ഞൻ TVM കാരൻ ആണ്. ആത്യം അവിടത്തെ നാട്ടുകാർക്ക് ആണ് നദി പറഞ്ഞേണ്ടത് ഷാഫി യെ MLA ആയിട്ട് ജയിപ്പിച്ചതിനു പാലക്കാട് ഇന്റെ അഭിമാനം ആണ് ഷാഫി പറമ്പിൽ MLA.ഇത് പോലെ ഒരു നേതാവിനെ കിട്ടിയതിനു. അഭിനന്ദനങ്ങൾ ✨️💐💐💐
ശ്രീ ഷാഫി പറമ്പിൽ MLA ക്ക് അഭിനന്ദനങ്ങൾ! അദ്ദേഹത്തിന്റെ ആൽമാർത്ഥമായ സംസാരവും , ഉൽഘാടന ദിവസം ആയിട്ട് പോലും ഒരു ഖദർ വസ്ത്രം ധരിക്കാതെ സാധാരണക്കാരെ പോലെ ജനമധ്യത്തിൽ കടന്നുവന്നതും കാണുമ്പോൾ കപടത തീർത്തും അന്യമായ ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് മനസ്സിലാകുന്നു.
പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് വളരെയധികം ബുദ്ധിമുട്ടുകൾ ഉള്ള ഒരു സ്റ്റാൻഡ് ആയിരുന്നു, ഇപ്പോൾ അത് വളരെ ഭംഗിയായി നിർമ്മിച്ച ഷാഫി പറമ്പിലിനും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ👌👌👌👌
വളരെ സന്തോഷം തോന്നുന്നു ഇങ്ങനെ ഒരു നേതാവിനെ കുറിച്ച് അറിഞ്ഞതിൽ. ഇദ്ദേഹത്തിന് കേരള രാഷ്ട്രീയത്തിലും അതിനപ്പുറത്തേക്കും തിളങ്ങാൻ മനസ്സുനിറഞ്ഞ ആസംസകൾ ഏകുന്നു.. കേരളം ജനത കണ്ടു പഠിക്കേണ്ട ഒന്നാണ് പാലക്കാടിന്റെ ഈ കണ്ടെത്തൽ.🙏
എല്ലാം ശെരിയാണ് mr :-MLA 💖 ജെനങ്ങളുടെ നികുതി പണം ശബളമായി വാങ്ങുന്ന ksrtc ലെ ചില " സ്റ്റാഫിനെ "യും നേരെയാക്കേണ്ടതും ഉണ്ട് :- എല്ലാ ജില്ലയിലും ഇത് പോലെ Bus STAND വരണം👍
Super ayittunde..... European countries pole വൃത്തി അത് നിർബന്ധമാക്കണം... അതൊരു request aanu....അതിന് വേണ്ടി ഒരു strict rule ഇറക്കിയാൽ നന്നായിരുന്നു..ഒപ്പം ജനങ്ങളുടെ സഹകരണവും
അഭിനന്ധനങ്ങൾ 👏👏👏❤️❤️❤️🔥🔥🔥🔥🔥ഇങ്ങനെയാവണം ഒരു ജനപ്പ്രധിനിധി . ബഹു: ഷാഫി പറമ്പിൽ എം എൽ എ ജനങ്ങൾക്ക് വേണ്ടി ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാൻ എനിയും സാധിക്കട്ടെ എന്നു ആശംസിക്കുന്നു 💐💐💐
അണികളുടെ പിന്നിലൊളിക്കുന്ന ഒരുപാട് നേതാക്കന്മാരെ നാം കാണാറുണ്ട്. അതിൽനിന്നെല്ലാം വ്യത്യസ്തനും ജനഹൃദയങ്ങളിൽ ജനകീയനായി നിന്ന് ഇടപെടുന്ന ഞങ്ങളുടെ സ്വന്തം shaafikka ഇങ്ങള് പൊളിയാണ്. ഇനിയും മുന്നോട്ട് ❤️❤️❤️
മൈന്റൈൻ ചെയ്യുന്നതിൽ നമ്മൾ പിറകോട്ടു ആണ്, sgk എപ്പോഴും പറയുന്ന കാര്യം ആണ്, യാതൊരു വിധത്തിലുള്ള പോസ്റ്റർ ബാനർ, തുപ്പൽ, etc, ഒന്നിനും അനുവദിക്കരുത്, കർശന നടപടി സ്വീകരിക്കണം
2019 il work aarambhicha oru highway und karnatakathil, bangalore mysore 8 lane highway with service road, ippo ethaand complete aayi…. Ivide nammal 2015 thott pani thidangi poorthikaricha kozhikkood polathe oru stand kittiyappozhekkum thulli chaadunnu…. Kerala janathayude oru gathikedu orth pokunnu… Ethayalum ithenkilum nadannallo, well done shafi parambil.
