നമ്മുടെ സ്‌കൂളിന് മുന്നിലിട്ട് തല്ലാൻ മാത്രം ധൈര്യം ആർക്കാണ് | Pathinettam Padi Movie Scene

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 274

  • @legendmalluyt2180
    @legendmalluyt2180 3 года назад +408

    നല്ല സിനിമ ..ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം നൽകിയ സിനിമ..

  • @sablusavad8993
    @sablusavad8993 4 года назад +314

    നന്ദു തേച്ചു മിനുങ്ങിയ expression😍😍😍അസാധ്യം.

    • @Jishnuk011235
      @Jishnuk011235 3 года назад +2

      സൂപ്പറായിരുന്നു

  • @yedukrishnan5655
    @yedukrishnan5655 3 года назад +107

    മാലയിട്ടത് ഞാനാണെങ്കിലും ശരണം വിളിച്ചത് എന്റെ കൂട്ടുകാർ ആയിരുന്നു 💥

  • @NewtonIssac.
    @NewtonIssac. 2 года назад +619

    ഹൃദയത്തിലെ Antony thaadiകാരനെ കാണാൻ വന്നവർ ഉണ്ടോ 😍

  • @travelwithluke
    @travelwithluke 4 года назад +246

    Our Model School..... Ya mwone Power😍😍😍

  • @al_sabahiya_trading
    @al_sabahiya_trading 2 года назад +118

    2:30 ഹൃദയത്തിലെ ആന്റണി

  • @midhunmnair3100
    @midhunmnair3100 3 года назад +52

    Kollam poli mass vera level

  • @harinarayanan3087
    @harinarayanan3087 4 года назад +105

    Ayappannnn thannn massss♨️💥💥💥💥💥💥💥💥💥💥💥

  • @Soliderofgod-1
    @Soliderofgod-1 3 года назад +87

    Set padam ane mwona rewinding my 10th memories 😘❤️

    • @mr.badboygaming1042
      @mr.badboygaming1042 3 года назад +3

      Ith plus two aanu

    • @Soliderofgod-1
      @Soliderofgod-1 3 года назад +1

      @@mr.badboygaming1042 super ayyinde movie full kane bro enitt para Venda last exam seenkillum kandittu va😂

    • @mr.badboygaming1042
      @mr.badboygaming1042 3 года назад +2

      @@Soliderofgod-1 pinnendinaa 18aam padi ennu peru ittirikkunnathu last mammotty okke parayumallo ini ningal 17 aam padi yil ninnu pathinettam 18 aam padi aanonokke

    • @Soliderofgod-1
      @Soliderofgod-1 3 года назад

      @@mr.badboygaming1042 kodutalle onum njan parayanilla a padam onu kane bro🙏🏻 athille avaruda exam question paper nokkiya manasalakum👍🏻

    • @Soliderofgod-1
      @Soliderofgod-1 3 года назад

      @@mr.badboygaming1042 .Eppo Asianet ille 18am padi unde poyi kane (june10) time 3.30pm

  • @alvinroy932
    @alvinroy932 3 года назад +70

    Ikkede role ഒഴികെ ബാക്കി എല്ലാം കിടു

  • @ijuijaz8252
    @ijuijaz8252 3 года назад +17

    എന്റെ മോഡൽ സ്കൂൾ thycaud ♥♥♥

  • @shamnasshamnu4987
    @shamnasshamnu4987 2 года назад +28

    ഹൃദയത്തിലെ സേട്ടൻ അല്ലേ അത് 🙄

  • @venomousgaming_yt_7639
    @venomousgaming_yt_7639 3 года назад +7

    Namada schoool ❤️

  • @ts-wi1tt
    @ts-wi1tt 4 года назад +50

    Kidilan padam akandatharnn....2 nd half paali

  • @muhammedayoob4776
    @muhammedayoob4776 4 года назад +588

    മണിച്ചിത്രതാരഴിലെ പാട്ട് ആരെങ്കിലും ശ്രദ്ധിച്ചോ

  • @d12smokie
    @d12smokie 3 года назад +20

    Im expecting more movies like this

  • @manukrish89
    @manukrish89 3 года назад +29

    Sonny wayine voic nayakan nannayit cherunund😘

  • @intensepsc
    @intensepsc 4 года назад +339

    നല്ലൊരു ഫിലിം ആകമാരുന്നു... 2nd half aake kulamaki.. mammookade avashym ithil illarunu

