34 ജസ് ല മാടശ്ശേരി VS മുസ്തഫ മൌലവി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ജസ് ല മാടശ്ശേരിയുടെ ഖുര്‍ആന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മുസ്്തഫ മൗലവിയുടെ മറുപടി
    Jesla Madassery vs Musthafa Maulavi

Комментарии • 446

  • @abulhassan9932
    @abulhassan9932 Год назад +13

    താങ്കൾക്ക് നാഥൻ ആരോഗ്യവും ദീർഘായുസും പ്രധാനം ചെയ്യട്ടെ ആമീൻ

  • @Shanavas7496
    @Shanavas7496 5 месяцев назад +5

    അൽഹംദുലില്ലാഹ് ഇസ്‌ലാം എന്തു മനോഹരം ആണ് ❤️❤️❤️❤️

  • @sahir313
    @sahir313 3 месяца назад +3

    A true Muslim and a true human being.

  • @dragon-vk9od
    @dragon-vk9od 4 года назад +53

    ജസ് ലക്ക് പലരും തെറി വിളിച്ചാണ് മറുപടി കൊടുക്കാറുള്ളത്
    പക്ഷേ ഇതാണ് അവർക്കുള്ള യഥാർത്ഥ മറുപടി

    • @saifuddinkk7108
      @saifuddinkk7108 4 года назад

      രണ്ടും അവൾക് ആവശ്യംആണ്

    • @renukakrishna3754
      @renukakrishna3754 4 года назад +1

      Ate

    • @najeebem9044
      @najeebem9044 4 года назад +7

      ശരിയാണ്. ജസ്ലയെപ്പോലുള്ളവർക്ക് അതെ രീതിയിൽ മറുപടി നൽകുന്നവർ ശ്രദ്ധിക്കേണ്ടതാണ്. തെറി വിളിക്കുന്നവർ മതം എന്തെന്ന് മനസ്സിലാക്കാത്തവരാണ്.

    • @sudhirathekkattil
      @sudhirathekkattil 3 года назад +1

      @@najeebem9044 മൗലവി ഇസ്‌ലാം മതത്തിനു വേണ്ടിയല്ല, മറിച്ച് ദൈവ വചനത്തിനു (വേദത്തിനു) വേണ്ടിയും പ്രവാചകനു വേണ്ടിയുമാണ് സംസാരിക്കുന്നത്. ഹദീസുകളെയെല്ലാം അദ്ദേഹം തള്ളിപ്പറയുന്നുണ്ടല്ലോ.

    • @sidheeraj5227
      @sidheeraj5227 2 года назад

      മൗലവി വളരെ മാന്യമായി മനോഹരമായി കള്ളം പറയുന്നു

  • @neverruleme7795
    @neverruleme7795 3 года назад +66

    സർ, ഇസ്ലാം വിട്ടവരെയല്ല താങ്കൾ ഇത് പഠിപ്പിക്കേണ്ടത്. അതിൽ ഇപ്പോഴും "ആ വ്യാഖ്യാനങ്ങൾ" വിശ്വസിച്ച് പിന്തുടരുന്നവരെയാണ്. ❤️

    • @AliIbrahim-wp9oe
      @AliIbrahim-wp9oe Год назад

      EE ORU MARUPADI VITTA ARKUM VIDATHAVARKU, SAMSAYATHIL IRIKKUNNA AVARKUM BHUDHIYULLAVAR KU MANASILAKKAM!!!

    • @muhsinasathar
      @muhsinasathar 9 месяцев назад

      ഞങ്ങൾക്ക് മറ്റേ വ്യാഖ്യാനം മതി .
      ഇത് വേണ്ട ...😂

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 4 года назад +95

    സലാം.! നമിക്കുന്നു. ഇത്രയും മാന്യമായ സംസാരിക്കുന്ന മുസൾമാൻമാരും ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം.' ഇതാവണം മതത്തെപ്പറ്റി സംസാരിക്കുന്നവർ. നമസ്തെ.

    • @manavamaykyam8451
      @manavamaykyam8451 4 года назад +6

      ഇദ്ദേഹത്തിന്റെ ഖുർആൻ ക്ലാസ്സ്‌ ഉണ്ട് വാട്സാപ്പിൽ താല്പര്യം ഉള്ള ആർക്കും അംഗമാകാം,,,, നോൺ മുസ്ലിംസ് ഈ ഖുർആൻ ക്ലാസ്സിൽ ഉണ്ട് പത്തോ പതിനഞ്ചോ മിനിട്ടേയുള്ളൂ,,,
      താല്പര്യം ഉള്ളവർ നമ്പർ തരുക,,,,

    • @mansoorali6020
      @mansoorali6020 4 года назад +1

      @@manavamaykyam8451 join me group 00966559503917

    • @abobackerbinmohammed
      @abobackerbinmohammed 3 года назад +1

      Very good

    • @backtonature4698
      @backtonature4698 3 года назад +1

      സുധാകരൻ ചേട്ടാ 😍😍😍

    • @sallumon6845
      @sallumon6845 3 года назад +5

      മുസ്ലിംകൾ മാന്യമായി സംസാരിക്കുന്നവർ ആണ് bro...

  • @usmanputhiyaloth8391
    @usmanputhiyaloth8391 Год назад +5

    താങ്കൾ വളരെ വ്യക്തമായി പറഞ്ഞുതന്നു വലിയ്യിന്റെ അർത്ഥവും കാഫിരീങ്ങളേവലിയ്യ് ആക്കരുത് എന്നതും ഒക്കെ അതാണ് ശരി എന്നും തോന്നുന്നു, ഇതാണ് ഒറിജിനൽ സുന്നികൾ പറയുന്നത് ഖുറാനിനെ മാതൃ ഭാഷയിൽ ആക്കരുത് എന്ന്, മുൻകഴിഞ്ഞ പണ്ഡിത ന്മാർ ഇതൊന്നും ആലോചിക്കാതെ അർത്ഥം വെച്ചിടതാണ് തെറ്റിയത് , അത് സുന്നി കളായിരുന്നില്ല , നിങ്ങൾ പറഞ്ഞു തന്നത് പോലെ ഇതേവരെ ആരും പറഞ്ഞു തന്നിയിട്ടുമില്ല

  • @dhilshaummerv
    @dhilshaummerv 3 года назад +13

    നിങ്ങൾ എന്ത്കൊണ്ട് ഇങ്ങനെ അർത്തം കൊടുത്തവരെ ഉൽബോധിപ്പിക്കാൻ ശ്രമിക്കാതെ ജസ് ലയെ കുറ്റപ്പെടുത്തുന്നു.
    ഇങ്ങനെതന്നെ അർത്ഥംകൊടുത്തത് തന്നെ പഠിക്കുന്ന അത് തന്നെ മനസ്സിലാക്കുകയും ചെയ്യുന്ന പുതിയ തലമുറ വഴിതെറ്റിപ്പോവുകയും ചെയ്യും എന്ന് മനസ്സിലക്കി ഈ പരിഭാഷകൾ നിരോധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നില്ല ?

  • @najeebadeepat12
    @najeebadeepat12 2 года назад +10

    കുർആൻ വചനങ്ങളെ കുറിച്ച് അജ്ഞത ഉണ്ടായത് കൊണ്ടൊന്നുമല്ല ഇവറ്റകളൊന്നും പരിഹസിക്കുന്നത്. താങ്കൾക്ക് മുമ്പ് തന്നെ ഒരു പാട് പണ്ഡിതന്മാർ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിച്ച് കൊടുത്തിട്ടുണ്ട് YouTubൽ തന്നെ ധാരാളം ഉണ്ട് അല്ലാഹു ഹൃദയ അന്ധകാരമായ സീൽ വച്ചന്ന് കുർആനിൽ പറഞ കൂട്ടരാണിവർ. സ്വന്തം അധാർമികമായ കുത്തഴിയഞ ജീവിതത്തിന് വിമർശിക്കേണ്ടത് ഇവരുടെ ആവശ്യമാണ്. അതിനുള്ള ഫണ്ടും ഇവർക്ക് കിട്ടുന്നുണ്ട്. മദ്രസ ഉസ്താദ് ഇതൊക്കെ ഒരു കാരണമായി ഇവർ പറയും.സമൂഹത്തിലെ അധാർമികത എല്ലാ രംഗത്തുമുണ്ട്. ലക്ഷക്കണക്കിന് മുസ്ലിംകൾ മദ്രസ വിദ്യഭ്യാസം കൊണ്ട് തന്നെയാണ് ധാർമികമായി ഉയർന്ന് നിൽക്കുന്നത്. താങ്കളുടെ ഉപദേശങ്ങൾ ഇവൾക്കല്ലങ്കിൽ മറ്റുള്ളവർക്കെങ്കിലും പ്രബോധനമാവട്ടെ.

