കൊച്ചിയിലെ ജനവാസ മേഖലകളിൽ ആയുർവേദ സ്‌പായുടെ മറവിൽ പെൺവാണിഭം

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 485

  • @Zainudheenchavakkad
    @Zainudheenchavakkad 11 дней назад +684

    ആരേയും വലിച്ച്കൊണ്ട്പോവുന്നതല്ല അവർ സ്വയംപോവുന്നതല്ലെ

    • @WalkingShadowJS549
      @WalkingShadowJS549 10 дней назад +22

      @@Zainudheenchavakkadചതി പറ്റുന്നവരും ഉണ്ട് സുഹൃത്തെ

    • @reshmimurali5610
      @reshmimurali5610 10 дней назад +27

      സ്വയം പോകുന്നവരിൽ നിങ്ങളുടെ വീട്ടിൽ ഉള്ളവർ ആണെങ്കിൽ മിണ്ടാതെ ഇരിക്കുമോ

    • @mahsoomtv6480
      @mahsoomtv6480 10 дней назад +6

      വളരെ കറക്ട് ആണ് അത് വിദ്യർത്ഥികൾ പെട്ട്‌ പോകുന്നു പോലും 😂😂😂😂

    • @MujtabaMuhammad-k7i
      @MujtabaMuhammad-k7i 10 дней назад +1

      ​@@reshmimurali5610 curect answer

    • @A_1234_Z
      @A_1234_Z 10 дней назад +8

      pocket money and kazhapp for college students

  • @RRNVLOGS2255
    @RRNVLOGS2255 10 дней назад +196

    റിപ്പോർട്ടർക് ഓസിനു കിട്ടിയില്ല തോന്നുന്നു, പെട്ടന്ന് തന്നെ വാർത്ത ആക്കി 😂

  • @07K550
    @07K550 11 дней назад +487

    ആവശ്യക്കാർക്ക് പിന്നെ എന്ത് ചെയ്യും.. കല്യാണം കഴിക്കാത്ത ആളുകൾക്ക് ഒരു കളി കളിക്കാൻ പിന്നെ എവിടെ പോണം...???

    • @faisalnadi5081
      @faisalnadi5081 11 дней назад +12

      😂

    • @legendarybeast7401
      @legendarybeast7401 11 дней назад +102

      മാധ്യമ പ്രവർത്തകരുടെ വീട്ടിൽ പോകാം.

    • @vmvm819
      @vmvm819 10 дней назад +39

      ഈ വാർത്തയെ പുച്ഛിക്കുന്നവരുടെ ഭാര്യയും സഹോദരിയും മാതാവും മകളും ഇത്തരം സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചാലും എതിർപ്പ് ഉണ്ടാകില്ലെന്ന് കരുതാം ല്ലേ 🤪 കളിക്കേണ്ടവർ പോയി കഴിച്ചോളൂ 😅

    • @fridaymatineee7896
      @fridaymatineee7896 10 дней назад +1

      True

    • @varghesefelix6397
      @varghesefelix6397 10 дней назад

      Correct

  • @SivaPrasad-i2x
    @SivaPrasad-i2x 11 дней назад +414

    വേറെ ഒരു വാർത്തയും ഇല്ലെങ്കിൽ എപ്പോഴും കണ്ട് വരുന്ന വാർത്ത, നല്ല മാധ്യമ പ്രവർത്തനം 🙏🤦‍♂️

    • @voyager2666
      @voyager2666 8 дней назад

      ഈ പേരും പറഞ്ഞ് പോകമല്ലോ

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 10 дней назад +151

    ഈ റിപ്പോർട്ടറും സ്റ്റുഡിയോയിൽ നിൽക്കുന്ന SKN ഉം ഒരവസരം കിട്ടിയാൽ അവിടെ പോയി ഒരു കട്ടൻ ചായയും കൂടെ മസാജും ചെയ്യുന്നവർ ആണ് 😂😂😂😂

  • @sanoopsanu3222
    @sanoopsanu3222 10 дней назад +110

    കൊടുക്കുന്നവർ കൊടുക്കട്ടെ , എടുക്കുന്നവർ എടുക്കട്ടെ😂

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn 11 дней назад +114

    അവർക്ക് കുഴപ്പം ഇല്ലങ്കിൽ നിങ്ങൾക്ക് എന്ത് വേണം സമ്മതത്തോടെ sex നിയമപരമാണ്

    • @abdunnasser6396
      @abdunnasser6396 10 дней назад +6

      നിയമപരമായി താങ്കളുടെ പങ്കാളി സെക്സ് വർക്കിന് പോകുന്നു എന്ന് അറിഞ്ഞാൽ താങ്കൾ എങ്ങിനെയായിരിക്കും പ്രതികരിക്കുക

    • @89peepz
      @89peepz 10 дней назад +21

      ​​@@abdunnasser6396 divorce ആണ് best..ആരെയും ചങ്ങലക്കിട്ട് ചാക്കിൽ പൊതിഞ്ഞു വീട്ടിൽ സൂക്ഷിക്കാൻ അധികാരം ഭർത്താവിനില്ല.നിങ്ങളെന്തു ചെയ്യും പോകുന്ന സ്ഥലങ്ങളെല്ലാം പൂട്ടിച്ചു, കാണുന്ന ആണുങ്ങളെ എല്ലാം ഒതുക്കാൻ quotationum കൊടുക്കുമോ??