പാർട്ടി നോക്കാതെ ഇഷ്ടപ്പെടാൻ പറ്റിയ നല്ല ഒരു നേതാവ് ഷാഫിക്ക 😍♥️
👍👍😋😋😋
VD Satheeshanum
Athe bro point
Sathyam.. Aaarum ishtapettu pokkum
സത്യം പാലക്കാട് ഇങ്ങേരു ഉള്ളത് കൊണ്ട കുറിച്ചെങ്കിലും പുരോഗമനം 🙏🏻
ഞൻ TVM കാരൻ ആണ്.
ആത്യം അവിടത്തെ നാട്ടുകാർക്ക് ആണ് നദി പറഞ്ഞേണ്ടത് ഷാഫി യെ MLA ആയിട്ട് ജയിപ്പിച്ചതിനു പാലക്കാട് ഇന്റെ അഭിമാനം ആണ് ഷാഫി പറമ്പിൽ MLA.ഇത് പോലെ ഒരു നേതാവിനെ കിട്ടിയതിനു.
അഭിനന്ദനങ്ങൾ ✨️💐💐💐
എൻെറ അനിയനാണെങ്കിലും ഞാൻ എൻെറ ജേഷ്ഠനെ പ്പോലെ സ്നേഹിച്ച് ബഹുമാനിക്കുന്ന ഇന്നത്തെ സമൂഹത്തിന്അതൃാവശൃമുള്ള രാഷ്ട്രീയംനോക്കാതെ ,ജനസേവനം നടത്തുന്ന പാലക്കാടിൻെറ ഷാഫി അഭിനന്ദനങ്ങൾ
ശ്രീ ഷാഫി പറമ്പിൽ MLA ക്ക് അഭിനന്ദനങ്ങൾ! അദ്ദേഹത്തിന്റെ ആൽമാർത്ഥമായ സംസാരവും , ഉൽഘാടന ദിവസം ആയിട്ട് പോലും ഒരു ഖദർ വസ്ത്രം ധരിക്കാതെ സാധാരണക്കാരെ പോലെ ജനമധ്യത്തിൽ കടന്നുവന്നതും കാണുമ്പോൾ കപടത തീർത്തും അന്യമായ ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് മനസ്സിലാകുന്നു.
Inauguration evening aanu appo kader ittolum
Koppanu
@@rinashp8275 ടാ പൂറിമോനെ മൂപര് അങ്ങനെ ആണ് ഞങ്ങൾ കാണുന്നതണ് മനസ്സിലായ?
