പെറ്റമ്മയോട് കൂറുള്ളവര് കൂടെ വാടാ !! | Pathinettam Padi Movie Scene | Shanker Ramakrishnan

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @gokulpoly
    @gokulpoly 3 года назад +382

    5:50
    സിനിമ മുഴുവൻ കണ്ടാൽ കിട്ടാത്ത adrenal rush ഈ ഒരൊറ്റ സീനിൽ കിട്ടും.
    Bgm👏🏼👏🏼

    • @riyageorge3884
      @riyageorge3884 10 месяцев назад +5

      Ayyo sathyam❤❤❤❤..theateril ee scenoke full power

    • @nabeelk1049
      @nabeelk1049 9 месяцев назад

      6:29 😢😢 6:30

    • @Fabisurifuu
      @Fabisurifuu 3 месяца назад

      Aa bgm repeat adich etra pravishyam kandkkn

    • @xtubedude
      @xtubedude 2 месяца назад

      Pari aane...oombiya padam

  • @achuus9573
    @achuus9573 3 года назад +255

    കഞ്ഞീം പയറും പട്ടിണീം കീറിയ ജൂണീഫാറോം....മറന്നിട്ടില്ലാത്തവരുണ്ടേ നീലം മുക്കി കൈ കൊട്ക്കിനെടാ ചങ്കോളേ...!🤗😍🔥🔥

  • @ananthajithasokkumar2009
    @ananthajithasokkumar2009 4 года назад +333

    6:02 that bgm 💥👌🔥

  • @aruncb1369
    @aruncb1369 3 года назад +88

    ആ സ്കൂൾ കഥ മാത്രം മതിയാരുന്നു
    ..... ചുമ്മാ സൂപ്പർ താരങ്ങൾ വന്നപ്പോൾ കഥയുടെ റിയാലിറ്റി യെ മാറി... അല്ലെങ്കിൽ മറ്റൊരു സൂപ്പർഹിറ്റ് ആയേനെ

  • @shiyasrahim8078
    @shiyasrahim8078 4 года назад +2523

    Goverment school da🔥

  • @sivasekhar1704
    @sivasekhar1704 4 года назад +548

    അടുത്ത സിനിമയിൽ മോഡൽ സ്കൂളിലെ ആൺകുട്ടിയും കോട്ടൺഹിൽ സ്കൂളിലെ പെൺകുട്ടിയും തമ്മിലുള്ള ഒരു പ്രണയ കഥ.😂

    • @mdrvlogs5444
      @mdrvlogs5444 3 года назад +38

      ഒന്നല്ല ഒരായിരം പ്രണയ കഥകൾ ഉണ്ടാകും അന്നും ഇന്നും

  • @Failedclutches
    @Failedclutches 3 года назад +127

    കഞ്ഞിയും പയറും uyir 😍😍

    • @Blahblahblahhhhhhhhhh.h
      @Blahblahblahhhhhhhhhh.h Год назад +3

      Da kannapy😂

    • @sarafanklpm5801
      @sarafanklpm5801 9 месяцев назад +5

      ​@@Blahblahblahhhhhhhhhh.honn pooda cbse vaanameee🍼😂

    • @Blahblahblahhhhhhhhhh.h
      @Blahblahblahhhhhhhhhh.h 9 месяцев назад

      @@sarafanklpm5801 njn cbse onnum allada colony punde

    • @SachinSachuz836
      @SachinSachuz836 6 месяцев назад +1

      ​@@Blahblahblahhhhhhhhhh.hകണ്ണാപ്പി ആരെന്ന് കുറേ സ്ഥലങ്ങളിൽ കണ്ടിട്ടുണ്ട് എന്തെങ്കിലും പ്രശ്നമായാൽ വീട്ടിലെ പേരെന്റ്സിനെ വിളിച്ചോണ്ട് വരുന്ന കാല് വിറക്കുന്ന പ്രൈവറ്റ് സ്കൂൾ പിള്ളേർ