  • @Riyanb-24
    @Riyanb-24 11 дней назад +84

    ഇപ്പോ കേരളം മുഴുവൻ ഇത് തന്നെ അല്ലെ. ഇപ്പോ ആണ് നിങ്ങൾ അറിയുന്നത്

  • @vineethvijayan9486
    @vineethvijayan9486 10 дней назад +121

    സെക്സ് തൊഴിലാളികൾ ലോകത്ത് മിക്ക രാജ്യങ്ങളിലും ഉണ്ട്. മാനവിക വികസനം പറയുന്ന മാമകൾക്ക് എന്താ ഈ കാലത്ത് ഇത് ഉൾക്കൊള്ളാൻ പറ്റാത്തത്.?... കല്യാണം കഴിക്കാൻ താൽപര്യം ഇല്ലാത്ത ഒരാൾ/പെണ്ണുകിട്ടാത്ത ഒരാൾ/ഒരു പെണ്ണിനെ പേറ്റാൻ കഴിയാത്ത ഒരാൾക്ക് സെക്സ് വേണമെങ്കിൽ എന്ത് ചെയ്യും ?.. വഴിയിൽ കൂടി പോകുന്നതിനെ പീഡിപ്പിക്കണമോ ?...

    • @abdunnasser6396
      @abdunnasser6396 10 дней назад +7

      സ്വന്തം വീട്ടിൽ നിന്നും ഒരു സ്ത്രീ സെക്സ് വർ കിന്പോകു ന്നുവെങ്കിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും

    • @vineethvijayan9486
      @vineethvijayan9486 10 дней назад +19

      @abdunnasser6396 നിലവിൽ അവർക്ക് വേറെ തൊഴിൽ ഉണ്ട് , ഒരോ വ്യക്തിക്കും സ്വാതന്ത്രമായി ഇഷ്ടപ്പെടുന്ന തൊഴിൽ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്

    • @irshadarakkal4538
      @irshadarakkal4538 9 дней назад

      ​@@vineethvijayan9486 salary koottikkittiyal വിടുന്നതിന് kuzhappamilla എന്നല്ലേ ആ പറഞ്ഞത് 😂😂
      കഷ്ടം

    • @riderlitty
      @riderlitty 4 дня назад

      ​@@abdunnasser6396 എന്നാൽ കളി കിട്ടാത്തവർക്ക് ചേട്ടൻ വീട്ടിൽ ഉള്ളവരെ കളിക്കാൻ കൊടുക്ക് അപ്പോൾ ഇങ്ങനത്തെ സ്ഥാപനം ആവശ്യം വരില്ലല്ലോ പെണ്ണ് കെട്ടാൻ പറ്റാത്തവർക്ക്

    • @nidhin133
      @nidhin133 День назад

      മുഹമ്മദ്‌ ചെയ്തതും ഇത് തന്നെ അല്ലേ അടിമ ഭോഗം

  • @predatorpredator3571
    @predatorpredator3571 10 дней назад +116

    ഇത് leagal ആക്കിക്കൂടെ? എല്ലാ രാജ്യങ്ങളിലും ഉള്ളത് തന്നെയാണ് ഇതൊക്കെ. പെൺകുട്ടികളെ നിർബന്ധിച്ചു ഈ ജോലി ചെയ്യിപ്പിക്കുന്നവർക്ക് മാത്രം വലിയ ശിക്ഷ കൊടുക്കുക.

    • @360trvlor8
      @360trvlor8 10 дней назад +13

      Correct 💯 legal ആവണം എന്നിട്ട് വേണം ഒന്നു പോകാൻ 😂😂

    • @bosegeorge1425
      @bosegeorge1425 10 дней назад +1

      Eppo thanne legal alle?

    • @GorbachovClement
      @GorbachovClement 10 дней назад

      Ur right

  • @bijupjose2658
    @bijupjose2658 11 дней назад +125

    Avashyakar pokatte!!what’s problem?

  • @aravind3443
    @aravind3443 11 дней назад +130

    എന്തായാലും വിളിച്ചു അന്വേഷിച്ചതല്ലേ.. ആ റിപ്പോർട്ടറോട് രണ്ട് കളി കളിച്ചിട്ട് വരാൻ പറ ഈ ആഴ്ച തന്നെ 😂

    • @nithinabraham7604
      @nithinabraham7604 11 дней назад

      😂

    • @faisalnadi5081
      @faisalnadi5081 11 дней назад

      😂

    • @vmvm819
      @vmvm819 10 дней назад +3

      നിന്റെ വീട്ടിൽ നിന്നുള്ള സ്ത്രീകളും ഈ കളികളിൽ ഏർപ്പെട്ടാൽ നീ എതിർക്കില്ലായിരിക്കും

    • @AbhilashAshokan-z8q
      @AbhilashAshokan-z8q 10 дней назад

      ​@@vmvm819അവർക്കു കഷ്ടപ്പാട് ഉണ്ടാകും ഇങ്ങനെ പോകുന്ന കുട്ടികൾ വീട്ടില അവസ്ഥ കൂടി നോക്കണം... അവർക്കു നല്ല ജോലി കുടുംബത്തിൽ തീരാ രോഗം ഉള്ളവർ ഉണ്ടകിൽ അവർക്കു ഫ്രീ ചികിത്സ നൽകിയ ആരും ഇങ്ങനെ ഉള്ള പണിക്കു പോകില്ല...

