Это видео недоступно.
Сожалеем об этом.

കാരശ്ശേരി മാഷിന് മറുപടി പറയുന്നവരോട് സ്നേഹ പൂർവ്വം.

Поделиться
HTML-код
  • Опубликовано: 12 сен 2020

Комментарии • 132

  • @salahudheenayyoobi3674
    @salahudheenayyoobi3674 3 года назад +34

    കാരശ്ശേരി മാഷുടെ സ്വർഗനിഷേധം ഉന്നതമായ ദൈവികയഥാർത്ഥ്യത്തിലേക്കുള്ള ചൂണ്ടലാണ്. അത് എതിർക്കുന്ന മതമുല്ലമാർക്ക് എങ്ങനെ മനസ്സിലാവാൻ?
    അസംബന്ധ സ്വർഗം മുല്ലമാർ തിരുത്തട്ടേ...
    താങ്ക്സ് മുസ്തഫ മൗലവി... 👍🌹

    • @kpshafi555
      @kpshafi555 2 года назад

      ഇയാൾ ഖുർആനിൽ അങ്ങനെ ഇല്ല എന്ന് പറയുമ്പോൾ ഇത് പിന്നെ എന്താണ്.
      ചേകനൂർ വകുപ്പ് അല്ലെ ഇയാളും..?
      ന്നബഉ് - 78:32
      حَدَآئِقَ وَأَعْنَٰبًا
      അതായതു, തോപ്പുകളും, മുന്തിരി (വള്ളി)കളും,
      78:33
      وَكَوَاعِبَ أَتْرَابًا
      സമപ്രായക്കാരായ സ്തനം തുടിച്ച തരുണികളും,
      78:34
      وَكَأْسًا دِهَاقًا
      (കള്ളിന്റെ) നിറഞ്ഞ കോപ്പകളും (ഉണ്ട്).

    • @muhammadahzansalafi7559
      @muhammadahzansalafi7559 2 года назад +2

      @@kpshafi555 അതിനിപ്പോൾ എന്താ🙄???

  • @jwalavision1216
    @jwalavision1216 2 года назад +10

    സ്വർഗ്ഗം , നരകം, മഹ്ശറ, പരീക്ഷണങ്ങൾ ,ശതകോടി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് , ഖബറിലെ ശിക്ഷകൾ, ബാര്സഖിയായ ജീവിതം തുടങ്ങിയവ യെല്ലാം തികച്ചും ആത്മീയമാണ്. അതുകൊണ്ട് ഇവയെല്ലാം ഭൌതീക ലോകത്തെ സുഖ സൌകര്യങ്ങളുമായോ ശിക്ഷാ രീതികളൂമായോ ? പരീക്ഷണങ്ങളുമായോ ദീർഘകാല കാത്തിരിപ്പുകളുമായോ ഒരിയ്ക്കലും താരതമ്യം ചെയ്യാൻ കഴിയില്ല. അങ്ങനെ ചെയ്യുന്നത് കൊണ്ടാണ് പരലോക നിഷേധികളും സ്വർഗ്ഗ നരകത്തെ ഭൗതികമായി ചിത്രീകരിച്ചു സമൂഹത്തിന്റെ പരിഹാസമേല്ക്കേണ്ടി വരുന്ന സമകാലീന പണ്ഡിത വേഷ ധാരികളും വിഡ്ഢി വേഷം കെട്ടേണ്ടി വരുന്നത്.
    അല്ലാഹുവിന്റെ മനോഹരമായ സ്വർഗ്ഗം ,ഭീകരമായ നരകം അതിനുമുമ്പുള്ള ബർസഖീ ജീവിതം തുടങ്ങിയ ആത്മാവിന്റെ പാരത്രിക ജീവിതം ഈ ഭൂമിയിലെ നാം കാണുന്ന യാഥാര്ത്ഥ്യങ്ങള്ക്കും നമ്മുടെ ഭൗതിക ലോകത്തുനിന്നിള്ള ചിന്തകൾക്കും നാം ഇന്ന് അനുഭവിയ്ക്കുന്ന ആഡംബരങ്ങൾക്കും സുഖലോലുപതയ്ക്കും സുഖസൗകര്യങ്ങൾക്കും അപ്പുറം മഹത്തരവും പരിപാവനവും പരിശുദ്ധവും നിത്യ സുരഭിലവും അതുപരി ശാശ്വതസത്യ വുമാണ്
    എന്നാൽ നരകമാവട്ടെ നമ്മുടെ ചിന്തകൾക്ക് മപ്പുറം അതി ഭീകരവും കഠിന കഡോരവുമത്രെ സത്യത്തില് പരലോക ജീവിതം മാത്രമാണ് അനശ്വരം . ഭൌതീക ലോകത്ത് നാം ദര്ശിയ്ക്കുന്ന സർവ്വസ്വവും നശ്വരമെത്രേ, മരണശേഷം ആത്മാവിനുണ്ടാവുന്ന അനന്തവും അനിർവചനീയവും ശാശ്വതവുമായ നിർവൃതിയത്രെ പരലോകത്ത് അല്ലാഹു സത്യ വിശ്വാസികൾക്കായി വാഗ്ദാനം ചെയ്ത മഹത്തരമായ സ്വർഗ്ഗം. ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ ഏകനായ തന്റെ നാഥനെയറിയറിയണം ഏകത്വം ലോകത്തിന് പരിചയപ്പെടുത്തിയ ലോകഗുരുവായ അന്ത്യ പ്രവാചകനെയും

    • @hyderalip.p8695
      @hyderalip.p8695 2 года назад

      Thanks bro വളരെ നല്ല അറിവ്

  • @AlthafHussainalthafonline
    @AlthafHussainalthafonline 2 года назад +7

    " കാരുണ്യവാനായ നാഥാ, സ്വർഗ്ഗീയ സുഖ ലോലുപതകളെ കാംഷിച്ചു കൊണ്ടാണ് ഞാൻ നിന്നെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നതെങ്കിൽ, സ്വർഗ്ഗം നീയെനിക്ക് നിഷിദ്ധമാക്കേണമേ.
    അത്പോലെ നരകത്തെ ഭയന്ന് അതിൽ നിന്നും രക്ഷ നേടാൻ വേണ്ടിയാണ് നിന്നെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നതെങ്കിൽ, എന്നെ നീ നരകത്തിലേക്ക് എറിയേണമേ. അതല്ല എന്റെ ജീവിതവും പ്രാർത്ഥനകളും നാഥനോടുള്ള എൻറ ഘാടവും, പവിത്രവും, പരിശുദ്ധവുമായ പ്രണയത്തിന്റെയും, നന്ദിയുടെയും പ്രതിഭലമാണെങ്കിൽ, പരമോന്നതമായ നിന്റെ സ്നേഹത്തിന്റെ സൗന്ദര്യത്തിൽ നിന്നും എന്നെ നീ മാറ്റി നിർത്തരുതേ..!"

  • @Ibrahim-ld8ls
    @Ibrahim-ld8ls Год назад +5

    നരകം ഉള്ളത് കൊണ്ട് തിന്മയിൽ നിന്നും മാറി ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.. സ്വർഗംഉള്ളത് കൊണ്ട് നന്മകൾ കൂടുതൽ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു.. എന്നാൽ ഇപ്പോൾ എന്നിക്ക് എല്ലാം നൽകിയ ദൈവത്തെ പ്രേമിക്കാൻ ആണ് ഇഷ്ട്ടം.

    • @ratheeshvt1043
      @ratheeshvt1043 Год назад

      നന്മകൾ ചെയ്യാൻ തന്നെ ആണ് എനിക്ക് ഇഷ്ടം അത് സ്വർഗം വു നരകവു കണ്ടിട്ടില്ല ഒരുപാട് ആളുകൾ നല്ലത് ഉണ്ട് അത് പോലെ നല്ല മൃഗകൾ ഉണ്ട് അത് പോലെ നല്ല പുഴ ഉണ്ട് ഇതിനേക്കാൾ ഒരു സ്വർഗ്ഗം എനിക്ക് ആവശ്യം ഇല്ല

  • @vayalarharoon
    @vayalarharoon 3 года назад +9

    നമ്മൾ സാധാരണക്കാർക് ആ സ്വർഗം മതി.. ഈ ലോകത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ സംഗതികൾ മാത്രമാണ്...