    • @Blahblahblahhhhhhhhhh.h
      @Blahblahblahhhhhhhhhh.h 6 месяцев назад +1

      @@sarafanklpm5801 njn cbse onnum allada uchakkanji premiye😂😂🤣🤦‍♂️🤣🇩🇪💩

  • @arunbalakrishnan8605
    @arunbalakrishnan8605 3 года назад +72

    6:02 that bgm 🔥

  • @vvyorker
    @vvyorker 3 года назад +249

    1995 മുതൽ 1998 വരെ തിരുവനന്തപുരം മോഡൽ ബോയ്സിൽ പഠിച്ച ഭാഗ്യവാനാണ് ഞാൻ.. അതിനും മുൻപ് ഡോൺ ബോസ്കോയിലും..both govt school and pvt school experience.. Govt school ഒരു പടി മുകളിൽ നിക്കും

    • @sabithadivakaran1835
      @sabithadivakaran1835 3 года назад +5

      ath athre ullu

    • @_AmericanPsycho
      @_AmericanPsycho 3 года назад +6

      Ath nee thara aayakonda🤣

    • @vvyorker
      @vvyorker 3 года назад +4

      @@_AmericanPsycho അങ്ങനെ ചില കൂതറകൾക്കു തോന്നാം..

    • @_AmericanPsycho
      @_AmericanPsycho 3 года назад +4

      @@vvyorker cbsilum statilum nallakuttikalumund mosham kuttikalumund, randum nallatanu, pinne paisaullavan cbsil pokum, daridrar statil pokum, English padikkenkil cbsil ponam colony vaname

    • @vvyorker
      @vvyorker 3 года назад +12

      @@_AmericanPsycho njan paisa ullavante karyam onnumallalo comment il paranjath ... Govt school experience alle paranjath.. Misinterpret cheythath thaanalle...? Pinne ee colony vaanam ennokke oraale vilikanamenkil ningalude status enthanenu manasilakkam.. So dnt under estimate any body without knowing who is on the other side..

  • @fishing2993
    @fishing2993 4 года назад +207

    എന്റെ കഞ്ഞിക്കും പയറിനും വേണ്ടിയും...ഇഷ്ടംപോലെ കളങ്കം ഇല്ലാത്ത ജാഡ ഇല്ലാത്ത കൂട്ടുകാരെ സംഭാതിക്കാനും ഇംഗ്ലീഷ് മീഡിയം സ്കൂൾ വിട്ടു ഇറങ്ങിയ 8വയസുകാരനായ എന്നെ ഞാൻ ഓർത്തു പോകുന്നു 🥰🥰

    • @callmeadi31
      @callmeadi31 3 года назад +2

      Njanum summa🔥🔥🔥🔥🔥

    • @siyadbinliyab5278
      @siyadbinliyab5278 3 года назад +2

      Pinnallaaaah 🔥🔥

    • @fishing2993
      @fishing2993 3 года назад +9

      @ഡിങ്കൻ DINKAN ഡേയ് മനുഷ്യർ അല്ല എന്ന് ആര് പറഞ്ഞു?8ആം വയസ്സിലെ എന്റെ എക്സ്പ്പിരിയൻസ് എനിക്കല്ലേ അറിയൂ...1993 കാലഘട്ടം ആലപ്പുഴ തോട്ടപ്പള്ളി മലങ്കര സ്കൂളിൽ പഠിച്ച എന്റെ എക്സ്പ്പിരിയൻസ് ഞാൻ പറഞ്ഞു...ആഹ് കൊച്ഛ് കുട്ടിയായ എനിക്ക് അന്ന് അവിടെ ഉണ്ടായ ജാഡ പണികൾ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല നീ പൊ......

    • @alistershaju6332
      @alistershaju6332 2 года назад +3

      @@fishing2993
      njan state il aanu ippo plus two kurae jada students indallo 🙄🙄🙄🙄🙄 ishtam polae indu chilar okkae mind illa anghotu mindiyal inghotu oru reaction polum students ellayidathum orae polae aanu athinu cbse state ennu parayanda

  • @sudheesh_adq5845
    @sudheesh_adq5845 Год назад +8

    കഞ്ഞി പയർ.... White shirt 😌 Middle class lyf 🔥🔥

  • @binzth7918
    @binzth7918 2 года назад +21

    Sony - Perfect badass attitude 💥🤌🏻

  • @കലിയുഗംക്കാരൻ

    എന്തൊക്കെ പറഞ്ഞാലും ഗവണ്മെന്റ് സ്കൂൾ പൊളി ആണ് ❤

  • @Europetourer
    @Europetourer 3 года назад +87

    Government School , Government College …❤️❤️Those were the best days … To be honest , those experiences will polish us to face any situations in life 🔥🔥 All Govt school products … Assemble ✋