    • @rafeeqmeelaf5792
      @rafeeqmeelaf5792 10 дней назад

      😂😂

  • @Mallu_Geek
    @Mallu_Geek 4 дня назад +8

    അതും പൂട്ടിച്ച്
    ഇനി ആവശ്യക്കാർ 24 ന്യൂസ് ഓഫീസിൽ ചെന്നാൽ മതി

  • @thesolotraveler8261
    @thesolotraveler8261 5 дней назад +16

    ഇതൊക്കെ മിക്ക രാജ്യങ്ങളിലും ഉണ്ട്‌... നമ്മുടെ നാട്ടിലും ഇത് ആവശ്യം തന്നെ. താല്പര്യം ഉള്ളാവർ എൻജോയ് ചെയ്യട്ടെ

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 10 дней назад +23

    അവരുടെ താല്പര്യമല്ലേ സ്വാതന്ത്ര്യം കൊടുക്കു പ്ലീസ് 🙏👍

  • @sumesh_390
    @sumesh_390 10 дней назад +14

    ഇതുപോലെ കടി ഉള്ളവർ വാർത്തയുണ്ടാക്കാൻ ഇറങ്ങുന്നത് കൊണ്ടാണ് ബലാൽസംഗവും പീഠനവും കുറയാത്തത് 👌👌👌🫡

  • @sundernational
    @sundernational 11 дней назад +79

    Dear SKN.. നിങ്ങൾ മലയാള ഭാഷയെക്കൂടി കൊല്ലരുത്. ഉച്ചാരണം ദയനീയം

    • @mp.paulkerala7536
      @mp.paulkerala7536 11 дней назад +6

      കിളവനായില്ലെ, പല്ല് എല്ലാം വെപ്പ് ആയിരിക്കും:😅

    • @AlakappanK
      @AlakappanK 10 дней назад +2

      അയാൾ പറയുന്നത് മൊത്തം തെറ്റ് ആണ്

    • @majumathew8765
      @majumathew8765 9 дней назад

      മലയാലം 😂😂

  • @shahidvp6977
    @shahidvp6977 11 дней назад +71

    കൊച്ചി മാത്രം അല്ല കേരളത്തിൽ എല്ലായിടത്തും ഉണ്ട് ഇത് പോലീസിനും അറിയും ഇഷ്ടം ഉള്ള തെറാപ്പിസ്റ്റ് കളെ തിരഞ്ഞെടുകനും പറ്റും

    • @thomasjoseph5945
      @thomasjoseph5945 11 дней назад +11

      കൊച്ചിയിലും കേരളത്തിലും മാത്രമല്ല , ഇന്ത്യയിലും ലോകത്തെല്ലായിടത്തുമുണ്ട്. പക്ഷെ കേരളത്തിലെ പോലെ ഇടുങ്ങിയ മനസ്സ് മറ്റെങ്ങുമില്ല . കേരളത്തിനു വെളിയിൽ ഇതൊന്നും ആരും ശ്രദ്ധിക്കാറു പോലുമില്ല. അവിടൊക്കെ വേണ്ടവർ പോകുന്നു. റോഡു നീളെ കുടുംബിനികൾ തന്നെ വന്നു നിന്ന് ആളുകളെ ആകർഷിക്കുന്ന കാഴ്ച 'നോർത്ത് ഇന്ത്യയിൽ സർവ്വസാധാരണമാണ്. അവിടെ സർക്കാരും പൊലീസും അനുവദിച്ച കച്ചവടമാണ്.

    • @nikhilp1202
      @nikhilp1202 3 дня назад

      True

  • @renothomas8514
    @renothomas8514 10 дней назад +20

    അഴിമതി നികുതി വെട്ടിപ്പ് അങ്ങനെ പല പല കാര്യങ്ങൾ ഇവിടെ കിടപ്പുണ്ട് അതെല്ലാം കഴിഞ്ഞിട്ട് നമുക്ക് നോക്കാം.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെ കിടപ്പുണ്ട്

  • @Goldendragon3668
    @Goldendragon3668 10 дней назад +18

    കാശ് കൊടുക്കുന്നവനും ആശ്വാസം കിട്ടുന്നു സ്ത്രീക്ക് വീട്ടിൽ അരി മേടിക്കാനും കാശും . . ഒരുത്തനെയും കൊന്നിട്ടില്ല കൊള്ളയടിച്ചിട്ടില്ല

  • @mujeeb96514
    @mujeeb96514 11 дней назад +73

    പെണ്ണുങ്ങൾക്ക് പ്രശ്നം പിന്നെ ആർക്കാണ് പ്രശ്നം

    • @jobaadshah1
      @jobaadshah1 11 дней назад +3

      Paid sex is illegal. That's the problem

    • @badbad-cat
      @badbad-cat 10 дней назад +12

      ​@@jobaadshah1 ആര് പറഞ്ഞു? Prostitution is legal in India. Pimping is illegal. Whatever it maybe, നിയമങ്ങൾ മനുഷ്യൻ ഉണ്ടാക്കിയതാണ് അതങ്ങ് മനുഷ്യൻ മാറ്റിയാമതി

    • @sabucyril888
      @sabucyril888 6 дней назад

      @@badbad-cat എഡോ ഇതിൽ പെട്ടുപോകുന്നത് പാവം പെൺകുട്ടികൾ ആണ്. ഭൂരിഭാഗം പേരും forced ആണ് .. സമ്മതത്തോടെ അല്ല! അത് തിരിച്ചറിയാനുള്ള ബുദ്ധി പോലും ഇല്ലല്ലോ കഷ്ടം!

    • @nm23-z3s
      @nm23-z3s 2 дня назад

      ശ്രീകുണ്ടന് ഇതൊക്കെ പ്രശ്നം ആണ് 😂

    • @nuclearsmoothie
      @nuclearsmoothie День назад

      @@sabucyril888 That's a totally different issue. Banning prostitution would only lead to more repression and consequent increase in sexual assaults and crimes. By your logic, we must ban film industry to prevent casting couch sessions. If women are being forced into prostitution, that should be investigated seperately.

