2065
      @chilluskitchenmalayalam2065 Месяц назад +1

      😂😂😂ഞാനും

    • @AnuPrinson-tt4ir
      @AnuPrinson-tt4ir Месяц назад +3

      ഈ കമന്റ് ഇടാൻ വന്ന ഞാൻ 😁😁😁😁😁ലേശം ലേറ്റ് ആയി പോയി 😂😂😂😂😂

    • @mahshuu933
      @mahshuu933 Месяц назад +2

      ഞാനും cmnt edaan തുടങ്ങിയത് 😂

    • @MariyammaFrancis-or4fn
      @MariyammaFrancis-or4fn Месяц назад +1

      .mariyamafarncas​@@mahshuu933

  • @user-pk2fz3mr5w
    @user-pk2fz3mr5w Месяц назад +3

    Gift kodutha shalini chechi....❤❤ningale divam anugrahikkate

  • @minimolsajeevan2563
    @minimolsajeevan2563 Месяц назад +7

    സുധി മോളുടെ സന്തോഷം കാണുമ്പോൾ കണ്ണു കുറയുന്നുണ്ടോ എന്ന് സംശയം ❤❤❤❤

  • @123-me_iam
    @123-me_iam Месяц назад +1

    🥹ഇതൊക്ക വാങ്ങി കൊടുത്തവരെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤ ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ❤

  • @subaidsubaida6904
    @subaidsubaida6904 Месяц назад +15

    സുധി ഇനിയും നിന്റെ ആഗ്രഹങ്ങൾ ഒക്കെ നടക്കും

  • @ajithamadhavan1201
    @ajithamadhavan1201 Месяц назад +2

    ❤❤❤❤❤❤ പുതിയ വീടാകുമ്പോഴേക്കും എല്ലാം കിട്ടട്ടെ