Exter മിനിമം ഇതെങ്കിലും എടുക്കണം | Hyundai Exter second base model review

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Hyundai Exter S variant review | Hyundai Exter second base model Features and onroad price | Hyundai exter value for money variant
    Popular hyundai : 98959 56565
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #hyundaiexter

Комментарии • 305

  • @VishnuAnand-xp5oz
    @VishnuAnand-xp5oz 9 месяцев назад +14

    തുടക്കം തന്നെ പ്രൈസ് പറഞ്ഞു
    കിടിലൻ അവതരണം 🔥🔥

  • @siddiqakbar9636
    @siddiqakbar9636 Год назад +44

    ചെറുപ്പം മുതലേ കാറുകളെ പ്രണയിക്കുന്ന ഒരാളാണ് ഞാൻ. കാശില്ലാത്തോണ്ട് ഇതുവരെ വാങ്ങാൻ സാധിച്ചില്ലാന്ന് മാത്രം😢. സാധരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ base varient മുതലുള്ള difference അവതരിപ്പിച്ചത് വളരെ ഇഷ്ടപ്പെട്ടു. പൊളി ❤.... ഒരു വാഹനം വാങ്ങണം എന്ന അതിയായ ആഗ്രഹത്തോടെ........❤

    • @cecinronald4363
      @cecinronald4363 Год назад +8

      ആഗ്രഹം സഫലമാകും👍

    • @dream8725
      @dream8725 11 месяцев назад +2

      Nee car edukkathe marich povoola….👍

    • @siddiqakbar9636
      @siddiqakbar9636 11 месяцев назад

      @@cecinronald4363 😍👍

    • @siddiqakbar9636
      @siddiqakbar9636 11 месяцев назад

      @@dream8725 👍😍 പ്രാർത്ഥിക്കണം

    • @subhashme1121
      @subhashme1121 10 месяцев назад +1

      Ur dreams will come true one day...

  • @zejay8940
    @zejay8940 Год назад +49

    ഈ varient റിവ്യൂ ചെയ്തതിനു താങ്ക്സ്👍 എല്ലാവരും ടോപ് varient മാത്രം ആണ് review ചെയ്യുന്നത് എന്നിട്ട് സാധാരണക്കർക്ക് ഇടുക്കൻ പറ്റിയ നല്ല വണ്ടി എന്ന് പറയും

    • @jtsays1003
      @jtsays1003 Год назад +2

      True

    • @mohananng2126
      @mohananng2126 Год назад +1

      Athanello pothuve nattunadapp 😁

    • @sanukrishna8560
      @sanukrishna8560 7 месяцев назад

      Ipo 2023 varient edutha rate kurav alle.. Ipo 23 and 24 le S variant price ariyamo

    • @sreyass565
      @sreyass565 3 месяца назад

      Athe 😂

  • @akshayakshay7478
    @akshayakshay7478 Год назад +139

    അതിനേക്കാളും ഞാൻ നോക്കി നോക്കി നിന്നത് അതിന്ടെ അടുത്തുള്ള ലാൻഡ്ക്രൂയിസർ prado ആണ് അപാര look ❤‍🔥❤‍🔥❤‍🔥❤‍🔥

  • @mylifeismystyle937
    @mylifeismystyle937 Год назад +4

    Good വീഡിയോ ബ്രോ, വെറുപ്പിക്കാതെ പെട്ടന് karangal പറഞ്ഞു, ഫസ്റ്റ് price paraju അത്‌ good ❤️❤️👍🏻👍🏻

  • @mohananng2126
    @mohananng2126 Год назад +2

    Top varnt knaichu tata yum aayi compare cheyunn kootathil s varient kanichath ishtapettu ❤

  • @us9084
    @us9084 Год назад +2

    Same price punch accomplished amt kittum. Athano ithano better because athilum usefull features ellam und including rear camera.