  • @praveen8017
    @praveen8017 11 дней назад +17

    കമന്റ്‌ ബോക്സിൽ കയ്യ് വിരൽ തേഞ്ഞവരുടെ പ്രതിഷേധം 🚶

  • @pratheeshthiruthil3325
    @pratheeshthiruthil3325 11 дней назад +57

    ഈശ്വരാ ഇതും കർമ്മ ന്യൂസ് ആയോ 😍😂

  • @jct127
    @jct127 3 дня назад +4

    റിപ്പോർക് കളി കിട്ടിയില്ലന്ന് തോനന്നു..! 😂😂

  • @mohamedafzal3913
    @mohamedafzal3913 5 дней назад +11

    Comment box 90% കസ്റ്റമേഴ്സ് ആണ്. 😂😂😂

  • @orangemedia2115
    @orangemedia2115 11 дней назад +28

    Poda mama ഇതൊക്കെ എല്ലായിടത്തും നടക്കുന്നുണ്ട്

  • @vishnuvishwanath4293
    @vishnuvishwanath4293 11 дней назад +19

    നഖര മധ്യത്തിൽ 😂 ഒന്ന് നിർത്തിപ്പൊടെ.. കിട്ടാതെ മുന്തിരി പുളിക്കും കഷ്ടം ആരെയും ഫോഴ്സ് ചെയ്യുന്നില്ലങ്കിൽ എന്താ കുഴപ്പം.. ഇതൊക്കെ അറബ് രാജ്യത്തു വരെ ഉണ്ട് പിന്നാണ് നല്ല ജോലി ചെയ്തുടെ എന്ന് ചോദിച്ചാൽ ഇവിടെ psc എഴുതിയവർക്ക് പോലും ജോലി കിട്ടുന്നില്ല 🙏🏻

  • @Rokky1981
    @Rokky1981 10 дней назад +19

    നിങ്ങൾക്കും തുടങ്ങിയോ 24 ഇത് .. ഇത് ആവശ്യം ഇല്ലാത്ത മനുഷ്യർ ഉണ്ടോ .. ആണായാലും പെണ്ണായാലും .. ആരെങ്കിലും അതിക്രമത്തിന് വിധേയരാകുന്നു എങ്കിൽ തടയാം എന്നല്ലാതെ .. ഇനി പോലീസിനെ അറിയിച്ചിട്ടു എന്ത് ആണ് .. അവരും മനുഷ്യർ ആണ് ..അവരെ പ്രീതിപ്പെടുത്തി തന്നെ ആണ് ഇത് മിക്കവരും മുന്നോട്ടു കൊണ്ട് പോകുന്നത്. നിങ്ങൾ ഇത് ഏത് ലോകത്ത് ആണ് SK .. അതിക്രമം ഉണ്ടെങ്കിൽ തടയുക ..

  • @oppovpskizhakkoth393
    @oppovpskizhakkoth393 10 дней назад +7

    വയനാട്ടിൽ ഇത് പരസ്യമായ രഹസ്യം ആണ്.മിക്ക home stay കളിലും മലയാളി ഹിന്ദി തമിഴ് പെണ്ണുങ്ങൾ ശരീരം വിൽപ്പനക്ക് വെച്ചിട്ടുണ്ട്

  • @SajeevanAM-nf5ex
    @SajeevanAM-nf5ex 10 дней назад +11

    ബോംബെയിൽ ബലാൽസംഗം കുറവാണ് അവിടുത്തെ റെഡ് സ്ട്രീറ്റും സെക്സ് വർക്കുകളും അതിന് കാരണം,

  • @riderlitty
    @riderlitty 4 дня назад +3

    പെണ്ണ് കെട്ടാത്തവർ ഇവിടെ പോയിട്ട് എങ്കിലും അവരുടെ ആശ തീർക്കട്ടെ ഇല്ലേൽ പിള്ളേരെ വരെ പീഡിപ്പിക്കാൻ തുടങ്ങും
    ഇത് ചെയ്യുന്നവർ അറിഞ്ഞു കൊണ്ട് ചെയ്യുന്നവർ അല്ലെ ആരും നിർവന്ധിപ്പിച്ചു ചെയ്യിക്കുന്നത് അല്ലല്ലോ

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr 10 дней назад +54

    ഈ കോളേജ് വിദ്യാർത്ഥികൾക്ക് എന്താണ് ഇത്ര പ്രത്യേകത എല്ലാംഒന്ന് തന്നെയല്ലേ

    • @abdunnasser6396
      @abdunnasser6396 10 дней назад +1

      ഫ്രഷ് ആയത് കൊണ്ടായിര ക്കും

    • @ShajahanKallara-uo4sr
      @ShajahanKallara-uo4sr 10 дней назад +1

      @abdunnasser6396 എത്ര പ്രാവശ്യം ഫ്രഷാവും 😀😀

    • @prathyush4039
      @prathyush4039 10 дней назад

      Power koodum chadi chadi nikkum😅

    • @ShajahanKallara-uo4sr
      @ShajahanKallara-uo4sr 10 дней назад

      @@prathyush4039 😀😀

    • @dhankk4820
      @dhankk4820 9 дней назад

      ​@@abdunnasser6396
      Fresh alla myraanu ..ethenkilum beachilo parkilo Chennu nokku apo kaanam

  • @lijokjose7341
    @lijokjose7341 10 дней назад +10

    സൗകര്യം ഉള്ളവർ ക്യാഷ് മുടക്കി പോകും. കാശിനു ആവശ്യം ഉള്ളവർ ചിലപ്പോൾ തിരുമ്മി കൊടുക്കും അയിന് തനിക് എന്ത്.ഇതിലും വലിയ അഴിമതിയും പീഡനവും ഇണ്ടല്ലോ വാർത്ത ആക്കാൻ അതൊക്കെ മറന്നു വേറെ വഴി ഇല്ല ജീവിക്കാൻ വേണ്ടി അയിന് ജോലിക്ക് വരുന്ന ആൾക്കാരുടെ കഞ്ഞിയിൽ പറ്റാ ഇടാൻ നല്ല സുഖം ആണല്ലേ. ഇവിടെ ജോലിക് വരുന്നവരും ആവശ്യകാർക്കും സന്തോഷാമാണെങ്കിൽ തനിക് എന്തിനാടോ ഇത്രക്ക് വിഷമം

  • @sevenstars8196
    @sevenstars8196 10 дней назад +10

    മനുഷ്യൻ ഉള്ളിടത്തോളം ഇത് നിലനിൽക്കും.ഇതിനാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്. കൊച്ചി കണ്ടാൽ അച്ചീവേണ്ടായെന്ന് 😂😂😂😂😂😂അത് എത്രയോ ശരിയാണ്.

