സൂപ്പർ 👌❤️ പാചകം ഇഷ്ടമുള്ള സാധാരണക്കാരുടെ ഷെഫ് പിള്ളയാണ് താങ്കൾ ഭഗവാന്റെ കൃപ കടാക്ഷം ഇപ്പോഴും താങ്കൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു happy സ്നേഹം ഇഷ്ടം
ഇന്ന് ഞങ്ങൾ കൂന്തൾ fry ചെയ്തു. കുക്കറിൽ വയ് ക്കാതെ ഈ മസാലക്കൂട്ടുകൾ ചതച്ചു ചേർത്ത് അടച്ചു വേവിക്കും, വെള്ളം വറ്റി വെന്തു വരുമ്പോൾ എണ്ണ ഒഴിച്ച്, മൊരിച്ചു എടുക്കും. മസാല കൂട്ടുകളെല്ലാം ഇത് പോലെ തന്നെ.❤
Cheetta ningade വീഡിയോ എല്ലാം കാണാറുണ്ട് കണ്ട് വായിൽ വെള്ളം വരാറുണ്ട്.. നാട്ടിലെ എല്ലാം മിസ്സ് ചെയ്ത് നിക്ക വർക്കില ഇപ്പോ തമിഴ്നാട്ടിൽ അത്കൊണ്ട് നമ്മുടെ നാട്ടിലെ കറി കാണുമ്പോ വായിലെ വെള്ളം വരും എല്ലാം സൂപ്പർ chetta🙏
എല്ലാ കാര്യവും വലിച്ച് നീട്ടാതെ വളരെ പെട്ടെന്ന് എല്ലാവർക്കും മനസ്സിലാകുന്ന വിധം പറയുന്നുണ്ട്. ഇദ്ദെഹത്തിന്റെ ഈ ഫെർമോസ് കണ്ടപ്പോൾ ഒരു ലെയ്ക്ക് കൊടുക്കാം എന്ന് തോതി
ഞാൻ വട്ടത്തിൽ ആണ് അരിഞ്ഞു എടുക്കുന്നത് അപ്പോൾ പെട്ടെന്ന് വെന്തോളും കുക്കർ ആവശ്യം ഇല്ല, അല്പം തേങ്ങാ ചിരണ്ടിയതും കുരുമുളക് പൊടിയും കൂടെ ചേർത്താൽ കിടുകാച്ചി ഫ്രൈ റെഡി പൊളിക്കും 😊😊
ചേട്ടോ കണവ ചെമ്മീൻ ഇതുപോലുള്ള മത്സ്യങ്ങൾ ചെറിയ തീയിൽ 10 മിനിറ്റ് ഇട്ടാൽ മതി വെന്തുകിട്ടും കുക്കറിലിട്ട് അത് റബ്ബർ പോലെ ആക്കണ്ട ഒരുപാട് ടൈം കുക്ക് ചെയ്യുമ്പോൾ റബ്ബർ പോലെയാകും
ചേട്ടന്റെ ആ പുഞ്ചിരി കാണാൻ തന്നെ ഒരു സന്തോഷമാണ് ❤❤❤❤❤... നിങ്ങളുടെ 2 പേരുടെയും സന്തോഷത്തോടെയുള്ള ആ പാചകത്തിനു രുചി കൂടും... തീർച്ചയായും ലെയ്ക്കും സബ്സ്ക്രൈബ് ഉം ചെയ്തിരിക്കും... സന്തോഷമായില്ലേ....?❤❤❤❤❤🤍🤍🤍🤍❤️❤️❤️❤️
കണവ ഒന്നെങ്കി 5-7 minutes cook cheyyanam.. Allengi 30 minutes slow cook ചെയ്യണം... Ee രണ്ട് ടൈം ന്റെയും ഇടയിൽ കുക്ക് ചെയ്താൽ റബ്ബർ പോലെ ആയിരിക്കും.... 👍👍👍👍
കൂന്തൽ ക്ലീൻ ചെയ്യാൻ കാണിച്ചു തന്നതിന് നന്ദി. ആദ്യമായിട്ടാണ് കൂന്തൽ പാചകം കാണുന്നത്.
