ഗുരുപുഷ്പാഞ്ജലി |Guru pushpanjali |Gurudeva Devotional |Sree Narayana Guru Songs |Vinod Anandan

Поделиться
HTML-код
  • Опубликовано: 15 янв 2025
  • ഗുരുപുഷ്പാഞ്ജലി മന്ത്രങ്ങൾ
    Gurudeva Devotional Songs
    Guru Pushpanjali
    Vinod Anandan
    ദിവ്യശ്രീ ചൈതന്യ സ്വാമികൾ രചിച്ചത് .
    ആലാപനം : വിനോദ് അനന്തൻ
    നിത്യവും പ്രാർത്ഥന സാധന അനുഷ്ഠാനം എന്നിവക്കായി ഉപയോഗിച്ചാലും
    #gurupushpanjali
    #pushpanjali

Комментарии • 500

  • @asokanpanikassery2110
    @asokanpanikassery2110 Год назад +17

    നമസ്തേ
    മാസ്റ്റർജീ
    കണ്ണടച്ച്കേട്ടിരുന്നാൽ
    മഹാസമാധിയിലിരുന്ന്
    ധ്യാനിക്കുന്നതായി
    അനുഭവപ്പെടുന്നു
    ഒരായിരം
    സ്നേഹാന്വേഷണം
    അറിയിക്കുന്നു
    ഇനിയും
    ഈപാതയിൽ
    മുന്നേറുവാൻ
    ഭഗവാൻ
    അനുവദിക്കട്ടെഎന്ന്പ്രാർത്ഥനയോടെ

  • @pranbabu8572
    @pranbabu8572 2 года назад +34

    നമസ്തേ മാഷേ,
    എന്ത് നല്ല അവതരണം. ഈ മന്ത്രം കേട്ടുകഴിഞ്ഞപ്പോൾ തന്നെ മനസ്സിന് എന്തൊന്നിലാത്ത ശാന്തത.
    മാഷേ ഒരായിരം നന്ദി
    ഈ മന്ത്രത്തിന്റെ പ്രാധാന്യം നാം അറിഞ്ഞിരിക്കണം.1 ഗുരുദേവൻ സശരീ രനായി ഇരിക്കുമ്പോൾ എഴുതപ്പെട്ട മന്ത്രമാണിത്. 2 ഗുരു ഈ മന്ത്രത്തിന്റെ തെറ്റ് തിരുത്തിക്കൊടുത്തു, 3 കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ വച്ചു ഗുരുവിനെ ദിവ്യശ്രീ ചൈതന്യ സ്വാമികൾ ഈ മന്ത്രം ചൊല്ലി അർച്ചന ചെയ്തു.
    ഈ മന്ത്രത്തിന്റെ പ്രാഗ് രൂപം തയ്യാറാക്കിയത് ഗുരുവിന്റെ പ്രഥമ ശിഷ്യൻ ദിവ്യശ്രീ ശിവലിംഗദാസ് സ്വാമികൾ. അതിൽനിന്നും ഈ 108 പുഷ്പാഞ്ജലി മന്ത്രം ക്രോടീ കരിച്ചു എഴുതിയത് ഗുരുവിന്റെ സദ് ശിഷ്യനായ ദിവ്യശ്രീ ശ്രീനാരായണ ചൈതന്യ സ്വാമികൾ. ആ മന്ത്രമാണ് ഗുരു തെറ്റ് തിരുത്തിക്കൊടുത്തതും ഗുരുവിനെ നേരിട്ട് അർച്ചന നടത്തിയതും

  • @sheelathampi290
    @sheelathampi290 Год назад +30

    നിലവിളക്ക് കൊളുത്തി വെച്ച്,,, നിലവിളക്കിനെ ഗുരുദേവ തൃപ്പാദങ്ങളായി സങ്കല്പിച്ചു ഈ സ്തോത്രം ചൊല്ലി രണ്ടു പുഷ്പങ്ങൾ അർപ്പിച്ചാൽ നമ്മുടെ മനസ്സിനെ അലട്ടി കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പെട്ടെന്ന് തന്നെ പരിഹാരം കിട്ടും 100% സത്യം 🙏🏻🙏🏻🙏🏻
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @UR__FAV22
      @UR__FAV22 11 месяцев назад +4

