176.ഞെട്ടിക്കുന്ന fixed ചാർജ് വർദ്ധന. വാങ്ങില്ലെന്ന് പറഞ്ഞ self generation duty, 11.5 മടങ്ങ് അധികം.

Поделиться
HTML-код
  • Опубликовано: 2 май 2024
  • Domestic Connection - കളെ മാത്രം ബാധിക്കുന്ന തരത്തിലുള്ള Fixed Charge വർദ്ധന Solar സ്ഥാപിക്കുന്നവരെ മാത്രം ഉദ്ദേശിച്ച് നേരത്തെ എറിഞ്ഞതാണെന്ന് വ്യക്തം. സോളാർ സ്ഥാപിച്ചവരെ ബാധിക്കില്ല എന്ന് പറഞ്ഞ Self Generation Electricity Duty 2024 April-1 മുതൽ വാങ്ങി തുടങ്ങി, അതും 11.5 മടങ്ങ് അധികം. സോളാർ സ്ഥാപിച്ചവരെല്ലാം മണ്ടന്മാർ, ഇനി സ്ഥാപിക്കുവാൻ പോകുന്നവർ മന്ദബുദ്ധികളും കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ പൂർണ്ണമായും കാണുക.
    #Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
    #ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer
    ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- chat.whatsapp.com/BqKKCQ2OHlY...
    ഈ വീഡിയോയിൽ ഉദ്ധരിച്ച ഓംബുഡ്സ്മാൻ ഉത്തരവിന്റെ ലിങ്ക് :- www.keralaeo.org/download/fin...
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

Комментарии • 88

  • @AJElectrical
    @AJElectrical  3 месяца назад +1

    Please Read as 11.5 times. Not 115%, even higher.

    • @lagithayil9869
      @lagithayil9869 2 месяца назад

      Kseb engineers researching how to squeeze solar people. They have anti-social mentality. These people are fully supported by our stupid kerala politicians.

  • @drgopinathanm
    @drgopinathanm 2 месяца назад +3

    കോടതി ഇടപെടേണ്ട സമയമായി. പ്രൊസ്യൂമർസ് സഹകരി ച്ച് മുന്നോട്ടു പോകട്ടെ.

  • @roshinprobert
    @roshinprobert 3 месяца назад +12

    നമ്മൾ അസംഘടിതരായി നിൽക്കുന്നിടത്തോളം നമ്മളെ ചൂക്ഷണം ചെയ്യുവാൻ എളുപ്പമാണ്, സോളാർ വെച്ചിട്ടുള്ള എല്ലാവരും സംഘടിക്കണം എന്നാണ് എനിക്ക് തോന്നുന്നത്, നമ്മൾ ഒരു അസോസിയേഷന് രൂപം നൽകണം, അതിനു ആരെങ്കിലും മുൻകൈ എടുക്കണം

  • @sudhesanparamoo3552
    @sudhesanparamoo3552 3 месяца назад +21

    കോടതി വഴിമാത്രമേ സാധാരണക്കാർക്ക് എന്തെങ്കിലും ആശ്വാസം പ്രതീക്ഷിക്കേണ്ടതുള്ളു.

    • @babysarma
      @babysarma 3 месяца назад

      ഏത് കോടതി അൽ ഖേരളയിൽ. ഇവിടെ മാക്രി പാര്‍ട്ടി നേതാക്കൾ തീരുമാനിക്കും നിയമ നടപടി അറസ്റ്റ് ജയിലില്‍ തള്ളൽ മുതലായ കാര്യം
      എല്ലാ ചെറ്റത്തരവും കണ്ടു കണ്ണ് അടച്ചിരിക്കുന്നു പ്രധാനമന്ത്രി

  • @sajeesh_mali
    @sajeesh_mali 3 месяца назад +18

    സ്വന്തമായി കിണറുള്ളവരും അതിൽ നിന്നും വെള്ളമെടുക്കുന്നതിനും ഇനി ലിറ്ററിന് 50 പൈസ പിന്നുവിന് നൽകണം. കടം വാങ്ങി ധൂർത്തടിച്ചത് നമ്മൾ നൽകണം

    • @averagestudent4358
      @averagestudent4358 3 месяца назад +3

      ദൈവത്തെ ഓർത്ത് ആവശ്യമില്ലാത്ത ഐഡിയാസ് ഒന്നും പറഞ്ഞു കൊടുക്കരുത്.