കണവ ഫ്രൈ നന്നായിട്ടുണ്ട് ❤️പിന്നെ രണ്ടുപേരും കൂടി ഇത് റെഡി ആക്കിയപ്പോൾ അതിലും സൂപ്പർ 👏കണവയുടെ ഐറ്റം ഇനിയും പോരട്ടെ 👏നല്ല രുചി 😋😋😋😊
വിശദമായി പറഞ്ഞു.. കൂന്തൽ വെയ്ക്കാൻ അറില്ലാരുന്നു. Thanks ഇക്ക 🌹
സൂപ്പർ 👌❤️
പാചകം ഇഷ്ടമുള്ള സാധാരണക്കാരുടെ ഷെഫ് പിള്ളയാണ് താങ്കൾ
ഭഗവാന്റെ കൃപ കടാക്ഷം ഇപ്പോഴും താങ്കൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
happy സ്നേഹം ഇഷ്ടം
ഇന്ന് ഞങ്ങൾ കൂന്തൾ fry ചെയ്തു. കുക്കറിൽ വയ് ക്കാതെ ഈ മസാലക്കൂട്ടുകൾ ചതച്ചു ചേർത്ത് അടച്ചു വേവിക്കും, വെള്ളം വറ്റി വെന്തു വരുമ്പോൾ എണ്ണ ഒഴിച്ച്, മൊരിച്ചു എടുക്കും. മസാല കൂട്ടുകളെല്ലാം ഇത് പോലെ തന്നെ.❤
സൂപ്പർ. കൂന്തൽ വച്ചുള്ള മറ്റ് Recipies കൂടി കാണിക്കണേ.
അത് clean ചെയ്യുന്ന രീതി കൂടി ഉൾപ്പെടുത്തിയതിനു നന്ദി..
നന്നായിട്ടുണ്ട്. കൂന്തൽ
ഫ്രൈ രുചികരം.👍👍
ചേട്ടന്റ അടുക്കള അടിപൊളി, പെട്ടെന്ന് പഠിക്കാൻ പറ്റുന്ന കുക്കിംഗ് രീതി
ചേച്ചിയുടെയും ചേട്ടന്റെയും ചിരിയും ആ സംസാരവും കാണുംമ്പോൾ തന്നെ മനസ്സും വയറും Super ❤❤❤❤❤❤❤❤❤❤
കൂന്തൽറൗണ്ട്ആയിമുറിക്കണംചേട്ടാ കാണാൻതന്നെ സൂപ്പറായി യിരിക്കും
നിങ്ങൾ ഫാമിലി ആയി ചെയുമ്പോൾ നല്ല രസമാണ്. അടി പൊളി
Cheetta ningade വീഡിയോ എല്ലാം കാണാറുണ്ട് കണ്ട് വായിൽ വെള്ളം വരാറുണ്ട്.. നാട്ടിലെ എല്ലാം മിസ്സ് ചെയ്ത് നിക്ക വർക്കില ഇപ്പോ തമിഴ്നാട്ടിൽ അത്കൊണ്ട് നമ്മുടെ നാട്ടിലെ കറി കാണുമ്പോ വായിലെ വെള്ളം വരും എല്ലാം സൂപ്പർ chetta🙏
Koonthal enikku orikkalum kazhikkan avasaram kittiyittilla. Enthayalum koonthal Cleaning clear aayi Kaanichu thannathinu thanks.
കണവ clean ചെയ്ത് കാണിച്ചപ്പോൾ അതിലെ മഷി bag ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പറയണമായിരുന്നു. അത് പൊട്ടിയാൽ ചട്ടി നിറയെ നീല നിറം ആയിരിക്കും.
Adipolli kunthal fry supper
നല്ല അവതരണം👍❤️
Nice kanava fry ❤❤❤❤❤❤❤
Cooking. Othiri ishtai randuperkkum ente abhinandanangal
അങ്ങ് ചെയ്തതുകൊണ്ട് പറയുകയല്ല അടിപൊളിയാണ്
Sooper 👍🏻
Kunthalum 12:35 chemminideyum thangaku vevinte samayam thangalku ariyilla ennu thonunnunu 5mints maximum. Adu kazhinjal thangalude aayush muzhuvan vevichalluu rubber pole yorikkum. Potha tharam vidalle Bhai
Thank u for showing how to clean ikka
സൂപ്പർ ❤️❤️ ക്ലീൻ ചെയ്ത് കാണിച്ച തു നന്നായി 👍👍👌
Ekka sangathi polichu... ..Enthayalum ethu onnu try chaiyanam
Super ariyillatha meenarunnu koondel ipol athum arinju thanks bro. Nalla avthrannm❤❤
സൂപ്പർ, 👍👍
Super kanavafry..easy method for fry..
