അസാധ്യ രുചിയിൽ ആനച്ചൂട കറി 😋 | Anachuda ( Kozhuva ) Curry | Fish Curry | Keralastyle

Поделиться
HTML-код
  • Опубликовано: 13 сен 2023

Комментарии • 199

  • @rajianil4717
    @rajianil4717 2 месяца назад +4

    മീൻ കറിയേക്കാൾ നിങ്ങളുടെ ഒരു chemistry എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @rahithrajan8171
    @rahithrajan8171 10 месяцев назад +10

    കറി പൊളി... 👌🏻നല്ല അവതരണം ഇക്കയും ഉമ്മയും സൂപ്പർ 👌🏻
    ഞങ്ങടെ നാട്ടിൽ (വയനാട് ) ഈ മീനിന് നത്തോലി എന്നു പറയും. 🥰

  • @ayishabiayisha3065
    @ayishabiayisha3065 10 месяцев назад +2

    Adipolikary.super❤❤❤

  • @fathimashoukathali5418
    @fathimashoukathali5418 10 месяцев назад +5

    ആന ചൂടാ ആദ്യമായിട്ട് കേൾക്കുകയാണ് ഇങ്ങനെ ഒരുപേര് ഇവിടെ വത്തൽ മീൻ എന്നും നത്തോലി മീൻ. കൊഴുവ എന്നൊക്കെ കേട്ടിട്ടുണ്ട് ആന ചൂട പുതിയ അറിവാണ് ഈ മീനിന് ഇങ്ങനെ പേരുണ്ടെന്നു

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 10 месяцев назад +34

    നത്തോലി ഒരു ചെറിയ മീൻ അല്ല. ഞങ്ങൾ ഇതിനെ നത്തോലി എന്ന് പറയും ❤️ഇനി വീഡിയോ കണ്ടിട്ട് പറയാം 👍

  • @kalasunder6818
    @kalasunder6818 10 месяцев назад +2

    Onnum parayaan illa chetta & chechi, adipoli super curry...

  • @albertthomas8484
    @albertthomas8484 10 месяцев назад +4

    ചെയ്തു നോക്കണം

  • @user-hd3lt1in7z
    @user-hd3lt1in7z 10 месяцев назад +1

    Adipoliya ❤

  • @prasannakumari2901
    @prasannakumari2901 10 месяцев назад +3

    Kozhuva super.God bless you

  • @jayasreemanoj2192
    @jayasreemanoj2192 10 месяцев назад +2

    നത്തൽ. വത്തൽ. നത്തോലി. കൊഴുവ. ചൂടഎന്നൊക്കെ പറയും സൂപ്പർ ടേസ്റ്റാണ്👌👌😋😋

  • @jossyjo4883
    @jossyjo4883 3 дня назад

    കൊഴുവ എന്നും പറയും 👍👍👍👍സൂപ്പർ

  • @ullnadanfishingvlogg1637
    @ullnadanfishingvlogg1637 10 месяцев назад +5

    Super kozhvacurry❤❤❤

  • @anilkumarganil1475
    @anilkumarganil1475 2 месяца назад +1

    സൂപ്പർ നിങ്ങൾ രണ്ടുപേരും കൂടി മീൻ കറി വയ്ക്കുന്ന കാണാൻ തന്നെ നല്ല ഭംഗിയുണ്ട്ദൈവം കൂടെ ഉണ്ടാവട്ടെ🙏🙏ഞാനും ഇങ്ങനെ മീൻ കറി വച്ചു കൊള്ളാം സൂപ്പർസൂപ്പർ 👍👍

  • @farahkitchensecrets1394
    @farahkitchensecrets1394 10 месяцев назад +1

    Wow yummy and unique recipe 👌 😋 best wishes for you ❤ 😋 God bless you 👌 ❤

  • @fathimashoukathali5418
    @fathimashoukathali5418 10 месяцев назад +1

    സൂപ്പർ 👌👌👌

  • @sheejathomassheejababu5873
    @sheejathomassheejababu5873 10 месяцев назад +1