    • @aad2565
      @aad2565 Год назад

      അതെ Tata Punch 👍 5 star safety..... മൈലേജ്, ഭംഗി, ആവശ്യമില്ലാത്ത ക്യാമറ ഒന്നും വേണ്ട..... കുടുംബത്തിന്റെ സുരക്ഷ അതാണ് വേണ്ടത്.... ഈ extar ന്റെ safety എത്ര 😂.. ഇന്ത്യൻ ബ്രാൻഡ്...... Tata 🥰

    • @Nova_Michael
      @Nova_Michael Год назад

      @@aad2565 ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
      Please reply

  • @rajeshkurumath580
    @rajeshkurumath580 Год назад +4

    സേഫ്റ്റി എന്നത് ഒരു പുള്ളാര് കളിയല്ല എന്ന് കസ്റ്റമേഴ്സിനേയും അതുവഴി ഇന്ന് ഏത് പുതിയ വണ്ടിയിലും ബേസ് മോഡലിനും സേഫ്റ്റി ഫീച്ഛേഴ്സ് ഉള്‍പ്പെടുത്താന്‍ മാനുഫേച്ചേഴ്സിനും ട്രെന്‍ഡിങ്ങാക്കാന്‍ പ്രരണ നല്‍കിയ ടാറ്റക്ക് അഭിന്ദനങ്ങള്‍ .

  • @MohanKumar-hf5gz
    @MohanKumar-hf5gz Год назад +2

    Good appearance and presentation. But automatic price little high compared with other varient.

  • @vivekk9651
    @vivekk9651 Год назад +1

    base varient ennu tag line kodutha base varient kaanikanam allande mid varient kanichu aale pattikaruthee pls.....

  • @rajeshkn6578
    @rajeshkn6578 Год назад +1

    Ee cheriya car ee price il edukunnathin pakaram baleno or fronkz edukam. That is better option

  • @ashrafashraf6774
    @ashrafashraf6774 Год назад +1

    അലോയ് വീലിന്റെ കുറവും പുറകെ നിന്നും side ൽ നിന്നും നോക്കുമ്പോൾ Hatchback ൽവന്ന അപാകതയും എടുത്തു കാണിക്കുന്നു ഗൾഫിൽ ഇറങ്ങിയ ഒരു പഴയകാല ഹ്യുണ്ടായ്.. കാറിന്റെ Hatchback

  • @flying_rover_
    @flying_rover_ Год назад

    2nd variant il 1 missing, Defogger & armrest kodukkendathaayirunnu athinu oru 10k price koodiyaalum kuzhappam illaayirunnu but…

  • @albadhiyainternet707
    @albadhiyainternet707 Год назад +2

    LAKSHATHINU ORU VILAUM ILLE 14 INCH TYRE .. KOOTI NOKIYAL MARUTI FRONEX LABHAM 9 LAKH ELLAM KITTUM

  • @yesknairin
    @yesknairin Год назад

    3:12 either go for SX(O) or SX(O) connect otherwise no point in purchasing the car. It’s looks beautiful with safety features they proclaim. TATA is using their own steel it’s quality is good, but the engine capacity should be hiked. No vehicle in Indian roads are safe till then we should adopt the real driving culture. We should stop crying about the milage first if the vehicle is heavy it will be with less mileage but with higher safety the wheel base (the breadth of wheel) is very important considering safety

  • @shameemkm543km5
    @shameemkm543km5 Год назад +6

    ഇതിലെ ബേസ് varient ആയിരിക്കും വാല്യൂ ഫോർ money. കാരണം, hill hold assist, 6 airbags, seat height adjustment എല്ലാം വരുന്നുണ്ട്. വീഡിയോ യിൽ കാണിച്ച varient പിന്നെ അതുമായിട് വലിയ differences base varient mayit illa.

