Это видео недоступно.
Сожалеем об этом.

എന്ത് ചെയ്തിട്ടും മനഃശാന്തി ലഭിക്കുന്നില്ലേ? നിങ്ങള്‍ ഈ ഒരു കാര്യം ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടാകാം

Поделиться
HTML-код
  • Опубликовано: 16 авг 2024

Комментарии • 136

  • @manojmanoj7693
    @manojmanoj7693 Год назад +9

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യാൻ തുടങ്ങിയപ്പോൾ വളരെ സന്തോഷം,, മനസ്സമാധാനം തടസ്സങ്ങളെല്ലാം മാറി എല്ലാ നന്നായി നടക്കുന്നു,,
    ഗം ഗണപതയേ നമ:
    നാരായണായ നമ:
    നമശിവായ

  • @sailajasasimenon
    @sailajasasimenon Год назад +8

    ഹരേ കൃഷ്ണാ🙏🏻പ്രണാമം തിരുമേനി🙏🏻അങ്ങയുടെ ഓരോ videos ഉം ഞങ്ങൾക്കു നല്ല പുതിയ അറിവുകൾ തരുന്നു.ബ്രഹ്മരക്ഷ സ്സിനെ ക്കുറിച്ചു ഒരു video ചെയ്യാമോ .

  • @minibabu3212
    @minibabu3212 Год назад +7

    വളരെ നാളായി അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു കാര്യം വളരെ വ്യക്തമായി പറഞ്ഞു തന്ന തിരുമേനിക്ക് കോടി പ്രണാമം 🙏

  • @bindubindu598
    @bindubindu598 Год назад +3

    നന്ദി തിരുമേനി 🙏🙏 ഞാനിങ്ങനെയുള്ള കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന ആളാണ്..ധർമ ഡിവത്തെ കുടിയിരുത്തി.. പക്ഷെ.. 3വർഷം കഴിഞ്ഞു എനിക്ക് ചില മാറ്റങ്ങൾ വന്നു തുടങ്ങി... കാര്യമാക്കിയില്ല..3,, വർഷം അങ്ങനെ പോയി..അത് കഴിഞ്ഞ്വീണ്ടും പ്രോബ്ലം.. ശേഷം പ്രശ്നപരിഹാരങ്ങളും ചെയ്തു.. ആ ചെയ്യുന്ന സമയത്ത് അമ്പലത്തിൽ നിന്ന് പിന്നെ ദർശനം കേറി.. വീട്ടിലെത്തി.. ആകെ പ്രശ്നം പണിക്കരെ നോക്കി. അവർ പറഞ്ഞു എനിക്ക് ഭക്തി മൂത്തു ഉണ്ടായതാണ് അങ്ങനെ ദർശനം കേറില്ല എന്നൊക്കെ വീട്ടിൽ എനിക്ക് വിളക്ക് കൊളുത്താനോ നാമം ജപിക്കാനോ പാടില്ലെന്ന് ഭർത്താവിന്റെയും അവരുടെ ചേച്ചിയും ഏട്ടന്റെയും കർശന നിലപാട് .. ഒരുപാട് കഷ്ട്ടതകൾ അനുഭവിച്ചാണ് ഞാൻ അവിടെ ജീവിച്ചിരുന്നത് എനിക്ക് ബലം തന്നത് നാമജപമായിരുന്നു.. എനിക്ക് ഡിവത്തെ കൂട്ടില്ലാതെ ജീവിക്കാൻ പറ്റില്ല ഞാൻ പിടിച്ചു വാദിച്ചു..അങ്ങനെ അവർ എന്റെ വീട്ടുകാരെ വിളിച്ചു വരുത്തി രാത്രിക്ക ഇറക്കി.. എന്റെ അപ്പോഴത്തെ അവസ്ഥ ഭയാനകമായിരുന്നു 3മാസങ്ങൾക് ശേഷം എന്നെ കൂട്ടുകൊണ്ട് പോയി.. ഞാനിപ്പോ ഭർത്താവിന്റെ വീട്ടിൽ വിളക്ക് കൊളുത്താറില്ല.. ഇപ്പൊ ഹ സ്ബന്റ് വിളക്ക് കൊളുത്താൻ പറയാറുണ്ട് കൊളുത്താറില്ല പുതിയ വീട് പണി പൂർത്തിയാക്കിയിട് വേണം ഇനിയെനിക് അവിടെ വിളക്ക് കൊളുത്താൻ എന്ന തീരുമാനത്തിലാണ് തറവാട്ടിൽ അത് പോലെ കുല ദേവതയെ തൊഴാനും പോവാറില്ല എന്നോട് ഒരു വാക് പോലും പറഞ്ഞില്ല പൂജ നടന്നപ്പോൾ.. കാരണം ഞാൻ മുന്നിട്ടു നിന്നിട്ടാണ് അത് നടന്നത് ദേശ ദേവതക്ക് വഴിപാട് നടത്തിയ 3മാസം കഴിയുന്നതിനു മുൻപേ കുലദേവതയെ കുടിയിരുത്താൻ സാധിച്ചു ഒരുപാട് പ്രയത്നങ്ങൾ ഞാൻ ചെയ്തിട്ടും അവർ പൂജ പറയാത്തതിൽ എനിക്കെത്ര വിഷമം ഉണ്ടായെന്നോ..റൂമിൽ പോയിആരും കാണാതെ എന്നും നാമം ജപിക്കാറാണ്.. ഞാനിപ്പോ.. എന്നെ കുല ദേവത അനുഗ്രഹിക്കും എന്നാണെന്റെ വിശ്വാസം 🙏🙏🙏🙏 തിരുമേനി ആണിപ്പോ എന്റെ ഗുരു സ്ഥാനം 🙏🙏