    • @prakashtp4145
      @prakashtp4145 2 месяца назад

      ഒരു ഉദാഹരണം മാത്രം പറയാം നമുക്ക് നമുടെ ഇന്ത്യയിലെ മാത്രം കാര്യം എടു ക്കുക താങ്കൾ പത്രം വായിക്കാറില്ലെ റിപ്പോർട്ട് ചെയ്യുന്ന ക്രിമിനൽ കേസുകളിൽ 90 % വും പ്രതികളാവുന്നത് മദ്രസ്സയിൽ പഠിച്ചവരാണ് 80% ഹിന്ദുക്കൾ ഉള്ള ഇന്ത്യയിൽ അധോലോക രാജാവായി വായുന്നത് ഖുറാൻ പഠിച്ച ദാവൂദാണ് മുൻപ് ഹാജി മസ്താൻ നാട്ടിൽ കള്ള കേസുകളിൽ പെടുന്നവർ സ്വർണ കടത്തുകാർ കഞ്ചാവ് വിൽപനക്കാർ അങ്ങനെ അങ്ങനെ പോകും ചിന്തിക്കുക മതം വിടുക

  • @ahammedktk5161
    @ahammedktk5161 4 года назад +37

    വളരെ മാന്യമായ , പക്വമായ മറുപടി രീതി , യഥാർത്ഥത്തിൽ മാന്യമായ മനുഷ്യനിൽ നിന്ന് മാത്രമേ ഈ രീതിയിലുള്ള പെരുമാറ്റം ഉണ്ടാവൂ .
    മതം വിട്ടു വേദാനുയായി ആയതു കൊണ്ടാവാം ഈ വേറിട്ട ശബ്ദം .

  • @TonyStark-bw9kw
    @TonyStark-bw9kw 3 года назад +4

    താങ്കളെ കുറിച് ഇത്രയും നാൾ njan അറിയാതെ പോയല്ലോ njan ട്രിക്‌സ് enna channelil kandu വന്നതാണ്

  • @muhamedkutty9572
    @muhamedkutty9572 2 года назад +15

    ഇദ്ദേഹം ഖുറാനിന്റെ ഏക ദേശം അകമ്പൊരുൾ അറിയുന്നവ്യക്തിയാണ്. ലാസലാം.

    • @sarasadiq9470
      @sarasadiq9470 2 года назад

      കുറാനിന്റെ അകം പൊരുൾ അറിയുന്ന ജനമാണ് അഫ്ഗാൻകാർ . അവരുടെ കൈയ്യിൽ ഇവനെ കിട്ടിയാൽ
      ജീവനോടെ കത്തിക്കും . യഥാർത്ഥ കുറാൻ അതാണ് .
      ഇവൻ പറയുന്നത് ഇവന്റെ മാത്രം പരിഭാഷ .

  • @raheebskc9284
    @raheebskc9284 4 года назад +21

    പരിഭാഷ യിൽ തെട്ടുണ്ടങ്കിൽ അതു തിരുത്തണ്ടേ കാലാകാലം ആ തെറ്റുകൾ തുടർന്നുകൊണ്ടിരിക്കണോ.

    • @aboobackerkk5827
      @aboobackerkk5827 4 года назад +1

      Nanum choďhikkunno

    • @ValleyofKnowledge
      @ValleyofKnowledge  3 года назад

      'ഖുർആൻ അകംപൊരുൾ മാനവിക വ്യാഖ്യാനം '
      By മുസ്തഫ മൗലവി.
      ബന്ധപ്പെടുക. 9447166042
      ഷാജഹാൻ

  • @user-ny6vb3sl5r
    @user-ny6vb3sl5r 2 месяца назад +1

    അതി മനോഹരം❤❤❤❤❤

  • @sidheekk1686
    @sidheekk1686 4 года назад +32

    എത്ര മനോഹരമായാണ് മൗലവി വിശദീകരിക്കുന്നത്

    • @sulaiman.pudukkool7135
      @sulaiman.pudukkool7135 3 года назад +1

      തരം താണ ചൊപ്പടാച്ചികൾ ആണ് മൗലവി തട്ടിവിട്ടത്. എന്റെ പ്രതികരണം വായിക്കുക

  • @msmk6474
    @msmk6474 5 месяцев назад +2

    👌🏻👌🏻👌🏻👌🏻👌🏻Great

  • @noushadnk8163
    @noushadnk8163 3 года назад +5

    ഈ വ്യാഖ്യാനം നിങ്ങൾ ഉണ്ടാക്കിയതാണ്.' സത്യനിഷേധികളെ ആത്മ മിത്ര ങ്ങളാക്കരുത് എന്നാണ്. ഖുറാൻ പറയുന്നത്. താങ്കൾ പറഞ്ഞതുപോലുള്ള ഒരു വ്യാഖ്യാനം ഖുർആനിൽ തന്നെ സുവ്യക്തമായി പറഞ്ഞാൽ മതിയായിരുന്നു. ഖുറാ നിൻ്റെ പദാനുപദ അർത്ഥമാണ് ജസ്ല വറഞ്ഞത്. അത് സത്യവുമാണ്. താങ്കളെപ്പോലുള്ളവർ അവരവരുടെ വാക്ചാതുര്യത്തിനും പ്രസംഗ പാടവത്തിനും അനുസരിച്ച് കവി ഉദ് ദേശക്കാത്തത് പറയുന്നു.

    • @abdulgafoorvadasheriyilmam1463
      @abdulgafoorvadasheriyilmam1463 3 года назад

      Jasla vyakhyanam noki paranju. Moulavi shariyaaya artham paranju.. Adhehathinte akam porul vaayikkuka

    • @shahula.k6976
      @shahula.k6976 2 года назад

      Noushad paranjathu 100% sariyaanu👍👍👍

  • @fathimaz007
    @fathimaz007 4 года назад +2

    SIR... AZABUL KABUR ENNA VISHAYATHIL QURANIC VIEW SHORT VIDO.UPLOAD CHEYYUMO!!PLS SIR CHELA SHAMSHYANGAK THEERAN VENDI,

  • @rejikumarekellimoottil1579
    @rejikumarekellimoottil1579 2 года назад +12

    Big salute sir.
    I met a human being from Islam

    • @atruthseeker4554
      @atruthseeker4554 Год назад

      But he is not Muslim

    • @atruthseeker4554
      @atruthseeker4554 Год назад

      If you change your mentality, then you can find human beings.. If you are a human..
      If you are not human, then you can not find it

  • @vhvyugf8186
    @vhvyugf8186 3 года назад +16

    ജൂതരെയും,, ക്രൈസ്തവരെയും സത്യവിശ്വാസികൾ കൂട്ടുകൂടരുത് അങ്ങനെ കൂടിയാൽ അവൻ എന്നിൽപ്പെട്ടവനല്ല എന്ന ആയത്ത് കുറാനിൽ തന്നെയുണ്ട്,, അത് എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും വെളുക്കില്ല,,,
    മാന്യമായ വിമർശനത്തിന് താങ്കൾക്ക് ' അഭിനന്ദനം,,,,,

    • @mohamedthasleem5240
      @mohamedthasleem5240 2 года назад +1

      ഇല്ല sir 😥🙏

    • @mohamedthasleem5240
      @mohamedthasleem5240 2 года назад

      Sir പഠിക്കണം 😥😥😥

    • @mohammedaliaskunhippa4260
      @mohammedaliaskunhippa4260 2 года назад

      എന്തിന് വെളുപ്പിക്കണം കള്ളു കുടിക്കാനും വിൽക്കാനും വിലക്കില്ലാത്ത പലിശ വാങ്ങാനും പലിശക്കച്ചവടം ചെയ്യാനും വിലക്കില്ലാത്ത പന്നിയെ തിന്നുന്ന യഹൂദ നസാറാക്കളെ ആത്മ മിത്രങ്ങങ്ങാളാക്കിയാൽ ഒന്നിച്ച് കമ്പനി യടീക്കുമ്പോൾ മുസ്‌ലിമിന് ആതരം മ്ലേഛമയ പരിപാടി കളിൽ നിന്നും മാറി നിൽക്കാൻ പറ്റുമോ
      മാത്രമല്ല യേശു മുൻകൂർ ആയി നസ്രാണി കളുടെ പാപംഏറ്റെടുത്തു കൊണ്ട് കുരിശിൽ തൂങ്ങിയത് കാരണം കൃസ്ത്യൻ സിന് നിഷിദ്ധമാക്കിയ പത്ത് കൽപനകൾ പോലും അനുസരിക്കുന്ന എത്ര പേർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്
      മുസ്‌ലിം കളുടെ പാപം ഒരാളും ഏറ്റെടുത്തില്ലാത്തത് കൊണ്ട് നിങ്ങളെ മിത്രങ്ങളാക്കിയ മുസ്‌ലിം കളുടെ കാര്യം കട്ടപ്പൊക.