  • @mahinaboobacker9006
    @mahinaboobacker9006 3 месяца назад +1

    അള്ളാഹുവിനോട് നന്ദി കാണിക്കുന്നവർക്ക് അവൻ കൊടുക്കുന്ന ഗിഫ്റ്റാണ് സ്വർഗ്ഗം ഭൂമിയിൽ പാപകർമങ്ങൾ ചെയ്യുന്നവർക്ക് നരകം

  • @afsalbabu648
    @afsalbabu648 2 года назад +7

    ഇവരുടെ നരകത്തെ ഞാൻ ഭയക്കുന്നില്ല സ്വർഗ്ഗത്തെ ഞാൻ ആഗ്രഹിക്കുന്നില്ല അള്ളാഹുവിന്റെയും റസൂലിന്റെയും പ്രീതി ആണകിഷ്ടം

  • @usmank6890
    @usmank6890 3 года назад +13

    വിമർശനങ്ങളോട്‌ ഇങ്ങനെ ഈ മുല്ലമാർ സമീപിച്ചിരുന്നെങ്കിൽ എത്ര നന്നായിപോയേനെ .....

    • @kpshafi555
      @kpshafi555 2 года назад

      ഇയാൾ ഖുർആനിൽ അങ്ങനെ ഇല്ല എന്ന് പറയുമ്പോൾ ഇത് പിന്നെ എന്താണ്.
      ചേകനൂർ വകുപ്പ് അല്ലെ ഇയാളും..?
      ന്നബഉ് - 78:32
      حَدَآئِقَ وَأَعْنَٰبًا
      അതായതു, തോപ്പുകളും, മുന്തിരി (വള്ളി)കളും,
      78:33
      وَكَوَاعِبَ أَتْرَابًا
      സമപ്രായക്കാരായ സ്തനം തുടിച്ച തരുണികളും,
      78:34
      وَكَأْسًا دِهَاقًا
      (കള്ളിന്റെ) നിറഞ്ഞ കോപ്പകളും (ഉണ്ട്).

    • @fasilfaisu1315
      @fasilfaisu1315 2 года назад

      ബെസ്റ്റ് മുല്ലയാണ് മുസതഫ മൗലവി -
      കഴിഞ്ഞ ആഴ്ചയിലെ ഈസാ സാഹിബിൻ്റെ പ്രസംഗം കേട്ടാൽ മനസ്സിലാവും😄

    • @liznamthahara7301
      @liznamthahara7301 2 года назад +3

      മുസ്തഫ മൗലവി ഈ കാലത്തിന്റെ ആവശ്യമാണ്...
      അദ്ദേഹം പറയുന്ന വാക്കുകൾ ശരിയാണെന്ന് തോന്നുന്നു....

  • @rafeekpm8734
    @rafeekpm8734 2 года назад +3

    മുസ്തഫ മൊലെവിയുടെ
    ഖുർആനിക വിശകലനം വളരേ കൃത്തിയതയുള്ളതാണ്
    ഞാൻ മനസ്സിലാകുന്നത് ലോകത്ത് 97ശതമാനം ഇന്നത്തെ ഇസ്ലാം മതവിശ്വാസികളും മുസ്ലിം പുരോഹിതന്മാർ പറയും പോലെയാണെങ്കിൽ നരകത്തിൽ പോകുന്നവരാണ്
    ഖുർആൻ കെയ്യിൽ ഉള്ള ഇസ്ലാം മത വിഷ്വാസികൾ അദമന്മാർ ആകുകയാണെങ്കിൽ നമ്മുടെ നാട്ടിലുള്ള സഹോദര മതസ്ത്തർ മുസ്ലിങ്ങളെക്കാൾ എത്രയോ നല്ലവരാണ് 🙏

  • @hajaravenghat8390
    @hajaravenghat8390 3 года назад +7

    Thanks for giving more information about the heaven 🌹🌹

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад +6

    ഞാൻ കുറച്ചു നാൾ മുൻപ് ഒരു മൗലവിയുടെ പ്രസംഗം കേട്ടു എന്താ അശ്ലീലം അയാൾ തട്ടി വിട്ടത്, മരിച്ചു സ്വർഗത്തിൽ പോകുന്ന ഒരു സ്ത്രീയെ അയാൾ വർണ്ണിക്കുന്നു അത് അവരുടെ മാറിട വർണ്ണന മുല്ല വിശദീകരണം നടത്തുന്നത് മറ്റു സഹോദരസമുദായങ്ങൾ കേൾക്കുന്നുണ്ട് എന്ത് നാണക്കേട് ആണ് സമുദായത്തിനു ഇവർ ഉണ്ടാക്കുന്നത്, ഇന്ന് ഏറ്റവും ഇസ്ലാം കളിയാക്കപടുന്ന മേഖല ആണ് so called സ്വർഗം, ഹൂറികൾ മധ്യ് പുഴ എന്നെക്കെ ഉള്ള ട്രോളുകൾ നിരവധി,

  • @rabyrabeeh4047
    @rabyrabeeh4047 9 дней назад

    പഴയ കാല പണ്ഡിതൻമാർ പരിഭാഷ പാടില്ലെന്ന് പറയാൻ കാരണം ഒരു പക്ഷെ ഇത് തന്നെയായിരിക്കാം
    സ്വർഗ്ഗവും നരകവും വിശദീകരിക്കാൻ നമ്മുടെ ഭാഷ അപര്യാപ്തമാണ്

  • @AbdulSamad-eh9og
    @AbdulSamad-eh9og 3 года назад +7

    പ്രപഞ്ച നാഥനായ തമ്പുരാൻ ഈ ഭൂമിയിൽ ഒരുക്കി സംവിധാനിച്ചു തന്നിട്ടുള്ള അനുഗ്രഹങ്ങൾക്ക്തന്നെ അവനോട് തീർത്താൽ തീരാത്ത കടബാധ്യതയാണ് നാം. ഇനി ഒരു സ്വർഗ്ഗം കൂടി കാംക്ഷിച്ചു പ്രവർത്തിക്കുന്നത് അത്യാഗ്രഹമാവുമോ എന്ന് ഭയപ്പെടുന്നു. ആദ്യം കടം വീട്ടാനാണ് എൻ്റെ ചിന്ത.

  • @optionguide8744
    @optionguide8744 День назад

    മാഷേ, ഇമാം ഗസാലിയുടെ ചില വരികളെ ഞാൻ ഇവിടെ മലയാളത്തിൽ കൊടുക്കാം...., ഒരുപക്ഷേ മാഷ്ക്ക് അറിയാമായിരിക്കും.
    നമ്മൾ എല്ലാവരും സ്വപ്നം കാണാറുണ്ടല്ലോ, ഉണരുന്നത് വരെ ആ സ്വപ്നത്തിൽ അല്ലേ നമ്മൾ ജീവിച്ചത്..... സമയം കാലം സ്ഥലം ഒന്നും ആവശ്യമില്ലാത്ത ഒരു അനുഭവം... ഉണരുന്ന സമയത്തല്ലേ സ്വപ്നമായിരുന്നു എന്നു നാം സമാധാനിക്കുന്നത്.... അപ്പോൾ മരണത്തോടുകൂടി അങ്ങിനെ നിൽക്കാത്ത ഒരു അനുഭവത്തിലേക്ക് ആണ് നാം ഓരോരുത്തരും നീങ്ങുന്നത് എങ്കിലോ...
    നല്ല കാര്യങ്ങൾ ചെയ്തു കിടക്കുമ്പോൾ നല്ല സ്വപ്നങ്ങൾ കാണുന്നു പ്രശ്നങ്ങളോടുകൂടി കിടക്കുന്നവർ മോശം സ്വപ്നങ്ങൾ കാണുന്നു.....
    നല്ല കാര്യങ്ങൾ ചെയ്തു ജീവിക്കുന്നവർക്ക് നല്ല ഒരു സ്വപ്നത്തിലേക്കുള്ള നീക്കം ആണ് മരണം,... അങ്ങനെയും സങ്കൽപ്പിച്ചു കൂടെ...
    വെറുതെ സ്വർഗം എവിടെ നരകം എവിടെ എന്ന് അന്വേഷിച്ച് സമയം കളയേണ്ടതില്ല നമ്മൾക്ക് തന്നെ ഉണ്ടാക്കാൻ കഴിയും എന്നാണ് എന്റെ ഒരു ഇത്....
    മരണത്തോടുകൂടി നല്ല സ്വപ്നങ്ങളിലേക്ക് നീങ്ങാൻ വേണ്ടി നമുക്ക് ശ്രമിക്കാം.....
    Illogical ആയിട്ട് എന്തെങ്കിലും തോന്നിയാൽ വിട്ടേക്കൂ.... I'm not a philosopher. 🙏