സെൽഫി പോയിന്റ് സൂപ്പർ
Mooperde. Ashaan. Kunjunju aanu ath angane varuuu
Shafi മറ്റു MLA മാർക്കും ഒരു ROLE MODEL ആണ്. പാലക്കാട് കാർ നിങ്ങളോട് കാണിക്കുന്ന വിശ്വാസം നിങ്ങൾ തെറ്റിച്ചില്ല 👏🏻👏🏻 GREAT JOB SHAFI 🔥
ഷാഫി പറമ്പിൽ താങ്കൾക്ക് ബിഗ് സല്യൂട്ട്, നിങ്ങള് ശരിക്കും ഒരു നല്ല നേതാവ് ആണ്, ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
Nice joke
@@blazingguyop not jok this is reality
@@blazingguyop തൂറാ൯മുട്ടുമ്പോ കമ൯റ് വായിക്കരുതെന്ന് പറയുന്നതെന്തുകൊണ്ടാണെന്ന് ഇപ്പോ മനസ്സിലായോ
@@blazingguyop
Say this at your father (if you know )
You are that joke
പാലക്കാട്ടു കാരുടെ മാത്രം അല്ല കേരളത്തിന്റെ അഭിമാനം ആണ് ഷാഫിക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത് പോലെ ബുദ്ധിയും വിവരവുമുള്ള ചെറുപ്പക്കാരെ വോട്ട് ചെയ്ത് വിജയിപ്പിക്കണം...ഏത് രാഷ്ട്രീയത്തിൽ പെട്ടവരായാലും,അഭിനന്ദനങ്ങൾ
Ada adi rasteyakaranayalum edipolatha alkaranayerekanam epol vadakara vanadodikoodeyani chapeya manaselayadi
@@muhammedcp6293 poda myre COVID kalli oombi 😂😂
ഷാഫിക്കാക്ക് വോട്ടു ചെയ്ത ജനങ്ങൾക്കു തെറ്റിയിട്ടില്ല
ഒരായിരം നന്ദി അവിടുത്തുകാർക്ക്
പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് വളരെയധികം ബുദ്ധിമുട്ടുകൾ ഉള്ള ഒരു സ്റ്റാൻഡ് ആയിരുന്നു, ഇപ്പോൾ അത് വളരെ ഭംഗിയായി നിർമ്മിച്ച ഷാഫി പറമ്പിലിനും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ👌👌👌👌
ഇനി നന്നായി sookishaal കൊള്ളാം
അവിടത്തെ climate ഒക്കെ വെച്ചു സൂക്ഷിച്ചു ഉപയോഗം ഒക്കെ കൊറേ നാളത്തേക്ക് കാണൂ.
ഇതു പോലുള്ള യുവാക്കളെ മുഖ്യമന്ത്രി
ആക്കണം ഷാഫിക്ക 👍💞
കോമഡി പറയുന്നോ?
സത്യം, എന്നാലേ കേരളം ഒന്ന് ഉണർവ് ഉണ്ടാവൂ, യുവ കേരളം വരണം
ദേ തുടങ്ങി കോമഡി 🤣🤣
@@barimax1893 ഇത് കലി കാലം,
വാമനന്മാർ ഭരിക്കും
അടുത്ത മുഖ്യൻ ഒന്നല്ലേൽ vd സതീശൻ അല്ലേൽ ഷാഫി പറമ്പിൽ ആയിരിക്കും.. രമേശ് ചെന്നിത്തല ഒക്കെ കേന്ദ്ര ലെവലിൽ പോകും.
ഷാഫിപറമ്പിൽ ജനനായകൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Good.mla, super worker
നല്ല ചെറുപ്പക്കാർ നേതാക്കന്മാർ വന്നാൽ സൂപ്പർ ആവും അമ്മാവൻ മാർ മാറി നിൽക്കണം....
💯👌👍
തനിക്ക് ശാഫിയെ കുറിച്ചു നല്ലത് പറയാൻ ഞങ്ങളുടെ മണി ആശാനെ കുത്തുന്നത് എന്തിനാണ്. നിനക്കും വയസാകും. സൂക്ചിച്ചോ
@@makenomistake33 സർക്കാസി
@elon musk women
Shafi Prambil is a Good Leader ❤️
വളരെ സന്തോഷം തോന്നുന്നു ഇങ്ങനെ ഒരു നേതാവിനെ കുറിച്ച് അറിഞ്ഞതിൽ.
