കുടുംബത്തിലെ ഐശ്വര്യത്തിന് വാസ്തുപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Поделиться
HTML-код
  • Опубликовано: 5 июл 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    ---------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ..............................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

Комментарии • 249

  • @valsarajkannankandy1192
    @valsarajkannankandy1192 2 года назад +12

    ഞാൻ സ്ഥിരമായി കാണാറുണ്ട്🙏അറിയാത്ത പലഅറിവുകളു൦ അറിയാൻ കഴിഞ്ഞു.. തിരുമേനി 🙏🙏🙏🙏🙏

  • @parvathyviswanath9202
    @parvathyviswanath9202 2 года назад +6

    വളരെ നല്ല വീഡിയോ 🙏🙏

  • @sangeethakp4466
    @sangeethakp4466 2 года назад +2

    🙏 chuttalavile kuravu engine pariharikkam ennu paranjutharamo thirumeni. Vangiya veedanu, nissarakaryangalkkupolum kalahamanu, rogam vereyum. Please reply

  • @jeeshmashijuck7041
    @jeeshmashijuck7041 Год назад

    Satyam. Thirumeni orupaad arivukal ....santhosham...

  • @reejakannan7238
    @reejakannan7238 2 года назад

    Thinkusomuch thirumeni🙏👍🤩

  • @UnniKrishnan-fu5fu
    @UnniKrishnan-fu5fu 2 года назад +2

    Tanq for good information

  • @pramodqtr9592
    @pramodqtr9592 2 года назад +2

    Namskaram Thirumeni 🙏🙏🙏❤️❤️❤️Ellavitha nanmakal nerunnu
    Valare nandhi und Thirumeni 🙏🙏🙏

  • @priyast7851
    @priyast7851 2 года назад +4

    Ground flooril kannimoolayil poojaroom vannittu, athinu mukalil first flooril master bed room paniyaamo

  • @remakingraja4786
    @remakingraja4786 2 года назад

    വളരെ നല്ല രീതിയിലുള്ള വീഡിയൊ

  • @lineeshnk5294
    @lineeshnk5294 2 года назад +16

    തിരുമേനിയുടെ സംസാരം തന്നെ ഒരു പോസ്റ്റിവ് എനർജി nelkunnu👍👍

  • @santhamurali8468
    @santhamurali8468 2 года назад +1

    Good message

  • @ushanair4761
    @ushanair4761 2 года назад +1

    correct asugam parajathu

  • @babykumari4861
    @babykumari4861 2 года назад +3

    🙏പ്രണാമം തിരുമേനി വളരെ നല്ല അറിവ് ആയിരുന്നു 🙏

    • @sherlysabu1505
      @sherlysabu1505 2 года назад

      🙏🙏തിരുമേനി. 5 തിരിയിട്ടു വിളക്ക് കൊക്കുത്തുമ്പോൾ കിഴക്ക് ആദ്യം. പിന്നെ ഏത് വശം എന്ന് ഒന്ന് പറഞ്ഞു തരണം.

  • @suseelakb4475
    @suseelakb4475 2 года назад +1

    Namaskaram Thirumeni 🙏🙏🙏

  • @pushparadhakrishnan6680
    @pushparadhakrishnan6680 2 года назад +2

    Namaste 🙏💐

  • @kavithasreekumar3932
    @kavithasreekumar3932 2 года назад

    Hello thirumeni meenam rashiyl coconut tree vannal ntha problem aano

  • @unnikrishnankv7796
    @unnikrishnankv7796 2 года назад

    Thirumeni namaskaram 🙏 ea roomukaludeyellam chuttalavu roominde ullil nokkiyal pore endenkilum roominokke kanakk mosaamanenkil entha cheyyende

  • @vinodmk6501
    @vinodmk6501 2 года назад +2

    Namaskaram thirumeni.

  • @chandinikv2679
    @chandinikv2679 2 года назад +2

    നമസ്ക്കാരം🙏🌹

    • @fans9227
      @fans9227 2 года назад

      🙏🌹🙏

  • @venugopalvenu7763
    @venugopalvenu7763 Год назад +2

    THIRUMENI, NAMASKARAM.
    GOD BLESSINGS ALL.

    • @venugopalvenu7763
      @venugopalvenu7763 Год назад +1

      Very very THANKS. GOOD INFORMATION. People's mind arinju Ellavarkkum upakaramaya reethiyil manssilakki idunna Thirumeniyude E channel nu Lacks Lacks Lacks Namaskaram.. Congrats. Best wishes

    • @venugopalvenu7763
      @venugopalvenu7763 Год назад

      Respected Thirumeni.