  • @yahyanp5750
    @yahyanp5750 3 года назад +6

    ശരിയായ നിരീക്ഷണം.

  • @noufalalambath2595
    @noufalalambath2595 2 года назад +2

    ആറാം നൂറ്റാണ്ടിൽ കിട്ടാക്കനിയായ പലതരം വിഭവങ്ങൾ സ്വർഗത്തിൽ ഉണ്ടെന്ന് പറഞ്ഞു മോഹിപ്പിച്ചു ആൾക്കാരെ വിശ്വാസികൾ ആക്കി മാറ്റിയിട്ടുണ്ട്. അത് അന്നും ഇന്നും യഥേഷ്ടം തുടരുന്നു.

    • @Ibrahim-ld8ls
      @Ibrahim-ld8ls Год назад

      നരകം ഇല്ല എന്ന് വിശ്വസിക്കുന്ന നിനക്ക് ഈ ഭൂമിയിൽ എന്ത് തിന്മയും ചെയ്യാമല്ലോ.. എന്നാൽ നരകത്തിൽ വിശ്വസിക്കുന്ന ഒരു യഥാർത്ഥ വിശ്വാശിക്ക് തിന്മ ചെയ്യാൻ കഴിയില്ല. തിന്മയിലേക്ക് പോകുമ്പോൾ ഭയം ഉണ്ടാകും..ഒരു പിതാവ് സ്വന്തം മക്കളെ അടിക്കുന്നത് അവരോട് വെറുപ്പ് ഉള്ളത് കൊണ്ടല്ല അവർ വഴി പിഴക്കാതിരിക്കാൻ വേണ്ടിയാണ്

  • @sidheekk1686
    @sidheekk1686 3 года назад +7

    Well said 👍

  • @jaanjunction3167
    @jaanjunction3167 3 года назад +8

    നല്ല വിവരണം

  • @muhsinaanooor2388
    @muhsinaanooor2388 3 года назад +4

    Jazakallah Khair ♥️✨ Beautifully Explained

  • @AbdullaKutty-xf8th
    @AbdullaKutty-xf8th 7 месяцев назад +2

    Karasheri mashbi is not wrong. Purohithanmar very very danger

  • @sajirm3660
    @sajirm3660 3 года назад +14

    മനുഷൃസമൂഹംനേരിടുന്നഅനീതിക്കും മനുഷൃനൻമക്കുംപരിശുദ്ധഖുർആനിൽ എന്തുണ്ട് എന്ന്പറയുവാനോപഠിപ്പിക്കുവാനോഒരുപുരോഹിതനുംഇല്ല മറിച്ച്തങ്ങളുടെഗ്രൂപ്പിന്റഎതിരാളികളെവിമർശിക്കാനുള്ളഹദീസ് വായനകൾ മാത്രം. താങ്കളുടെ വേറിട്ടവിശദീകരണങ്ങൾക്ക്നന്ദി.ഇനിയുംപ്രദീക്ഷിക്കുന്നു. സലാം

  • @advsasikumar1098
    @advsasikumar1098 3 года назад +4

    Very good.waiting for more

  • @akkochangadi3080
    @akkochangadi3080 3 года назад +3

    Well said.. thank you

  • @AbdullaKutty-xf8th
    @AbdullaKutty-xf8th 7 месяцев назад +2

    I love islam but ido not admit pourohithyam pourohithyam is danger than dajjal

  • @faizalkh197
    @faizalkh197 2 года назад +4

    മുഴുത്ത മാറിടം, ഉപമയും, ഉൾപ്രേക്ഷയും അവിടെ നിൽക്കട്ടെ, ഖുർആൻ പിന്നെ എന്തിനു അങ്ങനെ പറഞ്ഞു??

  • @musthafakadavath2730
    @musthafakadavath2730 2 года назад +2

    നന്നായിട്ടുണ്ട് മാഷേ.. (Abdullatheef kannur

  • @bindhumenon711
    @bindhumenon711 2 года назад +1

    Nigaluday vedio Kanan sathichathil sathosham kure manasilakkanum kure chithippikkanum sathichu dyvam anugraha ikkattee

  • @KEPEESVENGOOR
    @KEPEESVENGOOR Месяц назад

    ഈ ഭൂമി തന്നെയാണ് ഏറ്റവും വലിയ സ്വർഗവും നരഗവും ഇതിനപ്പുറം സ്വർഗം ഉണ്ടന്ന് പറയുന്ന വിഢിത്വം മരിച്ചിട്ട് എന്ത് സ്വർഗം? മരിച്ച് കഴിഞ്ഞാൽ ആവ്യക്തി എണ്ണാവുന്നു പിന്നീട് ആരെ കൊണ്ടും ജീവിപ്പിക്കാൻ സാധ്യമല്ല. കാരണം ആവ്യക്തിയുടെ ജീവിതം അവസാനിച്ചതാണ്. പിന്നീട് ആ വ്യക്തിക്ക് ജീവിക്കാനും സാധ്യമല്ല. മരണത്തോടെ ആവ്യക്തിയുടെ ലോകാവസാനം ആയി

  • @sahalgamer3133
    @sahalgamer3133 3 года назад +3

    Allahu anugrahikkatte.Aameen

  • @majeed2326
    @majeed2326 7 месяцев назад +1

    Enlightment kittumbol nam ariyunna aanandhathine yanu sorgam ennu parayunnadhu ennanu ende vishwasam

  • @AbdulKareem-si1xx
    @AbdulKareem-si1xx 3 года назад +12

    മാഷ്യർക്കു അറിയും പോലെ അല്ലെ അള്ളാഹു തന്നെ കാര്യങ്ങൾ വിവരിച്ചത്. നിങ്ങൾ ഇപ്പറഞ്ഞ സ്വർഗ്ഗമാണു മാഷ് വേണ്ടാന്ന് പറഞ്ഞത്. അല്ലാതെ അല്ലാഹ് പറഞ്ഞ സ്വർഗമല്ല

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 года назад +3

    gud

  • @ratheeshvt1043
    @ratheeshvt1043 Год назад +1

    സ്വർഗ്ഗം കിട്ടാൻ നന്മകൾ ചെയ്യുന്ന ആളുകൾഒന്നും ആലോചിച്ചു നോക്ക് ഒരുപാട് പൈസ ഉള്ള ആൾ അവരുടെ ഇടയിൽ ജോലി ചെയുന്നു അയാൾ ഓഫർ വെക്കുന്നു അയാൾ പറയുന്നത് പോലെ ചെയ്യാൻ അങ്ങനെ ചെയ്താൽ പൈസ കിട്ടും അതിൽ കുറച്ചു പേര് അങ്ങനെ ഉള്ള പൈസ വേണ്ടന്ന് പറഞ്ഞു പോയി അവിടെ ആ പൈസ കിട്ടാൻ വേണ്ടി ചെയ്യുന്ന ആളുകളെക്കാൾ നല്ലത് ആ പൈസ വേണ്ടന്ന് പറഞ്ഞു പോകുന്നവർ ആയിരിക്കു