    അടിപൊളി 👌

  • @rameshelakkattu9567
    @rameshelakkattu9567 10 месяцев назад +4

    Super Curry 👌👌👌👌👌👌👌👍👍👍👍👍👍

  • @sujathauk7056
    @sujathauk7056 10 месяцев назад +2

    Super 👍👍👍

  • @sumathivazhayil5201
    @sumathivazhayil5201 10 месяцев назад +1

    Supercurry👍👍

  • @rajankadappuram2422
    @rajankadappuram2422 10 месяцев назад +1

    ❤❤സൂപ്പർ ❤️❤️

  • @sruthimol1873
    @sruthimol1873 13 дней назад

    ഞാൻ ഉണ്ടാക്കി ❤നല്ല അടിപൊളി കൊഴുവ കറി 🤤👌🏻

  • @lunamohan9212
    @lunamohan9212 10 месяцев назад +1

    Andamanil nettholi nn parayum..(hindi bhashayil maya macchi nn parayum)... Adipoli meen Curry😋😋😋

  • @veenaantony4953
    @veenaantony4953 10 месяцев назад

    Choodan/Kozhuva ennu parayum...ithupole valuthinu Anachoodan/ Anakozhuva ennu parayum... Adipoli curry👌

  • @omanajohn4623
    @omanajohn4623 10 месяцев назад +2

    Nalla curry aanu,, both of you are made for each other, very good, keep it up,

  • @sujagokul838
    @sujagokul838 10 месяцев назад +2

    Supper

  • @HawwaHawwa-qn5ov
    @HawwaHawwa-qn5ov 10 месяцев назад +1

    സൂപ്പർ

  • @user-sj1ik2ok6h
    @user-sj1ik2ok6h 10 месяцев назад +6

    ഞമ്മള ബത്തൽ 😍😍

  • @jayanpaul7677
    @jayanpaul7677 10 месяцев назад +2

    Netholi fish curry super ♥️♥️

  • @susammaabraham6977
    @susammaabraham6977 10 месяцев назад +3

    സന്തുഷ്ട കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ. നല്ല നെത്തോലിക്കറി.😊

  • @maliifa6573
    @maliifa6573 10 месяцев назад +1

    Super 👍

  • @nadeeramoideen7127
    @nadeeramoideen7127 10 месяцев назад +3

    നെത്തോലി മുളകിട്ടത് സൂപ്പർ

  • @lijeshjose4745
    @lijeshjose4745 10 месяцев назад +2

    Nice 1

  • @radhanair788
    @radhanair788 10 месяцев назад +1

    Super.👍.

  • @jessythomas561
    @jessythomas561 10 месяцев назад

    Thenga arachu curry vachal super

  • @rajipillai6064
    @rajipillai6064 10 месяцев назад +1

    എൻ്റെ നാട്ടിലും നത്തോലി എന്ന് പറയും.നല്ല മീനാ,പീര പറ്റിക്കാൻ സൂപ്പർ👍

  • @afsahfatimaandmaleehamemonsis
    @afsahfatimaandmaleehamemonsis 10 месяцев назад +1