    • @Sheebapv-tv9px
      @Sheebapv-tv9px 10 месяцев назад

      സങ്കടപെടാതിരിക്കൂ... എല്ലാം നല്ലതിനാണെന്ന് കരുതൂ 🙏🙏

  • @saliniharikumar8542
    @saliniharikumar8542 Год назад +3

    Thirumeni njan salini nakshatram chirthira kannimassam 1977 ente bharthav vere oru streeyude koode aanu epool ente makalodupolum mindilla e prasnangalil ninnum Rekshikkane prarthikkane sahayikkane thirumeni God bless you

  • @umavs7802
    @umavs7802 Год назад +1

    തിരുമേനി നല്ല അറിവ് പകർന്നു തരുന്നതിനു നന്ദി 🙏🙏🙏
    തിരുമേനി ധർമ്മ ദൈവത്തിന്റെ കാര്യം പറഞ്ഞു തന്നിരുന്നു.. ഞാൻ പോയി തൊഴുതു വഴിപാട് നടത്തി നല്ല ആശ്വാസം ഉണ്ട് 🙏🙏🙏

  • @geethasmenon7021
    @geethasmenon7021 Год назад +1

    Namaskaram Thirumeni nallaarivthharunnathine 🙏🏻🙏🏻🙏🏻🙏🏻

  • @lathanandakumar6674
    @lathanandakumar6674 Год назад +5

    കുടുംബ ക്ഷേത്രം ഏതാണെന്നു അറിയാനുള്ള വഴി പറയുമോ തിരുമേനി

  • @sujishasandeep9419
    @sujishasandeep9419 Год назад +5

    Njagalk പരദേവത യുടെ അമ്പലം അറിയില്ല എങ്ങനെ അറിയാൻ പറ്റും thirumeni

  • @maheshwarmahe
    @maheshwarmahe Год назад +93

    നമ്മൾ അമ്പലത്തിൽ രണ്ട് ദിവസം തുടർച്ചയായി പോയാൽ അയൽക്കാർ സംശയത്തോടെ ആണ് നോക്കുന്നെ പിന്നെ പറയുന്നേ ഭക്തി മൂത്തു പ്രാന്ത് ആയെന്നു