    • @athullal7438
      @athullal7438 Год назад

      No power windows rearside

    • @user-tg3lb8mj4j
      @user-tg3lb8mj4j Год назад +1

      പവർ വിൻഡോ ബാക്കിൽ ഇല്ലാത്തത് ആണ് നല്ലത്.... വല്ല തീ പിടുത്തം ഉണ്ടായാൽ പവർ വിൻഡോ ചിലപ്പോ ജാം ആകും....
      ബേസ് variant ഇൽ കളർ ഓപ്ഷൻസ് ഇല്ല... വൈറ്റ് മാത്രേ ഉള്ളൂ

    • @athullal7438
      @athullal7438 Год назад +1

      @@user-tg3lb8mj4j അപ്പോ വണ്ടിക്ക് ടയർ ഇല്ലാത്തതാണ് നല്ലത്. Skid ആയി മറിയേണ്ടല്ലോ.

    • @user-tg3lb8mj4j
      @user-tg3lb8mj4j Год назад

      @@athullal7438
      ഹ ഹ ഹ
      ഹി ഹി ഹി

    • @Nova_Michael
      @Nova_Michael Год назад

      @@athullal7438 bro i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
      Please reply

  • @yamisworld1741
    @yamisworld1741 10 месяцев назад +2

    exter base or grand i10era whch s better

  • @mohananng2126
    @mohananng2126 Год назад +1

    S varient 8.81 alle
    Adventure 8.16 l varunund
    + 40 koduthal camera fog lamp info system so its btr 😁

  • @lijothomas9194
    @lijothomas9194 15 дней назад

    Please suggest good car exter or taisor , AMT or manual

  • @arunashokappus413
    @arunashokappus413 Год назад +1

    Roof raolsum spoilarum showroomil cheythu tharuvo chetta

  • @RasasFrames
    @RasasFrames 11 месяцев назад

    Well explained by comparing with other variants..

  • @arjunmohandas8870
    @arjunmohandas8870 Год назад +4

    Gujarat le ore frnd S AMT book chytat 8.85 Lakh. Evde same car 9.5 laksham...Nth tax aanapa 😭

    • @saneersanee
      @saneersanee Год назад

      Keralathil mathramanu ingane 😢

    • @Jomon124
      @Jomon124 Год назад

      Keralthil mathrmanu ingnea than chirippichu kollum 😂😂.Atleast googlil poyi baki stateilea vila nokku.

    • @saneersanee
      @saneersanee Год назад

      @@Jomon124😁😂

  • @sabu5727
    @sabu5727 7 месяцев назад +2

    ഏറ്റവും നല്ല വാഹനം 👌🏻🔥

  • @jabez5366
    @jabez5366 Год назад

    Background -le grey Prado❤️🔥🔥🔥

  • @jacobthomas3180
    @jacobthomas3180 11 месяцев назад +1

    Are you 5"10 ? Just to compare the inside space.

  • @2024youtub
    @2024youtub Год назад +2

    എന്റെ അപിപ്രായത്തിൽ പുതിയ സൻട്രോ ആണ് ഇത്‌ ലാസ്റ്റ് ഇറങ്ങിയ സൻട്രോ ഇതേ ഡിസൈൻ ആയിരുന്നു ഇറങ്ങേണ്ടത്

  • @djmedia3997
    @djmedia3997 Год назад

    base model eduthit namuk avasyam ula features mathram add cheyan ula options undo ?

  • @shamsutt5465
    @shamsutt5465 Год назад +2

    Bro... ഇത് പോലെ NEW KIA SELTOS ഒന്ന് ചെയ്യാമോ.....

  • @bmw867
    @bmw867 Год назад

    Fronx Delta plus we get 16 inch Alloy.. Same price

  • @X4u748
    @X4u748 Год назад +4

    എക്സ്റ്റർ Sx മാനുവൽ ഗ്രേ കളർ വണ്ടി റിവ്യൂ ചെയ്യുമോ

  • @jacobthomas3180
    @jacobthomas3180 11 месяцев назад

    Nalla description.😊

  • @arjungnair3633
    @arjungnair3633 Год назад +7

    What about the build quality comparing with i10, i20, etc....