  • @emmanuelthomas1100
    @emmanuelthomas1100 3 года назад +25

    Last BGM🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nithuna7496
    @nithuna7496 2 года назад +11

    ❤️ലോകത്തിലെ എല്ലാ കാര്യങ്ങൾക്കും വിലയിടാൻ പറ്റില്ല❤️ abbaya

  • @deepakpudukad9887
    @deepakpudukad9887 4 года назад +30

    Njn tsr model boysil padicha oru alanu njngalde koodathil oru 2007 vare oke ethile ayyapanmaroke padichirunnu tsr modelboys vere level anu🔥

  • @sharooksharook8156
    @sharooksharook8156 4 года назад +22

    Mass💫

  • @arnold....3943
    @arnold....3943 3 года назад +17

    Perfect villians CBSE school 🔥🔥🔥vs govt school.. 💥⚡️🔥

  • @sreesree129
    @sreesree129 3 года назад +10

    ആ BGM ❤❤❤

  • @jeringeorge4276
    @jeringeorge4276 6 месяцев назад +6

    ഈ ഒരു ഒറ്റയ സീൻ കണ്ടിട്ട് കൈ തരിച്ചവർ ആരേലും ഉണ്ടോ

  • @theRcOwner19
    @theRcOwner19 Год назад +4

    Proud to be a model school student. 12 yrs of modelism..❤

  • @RE-ur8tq
    @RE-ur8tq 2 года назад +20

    നല്ല കട്ട ഹീറോയിസം 💥

  • @templesinkerala
    @templesinkerala 5 месяцев назад +1

    ഈ ഒറ്റ സീൻ മോനെ ഒന്നും പറയാനില്ല..
    പടത്തിന്റെ മൊത്തം ശോകം ഈ ഒരു സീനും ലാസ്റ്റത്തെ ആ ബിജിഎം രണ്ടും കൂടി തീർത്തിട്ടുണ്ട് 🔥🔥🔥🔥🔥

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 4 года назад +37

    Bgm🔥

  • @shihas.ppshiyu6901
    @shihas.ppshiyu6901 3 года назад +23

    Ayyapan and teams....💪💪💪

  • @NeuralNetworkTV_77
    @NeuralNetworkTV_77 3 года назад +6

    Government le pillere thottal💪💪🔥🔥💥🤙🏻

  • @rachankumar2036
    @rachankumar2036 3 года назад +34

    6:13 that look to the girl really love at first sight mass🔥🔥🔥

  • @joshy3458
    @joshy3458 3 года назад +4

    Ayyappan peweresh🔥🔥🔥🔥🔥💥💓

  • @sahadsalman8027
    @sahadsalman8027 4 года назад +31

    മോഡൽ സ്കൂളിലെ പയലുകൾ വേറെ ലെവൽ 😎🔥😍

    • @sonuk2069
      @sonuk2069 2 года назад +1

      nan model school ann ee varsham

  • @mariajoy2313
    @mariajoy2313 3 года назад +84

    Government School piller mass anu

  • @arun.m_nair
    @arun.m_nair 4 года назад +96

    Last scene upload cheyye mammukka scene.... Climax fight🔥🔥
    Kureche views kudeteee