ഇദ്ദേഹത്തിന് കേരള രാഷ്ട്രീയത്തിലും അതിനപ്പുറത്തേക്കും തിളങ്ങാൻ മനസ്സുനിറഞ്ഞ ആസംസകൾ ഏകുന്നു.. കേരളം ജനത കണ്ടു പഠിക്കേണ്ട ഒന്നാണ് പാലക്കാടിന്റെ ഈ കണ്ടെത്തൽ.🙏
Appreciate your effort shafi ❤
😂nice joke
@@blazingguyop aennal thangal maari ninnu chiricho
@@RFYWC ayine nan thanodu onnum chodichilla lo
Onnu poda pa
@@blazingguyop oo aaikkotte. Aennalum poda pakku ithu comedy aai thonnile. Not for us
@@RFYWC "oo aaikkotte" Annal chellakyande poda
Ninne pole alkaru evan oke blindly support chiyum onnum ariyande
Shafi parambil❤️ഇത് തന്നെയാ നേതാവ്
ഇതുപോലുള്ള ചെറുപ്പക്കാരെ mla,, cm, എന്ന് ഇങ്ങനെ ഉള്ള സ്ഥാനം കിട്ടണം ഇ കിളവൻ മാരെ എല്ലാം മാറ്റണം, അഭിനന്ദനങ്ങൾ,,, air port പോലെ തന്നെ കാണാൻ 😍😍😍😍😍♥️🤩
ദീർഘ വീക്ഷണം ഉള്ള നേതാവ്.... മുഖ്യ മന്ത്രി ആവാൻ പോലും യോഗ്യൻ..
അഭിനന്ദനങ്ങൾ. സാർ ആദ്യമേ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം ചുവരുകളിൽ ഒന്നിന്റെയും പോസ്റ്ററുകൾ ഒട്ടിക്കാൻ അനുവദിക്കരുത്. ആദ്യം ഒഴിവാക്കേണ്ട കാര്യം അതാണ്.
ദീർഘവീക്ഷണമുള്ള ഒരു നേതാവാണ് ഷാഫി പറമ്പിൽ ഒരു രാഷ്ട്രീയം ചാരി പറയുന്നതല്ല❤❤
ഇതൊക്കെയാണ് വികസനത്തിന്റെ അടിത്തറകൾ... അഭിനന്ദനങ്ങൾ ഷാഫി ഇക്ക ❤🙏🏻
ഷാഫി ഇക്ക നിങ്ങൾ സുപ്പർ ആണ്.... ഇനിയും നിങൾ ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ....
ശരിയാണ് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് അത്രയ്ക്ക് തകർന്നു തരിപ്പണമായിരുന്നു 💪💪💪🎊🎊🎊
👍👍👍👍❤❤❤❤❤
കേരളം കണ്ട മികച്ച mla ഷാഫി പറമ്പിൽ യുവാക്കൾ കേരളം ഭരിക്കുകയാണെങ്കിൽ ഇദ്ദേഹം അതിനു അർഹനാണ്
Shafikka❤❤ 👍👍
❤❤❤👍👍👍👍
വളരേ നല്ലത് ഇനി കൃത്യമായ maintenence ഉറപ്പ് വരുത്തണം enquiry department കുറച്ചൂടെ നല്ല രീതിയിൽ ജനങ്ങളോട് പെരുമാറണം
sure
പാലക്കാട്ടെ നിഷ്കളകരമായ ജനങ്ങൾക് തെറ്റിയില്ല. ❤️
Congrats shafi parambil💙💙💙💙👍🎉🎉
എല്ലാം ശെരിയാണ് mr :-MLA 💖
ജെനങ്ങളുടെ നികുതി പണം ശബളമായി വാങ്ങുന്ന ksrtc ലെ ചില " സ്റ്റാഫിനെ "യും നേരെയാക്കേണ്ടതും ഉണ്ട് :- എല്ലാ ജില്ലയിലും ഇത് പോലെ Bus STAND വരണം👍
Brw mooparu undel avanmarude andi virakkum athrakkum strict aanu shafi ikka
ശാഫി സാറിനു അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️♥️
ഇതാണ് യാഥാര്‍ത്ഥ പൊതു പ്രവര്‍ത്തകന്‍ 👍
Yes💯💯💯
Shafi 😘😘 Big salute 🔥🔥💚💪💪
Congratulation. MLA. Shafi
ഷാഫിക്ക് ഹൃദയപൂർവം അഭിനന്ദനങ്ങൾ...