    • @anharmusthafa7859
      @anharmusthafa7859 2 года назад

      Sir അതിന്റെ ബാക്കി ഭാഗമോ കുറച്ചു
      കൂടിക്കൂടുതൽ വായിച്ചു പഠിക്കൂ, എന്നിട്ട് കുറ്റപെടുത്തൂ

    • @ashrafvp1541
      @ashrafvp1541 2 года назад

      അന്ന് ജൂതരും ക്രിസ്ത്യാണികളും
      രണ്ടു രാഷ്ട്രങ്ങളായിരുന്നു. ഇന്നത്തെ പോലെ അതിർത്തികളുള്ള രാഷ്ട്രങ്ങളായിരുന്നല്ല അവരിൽ ചിലർ nato സഖ്യം ഉണ്ടാക്കിയിരുന്നു
      ഇന്നു nato സഖ്യത്തെ റഷ്യ അംഗീകരിക്കാത്തെ പോലെയാണത്

  • @chunnuss
    @chunnuss 2 дня назад

    Kindly avoid repetition a simple request, to save time and to reach out to the content...make it simple and brief.

  • @bhaskarankokkode4742
    @bhaskarankokkode4742 3 года назад +12

    മുസ്‌തഫ മൗലവിയോട് വിനയ പുരസ്സരം ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ : അതായത് താങ്കൾ പറഞ്ഞു, "ജസ്ല മടശ്ശേരി വായിച്ച ഖുർആൻ പരിഭാഷയിൽ ഉള്ള തെറ്റുകൊണ്ടാണ്" എന്നുള്ളതാണ്. അങ്ങനെയാണെങ്കിൽ, അതായത് അങ്ങനെ ഖുർആൻ മലയാളയത്തിൽ തെറ്റായി പരിഭാഷപ്പെട്ടിട്ടുണ്ടെങ്കിൽ, അങ്ങനെയുള്ള ഖുർആൻ (മലയാളത്തിൽ തെറ്റായി പരിഭാഷപ്പെടുത്തിപ്പെട്ട ഖുർആൻ) താങ്കൾ നിരോധിക്കേണ്ടതാണ്. അല്ലാതെ, വസ്തുനിഷ്ടമല്ലാത്ത രീതിയിൽ കാര്യങ്ങളെ വിലയിരുത്തരുത്. ഈ കാര്യത്തിൽ താങ്കൾ ശ്രദ്ധ ചെലുത്തുമെന്ന് കരുതട്ടെ. താങ്കൾ, എനിക്ക് അറിയാൻ കഴിഞ്ഞിട്ടത്തോളം, മറ്റ് ഉസ്താദുമാരിൽ നിന്നും വ്യത്യസ്തനാണ്. താങ്കൾക്ക് എന്റെ നമസ്കാരം.

    • @ValleyofKnowledge
      @ValleyofKnowledge  3 года назад +5

      നമസ്കാരം, ഭാസ്കർജീ.
      ഖുർആനിന്റെ നേർ പരിഭാഷയും വ്യാഖ്യാനവും തയ്യാറാകുന്നുണ്ട്. രണ്ടു വാള്യങ്ങൾ പുറത്തിറങ്ങി. ഖുർആൻ അകംപൊരുൾ എന്നാണു പേര്. വിലാസം തന്നാൽ അയച്ചു തരാം. 70127 23457 ഇതാണ് എന്റെ വാട്സാപ്പ് നമ്പർ

    • @rabiyasaheer1624
      @rabiyasaheer1624 5 месяцев назад

      ഹദീസ് തെറ്റാണ് enna പറഞ്ഞത് അല്ലാതെ

  • @manoharankk3467
    @manoharankk3467 Год назад +2

    മുസ്തഫ മൗലവി നല്ലൊരു പരിഭാഷകനും കാര്യങ്ങളെ അവഗാഹത്തോടെ വീക്ഷിക്കുന്നവനുമാണ്, എന്തായാലും തെറ്റുദ്ധരിക്കപ്പെട്ട ഇസ്ലാം നമുക്കു സമ്മാനിച്ച വേദനകൾ ചില്ലറയല്ല, ഇത്തരം വേദനകൾ ലോകം ആവർത്തിക്കാതിരിക്കുവാൻ താങ്കളെ പോലുള്ളവരുടെ സംഭാവനകൾ വളരെ വിലപ്പെട്ടതാണ്, എന്തൊക്കെയാണെങ്കിലും ദൈവം എന്ന കൺസപ്റ്റിൽ സ്വയം പര്യാപ്തയാണ് നമുക്ക് അത്യാവശ്യം, അത് സ്വയം ദൈവമായി തീരുക എന്നുള്ളത് മാത്രമാണ്, ഇന്ദ്രിയാതികളെ പിൻവലിച്ചുകൊണ്ടുള്ള അഭ്യാസമുറകളാണ് അതിന് അനുയോജ്യം, അതിനെ ധ്യാനത്തിലൂടെ സാധ്യമാക്കാം., ഒന്നും നമുക്ക് അന്യമല്ല, എന്നാൽ അന്യനാക്കുന്നത് അറിവില്ലായ്മയാണ്.....,

  • @jacoboommen5858
    @jacoboommen5858 4 года назад +1

    No body will preach or comment about anything after a full study about a subject. Every body expresses their ideas according to the knowledge they gained from the world and the books written by human beings. Any body has the right to believe and practice any religion according to their trust. If any of the book is written by god , then any body disobey it should be challenged. All Vedas are written by human beings. Quran is written by people who claim these are the words of Al Lah to Muhammad in few revelation. Old testament were the words revealed to Mosses by Yah wa. New testaments; the gospels are written by 4 different people which they heard from their ancestors. Most of the other books are written by Paul who lived at the same time of Jesus, but never met Jesus in his life. Buddhism is the doctrines of Buddha. Lah and Yah are the words used for Moon in two different languages. Let Jesla beleive and Practice what she want, and what she understand from religious books. I believe in the same way as Jesla and freethinkers think. But I am a believer of god. My god is beyond all these religious books. My god is the same as Jesus called as his god or father. I believe in it since my life is comfortable.

  • @alsabith1532
    @alsabith1532 Месяц назад +1

    🙏

  • @ahammedktk5161
    @ahammedktk5161 4 года назад +8

    ചിലവാക്കുകൾ പിന്നെയും ദഹിക്കാതെ ഉണ്ടല്ലോ ?
    കൃഷിയിടം , യഹൂദ , നാസാറ എന്നി വാക്കുകളുടെയും അർത്ഥം പൂർത്തികരിക്കുക പ്ളീസ് .

    • @bonmarshealva396
      @bonmarshealva396 4 года назад +3

      യഹൂദ = ജൂതർ . നസാറ = ക്രിസ്ത്യൻ . മത കാര്യത്തിൽ ഒരു മുസ്ലിമിനും ഹിന്ദുവിനും യഹൂദ നാസാറാക്കളെ അധികാരി ആക്കാൻ പറ്റില്ല . തിരിച്ചും അങ്ങനെ തന്നെ. / കൃഷിയിടം സഹധർമിണിയെ ( ഇണ ) പറ്റി ആലങ്കാരികമായി പറഞ്ഞത് . ഒരു യഥാർത്ഥ കൃഷിക്കാരൻ അവന്റെ കൃഷിയേക്കാളും കൃഷി ഭൂമിയേകാളും അതിന്റെ അഭിവൃദി യെകാളും മറ്റെന്തിനെയാണ് ഇഷ്ടപ്പെടുക .

    • @manavamaykyam8451
      @manavamaykyam8451 4 года назад +1

      അഹമ്മദ് സാഹിബെ താങ്കൾ മുസ്തഫ മൗലവിയുടെ ഖുർആൻ ക്ലാസ്സിൽ ഇല്ലേ,,

    • @eapenjohn6630
      @eapenjohn6630 3 года назад

      What is the punishment for APOSTASY in SHARIA LAW?

    • @anvarfou
      @anvarfou Год назад

      ​​@@bonmarshealva396 ഇണ എന്നുള്ളതിന് നിസ്സ എന്നുള്ള വാക്ക് അല്ല ഖുറാനിൽ use ചെയ്യാറുള്ളത്, ഇണ എന്നുള്ളതിന് azwaj എന്നുള്ള വാക്ക് ഖുറാനിൽ തന്നെ മറ്റുള്ളയിടത് use ചെയ്തിട്ടുണ്ട് എന്നിരിക്കെ. ഈ ആയത്തിൽ azwaj എന്ന് use ചെയ്യാതെ nissa ennu use ചെയ്തത് എന്തിനാണ്. എപ്പോൾ ഇണ എന്നല്ല ഖുർആൻ പറയാൻ ശ്രമിച്ചത് nissa അഥവാ സ്ത്രീ എന്നുതന്നെ ആണ്.