    • @bakerworld510
      @bakerworld510 4 года назад +6

      🤣

    • @DEVARAJ-9539
      @DEVARAJ-9539 4 года назад +1

      @@crashiii5990 podaaa olllee

    • @bipin00716
      @bipin00716 4 года назад +22

      മമ്മൂക്ക വരുന്ന വരെ നല്ല പടമാരുത്ത്

    • @arun.m_nair
      @arun.m_nair 4 года назад +3

      @@bipin00716 Ayineee

    • @josephjose4004
      @josephjose4004 4 года назад +4

      @@bipin00716 moranlal varathath nannayi

  • @musk7405
    @musk7405 4 года назад +7

    Super

  • @ibrahimismism9916
    @ibrahimismism9916 3 года назад +170

    സ്കൂൾ കുട്ടികൾക്ക് അമ്മാവന്മാരുടെ പ്രായമുണ്ടല്ലോ 😂😂

    • @arjun4914
      @arjun4914 3 года назад +42

      പണ്ട് പത്തിൽ പഠിക്കുമ്പോൾ ഒരു പതിനെട്ടു ഇരുപത് വയസ് കാണും

    • @Anshidbinali
      @Anshidbinali 3 года назад +10

      90s kids

    • @mr.badboygaming1042
      @mr.badboygaming1042 3 года назад +1

      Plus two aanu

    • @lijotb1303
      @lijotb1303 3 года назад +13

      Ninte ammavanu ithra prayamundo

    • @nowfalapplu5886
      @nowfalapplu5886 3 года назад +2

      Kurachu mannu vari thinn

  • @LEVIA-d1l
    @LEVIA-d1l 5 месяцев назад +1

    Bgm ouff 😮‍💨🔥

  • @jnsantony8335
    @jnsantony8335 4 года назад +8

    Bgm🤩🤩🤩😍😍

  • @ಠಠMRKALKI
    @ಠಠMRKALKI 3 года назад +3

    Poli 🔥❤️🔥

  • @salimsabeena8259
    @salimsabeena8259 3 года назад +23

    ആറ്റുകാൽ സുര 💪💪💪

  • @advaidadv8775
    @advaidadv8775 4 года назад +7

    Poli

  • @dhaneeshd3713
    @dhaneeshd3713 3 года назад +7

    Government school pillers summava😼

  • @danisaron
    @danisaron 4 года назад +41

    State 🔥❤️

  • @fahadalamtrivandrum6275
    @fahadalamtrivandrum6275 3 года назад +8

    Model school daaaa🔥

  • @rajeesh8990
    @rajeesh8990 3 года назад +19

    എല്ലാറ്റിനും ഒരു പത്തു മുപ്പതു വയസു കാണും എന്നിട്ട് സ്കൂൾ പിള്ളേർ ആണത്രേ 🤣🤣😂😂

  • @x._.caspe_r_
    @x._.caspe_r_ 3 года назад +8

    Government school seen ane ❤❤

  • @KERALA_ARMWRESTLERS
    @KERALA_ARMWRESTLERS Год назад +1

    First half of this movie is lit🔥

  • @arandomguy9191
    @arandomguy9191 3 года назад +6

    Nalla stuffen sir

  • @SachinSachuz836
    @SachinSachuz836 10 месяцев назад

    Laast aa seen🔥🔥🔥🔥🔥government school🔥

  • @movietimes5493
    @movietimes5493 4 года назад +48

    Government school daa❤️❤️❤️

  • @itsmedur22
    @itsmedur22 4 года назад +12

    Justice for sonny

  • @mrthamburan
    @mrthamburan 2 года назад +2

    E otta seen kanda mathi padam highlights

  • @mhd-e9m
    @mhd-e9m 3 года назад +3

    Ente School CNS❤️❤️

  • @gamingwithchristin906
    @gamingwithchristin906 3 года назад +4

    കമ്പി ഒക്കെ സൂക്ഷിക്കണ്ടേ അളിയാ 🤣

  • @pikachu8742
    @pikachu8742 3 года назад +4

    6:05 bgm uff

  • @alenfone7902
    @alenfone7902 4 года назад +69

    Gov Boys school eallam same character aanu

  • @aruns5870
    @aruns5870 9 дней назад

    കമ്പിയൊക്കെ സൂക്ഷിക്കണ്ടേ അളിയാ 😂😂

  • @ashwinanil7655
    @ashwinanil7655 2 года назад +1

    ഈ മാമൻമാരെ ആരാ സ്കൂളിൽ ചേർത്ത

  • @nahalacreationsongs6598
    @nahalacreationsongs6598 3 года назад +7

    Privat school onn mari ninkk......
    Ith Govrnment pillaraaa....okkkkk💪

    • @_AmericanPsycho
      @_AmericanPsycho 3 года назад +5

      Kacharakal🤮

    • @ardraa8333
      @ardraa8333 3 года назад +3

      @@_AmericanPsycho athe..pakshe അന്തസ്സ് ullathine kachara kaanikkoo..ഇതിലെ സീൻ പോലെ പൈസ എല്ല്ലിൽ കുത്തിയത്തിൻ്റെ അഹങ്കാരം കാണിക്കില്ല....ഒരു പണിയും എടുക്കാതെ അപ്പൻ്റെ പൈസയും വാങ്ങി അതിൻ്റെ kazhapp paavappettavarde nenjanth തീർക്കുന്നതിന് പിന്നെ അന്തസ്സ് എന്നാണല്ലോ പറയ