    • @arjunmohandas8870
      @arjunmohandas8870 Год назад +1

      better ane..4 or 5 star expected ane...i10 oke pappadam ale

    • @WheelsandWagen
      @WheelsandWagen  Год назад +1

      Similar body quality aanu feel cheythath
      Companikk pratheeksha und 4 star enkilum kittumenn

    • @aliaseldho2918
      @aliaseldho2918 Год назад

      Feels better than maruti

    • @Nova_Michael
      @Nova_Michael Год назад

      @@arjunmohandas8870 ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
      Please reply

    • @Manushyan77
      @Manushyan77 Год назад

      @@arjunmohandas8870i10num exterum same platform aanu😂.

  • @mustafamp1488
    @mustafamp1488 Год назад

    In this car back suspension is poor when 3 person site on back seat

  • @sankerraj8124
    @sankerraj8124 3 месяца назад

    Good presentation bro🎉

  • @extremethinker9140
    @extremethinker9140 Год назад +6

    Airbags karyamilla, safety rating 5 undo??? Structure strength undo atho collapse aakumo ennu crash test cheyyymbol ariyam.

    • @manus7351
      @manus7351 Год назад

      I 10 nios platform.

    • @WheelsandWagen
      @WheelsandWagen  Год назад +2

      Airbags karyamund
      6 airabag ulla vandikalkke Gncap ini muthal 5 star kodukkullu avarude Norms change cheythittund
      Quality & features thanneyaanu karyam
      Star rating okke manipulation nadakkunna meghalayaanu

  • @jafarsa7299
    @jafarsa7299 Год назад

    Good presentation bro keep it up

  • @unz9921
    @unz9921 Год назад

    Bro i20 asta review onn cheyyamo

  • @Prince-bc4qp
    @Prince-bc4qp 9 месяцев назад +1

    Ester or ignis is good?

  • @fighter2577
    @fighter2577 9 месяцев назад

    Top varient Ilum 14inch spare wheels aano

  • @arun8978
    @arun8978 Месяц назад

    Exter or Wagoner best in 2024?

  • @firosbabu2142
    @firosbabu2142 Год назад +6

    ഇതിന് റൂഫ് റെയിൽ ഇല്ലാത്തതാണ് കൂടുതൽ ഭംഗി എന്ന് തോന്നുന്നു

  • @asifsaheer3275
    @asifsaheer3275 Год назад

    Sx muthal aano.. camera 📸 ഉൾ ഭാഗത്ത് varunne ..

  • @soorajrp
    @soorajrp Год назад +3

    Only full option looks good, why they reduced wheel size for different models??

    • @sarathc6794
      @sarathc6794 Год назад

      Ath ella carsm angane analo, top end will have bigger sized tyres. Evide top 3 variantslm big sized wheels und. Top 2il allow akum.

  • @user-ym2qu1lj4s
    @user-ym2qu1lj4s Год назад

    വണ്ടി എടുക്കണമെന്നുണ്ട് , Automatic Full option , on Road എത്ര വരും

  • @kannantk3268
    @kannantk3268 3 месяца назад +1

    ആദ്യം വില പറഞ്ഞത് നല്ല തീരുമാനം❤

  • @justonetime8939
    @justonetime8939 2 месяца назад

    ബ്രോ നിങ്ങളുട നമ്പർ തരുവാണെകിൽ ഉപകാരമായേനെ

  • @shahbasshahbas3591
    @shahbasshahbas3591 Год назад

    Nalla avatharanam

  • @manus7351
    @manus7351 10 месяцев назад

    Ithinu arkamis sound system aano?