Inshaalha trycheyum🎉
നമ്മുടെ ഇക്കാ സൂപ്പർ ആണ്. കണവ ഫ്രൈ പൊളിച്ചു
എല്ലാ കാര്യവും വലിച്ച് നീട്ടാതെ വളരെ പെട്ടെന്ന് എല്ലാവർക്കും മനസ്സിലാകുന്ന വിധം പറയുന്നുണ്ട്. ഇദ്ദെഹത്തിന്റെ ഈ ഫെർമോസ് കണ്ടപ്പോൾ ഒരു ലെയ്ക്ക് കൊടുക്കാം എന്ന് തോതി
AA w Mo
Adi polli super nazier
Soo helpful. First time cooking squid. Thank you
ഞാൻ വട്ടത്തിൽ ആണ് അരിഞ്ഞു എടുക്കുന്നത് അപ്പോൾ പെട്ടെന്ന് വെന്തോളും കുക്കർ ആവശ്യം ഇല്ല, അല്പം തേങ്ങാ ചിരണ്ടിയതും കുരുമുളക് പൊടിയും കൂടെ ചേർത്താൽ കിടുകാച്ചി ഫ്രൈ റെഡി പൊളിക്കും 😊😊
തോരൻ വെക്കാനും സൂപ്പർ ആണ് ഗരം മസാല ഒക്കെ ചേർത്ത് ❤️👍😋😋😋
വിശദമായി പറഞ്ഞു ത രു ന്ന തി ന് നന്ദി
Kannava cookeril vevikannonn oru doubt thonnipo nokitha chilar direct ith chattiyilek idunnund 🤭shan gio pinne ee channelilum mathram nalla recipes ullu ithil 2 ilum mathram paranj thannu cookeril vevikannam enn👍thank you for your recipes❤️
പൊളിച്ചടുക്കി
സൂപ്പർ ചേട്ടാ, വൃത്തിയാക്കുന്നത് കാണിച്ചതിന് നന്ദി, ഇനി എന്തായാലും ഉണ്ടാക്കി നോക്കണം 👌🏻👌🏻👌🏻👌🏻❤
ഇക്കാ സൂപ്പർ 👍
Ala faeyum farathavoom ena bavicha
ചേട്ടോ കണവ ചെമ്മീൻ ഇതുപോലുള്ള മത്സ്യങ്ങൾ ചെറിയ തീയിൽ 10 മിനിറ്റ് ഇട്ടാൽ മതി വെന്തുകിട്ടും കുക്കറിലിട്ട് അത് റബ്ബർ പോലെ ആക്കണ്ട ഒരുപാട് ടൈം കുക്ക് ചെയ്യുമ്പോൾ റബ്ബർ പോലെയാകും
Correct
👍
Super kidukki 🥰🥰🥰🥰🥰👍
Nazeerka😂? Koondhalpolichu, super❤❤
സൂപ്പർ കാണണമെന്ന് ആഗ്രഹിച്ച ഡിഷ് ആണ്❤❤❤🎉🎉
Koothal superb
Neeraliyano e kanava
Oru prncil poleulla saadhanam kond marikkam ennittu nannaayi clean cheyyam illengil chilappol mannundaakum.