    • @ts-wi1tt
      @ts-wi1tt 4 года назад +59

      Sathyam ....mammookka varunna thott track paali

    • @akshithajith605
      @akshithajith605 4 года назад +37

      @@nasnajalal5535 onn poyedo satym alla paranjath

    • @midhunr570
      @midhunr570 4 года назад +35

      Ivde nammal aarum mammotiyo mohanlalineyo kuttam paranjathalla. Youthinte oru film aayathu kond 2nd half kurach bore aayi athippo. Mammukkak. Pakaram mohanlal vannalum angane thanne aan

    • @adhithyan9884
      @adhithyan9884 4 года назад +5

      @@midhunr570 Adh athreollu

    • @levinkr6885
      @levinkr6885 4 года назад +5

      @@nasnajalal5535 adhedi venam. Endhey pidichille

  • @RahulRahul-km2hc
    @RahulRahul-km2hc 2 года назад +5

    Model school 😌💥🔥🔥

  • @ankith4320
    @ankith4320 2 года назад +6

    hridyathile Antony 💖

  • @artist6049
    @artist6049 3 года назад +16

    ദുൽഖറിനെ അനുകരിച്ച പോലെ

  • @akhilap4715
    @akhilap4715 4 года назад +48

    Nte model skul

  • @sureshm.r1791
    @sureshm.r1791 3 года назад +9

    4:38 that fake stick broke

  • @athul5729
    @athul5729 2 года назад +5

    2:27 ith hridayathile thadikaranalleee... Pullede furst padam hridayam anenna vijariche

  • @jasircp369
    @jasircp369 4 года назад +31

    👌👌👌👌

  • @adarshaj3265
    @adarshaj3265 4 года назад +66

    Muthassi maram of model school athoru vikaaram annu

  • @VaultofVideos
    @VaultofVideos 2 года назад +2

    04:20 Jomon Jyothir ഇപ്പോഴാണ് ശ്രദ്ധിച്ചത്

  • @sreeshnavp6870
    @sreeshnavp6870 3 года назад +21

    Eth aatha school collagil undavilla emmathiri😂

  • @akshaichandran3806
    @akshaichandran3806 4 года назад +87

    "Vada pazhanik poyi" !!
    Most underrated comedy in 2020 films!!
    .
    .

    • @legendmalluyt2180
      @legendmalluyt2180 3 года назад +6

      പോടാ നാറി സിനിമ കാണാതെ ഒണ്ടാക്കൻ വരാതെ ഇത് 90s സിനിമ ആണ്

    • @retro-d8z
      @retro-d8z 3 года назад +4

      😂😂😂

  • @madhav7168
    @madhav7168 3 года назад +128

    10ഇൽ പഠിക്കുന്നവരാ 😂😂

    • @mr.badboygaming1042
      @mr.badboygaming1042 3 года назад +21

      Plus two aaneda manda

    • @mr.badboygaming1042
      @mr.badboygaming1042 3 года назад +14

      Athum athil parayunnundu avan baakiyullaveraakaal moothathaanennu

    • @KOMATIC-m9d
      @KOMATIC-m9d 3 года назад +3

      @@mr.badboygaming1042 😂😂👍

    • @legendmalluyt2180
      @legendmalluyt2180 3 года назад +6

      @@mr.badboygaming1042 അങ്ങനെ പറഞ്ഞു കൊട് മണ്ടന്മാർ സിനിമ കാണാതെ കമൻറ് ഇടാൻ വരുന്നത്