  • @kuttikrishnanvkd2271
    @kuttikrishnanvkd2271 2 года назад +2

    മവ്‌ല വിതാങ്കളുടെ വിശദീകരണങ്ങൾ വളരെ നല്ലതു തന്നെ പക്ഷെ താങ്കൾ ഒരു കൂറാൻ പരിഷകരണ വാദിയാണെന്ന് തോന്നുന്നു, താങ്കൾ സൂക്ഷിക്കുക. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഇവിടെ എടപ്പാൾ അങ്ങാടിയിൽ ഒരു മഹാൻ ഇരുന്ന് ചിന്തിച്ചു അദ്ദേഹത്തിന് ദൃഷ്ടാന്തവു മുണ്ടയി പക്ഷെ അത് അദ്ദേഹത്തിന് യഥാർത്ഥത്തിൽ ദൃഷ്ടാന്ത്യ മായി മാറി. സൂക്ഷിക്കൂ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

  • @nasir1166
    @nasir1166 Год назад +4

    ഖുറാനിൽ പറയുന്ന സ്വർഗവും നരകവും ഭൂമിയിൽ തെന്നെയാണെന്ന് കാരശ്ശേരിക്ക് മനസിലായിട്ടുണ്ട്. പരലോകം എന്ന പദം തന്നെ ഖുറാനിൽ ഇല്ല ഇന്ന് പഠിപ്പിക്കപെടുന്ന. സ്വർഗം. നരകം. ഹദീസിലാണ്

    • @ummarcm8544
      @ummarcm8544 2 месяца назад

      അപ്പോൾ സൂറത്തുൽ റഹ്മാനിൽ പറഞ്ഞത് സൂറത്ത് റഹ്മാന്റെ തർജീമ വായിച്ചു നോക്കുക

  • @journeytooptiontrading
    @journeytooptiontrading 2 года назад +1

    Entho evideyo misunderstanding undayitund

  • @advsasikumar1098
    @advsasikumar1098 3 года назад +5

    Foolish powrohithyam is wrong.holy Quran always correct.do more.every day.thanks.

    • @rayyanet5022
      @rayyanet5022 Год назад

      ഈ soaping നല്ലതിനല്ല.. ഉള്ളിരുപ്പ് വേറെയാ

  • @abulhassan9932
    @abulhassan9932 Год назад

    നന്മയുള്ള മനു ഷ്യൻ പ്രവാചകനാകാൻ യോഗ്യത ഉണ്ട്

  • @manoharankk3467
    @manoharankk3467 Год назад +1

    കഴിച്ചതു മാത്രമേ ശർദ്ദിക്കൂ, കഴിക്കുക എന്നത് കഴിച്ചവനെ സംബന്ധിച്ചുള്ള ബോധ്യമാണ്, ഒരു വ്യക്തി എന്താണോ അതു മാത്രമാണ് അവനെ സംബന്ധിച്ചുള്ള പ്രവർത്തി, അതിൽ മതവും ദൈവവും നിരപരാധിയാണ്, യഥാർത്തത്തിൽ ഇവിടെ താരം മുസ്തഫ മൗലവി എന്ന വ്യക്തിത്വമാണ്, അവർ കണ്ടെത്തിയ ഇസ്ലാമല്ല മറ്റുള്ളവരെ സംബന്ധിച്ചുള്ളത്, വ്യക്തിയെ മുൻനിർത്തിയുളള മനോധർമ്മമാണ് വ്യത്യസ്ത വീക്ഷണങ്ങൾക്ക് ആധാരം....,

  • @ummarcm8544
    @ummarcm8544 2 месяца назад

    മൗലവി സ്വർഗത്തിൽ ഇതൊക്കെയുണ്ടെന്ന് ഖുർആനിൽ തന്നെ പറഞ്ഞിട്ടുള്ളതാണല്ലോ ഉദാഹരണത്തിന് സൂറത്തുൽ റഹ്മാനിൽ പറഞ്ഞിട്ടുണ്ട്

  • @ArifaE.A
    @ArifaE.A 19 дней назад

    സൂരജ് റഹ്മാനിൽ തുടുത്ത മാറിടമുള്ള ഇതുവരെ ആരും തൊടാത്ത യൗവന യുക്തയായ സ്ത്രീകളും മദ്യപ്പുഴയും ആണല്ലോ പറയുന്നത് 😂😂😂

  • @muhammedtk6428
    @muhammedtk6428 2 года назад +1

    ഇതുതന്നെയാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ യൂറോപ്യൻ ഇസ്ലാമിക ചിന്തകൻ മുഹമ്മദ് അസദ് പറഞ്ഞത്

  • @jaisonjoseph4043
    @jaisonjoseph4043 18 дней назад

    ഖുറാനിലെ സ്വർഗം എനികും വേണ്ട

  • @fajeraboobacker5431
    @fajeraboobacker5431 Год назад +1

    You said it... main prashnam ipazhathe usthadumar aan...orupaadu per islaminod ethirppu thonnunath itharam stories kelkunnath kondaan..

  • @kadijabikh
    @kadijabikh 3 года назад +2

    G00d

  • @mhdsvlog2469
    @mhdsvlog2469 3 года назад +1

    പൗരോഹിത്യ ത്തിന്റെ മൂർദ്ധാവിന് ഇട്ട് നല്ല കൊട്ട് കിട്ടി എന്ന് സാരം.

  • @abdussalammadasseri9173
    @abdussalammadasseri9173 11 месяцев назад

    സിറാത്തുൽ മുസ്തക്കീം എന്ന് പറഞ്ഞാൽ പാലമല്ല നേർമാർഗമാണ്

  • @mammymammy9834
    @mammymammy9834 2 года назад +1

    ലക്ഷങ്ങൾ പറഞ്ഞ് വയള് പറയിപ്പിക്കുമ്പോൾ അവർക്ക് രണ്ട് കാര്യമാണ് ഒന്ന് കാശും കിട്ടും സെക്സ് ആഗ്രഹം പറഞ്ഞു ആശ്വദീക്കുകയും ചെയ്യാം

  • @joufarshafi4569
    @joufarshafi4569 2 месяца назад

  • @ophiura2710
    @ophiura2710 2 года назад +1

    👍👍

  • @basheerqureshy1472
    @basheerqureshy1472 Год назад

    അയാൾക്ക് സ്വർഗ്ഗം വേണമെങ്കിൽ അത്‌ നൽകാനോ വേണ്ടായെങ്കിൽ അത്‌ നൽകാതിരിയ്ക്കാനോ നമുക്ക് കഴിയാത്തത് കൊണ്ട് ഈ വിഷയത്തിൽ വിവരം കെട്ട കാരശ്ശേരിയ്ക്ക് അനാവശ്യ മറുപടികൾ കൊടുത്തു കൊണ്ട് വെറുതെ സമയം കളയരുത് എന്നാഭ്യർത്ഥിയ്ക്കുന്നു

  • @den12466
    @den12466 Год назад +1

    👍🏻👍🏻

  • @nasarchaithanya5550
    @nasarchaithanya5550 2 года назад +1

    👍👍👍

  • @thanfeez369
    @thanfeez369 Год назад +1

    ❤❤❤

  • @hamzausman2133
    @hamzausman2133 8 месяцев назад +1

    😭😭😭😛

  • @jabbarp4313
    @jabbarp4313 Год назад

    താങ്കളുടെ സംങ്കൽപങ്ങളും അനുമാനങ്ങളും , യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല...