    • @sunithasunithavp6974
      @sunithasunithavp6974 Год назад +9

      Sariyane

    • @ambilykrishnan2453
      @ambilykrishnan2453 Год назад +14

      സത്യം , നമ്മൾ അമ്പത്തി പോയാൽ അവർക്കെന്തോ ദോഷം പോലെ നോട്ടം

    • @SumaReghu
      @SumaReghu Год назад +1

      😂

    • @12thmankeralablasters73
      @12thmankeralablasters73 Год назад +15

      ശരിയാണ് . രണ്ടു നേരം ഉറക്കെ നാമം ചൊല്ലിയാലും ഇതു തന്നെ പറച്ചിൽ.

    • @manju3627
      @manju3627 Год назад +5

      Correcta.ayalvassikalkuu oru puchama

  • @Sudhasudhi123
    @Sudhasudhi123 Год назад +1

    🙏🙏🙏❤️🙏. Thirumeni Nanniee Namaskaram. ❤️🙏Good 🙏🙏🙏

  • @shantilal3244
    @shantilal3244 Год назад +1

    Namaste Thirumeni 🙏🙏

  • @veenacn1496
    @veenacn1496 Год назад

    Thirumeni 🙏...
    Thirumeni paranju thanna Ella vidha prarthanakalum namajapadhikalum thudarcheyayi kazhinja sept/ Oct mudhal cheythu varunnund...kure nalla kaeyangal undayitund..but inu enik chila vishamipichapol daivam koodeyille confidence povunna pole undayi

  • @_avi_gamer_
    @_avi_gamer_ Год назад +1

    സിന്ധു ജയ്പൂർ🙏 എന്നു ൦ ധ൪മമ ദൈവത്തെ പ്രാർത്ഥിക്കു൦ ദേശത്തിന്റെ ദേവനേയു൦ നമസ്തേ സ൪🙏

  • @ajithanair6534
    @ajithanair6534 Год назад +1

    നമസ്തേ തിരുമേനി

  • @sasijayasasijaya7690
    @sasijayasasijaya7690 Год назад +6

    മദ്യപാനം, ലഹരി ഉപയോഗം ഇവ മാറാൻ എന്താണ് തിരുമേനി ഒരു മാർഗം 🙏എന്തെങ്കിലും ഉപാധി പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @sumanair9778
      @sumanair9778 Год назад

      Athe madhyapikkunnavaru Vicharichal mathrame Athe Avacanikkollu Pinne Nammal tention Yedukkathirikkuka Nammal Veenu poyal Avarkkoru Santhozhamavum Aayathinal Dhyryamayi Erikkuka Yellam Sery Aakum

  • @Remyachandru9398
    @Remyachandru9398 Год назад

    Thank you thirumeni 🙏

  • @padminipillai6631
    @padminipillai6631 Год назад +1

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @lakshmidevik9219
    @lakshmidevik9219 Год назад +1

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏

  • @jayaprabhav2406
    @jayaprabhav2406 Год назад

    Namaskaaram thirumeni

  • @kannanunni279
    @kannanunni279 Год назад

    En thirumenike namaskaram🙏🙏🙏🙏🙏🙏

  • @divyanair5560
    @divyanair5560 Год назад

    Pranamam thirumeni 🙏

  • @user-ys6pp5kr5e
    @user-ys6pp5kr5e Год назад +1

    Thirumeni dharma daivathinu uzhinju vecha paisa nammal engane samarppikkanam

  • @suneeshsksuneeshsk5855
    @suneeshsksuneeshsk5855 Год назад +1

    Joli yduth food kazhikku.

