വേണ്ടവരു പോയിട്ട് ആഗ്രഹം തീർകട്ടെ.... ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ജനത, പിന്നീട് ബലാത്സംഗങ്ങളിലേക്കും പീഡനങ്ങളിലേക്കും പോകുന്നത് കാണേണ്ടി വരും....വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾ ഇരകളാകുമ്പോളെ ബോധം വരുള്ളു... അത്രേം കാലം സദാചാരം പറഞ്ഞു രാത്രിയിൽ മതിലു ചാടിക്കോ
അതിന് താല്പര്യം ഉള്ളവർ പോകട്ടെ, എത്രയോ ആളുകൾ വീട്ടുജോലിക്ക് പോയി കുടുംബം നോക്കുന്നു. താല്പര്യം ഇല്ലെങ്കിൽ പിന്നെ നിർബന്ധിച്ചു ചെയ്യിക്കുന്നത് എന്തിനാണ്, ആ കുട്ടി പറഞ്ഞു അവളെ നിർബന്ധിച്ചു എന്ന് അതിന്റെ ആവശ്യം ഇല്ലല്ലോ
വേണ്ടവർ പോയി ആഗ്രഹം തീർക്കുന്ന രാജ്യങ്ങളിൽ പ്രധാന പെട്ട രാജ്യമാണ് അമേരിക്ക. എന്നാൽ ലോകത്തു നടക്കുന്ന ബലാത്സംഗ കേസിൽ മുൻപന്തിയിൽ ഉള്ളതും അവർ തന്നെ തന്റോട് ആരാണ് പറഞ്ഞത് ലൈംഗീക ദാഹം തീർക്കാൻ അനുവദിച്ചാൽ ബലാത്സംഗം കുറയുമെന്ന്???റേപ്പ് ചെയ്യുന്നവരെ ശിക്ഷിക്കാൻ പറ്റുന്ന നിയമം ആദ്യം വരണം.
സിനിമാ അഭിനയം എന്നുപറഞ്ഞ് ലോകം മുഴുവൻ കാണിച്ചുകൊണ്ട് പരസ്യമായി ഇട്ടു ലൈംഗികബന്ധത്തിലേർപ്പെടാം അതൊരു കുറ്റവും ഇല്ല കുറവുമല്ല അത് ഒരു പ്രൊഫഷണൽ ജോലിയാണ് എന്ന് സ്പാ എന്ന് പറഞ്ഞിട്ട് വ്യക്തികൾ room അടച്ചിട്ട കൊണ്ട് ചെയ്യുന്ന കലാപരിപാടികൾ ഇത്ര വലിയ സംഭവമാക്കി... കാണിക്കുന്ന നിങ്ങളുടെ മനസ്സുണ്ടല്ലോ അത് ഇവിടെ ആരും കാണാതെ പോകരുത് എന്നാണ് എൻറെ അഭിപ്രായം
വീട്ടമ്മമാർക്കും പെൺകുട്ടികൾക്കും ഒരു വിചാരം ഉണ്ട്. പൈസയും വലിയ കാറും ഉള്ളവൻ്റെ കൂടെ കിടന്ന കൊടുത്താൽ ഒരാളും അറിയില്ല എന്ന്. 99% പെണ്ണും പറയില്ല എന്നാൽ ആണുങ്ങൾ എന്ത് ഉടായിപ്പ് ചെയ്താലും എല്ലും സുഹൃത്തുക്കളോട് പറയും. പക്ഷേ ഒരു gurantee ഉണ്ട് 99% അത്തരത്തിലുള്ള ആണുങ്ങൾ ഫോട്ടോ അല്ലെങ്കിൽ വിഡിയോ എടുത്ത് വെച്ച് ബ്ലക്ക്‌മൈൽ ചെയ്യില്ല, പക്ഷേ അവര് അത് എടുത്ത് ഒരു രസത്തിന് വേണ്ടി അവരുടെ സുഹൃത്തുക്കൾക്ക് കാണിക്കും.
അയാൾ പോയി അനുഭവിച്ചതാണ് ഈ വിളിച്ചു പറയുന്നത് അതല്ലാതെ ആ പെൺകുട്ടിയുടെ നമ്പർ എല്ലാം ഇവിടെ കിട്ടി ഇതൊക്കെ സ്വകാര്യം പരസ്യപ്പെടുത്തലാണ് ചിലപ്പോൾ നടത്തിപ്പുകാരൻ തന്നെ ഇയാൾ ആയിരിക്കും ഇപ്പോൾ എത്ര പേരു അറിഞ്ഞു
ഓ ഇയാളാണോ സദാചാര കാവൽ മാലാഖ?....സൗകര്യമുള്ളവർ ലൈംഗികമായി പരസ്പര സമ്മതത്തോടെ ബന്ധപ്പെടുന്നത് ഒരിക്കലും തെറ്റല്ല....നിയമ പരവും ആണ്....ഇത്തരം വിളിച്ചു പറയലുകാർക്ക് ആകെയുള്ളത് "അവന് അല്ലെങ്കിൽ അവൾക്ക് കിട്ടുന്നു..എനിക്ക് ഒന്നും ആരും തരുന്നില്ല " എന്ന ചിന്താഗതിയാണ്...ഇത് ഒരു മാനസികാരോഗമാണ്..മനോരോഗ വിദഗ്ധരുടെ സഹായത്തോടെ ചികിത്സ എടുക്കുക
എറണാകുളം ജില്ലയിൽ നിന്നാണ് കേരളത്തിന്റെ എല്ലാ ജില്ലയിലേക്കും വാണിഭം, മയക്കുമരുന്ന്, കുഴൽപ്പണം, സ്വർണ്ണക്കടത്ത് എന്നിവ നടത്തുന്നത് ഇക്കാര്യം കൃത്യമായി അറിയുന്ന കേരളാ പോലീസും, ജില്ലാ ഭരണകൂടവും കേരളാ സർക്കാരിന്റെ താല്പര്യാർഥം എല്ലാം കണ്ണടയ്ക്കുന്നു, ആദായം ഉണ്ടാക്കുന്നു. ഇതിന് മുഖ്യധാരാ മാധ്യമങ്ങൾ മാമപണിയും ചെയ്യുന്നു. ഇതിനെയാണ് നവകേരളം എന്നു പറയുന്നത്.