    • @PKSDev
      @PKSDev 3 месяца назад

      നവയുഗ കമ്മി അങ്ങനെയങ്ങനെ വലിയ വലിയ കമ്പനികളെ നേരിടുന്ന പഴയ സ്കീമിൽ നിന്നും വികസിച്ച് വികസിച്ച് ഓരോ തനത് കമ്മിയെയും സ്വയം ചൂഷണം ചെയ്യുന്ന യവസ്ഥയിലേക്ക് വന്നു കൊണ്ടിരിക്കുന്നുവെന്നർത്ഥം😱⚠️
      അങ്ങനെ ചൂഷണ ബൂർഷ്വാ ആയി കമ്മി സഖാവ് സ്വയം സ്വന്തം വീട്ടിൽ പ്രതിഷ്ഠിതമാകുന്ന യവസ്ഥ😱⚠️

    • @PKSDev
      @PKSDev 3 месяца назад

      ​@@averagestudent4358😂 കമ്മിസിദ്ധാന്തം അതിൻ്റെ retrograde പാരമ്യതയിലേക്ക് പോകുമ്പോഴുണ്ടാകുന്നയവസ്ഥയാണദ്ദേഹം വിവരിച്ചത്🫵🤭😄

  • @yoonusk.k6291
    @yoonusk.k6291 Месяц назад +1

    വളരെ വ്യക്തമായി തന്നെ പ്രോസുമേഴ്‌സ്നെ ചൂഷണം ചെയ്യുന്ന അധികാരികളെ തുറന്നു കാണിച്ചിട്ടുണ്ട്. അഭിവാദ്യങ്ങൾ.

  • @ummerkaniyankandy6847
    @ummerkaniyankandy6847 3 месяца назад +13

    Last two years my 3.3 kws ongrid generation duty Rs 4.97/=.ഈ ഏപ്രില് ഒന്നു മുതൽ Rs. 55.80 /=More than 11 times. Fixed charge Rs. 130/= എന്റെ solar fix ചെയ്യാൻ expense 1.35thoussnd +flat rooftop sheet ഇടാൻ 65 thousand. Total Rs 2 lakh Rupees. ഇത്രയും കാശ് മുടക്കി ഉണ്ടാക്കുന്ന ഇലക്ട്രിസിറ്റി ക്ക് fixed charge and generation duty യും കൊടുക്കണം. I am ready to fight with this system.

    • @AJElectrical
      @AJElectrical  3 месяца назад

      Pls attend to join the wattsapp group.
      forms.gle/MzzLVH8M5AhoM4rD9

    • @averagestudent4358
      @averagestudent4358 3 месяца назад

      ഇത് ഓഫ് ഗ്രിഡ് ആക്കാൻ എന്താണ് ഫോർമാലിറ്റി

    • @AJElectrical
      @AJElectrical  3 месяца назад +1

      @@averagestudent4358 inverter മാറ്റേണ്ടി വരും. Hybrid mode ഇൻവെർട്ടർ ആണെങ്കിൽ ഇപ്പോൾ തന്നെ ബാറ്ററി add ചെയ്യാം. തല്ക്കാലം offgrid ആക്കുന്നത് ആലോചിക്കേണ്ട.