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 11 дней назад +20

    ഒരു പുല്ലും നടക്കാൻ പോണില്ല. പണം കണ്ടാൽ കണ്ണ് മഞ്ഞളിക്കാത്ത ഉദ്യോഗസ്ഥന്മാരുണ്ടോ നമ്മുടെ നാട്ടിൽ. സഹായത്തിന് രാഷ്ട്രീയക്കാരും.

    • @badbad-cat
      @badbad-cat 10 дней назад

      ആണിന് *s 3 x* വേണം. അതിന് ഇങ്ങനുള്ള കാര്യങ്ങളും വേണം. നാട്ടിൽ crime കുറയാൻ ഇത് ഉണ്ടായേപറ്റു

  • @sundernational
    @sundernational 11 дней назад +28

    നഖര മധ്യത്തിൽ അല്ല. നഗര.
    😊

  • @vinishv8868
    @vinishv8868 10 дней назад +17

    പെണ്ണ് കിട്ടാൻ വഴിയില്ലാത്ത ഈ കാലത്ത് ആണുങ്ങൾക്ക് ഇതല്ലേ വഴിയുള്ളൂ

    • @Brainson-r7t
      @Brainson-r7t 10 дней назад

      അവസാനം ddrtc ലാബുലകളിൽ ചെയ്ക്കപ്പുമായി നടക്കാം....

    • @jky1780
      @jky1780 7 дней назад

      Aids, വരുമ്പോൾ എല്ലാം ശരിയാകും

    • @sabucyril888
      @sabucyril888 6 дней назад

      പെട്ടെന്ന് മുകളിലോട്ട് കെട്ടിയെടുക്കാം.. അപ്പൊ ഹാപ്പി ആവും

    • @vishnupillai300
      @vishnupillai300 3 дня назад

      Keralam bhrandalayam..

  • @ShajiUmmutty
    @ShajiUmmutty 10 дней назад +8

    കാണo വിറ്റും ഓണം ഉണ്ണണമെന്ന് മുൻതലമുറ
    മാനം വിറ്റും ആർഭാടമായി ജീവിക്കണമെന്ന് പുത്തൻ തലമുറയിലെ,, ചിലർ,,

  • @Snehak.p676
    @Snehak.p676 9 дней назад +4

    സ്വന്തം ഇഷ്ടപ്രകാരം കൊടുക്കുന്നതാണെങ്കിൽ ഒരു കുഴപ്പവുമില്ല ആണിനും പെണ്ണിനും ഇത് അത്യാവശ്യമാണ്

  • @syamkumar3960
    @syamkumar3960 11 дней назад +11

    നിയമത്തിന് മുന്നിൽ ഒന്നും നടകിലാ... സുപ്രീം കോടതി യുടെ അനുമതി ഉണ്ട്.. ഉഭയയകക്ഷി സമ്മതപ്രകാരം...

  • @Lucifer123k
    @Lucifer123k 14 часов назад +1

    ചാനൽ ഇത്രയും തരം താഴരുത് വേറെ വാർത്ത ഇല്ലെങ്കിൽ ദയവായി അടച്ചു പൂട്ടൂ

  • @fridaymatineee7896
    @fridaymatineee7896 10 дней назад +15

    കേരളത്തിൽ മാത്രം ആണ് ഇങ്ങനെ ഇപ്പോഴും ഇത്തരം കാര്യങ്ങൾ തെറ്റാണ് എന്ന് പറഞ്ഞു നടക്കുന്നത്. പരസ്പരം സമ്മതത്തോടെ കസ്റ്റമർ, സർവീസ് കൊടുക്കുന്ന പെണ്ണും ok ആണേൽ ബാക്കി ഉള്ളവർക്ക് എന്തു പ്രശ്നം 🤔.. കല്യാണം കഴിക്കത്ത ഒരുപാട് ആളുകൾക്ക് പിന്നെ എങ്ങനെ ഇതൊക്കെ സാധ്യമാകും.. വീട്ടിൽ food ഉള്ളവന് വീട്ടിൽ കഴിക്കാം. Food തരാൻ ആളില്ലാത്തവന് ഹോട്ടൽ പോവില്ലേ. അപ്പൊ ആ ഹോട്ടൽ പൂട്ടിക്കാൻ ബാക്കി ഉള്ളവർക്ക് എന്തിനാണ് താല്പര്യം

  • @krisnakumaran8338
    @krisnakumaran8338 11 дней назад +11

    പെട്ടിക്കടകൾ പോലെ എല്ലാ ജില്ലയിലും ഓരോ ജംഗ്ഷനിലും 1km വ്യത്യാസത്തിൽ ഉണ്ട് മസ്സാജ് സെന്ററുകൾ 😂 ഇപ്പോൾ ആണോ നിങ്ങൾ അറിയുന്നേ കഷ്ടം.

    • @binukurian1242
      @binukurian1242 11 дней назад +3

      അവൻ free ചോദിച്ചിട്ട് കിട്ടിയില്ല. അപ്പോൾ മാപ്ര സ്വഭാവം കാണിച്ചു

    • @badbad-cat
      @badbad-cat 10 дней назад

      ​@@binukurian1242 അതായിരിക്കും കാര്യം

  • @shabeerali3508
    @shabeerali3508 3 дня назад

    we should legalize and regulate it.