    • @priyas5446
      @priyas5446 3 года назад +1

      Nee enne kando

  • @avinashalexander220
    @avinashalexander220 2 года назад +2

    super my favourite

  • @sandeephky9647
    @sandeephky9647 4 года назад +16

    Ma model school 🤙💓

  • @drisyascsc9212
    @drisyascsc9212 3 года назад +3

    Power👑👑👑

  • @AlibhaiMalbari
    @AlibhaiMalbari Месяц назад +1

    Move name

  • @danijeyasridhar
    @danijeyasridhar 2 года назад +36

    hero acting was super but being an audience i cant accept him as stident role 😂 even collage students in real life most of them dont have beard 😂😂

    • @dragon-zn8tx
      @dragon-zn8tx 2 года назад +7

      പണ്ട് അങ്ങനെ ആയിരുന്നെടു...ചെറിയ ക്ലാസ്സ് ൽ തന്നെ താടി മീശ വെച്ച വല്ല്യ പിള്ളേർ കാണും ഇപ്പ പാൽകുപീകളa. അന്ന് സ്കൂൾ ന്നെ രാഷ്ട്രീയം ഉണ്ട്.അത് ഹാസ്യരൂപേണ ശ്രീധരൻ്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിൽ കാണിക്കുന്നുണ്ട്

    • @Ashoksarc
      @Ashoksarc Год назад +2

      Dear - those days it was like that…. Just chill

    • @Ashoksarc
      @Ashoksarc Год назад

      Dear - those days it was like that…. Just chill

  • @navintom557
    @navintom557 4 года назад +57

    ഇത് കോളേജ് ആണോ?

  • @nithinmadhusudhanan7795
    @nithinmadhusudhanan7795 24 дня назад

    Swami saranam 🙏❤️‍🔥

  • @aaduthoma2512
    @aaduthoma2512 4 года назад +26

    1:07 vada pazhanikk poyi😆

  • @rechu2903
    @rechu2903 4 года назад +24

  • @XSanGeeX
    @XSanGeeX Год назад +5

    0:41 uniform

  • @niyaskhan2049
    @niyaskhan2049 3 года назад +8

    Ayo pavam amma

  • @muhammedadilmcadilmc7890
    @muhammedadilmcadilmc7890 2 года назад +1

    Movie name ariyoo

  • @videowatcher3062
    @videowatcher3062 2 года назад +5

    5:34😄😆😆

  • @jobinjoseph5205
    @jobinjoseph5205 2 года назад +4

    Today Antony thadikkaran is more popular than heros

  • @aathichakka6625
    @aathichakka6625 3 года назад +3

    Nice ❤️❤️❤️❤️❤️

  • @rajeshr.v4479
    @rajeshr.v4479 4 года назад +405

    ഈ മുതുക്കൻമാര് school ൽ പഠിക്കുകയാണോ??😲

    • @faheemkallengal1152
      @faheemkallengal1152 4 года назад +179

      90's കാലഘട്ടത്തിൽ പിള്ളേർ ഇങ്ങനെ ആയിരുന്നു 😌😌

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 года назад +10

      @Arun Kumar 😉

    • @amalkrishnan3971
      @amalkrishnan3971 4 года назад +13

      But filmnta shoot 2019 aarnala 😂😂😂

    • @ajumehabin2789
      @ajumehabin2789 4 года назад +9

      ഒന്ന് പോടോ m****... ഇത് movie ആണ്

    • @beastslayer9710
      @beastslayer9710 4 года назад +51

      ഇപ്പോൾ ഉള്ള ചെക്കന്മാരെ കണ്ടാൽ 10 പഠിക്കുന്നതാണോ +2പഠിക്കുന്നതാണോ കോളേജിൽ പഠിക്കുന്നതിനാണോ എന്ന് മനസിലാവില്ല 😂.90s പൊളിയല്ലേ