      Sathyam
      Om Sree Narayana Parama Guru ve Nama

    • @SuseelKumar-e7v
      @SuseelKumar-e7v 9 месяцев назад

      True

    • @manipk-ch1xx
      @manipk-ch1xx 9 месяцев назад

      Mani,😂

    • @ambikabaji6986
      @ambikabaji6986 7 месяцев назад

      ശ്രീ ഗുരുവേ ശരണം

  • @sreedeepamsolutions2404
    @sreedeepamsolutions2404 3 года назад +65

    വിനോദ് മാഷേ ഗുരുവിനോടുള്ള ഭക്തി നിറഞ്ഞു നിൽക്കുന്നു🙏 വളരെ മനോഹരമായിരിക്കുന്നു, വ്യത്യസ്തമായ ആലാപനം, ഗുരുഷ്പാഞ്ജലി അർപ്പിക്കുന്നവർക്ക് ഇത് ശ്രവണം ചെയ്തുകൊണ്ട് ചെയ്യുവാൻ സാധിക്കും, ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @dileepkumarbhargav9732
    @dileepkumarbhargav9732 2 года назад +19

    മനസ് നിറയുന്ന അവസ്ഥ...!!
    ഗുരുദേവന്റെ അനുഗ്രഹം എല്ലാപേർക്കും ഉണ്ടാകട്ടെ...
    വിനോദ് മാഷ്... മനുഷ്യനിൽ ശാന്തി നിറക്കുന്ന ആലാപനം... അതിഗംഭീരം..

  • @sheelasajeev5457
    @sheelasajeev5457 Год назад +3

    Anantha kodi pranamam..... Gurupadapathmangalil...... 🙏🙏🙏🙏🙏🙏alapanam kelkumbol kannunirajju....

  • @PrabhuPanayickal
    @PrabhuPanayickal Год назад +10

    അർത്ഥപൂർണ്ണതയും ആലാപന മനോഹാരിതയും ഒത്തിണങ്ങിയിരിക്കുന്നു. ആശംസകൾ !.

  • @geethasudheendran9882
    @geethasudheendran9882 3 года назад +23

    സാർ ഗുരുഭക്തി നിറഞ്ഞു തുളുമ്പുന്നു ഹൃദ്യം അതി മനോഹരം തൃപ്പാദങ്ങളുടെ അനുഗ്രഹം എക്കാലവും ഉണ്ടാകട്ടെ

  • @pranbabu8572
    @pranbabu8572 Год назад +11

    Vinod sir വളരെ ഹൃദ്യമായിട്ടുണ്ട് ഈ ഗുരുപുഷ്പാഞ്ജലി മന്ത്രം ഉരുവിടൽ . ഗുരു കടാക്ഷം ഉണ്ടാകട്ടെ 🌹🌹🌹🌹🌹👑👌 🙏🏼

  • @nishajeneesh8865
    @nishajeneesh8865 2 года назад +6

    എത്ര ഭക്തി പൂർവമായി ആലാപനം ചെയ്തിരിക്കുന്നു. മനസ്സ് നിറഞ്ഞ ആനന്ദം. ഗുരുദേവൻ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു.🙏🏻🙏🏻🙏🏻

    • @kanchanak4592
      @kanchanak4592 Год назад +1

      Lord❤sadhasivanatayanamirthe❤nama

  • @sanoopvg9048
    @sanoopvg9048 3 года назад +33

    മനോഹരമായിട്ടുണ്ട് 🙏🙏🙏 ഗുരുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @gigishaji1139
    @gigishaji1139 4 месяца назад +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ❤❤😊

  • @sumeshsudhakaran1461
    @sumeshsudhakaran1461 2 года назад +22

    ശിവഗിരിയിൽ നിന്നു കേൾക്കുന്ന ഫീലിങ്ങ്.... വളരെ മനോഹരം ഗംഭീരം 🙏🙏

  • @mscraftmadhav1780
    @mscraftmadhav1780 3 года назад +32

    ഭക്തിയുടേയും സ്വരമാധൂര്യത്തിൻ്റെയും പൂർണ്ണത '
    ഗുരു കടാക്ഷം എല്ലായ്പ്പോഴും കൂടെയുണ്ടാവട്ടെ.