    Super yammy

  • @leelammaleela9865
    @leelammaleela9865 10 месяцев назад

    ഞാനും ഇങ്ങനെ വെക്കാറുണ്ടു നല്ലതു

  • @babuchellappan1932
    @babuchellappan1932 10 месяцев назад +1

    Super👌👌👌

  • @sheelajacob4273
    @sheelajacob4273 10 месяцев назад +1

    Super Fishcurry ❤❤❤

  • @Lalygeorge-mi8dv
    @Lalygeorge-mi8dv 10 месяцев назад +1

    Natholy curry super. May God bless you all

  • @user-ei7ij6kc3t
    @user-ei7ij6kc3t 10 месяцев назад +1

    super netholi curry ❤

  • @suseelamenon4209
    @suseelamenon4209 10 месяцев назад +1

    Super nazier your fish curry

  • @minuvarghese2079
    @minuvarghese2079 10 месяцев назад +1

    Super ❤❤

  • @user-fn8sp4gg8c
    @user-fn8sp4gg8c 10 месяцев назад +2

    God bless you

  • @sindhus3145
    @sindhus3145 10 месяцев назад +2

    തിരുവനന്തപുരം കോനോത്തൊലി സൂപ്പർ കറി

  • @susanpradeep350
    @susanpradeep350 10 месяцев назад

    👍👍

  • @ambilitc6884
    @ambilitc6884 10 месяцев назад +1

    Super

  • @ambujama7200
    @ambujama7200 10 месяцев назад +1

    Suuper

  • @prasadcprasad8243
    @prasadcprasad8243 10 месяцев назад

    മച്ചാനെ സൂപ്പർ ❤❤❤

  • @smsselvi4544
    @smsselvi4544 10 месяцев назад +1

    Super💞💞💞💞💞

  • @ushakelothwe2449
    @ushakelothwe2449 10 месяцев назад +1

    👌👌👌👌👌😋❤

  • @minichacko-kl7lu
    @minichacko-kl7lu 10 месяцев назад

    Netholi super

  • @bennykjohn3659
    @bennykjohn3659 10 месяцев назад +1

    super❤

  • @rajinair3635
    @rajinair3635 10 месяцев назад +1

    Super curry ❤

  • @user-rc5xr1nv7g
    @user-rc5xr1nv7g 10 месяцев назад +1

    ❤❤❤

  • @user-tk5ge9qh4u
    @user-tk5ge9qh4u 10 месяцев назад

    നെത്തോലി super

  • @valsammavarghees5290
    @valsammavarghees5290 10 месяцев назад +5

    വേളൂരി

  • @arunyarajb.r7256
    @arunyarajb.r7256 10 месяцев назад

    👍👍👍👍

  • @user-kl7iv9wn3g
    @user-kl7iv9wn3g 10 месяцев назад

    കപ്പയും മീൻ കറിയും സുപ്പർ

  • @shijuzamb8355
    @shijuzamb8355 10 месяцев назад +7

    ഞങ്ങൾ നത്തോലി ന്ന് പറയും, എത്ര വേണെങ്കിലും തിന്നാം അടിപൊളി സാധനമാ ഇത്, സൂപ്പർ🎉🎉🎉

  • @JaseelaTk-998
    @JaseelaTk-998 10 месяцев назад

    👍👍👍

  • @Maninadam1946
    @Maninadam1946 4 месяца назад

    ❤❤

  • @mirutulatravels5702
    @mirutulatravels5702 10 месяцев назад

    Supar broooooo

  • @devanshiammu3723
    @devanshiammu3723 10 месяцев назад

    Uncle super

  • @peterjobin1325
    @peterjobin1325 10 месяцев назад

    ❤❤❤❤

  • @aseenaShemeer
    @aseenaShemeer 10 месяцев назад

    Njangalum natholi anna parayunne🥰🥰

  • @pvgava814
    @pvgava814 10 месяцев назад +4

    boby kottarakkara👍👍👍👍

  • @mohammedashraf1677
    @mohammedashraf1677 10 месяцев назад

    Kollacheru

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 10 месяцев назад

    ❤❤❤❤🎉🎉

  • @user-bs4vv8gi9b
    @user-bs4vv8gi9b 10 месяцев назад

    Natholi nalla fresh annu Palakkad ullavar ku evide fresh meen kittana
    Kari kanddale chorunnan thonum😋😊

  • @sumayapsumayap2644
    @sumayapsumayap2644 10 месяцев назад

    കറി പൊളി.. മലപ്പുറം.. വത്തൽ എന്നും പറയും

  • @bijuthomas6168
    @bijuthomas6168 10 месяцев назад

    👍🏻👍🏻👍🏻🙏🙏❤️❤️

  • @ajanaantony4133
    @ajanaantony4133 2 месяца назад

    Natholi,,,,, jan undakkan vendi nokkaaa enda rithyallathe vereitty. Nalla avatharanam pinne ennale mathi mulakittath undakki adipoli

  • @iniithumkudeullu
    @iniithumkudeullu 10 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @shessyzacharia4150
    @shessyzacharia4150 10 месяцев назад +1

    Chengannur - veloori ennu paraum

  • @Preenasuresh-ze6vl
    @Preenasuresh-ze6vl 2 месяца назад

    ഞങ്ങൾ ഇതിനെ നത്തിൾ.... എന്നുപറയും നത്തോലി... കൊഴുവ എന്നൊക്കെ ഇതിനെ പറയുന്നതത് കേട്ടിട്ടുണ്ട്.. ആനചൂട എന്ന് ആദ്യമായി ആണ് കേൾക്കുന്നത് 🥰🥰

  • @maheshg9020
    @maheshg9020 10 месяцев назад

    Waiting for one million.!!!?