  • @abdulkadhirvadeswarath9261
    @abdulkadhirvadeswarath9261 2 года назад +1

    എന്താണ് ധർമ്മം എന്നുകൂടി വ്യക്തമാക്കണം

  • @sureshputhanveettil7137
    @sureshputhanveettil7137 Год назад +2

    Muslims should study Arabic in depth and then interpret Qur Aan for themselves. This is what I understand from what the respected Maulavi says.

  • @newswaves2728
    @newswaves2728 2 месяца назад +1

    കൃത്യമായ നിരീക്ഷണം.

  • @jaleelkovoor4587
    @jaleelkovoor4587 Год назад

    6am nuttandile e niyamawali e 21am nuttandile namuku yojikumo usthadea🙏

  • @sadiqdxb1881
    @sadiqdxb1881 4 года назад +7

    musthafa moulavi😘😘😘

  • @muhammedhaneefatp7275
    @muhammedhaneefatp7275 2 года назад +3

    A true Muslim.

  • @krishnakumarv9737
    @krishnakumarv9737 4 года назад +2

    പരിഭാഷകളിൽ തെറ്റ് പറ്റുമോ .ഒറിജിനൽ കൃതികളുടെ ആശയങ്ങൾ മാറ്റാൻ പറ്റുമോ ???
    ലാദനും ,മദനിയും ,ബാഗ്ദാദിയും ,സദാമും ,ഈദി അമീനും ,ബാബറും ,അക്ബറും ,ഹുമയൂണും ,ഷാജഹാനും ,ഗോറിയും ,ഗസ്നിയും ഒക്കെ ഈ ഖുറാന്റെ സൃഷ്ടികളല്ലേ ???

    • @musthafaek7964
      @musthafaek7964 4 года назад +2

      നിർത്തടാഗോമൂത്ര ചാണക സംഘീ

  • @raihans9643
    @raihans9643 4 года назад

    Thankal paranjathinte artham
    enikku manassilayath.,...
    Mu umin ennal dharmam anushtikkunnavar
    Kafer ennu paranjal dharmam
    anushtikkathavar
    Appol oru Christian/ Hindu/juda
    Viswasik avarude mathathil ninnu
    kondu dharmishtan(mu umin)
    aakan pattumo?

    • @najishebeer5191
      @najishebeer5191 4 года назад

      Vi

    • @ValleyofKnowledge
      @ValleyofKnowledge  3 года назад

      Sure

    • @goldhack193
      @goldhack193 Год назад

      ഇല്ല, ഇയാൾ സർവ്വ മത സത്യവാദി ആണ്.. ഇസ്ലാമിൽ അല്ലാഹുവിനെയും പ്രവാചകനെയും അംഗീകരിക്കണം

  • @shareefshareef2127
    @shareefshareef2127 2 года назад +1

    പുരുഷ മേധാവികൾക്ക് വേണ്ടി ഹദീസുകൾ എഴുതപ്പെട്ടതാണെങ്കിൽ എന്ത്കൊണ്ട് മദ്യത്തിന്റെയും മറ്റു ലഹിരിവസ്തുക്കളുടെയും ഉപയോഗത്തിന്റെ കാര്യത്തിൽ മാത്രം മാറ്റങ്ങൾ വന്നില്ല..?

  • @harideva6554
    @harideva6554 4 года назад +3

    വെളുപ്പിച്ചു എടുത്തു....Why don't you publish your own translation ?

    • @ValleyofKnowledge
      @ValleyofKnowledge  4 года назад +1

      Quran akam porul by musthafa moulavi.
      Released on 2019 feb by Justice markandeya kadju. Available in flipkart.

  • @kssalim3474
    @kssalim3474 5 месяцев назад +2

    😮

  • @abdulkhader5744
    @abdulkhader5744 9 месяцев назад +2

  • @ospadijaggu6187
    @ospadijaggu6187 4 года назад +6

    Well said it

  • @Sivaramakrishnan326
    @Sivaramakrishnan326 Год назад +3

    മൗലവിയെ പോലുള്ളവർ ഇനി ഒരുപാട് പണിയെടുക്കേണ്ടി വരും കാരണം അത്രമേൽ ഭിന്നിപ്പ് നമ്മൾ സഹോദരന്മാരുടെ ഇടയിൽ mmഅക്ബറിനെയും ബാലുശ്ശേരിയെയും പോലുള്ളവർ ഉണ്ടാക്കി കഴിഞ്ഞു

  • @mithunpr560
    @mithunpr560 3 года назад +2

    താങ്കൾ പറഞ്ഞ മാന്യമായ പരിഭാഷ മലയാളത്തിൽ അവൈലബിൾ ആണോ. ലിങ്ക് ഷെയർ ചെയ്യാമോ... ഞാൻ വായിച്ച മലയാളം പരിഭാഷ എല്ലാം ജസ്‌ലയുടെ വരികൾ അതേപടി തന്നെ ആണ്.

    • @ValleyofKnowledge
      @ValleyofKnowledge  3 года назад +1

      അഡ്രസ്സ് അയച്ഛു തരൂ. പുസ്തകം അയക്കാം. 70127 23457

    • @salmanfaris9023
      @salmanfaris9023 3 года назад +2

      Oru paribhaasha undaayathil maathram kaaryam illaa bro arivulla oru pandithante aduth ninnu thanne padikanam yennitt nammale samshayam yellaam choodhikanam angane aanu padikeendath...❤️❤️

    • @archidesign1455
      @archidesign1455 2 года назад

      ruclips.net/video/2fObZbJCZtc/видео.html

  • @yousufkc6924
    @yousufkc6924 14 дней назад

    സഹോദരന്റെ പ്രസംഗത്തിൽ നിന്ന് പുനരാലോചിക്കണം അവസരമുണ്ട് എന്നാൽ ഇതൊരു അംഗീകാരം ആയി കണക്കാക്കി മുന്നേറുവാനും അവസരമുണ്ട്. കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് ജസീല ഇത് കേട്ടാൽ ഇരിക്കുക

  • @shihabm5495
    @shihabm5495 3 года назад +2

    വേദത്തെ വേദത്തിൽ നിന്ന് മനസ്സിലാക്കണം എന്ന് താങ്കൾ പറയുമ്പോൾ താങ്കളുടെ വാക്കും അംഗീകരിക്കേണ്ട എന്നല്ലേ വരിക,, അപ്പോൾ പിന്നെ എന്ത് വ്യാഖ്യാനം കൊടുത്താണ് നിങ്ങളെ അംഗീകരിക്കുക ആ വ്യാഖ്യാനം തന്നെ പോരെ മുൻഗാമികളെ അംഗീകരിക്കാൻ

  • @balakrishnanv3934
    @balakrishnanv3934 2 года назад +3

    നിങ്ങൾ വെളുപ്പിച്ചു വരുന്നേരം കാഫറുങ്ങൾ ബാക്കിയുണ്ടാകുകയില്ല.

  • @razin3245
    @razin3245 3 года назад +1

    Saheeh bukhari hadees okke thett aahno??

  • @noushadnk8163
    @noushadnk8163 3 года назад +7

    പരിഭാഷ തെറ്റാണെങ്കിൽ ശെരിയായ പരിഭാഷ ഇറക്കൂ

    • @Futurescape24C
      @Futurescape24C 3 года назад +1

      Have you read any translated text with interpretation?

    • @ValleyofKnowledge
      @ValleyofKnowledge  3 года назад

      ഖുർആൻ അകംപൊരുൾ മാനവിക വ്യാഖ്യാനം. By സി എച്ച് മുസ്തഫ മൗലവി. ആമസോൺ , ഫ്ലിപ്കാർട്ടിൽ ലഭായമാണ്

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux 2 года назад

    ഖുർആൻ എന്താണ് ഹാജി അലി ദർഗയെ (മുംബെ)കുറിച്ച് പറയുന്നത് എന്ന് ഒന്നു പറഞ്ഞു തരാമൊ

  • @shamsukp4635
    @shamsukp4635 4 года назад +11

    Secretary എന്നാൽ ‌കാര്യവാഹകൻ‌ എന്നാണ് അർത്ഥം. പരിചാരകൻ എന്നല്ല.

  • @sidhiquhaji9154
    @sidhiquhaji9154 Год назад +1

    👍👍👌വളരെ നല്ല മറുപടി...