  • @a.mhaneefa3135
    @a.mhaneefa3135 2 года назад +1

    സ്വർഗം നരകം ഇല്ലേ?നങൾക്ക് ഈഅറിവ് എവിടുന്ന് കിട്ടി.ഇ അള്ള നമുക്ക് എല്ലാം കാണാം

  • @bindhumenon711
    @bindhumenon711 2 года назад

    Nalla avatharanam

  • @althafk.m6597
    @althafk.m6597 3 года назад +3

    contd..
    ഇതേ സൂറത്തിന്റെ അടുത്ത ഭാഗം (39-56, 90-96) കടുത്ത നരക ശിക്ഷയും യാതനകളും, 57-90ൽ സൃഷ്ടാവ് ഭൂമിയിൽ നൽകിയിരുന്ന സൗഭാഗ്യങ്ങളും മരണത്തെ മുഖാമുഖം കാണുമ്പോഴത്തെ അവസ്ഥയും വിവരിക്കുന്നതിൽ നിന്നും സ്വർഗത്തിൽ ഇണകളായി പ്രഖ്യാപിച്ചുകൊണ്ടുള്ള സ്ത്രീ വിഷയത്തിലുള്ള പ്രാധാന്യം സന്മാർഗത്തിലേക്ക് അക്കാലത്തെ ജനങ്ങളെ കൊണ്ടുവരാൻ കൂടിയാണെന്ന് മനസ്സിലാക്കാം.
    ഇതേ ഉദ്ദേശത്തോടെ ക്വുർആനിൽ സൂറത് നബഹിൽ 78:33-35 ലെ ആയത്തുകൾ അവതരിച്ചപ്പോൾ, വിവാദം ഉണ്ടാകാൻ അതിന്റെ ചില തർജിമകളും കാരണമായി. ആയത്ത് 33 ന്റെ യഥാർത്ഥ പദാനുപദ തർജമ സമവയസ്കകളായ തരുണികളും (companions of equal age ) എന്നത് 'സമപ്രായക്കാരായ സ്തനം തുടിച്ച തരുണികളും' എന്ന് ചില വ്യഖ്യാനങ്ങളിൽ വന്നതും അതു ചില പ്രഭാഷകർ ആവർത്തിക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. (ക്വുർആനിൽ ഇല്ലാത്ത പദങ്ങൾ ഒഴിവാക്കുക) ഇവിടെയും സ്ത്രീകളെ കുറിച്ച് പറയുമ്പോൾ മുൻപും വിവരിച്ചപോലെ അവരെക്കൊണ്ടു അനാവശ്യമോ വ്യാജ വാർത്തകളോ കേൾക്കുന്നതല്ലെന്നു അവർത്തിച്ചിട്ടുണ്ട് (78:35)
    അതോടൊപ്പം ആയത്ത് 78:34 ൽ നിറഞ്ഞ കോപ്പകളും എന്നത് കള്ളിന്റെ നിറഞ്ഞ കോപ്പയെന്ന വ്യാഖ്യാനവും ക്വുർആനിൽ ഉപയോഗിച്ച വാക്കുകളോടും ഉദ്ദേശത്തോടും നീതി പുലർത്തുന്നതല്ല. മുന്തിരി വള്ളികൾ നിറഞ്ഞ തോപ്പ് എന്ന് പറഞ്ഞ ശേഷം വരുന്ന ആയത്തിൽ ഏവർക്കും ഊഹിക്കാവുന്നതേയുള്ളൂ നിറഞ്ഞ കോപ്പകൾ പഴ ചാറു തന്നെയെന്നും മുൻപ് വിവരിച്ചപോലെ അതിനു യാതൊരു വീര്യവും ഇല്ലെന്നതും കൂട്ടിവായിക്കാം

  • @majimaju
    @majimaju 2 года назад +1

    കാരശ്ശേരിയോട് നേരിട്ട് അന്യേഷിച്ചൂടെ

  • @abdullatheefkannur4716
    @abdullatheefkannur4716 2 года назад

    ടി എച്ച് മുസ്തഫ സാറിനെ ഒരുപാട് ഗ്രന്ഥങ്ങളും ഞാൻ വായിച്ചിട്ടുണ്ട് ഡോക്ടർ പി എ കരീം സാർ താങ്കളുടെ അഭിപ്രായം ഒരു മുഖപുസ്തകത്തിൽ എഴുതിയിട്ടുമുണ്ട് അതിൽ മനുഷ്യനെ മണ്ണുകൊണ്ടുള്ള സൃഷ്ടിച്ച നിന്നുപോലും ഉണ്ട് ഞാൻ കഴിയും സാറിനെ ചോദ്യം ചെയ്തു അദ്ദേഹം പറയുന്നത് ഇത് മുസ്തഫ മൗലവിയുടെ അഭിപ്രായം എന്നാണ് ഖുർആനിൽ പലസ്ഥലങ്ങളിലും മനുഷ്യനെ സൃഷ്ടിച്ചത് ഒട്ടിപ്പിടിക്കുന്ന കളിമണ്ണിൽ നിന്നാണെന്ന് പറഞ്ഞിട്ടുണ്ട് പക്ഷേ എന്നിട്ടും എന്തേ ഇങ്ങനെ ആളുകൾ കൺഫ്യൂഷൻ ആയിപ്പോകും

  • @fayaspachi7024
    @fayaspachi7024 2 года назад

    Correct

  • @user-xt8ij4wd6w
    @user-xt8ij4wd6w 2 месяца назад

    After the death how you came to know where you are , you body is holy ,no imagination of worldly life , you only know you and , God , no other else

  • @noushadnoushad5819
    @noushadnoushad5819 2 года назад +1

    കാരശ്ശേരി വേണ്ട എന്ന് പറഞ്ഞ സ്വർഗം നിങ്ങൾ ഈ പറഞ്ഞ സ്വർഗം തന്നെയാണ്
    കാരശ്ശേരി നിങ്ങൾ വെളുപ്പിച്ചാൽ വെളുക്കുന്നവനല്ല
    അത് വേറേലെവലാ

  • @abdulkareem821
    @abdulkareem821 Год назад

    റസൂലിന്റെ വിയോഗത്തിന് ശേഷം ഞാനാണ് റസൂൽ എന്ന് പറഞ്ഞവരുടെ പുറകെയും ആയിരം പേരുണ്ടായിരുന്നു പിന്നെയല്ലേ ഈ മുസ്തഫ..!

  • @labeebashameer7485
    @labeebashameer7485 3 года назад +1

    കറകറ്റാണ് സർ

  • @nishadkunjutty
    @nishadkunjutty 2 года назад +1

    ഈ പറഞ്ഞ കാരശ്ശെരിക്ക് ദൈവം ഉണ്ട് എന്ന് വിശ്ശോസം ഉണ്ടോ എന്ന് ഒന്ന് അന്നെഷിക്കണം എന്നിട്ട് സ്വർഗം കൊടുത്തപ്പോരെ

  • @a.mhaneefa3135
    @a.mhaneefa3135 2 года назад

    അങേർക്ക് ഇവിടത്ത പെണ്ണ്മതിയായിരിക്കും

  • @musthafaek7964
    @musthafaek7964 3 года назад +3

    മറ്റൊരു ചേകന്നൂർ

    • @mhdsvlog2469
      @mhdsvlog2469 3 года назад +4

      ഇജ്ജ് ഖുർആൻ ഒന്ന് കണ്ണ് തുറന്ന് നോക്ക്

  • @sanalom717
    @sanalom717 2 года назад +2

    ഇദ്ദേഹത്തോട് വിയോജിക്കുന്നവർക്ക് പോലും വെറുപ്പ് തോന്നാത്ത സമീപനം

    • @rayyanet5022
      @rayyanet5022 Год назад

      അതല്ലേ പിശാചിന്റെ കളി...