  • @lion8264
    @lion8264 4 года назад +123

    സ്കൂളിൽ പഠിക്കുന്ന കുട്ടികൾ.. വിശ്വസിച്ചു ഇതിന്റെ ഡയറക്ടർ.. ഉഊളം പാറയിൽ നിന്ന് ചാടിയതായിരിക്കും.. 😁😁😁

    • @blackforest4164
      @blackforest4164 3 года назад +3

      തലയിൽ കളിമണ്ണ് പോലും ഇല്ലാത്തവൻ ആയിരിക്കും.
      എന്നാലും പ്രിത്വി എന്ത് കണ്ടിട്ടായിരിക്കും വന്നത്. 😂

    • @Alan-cw6bo
      @Alan-cw6bo 3 года назад +2

      Malayali poliyalle😂

    • @shamalmavicheri
      @shamalmavicheri 3 года назад +9

      2000 anoo ni janichath anel inganea parayum

    • @srofficialgamerff5139
      @srofficialgamerff5139 3 года назад +1

      Padam kanditt vaa

  • @lipinms1
    @lipinms1 3 года назад +47

    plus two vinu പഠിക്കുന്നവർ മാരുടെ കോലം.. കാസ്റ്റ് പാളി

    • @ijuijaz8252
      @ijuijaz8252 3 года назад +15

      അതിൽ അവൻ തോറ്റു ഇരുന്ന എന്ന് പറഞ്ഞിട്ടുണ്ടല്ലോ സിനിമ കണ്ടായിരുന്നോ

  • @jayakumar9213
    @jayakumar9213 2 года назад +3

    Kure colony vanangal

  • @haminhameed9039
    @haminhameed9039 7 месяцев назад

    Pathinettam Padi

  • @jestinjoseph8131
    @jestinjoseph8131 11 месяцев назад

    നല്ല സിനിമ 👌

  • @johnzack8023
    @johnzack8023 3 года назад +2

    Adipoli padam ann 💯👌 but cast pooyi

  • @rahultnnambiar9251
    @rahultnnambiar9251 3 года назад +4

    Ayyappan, allu arjun inu padhikkuvaano??!! 😉😊

  • @mohammedajmal3986
    @mohammedajmal3986 3 года назад +13

    ഈ സിനിമ ഞാൻ മാത്രമാണോ കാണാത്തത്

    • @sibinm8354
      @sibinm8354 3 года назад +4

      അതെ....

    • @arjunm4865
      @arjunm4865 3 года назад

      അല്ല ഞാനും കണ്ടിട്ടില്ല

  • @al_sabahiya_trading
    @al_sabahiya_trading 2 года назад +12

    ഹൃദയത്തിലെ ആന്റണി

  • @malayalammovies2447
    @malayalammovies2447 3 года назад +2

    ✨️✨️

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 года назад +7

    മമ്മുട്ടി ഇല്ലായിരുന്നു എങ്കിൽ പടം പൊളിച്ചേനെ

  • @AbhinTeenzVlogs
    @AbhinTeenzVlogs 4 года назад +10

    😄😄

  • @sajayvs9158
    @sajayvs9158 4 года назад +24

    Rajkumar Hirani model pidichu nokkiyatha ......cheetipoyi😂😂😂

    • @amaljoeee
      @amaljoeee 4 года назад +4

      Sathyam...🤦🤦__

    • @ebbi705
      @ebbi705 4 года назад

      😁

    • @Arjun-tw7cx
      @Arjun-tw7cx 4 года назад +1

      Manasilayilla?

    • @r9status680
      @r9status680 3 года назад

      @@Arjun-tw7cx 3idiots / ayinde remake nanpan kandino , kadha paranj povunne ade type aane

    • @Vpr2255
      @Vpr2255 3 года назад

      @Ujwal Sabu unnatural?

  • @albinroy4730
    @albinroy4730 2 года назад +2

    ആന്റണി താടിക്കാരൻ

  • @joelengio6744
    @joelengio6744 2 года назад

    Ithu +2 ano +20 ano?