  • @vasanthyvv1282
    @vasanthyvv1282 2 года назад +17

    🙏🏼ഇത് എത്ര കേട്ടാലും മതി വരുന്നില്ല 🌹🌹🌹🙏🏼

  • @slvideos5518
    @slvideos5518 3 года назад +32

    വളരെ നന്നായി ട്ടുണ്ട്.👍👍👍👌👌👌ശിവ ഗിരി സമാധി യിലും ഗുരു പൂജ ഹാളിലും ഇരുന്നു ഗുരു പുഷ്പാഞ്ജലി ചെല്ലുന്നത് പോലുള്ള ഫീലിംഗ് ഉണ്ട് 🌹🌹🌹🙏

  • @bindusasidharan3718
    @bindusasidharan3718 Год назад +8

    മനസിനെ വളരെയധികം ആകർഷിക്കുന്നു ഒരു പ്രത്യേക അനുഭൂതി ഭഗവാനിൽ ലയിക്കുനതുപോലെ🙏🙏🙏💛💛💛🌹🌹🌹

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 10 месяцев назад +4

    ഗുരു പുഷ്പാഞ്ജലി മന്ത്രം വളരെ മനോഹരമായ ആലാപനം നമിക്കുന്നു 🙏❤️🙏🙏❤️🙏🌹🙏🌹🙏🙏🌹🙏🙏🙏🙏

  • @jyothish2225
    @jyothish2225 3 года назад +16

    ഗുരുചരണം ശരണം

  • @salimpn1038
    @salimpn1038 3 года назад +66

    വിനോദ് മാഷേ എന്റെ ഗുരു മാത്രം ഈ ലേകത്തിന്റെ ഗുരു എന്റെ മനസ് നിറഞ്ഞു നിൽക്കുന്നു

  • @sadasivankg9072
    @sadasivankg9072 3 года назад +13

    നല്ല ശുദ്ധമായി ചൊല്ലിയിട്ടുണ്ട്. ഭക്തി നിറഞ്ഞ ആലാപനം. ഗുരുദേവാനുഗ്രഹം എന്നും ഉണ്ടാകും

  • @mollybenny6270
    @mollybenny6270 3 года назад +6

    Kelkumbo guruvinodulla bhakthi kooody varunnu...nannayitund mashe..

  • @sugunammamohandas6414
    @sugunammamohandas6414 Год назад +14

    എന്റെ ഗുരുദേവ ഞങ്ങളെ കാത്തോളണമേ 🙏🙏

    • @sajinjoshi4412
      @sajinjoshi4412 8 месяцев назад

      🖤🤍👏🏻👏🏿🇮🇳🕉️

    • @sajinjoshi4412
      @sajinjoshi4412 8 месяцев назад

      ഗുരു എന്റെ വിവാഹം നടക്കണേ 🤍🕉️👏🏻

    • @riseandshine4829
      @riseandshine4829 3 месяца назад

      ഭൂതവും, ഭാവിയും വർത്തമാനവും അറിയുന്ന ഗുരു ഭഗവാൻ എന്താണോ കുട്ടിയ്ക്ക് കൂടുതൽ അനുയോജ്യമായത് അത് തന്നുകൊള്ളും വിശ്വസിക്കൂ പ്രാർത്ഥിക്കൂ ഫലം ഉറപ്പ് ശ്രീനാരായണ പരമ ഗുരുവേ നമഃ​@@sajinjoshi4412

  • @sheelapg548
    @sheelapg548 3 года назад +13

    ഗുരു കടാക്ഷം നിറഞ്ഞു thulupate.👌👍

  • @sajanks6200
    @sajanks6200 3 года назад +61

    ഗുരുപുഷ്പാഞ്ജലിയുടെ ഏറ്റവും ഭക്തി നിർഭരമായ അവതരണം 🙏

  • @shijuprabhakaran181
    @shijuprabhakaran181 3 года назад +34

    Suppar🙏🙏 ഗുരുവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @kanchanak4592
      @kanchanak4592 Год назад +1

      ❤❤❤❤❤girudaven❤blessed you❤❤❤

  • @Tequila_subs
    @Tequila_subs 3 года назад +15

    വളരെ നന്നായിട്ടുണ്ട് 👏മഹാഗുരുവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ🙏🙏