  • @rekhasatheesh7044
    @rekhasatheesh7044 2 года назад

    Entey veedintey sitout kaniimoolayil anu thotu purakil bedroom anu thekottanu kathau sitout darshanam padinjattu anu bedroomil kidannal sarerasukham illa ehthu cheyum

  • @divyanair5560
    @divyanair5560 2 года назад +1

    Thanku thirumeni 🙏🏾🙏🏾

  • @lathasoman9595
    @lathasoman9595 Год назад

    ഞാൻ സ്ഥിരമായി കാണുന്നുണ്ട് തിരുമേനി ഒരു പാട് അറിവുകൾ പകർന്നു തന്ന അങ്ങേക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhakarank7782
    @sudhakarank7782 2 года назад

    Veedite Chutalavu kanake meeter ,Adi evail parayamo.

  • @jyothymohandas9012
    @jyothymohandas9012 Год назад

    Jeevasootravum yama sootravum eth dikkil ninnum eth dikkilkoodi aanu povuka, pls reply thirumeni

  • @umamaheshkumar1505
    @umamaheshkumar1505 2 года назад +1

    Thanks thirumani 🙏

  • @beenakumari4283
    @beenakumari4283 2 года назад +5

    നമസ്കാരം തിരുമേനി 🙏

  • @deepanair4130
    @deepanair4130 2 года назад

    Bed nte position east west anu pakshey kannimulakku nereyanu ettierikkunnathu , mattiyittal thekku , vadakku bedroominte vathilinu nere avum atu dosham ano sir🙏🙏🙏🙏🙏

  • @saji5505
    @saji5505 Год назад

    Namaskaram thirumeni🙏... can we have kitchen at Agni moola(south-east direction)?

  • @vijipushpan626
    @vijipushpan626 2 года назад

    Kanni rassiyil kinar vannal endhelum cheyyan patto thirumeni

  • @Sreedevi_KV
    @Sreedevi_KV 2 года назад

    Namaskaaram thirumeni,njangalude ilaya .monu oru uyarchayum undavunnilla.harikrishnan ,kaarthika dob_ 1/11/93,10.30 am oru parihaaram paranju tharane thirumeni.

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 2 года назад +4

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @roopamani2190
    @roopamani2190 2 года назад

    Thirumeni oru vasthu vagiyal athinte road padigarubhagathayal veedinte darsanam agot thanne venam ennundo paragutharumo agineyano nallathu 🙏🙏

  • @MaheswariRajasekharan-bb5yr
    @MaheswariRajasekharan-bb5yr Год назад

    Very important news

  • @KunjisVlog
    @KunjisVlog 2 года назад +2

    നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saranyaabi3046
    @saranyaabi3046 2 года назад

    Ente veed ithupoleyalu thirumeni. veetil ennum asugalanu oru purogathiyum illa.ennum kadam dinam prathi koodukaya

  • @Shrees999
    @Shrees999 2 года назад

    Appo agni konil enthu varaam ..adukkala kizhakku vadakku vannaal

  • @rajamnair4255
    @rajamnair4255 2 года назад

    Thirumeni 4th floor flat enganeyane nokkunnath

  • @haritha7205
    @haritha7205 Год назад

    Nmmlde kinar kanni bagathaa.. Enth cheyyanaa

  • @orunaadanfamily6517
    @orunaadanfamily6517 2 года назад +1

    🙏🙏🙏🙏🙏

  • @rajeshpillai8874
    @rajeshpillai8874 2 года назад

    ketirunnupokum valere valiya ariukal

  • @surendrancpcp2652
    @surendrancpcp2652 Год назад

    Njangal Bangalore aanu evide main door thurnnal kitchen Anu ethu correct ano

  • @ajsalaam4142
    @ajsalaam4142 2 года назад

    Super

  • @sherena4447
    @sherena4447 2 года назад

    Thirumeni old clothes dhanem cheyan paadilla ennu parayunu. Apo athu kathikkamo...

  • @sheebakumar4703
    @sheebakumar4703 2 года назад

    Nalla arivukal

  • @ajithkumar.r3589
    @ajithkumar.r3589 2 года назад +2

    🙏

  • @mannarapullynandakumar7676
    @mannarapullynandakumar7676 2 года назад +4

    Sir, kindly give the matter in English also. Thank you

  • @misonrisa3433
    @misonrisa3433 2 года назад +1

    God's blessings

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 2 года назад +1

    നല്ല അറിവ് 💝

  • @jayviswas9443
    @jayviswas9443 2 года назад

    Namaste thirumeni

  • @jayasrees4790
    @jayasrees4790 2 года назад

    Kannimulayil valiyamathilkettiyalmathiyo

  • @prameela.s4289
    @prameela.s4289 Год назад

    Namasaskaram Thirumeni....