സ്വയം ഇഷ്ടമുള്ളവർ പൊയ്ക്കോട്ടേ . പരസ്പരം സമ്മതത്തോടെ ആണെങ്കിൽ പിന്നെ എന്തിനാ ഇവർക്കു പ്രശ്നം. ആരെയും നിർബന്ധിച്ചു ചെയ്ക്കരുത്. അത് അരുതാത്ത കുറ്റം തന്നെ ആണ്. Spa യിലേക്ക് വരുന്ന കോളേജ് കുട്ടികളും മറ്റും സ്വയം ഇഷ്ടപ്രകാരം വരുന്നത് ആണെങ്കിൽ അവരെ വിട്ടേക്ക്.ഇത്തരം സ്ഥാപനങ്ങൾ ഇല്ലെങ്കിൽ പാവം പിടിച്ചു റോഡിലൂടെ നടന്നു പോവുന്ന നമ്മുടെ ഒക്കെ പെങ്ങന്മാർ ആയിരിക്കും അവരുടെ ഇരകൾ
Kochi has became a 🇹🇭 Thailand where prostitution is a business. As long as police dept sleeps; this will become a headache for them later on Better wake up and smash it 💪 👍 👌
നടന്നാൽ എന്താ? ആണുങ്ങൾക്ക് സെക്സ് കിട്ടാത്തത് കൊണ്ടാണ് ഇവിടെ റേപ്പ് കൂടുന്നത്. ഇത്തരം സ്ഥാപനങ്ങൾക്ക് സർക്കാർ ലൈസൻസ് കൊടുക്കണം. അത് വഴി നിയമ വിരുദ്ധമായ മയക്കുമരുന്ന് പീഡനങ്ങൾ എന്നിവ തടയാം
വ്യവസായികൾക്ക് നമ്മുടെ നാട്ടിൽ ഒരു വ്യവസായവും ഇവിടെ നടത്തിക്കൊണ്ട് പോകാൻ പറ്റില്ല🙄 കലൂരും കടവന്ത്രയിലും വൈറ്റിലയിലും എടപ്പള്ളി യിലുമായി മൂന്നു നാലു ബ്രാൻചുകൾ തുടങ്ങി അഭ്യസ്ഥ വിദ്യരല്ലാത്ത ബിരുദ രഹിതർക്കു ഒരു തൊഴിലുണ്ടാക്കി കൊടുത്ത വലിയ കുറ്റം🤔 പോരാത്തതിനു വേദനിക്കുന്ന കോടീശ്വരൻ മാർക്കു ഒരു അശ്വാസവും🤣 കണ്ണുകടിയാ നന്നാവില്ല ഒരുത്തനു നന്നാവില്ല🥸
Trafficking ഒരു പ്രശ്നം ആണ്. അതിനു കടുത്ത ശിക്ഷ വേണം. സ്വന്തം ഇഷ്ട പ്രകാരം ഇത് ചെയ്യുന്നുണ്ടെങ്കിൽ ഇത്ര വലിയ കാര്യം ആക്കേണ്ട ആവശ്യം ഇല്ല . ഇത്രയും ലൈംഗിക ദാരിദ്ര്യം പിടിച്ച ഒരു സ്ഥലത്ത് എന്തെങ്കിലും വേണ്ടെ. എല്ലാത്തിനും ദുബൈയിലേക്ക് നോക്കുന്ന നമ്മൾക്ക് ഇതിനും ദുബൈയിലേക്ക് നോക്കാം 😀
@@mhdbasith4793 ente ponnu suhruthe.. Avde therapy onnum alla nadakkunnathu ennu news il ninnu thanne vyakthamanallo.. Ee mlechatharathinu pono ennanu ayal chodiche.. Allathe thangalude therapykku alla 🤷♂️
ഉന്നതന്മാരുടെ അറിവോടെ ആണ് ഇതെല്ലാം നടക്കുന്നത് പരാതിയിൽ ഉറച്ച നിന്നാൽ പരാതിക്കാരൻ ജയിലിൽ എത്തും കോടതിയിൽ വർഷങ്ങളുടെ ദുരന്ത അനുഭവങ്ങൾക്ക് ശേഷം പരാതിക്കാരെ കോടതി വെറുതെ വിടും കൂടെ പ്രതിയെയും അതിനുള്ള പണി പോലീസ് നടത്തും. നീതിന്യായ വിശ്വാസിയുടെ ജീവിതം പെരുവഴിയിൽ ആവും...ഇവിടെ നീതി, ന്യായം എന്നത് പണവും സ്വദിനവും ആണ്
എല്ലാവരും ലൈകീക പരമായി എന്തൊക്കെയോ ആഗ്രഹങ്ങൾ മറച്ചു വച്ച് ജീവിക്കുക ആണ് പക്ഷേ ഈ നൈമിഷിക സുഖം കഴിഞ്ഞാൽ വീണ്ടും സാധാരണ ജീവിതം ബാകി ഉള്ള കാര്യം അ അനുഭൂതിയിൽ മറന്നു പോകുന്നു
ഇത്തരം സ്പാകളുംമറ്റും മിക്ക രാജ്യങ്ങളിലും സർവ സാധാരണമാണ് ചില അറേബ്യൻ രാജ്യങ്ങളിൽ നിയമവിരുദ്ധമെങ്കിലും പട്ടായ പോലുള്ള നഗരങ്ങളിൽ ചെന്ന് രാപാർക്കുന്ന അനേകായിരം പേരുണ്ട് പാട്ടായയിലെ അറബ് സ്ട്രീറ്റ്തന്നെ ഉദാഹരണം . ഇതിനെ സദാചാരം കൊണ്ട് അളന്നിട്ട് കാര്യമില്ല എന്നാൽ ഇഷ്ടമില്ലാത്തവരെ വലയിലാക്കുന്നതും അവരെ ലൈംഗിക തൊഴിലിനു നിർബന്ധിക്കുന്നതും കുറ്റകരമാണ് ശിക്ഷിക്കപ്പെടുക തന്നെ വേണം ഇന്നത്തെ സാഹചര്യമനുസരിച്ചു പെൺകുട്ടികൾ മാത്രമല്ല കൗമാരക്കാരായ ആൺകുട്ടികളും ഇത്തരം ചതിക്കുഴികളിൽ വീഴാൻ ഇടയുണ്ട് .
These kind of massaging centres are mushrooming not only in Kerala but also in other states and authorities are giving a blind eye to such kind of centres that are carrying out unhealthy practices as those who run these so called spas are heavy weights having strong political connections. It appears, these kind of "massage parlors " has turned out to be a part of modern life generating lot of income as many people are depending on this industry to earn a living. After all money matters . Who do not want money? People are rushing after it, by taking any kind of risk. Indeed, the most disturbing and dangerous trend.
"Unhealthy practices"? Lol sex is an unhealthy practice according to you. You want sexually frustrated man in Kerala to rape the women in your house instead of going to these spa centres? 😂
What is wrong make it legal for Adults , Everyone have this feelings and happens in all the world . Let them practice safe sex and get Education of the same .Will reduce crime against women.
മസാജ് ചെയ്യാൻ പെണ്ണുങ്ങളെ നിങ്ങളുടെ വീട്ടിൽ നിന്നും കൊടുക്കുമോ? അവർക്ക് ഇങ്ങനെ പോയി മസാജ് ചെയ്യാൻ ഇഷ്ട്ടമാണോ? ഇല്ലല്ലോ? .. .. ഇതേ വികാരമുള്ള മനുഷ്യർ ഉള്ള വീട്ടിലാണ് ഓരോ പെൺകുട്ടികളും എന്ന് ഓർക്കാൻ വേണ്ടി പറഞ്ഞതാണ്.
@@Elam-ai See ipo Anshadinte Ummayo pengalko massago prostitution akanam enkil avarku atu cheyam ....if they are adults ,Avarude istam anistam okke tan aano teerumanikunatu ? Quranil 🤲🕋☪️ Nabiku Sariram Danam Cheyta etra pennugal undu ? Ayesha was just 9 when he had S@£ with her , there is also Travel marriage ( prostitution) itoke hadees ullatale ? Sunnat Alle ? 🙂 Sex is normal hope you get maturity and common sense..... And Women are not your slaves under India they have equal freedom as you , Manasilakan vendi paranjatanu 🙂👍
ലോകത്തു എല്ലായിടത്തും സ്പാ യും മസ്സാജ് സെന്റർ ഉം ഉണ്ട് നിർബന്ധിച്ചു ആരും ആരെയും ഒന്നും cheyyunnillallo😂മനുഷ്യന്റെ സന്തോഷത്തിനും സുഖത്തിനും വേണ്ടി ഇതൊക്കെ വെച്ചതല്ലേ
ഇതുപോലെ ഒരു സ്ഥലം എനിക്ക് അറിയാം. സ്പാ യിൽ റിസപ്ഷൻ കാൾ അറ്റൻഡ് ചെയ്ത മതീന്ന് പറഞ്ഞു വിളിച്ചു വരുത്തിയതാ. പക്ഷെ ചെന്ന് കഴിഞ്ഞപ്പോ അവിടെ നടക്കുന്നത് വേറെയും. എന്റെ ജീവനും കൊണ്ട് ഞൻ അവിടുന്നു രക്ഷപെട്ടതാ. തൈകൂടം മെട്രോ സ്റ്റേഷൻ നു അടുത്ത് ആണ്. Sunshine എന്നാണ് സ്പാ യുടെ പേര്. അത് നടത്തുന്നത് ഒരു ഭാര്യയും ഭർത്താവും കൂടി ആണ്
@@sarath9484 അത് അറിയാഞ്ഞിട്ടു അല്ല bro. ഒരു 3 വയസ് ആയ മോൻ ഉള്ളത് ആണ്. എന്തെങ്കിലും പറ്റി പോയാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ . അവരൊക്കെ കുറെ കാശ് കൊടുത്താൽ പോലീസുകാർ പിന്നെയും ഇതുപോലുള്ള സ്ഥലങ്ങൾ തുറക്കാൻ permission kodukum. അപ്പോഴും നമ്മൾ കിടന്നു കഷ്ട്ടപെട്ടത് വെറുതെ ആവും.