  • @noufalalambath2595
    @noufalalambath2595 2 года назад

    നിങ്ങളെ ശിഷ്യൻ അനിൽ മുഹമ്മദിനെ ഒന്ന് ശരിക്കും ശരിയാക്കി എടുക്കണേ

  • @itsmeimad
    @itsmeimad 2 года назад

    ഖുർആനിന് എതിരായ ഹദീസുകൾ തള്ളണം എന്ന് പറഞ്ഞ നിങ്ങള് ഹദീസിന്റെ എതിരായ ആയത് തള്ളണം എന്ന് പറഞ്ഞ പോലെയായി😆😆😆

  • @sm01041960
    @sm01041960 2 года назад +1

    മോഡേൺ യുക്തിവാദി

  • @man-db5bi
    @man-db5bi Год назад +2

    മുസ്തഫ മൗലവി നല്ല പ്രക്രതിയെ അറിഞ്ഞ ആളാണ്

    • @rayyanet5022
      @rayyanet5022 Год назад

      അവൻ മണ്ണാങ്കട്ടയാണ്... ജനങ്ങളെ വഴി തെറ്റിക്കാൻ വന്ന മനുഷ്യ പിശാച്...

  • @kunhimohamedmk
    @kunhimohamedmk 2 года назад +1

    കാരശ്ശേരിക്ക് സ്വർഗം വേണ്ടെങ്കിൽ നിങ്ങൾ എന്തിന് അദ്ദേഹത്തിന് സ്വർഗം കൊടുക്കാൻ പാടുപെടുന്നു. സ്വർഗത്തിന്ന് ആവശ്യമുള്ളവർ നിരവധിയുണ്ട്.
    അവർക്ക് കൊടുക്കാൻ പറ്റുമോ? കാരശ്ശേരി ഏതെങ്കിലും ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ആ ദൈവം സ്വർഗം കൊടുക്കുകയോ കൊടുക്കാതിരിക്കുയോ ചെയ്യട്ടെ അതിൽ ആർക്കെന്ത് നഷ്ടം! അല്ലാഹു നൽകാമെന്ന് പറഞ്ഞ സ്വർഗം അല്ലാഹുവിൽ വിശ്വസിച്ചവർക്കാണ്. അത്‌ മറ്റുള്ളവർക്ക് കൊടുക്കാൻ നമുക്ക് എങ്ങനെ പറ്റും!?
    നമ്മുടെ കാര്യം തന്നെ പരിങ്ങലിലാണ് എന്നിട്ടാണോ കാരശ്ശേരിയുടെ കാര്യം നമ്മൾ നരകത്തിൽ പോയിട്ട് കാരശ്ശേരി സ്വർഗത്തിൽ പോയിട്ട് നമുക്കെന്ത് ഗുണം

  • @hussainbappu995
    @hussainbappu995 2 года назад

    നിങ്ങൾ നിഷേധിക്കുന്ന പലതും ഖുർആനിലെ പറഞ്ഞിട്ടുണ്ടല്ലോ

  • @narendranp5874
    @narendranp5874 2 года назад

    എന്നാൽ പിന്നെ കുര്ഹാനിൽ സ്വർഗത്തെ കുറിച്ച് താങ്കൾ പറഞ്ഞപോലെ പറഞ്ഞാൽ പോരായിരുന്നോ?

  • @haseedkhachu8677
    @haseedkhachu8677 Год назад

    മുസ്‌തഫ മൗലവി താങ്കൾ ഹദീസ് എടുക്കുന്നില്ലേ?

  • @hidayathullakhanmk7245
    @hidayathullakhanmk7245 Год назад

    ഇതൊക്കെ 130 വർഷങ്ങൾക്ക് മുമ്പ് ലോകത്ത് വന്ന മഹദി ഇമാം ഹസ്റത്ത് മീർസാ ഗുലാം അഹ് മദ് തന്റെ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ള കാര്യങ്ങളാണ്.

  • @abdullatheefkannur4716
    @abdullatheefkannur4716 2 года назад +1

    ആലപ്പുഴയിലും പാവപ്പെട്ട കാരശ്ശേരി മാഷിന്റെ ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് ഇസ്ലാം മത ഗ്രന്ഥങ്ങൾ തന്നെ പരിഭാഷപ്പെടുത്തിയിട്ടുണ്ട് പക്ഷേ ഒരു പുസ്തകത്തിലും അയാൾ ഏത് വിശ്വാസിയാണെന്ന് പറയുന്നില്ല പോണം പക്ഷേ ആർക്കും മരിക്കാൻ താല്പര്യമില്ല അങ്ങനെ ഒരു നിലപാട് ആണെന്നു തോന്നുന്നു ഖുർആനിൽ പറയുന്നതല്ലേ സത്യം പിന്നെ എന്തിന് പൗരോഹിത്യത്തിലേക്ക് പോകണം