  • @mahamoodp9730
    @mahamoodp9730 Год назад +1

    മൈലേജ് ടെസ്റ്റ് ഒരു വീഡിയോ ചെയ്യാമോ

  • @YounusMehran-dj5hf
    @YounusMehran-dj5hf Месяц назад

    Used Exter automatic കിട്ടുമോ

  • @munsheerkhan9538
    @munsheerkhan9538 Год назад +3

    ഈ കാലഘട്ടത്തിൽ 20 + മൈലേജ് ഇല്ലാത്ത പുതിയ കാറുകൾ വൻ തോൽവിയായി മാറും

  • @vihaan2503
    @vihaan2503 Год назад

    5 variant..pinne ivarku ellaam koodi ulpeduth...Vila alpam kurachu 1 item irakyaal poraairnoo

    • @petrichor259
      @petrichor259 Год назад

      Base model okke kurache iraki..arkum kitan povunilla

    • @WheelsandWagen
      @WheelsandWagen  Год назад

      Keralam mathram allalo market
      All india nokkiyal pala tharam conditions pala mind set ulla alukal vyathyastha financial setup okke ullath kondaanu orupad variants oroorutharkkum yojichath edukkam
      CNG ullath kond Taxi aayittul irangum
      Avark onnum features vendallo

  • @moidumohd1968
    @moidumohd1968 Год назад

    Explain well 👌👌

  • @YahiyaapYahiyaap-to3si
    @YahiyaapYahiyaap-to3si Год назад

    Eon pudiyad epol erangunnundo?

  • @aravindov
    @aravindov Год назад +1

    Honda Amaze S CVT automatic 9.5 lakhs

    • @jamsheedzain1745
      @jamsheedzain1745 Год назад

      on road?

    • @aravindov
      @aravindov Год назад

      @@jamsheedzain1745 Yes mid varient CVT. But no features like this. If u want a proper sedan with enough space, comfort and a reliable Honda engine go for it. This exter is really small comparing with Amaze.

  • @anoophari9831
    @anoophari9831 Год назад

    Good presentation

  • @nishanarahman625
    @nishanarahman625 Год назад

    Push button start sx o il varunnundo

  • @shamnadkt8052
    @shamnadkt8052 Год назад

    Renault kiger or exter
    Eda nalle ???
    Suggest me . With adwtge and disadvantage

    • @aliaseldho2918
      @aliaseldho2918 Год назад

      Renault Nissan cvt adipoli aan, 4 star safety und but Hyundai service cost comparitively kurav aan features kooduthalum und.

    • @sarathc6794
      @sarathc6794 Год назад +1

      Njanm Kigerm Extrm test drive cheyt nokiyathanu. Kiger interior looks awesome. But noise aanu, engine sound, wind noise. Exter kurekoodi smooth ride aanu.
      Kigernu different drive modes und, Externu ella.
      Kigernu armrest polula comfort features und, which is missing exter.
      Exter 4-cylinder engine is good to drive, kiger has only 3-cylinder.
      Pene automatic aanu nokunathenkil, Exter has the best AMT among all cars.

  • @jossyjoseph45
    @jossyjoseph45 Год назад

    Nice video bro

  • @kabeerahamed5281
    @kabeerahamed5281 Год назад +1

    ഓട്ടോമാറ്റിക് & മാന്വൽ മൈലേജ് ഒരുപാട് വെത്യാസം ഉണ്ടാകുമോ?

    • @jtsays1003
      @jtsays1003 Год назад

      Automatic normally milage kuravalle

  • @puttus
    @puttus День назад

    ഞങ്ങൾ facelift ൽ പോലും ഈ ഫീച്ചേഴ്സ് കൊടുക്കില്ല.
    - മാരു - സുസു - ടുട്ടു😊

  • @amaljoe367
    @amaljoe367 Год назад

    പുറകിൽ എന്തോ അപാകത പോലെ. ഒരു വലിയ spoiler വച്ചാൽ നന്നാകും.

  • @kiranbabukk6673
    @kiranbabukk6673 Год назад

    Thank you

  • @ihjas1
    @ihjas1 Год назад

    Cng te details ndhann parayathd

  • @kkmspillai
    @kkmspillai Год назад +7

    Waiting for the mileage test and value for money variant sorta videos.