കൊച്ചിയിൽ മാത്രമല്ല തിരുവനന്തപുരം സിറ്റിയിലെ ഹൃദയ ഭാഗങ്ങളിലും ഇത്തരം കേന്ദ്രങ്ങളുണ്ട്. ഇത്തരം കേന്ദ്രത്തിന്റെ ഉടമ കോടിശ്വരിയാണ്. പല വമ്പന്മാരും ഈ കേന്ദ്രത്തിൽ എത്തി കൊച്ചിയിൽ നടക്കുന്ന അതേ മോഡൽ തന്നെയാണ്. ഉന്നതരായവരാണ് ഇവിടെ ഈ Spa യുടെ മറയിൽ എത്തിച്ചേരുന്നത്. മുൻപൊരിക്കൽ ഒരു വാർത്ത മാദ്ധ്യമങ്ങളിൽ വന്നിരുന്നു. വമ്പന്മാരുടെ കേന്ദ്രമായതിനാൽ മൂടിവച്ചു. ഇപ്പോൾ തകൃതിയായി ഇത്തരം സ്ഥാപനം നടത്തുന്നു. ഇവർക്ക് കോടികളുടെ ആസ്തി തിരുവനന്തപുരം സിറ്റിയിലെ പല ഭാഗങ്ങളിലും flates വാങ്ങിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്നും വരുന്ന സ്ത്രീകളും പുരുഷന്മാരുമാണ് ഈ flate :ൽ വാടകയ്ക് താമസിക്കുന്നത്.
What is your problem if somebody is going to the massage centre? Massage centres are available in most parts of the world and nowhere there is problem. If someone wants to go for massage, let him go. What's your problem?
യുവതലമുറ എന്ത് കൊണ്ട് കേരളം വിടുന്നു എന്ന ചോദ്യത്തിനുള്ള ഒരു ഉദാഹരണം കമൻറ് ബോക്സിൽ കാണാം.കേരളത്തിന് പുറത്ത് എവിടെ പോയാലും ഇത് പോലുള്ള massage സെൻ്ററുകൾ മുക്കിനു മൂലയ്ക്കും കാണാം....ഇതിൽ ഏറ്റവും കൂടുതൽ പോവുന്നത് സിംഗിൾ ആയിട്ടുള്ള പുരുഷന്മാരും സ്ത്രീകളും തന്നെയാണ്. കൂടുതലും weekend'sൽ തന്നെയാണ് പോവുന്നത്, ജോലി ഭാരമൊക്കെ ഇറക്കി വച്ച് മനസ്സും ശരീരവും ഒന്ന് relax ചെയ്യാൻ. നടത്തിപ്പുകാർക്ക് ഒരു വരുമാനമാർഗവും customer'sന് ഒരു pleasureറും.
താങ്കളുടെ ആയൊരു ചിന്ത തെറ്റാണ്. സിംഗിൾസ് മാത്രമല്ല കപ്പിൾസും പോകുന്നുണ്ട്. ഇപ്പൊ പലരും ചെയ്ഞ്ച് ആഗ്രഹിക്കുന്നവരാണ് വിദേശത്തു മാത്രം കണ്ടുവന്നിരുന്ന കപ്പിൾ സ്വാപ്പിങ് ഇപ്പൊ കേരളത്തിലും സുലഭമായി നടക്കുന്നുണ്ട്
Massage centres, spa മറവിൽ എന്തൊക്കെയാ നടക്കുന്നതെന്ന് മോന് വലിയ പിടി ഇല്ലാന്ന് തോന്നുന്നു. 18 വയസ് തികയാത്ത ദരിദ്ര കുടുംബത്തിൽ പെട്ട പെൺകുട്ടികളെ അടക്കം കൊണ്ട് വന്ന് പീഡനത്തിന് വിട്ടു കൊടുത്തത് ഈ നാട്ടിൽ തന്നെയാ... അറിയില്ലെങ്കിൽ പറ
ശെരിയാണ്, പക്ഷെ hus അറിയാതെ പോകുന്ന ഭാര്യമാർ അതും പൈസ അക്കാൻ വേണ്ടി, അവൾ പറയുന്നത് കേട്ടോ അവരോട് ചോദിച്ചപ്പോൾ hus അറിഞ്ഞാൽ കൊന്ന് കളയും എന്ന്, ഭാര്യ അറിയാതെ ഭർത്താവ് പോകുന്നത് തെറ്റ് ആണ്
ഇത്രയൊക്കെ പറഞ്ഞിട്ടും ആ സ്പായുടെ പേര് മാത്രം പുറത്ത് പറയാത്ത ആ റിപ്പോർട്ടറുടെ ഒര് കരുതൽ🤷🏾♂️
Correct
Corect ingane video cheythit karyam illa
Aa spa ethaanenn spa udamakalkk manassilavum per parayathe thanne appo avar ivare vilikkum oru offer angott parayum set
Viva da spa 😀
കള്ളാ.... അങ്ങോട്ട് പോകാനല്ലെ 😄👊
ആരെയും പീഡിപ്പിക്കുന്നതൊന്നും ഇല്ലല്ലോ വേണ്ടവർ പോകട്ടെ ആർക്കെങ്കിലും നഷ്ടം ഉണ്ടോ
ആരേലും പോയി അയാൾക് hiv ഉണ്ടായാൽ, അയാൾക് ഏതായാലും aids വന്നു അപ്പോൾ അയാൾ വിചാരിക്കുക ആണ് ഞാൻ എല്ലാവർക്കും ഐഡിസ് പരത്തും, എന്താ ചെയ്യാ നമ്മൾ
നിങ്ങളുടെ കെട്ടിയോനെ ആദ്യം അയക്കു എന്നിട്ട് നീ കൂടെ പോയി നോക്ക് അവനെ ഉഴിഞ്ഞു സുഗിക്കണത് അപ്പോഴും നീ ഇത് പറയണം
@@Trenderxyz ലോകം കണ്ടിട്ടില്ല അല്ലെ ചുരുങ്ങിയത് ഗൾഫിലെങ്കിലും പോയി നോക്ക്
@Trenderxyzhiv kit kitum test cheythit kalicholu
ആരും നിർബന്ധിച്ചു കൊണ്ടുപോകുന്നില്ലല്ലോ....പോകുന്നവൻ പോകട്ടെ
സ്പാ മുതലാളി ആണോ?
@@sunilrayaroth7181 avande thalla aviduthe santharshaka aane..athonda..😋
Are you a customer or owner?
അതെ 👍🏻,
Enna pinne ne ninte sister, amma, wife allareyum kond poi avide aku. Apo enjoy cheiyan povendavarku avare enjoy cheiyalo. Talparyam ellatha pillere trap cheitu baki ullavark anubhavikan kodukano
വേണ്ടവരു പോയിട്ട് ആഗ്രഹം തീർകട്ടെ.... ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ജനത, പിന്നീട് ബലാത്സംഗങ്ങളിലേക്കും പീഡനങ്ങളിലേക്കും പോകുന്നത് കാണേണ്ടി വരും....വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾ ഇരകളാകുമ്പോളെ ബോധം വരുള്ളു... അത്രേം കാലം സദാചാരം പറഞ്ഞു രാത്രിയിൽ മതിലു ചാടിക്കോ
👍👍👍👍👍👍
കറക്റ്റ് 😄😄
👍
അതിന് താല്പര്യം ഉള്ളവർ പോകട്ടെ, എത്രയോ ആളുകൾ വീട്ടുജോലിക്ക് പോയി കുടുംബം നോക്കുന്നു. താല്പര്യം ഇല്ലെങ്കിൽ പിന്നെ നിർബന്ധിച്ചു ചെയ്യിക്കുന്നത് എന്തിനാണ്, ആ കുട്ടി പറഞ്ഞു അവളെ നിർബന്ധിച്ചു എന്ന് അതിന്റെ ആവശ്യം ഇല്ലല്ലോ
വേണ്ടവർ പോയി ആഗ്രഹം തീർക്കുന്ന രാജ്യങ്ങളിൽ പ്രധാന പെട്ട രാജ്യമാണ് അമേരിക്ക. എന്നാൽ ലോകത്തു നടക്കുന്ന ബലാത്സംഗ കേസിൽ മുൻപന്തിയിൽ ഉള്ളതും അവർ തന്നെ തന്റോട് ആരാണ് പറഞ്ഞത് ലൈംഗീക ദാഹം തീർക്കാൻ അനുവദിച്ചാൽ ബലാത്സംഗം കുറയുമെന്ന്???റേപ്പ് ചെയ്യുന്നവരെ ശിക്ഷിക്കാൻ പറ്റുന്ന നിയമം ആദ്യം വരണം.