  • @mahsoomtv6480
    @mahsoomtv6480 10 дней назад +4

    എങ്ങനെ ആണ് കോളേജ് വിദ്യാർഥികൾ ഇര ആകുന്നത് 😂😂😂അതാണ് അത്ഭുതം

  • @420view
    @420view 10 дней назад +6

    Ellarrum adich pwolikkatte😂

  • @kavithachrist1456
    @kavithachrist1456 10 дней назад +3

    Hospitalil mathram work cheyyunna oru therapist Aya njan💪💪

  • @georgejaison6238
    @georgejaison6238 4 дня назад

    Very good investigation done by 24 News. Good Job. You have revealed the names of culprits also. Its high time that authorities' take action now.

  • @BabuShaji-x5v
    @BabuShaji-x5v 6 дней назад +1

    Very informative…..aa news reader looks like daily customer of spa

  • @Jojobu-x4n
    @Jojobu-x4n День назад

    ഇതു ലോകത്തു എല്ലായിടത്തും ഉള്ളതാണ്. ..ഇതു govt റെഗുലേറ്റ് ചെയ്യണം. ലൈസൻസ് കൊടുത്തു. ഹെൽത്ത്‌ ചെക്ക് up ചെയ്യണം. ഇഷ്ടമില്ലാതാവർക്കു വിട്ടു പോകാൻ ഉള്ള അവസരം വേണം. ...

  • @RajeeshL-lu2lg
    @RajeeshL-lu2lg 3 дня назад +1

    സർക്കാർ ഇതു ഏറ്റു എടുക്കണം കള്ളുകച്ചവടം കൂടാതെ ഇതു കൂടി ആകുമ്പോൾ സർക്കാർ നന്നാകും

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 2 дня назад

    പല പെൺകുട്ടികളും പലരുടെയും ചതികളിൽ പെടുന്നു ഭീ ക്ഷണികൾക്ക് ഭയന്ന് ഇങ്ങനെ ഉള്ള ഇടങ്ങളിൽ എത്തുന്നു പിന്നീട് അവിടുന്ന് രക്ഷപെടാൻ കഴിയാത്ത അവസ്ഥ 😢

  • @vimalvk5039
    @vimalvk5039 11 дней назад +8

    ചൂഷണം 😂, ആരു ആരെ 😊

  • @girishpulikkode4960
    @girishpulikkode4960 День назад

    നിങ്ങൾക്കു എല്ലാം അറിയുന്നു എങ്കിൽ കേസ് എടുക്കു എന്താ എടുക്കുന്നില്ല

  • @ramlals7940
    @ramlals7940 8 дней назад

    Ninakkokke enthada athin?

  • @sunshine-ue9um
    @sunshine-ue9um 11 дней назад +6

    Avarkku kuzhappam illengil ningalkkentha kuzhappam

  • @PradeeshKoode
    @PradeeshKoode 11 дней назад +8

    എല്ലാ ലോഡ്ജിലും ഇത് തന്നെ പരുപാടി പോലിസ് വെറുതെ 😅🤣

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 10 дней назад +2

    😂 അവരുടെ ആവശ്യം❤ നിങ്ങളൾക്ക് അനാവശ്യം😢 എങ്ങനേലും ജിവിച്ച് പോട്ടെ😢

  • @PigeonBoys3394
    @PigeonBoys3394 2 дня назад

    മാനം വിറ്റു ജീവിക്കുന്നവരെ വിറ്റു ജീവിക്കുന്ന......🔥ട്ടങ്ങൾ.......... 🙏🙏🙏🙏

  • @vimalvk5039
    @vimalvk5039 11 дней назад +7

    പണത്തിനു വേണ്ടി വ്യഭിചാരിക്കാൻ പോകുന്നവരെ ആരു മോചിപ്പിക്കും 🤔

  • @Seven..7
    @Seven..7 10 дней назад

    Location correct evede ayittu varrum

  • @-xv7td
    @-xv7td 4 дня назад +1

    Tax കിട്ടുമെങ്കിൽ മദ്യം പോലെ സർക്കാർ ഇതും അനുവദിക്കും

  • @sreenath4631
    @sreenath4631 11 дней назад +11

    നടക്കട്ടെ... നിങ്ങൾ ക്ക്. എന്താണ്

  • @superblast611
    @superblast611 10 дней назад +1

    ഞാൻ ഒരു അന്വേഷണം നടത്തിയിരുന്നു സ്വന്തം നിലയിൽ , കോഴിക്കോട് ഒരു സ്പയിൽ എനിക്ക് തന്നത് 21 വയസ്സുള്ള ഒരു പാലക്കാട്‌ കാരി കുട്ടി ആയിരുന്നു, അവളോട് സ്വന്തം നിലയിൽ ആണോ നീ ഇവിടെ ജോലി ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ വീട്ടുകാർ അറിയില്ല ഞാൻ ഇവിടെ പെട്ട് പോയതാണെന്നാണ് പറഞ്ഞത്, 😔😔😔പക്ഷെ ഒരു ദിവസം കുറഞ്ഞത് 5000 മുകളിൽ ടിപ്പ് മാത്രം കിട്ടുന്നുണ്ടെന്നും അത് കൊണ്ട് ഈ ജോലി നിർത്താൻ താല്പര്യം ഇല്ലാ എന്നും പറഞ്ഞു

  • @vineeshvarghesek
    @vineeshvarghesek 5 дней назад

    Ente ponu chetan mare ithek avashiyam aa. lathe amme pengle pidipukune ano nalathu ithek niyama avuvadhikunundu

  • @abhilashssabhilashss8452
    @abhilashssabhilashss8452 День назад

    റിപ്പോർട്ടർക്ക് നല്ല ദാരിദ്ര്യം ഉണ്ടെന്ന് തോന്നുന്നു...