  • @lovingbrother3923
    @lovingbrother3923 2 года назад

    ❤️❤️❤️❤️❤️❤️❤️❤️

  • @adarshpnair
    @adarshpnair 3 года назад +8

    കഥ നടക്കുന്നത് തിരുവനന്തപുരത്ത് എന്നാൽ അവിടുത്തെ രാഷ്ട്രീയ നേതാവിന് കണ്ണൂർ ഭാഷ യും ഇതിൽ എന്താ ലോജിക്? 🙄

    • @διαφωτίζω
      @διαφωτίζω 3 года назад +1

      Valla University Clgilum padikan vannathavum 😂

    • @adarshpnair
      @adarshpnair 3 года назад +7

      @@διαφωτίζω ചെലപ്പോ സഖാവ് ആണ് എന്ന് കാണിക്കാൻ ആയിരിക്കും കണ്ണൂർ ഭാഷ

  • @brahman3d
    @brahman3d 2 года назад

    kara teerta class kadaha......

  • @vishnusankar3210
    @vishnusankar3210 3 года назад +3

    സ്കൂളിൽ എന്താ ഗുണ്ടകളോ പഷ്ട്

  • @ashikashikmp1801
    @ashikashikmp1801 3 года назад +5

    Hi

  • @syamprasadp5165
    @syamprasadp5165 6 месяцев назад

    Joemon jyothir ne kandavarundo😂

  • @manaf2972
    @manaf2972 2 года назад

    ഏതാ പടം 🙄

  • @shibil___shibi4564
    @shibil___shibi4564 Год назад +1

    Sony 🤧

  • @multitechengineering989
    @multitechengineering989 4 года назад +10

    ഉ...യ കമ്യൂണിസം

  • @unnitk2936
    @unnitk2936 2 года назад

    Miss films and friends

  • @joke-gr5ky
    @joke-gr5ky 3 года назад +3

    Hai to school with my

  • @muhammedaslam6427
    @muhammedaslam6427 3 года назад +2

    Old pree degree

  • @akshay00854
    @akshay00854 2 года назад

    Akshay bro💕

  • @akhilpc3798
    @akhilpc3798 4 года назад +5

    41 dhin adh thettalle... Adhinusesham meen andakkari adhumthett

  • @kerikadanjose
    @kerikadanjose 3 года назад +3

    E cinema real ayi nadanna incident Ann ippo private school pillare drugs cocaine upayogikunnath avarae control cheyan arumila padikukayanen paranj classil mobilelil kalikum athan private school pillar

  • @basheerc003
    @basheerc003 2 года назад +2

    എട്ടന പോടാ എന്നു ഇതിപ്പോ ഒരു ട്രെൻഡ് ആണ് ഇനിയുള്ള സിനിമയിൽ അഛനാ പോടാ എന്നു കേൾക്കാൻ പോകുന്നത്

  • @astudent8475
    @astudent8475 3 года назад +32

    ഇപ്പളത്തെ പടങ്ങളൊക്കെ മയ്ര് concept ആണ്.
    Fullllllllll ചാാാാറ് കഥകള്‍...

  • @jishnushibu8033
    @jishnushibu8033 3 года назад

    Ee padathinte first half oru raksha illa...

  • @AzlmBoby
    @AzlmBoby Год назад

    Aaa penkoch maathram uniform ittittollu aaa schoolil

  • @trickydraw1876
    @trickydraw1876 3 года назад

    Valare mosham padam entha udeshichade enne kandavarkkum padam undakkiyavarkkum ariyilla.

  • @kasa105
    @kasa105 3 года назад +47

    🤣🤣🤣 ooola cinima😂😂😂😂

    • @jerrythomas3339
      @jerrythomas3339 3 года назад +6

      Baby eeeppachan anweshikkununde

    • @legendmalluyt2180
      @legendmalluyt2180 3 года назад +5

      പോടാ പുല്ലേ നീ പോയി full സിനിമ കാണ് ഇത് വളരെ അധികം പുതു മുകങ്ങൾക്ക് അവസരം നൽകിയ സിനിമ ആണ്..