  • @althafk.m6597
    @althafk.m6597 3 года назад

    ഇതിൽ പ്രഭാഷകൻ വിവരിക്കുന്നതിനെ കൂടുതൽ വിവാദ ആയത്തുകൾ ഉദ്ധരിച്ചുകൊണ്ട് സ്ഥാപിക്കുകയാണ്.
    ശരിയായ അർത്ഥവും സന്ദർഭവും മനസ്സിലക്കിയാല് ദുർവ്യാഖ്യാനം ചെയ്ത് സൃഷ്ടിച്ച വിവാദമനെന്നു കാണാം. ഇതൊന്നു മനസ്സിലാക്കൂ:
    ക്വുർആനിൽ ഉടനീളം സ്വർഗ്ഗത്തെയും അവിടെ ഒരുക്കിയിരിക്കുന്ന വിഭവങ്ങളെയും ഇണകളെയും കുറിച്ച് പറയുമ്പോൾ ഒരിടത്തും സ്വന്തം ഭാര്യമാരല്ലാതെയും, സ്വർഗ്ഗ പ്രവേശനം കിട്ടാത്ത ഭാര്യമാരാൽ ഒറ്റപ്പെടുന്ന പുരുഷന്മാർക്കുള്ള ഇണകളല്ലാതെയും മറ്റൊരു വിഭാഗത്തെ ചൂണ്ടിക്കാട്ടിയിട്ടില്ല.
    സ്വന്തം ഭാര്യമാരെത്തന്നെ പുനർ സൃഷ്ടിച്ചിരിക്കുന്നത് ഒരേ പ്രായത്തിലുള്ള ആരാലും കളങ്ക പ്പെടുത്താത്ത സുരക്ഷിത സംരക്ഷണം നൽകി വരുന്ന നിത്യ കന്യകകളും സൽഗുന സമ്പന്നകളായ സുന്ദരികളുമായാണ്. അവരോടൊപ്പം സ്വർഗ്ഗത്തിൽ വസിക്കുന്ന അതേ നിലവാരത്തിലും രൂപഘടനയിലും സ്വഭാവത്തിലും ഉള്ള സ്ത്രീകൾ സ്വന്തം ഭാര്യമാരില്ലാത്ത പുരുഷന്മാർക്ക് ഇണയാകുമെന്നാണ് മനസ്സിലാകുന്നത്.
    സത്യവിശ്വാസം പിന്തുടരുന്ന സന്താനങ്ങളെയും അവരോടൊപ്പം കഴിയാൻ ചേർക്കുമെന്ന് പറയുന്ന സൂറ 52: 20-21ആയത്ത്കൾ മറ്റു ആയത്തുകളോട് ചേർത്ത് വായിക്കേണ്ടതാണ്.
    ഇനി സ്ത്രീ വിരുദ്ധമെന്ന ആരോപണവും അതുമൂലം പ്രവാചകൻ അധിക്ഷേപം കേൾക്കുകയും ചെയ്യുന്ന ഇല്ലാത്ത അർത്ഥം ചേർത്തുള്ള വ്യാഖ്യാനങ്ങൾ നൽകിയ സൂക്തങ്ങൾ ഉൾക്കൊള്ളുന്ന പ്രധാന സൂറത്തുകൾ പരിശോധിക്കാം.
    1)സൂറ സ്വാഫ്ഫാത്ത് 37:43-49: ഉന്നതതരം ഇരിപ്പടങ്ങളിൽ അഭിമുഖമായി ഇരിക്കുന്നവരുടെ ഇടയിലൂടെ ഉറവ് പൊട്ടിയൊഴുകുന്ന (വെള്ള നിറവും രുചിയുമുള്ള പാനീയം) കോപ്പയുമായി ബാലന്മാർ ചുറ്റിനടക്കുന്നു. അതിന് ലഹരിയും കെടുതിയും ഇല്ല. (ഇവിടെ കള്ള് എന്ന വിവാദ വ്യാഖ്യാനം കൊടുത്തിട്ടില്ലെന്നത് ഓർക്കുക). പക്ഷിക്കൂട്ടിൽ സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടപോലെയുള്ള (സുരക്ഷിതരായ) സ്ത്രീകൾ ദൃഷ്ടിയെ നിയന്ത്രിക്കുന്നതായിരിക്കും.
    2.സൂറതുർറഹ്‌മാൻ 55 (1 -78).
    സൂക്തം 25 വരെ ഭൂമി ഉൾപ്പടെ പ്രപഞ്ചത്തുള്ള എല്ലാവസ്തുക്കളിലും ചൊരിഞ്ഞ സൃഷ്ടാവിന്റെ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും വിവരിക്കുന്നു. ലോകാവസാനത്തിന്റെ ലക്ഷണങ്ങൾ വിവരിക്കുന്ന 26-45 വരെയുള്ള ആയത്തുകൾ കഴിഞ്ഞാൽ നാല്‌ സ്വർഗ്ഗ തോപ്പുകളെ കുറിച്ച് പറയുന്ന ഭാഗത്ത് ആദ്യ രണ്ടു തോപ്പുകളിൽ ആയത്ത് 56 പ്രകാരം ആരും സ്പർശിച്ചിട്ടില്ലാത്ത കണ്ണുകളെ താഴ്ത്തി ഇരിക്കുന്ന പവിത്രതയുള്ള സ്ത്രീകളെപ്പറ്റി പറയുന്നു . തുടർന്ന് 58 ൽ അവർ പവിഴവും മാണിക്യവും എന്നോണമിരിക്കുമെന്ന വർണന മാത്രം. ആയത്തുകൾ 72,74,76 പ്രകാരം അടുത്ത രണ്ടു സ്വർഗ്ഗ തോപ്പിലെ കൂടാരങ്ങളിൽ കഴിയുന്ന സ്വയം നിയന്ത്രിക്കുന്ന സുന്ദരികളായ സ്ത്രീകൾ മെത്തതലയിണയിലും പരവതാനിയിലുമായി ചാരിയിരിക്കുന്നു. ഇവിടെ ചില പരിഭാഷകളിൽ നേരിട്ട് ക്വുർആൻ സൂക്തത്തിൽ ഇല്ലാത്ത 'അവർ സുഖിക്കും' എന്ന തെറ്റായ ഭാഗം കൂട്ടി വായിക്കേണ്ടതില്ല.
    3)സൂറത്തുൽ സ്വാക്കിഅ: (56:1-95).
    ആദ്യ ഭാഗത്ത് അന്ത്യനാളിനെയും അല്ലാഹുവിന്റെ സന്നിധിയിൽ സമ്മേളിക്കുന്ന മൂന്നു വിഭാഗത്തെയും കുറിച്ച് പറഞ്ഞശേഷം 15 മുതൽ 38വരെ സ്വർഗ്ഗത്തിലെ സൗഭാഗ്യങ്ങൾ എന്തൊക്കെയാണെന്ന് വീണ്ടും ആവർത്തിക്കുന്നുണ്ട്. സൂറ 56:18 ൽ കോപ്പകളും കൂജകളും ഉറവ് നീരിന്റെ പാനപാത്രവുമായി ബാലന്മാർ ചുറ്റി സഞ്ചരിക്കുമെന്നവ്യാഖ്യാനത്തോടൊപ്പം ആയത്തിൽ ഇല്ലാത്ത ഒരു വിശേഷണം ഉറവ് നീരിന് 'കള്ള്'എന്ന് നൽകിയതായി കാണുന്നു. അതുമൂലം വരുന്ന ആശയ കുഴപ്പം ചില പ്രബോധകരിലെങ്കിലും കണ്ടിട്ടുണ്ട്. എന്നാൽ തുടർന്നുള്ള ആയത്തിൽ തലവേദനയും ലഹരിയും ഉണ്ടാക്കാത്ത പാനീയമെന്നും പറഞ്ഞിട്ടുണ്ട്. സ്ത്രീകളെപ്പറ്റി പറയുന്ന 56:22 ൽ സുരക്ഷിതരായ സുന്ദരികളെന്നും 56:35-37 ൽ അവരെ നവ്യസൃഷ്ടികളാക്കിയും ഇണയൊത്ത തുല്യ പ്രായക്കാരാക്കിയുമെന്ന് വിശേഷണങ്ങളിലൂടെ ആവർത്തിച്ച് പറയുന്നു. ആ കാലഘട്ടത്തിൽ, ഭാര്യമാരായ സ്ത്രീകളെ അലങ്കാരമായി കൊണ്ടുനടക്കുന്നു വെന്നുള്ളത് കൊണ്ടുതന്നെയാണ് ഈ വിശേഷണങ്ങൾ കൊടുക്കുന്നത്. കൂടാതെ സ്ത്രീകൾ എന്നും പുരുഷന്റെ സുഖദുഃഖങ്ങളിൽ തുല്യ പങ്കാളിയുമാണല്ലോ. സ്ത്രീകളെക്കൊണ്ട് അനാവശ്യമോ വ്യാജ വാർത്തകളോ കേൾക്കുന്നതല്ലെന്നു പറയുമ്പോൾ ഭൂമിയിൽ മുൻപ് ഉണ്ടാക്കിയിരുന്ന പ്രശനങ്ങളാണ് വ്യക്തമാക്കുന്നത് (56:25).
    contd...

  • @abdumaash806
    @abdumaash806 Год назад

    വിശുദ്ധ ഖുർആൻ നിങ്ങൾ പറഞ്ഞത് പോലെ വിശാല വാക്കുകൾ പറയുന്നില്ല !നിങ്ങളെ വിശ്വസിക്കണോ ഖുർആനെ വിശ്വസിക്കണോ ?

  • @abdullahvayalar
    @abdullahvayalar 2 года назад

    ILYAS MOULAVI | ഖുർആൻ ദുർവ്യാഖ്യാനങ്ങളിലെ ഒളിയജണ്ടകൾ

  • @abdullatheeflatheef7843
    @abdullatheeflatheef7843 3 года назад +1

    Nieeokkevaliyapndithanthannado
    .neejamathukaranthanne. nitethaninirammanassilakunnunde