  • @tjohn1020
    @tjohn1020 10 дней назад +5

    അതും ഒരു തരം തടവലും പിഴിച്ചിലും അല്ലേ 😂

  • @smitheshnair9453
    @smitheshnair9453 11 дней назад +5

    മാപ്ര കൾ പോലെ വേറെ ഒരു ഏർപ്പാട്

  • @razackparambil7128
    @razackparambil7128 5 дней назад

    This is normal in all around the world, this will at least save our small kids on the road.

  • @Rosesindecember-u7f
    @Rosesindecember-u7f 11 дней назад +9

    പരാതിയുള്ളവർ നേരിട്ട് പോലീസിൽ അറിയിക്കട്ടെ, നിങ്ങൾ എന്തിനാ സൂപ്പർ പോലീസ് ചമയുന്നത് 🤔

  • @joseabraham2951
    @joseabraham2951 10 дней назад +4

    ഇതിൽ എന്താണ് തെറ്റ്... മുംബൈ യിൽ പോയാൽ 😂😂😂😂😂

  • @reshmimurali5610
    @reshmimurali5610 10 дней назад +2

    എങ്കിൽ ഇതാണ് ജോലി എന്ന് വ്യക്തമായി എഴുതിയിട്ട് ജോലി ചെയ്യണം,,,
    എത്ര ഒക്കെ കുട്ടികളെ ആണ് ഇതിൽ പെടുത്തിയിരിക്കുന്നത്,,,
    ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായ അവസ്ഥ.
    ആര് ചോദിക്കാൻ, പാവങ്ങൾ, ഇതൊരു റക്കറ്റ് തന്നെ ആണ്, പുറത്തു പറയാതിരിക്കാൻ ബ്ലാക്ക് മൈലിങ് ഉം കാണും
    Govt അന്വേഷിക്കണം,,,

    • @majumathew8765
      @majumathew8765 9 дней назад

      മുറുക്കാൻ കട വരെ പോലീസ് അറിഞ്ഞാണ് ഇവിടെ ഓടുന്നത് 😢 പിന്നെ ആണൊ നിയമ വിരുദ്ധമായത് എന്ന് നിങ്ങൾ പറയുന്നത്. റാക്കറ്റ് എന്നത് ചില കള്ളുകുടിയൻ ചേർന്നാൽ ഉണ്ടാകുന്നത് അല്ല 😢

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 10 дней назад +4

    കോളേജിലേ മക്കളെ പറഞ്ഞയക്കുന്നവർ ശ്രദ്ദിക്കുക

  • @vishnubn9581
    @vishnubn9581 4 дня назад

    ജോലി ചെയ്യ്തു മടുത്തു വരുന്നവൻ എന്റെർറ്റൈൻഡ് അവൻ ഒരു അവസരം ഇല്ല.

  • @prasanthnandanam6662
    @prasanthnandanam6662 3 дня назад

    കൊച്ചിയിൽ മാത്രമല്ല എല്ലാ town ലും ഉണ്ട് മണ്ണാർക്കാട് എന്ന കൊച്ചു ടൗണിൽപോലും.... ആയുർവേദ spa വെൽനെസ്സ് സെന്റർ പേര്... Call center ഉണ്ട് ഇവർക്ക്

  • @kirandaskd120
    @kirandaskd120 День назад

    ഇതു പോലീസ് നു പണ്ടേ അറിയാവുന്ന കാര്യംആണ്

  • @vysaghe5580
    @vysaghe5580 10 дней назад +8

    Oru exclusive കിട്ടിയില്ല എങ്കിൽ വരും ഇതുപോലെ ഓരോന്ന്.... എന്തോന്ന് മാധ്യമ പ്രവർത്തനം ആണെടോ ഇതൊക്കെ

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 4 дня назад +1

    എന്ത് കഷ്ടമാണല്ലേ നമ്മുടെ നാട് എടോ ഇന്ത്യയല്ല ഈ ലോകത്ത് ഉടനീളം ഇതെല്ലാം നടക്കുന്നുണ്ട് ഇവിടെ പേടിച്ച് ഒളിഞ്ഞു തെളിഞ്ഞു നടക്കുന്നു എന്നേയുള്ളൂ ആവശ്യക്കാരെങ്കിൽ ജീവിക്കാൻ പല മാർഗ്ഗം അവർ കണ്ടോട്ടെ. ഇതിനൊക്കെ എന്ത് വാർത്തയാക്കാൻ കുറച്ചു നാണവും മാനുണ്ടോ റിപ്പോർട്ടർമാരെ നിങ്ങൾക്ക്

  • @sijumala1212
    @sijumala1212 5 дней назад

    Skn il ninnum കുറച്ചു കൂടി സ്റ്റാൻഡേർഡ് പ്രതീക്ഷിച്ചു.....