    • @VISHNU-rl3we
      @VISHNU-rl3we 3 года назад +1

      @@legendmalluyt2180 എന്ന് വച്ചു nallathallel നല്ലതല്ല എന്ന് പറയണം

    • @_AmericanPsycho
      @_AmericanPsycho 3 года назад

      @@legendmalluyt2180 neeyeto colony vaanamanu

  • @unnikuttan8524
    @unnikuttan8524 3 года назад +3

    .
    .
    .
    .
    .

  • @renjithg1126
    @renjithg1126 3 года назад

    Ee cinema enthina cheythene ennu director polum ariyillaa...hahahahah....kaastham...prime undannyrundu..inganey okker padam vannu poyi ariyaaam

  • @earndaily7020
    @earndaily7020 3 года назад

    Oru rasavum illà 🚶🏻‍♂️

  • @akshay5569
    @akshay5569 3 года назад +4

    Cbse schoolil ullavar pottanmar ,govt schoolil ullavar mandanmar ,🤨 vallatha logic

    • @kerikadanjose
      @kerikadanjose 3 года назад +1

      Private school pillare vishawasikan kolathilla manasil Veron vach perumarum

    • @kerikadanjose
      @kerikadanjose 3 года назад +1

      Majority of drugs, cocaine upayogikunnath private school pillaran kanumbo palkuppy pillare polayirikum but very bad behavior

    • @kerikadanjose
      @kerikadanjose 3 года назад +1

      Government school pillare kanumadach viswasikam avar chathikulla

    • @akshay5569
      @akshay5569 3 года назад

      @@kerikadanjose deyyy🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @_AmericanPsycho
      @_AmericanPsycho 3 года назад +1

      @@kerikadanjose enn ninodaara kizanga paranje, tallan💩

  • @aneesaanas7368
    @aneesaanas7368 3 года назад +5

    🤣

  • @irfukids3840
    @irfukids3840 3 года назад +1

    👺👺👺👺👺

  • @khajakhb
    @khajakhb 2 года назад +1

    Worst movie..... No story

  • @gameingVORTEX
    @gameingVORTEX 3 года назад

    Bore filim

  • @Anacondasreejith
    @Anacondasreejith 2 года назад +27

    ഈ പടം എപ്പോഴും high school memories കൊണ്ട് വരും.27 വയസ്സായി....പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടത്തിൽ പൊട്ടിയ ചെരുപ്പിട്ട ഒരുത്തനെ കളിയാക്കിയ ചീ ബീ ചീ ഫുണ്ടകളെ bus സ്റ്റോപ്പിൽ നാട്ടുകാരുടെ മുന്നിലിട്ടടിച്ചതൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു😌 അല്ലേലും ഇവറ്റകളെ തല്ലുന്നതിന്റെ satisfaction അത് പറഞ്ഞറിയിക്കാൻ പറ്റില്ല . പിന്നെ ഈ Revenge & തിരിച്ചടിയോക്കെ സിനിമയിൽ മാത്രമേ കാണാനാവു... സാധാരണ അടിയും വാങ്ങി ഓടാറാണ് പതിവ്. State 💪🏾 അന്നും ഇന്നും എന്നും pewer ആയിരിക്കും.

  • @Methan_killer
    @Methan_killer Год назад +2

    Manifesto illatha karyam 😂😂😂😂😂ivudwuthe ella commikelum ingenokke

  • @ashikashikmp1801
    @ashikashikmp1801 3 года назад +7

    Hi

  • @muhammadansari4151
    @muhammadansari4151 3 года назад +1

    😎

  • @ashikashikmp1801
    @ashikashikmp1801 3 года назад +5

    Hi

  • @ashikashikmp1801
    @ashikashikmp1801 3 года назад +5

    Hi