  • @bhaskarankokkode4742
    @bhaskarankokkode4742 2 года назад +1

    ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ: താങ്കൾ എന്തുകൊണ്ട് മദ്രസയിൽ പഠിക്കുന്ന കുട്ടികളോടും, രക്ഷിതാക്കളോടും തന്നെ, ഖുർആൻ (മലയാള പരിഭാഷ ) വായിച്ചു മനസ്സിലാക്കുവാൻ വേണ്ടി പ്രേരിപ്പിക്കാത്തത്? 'മലയാള ഭാഷയിൽ തർജമ ചെയ്യുമ്പോൾ വന്ന പിശക് ' എന്നൊക്കെ പറഞ്ഞു, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് താങ്കൾക്ക് ഭൂഷണമല്ല. കാരണം, തങ്ങളെപ്പോലുള്ള ഒരു 'ഉസ്താദ്' മറ്റ്‌ ഉസ്താദുമാരിൽ നിന്നും വ്യത്യസ്തനാണ്. കാരണം, താങ്കൾ ഒരു എക്സ്മുസ്ലിം ആയിക്കാനാനാണ് എന്നെപ്പോലുള്ളവർ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നത്. ദയവുചെയ്ത്, നിഷ്കളങ്കരായ മുസ്‌ലിം മത വിശ്വാസികളെ ഖുർആൻ (മലയാളം ) വായിക്കുവാൻ പ്രേരിപ്പിക്കുക ; അവരുടെ കണ്ണുകൾ തുറക്കപ്പെടട്ടെ.

  • @ashrafpayyoli9707
    @ashrafpayyoli9707 2 года назад

    മൗലവിയുടെ നമ്പർ ഒന്ന് കിട്ടുമോ

  • @abdumaash806
    @abdumaash806 2 года назад +8

    ഓരോരുത്തരുടെ മന:സ്ഥിതി അനുസരിച്ച് വചനങ്ങൾ ഓരോരുത്തരും വ്യാഖ്യാനിക്കുന്നു. സത്യം വ്യക്തമാക്കാൻ സാക്ഷാൽ പ്രവാചകൻ തന്നെ വേണം !

  • @alikutty369
    @alikutty369 11 месяцев назад +2

    Alhamdulillah

  • @user-lo3mf7cq1n
    @user-lo3mf7cq1n 4 месяца назад +1

    Matham ennath oru pourohithya srishttiyanu❤❤❤... I'm ameer ak

  • @abdulrazakk9568
    @abdulrazakk9568 2 года назад +6

    വളരെ കാലത്തിനു ശേഷം കേട്ട നല്ല ഒരു പ്രഭാഷണം. (വളരെ കാലമായി കേൾക്കാൻ കൊതിച്ച നല്ല ഒരു പ്രഭാഷണം)

  • @mulavur1334
    @mulavur1334 25 дней назад

    👍👍👍

  • @thomasjoseph8092
    @thomasjoseph8092 2 месяца назад

    This Moulavi has more sense than PROPHET Mu

  • @makkarmm165
    @makkarmm165 2 года назад +12

    ഹദീസുകൾ ആശയം നോക്കി മാത്രമേ സ്വീകരിക്കാവൂ... ഏത് ബുഖാരി പറഞ്ഞാലും......

    • @thambithambu6918
      @thambithambu6918 2 года назад

      താങ്കൾ പറഞ്ഞത് ശെരിയാണ് ഇസ്ലാമി നേയും പ്രവാചകനേയും കുർ ആനിനേയും തെറ്റി ധരി പിക്കുന്ന കുറെ ഹദീസ് ക ളുണ്ട് അത് തള്ളി കളയണം ബുഖാരി പറഞ്ഞത് മാത്രം ആകണം എന്നില്ല ബുഖാരിയിൽ ഉള്ളത് യൂദൻമാരുടെ കൈകൾ ഉണ്ടാവാൻ സാധ്യതയുണ്ട് കാന്തപുരം പോലെയുള്ള ആളുകളായാലും മതി ഇസ്ലാമിനെ നാറ്റിക്കാൻ

    • @makkarmm165
      @makkarmm165 2 года назад

      @@thambithambu6918 പ്രവാചകനെയും, സ്വാഹാബക്കളെയും അപമാനിക്കുന്ന ഹദീസുകൾ വച്ചാണ് സ്വാതന്ത്ര ചിന്തകരും മറ്റു മതസ്ഥരും ഇസ്ലാമിനെ നശിപ്പിക്കുന്നത്... ഖുർആനും, ന്യായ ബോധത്തിനും, മര്യാദക്കും നിരക്കാത്ത ഹദീസുകൾ എടുത്ത് കളയാൻ ഈ പുരോഹിത വർഗം സമ്മതിക്കുമോ..... ബുഖാരി യെ പോലുള്ളവർക്ക് സാമാന്യ ബോധം പോലും ഇല്ലാത്ത തരത്തിൽ ഹദീസുകൾ സ്വീകരിക്കാൻ തോന്നി... പ്രവാചകന് ശേഷം 200 വർഷം കഴിഞ്ഞ് ആളുകളുടെ കേട്ടു കേൾവിയിൽ നിന്ന് പെറുക്കി എടുത്തത് ആണ് ഹദീസുകൾ.... ഇത്രയും പുരോഗതി പ്രാപിച്ച ഈ കാലഘട്ടത്തിൽ പോലും കാസറഗോഡ് നടന്ന ഒരു സംഭവം തിരുവനന്തപുരത് എത്തുമ്പോൾ ആന എന്നുള്ളത് ചേന എന്നായി മാറുന്നു.. പിന്നെയാണോ ആ കാലഘട്ടത്തിലെ അവസ്ഥ... ഒരു വിവരം പത്ത് പേരിലൂടെ കൈ മാറി വരുമ്പോൾ മാറ്റങ്ങൾ വരാം... അതുപോലെ ഇസ്ലാമിന്റെ ശത്രുക്കൾ മനഃപൂർവം ഇല്ലാത്തത് പറഞ്ഞു പരത്താം... ഇങ്ങനെയുള്ള സാദ്ധ്യതകൾ ധാരാളം ഉണ്ട്.........അങ്ങനെ വരുമ്പോൾ കെട്ടു കഥകൾ കാണും... ബുഖാരി മനുഷ്യൻ അല്ലേ.. തെറ്റ് പറ്റി കൂടെ.......

    • @thambithambu6918
      @thambithambu6918 2 года назад

      @@makkarmm165ബുഖാരിയിലുള്ളതാണ് മൂസാ നബിയുടെ റൂഹ് നെ പിടിക്കാൻ മലക്ക് വന്നിട്ട്‌ മൂസാ നിങ്ങളുടെ റൂഹ് നെ പിടിക്കാൻ അല്ലാഹു വിൻ്റെ കൽപനയുണ്ട് ഞാൻ അതിന് വന്നതാണ് അത് കേട്ടപ്പോൾ മൂസാ നബിക്ക് ദേഷ്യം വന്നു നബി മലക്കിൻ്റെ മുഖത്ത് ഒരു അടികൊടുത്തു അടി കണ്ണിന് കൊണ്ടു് കണ്ണ് രണ്ടും പൊട്ടി പോയി മലക്ക് തിരിച്ചു പോയി അല്ലാഹു വിനോടു പരാതി പറഞ്ഞു അല്ലാഹു നേരിട്ട് ഇടപെട്ട് മൂസാ നബി യോട് പറഞ്ഞു സമ്മതി പിച്ചിട്ടാണ് രണ്ടാമത് മരി പിച്ചത് ഇതൊക്കെയാണ് ബുഖാരിയിലുള്ള തള്ളുകൾ. ഞാൻ പല സലഫി പണ്ഡിതൻമാരോടും ഇതിനെ കുറിച്ച് ചോദിച്ചിട്ട് ശെരിയായ ഉത്തരം കിട്ടിട്ടില്ല. അന്ന് തൊട്ട് ബുഖാരിയിലുള്ളത് എല്ലാം വിശ്വസിക്കാൻ കൊള്ളില്ല. എന്ന് മനസിലായി ഇനി കൂടുതൽ കൊല്ലങ്ങൾ ഒന്നും കഴിയെണ്ട. ഒരു 100 കൊല്ലം കഴിഞ്ഞാൽ ഈ ബുഖാരിയുടെ ഒരു വിവരവും ഉണ്ടാവില്ല. ആ പത വി യിൽ. നമ്മുടെ കാന്തപുരം ഉസ്തായിരിക്കും കേറി കൂടുക പിന്നെ അയാൾ പറഞ്ഞതായിരിക്കും മതം

  • @muhammadar8862
    @muhammadar8862 4 года назад +11

    അപ്പോ ഇക്കണ്ട കാലങ്ങളായിട്ട് മാപ്പിളമാര് മനസിലാക്കിയ ഖുറാന്റെ അർത്ഥങ്ങളൊക്കെ തെറ്റാണെന്നാണോ??

    • @bonmarshealva396
      @bonmarshealva396 4 года назад +4

      ഒക്കെ തെറ്റല്ല , ചില തെറ്റുകൾ പരിഭാഷപ്പെടുത്തുമ്പോൾ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുണ്ട് . വലി എന്നുപറഞ്ഞാൽ അധികാരി എന്ന് തന്നെയാണ് അർത്ഥം . നിക്കാഹിനു (wedding) ഇരിക്കുമ്പോൾ വധുവിന്റെ പിതാവിനെ വലി എന്ന് പറയും .താങ്കൾക്ക് അത്‍ മുസ്ലിം സുഹൃത്തുക്കളോട് ചോദിച്ചു മനസിലാക്കാം .