  • @bilnapk6771
    @bilnapk6771 Год назад

    Namaskaram Thirumeni

  • @manojmanoj7693
    @manojmanoj7693 Год назад +10

    കൃഷ്ണായ വാസുദേവായ ഹരയേ പരമാൽമനേ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമ:

    • @manojmanoj7693
      @manojmanoj7693 Год назад +2

      ഈ മന്ത്രം 108 പ്രാവശ്യം ജപിച്ചാൽ ഭയങ്കര ഐശ്വര്യം ഉണ്ടാകും എന്ന് തിരുമേനി പറഞ്ഞിരുന്നു,,, അങ്ങ് പറഞ്ഞ രീതിയിൽ ഞാൻ ജപിക്കാൻ തുടങ്ങി നല്ല മാറ്റം കാണുന്നു❤❤❤

  • @AshaAsha-ft3em
    @AshaAsha-ft3em Год назад

    sathyam thitumeni marichalow alochikkuka

  • @mininatesan2288
    @mininatesan2288 Год назад

    Namaskarm thirumeni Rahu dosa pariharam parayane

  • @shobhanair1822
    @shobhanair1822 Год назад +1

    നമസ്ക്കാരം തിരുമേനി

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb 11 месяцев назад

    ശിവായ നമഃ 🙏🙏

  • @lathasudhakaran2340
    @lathasudhakaran2340 Год назад

    Thirumeni Kazhinja divasathe veedio kandittu kidannu. Mahadevane swapnam kandu. Om Namashivaya. 🙏🙏🙏

  • @sachinprakash3892
    @sachinprakash3892 Год назад

    Pranam thirumeni

  • @vijayalekshmid8089
    @vijayalekshmid8089 Год назад

    Namaste Thirumeni

  • @parvathysunil8727
    @parvathysunil8727 Год назад

    Namasthe thirumeni

  • @sinivenugopal9487
    @sinivenugopal9487 Год назад +1

    അമ്മേ നാരായണ ദേവീ നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @rejeeshdevarajan8589
    @rejeeshdevarajan8589 Год назад

    Namaskaram thirumeni ente avastha enthanennu parayan enikku vakkuklilla angayudeooro. Vakkum manassinte ullil chellundu njan orupadu karyangal cheyyunnumunde durithakayathilninnum alpam mattamundu pakshe ithinu deyavay pettennumarupady tharane kudumpadevatha mathavinteto pithavinteyo areyany kanakkakkunnathu Radha uthrettathi

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb 11 месяцев назад

    തിരുമോനി എനിക്ക് ധർമ്മം ദേവത് അറിയില്ല ഒരു മാർഗം പറഞ്ഞു തരുമോ 🙏🙏

  • @simips225
    @simips225 Год назад

    കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണത ക്ലേശ നാശായാ ഗോവിന്ദായ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manju3627
    @manju3627 Год назад

    Thirumeni ente nakshathram rohiniyanu.njan kurachu nalukalkku munpu thottu thettukal cheyyathe apamanam kettu kondirikukaya.athu maran enthanu cheyyendathu.sahichu mathiyayi.epozhum athu thanne avastha

  • @renukamadhu1756
    @renukamadhu1756 Год назад

    Thirumeni varahi manthram pakal japokkamo

  • @_Kanishk_7
    @_Kanishk_7 Год назад

    V alarenandhithirumenienikkethonnumariyillayirunnu

  • @ramanim9457
    @ramanim9457 Год назад

    നമസ്കാരം ഹരേ കൃഷ്ണ 🙏🏻

  • @manojmanoj7693
    @manojmanoj7693 Год назад +3

    ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമ:

  • @lathasatheesh516
    @lathasatheesh516 Год назад +1

    🙏🙏🙏

  • @parasannakunarc4360
    @parasannakunarc4360 Год назад

    Namaskaaram Thirumeni എനിക്കൊരു കാര്യം അറിയണം Dharmmdeyvaththyne എഗ്നനെ thirichariyumOnnuparangutharaamo. പ്രസന്നകുമാർ എന്നാണ്വൻ്റെപേരു

  • @knotcliff8308
    @knotcliff8308 Год назад

    Who is our dharma daivam how will one know?