  • @sheejavr-qs4ym
    @sheejavr-qs4ym 10 месяцев назад

    ഞങ്ങളുടെ ഇവിടെ കൊഴുവ എന്ന് പറയും 👍

  • @seenathtpsee5956
    @seenathtpsee5956 10 месяцев назад +1

    ഇത് നമ്മുടെ ബത്തൽ😊

  • @shylabeegom531
    @shylabeegom531 10 месяцев назад +2

    Super 👌👌

  • @susangeorge4
    @susangeorge4 10 месяцев назад +2

    ഇത്രയും എളിമയുള്ള ഒരു മനുഷ്യൻ ഞാൻ ലോഹത്തിൽ കണ്ടിട്ടില്ല 👌👍അതിന് അനുസരിച്ചു ഭാര്യയും ❤️ ഈ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 👏 god bless 🙏... ചൂട കറി 😋😋👌👍 ഞങ്ങളുടെ ഇവിടെ മാവേലിക്കര ചൂട എന്ന് പറയും 😄

  • @bpkvlog
    @bpkvlog 10 месяцев назад

    *കോഴിക്കോട് നെത്തൽ* 😊😊

  • @jayakumarjk2125
    @jayakumarjk2125 10 месяцев назад

    നെത്തോലി 🤣❤️❤️❤️

  • @shajithavs2597
    @shajithavs2597 10 месяцев назад

    Thrisur, chooda, ennuparayum😄

  • @geethansundar
    @geethansundar 10 месяцев назад

    Netholi ennum parayum.

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 10 месяцев назад

    കൊഴുവ ഫ്രൈ ചെയ്യുന്ന വീഡിയോ ഇടാമോ ചേട്ടാ?

  • @RatheeshRanju-qn5jc
    @RatheeshRanju-qn5jc 10 месяцев назад

    Natholi oru cheriya meen alla enthayalum Curry polichu

  • @SinduSajeev-oq7no
    @SinduSajeev-oq7no 10 месяцев назад

    നത്തോലി കൊഴുവ എന്നാണ് എറണാകുളം പറവൂരിൽ ആണ്❤

  • @harisharismk2796
    @harisharismk2796 12 дней назад

    നക്ക് എന്നുo paryy

  • @aboomoideen2233
    @aboomoideen2233 10 месяцев назад

    നത്തോലി എന്നും കേട്ടിട്ടുണ്ട്

  • @rubyshamnas8033
    @rubyshamnas8033 10 месяцев назад +2

    Kozhuva

  • @fathimapathu1575
    @fathimapathu1575 10 месяцев назад

    ഞങ്ങളുടെ നാട്ടിലെ മെ തൽ എന്നാണ് പറയാറ്

  • @moideen4201
    @moideen4201 10 месяцев назад +1

    ഒഴുക, കൊഴുക ❤

  • @harisharis58
    @harisharis58 10 месяцев назад

    Mmale battalmeen
    Malpuram wandoor

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 10 месяцев назад +1

    ഹായ്‌ സുഖല്ലേ

  • @chandranvkmavungal2142
    @chandranvkmavungal2142 10 месяцев назад +2

    നത്തോലി എന്നാണ് കാഞ്ഞങ്ങാട് പറയുന്നത്❤

  • @hamzakaruthedath4670
    @hamzakaruthedath4670 10 месяцев назад

    Jaanvandoorilaan,natholi,batthal,ennokke,parayum

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 10 месяцев назад +2

    😀👍😋 Shamla is looks weak.Take rest.🙏

  • @amithashyam3805
    @amithashyam3805 10 месяцев назад

    Kannur. Netholi fish

  • @rajanpillai3561
    @rajanpillai3561 10 месяцев назад

    Nathal athra mosakkaranonnumalla alle pani mariyennarinjathi veliya santhosham