  • @omanaroy1635
    @omanaroy1635 Год назад +5

    ശബ്ദം കൊണ്ട് ഭക്തിയെ പരമോന്നതയിൽ എത്തിച്ച അങ്ങേയ്ക്ക് നന്ദി നന്ദി നന്ദി

  • @valsammasasikumar6389
    @valsammasasikumar6389 2 года назад +30

    ഇത് കേൾക്കുമ്പോൾ നമ്മൾ വേറേ ഏതോ ലോകത്തേയ്ക്ക് പോയതു പോലെ. ഓം ശ്രീനാരായണ പരമ ഗുരവേ നമ:

    • @pradeepkumarcn4765
      @pradeepkumarcn4765 Год назад +1

      ഭക്തി ഹൃദയത്തിൽ നിന്നാണ് തുടങ്ങേണ്ടത് ,പ്രാർത്ഥനയും. (അതിനു ചേർന്ന സ്വരമാധുരി യും )അതറിയാൻ ഈ പ്രാർത്ഥന ശ്രദ്ധിച്ചാൽ മാത്രം മതി .തൃപ്പാദങ്ങളിൽ ലയിച്ചിരിക്കാൻ ഇത്രത്തോളം ആലാപനാനുഗ്രഹം ലഭിച്ച വിനോദ് ആനന്ദന് പ്രണാമം. ഭഗവാൻറെ കൃതികൾ ആലപിച്ചു കോടി പുണ്യം നേടട്ടെ.❤❤❤

    • @mohankanjupillai8359
      @mohankanjupillai8359 Год назад

      ❤❤❤

    • @kvpunnoosekoorumullil2082
      @kvpunnoosekoorumullil2082 11 месяцев назад

      🙏🙏🙏🙏

  • @sheejasajeev8654
    @sheejasajeev8654 Год назад +8

    ഓ൦ ശ്രീ നാരായണ പരമഗുരവേ നമ🙏 ൫

  • @vasumathyraghuvaran4072
    @vasumathyraghuvaran4072 3 года назад +17

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏

  • @ramanimohanan2530
    @ramanimohanan2530 Год назад +5

    നല്ല ഭക്തികരമായത് ചൊല്ലിതുന്തേ ഗുരുദേന്റെ അനുഗ്രഹം എപ്പോഴും ഇണ്ടാവട്ടെ
    🙏🙏🙏

  • @shylat.k1679
    @shylat.k1679 2 года назад +12

    കേൾക്കുമ്പോൾ ശിവഗിരിക്കുന്നിനെ തഴുകുന്ന കാറ്റിൻ്റെ ശീതളിമ

  • @sreekanthsalim
    @sreekanthsalim 3 года назад +26

    വളരെ അധികം നന്നായിട്ടുണ്ട്... "ഓം ശ്രീനാരായണ പരമ ഗുരവേ നമഃ"

  • @360here.
    @360here. Год назад +3

    നമസ്തെ മാഷേ ഒരുപാട് പ്രാവശ്യം ക്‌മൻ്റ് വായിച്ചു കഴിഞ്ഞപ്പോൾ എൻ്റെ വലിയൊരു സന്തോഷം മാഷിൻ്റെ ഒപ്പം പാടാനും,പ്രാർത്ഥിക്കാനും അവസരം ലഭിച്ചതിൽ എനിക്ക് ഒരുപാടൊരുപാട് സന്തോഷം തോന്നി

  • @ajiyarvazharam2238
    @ajiyarvazharam2238 2 года назад +5

    വിനോദ് മാഷേ ഇതിന് മീതെ ഒന്നും പറയാൻ ഇല്ല

    • @lathaprasannan8480
      @lathaprasannan8480 2 года назад

      Om Shree Narayana Parama Gurave nama: Guruvinum Aacharyanum Pranamam .