    • @muhammadar8862
      @muhammadar8862 4 года назад +2

      @@bonmarshealva396 എന്ത് കൊണ്ട് ഇത്രേം കാലമായിട്ട് ആരും അത് തിരുത്തിയില്ല

    • @bonmarshealva396
      @bonmarshealva396 4 года назад +3

      @@muhammadar8862 സോഷ്യൽ മീഡിയ വന്നിട്ട് അധികം കാലമായിട്ടില്ല അത്‍ കൊണ്ട് താങ്കളുടെ ശ്രദ്ധയിൽ പെടണം എന്നില്ല . തിരുത്തിയ ഒരുപാട് ആളുകൾ ഉണ്ട് .

    • @muhammadar8862
      @muhammadar8862 4 года назад +3

      @@bonmarshealva396 ഉണ്ടാവാം. ഞാൻ ഒക്കെ മദ്രസയിൽ പഠിച്ചതും ഇപ്പോഴും എത്ര മോയിലർമാർ വയള് പറയുന്നു. ഇത് വരെ ആരും മാറ്റിപ്പറഞ്ഞതായി അറിയില്ല. ഇപ്പോ സോഷ്യൽ മീഡിയയിൽ വിമർശനം വന്നപ്പോൾ അല്ലെ തിരുത്തിയത്

    • @bonmarshealva396
      @bonmarshealva396 4 года назад +8

      @@muhammadar8862 മദ്രസയിൽ എന്ത് മണ്ണാങ്കട്ടയാണ് പഠിപ്പിക്കുന്നത് , മൗലീദ്, മാല, നേർച്ച, നെയ്‌ച്ചോർ, പോത്ത്, കൈമടക്ക്, ഉറൂസ്, ലേലംവിളി . പിന്നെ നിസ്കാരം കഴിഞ്ഞു റോഡ് തെണ്ടൽ . പിന്നെ ഹൈള് (മെൻസസ് )പറയാൻ കുറേ മോഡേൺ കൂലി പ്രസംഗ മാഫിയകളും .

  • @abdulnisar.kpalappetty-pon7339
    @abdulnisar.kpalappetty-pon7339 4 года назад +3

    അസ്സലാമു അലൈക്കും. ഇങ്ങനെ വേണം പ്രതികരണം നൽകാൻ.
    ഇങ്ങനെ ഒരു വീഡിയോ ഞാൻ മുൻപ് ഈ ചാനലിൽ ഇട്ടിരുന്നു പക്ഷെ ചില ഇസ്ലാമിക വിരുദ്ധർ യൂട്യൂബിൽ റിപ്പോർട്ട്‌ ഒരുപാട് ചെയ്തു വീഡിയോ ബ്ലോക്ക്‌ ചെയ്തു.
    അൽഹംദുലില്ലാഹ് പിനീട്‌ മറുപടി വീഡിയോ നൽകാം എന്ന് ആഗ്രഹിച്ചിരുന്നു
    എന്നാൽ പിന്നെ അതിനു സാധിച്ചില്ല ചില കാര്യങ്ങൾ ഉണ്ട്.
    ജസ്‌ല നമ്മുടെ വേണ്ടപ്പെട്ട സഹോദരി തന്നെ.

    • @indian-sz5kd
      @indian-sz5kd 3 года назад +1

      എല്ലാ ഇന്ത്യക്കാരുടെയും സഹോദരി സ്വന്തം അഭിപ്രായം തുറന്ന് പറയാൻ ഇന്ത്യയിൽ സ്വാതന്ത്രിയം ഉണ്ട് ജ സി ലാ മാടശേരി എൻ്റെയും സഹോദരിയാണ് അവർ ഒരു ഇന്ത് കാരിയാണ് ജയ്ഹിന്ദ് .ഞങ്ങൾക്ക് ജാതിയിലും മതത്തിലും വിശ്വാസമില്ല

  • @basheerqureshy1472
    @basheerqureshy1472 3 года назад +8

    സനാഉള്ള മക്തി തങ്ങൾ, സി.എൻ. അഹ്‌മദ്‌ മൗലവി, അഹ്‌മദ്‌ കുട്ടി ശിവപുരം തുടങ്ങിയ മഹാന്മാരായ വ്യക്തിത്വങ്ങളുടെ ഒരു തുടർച്ചയാണ് മുസ്തഫ മൗലവി

    • @anastk2516
      @anastk2516 Год назад

      Allah pleased them?

    • @basheerajmal9586
      @basheerajmal9586 9 месяцев назад

      ഇപ്പറഞ്ഞവരെ മുസ്ലിംകൾ അംഗീകരിക്കുന്നുണ്ടോ? ഇല്ലല്ലോ.

  • @rakeshcheruvadi5911
    @rakeshcheruvadi5911 Год назад +1

    കമ്മ്യൂണിസ്റ്റ് റ്റിനെ താങ്കൾ പറഞ്ഞു, ലീഗിനെപറയാത്തത് എന്ത,

  • @jafarzubair7494
    @jafarzubair7494 2 года назад +1

    യഹൂദ വൽ നാസറ എന്ന് പറഞ്ഞത് യഹൂധികളെയും ക്രിസ്ത്യാണികളെയും ഭരണാധികാരികൾ ആക്കരുത് എന്നാണോ അർത്ഥം? താങ്കൾ ഖുർആൻ ഒന്ന് കൂടെ പഠിക്കണം 😄

  • @kappil911
    @kappil911 Год назад +1

    Musthafa Sir is always polite and a good human being. But i don't agree the quranic meaning

  • @aravindakshannairm.k
    @aravindakshannairm.k 3 месяца назад

    വ്യാഖ്യാനം എന്നത് അസ്സലിനേക്കാൾ എത്രയോ മഹത്തമമാകുന്നതാണ് മുസ്തഫ മൗലവിയിലൂടെ നാം കാണുന്നത് എന്ന് കരുതുന്നു.
    മുഹമ്മദിന്റെ ജീവിതചര്യ, മനസ്സിലാക്കാനായിടത്തോളം, മൗലവി പറയുംപോലുള്ള മഹത്തായ കാര്യങ്ങൾ മാലോകർക്ക് അരുളിച്ചയ്ത് കൊടുക്കാൻ ഉതകുംവിധം ആയിരുന്നെന്ന് കരുതുക വയ്യ.
    ഏതായാലും ഇദ്ദേഹത്തിന്റെ വ്യാഖ്യാനം പ്രമാണമായി എടുക്കാൻ ഇസ്ലാമിന് ആയെങ്കിൽ ലോകം രക്ഷപ്പെട്ടേനെ !!!!!

  • @kazynaba4812
    @kazynaba4812 3 месяца назад

    വാസ്തവത്തിൽ ധർമനിഷേധികളും കപടന്മാരും ഉള്ളത് മുസ്ലിം സമുദായത്തിൽ തന്നെയാണ്. മൗലവിയുടെ നിർദേശം ഇഷ്ടപ്പെട്ടു. ഖുർആനും മറ്റു വേദങ്ങളും എല്ലാവരും പഠിക്കണം. ആരോ എന്തോ പറയുന്നത് കേട്ടിട്ട് വിമർശിക്കുന്നത് ബുദ്ധിപരമല്ല. കേട്ടറിവുകൾ സത്യമായിക്കൊള്ളണമെന്നില്ല.

  • @bappumunda4348
    @bappumunda4348 2 года назад +2

    നിങ്ങൾ ഇതുവരെ എവിടെ ആയിരുന്നു 🤔🤔🤔👍👍👍👍👍. സൂപ്പർ

  • @noohkhanjabbar5301
    @noohkhanjabbar5301 4 года назад

    For him his interpretations are right.others are all wrong.we have Quran translations in many languages.we have read and understood the messages in Quran.u can’t fool us any more.we don’t need a ancient book to guide us.there are two holy books for Muslims Quran and Hadith.u are rejecting one Hadith we are rejecting both.Also calling her sister is very patronising.She has a name

  • @shaheedmk6495
    @shaheedmk6495 3 года назад

    Sorry to say I don’t know who are you .. but whatever you said all wrong ..there is something hide in that smile 😊 which is not favoring for Islam and Muslims.