പാലക്കാട് IIT ഉള്ളതിനാൽ ലോക്കൽ ബസുകൾക്ക് English/ Hindi ബോർഡ്സ് വെക്കാൻ ശ്രമിക്കുമല്ലോ.
Thank you
ഷാഫിക്ക നല്ല സംസാരം ഓരോ വാക്കിലും എന്തൊരു മാന്യത 🌹🌹🌹
yes
പൊതുജനങ്ങൾക്ക് ഉള്ളതാവണം ഭരണവും പദ്ധതികളും
പാലക്കാടിന് ഇത് ഒരു പൊൻതൂവൽ
🥰🥰👍👍🎊🎊🎉🎉💐💐💐
ഷാഫി...പറമ്പിൽ.. 🌹🌹.. 👏👏.. താങ്കളുടെ... Effort... 🙏🙏.. അഭിന്ദനങ്ങൾ...
ഷാഫിയെ MLA യാക്കിയ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ
നല്ല കാര്യം 👌👌 പക്ഷെ ഇതൊക്ക കറക്റ്റ് ആയിട്ടു മൈന്റ്നനസ് ചെയ്യണം എന്നാലേ വർഷങ്ങളോളം ഈ തിളക്കം ഉണ്ടാവു....... 😊😊🙏🙏
*MLAഫണ്ട് ജനങളുടെ പൈസതന്നെ ആണ്* ആ പറഞ്ഞതിലുണ്ട് എല്ലാം 👍🏻👍🏻👍🏻
GREAT WORK SHAFI PARAMBIL.
Njan Cherthalakaran aanu.. Palakkadu kazhinja 5 months mumb poyappol serikkum santhoaham thonni. Excellent. Friendil. Oru ksrtc bust teas shop model okke😊😊❤❤
Super ayittunde..... European countries pole വൃത്തി അത് നിർബന്ധമാക്കണം...
അതൊരു request aanu....അതിന് വേണ്ടി ഒരു strict rule ഇറക്കിയാൽ നന്നായിരുന്നു..ഒപ്പം ജനങ്ങളുടെ സഹകരണവും
എല്ലാം ഭംഗിയായിട്ടുണ്ട്..... ഇത് maintain ചെയ്താൽ എന്നും ഇത് പോലെ ആയിരിക്കും..... അതിനു സാധിക്കട്ടെ..... 👍🏻
കണ്ടുപഠിക്കട്ടെ കേരളത്തിൽ ഇങ്ങനെയൊരു ഷാഫി പറമ്പിൽ ഉണ്ട്
ജനങ്ങളെ അറിയുന്ന ഒരു നേതാവ് 💕💕💕
ഇതു ഇതുപോലെ സംരക്ഷിച്ചു പോകാനും ഒരു സംവിധാനം വേണം
നല്ലത് ചെയ്താൽ ആരായാലും അഭിനന്ദിക്കണം
അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
താങ്കളുടെ പ്രവർത്തനങ്ങൾക്ക് നന്ദി ഷാഫി സാർ
ബസ്സ് സ്റ്റാൻഡ് കൊള്ളാം നേരിൽ വന്നു ഇന്നലെ കാണാൻ സാധിച്ചു..
മുനിസിപ്പൽ സ്റ്റാൻഡ് നമുക്ക് ഇത് പോലെ ആക്കണം...