  • @chandranchandran7088
    @chandranchandran7088 2 года назад +8

    അതിമനോഹരം,മനസ്സിന് വളരെയധികം ലാഘവത്വം അനുഭവപ്പെടുന്നു.പറയാൻ വാക്കുകളില്ല.അങ്ങയുടെ ആലാപന ത്തിനു മുൻപിൽ നമിക്കുന്നു.🙏🙏🙏

  • @sapithasapitha4694
    @sapithasapitha4694 3 года назад +11

    Sree Narayana Parama Guruve Nama

  • @girijasivadasan4633
    @girijasivadasan4633 2 года назад +12

    ഗുരുവിൽ ലയിച്ചുചേരുന്ന പ്രാർത്ഥന... God bless you mashe🙏🏼

  • @mohiniamma6632
    @mohiniamma6632 2 года назад +5

    ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏പൊന്നുമോനെ നമ്മുടെ പ്രത്യക്ഷ ഈശ്വരൻ തന്നെയായ "ഗുരുദേവൻ" അനുഗ്രഹിക്കും🙏🙏🙏

  • @indirasurendran8552
    @indirasurendran8552 Год назад +5

    വിനോദ് കുഞ്ഞിന് നമസ്കാരം
    മഹാഗുരുവിനായി സമർപ്പിക്കുന്നു ഇ പുഷ്പാഞ്ജലി ഗീതം ഭക്തി സാന്ദ്രം..... ഗുരുദേവ അനുഗ്രഹം.... 🌹

  • @binoycp1065
    @binoycp1065 2 года назад +39

    മനസ്സിൽ സംഘർഷം അനുഭവപ്പെടുമ്പോഴൊക്കെ കേൾക്കാറുണ്ട് ഇത്ര ഹൃദ്യമായ ആലാപനത്തിന് നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഗുരുദേവൻ്റെ മുന്നിൽ തൊഴുകൈകളോടെ നിറകണ്ണുകളോ കളോടെ നിൽക്കുന്നത് പോലെ അനുഭവപ്പെടുന്നു.🌹🌹🌹

  • @sarasammapadman815
    @sarasammapadman815 2 года назад +3

    ithrayum samayam gurusannidhyil leyichu prardhican sadhichu guru anugrahicatte

  • @SyamkumarS-z6u
    @SyamkumarS-z6u Год назад +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ..... ഗുരുവിനെ മനസ്സിലാക്കാൻ തുടങ്ങുന്ന ഒരു ശ്രീനാരായനീയൻ എന്ന നിലയിൽ ഗുരു പുഷ്പാഞ്ജലി ഏറ്റവും പ്രാധാന്യം അർഹിക്കുന്നു. ചെമ്പഴന്തിയിൽ അവതാരം കൊണ്ട് മാനവ രാശിക്ക് ഏറ്റവും വിലയേറിയ അറിവ് നൽകി അവർക്കു നേർവഴി കാട്ടിയ ദൈവം.... ഇതുപോലെ ഒരു അവതാരം ഇനി ഉണ്ടാകാൻ പോകുന്നില്ല..... ദൈവ ദശകം ഗുരുവിന്റെ മഹാ അത് ഭുത സൃഷ്ടി... മരുത്യ മല ഗുരുവിന്റെ തപോവനം..... 🙏🙏🙏🙏....

  • @bindhuprakash2507
    @bindhuprakash2507 2 года назад +9

    സൂപ്പർ ഗുരുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും

  • @sumaravindran6356
    @sumaravindran6356 3 года назад +18

    ഗുരുവിന്റെ അനുഗ്രഹം, ഞങ്ങളുടെ പ്രാർത്ഥന എല്ലാം ഉണ്ടാകും 🙏

    • @valsakvasu2878
      @valsakvasu2878 Год назад

      🙏om, srenara, yana, parama, gurave, namaha🙏🌹❤

  • @dr.geethashaji6730
    @dr.geethashaji6730 Год назад +6

    Nalla Bhakthi thonnum... Super... 🙏🌹🙏😊

  • @rajiravi5125
    @rajiravi5125 3 года назад +11

    വളരെ ഭക്തിനിർഭരമായിരിക്കുന്നു

  • @sujasujapk1502
    @sujasujapk1502 Год назад +4

    ഈ പ്രാർധേന sthrirem cheliyal aghegikkunna കാര്യം നടക്കും ഉറപ്പു എന്റെ അനുഭവേം സാക്ഷി

  • @sillygator88
    @sillygator88 3 года назад +20

    ഭക്തിനിർഭരമായ ആലാപനം ............. 🙏

  • @sudarsananp1765
    @sudarsananp1765 3 года назад +9

    OM SREE NARAYANA PARAMA GURUVE NAMAHA ELLAVARKKUM NALLATHU VARANAME BHAGAVANE SARANAM SARANAM SARANAM

  • @soumyasoman4427
    @soumyasoman4427 2 года назад +5

    ഓം ശീനാരായണ പരമ ഗുരുവേ.... നമ..