  • @user-rf7ob2mm9l
    @user-rf7ob2mm9l Год назад

    If we didn't know our Darmmadaivum what can we do

  • @sreelekhamk4688
    @sreelekhamk4688 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @rajipunalur7043
    @rajipunalur7043 Год назад

    Thirumeny.sathyamparayette..onnumillathirunna
    Enne..entteMahadeven.
    OmNashivaya..Manasurukivilichappol..Anugrahichu.
    .Entemahelkke..Nallajoli.
    Lebhichu..
    Om..Nasivaya

  • @DarsanaRavindranath-us1uk
    @DarsanaRavindranath-us1uk Год назад

    നമസ്കാരം thirumeni

  • @BijikNair
    @BijikNair Год назад

    തിരുമേനിയുടെ ഇ വാക്കുകൾ കേട്ടപ്പോൾ തന്നെ മനസിന്‌ ഒരു മനസമാധാനം . കുടുംബ ദേവത യും കുല ദേവതയും ഒന്നാണോ

  • @subhasv68
    @subhasv68 Год назад

    🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @sreelethababu6478
    @sreelethababu6478 Год назад

    നമസ്കാരം തിരുമേനി

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏❤️❤️❤️❤️❤️

  • @rajeesreejith7167
    @rajeesreejith7167 Год назад +1

    എൻ്റെ വീട്ടിലുള്ളവർ ഞാൻ അമ്പലത്തിൽ പോകുമ്പോൾ പറയും ,അമ്പലത്തിൽ പോയിട്ടൊന്നും ഒരു കാര്യവുമില്ല എന്നും പറയും .

    • @bijubiju7035
      @bijubiju7035 Год назад +1

      നമുക്ക് ഈശ്വരാധീനം ലഭിക്കാൻ ആണ് പോകുന്നത്.വേറെ ആരെയും നോക്കേണ്ട കാര്യമില്ല.

  • @GeethaNair-jo2kj
    @GeethaNair-jo2kj Год назад

    🙏🏻🙏🏻🙏🏻

  • @indhu9878
    @indhu9878 Год назад

    🙏🙏...munpu Thirumeni parajathaglum ippo onnudi manassil urachu....paraunna pole ekke follow cheunundu
    Desha devatha ..family goddess .....pokunundu 🙏🙏

  • @sheejasudhakaran1565
    @sheejasudhakaran1565 Год назад +1

    🙏🏼🙏🏼🙏🏼🙏🏼

  • @binduks3936
    @binduks3936 Год назад +1

    ഓം നമോ ഭഗവദ് വാസുദേവായ

  • @sreedeviram2667
    @sreedeviram2667 Год назад

    🙏🙏🙏🙏🙏🙏 തിരുമേനി

  • @thankamanimp9586
    @thankamanimp9586 Год назад

    AmmeSaranam 🌹🌹🌹🪔🪔🪔🙏

  • @shobharamesh1998
    @shobharamesh1998 Год назад

    🙏

  • @vilasinidas9860
    @vilasinidas9860 Год назад

    നമസ്കാരം തിരുമേനി,വീട്ടിൽ(തറവാട്ടിൽ)ഉള്ള പാമ്പിൻ കാവ് ആണോ പരദേവത.വർഷത്തിൽ ഒരിക്കൽ എല്ലാ കുടുംബങ്ങളും ചേർന്ന് പൂജ നടത്താറുണ്ട്.അതോ അവിടെ തന്നെ കുടിവെച്ച ഭുവനെശ്വരി ആണോ? ദയ വായി മറു പടി തരുമോ തിരുമേനി.🙏🙏

  • @user-dh4ws8wf1u
    @user-dh4ws8wf1u Год назад

    138 kodi daivangal undu ee paranjatu devavachanamanu ....

  • @nishababu-gq8lf
    @nishababu-gq8lf Год назад

    Enikku eppozhu tention anu

  • @miniradhakrishnan7416
    @miniradhakrishnan7416 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @plsasikumar8344
    @plsasikumar8344 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏👍

  • @dhanyasvlog9961
    @dhanyasvlog9961 Год назад

    അടുത്തടുത്തു 2,3 അമ്പലങ്ങൾ ഉണ്ടെങ്കിലോ

  • @binoykuruppanachavilakam-wq6rl

    നമസ്കാരം തിരുമേനി.