  • @vishnu9639
    @vishnu9639 Год назад

    Nice vediooo❤

  • @riyaskt8003
    @riyaskt8003 Год назад +1

    അയ്യേ ഇത് എന്ത് look..
    Full option മാത്രമേ എസ് കിടിലൻ look ഉള്ളൂ അല്ലേ?

    • @WheelsandWagen
      @WheelsandWagen  Год назад

      Spoiler
      Roof rails
      Ith randum vannal look adipoli aakum

  • @abdullatheefqatar
    @abdullatheefqatar Год назад +1

    അടിപൊളി 🌹💚👍

  • @psg7233
    @psg7233 Год назад

    ബ്ലൂ linge ഉപയോഗിച്ച് വിദേശത്ത് നിന്നും വണ്ടി സ്റ്റർട്ടാക്കാൻ പറ്റുമോ yeathomkea veariyanthil അതുണ്ട് വണ്ടി ബുക്ക് ചെയ്യാൻ വേണ്ടി ane പ്ലീസ് reply

    • @anilvaishag8280
      @anilvaishag8280 Год назад

      ഷോ: നമ്പർ തപ്പി വിളിച്ചോ

    • @WheelsandWagen
      @WheelsandWagen  Год назад

      Blue link Top modelil mathram ullu
      Vidheshath ninn connect cheyyan patandathaanu

  • @jaleelpoyil
    @jaleelpoyil 9 месяцев назад

    On road price include tax insurance alle

  • @majeedka7205
    @majeedka7205 Год назад +3

    Value for money SX dual tone 1:48

  • @abinva777
    @abinva777 7 месяцев назад

    Ee rate nu Baleno delta kittum,

  • @sdavlogs3793
    @sdavlogs3793 Год назад

    Looking defender

  • @anifuntech3836
    @anifuntech3836 Год назад

    Nice colour❤

  • @majeednusrath7671
    @majeednusrath7671 8 месяцев назад

    പൊളി🎉

  • @abhilashb7402
    @abhilashb7402 Год назад +4

    ഈ വിലയ്ക്ക് IGNIS Alpha(full option)kittum..

  • @bineeshbs7649
    @bineeshbs7649 Год назад

    Second varirnt diffender colr undo

    • @sarathc6794
      @sarathc6794 Год назад

      Und. Dual color ozhich baki elam kittum.

  • @AnandKs369
    @AnandKs369 Год назад

    My budget is 12lkhs which one I should buy - venue/jimny/exter ??

    • @shihabudheennp2885
      @shihabudheennp2885 Год назад

      Jimny

    • @sarathc6794
      @sarathc6794 Год назад +2

      Off-road and utility vehicle aanu vendathenkil Jimny, ala oru family car anenkil go for Venue.

    • @AnandKs369
      @AnandKs369 Год назад +1

      @@sarathc6794 jimny family vehicle aayi upayogikunathile virodhitha parayamo?

    • @sarathc6794
      @sarathc6794 Год назад +1

      ​@@AnandKs369 Upayogikunathil problm onumila, but still jimny seats onum comfortnu vendi undakiyat alla, since its a off-roader. So kurach prayam ullavar erikumbo body-roll, bumps, gutter ellam feel cheyum. Mainly body-on frame vehicle ayathkondanu body roll verunat.
      Pene, Dooril bottles vekan ula space doorl ella, backile center tunnel height aanu, rear ac vents ella, seat height adjustments ella, etc.
      Initial lag und vandik, especially below 1800 rpm.
      Pene offroad aanu udhesham enkil, jimny is good. Off-road 4*4 oke und.