ചേട്ടാ കലക്കി
നല്ലവീഡിയോ ചേട്ടന്റെ നല്ല സംസാരം
ആധൃമായീടാണ് കണവ കറികാണുനത്
Chetta onnum vicharikkaruth chettanu ellam ariyam but koonthal mathram poraa parayunnath ningal cheytha reethi maathram alla. Cheruvayum ellam ethand sariyayilla. Koonthal meen aanel puliyum erachi pol aanel masaalayum venam. Ithil ethanennu ariyo? Clean cheythath ullilullath enthina kashtapettu eduthit pinne pilarthunnath? Aadhyam easy aayi pilarthiyit clean cheyyam. Cutting njan sradhichu ath oru vara naduvil koodi adhyam koduthit pinne cut cheythal pore? Enik thonnunnu chettan first aanu koonthal cheyyunnath. Uluva upayogichittum ella. Jeerakam 😢😢
Kurachi kitiyirunenkil kazhikamayirunnu adipoli
Adiboli suaper❤❤😋
ചേട്ടൻ ഉണ്ടാക്കുന്ന കറി എല്ലാം സൂപ്പർ ആണ് ഇതിൽ വെണ്ടയ്ക്ക തീയൽ മാത്രം കാണുന്നില്ല
ചേട്ടൻ ❤❤❤❤❤
Sooooper ❤
Thank ikkaa n thathaaa....❤
ചേട്ടാ അതിൽ ചേർത്തിയ മസാല എന്താണ് അത് പറഞ്ഞില്ല
ഇതു കേട്ടിട്ടു അതുപോലെ കണവ റെഡിയാക്കുന്ന ഞങ്ങൾ❤❤❤❤
അടിപൊളി 😋😋
സൂപ്പർ 😋😋
God bless you
എന്റെ ഇഷ്ട വിഭവം ആണ് ❤❤❤
Super chetta
💕soooooppppeeeerrrr😍
കൂന്തൽ കറി സൂപ്പർ തീർത്തു കളയല്ലേ ഞാൻ ഇതാ വരുന്നു
👌👌👌👍👍👍
Ekka super
Adipoli taste ❤❤
ഇക്കയുടെ വീട്ടിൽ വന്നാൽ വെറൈറ്റി ഫുഡ് കഴിക്കാം
കൂന്തൽ ഫ്രൈ നല്ല മണം രുചി സൂപ്പർ അടിപൊളി 👌
Super episode ikkaa
Super 👍
Sheta polichchu.
Ethu rubber pole yulla meen anu athu nannayittu vekanam
ഗോവയിൽ ഇഷ്ടം പോലെ കിട്ടും 🙏🏻🙏🏻
Supppprrrrrr 👌
ചേട്ടന്റെ ആ പുഞ്ചിരി കാണാൻ തന്നെ ഒരു സന്തോഷമാണ് ❤❤❤❤❤... നിങ്ങളുടെ 2 പേരുടെയും സന്തോഷത്തോടെയുള്ള ആ പാചകത്തിനു രുചി കൂടും... തീർച്ചയായും ലെയ്ക്കും സബ്സ്ക്രൈബ് ഉം ചെയ്തിരിക്കും... സന്തോഷമായില്ലേ....?❤❤❤❤❤🤍🤍🤍🤍❤️❤️❤️❤️
My fav sea food ❤🎉
Shamla onnum cheyatha nokki nippalla Joly ikka alla ellam cheyunnathu
സൂപ്പർ 👌
Supper chatta
ക്‌ളീനിംഗ് എനിക്ക് അറിയില്ലായിരുന്നു ഇനി ഉണ്ടാക്കി നോക്കണം
❤❤
Sooper
ചേട്ടാ കുക്കറിൽ വേറെ എന്തോ കറിയുണ്ടാക്കിയത് പിടിച്ചിരുപ്പുണ്ടല്ലോ
Super.👌
Good
കണവ ഒന്നെങ്കി 5-7 minutes cook cheyyanam.. Allengi 30 minutes slow cook ചെയ്യണം... Ee രണ്ട് ടൈം ന്റെയും ഇടയിൽ കുക്ക് ചെയ്താൽ റബ്ബർ പോലെ ആയിരിക്കും.... 👍👍👍👍
Ayyo 4 whistle!! Athu rubber pole aayikanum😮
Chetta super 👌
Thank you
ചേട്ടാ... ഏറ്റവും വേവ് കുറഞ്ഞ മൽസ്യ ഐറ്റമാണ് കൂന്തൽ,കടുക്ക,ചെമ്മീൻ, ഞണ്ട് മുതലായവ. കൂടുതൽ വേവിച്ചാൽ അവ കൂടുതൽ ഉറപ്പുള്ളതാവും. നശിപ്പിക്കല്ലേ...
Don't use pressure cookers. It will be hard.
കണവ കുക്കറിൽ എന്തിനു....
മണം ഇവിടെ വന്നു,..
തൊലി പൊളിച്ച ഉടനെ തന്നെ നീളത്തിൽ കേറിയാൽ ആകാം വൃത്തിയാക്കാൻ എളുപ്പമല്ലേ.
Very good
Husband & wife love❤
Cooker no use alla pinne..
👍👍👍👍👍