ആരാണാ ക്വട്ടേഷൻ കോമ്രേഡ്? | SPECIAL EDITION |

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ആരാണാ ക്വട്ടേഷൻ കോമ്രേഡ്? | SPECIAL EDITION |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 30

  • @eyecameras9847
    @eyecameras9847 3 месяца назад +10

    മോനേ Manu ...
    സൂക്ഷിക്കേണം... മഷാല്ലാാഹ് വണ്ടി🚛🚚 ഏത് വിധത്തിലും വരാം......
    *മനുവിന് കോൺഗ്രസ്സിലേക്ക് സ്വാഗതം....*
    💐💐💐💐💐💐💐💐💐💐💐
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @oklokl7776
    @oklokl7776 3 месяца назад +11

    കണ്ണൂരിലെ നേതാക്കന്മാർ അവിടത്തെ ഓരോ മാഫിയകളുമായി കൂടിച്ചേർന്ന് പണം വാരുന്ന തിരക്കിലാണ്
    കമ്മ്യൂണിസം എന്നോ മരിച്ചുപോയി ഇപ്പോൾ പണം വാഴുന്ന തിരക്കിലാണ് എല്ലാവരും 😎

    • @kurikkalahammadpc5807
      @kurikkalahammadpc5807 3 месяца назад +1

      Uhhhuh8hhhhhhuhuhhhui hh uhu77ic bv vh uhubu uhhuhh unu8hbu8 hvhhh g8u gvih v ihhhuhhh.hh hhuh bihi u hu 8vvhhuhhh uhvuhu7bhhhuhunu8huh uh vvhzh7uuhhhu ib u h hu v 8u hhuhhhhuhvuhuuh 8hhhuhbvhuhbhv zu b h8 huu huhh8hhhihhu ivhh7hvhhhu

  • @tibinsunnysunny5458
    @tibinsunnysunny5458 3 месяца назад +2

    പാവപ്പെട്ട മനു സത്യം പറഞ്ഞു.. കണ്ണൂർ ലോബി സഖാവിനെ പുറത്താക്കി.... അഭിവാദ്യങ്ങൾ മനു vs പറഞ്ഞതാണ് സത്യം കണ്ണൂർ ലോബി ആന്നു ഭരണം

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 месяца назад +13

    വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇവിടെ രാഷ്ട്രീയക്കാരുമില്ല - ചാനലുകാരുമില്ല.😢😢😢

  • @habeebrahaman6119
    @habeebrahaman6119 3 месяца назад +1

    പ്രിയപ്പെട്ട ഉമേഷ് ബാബു , ഭൂരിഭാഗം പത്രപ്രവർത്തകരും പഴയ SFI കാർ ആണ് , പിന്നെ എങ്ങനെ അവർ അന്വേഷിക്കുക

  • @jabbarmaliyil7016
    @jabbarmaliyil7016 3 месяца назад +4

    എല്ലാം പാർട്ടി തീരുമാനിക്കും പാർട്ടിയുടെ പോലീസ് അന്വേഷിക്കും പാർട്ടി യുടെ കോടതി വിധിപറയും. പിന്നേയെല്ലാം ശുഭം... ഒരു കൊത്തായത്തിലെ പാർട്ടി

  • @mediamalabaricus3927
    @mediamalabaricus3927 3 месяца назад +3

    Manu ❤

  • @georgekunnel7640
    @georgekunnel7640 3 месяца назад

    Chummathalla sangikel kannooril oru kannu vacchu irrikunathu.? Aver yee cpm pottenmarey kurikil chadichu ..pinney bjp yil ackunnu.😃😄

  • @eyecameras9847
    @eyecameras9847 3 месяца назад +2

    😂😂😂😂😂😂Gud
    .. Gud

  • @bijo2290
    @bijo2290 3 месяца назад

    മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ മനു തോമസിനെ തേടി വരുമോ എന്തോ 🤔🤔

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 3 месяца назад

    ഇപ്പോൾ ഏത് ചാനലിലും CPM സഹയാത്രികനല്ലാതെ CPM ൻ്റെ നേതാക്കളെ ആരും കാണുന്നില്ലല്ലൊ.

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 3 месяца назад

    ഇപ്പോൾ ഏത് ചാനലിലും CPM സഹയാത്രികനല്ലാതെ CPM ൻ്റെ നേതാക്കളെ ആരും കാണുന്നില്ലല്ലൊ.

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 3 месяца назад +4

    കണ്ണൂർലോബി
    സിപിഎംനേ
    കുളംതോണ്ടി

  • @SonilKurien
    @SonilKurien 3 месяца назад

    മനു ഒരു tp ആകല്ലേ 2വർഷം കൂടെ ക്ഷമിക്കണം

  • @mujeebrahman7730
    @mujeebrahman7730 3 месяца назад

    51 വെട്ടുകളോ വാഹന അപകടമോ ദുരൂഹ മരണമോ ഉണ്ടാവാതിരിക്കട്ടെ പുതിയ സ്റ്റിക്കർ വാഹനം കണ്ടേക്കാം

  • @mathew38
    @mathew38 3 месяца назад +1

    Veerappan te gang nullil oruthan mattoruthan
    Oru rabbit NE konnu ennu parathy kodukunna pole

  • @Muhammedvk-m7y
    @Muhammedvk-m7y 3 месяца назад

    നോക്കൂ... തോൽവിയുടെ കാരണത്തെക്കുറിച്ചും ഭുതത്തെയും ഫാമിലിയെയും കുറിച്ചുള്ള ഇന്നലെ വരെയുള്ള ചർച്ചകൾ പാർടിക്ക് അകത്തും പുറത്തുമുള്ള നേതാക്കൾ കൂടി സമർത്ഥമായി മാറ്റിയത് കണ്ടോ....!!!

  • @hassankurudi1777
    @hassankurudi1777 3 месяца назад

    Vivarakked.parayalla.jayachandra..enthinu.kastapedukayaa.ittechpoikoode

  • @ckcmuhammad
    @ckcmuhammad 3 месяца назад

    കുത്തിത്തിരുപ്പ് തുടരുക ജമ ചാനൽ

  • @danielgeorge4534
    @danielgeorge4534 3 месяца назад

    ഈ പാർട്ടി വിട്ടുപോയവൻ എന്ന് കൊല്ലപ്പെടും?

  • @Jayaachandrankp
    @Jayaachandrankp 3 месяца назад

    ആർക്കാണ് ഇത് അറിയാത്തത് !!!

  • @rasheed1927
    @rasheed1927 3 месяца назад

    ചെന്താരകം 😂😭😂

  • @sinivlogzz
    @sinivlogzz 3 месяца назад

    Y b andw

  • @fghjkkknnbvccfgh
    @fghjkkknnbvccfgh 3 месяца назад +1

    ഓ ക്യാപ്സുൽ ഉണ്ട് എല്ലാ വിഷയത്തിലും 😂😂😂

  • @manojchalilmanojchalil4454
    @manojchalilmanojchalil4454 3 месяца назад

    റിജിൽ പൂക്കുറ്റിക്ക് ഒരിക്കൽ നന്നായിട്ട് കൊണ്ടതല്ലെ...... ഇനിയും മതിയായിട്ടില്ലെ😅😅😅