    • @AnandKs369
      @AnandKs369 Год назад

      @@sarathc6794 thnx bro. Wish u buy ur dream car soon

  • @ovsmeadia6821
    @ovsmeadia6821 Год назад +6

    പാവങ്ങൾക്കു പറ്റിയ വണ്ടി
    ഒന്ന് ബുക്ക്‌ ചെയ്‌താലോ

    • @subair-pp9509
      @subair-pp9509 Год назад

      Mileage nokanda😂

    • @Unni_vibes
      @Unni_vibes Год назад +2

      ​@@subair-pp9509appo pinne spresso, maruthi vandi edukkendi varum..safety & features മറന്നേക്കണം😂

  • @joyalzacharia3505
    @joyalzacharia3505 Год назад +5

    ഇതിലും വില കുറവിൽ tata punch adventure rythm കിട്ടും ... features um കൂടുതൽ ഉണ്ട് ...punch ന്റെ interior look is far better than exter ....
    .... and more power, milage

    • @irshadmuhammed7270
      @irshadmuhammed7270 Год назад +4

      Ath 3cyl ith 4 cyl

    • @anilkraj2914
      @anilkraj2914 Год назад +3

      പഞ്ചിനു വല്യ പവർ ഒന്നുമില്ല ബ്രോ, exter നോക്കണം

    • @irshadmuhammed7270
      @irshadmuhammed7270 Год назад +1

      @@anilkraj2914 athinekal power ond maruti de k12 but body quality 🤢

    • @prasadnattika581
      @prasadnattika581 Год назад +2

      Njan punch adventure rhythm book cheithu ❣️

    • @bipinkunjumon9059
      @bipinkunjumon9059 Год назад

      @@prasadnattika581 njn test drive edthu

  • @ezac6672
    @ezac6672 Год назад

    Remind me of my soap tray.

  • @kingsman045
    @kingsman045 Год назад +3

    വെടിച്ചില്ല് പ്രാഡോ സൈഡിലിട്ട് ഈ സോപ്പ്പെട്ടി റിവ്യൂ ചെയ്താൽ ആരെങ്കിലും ഇത് നോക്കുമോ...
    Bei the bei ആ പ്രാഡോ ഒന്ന് റിവ്യൂ ചെയ്യുമോ...

    • @user-hk1wo1re9s
      @user-hk1wo1re9s 2 месяца назад

      വെടിചില്ല് നേക്കാൾ കൂടുതൽ ആൾക്കാർ ഇത് വാങ്ങും

  • @airinjaaas4208
    @airinjaaas4208 Год назад

    ഞാൻ ബുക്ക് ചെയ്തു

  • @SreerajTecH
    @SreerajTecH Год назад +1

    MG ASTOR nte ADD kandavar aarokke

  • @suneshkoroth2504
    @suneshkoroth2504 Год назад +1

    base model on Road എത്ര വരുന്നുണ്ട്

  • @renjithrajesh2881
    @renjithrajesh2881 11 месяцев назад

    Onroad 7.5 ആണലോ ഇതെന്താ 8.5

  • @vinodv.ovinodv.o1372
    @vinodv.ovinodv.o1372 Год назад

    ഗ്രാൻഡ് i10 നിയോസ് ന്റെ വിലയ്ക്ക് കിട്ടിയാൽ കൊള്ളാം

  • @user-ue5nl6fo2u
    @user-ue5nl6fo2u Год назад +2

    Itharenkilum edukkumo baleno 7,80000 koduthal kittum pinne itharenkilum edukkumo

    • @hamzathbinmuhammed6552
      @hamzathbinmuhammed6552 Год назад +1

      780000 ത്തിന് ഇപ്പൊ baleno കിട്ടില്ല ബോസ്. ഇപ്പൊ Baleno base മോഡൽ തന്നെ 8.25 വരും. അതിലാണെങ്കിൽ 4 ടയറും ഇരിക്കാൻ സീറ്റും ണ്ടാവും 😂

    • @user-ue5nl6fo2u
      @user-ue5nl6fo2u Год назад

      Aaruparanju kittilennu njan vaangichu thram 780000 oru best car athumathrameyullu