  • @hamzahazz846
    @hamzahazz846 Год назад +3

    വെളുത്തു 😂😂😂

  • @yousufkc6924
    @yousufkc6924 14 дней назад

    ഇങ്ങനെയൊക്കെവ്യാഖ്യാനിക്കാവുന്ന വിധത്തിൽ നേരത്തെ പ്രസംഗിക്കുകയും എഴുതിവെക്കുകയും ചെയ്തിട്ടുണ്ട് അവരൊക്കെയും മത ലേബൽ ഉള്ളവർ തന്നെയാണ് ഇനി വാലറ്റക്കാരായവർ തിരുത്തിയതുകൊണ്ട് പ്രയോജനം ഉണ്ടാവുകയില്ല വിമർശകർക്ക് ആവശ്യം അത്തരം വാക്കുകളാണ്

  • @SharafasVettikkadan
    @SharafasVettikkadan 4 года назад +1

    Oil etha

  • @bappumunda4348
    @bappumunda4348 2 года назад +2

    ഇപ്പോഴാ പിടുത്തം കിട്ടിയത് കൊള്ളാം നല്ല അവതരണം

  • @mohasinra2454
    @mohasinra2454 2 года назад +2

    മൗലവി ഒരു ഖുർആൻ പരിഭാഷ രൂപപ്പെടുത്തണം.
    ഈ തലമുറക്കും അടുത്ത തലമുറക്കും അല്ലാഹുവിലേക്കു എത്താൻ സാധിക്കില്ലേ.

    • @ValleyofKnowledge
      @ValleyofKnowledge  2 года назад

      'ഖുർആൻ അകംപൊരുൾ മാനവിക വ്യാഖ്യാനം ' എന്ന പുസ്തകം രണ്ടു വാള്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകം ലഭിക്കാൻ ബന്ധപ്പെടുക. 9447166042
      Shajahan

  • @kadalundipandi2103
    @kadalundipandi2103 4 года назад +1

    Please quote the verse from quran, as Jasla did, and prove your statement is correct.

  • @user-ny6vb3sl5r
    @user-ny6vb3sl5r 2 месяца назад +1

    അകംപൊരുൾ❤

  • @parishanalakath8598
    @parishanalakath8598 4 года назад +7

    ഇങ്ങനെയൊക്കെ അർത്ഥം എവിടെയാണ് പഠിപ്പിക്കുന്നത്?

    • @ValleyofKnowledge
      @ValleyofKnowledge  3 года назад +1

      ഖുർആൻ അകംപൊരുൾ മാനവിക വ്യാഖ്യാനം '
      By മുസ്തഫ മൗലവി.
      ബന്ധപ്പെടുക. 9447166042

  • @HamsaMulanthala
    @HamsaMulanthala Месяц назад

    അപ്പോൾ ഖുർആനിൽ ആരും മാറ്റത്തിരുത്തൽ നടത്തിയിട്ടില്ല എന്നാണോ പറയുന്നത്

  • @advshams579
    @advshams579 Год назад +1

    ദയവായി അങ്ങ് ഖുർ ആൻ പരിഭാഷപ്പെടുത്തണം . മുങ്കാലങ്ങളില് ചില താടിക്കാർ വളരെ യാഥാസ്ഥികമായി തയ്യാറാക്കിയ പരിഭാഷ അങ്ങ് ശരിക്കായാൽ ഇന്ന് മുസ്ലീം സമൂഹം നേരിടുന്ന പ്രശ്നങ്ങള്ക്ക് ഒരു പരിധിവരെ രക്ഷപ്പെടാന് കഴിയും

    • @ValleyofKnowledge
      @ValleyofKnowledge  Год назад

      please read Quran akamporul
      contact 7012723457

    • @Ali-ye2gi
      @Ali-ye2gi 3 месяца назад

      ​@@ValleyofKnowledgeverygood

  • @puruhothaman7481
    @puruhothaman7481 3 года назад +3

    നബിക്ക് ആത്മ മിത്രങ്ങൾ ഉണ്ടായിരുന്നില്ലേ,, നബി മരിച്ചു മുന്ന് ദിവസം കഴിഞ്ഞു മറവുചെയ്യാൻ എവിടർന്നു മിത്രങ്ങൾ

    • @indian-sz5kd
      @indian-sz5kd 3 года назад +2

      നെബി ആത്മ മിത്രം എങ്ങിനെ ഉണ്ടാവാൻ അദ്ദേഹത്തെ വിശ്വസിച്ച് വീട്ടിൽ അടുപ്പിക്കാൻ പറ്റുമോ മുപ്പത് പുരുഷൻമാരുടെ ലൈങ്കികശേഷിയാണ് അദ്ദേഹത്തിന് എന്ന് അയാൾ തന്നെ പറയുന്നു. അയാൾ വീട്ടിൽ വന്നാൽ സ്വന്തം ബന്ധുമിത്ര ണളുടെ വിടായാലും സ്ത്രീയെ കണ്ടാൽ പൂവൻകോഴിയും കാമമാണ് അയാൾക്ക് അത് കൊണ്ട് അയാളെ ആരും അറിഞ്ഞും കൊണ്ട് വീട്ടിൽ അടുപ്പിക്കില്ല പ്പന്നം വളർത്ത് മകൻ്റെ ഭാര്യയെയും. സ്വന്തം കാമ ബ്രാന്തിന് ഇരയാക്കിവന്നും സ്വന്തം കൂട്ടുകാരുടെ ഭാര്യയെ അയാളില്ലത്ത സമയത്ത് ഉപയോഗിക്കുന്നവനായ ഞരമ്പ് രോഗിയാണ് മുഹമ്മദ് നബി

    • @sallumon6845
      @sallumon6845 3 года назад +3

      @@indian-sz5kd നീയൊക്കെ മനുഷ്യൻ ആണോടാ.. പശൂന്റെ ഗുദത്തിൽ നിന്നും ഉണ്ടായവനല്ലേ നീ..

    • @sallumon6845
      @sallumon6845 3 года назад

      നബിയെ മാറമാടാൻ മൂന്ന് ദിവസം എടുത്തത്.. അടുത്ത പിൻഗാമിയെ തെരഞ്ഞെടുക്കാൻ വേണ്ടി ആണ്.. അന്ന് പതിനായിരക്കണക്കിന് സ്നേഹിതർ പ്രവാചകന് ഉണ്ടായിരുന്നു...

    • @makkarmm165
      @makkarmm165 2 года назад

      @@sallumon6845 മരിച്ചാൽ എത്രയും പെട്ടെന്ന് മറവു ചെയ്യണം എന്നാണ് ഇസ്ലാം വീക്ഷണം.....

    • @sallumon6845
      @sallumon6845 2 года назад

      @@makkarmm165 അത് പൊതുവിലുള്ള നിർദ്ദേശമാണ്..

  • @basheerpayyanur2462
    @basheerpayyanur2462 2 года назад +1

    1000 വർഷങ്ങൾക്ക് മേലെയായി ഇസ്ലാം വിമർശിക്കപ്പെടുന്നു
    എന്നിട്ടും ഇസ്ലാം ലോകത്ത് മറ്റേതൊരു മതത്തേക്കാളും ശക്തമായി നിലനിൽകുന്നത് കാണുമ്പോൾ
    ഇപ്പോൾ മറ്റോരു മതവും വിമർശിക്കപ്പെടാത്ത വിധം വളരേ വൃത്തികെട്ട ഭാഷയിൽ വിമർശിക്കുന്നത് ഒരു ട്രെൻഡായികൊണ്ടിരിക്കുന്നു ..ഇസ്ലാമിനേ വിമർശിച്ചാലേ പലർക്കും ഷെെൻ ചെയ്യാൻ സാധിക്കു എന്നവസ്ഥയിലെത്തി കാര്യങ്ങൾ .. !
    കൂടുതൽ ഫലങ്ങൾ നിറഞ്ഞ് നിൽകുന്ന വൻവൃക്ഷത്തിലേക് വഴിയേ പോകുന്നവർ കല്ലെറിഞ്ഞു കൊണ്ടേയിരിക്കുന്നതിൽ അസ്വാഭാവികതയൊന്നും ഇസ്ലാംമതവിശ്വാസികൾ കാണുന്നുമില്ല ... !!

  • @ksimongeorge5020
    @ksimongeorge5020 3 года назад +2

    എത് പരിഭാഷ യാണ് ശരി എന്നു പറഞ്ഞാൽ നന്നായിരുന്നു. എല്ലാ പണ്ഡിതന്മാരും അംഗീകരിക്കുന്ന പരിഭാഷ ഏതാണ്? ജിഹാദ് എന്നാൽ എന്താണ്. ഖുറാനിൽ ഉള്ള ഒരു വാക്കെങ്കിലും മാറ്റാൻപറ്റുമോ. ഖുറാനിൽ പറഞ്ഞിട്ടുള്ള എന്തെങ്കിലും ആവിശ്വാസിച്ചാൽ അയാൾ ഇസ്ലാമിൽ ഉണ്ടാകുമോ. താങ്കൾ പറഞ്ഞ കാര്യങ്ങൾ പണ്ഡിതന്മാർ അംഗീകരിക്കുമോ. താങ്കൾ സൗമ്യ മായും രുചിയയും സംസാരിച്ചു. താങ്കൾ പറഞ്ഞ അറബി തർജമ മത വിമർശകർ അംഗീകരിക്കുമോ, സംശയമാണ്.

