'ക്വട്ടേഷൻ സംഘങ്ങൾക്കൊപ്പം നിന്ന് കീശ വീർപ്പിക്കുന്ന ഒരുപാട് നേതാക്കൾ പാർട്ടിയിലുണ്ട്'

Поделиться
HTML-код
  • Опубликовано: 29 июн 2024
  • പാർട്ടിയെ തള്ളിപ്പറയുന്നില്ല പക്ഷെ.. ക്വട്ടേഷൻ സംഘങ്ങൾക്കൊപ്പം നിന്ന് കീശ വീർപ്പിക്കുന്ന ഒരുപാട് നേതാക്കൾ പാർട്ടിയിലുണ്ട് - റഷീദ് ഇബ്രാഹിം, SFI മുൻ ജില്ലാ കമ്മിറ്റി അം​ഗം
    #superprimetime #cpm #manuthmas #kannur #pjayarajan
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 50

  • @RadhakrishnanRnp-qx9co
    @RadhakrishnanRnp-qx9co 9 дней назад +31

    വിഗ്രഹങ്ങൾ പലതും ഉടയും ഇത് കാലത്തിന്റെ അനിവാര്യതയാണ്

  • @nmmadathil
    @nmmadathil 9 дней назад +18

    കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളുടെ അവസ്ഥ അതിനിഗൂഢമാണ്. ഭീകരമാണ്.

  • @akbarmv8375
    @akbarmv8375 9 дней назад +16

    പെരിങ്ങോഠ അറിയുമോ? ഒന്നു പോയി കാണു പാവം ജനങ്ങൾ മാത്രം ഉളള സ്ഥലം. അവിടെ എല്ലാവരേയും പറ്റിച്ചു നടക്കുന്ന ഒരു ക്കൂട്ടർ. അറിയാമല്ലോ ആരാണെന്ന്? 🙏

  • @achumichu8946
    @achumichu8946 9 дней назад +3

    ഇതിലും എത്രയോ ഭീകരമാണ് ചില പാർട്ടി കേന്ദ്രങ്ങളിൽ അവസ്ഥ

  • @kesavank1280
    @kesavank1280 9 дней назад +11

    Cpm കാർ ഇതു മനസ്സിൽ ആക്കിയാൽ കൊള്ളാം. നേതാക്കൾ അല്ലാ. സാദാ പാർട്ടിക്കാർ....

  • @latheefparly4978
    @latheefparly4978 9 дней назад +16

    പാർട്ടി എന്നു പറഞാൽ ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്ന് അക്ഷരങ്ങൾ ആണെന്ന് കരുതുന്ന ആളുകളോട് എന്ത് പറയാൻ.

  • @subhashp9048
    @subhashp9048 8 дней назад +1

    പെരിങ്ങോം പഞ്ചായത്തിലെ ചെങ്കൽ പാറ മുഴുവൻ പാർട്ടിക്കാർ തിന്ന് തീർത്തൂ😂😂😂

  • @johnypt5478
    @johnypt5478 9 дней назад +8

    പാർട്ടിയിൽ ആരെങ്കിലും പണിക്കു പോകുന്നുണ്ടോ

    • @rajishkumar1481
      @rajishkumar1481 8 дней назад +1

      മാമാ പണി കാണാതിരിക്കില്ല

  • @user-bj6wq2ch7x
    @user-bj6wq2ch7x 9 дней назад +3

    കൊള്ളക്കാർക്ക് വേണ്ടി കൊള്ളക്കാർ നടത്തുന്ന ഒരു ഭരണം.🥵

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 9 дней назад +3

    ഇപ്പോൾ പിണറായിസമാണ്... ലോകമെല്ലാം പാർട്ടി വളരാൻ കാരണം പിണറായി വിജയനാണെന്ന് പാടുന്നവരാ CPM കാർ😂 2019 മുതൽ ഒരു കനൽ തരിയേ പാർട്ടിക്കുള്ളൂ😂