    • @adarsh9260
      @adarsh9260 Год назад

      ​@@user-ue5nl6fo2u 😂 super

    • @WheelsandWagen
      @WheelsandWagen  Год назад +1

      8 lakhs nte ullil baleno base model kittum

  • @lithinkite9993
    @lithinkite9993 Год назад

    speed okay

  • @maheshmahi2145
    @maheshmahi2145 Год назад +2

    അടിപൊളി കളർ ❤️❤️❤️

  • @santhoshshanik
    @santhoshshanik Год назад +16

    Maruti ignis rate കുറവും features കൂടുതലും കിട്ടും same engine power

    • @ajzalvanwar9779
      @ajzalvanwar9779 Год назад +7

      But Exter safety unde also more features than ignis

    • @adarsh9260
      @adarsh9260 Год назад +12

      Features ithil aan kooduthal 😊

    • @ajzalvanwar9779
      @ajzalvanwar9779 Год назад +8

      @@adarsh9260 also 6 STD air bag. This type of changes should be appreciated for newly upcoming vehicles, especially for maruti.

    • @arjunmohandas8870
      @arjunmohandas8870 Год назад

      Nala oola lookum

    • @faisalkt4530
      @faisalkt4530 Год назад +1

      6 എയർബാഗ് 👍

  • @MohamedShabeerali
    @MohamedShabeerali Год назад

    Ekka Brezza or Venue ethaane nalla option

    • @KottayamDiaries
      @KottayamDiaries Год назад +1

      Brezza

    • @Nova_Michael
      @Nova_Michael Год назад

      @@KottayamDiaries ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് എടുക്കാൻ ആരുന്നു
      Please reply

    • @KottayamDiaries
      @KottayamDiaries Год назад

      @@Nova_Michael exter velya mecham onnum illa i20 thanne best.pinne personal y Hyundai cars enik thalparyam illa

    • @Nova_Michael
      @Nova_Michael Год назад

      @@KottayamDiaries ok bro❤️

  • @mujeebcherussola7338
    @mujeebcherussola7338 Год назад

    Kollam ❤

  • @suneerkinalur4365
    @suneerkinalur4365 Год назад +3

    Indicator ബോഡി യിൽ കൊടുത്തത് മോശമായിപ്പോയി

  • @alenjoshy1959
    @alenjoshy1959 Год назад +1

    Ethinte headlight projector allel kanan oru mena ella 😁

  • @hareeshdev8651
    @hareeshdev8651 Год назад +1

    ഈ വണ്ടി എടുത്തില്ലേൽ എന്തേലും പ്രശ്നം ഉണ്ടോ

  • @irshadkhan-fq3ts
    @irshadkhan-fq3ts Год назад +1

    Base + extra fitt from outside value for money 😂😂😂😂

  • @ajnasmon
    @ajnasmon 9 месяцев назад

    വാകണർ നേക്കാളും വലിപ്പമുണ്ടോ

  • @MDBABU-mi3il
    @MDBABU-mi3il Год назад

    എന്തിനാ മൈലേജ് ഒന്നുമില്ലാത്ത 8 ലക്ഷത്തിലുവാ കൊടുത്തയക്കുന്നു

  • @nelsonad4915
    @nelsonad4915 Год назад

    Magnite base model & exter base model ano better

    • @shawayne530
      @shawayne530 Год назад +1

      Magnite.. 4 power windows ... Rear viper...16"Tyre... 205mm wheelbase... MoreSpace... Big Bold...Look കിടു ആണ്..ON Road 6.7 lakh

    • @Nova_Michael
      @Nova_Michael Год назад

      @@shawayne530 ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് എടുക്കാൻ ആയിരുന്നെ
      Please reply

    • @shawayne530
      @shawayne530 Год назад

      @@Nova_Michael Sorry... ഞാൻ ഇത് രണ്ടും drive ചെയ്തിട്ടില്ല.. പക്ഷെ താങ്കൾ ഒരു Mini SUV type ആണ് നോക്കുന്നതെങ്കിൽ go for Hyundai Exter.....

    • @Nova_Michael
      @Nova_Michael Год назад

      @@shawayne530 OK thankyou bro🥰