    • @_AmericanPsycho
      @_AmericanPsycho 2 года назад +5

      @@ardraa8333 cinema yanenna bodam polumillalallo sahodari😂

    • @ardraa8333
      @ardraa8333 2 года назад

      @@_AmericanPsycho ningalkkum illallo..🥲😂

    • @sanjanasanil4222
      @sanjanasanil4222 2 года назад +3

      @@ardraa8333 nigal cbse padichitondo?
      Verthe ariyathe kedan chelakall
      Adyam manasilakanam cinema alla jeevitham
      Sorry athin olla bhodam adyam venam 😁
      ath illathavarod parajit karyam illaaa

  • @hari4816
    @hari4816 4 года назад +22

    MODEL SCHOOL VS SMV ETHA PWOLI

    • @manujosephmanushilpa9709
      @manujosephmanushilpa9709 4 года назад +2

      Athe SMV SCHOOL STUDENT ANNU NJN

    • @hari4816
      @hari4816 4 года назад +2

      @@manujosephmanushilpa9709 smv boys schoop alle

    • @FaiZaL-x3c
      @FaiZaL-x3c 4 года назад +2

      Model ❣️💥💯

    • @hari4816
      @hari4816 4 года назад +3

      @@FaiZaL-x3c randum katta pwoli school aanu modelum smv um

  • @btsarmygirl6247
    @btsarmygirl6247 3 года назад +5

    Nakul thampi get well soon

  • @sibin7981
    @sibin7981 3 года назад +10

    Ambotty🔥🎉🔥

  • @unni1457
    @unni1457 3 года назад +2

    Model school uyir

  • @sachinsudasanan8506
    @sachinsudasanan8506 4 года назад +30

    Sony ennu peerula payyannanu eetavum nanneyittu abhinayikkunathu

  • @unnitk2936
    @unnitk2936 2 года назад +1

    Mass

  • @Abhinav-k2p
    @Abhinav-k2p 6 месяцев назад

    തിരുവനന്തപുരം 🔥🥶

    • @Aby_828
      @Aby_828 6 месяцев назад

      😂😂

  • @Chefdepartie-c9u
    @Chefdepartie-c9u 3 года назад +71

    അല്ല ഈ CBSE. ICSE ഇവന്മാർക് അതിന് എവിടുന്നാ ഇത്രേം ദര്യം 😂😂

    • @halfbloodprince6172
      @halfbloodprince6172 3 года назад +10

      Kanjavinta dairyam

    • @JohnWick-pp4uy
      @JohnWick-pp4uy 3 года назад +2

      Gang war seems like they are in Wasseypur

    • @thushar1140
      @thushar1140 3 года назад +7

      Hello cbse pillere angane thazhthi kettanda monu

    • @_AmericanPsycho
      @_AmericanPsycho 3 года назад +16

      State syllabus tharakal🤮

    • @kochi9783
      @kochi9783 3 года назад

      @@thushar1140 entha monu kettiyal

  • @unnitk2936
    @unnitk2936 2 года назад +1

    Miss u friendship

  • @karthikma9418
    @karthikma9418 2 года назад +1

    Government school 💥💥💯

  • @mufi3603
    @mufi3603 2 года назад +2

    Nale Seniorsine adikkan pokunna nangal 😼🤧🔥

    • @Winkler12
      @Winkler12 Год назад

      Adichoo kossane.? 😂

  • @ephreamschennakadan4680
    @ephreamschennakadan4680 3 года назад +3

    Ith vendum vendum kannuna Icse school paddikunna le njan 😂

  • @PikachuYt10
    @PikachuYt10 Год назад +1

    Government school power💪

  • @rahulmurali.s9323
    @rahulmurali.s9323 Год назад +1

    Model school❤

  • @aadilniyad5431
    @aadilniyad5431 3 года назад +1

    good

  • @AbishekR-i7t
    @AbishekR-i7t 6 месяцев назад +1