  • @prabeeshprabeesh9403
    @prabeeshprabeesh9403 2 года назад

    🙏🙏👍

  • @prajwalmurali7382
    @prajwalmurali7382 2 года назад

    തെക്ക് ദർശനം ഉള്ള വീട്ടിൽ പൂജ മുറി ഒരുക്കേണ്ടത് ഏങ്ങനെ യാണ് ന്ന് parayamo.

  • @simikv6243
    @simikv6243 2 года назад

    Thirumeni nanghalude veetil ennum ellavaekum asugham ane. Orazhchayil randupravasyam enkilum doctore kanendi varum. Eth vasthu dosham ano? Pls reply.

  • @vxmmp437
    @vxmmp437 2 года назад

    🙏🏻🙏🏻🙏🏻

  • @sindhushine9628
    @sindhushine9628 2 года назад +1

    നമസ്ക്കാരം തിരുമേനി

  • @subithaaju945
    @subithaaju945 2 года назад

    Vadaku padincharu kitchen vannal yethu dhiku noki cook cheyanam? Sir pls reply

  • @jayviswas9443
    @jayviswas9443 2 года назад

    Ithu flat il thaamasiykkunnavarkkum badhakamaano? Pl reply

  • @abhithprem3030
    @abhithprem3030 Год назад

    Nallaarivanuthirumani

  • @shailababu4889
    @shailababu4889 2 года назад

    നമസ്കാരം തിരുമേനി 🙏🙏

  • @shinysasi6090
    @shinysasi6090 2 года назад +1

    🙏🌸🌸🌸🌸🌸

  • @subasaff3352
    @subasaff3352 2 года назад

    👍👍🙏🙏🙏

  • @bindu6558
    @bindu6558 2 года назад

    Thirumeni 🙏

  • @induk8876
    @induk8876 2 года назад

    🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 3 месяца назад

    🙏ഓം aadhithaayaa നമഃ 🙏

  • @jyothispanicker7290
    @jyothispanicker7290 2 года назад

    🙏🙏🙏👌🌹

  • @sunithakumari524
    @sunithakumari524 Год назад

    Harekrishnaa

  • @aneeshkumarn.s4896
    @aneeshkumarn.s4896 2 года назад

    Thankyousir

  • @rahanaarunchinnu6571
    @rahanaarunchinnu6571 2 года назад

    നമസ്കാരം തിരുമേനി 🙏 സത്യത്തിൽ ഇതുകേട്ടപ്പോൾ ഒരുപാട് ടെൻഷനായി എന്നാലും നല്ല രീതിയിൽ വാസ്തുവിനെ കുറിച്ച് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി

  • @krishnagopinath9570
    @krishnagopinath9570 2 года назад +1

    🙏🙏🙏🙏🌹

  • @krishnapriyamreghu6555
    @krishnapriyamreghu6555 2 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @nandhanatemplepm881
    @nandhanatemplepm881 Год назад

    നമസ്കാരം

  • @prasadks345
    @prasadks345 Год назад +1

    നമസ്കാരം🙏 നമസ്കാരം 🙏നമസ്കാരം 🙏🙏🙏

  • @keerthananarayanan9397
    @keerthananarayanan9397 2 года назад

    🙏🙏🙏🙏

  • @sheejakunjan3483
    @sheejakunjan3483 2 года назад +2

    വളരെ നല്ല information 🙏.ഞങ്ങളുടെ വീടിൻ്റെ കന്നി മൂല താഴ്ന്നത് ആണ് .സാമ്പത്തിക ബാധ്യത വന്നു. ഇനി അവിടം ഉയർത്താൻ നോക്കണം🙏🙏 കന്നി മൂലയിൽ ബെഡ്റൂമിൽ ടോയ്‌ലറ്റ് പണിയാ മോ 🙏🙏🙏 നന്ദി 🙏 നന്ദി🙏 നന്ദി🙏തിരുമേനി🙏🙏🙏

  • @abhijithmk9002
    @abhijithmk9002 Год назад +1

    നമസ്കാരം🙏കന്നിമൂലയിൽ നടാൻ പറ്റിയ വൃക്ഷമെന്താണ് തിരുമേനി

  • @linilini3191
    @linilini3191 Год назад

    Thirumeni 🙏🙏🙏🙏🙏🙏🙏

  • @Aryakurup-ht1tx
    @Aryakurup-ht1tx 2 года назад +1

    Kannimoolayil poojaroom vannalo

  • @smithamukund6797
    @smithamukund6797 2 года назад

    ഹാന്റ് വാഷ് ഏരിയ തെക്ക് ഭാഗത്ത് വരാമോ . staircase ന് താഴേയാണ്.