  • @bijuvarghese7434
    @bijuvarghese7434 8 дней назад +3

    പാർട്ടിയുടെ ഡമ്മി പ്രതി

  • @musthafamundakkal716
    @musthafamundakkal716 9 дней назад +2

    നല്ല നടപടിക്കായിരിക്കും സസ്പെൻസ് ചെയ്തത്

  • @user-jg8vj2mc8u
    @user-jg8vj2mc8u 9 дней назад +8

    വെട്ടും കുത്തും ശീലമാക്കിയ ഒരു പാർട്ടിക്ക് കൊള്ള ഒരു അനീതിയായി തോന്നുമോ

  • @njnsagav
    @njnsagav 9 дней назад +2

    sajesh ettan cooked well👨‍🍳

  • @AbdulSalam-sp2cs
    @AbdulSalam-sp2cs 8 дней назад

    😮😮

  • @sajeevanp6710
    @sajeevanp6710 9 дней назад +2

    എന്ത് സഖാവ്...... കഷ്ടം.......പെരിങ്ങോത്തെ പാർട്ടി നേതാക്കളെ വിളിക്കാതെ.... 2വർഷം
    മുൻപ് നാട് വിട്ടു പോയ ആളെ ഫോണിൽ വിളിച്ചു ഈ പാർട്ടിയെ നന്നാക്കാൻ വന്ന ചാനൽ മുതലാളിക്ക് നല്ല നമസ്കാരം

  • @AbdulSalam-sp2cs
    @AbdulSalam-sp2cs 8 дней назад

    അയ്യോ 🙄🙄🙄

  • @mnemonics-kerala
    @mnemonics-kerala 9 дней назад +1

    പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോരേ....

  • @Anil-zg9jw
    @Anil-zg9jw 5 дней назад

    നശിയ്കാൻ ഒരു കാരണഭൂതൻവേണ്ടേ

  • @muhammedrashid90
    @muhammedrashid90 9 дней назад

    Enike ariyam maathu eee rashid ne ente friend aanu engane okke nadannittundalle eee sajesh ne yum shajir ne yum okke enikariyammm maaathu😮😮😮

  • @user-wh7uh2gl5u
    @user-wh7uh2gl5u 9 дней назад

    മാതു മോളെ KSU പിള്ളെരുടെ കാർട്ടൂൺ കണ്ടോ മാപ്രാച്ചി ചർച്ചിക്കണ്ടെ

  • @roopeshpv950
    @roopeshpv950 9 дней назад

    മനുവിന് ശേഷം എല്ലാരും ഇനി അർജവത്തോടെ വരുമ്പോൾ ഇനി എന്താണ്?

  • @udayantp
    @udayantp 8 дней назад

    സഖാവ് ഇ.എം.എസ്സ്. തുടങ്ങിയ മഹാരഥന്മാർ സ്വന്തം സ്വത്തുക്കൾ പാർട്ടിയ്ക്കും പാവപ്പെട്ടവർക്കും സ്വയമേവ നൽകി ജനസേവനം എന്ന മുദ്രാവാക്യത്തിൽ തുടങ്ങിയ ഒരു പ്രസ്ഥാനം ഈ നിലയിൽ അധഃപതിച്ചു പോയല്ലോ ?