  • @sugunammamohandas6414
    @sugunammamohandas6414 Год назад +5

    എന്റെ ഗുരുദേവ ഞങ്ങളെ കാത്തോളണമേ അനുഗ്രഹിക്കേണമേ 🙏🙏

    • @rajupm6327
      @rajupm6327 4 месяца назад

      ഗുരുദേവൻ നമ്മേ സംരക്ഷിച്ചു കൊണ്ടിരിയ്ക്കുന്നു എന്നതിൻ്റെ ഏറ്റവും വലിയ തെളിവല്ലേ ഇതൊക്കെ കേൾക്കാനും ശ്രവിയ്ക്കുവാനുമുള്ള ഭാഗ്യം ലഭിച്ചിരിയ്ക്കുന്നതും.
      നമ്മുടെ അറിവിൽ " ധർമ്മയുദ്ധം നൂറിൽ നൂറായി ഉൾക്കൊണ്ട് ഒറ്റയാൾയുദ്ധം ചെയ്ത ഒരേയൊരു യോദ്ധാവ് ഭഗവാൻ ശ്രീനാരായണ ഗുരു "ഗുരു മാത്രം !!!
      പ്രണാമം,ആത്മപ്രണാമം.
      🙏

  • @vinodkumarpg5320
    @vinodkumarpg5320 3 года назад +5

    ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @ajimoljinu4142
    @ajimoljinu4142 3 года назад +17

    🙏🙏🙏 ഭക്തിനിർഭരമായ ആലാപനം

  • @Radhakrishnan2949-w4t
    @Radhakrishnan2949-w4t 2 года назад +9

    🙏🙏🙏🙏🙏🙏
    ഓം ശ്രീ നാരായണ പരമഗുരുവേ നമഃ
    🙏🙏🙏🙏🙏🙏

  • @sudharaj8041
    @sudharaj8041 2 года назад +6

    🕉️ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🌹🙏🌹🙏🌹🙏💞💞

  • @sandhya1372
    @sandhya1372 3 года назад +4

    മഹാ ഗുരുവിന്റെ അനുഗ്രഹം എപ്പാഴു ഉണ്ടാവട്ടെ👃

  • @vishnu.2258
    @vishnu.2258 2 года назад +8

    ഭക്തിയിൽ ലയിച്ചു ലയിച്ചങ്ങനെ.... 🙏❤️🙏

  • @narayananmoorkkath1060
    @narayananmoorkkath1060 3 года назад +26

    എല്ലാവർക്കും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏

    • @sasidharancr6718
      @sasidharancr6718 Год назад

      😢 bccha aap kmaha se bbye❤u bhul😂😢😢😮😊😊😂❤

  • @SindhuMadhu-y2h
    @SindhuMadhu-y2h Год назад +5

    ഭക്തി നിർമ്മലമായ ആലാപനം
    മനസ്സിന് എന്തെന്നില്ലാത്ത സംതൃപ്തി 🙏🏻🙏🏻i🙏🏻

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад +7

    Ohm LokaPriyaGurave Namaha

  • @bijicb6990
    @bijicb6990 3 года назад +17

    ഭക്തിനിർഭരമായ ആലാപനം .... അനുഗ്രഹാശംസകളോടെ...... 🙏

  • @gopinathangopalan4847
    @gopinathangopalan4847 2 года назад +4

    Gurudeva namathil kodi kodi Prenamam Sathyom shivam Ekathmakam Universal power of Gurudeva Manthram

  • @sasikalab1003
    @sasikalab1003 Год назад +1

    Oam sree gurave namaja

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +2

    ഓം ഗുരു ബ്രഹ്മ ഗുരു വിഷ്നോർ ഗുരുദേവൊ മഹേശ്വര ഗുരു സാക്ഷാൽ പരബ്രഹ്മം തസ്‌മെയ് ശ്രീ ഗുരുവേയ് നമഃ 🙏🏼💕🌹 ഓം ശ്രീനാരായണ പരമ ഹംസായ നമഃ 💕🙏🏼

  • @vamadevankn1735
    @vamadevankn1735 Год назад +3

    മനോഹരം എത്ര കേട്ടാലും വീണ്ടും കേൾക്കാൻ, അനുഭവിക്കാൻ തോന്നുന്നു. ഗുരുദേവ na:ma.