ഷാഫി ചേട്ടൻ അഭിമാനം 👍👍
മുത്താണ് ഷാഫിക്കാ. 💝💝💝
പാലക്കാട് മുത്തിന്. അഭിനന്ദനങ്ങൾ
നല്ല ഭാവിയുള്ള നേതാവ്
കോൺഗ്രസിന് ഇതുപോലെ ഉള്ളവർ വേണം 💙💙🔥🔥
അഹങ്കാരമില്ലാത്ത നല്ലനേതാവ് 👍ഭാവിയിൽ നല്ലരുമന്ത്രിയാവട്ടെ...... ഷാഫിക്കഇഷ്ടം ♥️♥️🥰🌹
Super shafi
ഇതുപോലേയുള്ള നേതാക്കൾ വേണം ..പാർട്ടി നോക്കാതെ ആളുകൾ വോട്ട് കുത്തും ...ഷാഫി പറമ്പിൽ 🙏🙏🙏💜💜💜💜💜
ഷാഫി പറമ്പിൽ mla അഭിനന്ദനങ്ങൾ 😍😍😍
Ithaepol young politicians ella naatilum veranam ❤️ shafi parampil pwolli aanu...
അഭിനന്ധനങ്ങൾ 👏👏👏❤️❤️❤️🔥🔥🔥🔥🔥ഇങ്ങനെയാവണം ഒരു ജനപ്പ്രധിനിധി . ബഹു: ഷാഫി പറമ്പിൽ എം എൽ എ ജനങ്ങൾക്ക് വേണ്ടി ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാൻ എനിയും സാധിക്കട്ടെ എന്നു ആശംസിക്കുന്നു 💐💐💐
ഷാഫി ജനകീയനും
വിവരമുള്ളവനും
ചെറുപ്പക്കാരനും❤
പാലക്കാടിന് നല്ലൊരു എംഎൽഎ കിട്ടി അതുകൊണ്ട് അവിടുത്തെ വികസനം നന്നായി നടക്കുന്നു നല്ല പ്രവർത്തനം
ഇത്പോലെ ഉള്ള വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകൾ മുഖ്യമന്ത്രിയായി വരണം പ്രായമുള്ളവർ ഒക്കെ വീട്ടിൽ ഇരുന്നാൽ കേരളം പുരോഗമിക്കും
വിദ്യാഭ്യസ മന്ത്രി ആരാ 😂😂😂
People like Shafi parambil MLA for many reasons…. Respect to him
മാഷാഅള്ളാഹ് ഷാഫി പറമ്പിൽ അഭിനന്ദനം ❤❤❤❤❤👍👍🌲🌹👌🌲
Wow....Shafi ❤️❤️❤️🔥🔥🔥🎉
കണ്ണൂർ കെ. എസ്.ആർ.ടി.സി സ്റ്റാന്റ് ഇടിച്ച് പൊളിച്ച് നല്ല ആസ്ത്രൂണ മികവോടെ പുതിയ ബസ് ടെർമിനൽ വരണമെന്ന് അഭിപ്രായം ഉള്ളവർ ലൈക്ക്, അഭിപ്രായം പറയൂ😊 .....
അണികളുടെ പിന്നിലൊളിക്കുന്ന ഒരുപാട് നേതാക്കന്മാരെ നാം കാണാറുണ്ട്. അതിൽനിന്നെല്ലാം വ്യത്യസ്തനും ജനഹൃദയങ്ങളിൽ ജനകീയനായി നിന്ന് ഇടപെടുന്ന ഞങ്ങളുടെ സ്വന്തം shaafikka ഇങ്ങള് പൊളിയാണ്. ഇനിയും മുന്നോട്ട് ❤️❤️❤️
ഷാഫി പറമ്പിൽ പാലക്കാടിന്റെ വികസന നായകൻ ❤️
ഷാഫി പറമ്പിൽ മാത്രം ആണ് കേരളത്തിൽ ഉള്ള ഏക MLA.. അദ്ദേഹമാണ് എങ്ങനെ Mla ഫണ്ട് ഉപയോഗിക്കണം എന്ന് അറിയിച്ചു തന്നത് 🥰
Shaffi Parampil is a real people's representative. If we had about 20/25 MLAs like him , Kerala will become a very good state.
All the best Shaffi.
BigSalute Shafi Ji🙏🙏🙏🌹🌹🌹
Congrats Shafi , good job. Let others too make use of your learnings and have a similar one in each district.