  • @Bharath_karayi1971
    @Bharath_karayi1971 3 года назад +4

    Veluppikal

    • @falsehoodvanished2165
      @falsehoodvanished2165 3 года назад

      എന്തുകൊണ്ടാണ് വ്യത്യസ്ത മതവും ദൈവത്തിന്റെ വ്യത്യസ്ത സങ്കൽപ്പങ്ങളും ഉള്ളത്. കാരണം ആളുകൾ ദൈവകല്പനയിൽ നിന്ന് വ്യതിചലിക്കുകയും സ്വന്തം വാക്കുകൾ മതഗ്രന്ഥങ്ങളിൽ ചേർക്കുകയും ചെയ്തു. ദൈവത്തിന്റെ യഥാർത്ഥ ആശയം എങ്ങനെ കണ്ടെത്താം സത്യം എങ്ങനെ കണ്ടെത്താം സത്യം കണ്ടെത്താൻ നമുക്ക് സ്റ്റാറ്റിസ്റ്റിക്കൽ രീതി ഉപയോഗിക്കാം. ലോകത്തിലെ ഏറ്റവും പ്രധാനപെട്ട മതഗ്രന്ഥങ്ങളെ ഒരു സാമ്പിളായി എടുക്കുക, ദൈവത്തിന്റെ പൊതുവായ ആശയം കണ്ടെത്തുക, വ്യത്യസ്ത ആശയങ്ങൾ ഒഴിവാക്കുക അപ്പോൾ നിങ്ങൾക്ക് സത്യം കണ്ടെത്താൻ കഴിയും 👉ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല അവനല്ലാതെ ആരാധനയ്‌ക്ക് യോഗ്യനായ ഒരു ദൈവമില്ല 👇
      ഹിന്ദു മതഗ്രന്ഥം
      ശ്വേതാശ്വതാര ഉപനിഷത്ത് 6-‍ാ‍ം വാക്യം 11:
      ഏകനായ ദൈവം എല്ലാ ജീവജാലങ്ങളിലും മറഞ്ഞിരിക്കുന്നു. അവൻ സർവ്വവ്യാപിയാണ്, എല്ലാ സൃഷ്ടികളുടെയും ആന്തരികതയാണ്. അവൻ എല്ലാ പ്രവൃത്തികളുടെയും അദ്ധ്യക്ഷത വഹിക്കുന്നു, എല്ലാ ജീവികളും അവനിൽ വസിക്കുന്നു. അവൻ സാക്ഷിയാണ്, പ്രകൃതിയുടെ മൂന്ന് ഗുണങ്ങളിൽ നിന്ന് മുക്തമായ ശുദ്ധമായ അവബോധമാണ് അവൻ.
      (Yajurveda 40:9)
      “Andhatma pravishanti ye assambhuti mupaste”
      “അവർ അന്ധകാരത്തിൽ പ്രവേശിക്കുന്നു, പ്രകൃതിദത്തങ്ങളെ ആരാധിക്കുന്നവർ.”
      ക്രിസ്ത്യൻ മതഗ്രന്ഥം
      മർക്കൊസ്: 12:29
      യേശു മറുപടി പറഞ്ഞു എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.
      പുറപ്പാടു്: 20:3
      ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
      പുറപ്പാടു്: 20:4
      ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
      ഇസ്ലാം മതഗ്രന്ഥം
      ഖുർആൻ 2-163
      നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.
      Quran 29.17
      നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്‌.
      അതുകൊണ്ട് നമ്മുടെ സ്രഷ്ടാവിനെ മാത്രം ആരാധിക്കണം. സൃഷ്ടിച്ചവയെ ആരാധിക്കരുത്. ദൈവം ഒന്നാണ്, എന്നാൽ ആളുകൾ വ്യത്യസ്ത പേരുകളിൽ വിളിക്കുന്നു
      ആളുകളെ ശരിയായ പാതയിലേക്ക് നയിക്കാൻ ദൈവം അന്തിമ പ്രവാചകൻ മുഹമ്മദ് നബിയെ അയച്ചു
      നിങ്ങൾ കൂടുതൽ ഗവേഷണം നടത്തുകയാണെങ്കിൽ മുഹമ്മദ് നബി അന്തിമ പ്രവാചകനാണെന്ന് കണ്ടെത്താനാകും. ഖുർആനിന് മുമ്പുള്ള എല്ലാ മതഗ്രന്ഥങ്ങളും മുഹമ്മദ്‌ നബിയുടെ വരവിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും.
      Quran 2.146
      നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്‌. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു.
      കൂടുതൽ ഗവേഷണം നടത്താനും ഇസ്‌ലാം സ്വീകരിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
      അത് നിങ്ങളെ നരകശിക്ഷയിൽ നിന്ന് രക്ഷിക്കുകയും സ്വർഗത്തിൽ പ്രവേശിക്കാൻ കാരണമാവുകയും ചെയ്യുന്നു
      Quran 36.22
      ഏതൊരുവന്‍ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്‍റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നുവോ അവനെ ഞാന്‍ ആരാധിക്കാതിരിക്കാന്‍ എനിക്കെന്തുന്യായം?

    • @harithefightlover4677
      @harithefightlover4677 2 года назад

      Bharath ...bro...you are correct

  • @atruthseeker4554
    @atruthseeker4554 Год назад

    പരലോകം ഉണ്ടായാല്‍ അയാള്‍ക്ക് അത് നഷ്ടം..

  • @singmedia5495
    @singmedia5495 2 года назад

    നീ എന്തിനാടോ സലാം പറയുന്നത്

  • @freemind379
    @freemind379 8 месяцев назад

    ഭാര്യയുടെ അനിയത്തിയുടെ ലാവണ്യം വിവരിക്കാമോ ഒസ്താദ് 😂

  • @Sivaramakrishnan326
    @Sivaramakrishnan326 Год назад +1

    ❤️

  • @makkarmm165
    @makkarmm165 2 года назад

    ഖുർആൻ പറലോകത്ത് ഒരുക്കി വച്ചിരിക്കുന്നത് ഈ ലോകത്തുള്ള കാര്യങ്ങൾ തന്നെയാണ്..... എല്ലാത്തരം പഴങ്ങൾ, തേൻ, മീൻ കരൾ, മദ്ദ്യം, പിന്നെ കുറെ പെണ്ണുങ്ങൾ (ഹൂറികൾ ). ഇതൊക്കെ ഈ ഭൂമിയിൽ ഉള്ള കാര്യങ്ങൾ ആണ്.... അതുകൊണ്ട് ഇതൊക്കെ മനുഷ്യൻ പറഞ്ഞുണ്ടാക്കിയത് ആണെന്ന് മനസിലാക്കാം........

    • @esmu-800-z-x
      @esmu-800-z-x 2 года назад

      🤣🤣🤣

    • @shareef_3659
      @shareef_3659 2 года назад

      Oru udhaharanm parayumbo ath kelkunna aalkum manasilaakanam ath kondanu thenu, paal ennokke paranjath, allathe thanikk manasilavatha udhaharanm paranjitt karyamillalloo😌🤷‍♂️

    • @makkarmm165
      @makkarmm165 2 года назад

      @@shareef_3659 അവിടെയുള്ള കാര്യങ്ങൾ നമ്മുടെ അനുഭവത്തിൽ ഇല്ലാത്തത് ആണെങ്കിൽ വിശദീകരിച്ചു പറയാലോ.. മനുഷ്യന് ബുദ്ധി ഉള്ളത് അല്ലെ... പിന്നെ അവിടെ സ്വർഗത്തിൽ സ്വർഗവാസികൾ മഞ്ചലിൽ ഇരുന്ന് മുഖത്തോട് മുഖം നോക്കിയിരിക്കും എന്ന് പറയുന്നുണ്ട്.. അത് വലിയ കാര്യം ആണല്ലോ.... പിന്നെ താഴെ ആറുകൾ ഒഴുകും എന്നും പറയുന്നുണ്ട്... ആറുകൾ ഒന്നും മനുഷ്യർ കാണാത്തതും, അനുഭവിക്കാത്തതുമാണ്...!! പിന്നെ ഒരേ സമയത്ത് 72 ഹൂരികളെ കിട്ടും എന്ന് പറഞ്ഞത് ഇവിടെ ഇല്ലാത്ത കാര്യം ആണ്.. പിന്നെ മീൻ കരൾ കിട്ടുമെന്ന് പറയുന്നുണ്ട്... അതിൽ ഇത്ര വലിയ സംഭവം എന്താണ്.... മുസ്ലിം പാർട്ടിയിൽ ആളെ കൂട്ടാൻ അന്നത്തെ കാലത്ത് എടുത്ത ഒരു അടവ് അല്ലെ ഇതൊക്കെ... ഇന്ന് ഇതൊക്കെ വായിച്ച് ചിരിക്കാം.......

    • @shareef_3659
      @shareef_3659 2 года назад

      @@makkarmm165 ingalu chiricholim😂😂😂

    • @makkarmm165
      @makkarmm165 2 года назад

      @@shareef_3659 ചിരിക്കാൻ നിർബന്ധിതൻ ആകുകയാണ്...