    Njan padicha ente model school

  • @jithinrajpremkumar5259
    @jithinrajpremkumar5259 3 года назад +2

    Koorakal

  • @SABANPAA
    @SABANPAA 8 месяцев назад

    WHAT A MAKING
    SUOER CAMERA ANGLES

  • @sreeharims9280
    @sreeharims9280 2 года назад

    Pwer💋💋💋

  • @vishalvinod2135
    @vishalvinod2135 4 года назад +15

    Ful move edu😭😭

  • @stranger_7214
    @stranger_7214 3 года назад +1

    Kidilam firoz aano aa sir nn dubb cheythath

  • @achuachu42
    @achuachu42 3 года назад +1

    👌👌👌

  • @surya9239.
    @surya9239. Год назад +2

    Ee maman maaru aanu schoolil padikkunnu

  • @unnitk2936
    @unnitk2936 2 года назад

    Mass frienship

  • @spiltterspalakullam8134
    @spiltterspalakullam8134 3 года назад +4

    മാസ്സ് movie

  • @Mrnormal435
    @Mrnormal435 2 года назад +1

    School lif super

  • @sovishkanadi3815
    @sovishkanadi3815 3 года назад +3

    The power is govement school

  • @avinashalexander220
    @avinashalexander220 2 года назад +1

    favorite movie

  • @btsarmygirl6247
    @btsarmygirl6247 3 года назад +8

    Sony ( Nakul thampi ) too handsome

  • @__e_v_i_l__9154
    @__e_v_i_l__9154 3 года назад +1

    💥❤

  • @janeeshnakulan1842
    @janeeshnakulan1842 3 года назад +1

    Koodara padam

  • @ashwinm300
    @ashwinm300 2 года назад

    💥💥💥

  • @deckardshaw7108
    @deckardshaw7108 3 года назад +50

    ഞാൻ ചോദിക്കുന്നത് ഒന്നേ ഉള്ളൂ,, students വീട്ടിൽ പോകാറില്ലേ..?? രാത്രിയിലും യൂണിഫോം ഇട്ടോണ്ട് സ്കൂളിൽ തന്നെ ആണോ?? ഒരു logic ഇല്ല

    • @tollfreeriders4989
      @tollfreeriders4989 3 года назад +40

      അത് ഇയാള് പ്രൈവറ്റ് സ്കൂൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചതോണ്ടാ 🙂🙂 പടം കാണു...

    • @melvinroy1196
      @melvinroy1196 3 года назад +13

      Nit verayum nikkumm permission undell okeee nikkan pattudaeeeee idh ennn alllee mikka schoolillum idhoke pattumm

    • @jogaming571
      @jogaming571 3 года назад

      @@tollfreeriders4989 😆

    • @jogaming571
      @jogaming571 3 года назад

      @@tollfreeriders4989 😆

    • @mayakannan6943
      @mayakannan6943 3 года назад +6

      Private school piller ippozhum palkuppi polatha waterbottle use cheyunond😅🤣🤣🤣🤣

  • @Fabisurifuu
    @Fabisurifuu 3 месяца назад

    Ambutty kidilom punching ore theeee

  • @bhanuprakashar9368
    @bhanuprakashar9368 2 года назад

    ❤️❤️❤️❤️❤️❤️❤️❤️

  • @lonely527
    @lonely527 Год назад

    Government 🔥🔥

  • @fordfilmfolks1938
    @fordfilmfolks1938 3 года назад +1

    🔥 🔥

  • @letstrade5366
    @letstrade5366 2 года назад

    movie was awesome

  • @hexotheblack6492
    @hexotheblack6492 4 года назад +6

    #ONTRENDING

  • @FRZGAMING790
    @FRZGAMING790 11 месяцев назад

    ech epp aiii

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Год назад +1

    Ingulab sindabath❤❤❤❤❤

  • @vineeshvibes
    @vineeshvibes 6 месяцев назад +1

    I am from govt school

  • @hadifarhan.
    @hadifarhan. 3 года назад +1

    💥