  • @vanajavijayan6233
    @vanajavijayan6233 Год назад

    🙏🙏🙏🙏🙏🙏

  • @Sha-zw9hw
    @Sha-zw9hw Год назад

    അപ്പനും അമ്മയും മുസ്ലിമും , ഞാൻ മാത്രം ഹിന്ദുവും ആണ്. അപ്പോൾ എൻ്റെ ധർമ്മദൈവം ആരാണ്? ഞാൻ ധർമ്മദൈവമായി ആരെയാണ് പ്രാർത്ഥിക്കേണ്ടത്? പറഞ്ഞ് തരാമോ?

  • @miniashok5782
    @miniashok5782 11 месяцев назад

    ഡാർമദൈവം എന്നുവച്ചാൽ കുടുംബശ്ത്ര മാണോ തിരുമേനി അച്ഛൻ അമ്മ ഇവരുടെ യൊക്കെ മുൻപുള്ള ഇതാണോ കുടുംബ ക്ഷേത്രം 🙏🙏🙏🙏🙏🙏🙏

  • @shivaraman5396
    @shivaraman5396 Год назад

    🙏🙏🙏❤❤❤❤

  • @nandinipadmakumar8766
    @nandinipadmakumar8766 Год назад

    Krishna kanna guruvayurappa saranam. 🙏🙏🙏🙏

  • @reghunathanpillai5021
    @reghunathanpillai5021 Год назад +1

    🌹🕉🙏🙏🙏🕉🌹

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw Год назад

    നമസ്കാരംതിരുമേനി

  • @sujatharajan994
    @sujatharajan994 Год назад

    🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏

  • @shailajasoman6966
    @shailajasoman6966 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @shininair9406
    @shininair9406 Год назад +1

    തിരുമേനി, ധർമ്മദേവത എന്നു പറഞ്ഞാൽ കുലദേവതയാണോ 🙏

  • @dhanyasvlog9961
    @dhanyasvlog9961 Год назад +1

    ധർമ ദേവതയും ദേശാദിപാദിയും ഒന്നാണോ

    • @seenavivek7372
      @seenavivek7372 Год назад

      ആർക്കെങ്കിലും അറിയാമോ

  • @lathavpillai372
    @lathavpillai372 Год назад

    ഞാൻ ജനിച്ചത് കർണാടകയിലെ ഭദ്രാവതി ആശുപത്രിയിലാണ് അപ്പൊ എന്റെ ദേശാദേവത അവിടെയാണോ തിരുമേനി ?

  • @indulekhasasigopikakufumbasree
    @indulekhasasigopikakufumbasree 8 месяцев назад

    തിരുമേനി യുടെ whattapp numbet തരുമോ,?

  • @12thmankeralablasters73
    @12thmankeralablasters73 Год назад

    നമസ്ക്കാരം തിരുമേനി

  • @sivanisunilkumar6992
    @sivanisunilkumar6992 Год назад +1

    🙏🙏🙏

  • @nirmala-oc7fj
    @nirmala-oc7fj Год назад

    🙏🏻🙏🏻🙏🏻

  • @neethuneethu2927
    @neethuneethu2927 Год назад

    🙏🙏

  • @krishnabnair
    @krishnabnair Год назад

    🙏🙏🙏

  • @ajithagouri9451
    @ajithagouri9451 Год назад

    🙏🙏🙏

  • @preethikm7138
    @preethikm7138 Год назад

    🙏🙏🙏

  • @lathasatheesh516
    @lathasatheesh516 Год назад

    🙏🙏🙏

  • @maheshwarmahe
    @maheshwarmahe Год назад

    🙏🙏🙏

  • @rajasreemahesh2096
    @rajasreemahesh2096 Год назад

    🙏🙏🙏

  • @sindhushine9628
    @sindhushine9628 Год назад +1

    നമസ്ക്കാരം തിരുമേനി

  • @neena8290
    @neena8290 Год назад

    🙏🏻🙏🏻🙏🏻