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 8 дней назад

    സെക്രട്ടിമാർ മുതലാളിമാരാകുന്നു

  • @hareeshkk619
    @hareeshkk619 5 дней назад

    സജേൻ്റെ ഇപ്പോൾ ഉയർന്ന് വന്ന ആരോപണം അതിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. പക്ഷെ സജേഷിനെ കുറിച്ച് ഇദ്ദേഹം പറയുന്ന കാര്യങ്ങൾ പലതും പച്ചക്കള്ളം ആണ്.സജേഷിൻ്റെ അയൽവക്കം താമസിക്കുന്ന വിളിപാട് അകലെ എന്ന് വേണമെങ്കിൽ പറയാം നല്ല കുടുംബത്തിൽ ജനിച്ച നാട്ട്കാർക്ക് ഏറെ പ്രിയപെട്ട വ്യക്തി ആണ് സജേഷ്. ജോലിക്ക് പോകാറില്ല എന്ന് ഇദ്ദേഹം പറയുന്നു. ഒരു പത്ത് ഇരുവത് വർഷകാലമായി പെയ്ൻ്റിങ് തൊഴിലാളിയാണ് സജേഷ്. എരമവും സമീപപ്രദേശങ്ങളിലും ഉള്ള നൂറ് കണക്കിന് വീടുകൾ സജേഷ് പെയ്ൻ്റ് ജോലി ചെയ്ത വീടുകൾ ആണെന്ന് നമ്മുടെ നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം. കൂടാതെ നാട്ടിൻ ഉള്ള ഏത് ആളുകൾക്കും എന്ത് അസുഖം വന്നാലും ഓടി എത്തുകയും അവരെ ഹോസ്പിറ്റൽ കാര്യങ്ങൾ എല്ലാം ഓടി നടന്ന് ഒരു പ്രതിഫലവും ഇല്ലാതെ സ്വന്തം പോക്കറ്റിലെ പൈസ ഉപയോഗിച്ച് വേണ്ട കാര്യങ്ങൾ ചെയ്തു വരുന്ന ആളാണ്. എനിക്ക് തന്നെ അങ്ങനെ ബ്ലഡ് തന്നെ ആവശ്യമായ ഘട്ടത്തിൽ ഓടി എത്തിയ ആളാണ്. അവൻ നാട്ട്കാർക്ക് ഏറെ പ്രിയപെട്ടവൻ ആണ്. ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും വിശ്വസിക്കാൻ പ്രയാസം ആണ്. പിന്നെ ഇപ്പോൾ സംഭവിച്ച അവനെതിരെ ഉള്ള ആരോപണങ്ങളെ കുറിച്ച് എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. അങ്ങനെ ഉള്ള കാര്യങ്ങൾ അന്വേക്ഷിക്കുന്നവർ അന്വേക്ഷിച്ച് വ്യക്തത വരുത്തട്ടെ..സജേഷിനെ കുറിച്ച് നമ്മുടെ നാട്ടിൽ നമുക്ക് അറിയുന്ന കാര്യങ്ങൾ എല്ലാവർക്കും അവനെ കൊണ്ട് ചെയ്യാൻ കഴിയുന്ന സഹായം ചെയ്തു കൊടുക്കുന്ന ഒരാളായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. ഈ കേട്ടതൊക്കെ വിശ്വസിക്കാൻ എനിക്ക് പറ്റുന്നില്ല.

  • @AbdulHaseeb-te7ni
    @AbdulHaseeb-te7ni 9 дней назад +2

    കോൺഗ്രസ്‌ ലേക്ക് സ്വാഗതം

  • @sreekuttanpc5363
    @sreekuttanpc5363 4 дня назад

    വിമാന യാത്ര ചെയ്യാൻ പണം വേണം പണിചെയ്യില്ല

  • @nidhinlal8153
    @nidhinlal8153 9 дней назад +12

    ഹഷ്‌ക്കർ ന്യായീകരണം എ കെ ജി സെന്റർ ക്യാപ്സൂൾ കിട്ടിയോ

  • @salamkinara8841
    @salamkinara8841 9 дней назад +1

    സുന്ദരിയായ മാതുവും മൂന്നു മരമണ്ടന്മാരും 😂😂😂😂😂😂

  • @believersfreedom2869
    @believersfreedom2869 9 дней назад

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! നമ്മുടെ ജീവിതം മാറ്റി മറിക്കാൻ അവനു കഴിയും! മനുഷ്യർക്ക്‌ അസാധ്യ മായതു ക്രിസ്തുവിന് സാധ്യമാണ്!ഹല്ലേലുയ!

    • @c.rgopalan2889
      @c.rgopalan2889 7 дней назад

      ഒലക്കേടെ മൂട് ..

  • @fernistanly7472
    @fernistanly7472 9 дней назад

    Huskare😂

  • @salimkumark.p1640
    @salimkumark.p1640 9 дней назад

    ടാസ്ക്കാർ എന്നതാടി sahayathrikan

  • @vinodk1995
    @vinodk1995 9 дней назад

    Hseker saritay mugaam 😂😂😂 valuppikkan. Alojikkunnu😂

  • @user-bj7ek9wm1v
    @user-bj7ek9wm1v 9 дней назад

    Communism alla pinarayisam