താല്പര്യം ഉള്ളവർ ചെയ്തോട്ടെ ആരെയും നിർബന്ധിച്ചു ആവരുത് കല്യാണം കഴിക്കാത്തവർക്കു അവരുടെ ആഗ്രഹങ്ങൾ തീർക്കണ്ടേ but ആരെയും നിർബന്ധിച്ചു ചെയ്യിക്കരുത്
ആ കുട്ടിയുടെ ജീവന് സംരക്ഷണം കൊടുക്കണം
ഇതൊന്നും വിവാദം ആക്കരുത്. മനുഷ്യന് സുഖി ക്കാനുള്ള സംവിധാനം ഉണ്ടാവണം
🙄🙄
😃 peedanam aanu vishayam.. massage alla..
ഇതൊക്കെ Business ന്റെ ഭാഗം ആകണം മിച്ചർ .....ഒന്ന് ദുബായ് Deira വരെ ഒന്ന് പോയി വന്നില്ല വരും നാളെ വൈകുന്നേരം. അപ്പോ കാണാന്‍ വഴിയില്ല ട്ടോ Bye Da
@@charlescabbage7044 നീ പൊയ്ക്കോ ടാ മിച്ചർ
ചക്കിൽ ആട്ടിയ വെളിച്ചെണ്ണ ശരണം 😂
ഇവിടെ വേശ്യാലയങ്ങൾ ഇല്ലാതെടത്തോളം ഇതൊക്കെയല്ലേ വഴിയുള്ളൂ. ഇഷ്ടമുള്ളവർ വരട്ടെ. ആരെയും നിർബന്ധിക്കാതിരുന്നാൽ മതി
സിനിമാ അഭിനയം എന്നുപറഞ്ഞ് ലോകം മുഴുവൻ കാണിച്ചുകൊണ്ട് പരസ്യമായി ഇട്ടു ലൈംഗികബന്ധത്തിലേർപ്പെടാം അതൊരു കുറ്റവും ഇല്ല കുറവുമല്ല അത് ഒരു പ്രൊഫഷണൽ ജോലിയാണ് എന്ന് സ്പാ എന്ന് പറഞ്ഞിട്ട് വ്യക്തികൾ room അടച്ചിട്ട കൊണ്ട് ചെയ്യുന്ന കലാപരിപാടികൾ ഇത്ര വലിയ സംഭവമാക്കി... കാണിക്കുന്ന നിങ്ങളുടെ മനസ്സുണ്ടല്ലോ അത് ഇവിടെ ആരും കാണാതെ പോകരുത് എന്നാണ് എൻറെ അഭിപ്രായം
സിനിമയിൽ എല്ലാവരും അങ്ങനെ അല്ല
@@noah-ed5ql എന്നാൽ ഈ വിഷയങ്ങളിലും എല്ലാവരും അങ്ങനെയല്ല എന്ന് ചിന്തിക്കാം താങ്കൾക്ക്
@@sanjayayurvedayoga അങ്ങനെ പറയാൻ പറ്റില്ല അധിക സ്പാ കളിലും മസാജ് സെന്ററുകളിലും ഇത് കിട്ടും
It's a promotion video
Adachittathayath kond niraparadikal pedam.cinema ellarum kanunnath kond swantham ishtaprekaram aayirikum
ആളുകൾ എൻജോയ് ചെയ്യട്ടെ
ഈ വാർത്ത പുറം ലോകം അറിയിച്ച മാദ്ധ്യമത്തിന് ബിഗ് സല്യൂട്ട്.
അതിൻ്റെ പേര് വെളിപ്പെടുത്താൻ അയാൾക്ക് നട്ടെല്ല് ഇല്ല അത് ഓർക്കണം
@@MINIK-1973 mini sathyam
@@MINIK-1973 പേര് അറിഞ്ഞിട്ട് അവിടെ പോകാൻ ആണോ???
Ennayittu pidium thadavukkam undu velichenna ozhichu valuthskkum
@@MINIK-1973 തിരുമ്മൽ ഒരു ഒന്നൊന്നര സുഖമാണ്
നാട്ടിൽ ആവശ്യം ആണ് spa
അതെ വേണ്ടവർ പോകട്ടെ
പബ്ലിക് ആയി മൂവിയിൽ കാണിച്ചാൽ അത് കലയെ ഉദരിക്കൽ 😵💫😵💫
Shariya😀
തൻ്റേടം കാട്ടിയ യുവതിക് അഭിനന്ദനങ്ങൾ
വീട്ടമ്മമാർക്കും പെൺകുട്ടികൾക്കും ഒരു വിചാരം ഉണ്ട്. പൈസയും വലിയ കാറും ഉള്ളവൻ്റെ കൂടെ കിടന്ന കൊടുത്താൽ ഒരാളും അറിയില്ല എന്ന്. 99% പെണ്ണും പറയില്ല എന്നാൽ ആണുങ്ങൾ എന്ത് ഉടായിപ്പ് ചെയ്താലും എല്ലും സുഹൃത്തുക്കളോട് പറയും. പക്ഷേ ഒരു gurantee ഉണ്ട് 99% അത്തരത്തിലുള്ള ആണുങ്ങൾ ഫോട്ടോ അല്ലെങ്കിൽ വിഡിയോ എടുത്ത് വെച്ച് ബ്ലക്ക്‌മൈൽ ചെയ്യില്ല, പക്ഷേ അവര് അത് എടുത്ത് ഒരു രസത്തിന് വേണ്ടി അവരുടെ സുഹൃത്തുക്കൾക്ക് കാണിക്കും.
സ്വന്തം ഇഷ്ടപ്രകരം പോണവർ പോട്ടെ മറ്റുള്ളവർക്കു എന്താ നഷ്ടം
അയാൾ പോയി അനുഭവിച്ചതാണ് ഈ വിളിച്ചു പറയുന്നത് അതല്ലാതെ ആ പെൺകുട്ടിയുടെ നമ്പർ എല്ലാം ഇവിടെ കിട്ടി ഇതൊക്കെ സ്വകാര്യം പരസ്യപ്പെടുത്തലാണ് ചിലപ്പോൾ നടത്തിപ്പുകാരൻ തന്നെ ഇയാൾ ആയിരിക്കും ഇപ്പോൾ എത്ര പേരു അറിഞ്ഞു
ഓ ഇയാളാണോ സദാചാര കാവൽ മാലാഖ?....സൗകര്യമുള്ളവർ ലൈംഗികമായി പരസ്പര സമ്മതത്തോടെ ബന്ധപ്പെടുന്നത് ഒരിക്കലും തെറ്റല്ല....നിയമ പരവും ആണ്....ഇത്തരം വിളിച്ചു പറയലുകാർക്ക് ആകെയുള്ളത് "അവന് അല്ലെങ്കിൽ അവൾക്ക് കിട്ടുന്നു..എനിക്ക് ഒന്നും ആരും തരുന്നില്ല " എന്ന ചിന്താഗതിയാണ്...ഇത് ഒരു മാനസികാരോഗമാണ്..മനോരോഗ വിദഗ്ധരുടെ സഹായത്തോടെ ചികിത്സ എടുക്കുക
ഇവിടെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളത് പോലെ നിയമപരമായി ലൈസന്‍സ് ഏർപ്പെടുത്തുക... അല്ലാതെ പിന്നെ എങ്ങനെ ചെറുക്കും...
ആളുകൾക്ക് ഒന്ന് Enjoy ചെയ്യാനും വേണ്ടേ ഒരു സ്ഥലം ഈ കേരളത്തിൽ
BJP bharikkunna Goa il undu ithupole enjoy cheyyunnna sthalam !
@@aneesh2679 ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട്.
@@aneesh2679 ഇതിലും രാഷ്ട്രീയം. കുറച്ചു കഭം എടുക്കട്ടേ....
@@aneesh2679
അവിടെ ആര് ഭരിക്കുന്നു എന്നതിൽ അല്ലല്ലോ ഇവിടത്തെ വിഷയം..???