    • @averagestudent4358
      @averagestudent4358 3 месяца назад +1

      @@AJElectrical ഇനി പുതിയതായി ഒരു വീട്ടിലേക്ക് ചെയ്യുകയാണെങ്കിൽ ഓഫ് ഗ്രിഡ് ആയിരിക്കില്ലേ ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്

    • @AJElectrical
      @AJElectrical  3 месяца назад +2

      @@averagestudent4358 എപ്പോഴും ഓൺലൈൻ തന്നെ ആണ് ലാഭം. Offgrid ൽ ബാറ്ററി മാറ്റേണ്ടി വരും. അതിന്റെ ചെലവ് നോക്കുമ്പോൾ മുതലാകില്ല.

  • @jaleele2790
    @jaleele2790 3 месяца назад +6

    സാധാരണ ജനങ്ങൾക്ക് കേരളത്തിൽ കോടതി മാത്രമേ രക്ഷയുള്ളൂ
    മീറ്റർ റീഡിങ് എടുക്കുന്നവർ എല്ലാമാസവും ഒരേ തീയതിക്ക് തന്നെ റീഡിങ്എടുക്കണം ഒരു ദിവസം വൈകിയാൽ തന്നെ റീഡിങ്വി ത്യാസംവരും അതോടെ സ്ലാബ് മാറുകയും ചെയ്യും

  • @noushadabdulkhadhar4243
    @noushadabdulkhadhar4243 3 месяца назад +4

    ഫിക് സ്ട് ചാർജ് പറ്റിക്കാൻ തന്നെ. പണ്ടെ മുതൽതന്നെ ജനങ്ങളുടെ പാർട്ടിയായ മാർകിസ്റ്റ് പാർട്ടി ഇതു ചെയ്യുന്നത് കഷ്ടമാണ് കൂടുതൽ കാരണങ്ങൾ എനിക്കറിയില്ല.

  • @rajankaleekal2756
    @rajankaleekal2756 2 месяца назад +1

    We are ready to move to court. We expenditure, but justice should be implemented

  • @DJ-lu3ek
    @DJ-lu3ek 3 месяца назад +2

    കോടതി ഇപ്പോൾ സാധാരണക്കാർക്ക് നീതി കിട്ടുന്ന സ്ഥലമല്ല

  • @AJElectrical
    @AJElectrical  3 месяца назад

    Pls attend to join the wattsapp group.
    forms.gle/MzzLVH8M5AhoM4rD9

  • @007shobin
    @007shobin 3 месяца назад +1

    സുഹൃത്തേ നിങ്ങൾ തീർച്ചയായും പ്രതിഷേധ രേഖപ്പെടുത്തണം നിങ്ങളുടെ അടുത്തുള്ള ഭരണകക്ഷിയുടെ ലോക്കൽ സെക്രട്ടറിയെയും ഏരിയ സെക്രട്ടറിയേ മുമ്പാകെ പ്രതിഷേധം അറിയിക്കുക.

  • @JoseVP-yc9ln
    @JoseVP-yc9ln 3 месяца назад +3

    ധാർഷ്ഠ്യവും തെമ്മാടിത്തരവും മാത്രo മുഖമുദ്രയായുള്ളവർ ഭരിക്കുമ്പോൾ ഇതിനപ്പുറവുമുള്ള കൊള്ള ഇനിയും പ്രതീക്ഷിക്കാം

  • @rananrachary
    @rananrachary 3 месяца назад +3

    Central government should act so we have to write an email sir

  • @mubarackch7965
    @mubarackch7965 3 месяца назад +1

    Full support 😮👍🏻

  • @LintoVarghese85
    @LintoVarghese85 3 месяца назад +1

    വളരെ വിജയകരമായി ഇന്ന് എൻ്റെ വീട്ടിൽ ഒരു 4Kw Ongrid സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു., Net മീറ്ററിന് വേണ്ടി വെയിറ്റ് ചെയുന്നു.