Oru jadayum illa he is a great person 💞
ഷാഫി അണ്ണൻ 👌🏻👌🏻👌🏻❤❤🔥
അഭിനന്ദനങ്ങൾ ഷാഫിക്ക
ഞങ്ങളുടെ കഷ്ടപ്പാട് തീരുന്നു 🥰🥰🥰... നന്ദി ഷാഫി ഇക്ക ❤️
Proud of you shafikka.🎉🎉
നന്നായി maintain ചെയ്താൽ മതിയായിരുന്നു, അഭിനന്ദനങ്ങൾ
❤️❤️❤️❤️ shafi & government.....
Shafi parambil great person,great leader. Must be future PM /CM
Super.
And ath bhangiyayi maintenance nadathaanum onnu nokane.. party kaarude kodiyum notice m ottichu ath virthikedu aakiyaal Fine eedakanm please ..
ഞാൻ SFI, LDF ആണ് പക്ഷെ ചില കാര്യത്തിൽ പാർട്ടി നോക്കാറില്ല 💯😘
നല്ല പ്രവർത്തനം ഇങ്ങനെയാവണം ജനനായകൻ. ജനങ്ങളിൽ ഇറങ്ങി ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കണം...
Namale palakadente muth shafikka abinadhanagal 🥰
ഷാഫി നിങ്ങൾ പുലിയാണ് 🙏🙏
Poli MLA❤️
സന്തോഷ് sr പറഞ്ഞത് പൊലെ ഉണ്ടാകാൻ പറ്റും അത് അത് പൊലെ അടുത്ത വർഷം വരെ കൊണ്ട് പോവാനും പറ്റണം 👍
Enthinithra eego
@@theunknowntutor2838 eego അല്ലാ bro തനിക്കു പറയാൻ പറ്റുമോ എന്നാ ഇവിടെ ന്തെകിലും ഒന്ന് inauguration കഴിഞ്ഞാ അത് പൊലെ ഇപ്പോളും und ennu 😐
മൈന്റൈൻ ചെയ്യുന്നതിൽ നമ്മൾ പിറകോട്ടു ആണ്, sgk എപ്പോഴും പറയുന്ന കാര്യം ആണ്, യാതൊരു വിധത്തിലുള്ള പോസ്റ്റർ ബാനർ, തുപ്പൽ, etc, ഒന്നിനും അനുവദിക്കരുത്, കർശന നടപടി സ്വീകരിക്കണം
Safi✌
ഷാഫി പറമ്പിൽ ❤
One of the best Mla "Shafi Parambil"🔥🔥🔥🔥🔥
Shafi you are a great person and a great leader, hats off
2019 il work aarambhicha oru highway und karnatakathil, bangalore mysore 8 lane highway with service road, ippo ethaand complete aayi….
Ivide nammal 2015 thott pani thidangi poorthikaricha kozhikkood polathe oru stand kittiyappozhekkum thulli chaadunnu….
Kerala janathayude oru gathikedu orth pokunnu…
Ethayalum ithenkilum nadannallo, well done shafi parambil.
മികച്ച ലീഡർ ഷാഫി...😍
Please give Shafi a good ministerial post if UDF ever returns to power and he is still an MLA.
Kerala youth has a lot of hope on this man.
ഇത് പാറും 🕊️🕊️🕊️
പാലക്കാടിന്റ അഭിമാനം ഷാഫി വോട്ട് ചെയ്തവർക് തെറ്റിയില്ല വികസനം വാക്ക് അല്ല പറഞ്ഞത് ചെയുമ്പോൾ അതിന് അർത്ഥം ഉള്ളു പാലക്കാടിന് ഇനിയും ഷാഫി വേണം 👍👍👍👍👍👍👍👍
നല്ലൊരു തുക കിട്ടിയ സന്തോഷത്തോടെ ഇക്ക
Shafikkaa 😍😍💙💙💙
Next Kerala cm ...shafi parambil... Great..
😂😂😂😂😂