താല്പര്യം ellathavare nirbandhicchu കൊണ്ട് വരുമ്പോ ആണ് പ്രശ്നം 🙂
കള്ള്,കഞ്ചാവ്,വെടിപ്പുര.....ഇനി എന്ത് വേണം സർക്കാർ ചെയ്യേണ്ടത്!എത്ര സുന്ദരമായ ആചാരങ്ങൾ!
Kidooo. Well done girl. Salute. If you kept silent, so many poor girls would have been prey to them.
Allah 😭🤲 കാക്കണേ ഇങ്ങനെ ഉള്ള അവസ്ഥ കൊടുക്കല്ലേ തരല്ലേ വൈഫിനും ഉമ്മക്കും പെങ്ങൾക്കും ആർക്കും ശരീരം വിറ്റു ജീവിക്കണ്ടിയ അവസ്ഥ തരല്ലേ allah 🤲🥲
allah youtube nokkumbo ee comment kaanum bro athuvare onn wait akk njn email ayach parayam
Ee Allah thanneyaanu mattullavareyum ee panikk vidunnath
These sort of spa/ massage parlours will help to reduce rape incidents .
Sadachara policing kuracha mati..itiloke aalkare trapp aakunathanenkilo
@@LoneOldMonk Then govt should give them licence
Yes but sadhachara pottanmar will never understand 😂
Brothels ulla places lum rape oru nithya sambhavam aanallo.
എറണാകുളം ജില്ലയിൽ നിന്നാണ് കേരളത്തിന്റെ എല്ലാ ജില്ലയിലേക്കും വാണിഭം, മയക്കുമരുന്ന്, കുഴൽപ്പണം, സ്വർണ്ണക്കടത്ത് എന്നിവ നടത്തുന്നത് ഇക്കാര്യം കൃത്യമായി അറിയുന്ന കേരളാ പോലീസും, ജില്ലാ ഭരണകൂടവും കേരളാ സർക്കാരിന്റെ താല്പര്യാർഥം എല്ലാം കണ്ണടയ്ക്കുന്നു, ആദായം ഉണ്ടാക്കുന്നു. ഇതിന് മുഖ്യധാരാ മാധ്യമങ്ങൾ മാമപണിയും ചെയ്യുന്നു. ഇതിനെയാണ് നവകേരളം എന്നു പറയുന്നത്.
Spa എന്നാൽ മറ്റേ പണി..... 🙋♂️🙏
എന്തായാലും താങ്കൾക്കെന്താ.
പാ വിരിക്കൽ
കൊച്ചിയിൽ മാത്രമല്ല മറ്റെല്ലാ ജില്ലയിലും ഇതു തന്നെ സ്ഥിതി
ഇനി കുറച്ചു ദിവസം മസ്സാജിങ് സെന്ററുകളുടെ പുറകെ ആയിരിക്കും കേരളപോലീസ് 😀
🤣
പേരില്ലാത്ത സ്പാ ..? നമ്മുടെ മാധ്യമങ്ങൾ അടിപൊളി
അറിഞ്ഞിട്ട് നിനക്ക് പോകാൻ alle😅
@@KfjjfKcfifigk 😂😂
മസാജ്(SPA)ഒരു പേര് മാത്രം❌മസാജ് സെൻ്റർ നടത്തുവാനുള്ള അനുമതി കൊടുക്കുമ്പോൾ വേശ്യാലയം തുടങ്ങുവാനുള്ള ലൈസൻസാണ് കൊടുക്കുന്നത്.
അതൊക്കെ പണ്ടേ thudangendathaayirunnu.....
Correct
Correct 👍
💯💯
അതിനു koott നിൽക്കുന്ന മതങ്ങളും നിയമങ്ങളും thuff
ഇത് എല്ലായിടത്തും നടക്കുന്നതു തന്നെ
സ്വയം ഇഷ്ടമുള്ളവർ പൊയ്ക്കോട്ടേ . പരസ്പരം സമ്മതത്തോടെ ആണെങ്കിൽ പിന്നെ എന്തിനാ ഇവർക്കു പ്രശ്നം. ആരെയും നിർബന്ധിച്ചു ചെയ്ക്കരുത്. അത് അരുതാത്ത കുറ്റം തന്നെ ആണ്. Spa യിലേക്ക് വരുന്ന കോളേജ് കുട്ടികളും മറ്റും സ്വയം ഇഷ്ടപ്രകാരം വരുന്നത് ആണെങ്കിൽ അവരെ വിട്ടേക്ക്.ഇത്തരം സ്ഥാപനങ്ങൾ ഇല്ലെങ്കിൽ പാവം പിടിച്ചു റോഡിലൂടെ നടന്നു പോവുന്ന നമ്മുടെ ഒക്കെ പെങ്ങന്മാർ ആയിരിക്കും അവരുടെ ഇരകൾ
മെസേജിങ് എന്ന് പറഞ്ഞാൽ മരുന്ന് കൊടുക്കലല്ലല്ലോ എന്തിനാണ് പോയി ചാടികൊടുക്കുന്നത്
കഴുത കാമം കരഞ്ഞു തീർക്കുന്നു ഇഷ്ടമുള്ളവർ മസാജ് സെന്ററിൽ പോകട്ടെ അങ്ങനെയെങ്കിലും അവരുടെ കാമത്തിന് ശമനം ഉണ്ടാകട്ടെ
എല്ലാ spa കളിലും ഇത് തന്നെയാണ് നടക്കുന്നത്
Kochi has became a 🇹🇭 Thailand where prostitution is a business. As long as police dept sleeps; this will become a headache for them later on Better wake up and smash it 💪 👍 👌
നടന്നാൽ എന്താ? ആണുങ്ങൾക്ക് സെക്സ് കിട്ടാത്തത് കൊണ്ടാണ് ഇവിടെ റേപ്പ് കൂടുന്നത്. ഇത്തരം സ്ഥാപനങ്ങൾക്ക് സർക്കാർ ലൈസൻസ് കൊടുക്കണം. അത് വഴി നിയമ വിരുദ്ധമായ മയക്കുമരുന്ന് പീഡനങ്ങൾ എന്നിവ തടയാം
Jeevithathil line kittate erunnu last over sex drive kudiitu e narambu rogi kal vazhy pokunnavere kere pidekuneyy
അതെങ്ങനെ അറിയാം 😅
വ്യവസായികൾക്ക് നമ്മുടെ നാട്ടിൽ ഒരു വ്യവസായവും ഇവിടെ നടത്തിക്കൊണ്ട് പോകാൻ പറ്റില്ല🙄 കലൂരും കടവന്ത്രയിലും വൈറ്റിലയിലും എടപ്പള്ളി യിലുമായി മൂന്നു നാലു ബ്രാൻചുകൾ തുടങ്ങി അഭ്യസ്ഥ വിദ്യരല്ലാത്ത ബിരുദ രഹിതർക്കു ഒരു തൊഴിലുണ്ടാക്കി കൊടുത്ത വലിയ കുറ്റം🤔 പോരാത്തതിനു വേദനിക്കുന്ന കോടീശ്വരൻ മാർക്കു ഒരു അശ്വാസവും🤣 കണ്ണുകടിയാ നന്നാവില്ല ഒരുത്തനു നന്നാവില്ല🥸
Trafficking ഒരു പ്രശ്നം ആണ്. അതിനു കടുത്ത ശിക്ഷ വേണം. സ്വന്തം ഇഷ്ട പ്രകാരം ഇത് ചെയ്യുന്നുണ്ടെങ്കിൽ ഇത്ര വലിയ കാര്യം ആക്കേണ്ട ആവശ്യം ഇല്ല . ഇത്രയും ലൈംഗിക ദാരിദ്ര്യം പിടിച്ച ഒരു സ്ഥലത്ത് എന്തെങ്കിലും വേണ്ടെ. എല്ലാത്തിനും ദുബൈയിലേക്ക് നോക്കുന്ന നമ്മൾക്ക് ഇതിനും ദുബൈയിലേക്ക് നോക്കാം 😀
Let them enjoy. We support.