  • @ratheeshitvf3164
    @ratheeshitvf3164 10 дней назад +6

    ആരെയും നിർബന്ധിച്ച് കൊണ്ട് പോകുന്നതളല്ലോ..ഇപ്പൊ ഈ news il തന്നെ നിങ്ങൾ വിലിച്ചിട്ടല്ലെ അയ്യാൾ വരാൻ പറഞ്ഞത് അല്ലാതെ നിന്നൊക്കെ വന്നു നിർബന്ധിച്ച് വിളിച്ചോ..ഒന്ന് ഗൾഫിൽ ഒക്കെ പോയി നോക്കടെ ഇതൊക്കെ ഒരു news പോലും

  • @akumark273
    @akumark273 10 дней назад +2

    ഇത് ഉണ്ടായതുകൊണ്ട് പെൺകുട്ടികൾക്ക് മനസമാധാനത്തോടെ ഇറങ്ങി നടക്കാം

  • @User100-s4q
    @User100-s4q 11 дней назад +7

    മലയാളം പറയാൻ അറിയാത്ത പോലെ ആയല്ലേ 👌

  • @user-rd2md5ee2z
    @user-rd2md5ee2z 11 дней назад +5

    Saved... ആവശ്യം വരും😂😂

  • @JJeഇരട്ടക്കരളൻ
    @JJeഇരട്ടക്കരളൻ 10 дней назад +2

    വാർത്തയുടെ പേരും പറഞ്ഞ് ചേട്ടനും ഒരു കളി കിട്ടി

  • @Nikhil-re3ln
    @Nikhil-re3ln 2 дня назад

    Morning show സരോവരത്ത് നടത്താമോ...പബ്ലിക് ആയിട്ട് കാഴ്ചകൾ കാണാം...അതിന് ലൈസൻസും വേണ്ട...കേസും ഇല്ല 😂

  • @rajaniChandra-bj8rp
    @rajaniChandra-bj8rp 10 дней назад +1

    Hotel manager inte job ad kand nte friend vilichapol ,e newsil paramarshikunna job anu avar paranjath.. enthayalum ath parayanulla manyatha avar kanichu.

  • @neena9827
    @neena9827 11 дней назад +6

    വളരെ സീരിയസ് ആയിട്ടുള്ള ഒരു പ്രശ്നം അവതരിപ്പിക്കുമ്പോൾ മലയാള ഭാഷ പഠിപ്പിക്കാൻ ആണ് പലർക്കും ആവേശം.

    • @badbad-cat
      @badbad-cat 10 дней назад +1

      എന്ത് serious. നിങ്ങൾക്ക് വേണ്ടെങ്കിൽ പോകണ്ട. വേണ്ടവർ പോകട്ടെ

    • @neena9827
      @neena9827 10 дней назад +1

      @badbad-cat പോവണ്ടന്ന് ആര് പറഞ്ഞു, പൊയ്ക്കോ, നിങ്ങൾക് സീരിയസ് അല്ലാത്തോണ്ട് മറ്റുള്ളോർക്കും അങ്ങനെ ആകണം എന്നുണ്ടോ?

  • @Me12345-j
    @Me12345-j 11 дней назад +1

    Thump's up.. Kidu.. Ivaree ok poottanam

  • @SatheeshKumarG.R
    @SatheeshKumarG.R 2 дня назад

    അവരുടെ അവശ്യം നിങ്ങൾക്ക് അനാവശ്യം

  • @Dijitalgugam
    @Dijitalgugam 10 дней назад +2

    കാശുകൊടുത്ത് ആരെങ്കിലും സുഖിച്ചോtteഎസ് കെ എം നിങ്ങൾക്ക് കളിക്കണമെങ്കിൽ വീട്ടിൽ പോയിട്ട് രാത്രി കളിക്കാൻ പറ്റില്ലേ ഇതിന് സാഹചര്യം ഇല്ലാത്തവരും ഈ ലോകത്തിൽ ഉണ്ട് അങ്ങനെയങ്ങ് നെടുങ്കണ്ട

  • @worldcreations822
    @worldcreations822 5 дней назад

    ഇതൊരിക്കലും നിർത്താൻ പോകുന്നില്ല ദുബായിലെ കാളും കഷ്ടമാണ്🎉

  • @binumakkar6894
    @binumakkar6894 10 дней назад +5

    നിങ്ങളുടെ വിവരക്കേട് എന്നേ പറയാനുള്ളൂ.വേറെ എന്തെല്ലാം കാര്യങ്ങൾ ജനങൾക്ക് എത്തിക്കാനുണ്ട് അത് നോക്കേടെ 😄😄

  • @lipinktr
    @lipinktr 11 дней назад +4

    Ishtam ullavar potte.... ningalkku enthanu problem....

  • @saltmangotree-6295
    @saltmangotree-6295 10 дней назад +1

    റേറ്റിംഗ് 3 ആം സ്ഥാനം ആയി, അപ്പൊ മസാല

  • @ahmedshareef2597
    @ahmedshareef2597 5 дней назад

    ഒന്നും കിട്ടിയില്ലേ ശ്രീ കണ്ഠൻ...

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 10 дней назад +8

    അത് സെക്സ് ചെയ്യാൻ തോന്നിയാൽ നിങ്ങളുടെ പോണം അതിനൊരു ഇത് വേണ്ടേ കല്യാണം കഴിഞ്ഞിരിക്കും മാത്രം സെക്സ് ചെയ്താൽ മതിയോ ഇല്ലാത്തത് എന്ത് ചെയ്യും ഇത് വേണം അല്ലെങ്കിൽ സമൂഹത്തെ റേപ്പ് കൂടും

  • @naseerarakkal
    @naseerarakkal 4 дня назад

    God's own country

  • @remyachippy2995
    @remyachippy2995 10 дней назад

    ഫ്രഷ് ന്യൂസ്‌.. ഞെട്ടൽ മാറാതെ കേരള ജനത 😮

  • @u7all-rounder251
    @u7all-rounder251 День назад

    എല്ലാവർക്കും ഇതൊക്കെ അറിയാവുന്നതു ആണ്.. റീപോർട്ടർക്കു monthly Target ഉണ്ടെന്ന് തോന്നുന്നു. വാർത്തകൾ ഒന്നും കിട്ടുന്നില്ല അതോണ്ട് ഇത് പൊക്കി പിടിച്ചോണ്ടു വന്നേക്കുവാ.. ഓരോ വെടല..

  • @publicvoice6082
    @publicvoice6082 10 дней назад

    Povunnoor povattedo, anganeelum laingiga daaridryam kurayatt