  • @merlin3515
    @merlin3515 2 года назад

    👍🏾👍🏾👍🏾🙏

  • @DHANESHPK-tp5gx
    @DHANESHPK-tp5gx Год назад

    തിരുമേനി.. പൂജ റൂം ദിശ എങ്ങനെ ആയിരിക്കണം 🙏🙏🙏

  • @lakshmisuresh6364
    @lakshmisuresh6364 Год назад

    👌🏻👌🏻👌🏻🙏🏻

  • @lissysuppergrace8887
    @lissysuppergrace8887 2 года назад

    ആയം എന്താണ്

  • @vrindharajesh511
    @vrindharajesh511 2 года назад

    ആയം ,എങ്ങനെ കണക്കാക്കാം

  • @omanavijayan5021
    @omanavijayan5021 2 года назад +2

    നമസ്ക്കാരം തിരുമേനി' പുതിയ വീടു് വയ്ക്കുന്നതിന് തിരുമേനി സ്ഥാനം നോക്കുകയും പ്ലാൻ വരച്ച് തരുകയും ചെയ്ത് തരാമോ'

  • @sreehari.l.s9544
    @sreehari.l.s9544 3 месяца назад

    🙏സ്വാമിയേ ശരണം അയ്യപ്പാ 🙏കാത്തോളണേ 🙏

  • @prajithashaiju1130
    @prajithashaiju1130 2 года назад +2

    വാടക വീട്ടിൽ ആണ് തമാസം വീടിന്റെ പുറകിലെ വാതിൽ തെക്കോട്ടു ആണ് മുൻ വശത്തെ വാതിൽ വടക്കോട്ടും മുഖ മുഖം വാതിൽ ആണ് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുന്നു 😔

    • @anupamaanupama163
      @anupamaanupama163 2 года назад

      ഞാനും വാടക വീട്ടിൽ ആണ്. എന്റെ വീടും ഇങ്ങനെ തന്നെ ആണ്

  • @sumangalat8988
    @sumangalat8988 2 года назад

    എന്റെ വീടിന്റെ കന്നി മൂലയിലാണ് കുഴൽ കിണർ. എന്താ ചെയ്യ?

  • @NewUser-ti9wx
    @NewUser-ti9wx 2 года назад +1

    തിരുമേനി വീടിന്റെ മുറ്റത്ത് കട്ട ഇടുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറയാമോ

  • @anupamaanupama163
    @anupamaanupama163 2 года назад

    അങ്ങയുടെ നമ്പർ തന്നാൽ വളരെ ഉപകാരം ആയിരുന്നു 🙏🙏🙏

  • @sumishas4310
    @sumishas4310 2 года назад

    തിരുമേനി bedroom എല്ലാം അളവ് മാറിയിട്ടുണ്ട് എന്നാണ് ആശാരി നോക്കിയപ്പോള്‍ പറഞ്ഞത്. അതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ

  • @kavithasasidharan7993
    @kavithasasidharan7993 Год назад

    ആണ്ടു ബലി യുടെ പ്രാധാന്യത്തെ കുറിച്ച് പറയാമോ

  • @vinuvinus4051
    @vinuvinus4051 2 года назад

    35x28 enganai

  • @sathyanvdsm6725
    @sathyanvdsm6725 2 года назад

    തിരുമേനി വടക്ക് പടിഞ്ഞാറു മൂലയിലൂടെ നീരൊഴുക്ക് ആകാമോ...?

  • @HariHaran-iw4kk
    @HariHaran-iw4kk Год назад

    നമസ്കാരം തിരുമേനി .ആയം കൂട്ടുന്ന കണക്ക് എങ്ങിനെ ഉണ്ടാക്കാം .ഉദാഹരിക്കാമോ?

  • @pradhusamru1340
    @pradhusamru1340 2 года назад

    Meenam rasshi avide

  • @leenanair9209
    @leenanair9209 2 года назад

    Pranaamam Thirumenii. Hare Krishnaa.

    • @shabanashani668
      @shabanashani668 2 года назад

      ഞങ്ങൾ വാടകക്ക് എടുത്ത വീടിന്റെ കന്നിമൂലയിൽ മഴവെള്ളസംഭരണി യുണ്ട് വീടിന്റെ ഉടമ ഇതിലൊന്നും വിശ്വാസം ഇല്ലാത്ത ആളാണ്‌ ഇത് കൊണ്ട് ദോഷം ഉണ്ടാകോ. ഉണ്ടെങ്കിൽ പ്രതിവിധി യുണ്ടോ ദയവായി മറുപടി തരണം

  • @bindulakshmanan7604
    @bindulakshmanan7604 2 года назад

    🌹🌹🌹🌹🌹🌹

  • @rejeeshr4954
    @rejeeshr4954 2 года назад

    അയാം വൈയം കാണിക്കുന്നത് എങ്ങനെ ആണ് തിരുമേനി