Red Street should come in Kerala
ഇവിടെ എന്തും നടക്കും, ഇവരെയൊന്നും ഒരു ചുക്കും ചെയ്യില്ല. എപ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം കുറ്റം പറഞ്ഞു നടന്നാൽ മതി 😡
ബിജെപ്പി ഭരിക്കുന്ന സ്റ്റേറ്റുകളുടെ അവസ്ഥ ഇതിലും മോശമാണ് ആരും റിപ്പോർട്ട് ചെയ്യാത്തത് കൊണ്ട് പുറം ലോകം അറിയുന്നില്ല എന്ന് മാത്രം
Bjp barikunna sthalangalil red streetm ithinn vendi pala sthalangalm und. Keralamaan ingane - pakal manyanmarude naad- ravile ithokke thettanenn parann comment idm. Rathri ottak purath irangunna penukalude bakil nadann police stationil kerm. Human needs nn oru sthalam koduthaal rape and harassment okke etrayo kuraym.
👍👍😄😄
വളരെ ശരിയാണ്
പാവം രക്ഷിതാക്കൾ കോളേജിൽ പോയിരിക്കുകയാണെന്ന് കരുതി ഇരിക്കുവാ
Ithu mikaa jilla yilum undu clg girls pokunduu e unisex salon e sambavam undu
@@amalraj8032 list idu😂
@@coolman3541😛😛
കൊച്ചിയിൽ ഒരുപാട് ഉണ്ട് സ്പാ
സ്പയുടെ പേര്പറയാൻ മറന്നുപോയി റിപ്പോർട്ടർ 🤣🤣
പൈസക്ക് അത്യാവശ്യം ഉണ്ടെങ്കിൽ ഇമ്മാതിരി ജോലിക്ക് അല്ലെ പോകുന്നത് best വിദ്യാർത്ഥി 😒
Massaging theraappikk endhado kozhappam thanokke ethu lokatha
@@mhdbasith4793 ente ponnu suhruthe.. Avde therapy onnum alla nadakkunnathu ennu news il ninnu thanne vyakthamanallo.. Ee mlechatharathinu pono ennanu ayal chodiche.. Allathe thangalude therapykku alla 🤷♂️
എന്നാൽ പിന്നെ അവർക്ക് നീ പണം കൊടുക്ക് 😂
Oru dhivasam 5k to 10k vare kittum vera eth jolikk kittum ithrem paisa by the by ith veroru videoyil ithupole oru penkutti paranjth anu
കൊച്ചി എറണാകുളം തിരുവനന്തപുരം തിരുവനന്തപുരം ഡൽഹിയിൽ ഒരു സ്ഥലമുണ്ട് ജിബി റോഡ്
ഇതൊക്കെ നടന്നില്ലെങ്കിലേ അതിശയമുള്ള കേരളം അത്ര തകർന്നിരിക്കുകയാണ് സാപത്തികമായി.
സ്പയുടെ ബോസ്സിന്റെ എഡ്രസ്സ് കിട്ടുമോ ഇനി കേരളത്തിൽ ഇതു പോലെ ഉണ്ടാവാൻ പാടില്ല
ഉന്നതന്മാരുടെ അറിവോടെ ആണ് ഇതെല്ലാം നടക്കുന്നത് പരാതിയിൽ ഉറച്ച നിന്നാൽ പരാതിക്കാരൻ ജയിലിൽ എത്തും കോടതിയിൽ വർഷങ്ങളുടെ ദുരന്ത അനുഭവങ്ങൾക്ക് ശേഷം പരാതിക്കാരെ കോടതി വെറുതെ വിടും കൂടെ പ്രതിയെയും അതിനുള്ള പണി പോലീസ് നടത്തും. നീതിന്യായ വിശ്വാസിയുടെ ജീവിതം പെരുവഴിയിൽ ആവും...ഇവിടെ നീതി, ന്യായം എന്നത് പണവും സ്വദിനവും ആണ്
👌
കൊച്ചിയിൽ ആൻ്റണി രാജുവിന് ഒരു മസാജ്(SPA)സ്വന്തമായി ഉണ്ടല്ലോ🙋🫡
സത്യം
ഉന്നതർക്ക് കൈ ഉണ്ടെങ്കിൽ അവിടെ ആരും ചോദിക്കാൻ മെനക്കേടില്ല ഒരു മാധ്യമങ്ങളും
Cottamubaiallaeetha numubbai
വെറുതെ അല്ല കേരളത്തിലെ എല്ലാവരും പുറം രാജ്യങ്ങളിലേക്ക് പോവുന്നത്
Why this channel don't have the guts to name the Spa. He is only mentioning as edapally spa.
Double standards
ruclips.net/video/3QKOREJJtxE/видео.html
Avide avar work cheythath kond aayirikkum
എല്ലാവരും ലൈകീക പരമായി എന്തൊക്കെയോ ആഗ്രഹങ്ങൾ മറച്ചു വച്ച് ജീവിക്കുക ആണ് പക്ഷേ ഈ നൈമിഷിക സുഖം കഴിഞ്ഞാൽ വീണ്ടും സാധാരണ ജീവിതം ബാകി ഉള്ള കാര്യം അ അനുഭൂതിയിൽ മറന്നു പോകുന്നു
why dont you tell the name of spa? no courge? are you bribed?
കൊച്ചു കള്ളൻ, എന്തിനാ സ്പാ name? 90% spa ഇതൊക്കെ തന്നെ ആണ്
ഇത്തരം സ്പാകളുംമറ്റും മിക്ക രാജ്യങ്ങളിലും സർവ സാധാരണമാണ് ചില അറേബ്യൻ രാജ്യങ്ങളിൽ നിയമവിരുദ്ധമെങ്കിലും പട്ടായ പോലുള്ള നഗരങ്ങളിൽ ചെന്ന് രാപാർക്കുന്ന അനേകായിരം പേരുണ്ട് പാട്ടായയിലെ അറബ് സ്ട്രീറ്റ്തന്നെ ഉദാഹരണം . ഇതിനെ സദാചാരം കൊണ്ട് അളന്നിട്ട് കാര്യമില്ല എന്നാൽ ഇഷ്ടമില്ലാത്തവരെ വലയിലാക്കുന്നതും അവരെ ലൈംഗിക തൊഴിലിനു നിർബന്ധിക്കുന്നതും കുറ്റകരമാണ് ശിക്ഷിക്കപ്പെടുക തന്നെ വേണം ഇന്നത്തെ സാഹചര്യമനുസരിച്ചു പെൺകുട്ടികൾ മാത്രമല്ല കൗമാരക്കാരായ ആൺകുട്ടികളും ഇത്തരം ചതിക്കുഴികളിൽ വീഴാൻ ഇടയുണ്ട് .
മുകളിൽ ക്യാമറാ കാണും.
പിന്നെ വിളിക്കും,ചെന്നില്ലങ്കിൽ
അറിയാമല്ലോ.
Empowering ജൻഡറിന് കിടപ്പ് തന്നെ power 🔥🤣🤣
ഇത്രയും നല്ലൊരു പരസ്യം ഈ ചാനലിൽ കൂടി മാത്രമാണ് പുറത്ത് വരുന്നത്
Ayurvedathe nattikan kure spayum ayurveda centreum und.....
Let them to enjoy ,
ലോകത്തിൽ എവിടെയും ഇത് പോലെ സ്പാ ഉണ്ട്. അവിടെഎങ്ങും ഇത് പോലെ ചാനലുകാർ നടപ്പില്ല
തിരുവനന്തപുരം നഗരത്തിൽ ഉള്ള പല മാസ്സാജിങ് സെന്ററുകളിലും ഇത് തന്നെ ആണ് നടക്കുന്നത്
spa name ariyila, place: edappally ( unichira
These kind of massaging centres are mushrooming not only in Kerala but also in other states and authorities are giving a blind eye to such kind of centres that are carrying out unhealthy practices as those who run these so called spas are heavy weights having strong political connections. It appears, these kind of "massage parlors " has turned out to be a part of modern life generating lot of income as many people are depending on this industry to earn a living. After all money matters . Who do not want money? People are rushing after it, by taking any kind of risk. Indeed, the most disturbing and dangerous trend.
Most discusting and dangerous trent would be people like you in the modern democratic society keeping Caste in name and having similar mentality
Kudos to bineesh kodiyeri and communist government
Very Correct
"Unhealthy practices"? Lol sex is an unhealthy practice according to you. You want sexually frustrated man in Kerala to rape the women in your house instead of going to these spa centres? 😂
Legalizing and regulating sex work is the solution! Like alcohol.
Most lucrative & flourishing business of modern times. !!!
What is wrong make it legal for Adults , Everyone have this feelings and happens in all the world . Let them practice safe sex and get Education of the same .Will reduce crime against women.