  • @geethas1239
    @geethas1239 3 года назад +6

    തുടങ്ങി, വെളുപ്പിക്കൽ,

  • @muhammadshaheedkuniyil6095
    @muhammadshaheedkuniyil6095 4 года назад +4

    നിസ്സാ എന്നാൽ സ്ത്രീ എന്ന് തന്നെയല്ലേ അർത്ഥം
    Zoujah എന്നതല്ലേ ഇണ എന്നർത്ഥം വരുന്ന അറബി വേർഡ്

    • @zaid7318
      @zaid7318 4 года назад

      ശരിയാണ്. സ്ത്രീകൾ കൃഷിയിടമാണെന്ന് പറഞ്ഞതിന്റെ അർത്ഥം വിത്ത് ഇറക്കുക എന്ന് തന്നെയാണ്. അതിനിപ്പോ എന്താണ് ഇത്ര തെറ്റിദ്ധരിക്കാൻ. പിന്നെ ഈ കണ്ട കാലമത്രയും പെണ്ണുങ്ങൾ തന്നെ യല്ലേ പ്രസവിച്ചത്.. ഈ ലോകത്തു ഈ കണ്ട മാനവ കുലത്തിന്റെ ഉടമസ്ഥർ

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 4 года назад +28

    മാന്യമായ വിശദീകരണം

  • @jafarzubair7494
    @jafarzubair7494 2 года назад

    സെബാസ്റ്റ്യൻ പുന്നക്കലിന്റെ കൂടെ ചർച്ച നടത്താമോ

  • @fathimaz007
    @fathimaz007 4 года назад +3

    Sir💯👍jazakallahau khair

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад +1

    കുടുംബം ദീനിപരമായി ജീവിക്കാതെ പോകുമ്പോൾ പ്രയാസപ്പെട്ടതിൽ സ്വന്തം ബാപ്പോനേ പഠിപ്പിക്കാൻ കഴിഞ്ഞെങ്കിൽ നന്നാകും
    ഒരത്ഭുതവുമില്ല രവിചന്ദ്രൻ ചമ്പാർ ജെസില ജാളിത എന്നിവർ പറയുന്നത് ആകാശത്തിൽ നോക്കി കുരച്ചാൽ ആകാശം ഇടിഞ്ഞു പോകില്ല എന്നറിയാൻ ഇവർക്കു ആകില്ല
    🇮🇳🇮🇳🇮🇳🥑🥑💯💯

  • @MrSantinagar
    @MrSantinagar 4 года назад

    "O you who have believed, do not take the Jews and the Christians as awliyāʾ (Arabic: أَوْلِيَاء‎, plural for waliyy). They are awliyā’ of one another. Wa-may-yatawallahum (Arabic: وَمَن يَّتَوَلَّهُم‎, "And whoever takes them as walis") among you - then indeed, he is [one] of them. Indeed, Allah guides not the wrongdoing people.
    How do you justify this verse?
    Muhammadali
    961566725

    • @ValleyofKnowledge
      @ValleyofKnowledge  3 года назад

      Please contact 70127 23457

    • @Theone-mq6yf
      @Theone-mq6yf Год назад

      It’s in war time rules

    • @raihans9643
      @raihans9643 Год назад

      മുസ്തഫാ മൗലവി പറഞ്ഞ പ്രകാരമാണെങ്കിൽ, അവരാകട്ടെ പരസ്പരം
      (ജൂതരും,ക്രിസ് ത്യാനികളും) സെക്രട്ടറിമാർ ആണു താനും ... എന്നു വരില്ലേ....??
      ഇതിപ്പോൾ മടക്കന യിൻമേൽ ചവിട്ടിയ പോലെ ആകും മുസ്തഫാ മൗലവി യുടെ ഖുർആൻ വ്യാഖ്യാനം കേട്ടാൽ.😀

  • @daisymathew9179
    @daisymathew9179 4 года назад +6

    നമ്മുടെ സമൂഹത്തിൽ സ്നേഹവും സമാധാനമുo മാത്രമുണ്ടായിരുന്ന കാലമായിരുന്നു മുൻപ്.തെന്ന യു മല്ല. ഏത് മതത്തിലായിരുന്നാലും അടക്കവും ഒതുക്കവുമുള്ള പെൺകുട്ടികളും സ്ത്രി രത്നങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പേ>ഴങ്ങഒരു യല്ല സ്വന്തം അഴിഞ്ഞാട്ടത്തിന് ഇ ട യിൽ വിശുദ്ധ് മായവ ച ന ങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും കുട്ടപിടിക്കുന്ന ഇത്തരക്കാരെ സഹോദരി എന്നല്ല പറയേണ്ടത്

  • @al_hidaya1699
    @al_hidaya1699 Год назад +1

    മൂക്കില രാജ്യത്ത് മുറിമൂകൻ രാജാവ്

  • @aromalajith1645
    @aromalajith1645 4 года назад +5

    Enthayylum vendilla ningal nalla arivulla aalanu nigalude ee arivu ningalude samuthayakkarkku pakarnnu avre neervazhikku nadattan upakrikkumarakatte

    • @iittlerose5903
      @iittlerose5903 4 года назад

      താങ്കൾ നല്ല അറിവുള്ള വ്യക്തിയാണന്ന് മനസ്സിലാവുന്നു. താങ്കളെ പോലെ പരിഭാഷ ചെയ്യുന്നത്തും കാര്യങ്ങൾ മനസ്സിലാക്കുന്നതും 1% ത്തിൽ താഴെ മാത്രമായിരിക്കും, ബാക്കി എല്ലാ പണ്ഡിതൻമാരും വിശ്വാസികളും മനസ്സിലാക്കിയതു ജസ് ല പറഞ്ഞതു പോലെ തന്നെ.,,

  • @joypeter6935
    @joypeter6935 4 года назад +8

    നല്ല സർക്കസ് കാരൻ

    • @user-uk2zu9yc7o
      @user-uk2zu9yc7o 4 года назад +1

      Yesu annane Thalli konnathalle jenangal,
      Pulli paranjatha njn sadha manushan anu, Allangil Njan Enne rakshikumayirunille

  • @habeebmatrix
    @habeebmatrix 2 года назад +2

    Very well explained. Thanks..

  • @aneesrahmanpalassareyparas7625
    @aneesrahmanpalassareyparas7625 4 года назад +5

    Thank you very much for ur valuable information...
    Love❤️

  • @hussainbappu995
    @hussainbappu995 2 года назад

    പലരും മറുപടി അസഭ്യം ആണ്
    വെക്തിപരമായി അക്രമം നടത്തുന്നവരാണ്
    നിങ്ങൾ അതിൽ വിജയിച്ചു

  • @abdulkadhirvadeswarath9261
    @abdulkadhirvadeswarath9261 2 года назад +1

    യഹൂദാ വന്ന് സാറ് അതിന്റെ അർത്ഥവും കൂടി പറയു

  • @mammymammy9834
    @mammymammy9834 2 года назад

    പല വ്യാക്യാനവും ഉണ്ടായതാണ് വലിയ പ്രസ്നം/ നിങ്ങൾ പറഞ്ഞല്ലോ 250 വർഷം കഴിഞ്ഞിട്ട് എഴുതി വെച്ചത് വിശ്വസിക്കരുത് എന്ന്, അങ്ങീനെയെങ്കിൽ പ്രവാജകൻ മരണപെട്ടതിന് ശേഷം എഴുതി വെച്ചത് നമുക്ക് വേണ്ടത് മാത്രം പറയുന്നതിലും വെളുപ്പിക്കുന്നതിലും എന്ത് അർഥമാണുള്ളത് എല്ലാം തെറ്റായി മാറുകയില്ലെ

  • @makkarmm165
    @makkarmm165 3 года назад +2

    അറബി ഭാഷ അറിയാത്തവർ ആണോ, ഖുർആൻ പരിഭാഷപെടുത്തുന്നത്.........

    • @salmanfaris9023
      @salmanfaris9023 3 года назад +1

      Ingane parayunna nigalude manassil verum karupp aanu ...ariyaan sramiku padikaan sramikuoo pllzzzz

    • @makkarmm165
      @makkarmm165 3 года назад +2

      @@salmanfaris9023 ലോകത്ത് ഇതേ വരെ ജീവിച്ചിരുന്ന ഒരു ഖുർആൻ വ്യാഖ്യാതവും പറയാത്ത അർത്ഥം പറഞ്ഞ് ആളെ കളിയാക്കുകയാണോ? അപ്പോൾ ഖുർആന് ലോകത്ത് എത്ര അർത്ഥം ഉണ്ട്....

  • @mohammednoor2339
    @mohammednoor2339 3 года назад +2

    Rasoolinnte khaleefamaraya gurukanmar ella kalagathilum undu avaril ninnanu vedam padikendatu,