    • @PKSDev
      @PKSDev 3 месяца назад +1

      ഞാനും⚠️

  • @PKSDev
    @PKSDev 3 месяца назад

    15:25 - 16:00 👌👍🙏💐Superb👌👍🙏

  • @averagestudent4358
    @averagestudent4358 3 месяца назад +1

    ഒരു സംശയം അഥവാ ഓൺ ഗ്രിഡ് ചെയ്തവർക്ക് ഓഫ് ഗ്രിഡ്ആക്കാൻ എന്തൊക്കെയാണെന്ന് നൂലാ മാലകൾ

  • @shyjuriyon
    @shyjuriyon 3 месяца назад

    👍

  • @tomy2025
    @tomy2025 2 месяца назад

    Good

  • @majojohny6116
    @majojohny6116 3 месяца назад

    👍👍

  • @zacharia63
    @zacharia63 3 месяца назад +2

    sir, no point in requesting KSERC via the video. It is better we file an appeal with KERC at the earliest. If you can take initiative, there will be so many people to rally behind you. I will also be there. Next step is going to court as you said.

    • @AJElectrical
      @AJElectrical  3 месяца назад

      Pls attend to join the wattsapp group.
      forms.gle/MzzLVH8M5AhoM4rD9

  • @tvarghese1000
    @tvarghese1000 2 месяца назад

    Good info but play in 2x

  • @josephvmathew4250
    @josephvmathew4250 Месяц назад +1

    പൊന്മുട്ടയിടുന്ന താറാവിനെ കീറി എന്ന് പറയും പോലെ, KSEB പ്രേസുമേഴ്‌സിനെ ഊറ്റി എടുക്കാൻ ശ്രമിച്ചാൽ എല്ലാവരും പിന്മാറി നാടിന് പ്രയോജനം ഉള്ള സംഗതി മുടങ്ങും, ചിലർക്കു എലെക്ട്രിസിറ്റി പുറത്തു നിന്ന് വാങ്ങുന്നതിന് കമ്മീഷൻ കിട്ടും 😮🙄

  • @PC-ur8iw
    @PC-ur8iw 3 месяца назад

    Off grid aanelum ee self generation duty undo

  • @jbnayar
    @jbnayar 3 месяца назад

    One question to be decided by the courts. Can the service provider who is part of a tripartite agreement unilaterally change terms of the agreement?

  • @alphicardoz4003
    @alphicardoz4003 3 месяца назад

    Off grid is the solution. Iam planning to do

  • @VargheseC.V-ou4br
    @VargheseC.V-ou4br 3 месяца назад

    sarikum ulla pidichupari, jangangale viddikal akkuna adhikarikal, only court can help pooer citizens

  • @hemandkp6381
    @hemandkp6381 2 месяца назад

    നിയമ നടപടി വേണം

  • @thomaspmammen5428
    @thomaspmammen5428 2 месяца назад

    KSEB knows the Gulf Money

  • @abrahamjoseph8659
    @abrahamjoseph8659 3 месяца назад

    Earlier KSEB was sending bimonthly bill and thus was taking fixed charge once in 2 months. Once rooftop solar was activated KSEB sends monthly bill and thus monthly fixed charged. For 2024 May bill has ₹ 200 as fixed charge, ₹35 meter rent, ₹95.25 generation duty and 6.75 GST. Totally ₹ 337.00 works out annually as ₹4110. This ₹337 will undergo increase and thus negate the payment for the units exported in the near future. KSEB is a monopoly created to exhort the consumers!

  • @Sobhanan
    @Sobhanan 3 месяца назад +4

    Is there any Solar Consumers Group in which I wish to join

    • @AJElectrical
      @AJElectrical  3 месяца назад

      ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- chat.whatsapp.com/BqKKCQ2OHlYDCbb4ZYXFvS

  • @seemamenon7315
    @seemamenon7315 2 месяца назад

    Can I convert to off grid now, I am ready to give back the subsidy

    • @AJElectrical
      @AJElectrical  2 месяца назад

      അങ്ങനെ മാറ്റരുത്. പറ്റുമെങ്കിൽ വാട്ട്സാപ്പ് വഴി വിളിക്കൂ 7012204187

  • @mathewjoseph3874
    @mathewjoseph3874 3 месяца назад

    I have installed digital meter but i have to spent meter charge monthly ongrid system

  • @johnc5300
    @johnc5300 3 месяца назад +1

    Janangale jeevikkaan sammathikkath oru govt.