മസാജ് ചെയ്യാൻ പെണ്ണുങ്ങളെ നിങ്ങളുടെ വീട്ടിൽ നിന്നും കൊടുക്കുമോ? അവർക്ക് ഇങ്ങനെ പോയി മസാജ് ചെയ്യാൻ ഇഷ്ട്ടമാണോ? ഇല്ലല്ലോ?
..
..
ഇതേ വികാരമുള്ള മനുഷ്യർ ഉള്ള വീട്ടിലാണ് ഓരോ പെൺകുട്ടികളും എന്ന് ഓർക്കാൻ വേണ്ടി പറഞ്ഞതാണ്.
Absulty correct.bloody keralaites ethu onum ariyilA
@@Elam-ai See ipo Anshadinte Ummayo pengalko massago prostitution akanam enkil avarku atu cheyam ....if they are adults ,Avarude istam anistam okke tan aano teerumanikunatu ? Quranil 🤲🕋☪️ Nabiku Sariram Danam Cheyta etra pennugal undu ? Ayesha was just 9 when he had S@£ with her , there is also Travel marriage ( prostitution) itoke hadees ullatale ? Sunnat Alle ? 🙂 Sex is normal hope you get maturity and common sense..... And Women are not your slaves under India they have equal freedom as you , Manasilakan vendi paranjatanu 🙂👍
@@VKP-i5i Dude, Don't waste Ur time talking to these religious idiots
Bro.. Ithepozha namku kollula ennaryo.. Namde ethelum koodapirappu avlde legal right exercise cheydukondu ithupole oru spa il povukayum nammude oru koottukaranum ithe spa il poyi nammude pengalude kazhivukal nammude adthu vivarikkem cheyyumbozhaayirkku namku sarikkum kolluka.. Aarante ammakku prandu pidikunbo nalla rasanu bro.. Kandavante ammaye pengalo veshyavrithilku poyaal namku venenkil kayyadikkam. Swantham koodapirappukal povvumbo aanu namku polluka..😌
Massage centre Ella distrikilum venam
Thalprayam ullavar poi cheyyatte 👍
Ethilonnilum aareyum nirbandichu pidichukondu poyi ennu keatillallo.
@@abrahamej3837 poyittundenkilo
This is journalism🎉❤
Ithun Asianet lahari vartha pole ano
ചോദിച്ച സാലറി കൊടുത്തു കാണില്ല പെണ്ണ് പണി കൊടുത്തു.
Ninea paranjittu krymilla ninte janipicha orale parayanm
Sathyam
Crrct
Therapy padicha kuttiyavum, athayirikkum e jobinu poyath.
Ithu legalise cheyu, ennittu massage cess koodi erpeduthanam.. 😅
Kakkos undakano penshion kodkano ado ini pudiya valla pattadiyum undo aaavo
ലോകത്തു എല്ലായിടത്തും സ്പാ യും മസ്സാജ് സെന്റർ ഉം ഉണ്ട് നിർബന്ധിച്ചു ആരും ആരെയും ഒന്നും cheyyunnillallo😂മനുഷ്യന്റെ സന്തോഷത്തിനും സുഖത്തിനും വേണ്ടി ഇതൊക്കെ വെച്ചതല്ലേ
*full on pewer💥*
ഇതുപോലെ ഒരു സ്ഥലം എനിക്ക് അറിയാം. സ്പാ യിൽ റിസപ്ഷൻ കാൾ അറ്റൻഡ് ചെയ്ത മതീന്ന് പറഞ്ഞു വിളിച്ചു വരുത്തിയതാ. പക്ഷെ ചെന്ന് കഴിഞ്ഞപ്പോ അവിടെ നടക്കുന്നത് വേറെയും. എന്റെ ജീവനും കൊണ്ട് ഞൻ അവിടുന്നു രക്ഷപെട്ടതാ. തൈകൂടം മെട്രോ സ്റ്റേഷൻ നു അടുത്ത് ആണ്. Sunshine എന്നാണ് സ്പാ യുടെ പേര്. അത് നടത്തുന്നത് ഒരു ഭാര്യയും ഭർത്താവും കൂടി ആണ്
Take care, Enganulla സ്ഥലത്തൊന്നും പോയി ചാടരുത്
@@jinumohanan5991 അതെ bro. ഭാഗ്യം കൊണ്ട് രക്ഷപെട്ടതാ
Complaint koduthadarno... cheyunnathu kuzhapamilla,but forcefully cheyanathu thettu thanne aanu
@@sarath9484 അത് അറിയാഞ്ഞിട്ടു അല്ല bro. ഒരു 3 വയസ് ആയ മോൻ ഉള്ളത് ആണ്. എന്തെങ്കിലും പറ്റി പോയാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ . അവരൊക്കെ കുറെ കാശ് കൊടുത്താൽ പോലീസുകാർ പിന്നെയും ഇതുപോലുള്ള സ്ഥലങ്ങൾ തുറക്കാൻ permission kodukum. അപ്പോഴും നമ്മൾ കിടന്നു കഷ്ട്ടപെട്ടത് വെറുതെ ആവും.
@@saruambady2639 aah..athum seriya,onnum patiyillalo bhagyam..but intrest ullavar angane cheytha kuzhapamilla,but avaru forcefully cheyikunnundel athu ariyathe avde joliku pivaunnavarku scene aanalo
ഇതൊക്കെ നിയമപരമായി മാറ്റെണ്ട സമയം പണ്ടേ കഴിഞ്ഞതാണ്.. ,
പറഞ്ഞു വിട്ടതിന്റെ വിരോധം ആണോ 🤨
എന്ത് തോന്ന്യാസവും നടത്താവുന്ന നാട് !
സുന്ദര കേരളം.
Modi de nattil ithokke undu leegal aayi😁
ഇവിടെയും ലീഗൽ ആക്കട്ടെ
@@gopakumars9517spa legal aanu
പുറം ലോകം കാണാത്ത തവള 😜
Chettan keralathinu appuram kanditilla le...
കൊച്ചിയിൽ മാത്രമല്ല തിരുവനന്തപുരം സിറ്റിയിലെ ഹൃദയ ഭാഗങ്ങളിലും ഇത്തരം കേന്ദ്രങ്ങളുണ്ട്. ഇത്തരം കേന്ദ്രത്തിന്റെ ഉടമ കോടിശ്വരിയാണ്. പല വമ്പന്മാരും ഈ കേന്ദ്രത്തിൽ എത്തി കൊച്ചിയിൽ നടക്കുന്ന അതേ മോഡൽ തന്നെയാണ്. ഉന്നതരായവരാണ് ഇവിടെ ഈ Spa യുടെ മറയിൽ എത്തിച്ചേരുന്നത്. മുൻപൊരിക്കൽ ഒരു വാർത്ത മാദ്ധ്യമങ്ങളിൽ വന്നിരുന്നു. വമ്പന്മാരുടെ കേന്ദ്രമായതിനാൽ മൂടിവച്ചു. ഇപ്പോൾ തകൃതിയായി ഇത്തരം സ്ഥാപനം നടത്തുന്നു. ഇവർക്ക് കോടികളുടെ ആസ്തി തിരുവനന്തപുരം സിറ്റിയിലെ പല ഭാഗങ്ങളിലും flates വാങ്ങിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്നും വരുന്ന സ്ത്രീകളും പുരുഷന്മാരുമാണ് ഈ flate :ൽ വാടകയ്ക് താമസിക്കുന്നത്.
How you know that??? I'm also Ayurveda therapist
ഇത് ലോകം മുഴുവൻ ഉണ്ട് ആരെയും നിർബന്ധിക്കുന്നില്ലാലോ. സർക്കാർ ലൈസൻസ് കൊടുക്കുന്നുണ്ടാലോ. ആരെങ്കിലും ചൂഷണം ചെയുന്നുണ്ടങ്കിൽ നടപടി എടുക്കണം.
നാട് നന്നാക്കാൻ ഇറങ്ങിയിരിക്കുകയാണ് പോകുന്നവർ പോകട്ടെ ജീവിക്കട്ടെ
എല്ലാ പാർലറിലും ഇതുതന്നെയാണ് നടക്കുന്നത്
Spa,tatoo center,modeling,flim eevaka industrykal ellam strict gov restrictions and controlil arkenam.