  • @salimpn1038
    @salimpn1038 2 года назад +2

    എല്ലാം എന്റെ ഗുരുവിൽ സമർപ്പിചു കൊണ്ട്

  • @savithrirajan8384
    @savithrirajan8384 Год назад +7

    മാഷേ ...... അനിർവചനീയം ഭക്തിസാന്ദ്രം🙏🙏🙏🙏🙏

  • @girijakk8049
    @girijakk8049 Год назад +5

    Supper om sree narayana parama gurave namaha ❤❤❤❤

  • @jainharish
    @jainharish 6 месяцев назад +3

    കേൾക്കുമ്പോൾ കണ്ണും മനസും നിറഞ്ഞു തുളുമ്പും. എന്റെ ഗുരുദേവ ഭഗവാനെ കാത്തു രക്ഷിക്കണേ. ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @prebharaghavan7396
    @prebharaghavan7396 2 года назад +5

    അത്യധികം ഭംഗിയായ അവതരണം 🙏🙏🙏🙏🙏

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 2 года назад +4

    Om Sree Narayana Parama Gurave Namaha om Sree Narayana Parama Gurave Namaha om Sree Narayana Parama Gurave Namaha om Sree Narayana Parama Gurave Namaha

  • @sarasammapadman815
    @sarasammapadman815 2 года назад +3

    vinod sir avidathe bhakthi niranja pushpamjaly sandyasamayathu thanne chollan kazhinjathil valare santhosham guruvinte anugraham ellavarilum nirayatte

  • @shajitm744
    @shajitm744 6 месяцев назад +3

    പുഷ്പാഞ്ജലി മന്ത്രം വളരെ ആത്മശാന്തി നേരുന്നു ഗുരുദേവഅനുഗ്രഹം ഉണ്ടാകട്ടെ

  • @rahult2660
    @rahult2660 2 года назад +13

    ഗുരുവിന്റെ കടാക്ഷം ഈ ലോകത്തുള്ള എല്ലാവർക്കും ലഭിക്കട്ടെ🙏

    • @siniv.r8775
      @siniv.r8775 10 месяцев назад +1

      Enteorukeerthanamghanegzuthiyathueechanaliledanpattumo🪔🪔🪔🪔🪔🌟🌟🌟🌟🌙🌙🌼🌼🌼

    • @santhammakt2409
      @santhammakt2409 10 месяцев назад

      ​in 3:50

  • @anthummavanraju7559
    @anthummavanraju7559 2 года назад +5

    ഭക്തി രസാമൃതം
    നന്ദി നമസ്കാരം

  • @sravan884
    @sravan884 2 года назад +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഭഗവാന്റെ എല്ലാ അനുഗ്രഹവും എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 2 года назад +7

    Om Sree Narayana Parama Gurave Namaha

  • @geethaanil2005
    @geethaanil2005 2 года назад +3

    Ente manassinu vishamam thonnumbol ee prarthana speaker itu kelkkum.ente gurudevan ente aaswasamanu.enne nayikkunna ente paramadaivam.ohm Sree Narayana parama gurave namaha

    • @vinodanandansresaradasange91
      @vinodanandansresaradasange91 2 года назад +1

      ഗുരുദേവൻ മനസ്സിന് ശാന്തി നൽകട്ടെ

    • @geethaanil2005
      @geethaanil2005 2 года назад +2

      @@vinodanandansresaradasange91 വിശ്വാസത്തോടുകൂടിയുള്ള പ്രാർത്ഥനക്കു ഉറപ്പായും ഫലം ലഭിക്കും. ഇന്ന് ഞാൻ സന്തോഷത്തോടെയും ഒന്നിനും മുട്ടില്ലാതെയും ജീവിക്കുന്നതിനു കാരണമായത് എന്റെ ഗുരുദേവ വിശ്വാസമാണ്. മുൻപോട്ടുള്ള യാത്രയിലും ഞാൻ ഭയമില്ലാതെ പോകും. ഭഗവാന്റെ സാനിധ്യം ഉണ്ടെന്നുള്ള ഉറപ്പിൽ. 🙏