Husband.arinjal Kollum athi kalakki
Innu Kozhikode orennam ithu pole pidichittundu.. Athum onnu publish cheyyane..
സത്യം ബ്രോ,, nowadays calicut is being a center of drugs & prostitution especially in south beach areas....
What is your problem if somebody is going to the massage centre? Massage centres are available in most parts of the world and nowhere there is problem. If someone wants to go for massage, let him go. What's your problem?
BGM Eatha?
Prostitution should be legalised. അവശ്യം ഉള്ളവർ പോകട്ടെ. അതിനു news ഒക്കെ കൊടുക്കേണ്ട അവശ്യം ഉണ്ടോ...
വേശ്യവൃത്തി ഇന്ത്യയിൽ ലീഗൽ അല്ലേ?? 🤔
@@sulthan805 cash koduth pokunnath legal alla.
Venel police nu akathidam
Money transfer/ transaction proof undel case aaanu
ഇനി ഈ പാവം പെണ്ണിനെ അവർ ഭാവിയിൽ എന്ത് ചെയ്യുമോ എന്തോ 😑😑
സൂക്ഷിക്കണം 😊
Shariya
Kumarakom and മൂന്നാർ ഉണ്ട് ഇതുപോലെ സ്പാ........... അത് വിദേശികൾ ക്ക് വേണ്ടി ഉള്ള സ്പാ 🤣🤣🤣🤣🤣🤣🤣🤣🤣.... അവിടെ എന്തും ആവാം
massage with happy ending
യുവതലമുറ എന്ത് കൊണ്ട് കേരളം വിടുന്നു എന്ന ചോദ്യത്തിനുള്ള ഒരു ഉദാഹരണം കമൻറ് ബോക്സിൽ കാണാം.കേരളത്തിന് പുറത്ത് എവിടെ പോയാലും ഇത് പോലുള്ള massage സെൻ്ററുകൾ മുക്കിനു മൂലയ്ക്കും കാണാം....ഇതിൽ ഏറ്റവും കൂടുതൽ പോവുന്നത് സിംഗിൾ ആയിട്ടുള്ള പുരുഷന്മാരും സ്ത്രീകളും തന്നെയാണ്. കൂടുതലും weekend'sൽ തന്നെയാണ് പോവുന്നത്, ജോലി ഭാരമൊക്കെ ഇറക്കി വച്ച് മനസ്സും ശരീരവും ഒന്ന് relax ചെയ്യാൻ. നടത്തിപ്പുകാർക്ക് ഒരു വരുമാനമാർഗവും customer'sന് ഒരു pleasureറും.
താങ്കളുടെ ആയൊരു ചിന്ത തെറ്റാണ്. സിംഗിൾസ് മാത്രമല്ല കപ്പിൾസും പോകുന്നുണ്ട്. ഇപ്പൊ പലരും ചെയ്ഞ്ച് ആഗ്രഹിക്കുന്നവരാണ് വിദേശത്തു മാത്രം കണ്ടുവന്നിരുന്ന കപ്പിൾ സ്വാപ്പിങ് ഇപ്പൊ കേരളത്തിലും സുലഭമായി നടക്കുന്നുണ്ട്
@@asmediaas നടത്തുന്നവര് നടത്തിക്കൊട്ടെ, അവരുടെ പൂർണ സമ്മതോത്ടെ ചെയ്യുന്ന കാര്യങ്ങൽ അല്ലേ.അതിലൊക്കെ എന്താണ് തെറ്റ്🥴
Massage centres, spa മറവിൽ എന്തൊക്കെയാ നടക്കുന്നതെന്ന് മോന് വലിയ പിടി ഇല്ലാന്ന് തോന്നുന്നു. 18 വയസ് തികയാത്ത ദരിദ്ര കുടുംബത്തിൽ പെട്ട പെൺകുട്ടികളെ അടക്കം കൊണ്ട് വന്ന് പീഡനത്തിന് വിട്ടു കൊടുത്തത് ഈ നാട്ടിൽ തന്നെയാ... അറിയില്ലെങ്കിൽ പറ
ശെരിയാണ്, പക്ഷെ hus അറിയാതെ പോകുന്ന ഭാര്യമാർ അതും പൈസ അക്കാൻ വേണ്ടി, അവൾ പറയുന്നത് കേട്ടോ അവരോട് ചോദിച്ചപ്പോൾ hus അറിഞ്ഞാൽ കൊന്ന് കളയും എന്ന്, ഭാര്യ അറിയാതെ ഭർത്താവ് പോകുന്നത് തെറ്റ് ആണ്
@@rahuln9659സ്പാ പൂട്ടിയത് കൊണ്ട് കാര്യം ഇല്ല... അങ്ങനെ ഉള്ള ഭാര്യ സ്പാ അല്ലേൽ വേറെ എന്തേലും വഴി കണ്ടെത്തും, അത് കൊണ്ട് solution is divorce...
ഇതിന് ലൈസൻസ് ഒന്നും ഇല്ലേ 🥰🥰 ഈ പെൺകുട്ടികൾ എന്താ ഇങ്ങനെ വേശ്യാ വൃത്തിക്കു പോകുന്നത് 🤭🤭 ദാരിദ്ര്യം 😭😭😭
Hloo
വിദ്യാഭ്യാസ യോഗ്യത ആവശ്യം ഇല്ലാത്ത ജീവിതമാർഗം. പട്ടിണി ഇല്ലാതെ ജീവിച്ചു പോട്ടെ.
പറഞ്ഞത് കേട്ടില്ലേ വീട്ടമ്മമാര് വരെ ഇതിൽ പോകുന്നുണ്ടെന്ന് അപ്പൊ പണം മാത്രമല്ല അതില് ഒരു ആനന്ദം കണ്ടെത്തുന്നുണ്ട് അതിൽ അവർ.
@@vijayakumarc6185 വിദ്യാഭ്യാസം.. ജോലിയും ഉള്ളവരാണ് ഇവിടെ ithil നില്കുന്നത്.. ജോലി time പുറമെ.. Leav ദിവസങ്ങളിൽ
_അത് അവരുടെ ഇഷ്ടം, ഇങ്ങനെ ചുമ്മാ സദാചാരവും പറഞ്ഞു നടന്നോ...._
SPA ഓണർ ആയിരുന്നെകിൽ NO പരാതി അല്ലെ കൂട്ടി കഷ്ട്ടം
ഭർത്താവ് മൊഴിചൊല്ലി, സ്വത്തവകാശം ഇല്ല, വിദ്യാഭ്യാസവും തന്നില. പിന്നെ നമ്മൾ എന്ത് ചെയ്യണം? ഈ ജോലിയും കളയിക്കരുത്.
സത്യം
Aarathi ithannoo pani😍😍
Eee kuti paranjathanu sheri
Njn pala rajyathum poyittund ellayidathum idhoru proffesional job aan nammale natil ingane pala maprakalum sadhajarolikalum kaanum ningal ningalude sheriyil munnootu povuka
@@kunjuvava342 keralathil mathramanu ith illegal, Indiayil thanne mattu statesil ithinu vilakkilla. Ith nallathano allayo ennu parayan njn alalla. but itharam centers ullidangalul njn kanda oru prathekatha , bala peedanangalum sthree peedanangalum kuravanu ennullathanu. Avasyakkarkku paisa koduthu pokam, areyum onninum nirbandikkunnilla.
Ee spante perenthunaa?
Center name parayu narriyude monne
സ്പാ യിൽ ഈ പെൺകുട്ടി പിന്നെ എന്തു ജോലിക്കാണ് പോയത്. അവിടെ പ്രാർത്ഥനാ സംഗമമൊന്നും അല്ലല്ലോനടക്കുന്നത്.
ഇതു കേരളം ഇവിടെ ഇങ്ങനെ ആണ്
നിയമം അനുവാദം നൽകിയതിൽ
ഇവിടെ റാക്കറ്റ് മാത്രമേയുള്ളു ഭായ് 🙄 മുകൾമുതൽ താഴെത്തട്ടു വരെ ഉഡായിപ് മാത്രം.🙄🙄🤔
നവകേരളം എത്ര സുന്ദരം..
Mandan 1 yr munpulla vedio
ബ്ലഡി മലബാറീസ് ...😡 ഒരു വൈബ് സ്ഥാപനം കൂടി പൂട്ടിച്ചു 🤬☹️