  • @kamalasananmanjadiyilhouse
    @kamalasananmanjadiyilhouse 2 года назад +33

    🙏🙏വളരെ ഭക്തി സാന്ദ്രതയോടു കൂടിയുള്ള, വളരെ ചിട്ടയോടു കൂടിയുള്ള പ്രാർത്ഥന യായിരുന്നു 🙏🙏ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ !!!🙏🙏

    • @raveendranchandini
      @raveendranchandini Год назад

      ❤🙏🙏🙏

    • @raveendranchandini
      @raveendranchandini Год назад

      ❤🙏🙏👍

    • @siniv.r8775
      @siniv.r8775 10 месяцев назад +1

      Mashe
      E enteoru
      Gurudevakeerthanam
      Ghanezuthiyathu
      Enikkuchollieechanaliledan
      പറ്റുമോ
      Replaytharanee

    • @siniv.r8775
      @siniv.r8775 10 месяцев назад

      Entegurudevaaa👍👍👍👍👍👍🌟🌟🌟🌟🌟🪔🪔🪔🪔🌙🌙🌙

  • @jayasreemr7985
    @jayasreemr7985 3 года назад +8

    Kannadachu ee pushpanjali namavali keyttal aghaadhamaya oru lokathileyk pokunna anubhoothi yaani.. Sir Guruvinte anugraham ennum undaavatte... Ennum kelkkunnund..

  • @gurudevkumbidyts7500
    @gurudevkumbidyts7500 Год назад +4

    മഹാഗുരു അനുഗ്രഹിക്കട്ടെ ....വളരെ ഭക്തിയോടെയുള്ള ആ ലാപനം

  • @neethusudheesh2442
    @neethusudheesh2442 Год назад +6

    🌹ഗുരു പുഷ്പാഞ്ജലി മന്ത്രം 🌹

  • @sheebarenjith7196
    @sheebarenjith7196 2 года назад +3

    Ohm sree paramaguruvae nama🙏🙏...guruvaanu entae ellam...

  • @manojp6785
    @manojp6785 2 года назад +15

    Feeling Guru. Feeling divine. Feeling immense pleasure. 🙏🙏🙏❤️

  • @sivasuthanpt
    @sivasuthanpt Год назад +1

    ഗംഭീരം

  • @sheelaat4595
    @sheelaat4595 2 года назад +3

    OM SREE NARAYANA PARAMA GURUVE NAMAHA 🙏 🙏🙏🙏❤❤❤❤❤🙏

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +4

    🙏🏼 ഓം ശ്രീ നാരായണ പരമ ഹംസായ നമഃ 🙏🏼

  • @ജീവിതയാത്ര
    @ജീവിതയാത്ര 2 года назад +2

    ഭഗവാൻ . അങ്. എന്നും അറിവായ് ... ജീവിക്കും

  • @subusdreams
    @subusdreams Год назад +1

    ഭഗവാൻ ശ്രീനാരായണ പരമ ഹംസൻ

  • @rajanimohan3307
    @rajanimohan3307 2 года назад +4

    ഗുരു ചരണം ശരണം 🙏🌹🙏

  • @sasikalab1003
    @sasikalab1003 Год назад +1

    Gurave നമഃ ha

  • @RathnavalliP.K
    @RathnavalliP.K Год назад +1

    ഓംശ്രീനാരായണപരമഗുരവേനമ:

  • @anitharaveendran8297
    @anitharaveendran8297 2 года назад +3

    Guruvnte anugraham ellavarkum undakatte

  • @Sreshtabindu180
    @Sreshtabindu180 2 года назад +8

    Great

  • @sujathasuperponnumole8547
    @sujathasuperponnumole8547 2 года назад +4

    ഓം ഗുരുവേ നമഹ

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад +3

    Ohm KayenaVachaManaseIndriyarva
    BudhyatmanavaPrakruthe Swabhavat KaromiYadyatSakalamParasmai
    Narayanayethi Samarpayami

  • @prasannamohan4581
    @prasannamohan4581 2 года назад +3

    ഗുരു ദേവചരണംശരണം

  • @rayiramparambath6305
    @rayiramparambath6305 3 года назад +5

    ഗുരുവിന്റ് അനുഗ്രഹം എപ്പോഴും ഉണ്ടാവാൻ പ്രതിക്കുന്നു.