  • @kondapureth
    @kondapureth 3 месяца назад +1

    What’s the formula to calculate self generation charge ?

    • @AJElectrical
      @AJElectrical  3 месяца назад

      generation x 15/100

    • @kondapureth
      @kondapureth 3 месяца назад

      Thank you 🙏

    • @shajimonjoseph6357
      @shajimonjoseph6357 3 месяца назад +2

      ഈ കൊള്ളക്കെതിരേ സമര രംഗത്തിറങ്ങണം.

  • @pmbiju1972
    @pmbiju1972 3 месяца назад

    Ellarum predikarikanàm . Ethu 100% kollàyanu

  • @ismailmelethodi5750
    @ismailmelethodi5750 2 месяца назад +1

    എനിക്ക് 1552.75 രൂപയാണ് എനർജി ചാർജ് എന്നാൽ എന്നാൽ ഞാൻ അടക്കേണ്ടത് 2037രൂപ 484.25 രൂപയാണ് ഓരോ ചാർജിന്റെയും പേര് പറഞ്ഞു പിടിക്കുന്നത് അതിൽ 240 ഫിക്സിഡ് ചാർജ് 155.25ഡ്യൂട്ടി എന്താണ് ചെയ്യുക ഞാൻ സോളാർ ഉപയോഗിക്കുന്നില്ല

  • @Babuka-tj3cz
    @Babuka-tj3cz 3 месяца назад +1

    Maarkist party bharikkubol ethalla ethilappuravum pratheekshikkam

  • @gameplay-cy8nf
    @gameplay-cy8nf 3 месяца назад +1

    Off grid akm

  • @asfargroup3289
    @asfargroup3289 3 месяца назад +1

    K solar konduvarum

  • @JPJVIBES
    @JPJVIBES 3 месяца назад

    ശരിയാണ് . എന്തിരു പകൽ കൊള്ള

  • @sajijohn3241
    @sajijohn3241 3 месяца назад +1

    Sir how to protest

    • @AJElectrical
      @AJElectrical  3 месяца назад

      move court.

    • @AJElectrical
      @AJElectrical  3 месяца назад

      Pls attend to join the wattsapp group.
      forms.gle/MzzLVH8M5AhoM4rD9

  • @babubaburaj6136
    @babubaburaj6136 2 месяца назад

    നൂറുശതമാനം സാക്ഷരതയും 100% വിദ്യാഭ്യാസവും ഉള്ള മലയാളികളെ കൊച്ചുകുട്ടികളെ പറ്റിക്കുന്ന പോലെയല്ലേ പറ്റിക്കുന്നത് അവർ.

  • @rijun4
    @rijun4 3 месяца назад +1

    Fixed charge ennu paranjal fixed ayirikanda? Ee sarkar janangale mudipikkum.. avanmarke shambalam pension ..thinnu mudikum

  • @shazasheez
    @shazasheez 3 месяца назад

    ഇത് ജനങ്ങളെ വല്ലാണ്ട് മൂഞ്ചിക്കൽ ആണല്ലോ എനിക്കും ഇന്നലെ ബില്ല് വന്നത്4677 റുപ്പീസ് സാധാരണ വരുന്നത് 314 ഇതിനുവേണ്ടി ഇതിനുവേണ്ടി എല്ലാവരും പ്രതികരിക്കണം

  • @jsnair1
    @jsnair1 Месяц назад

    ഡ്യൂട്ടി കൂട്ടാൻ സർക്കാരിനെ ഉപദേശിച്ചത് ഇൻസ്പെക്ടറേറ്റിലെ എഞ്ചിനിയർമാറ് ആയിരിക്കാനാണ് സാധ്യത .

    • @AJElectrical
      @AJElectrical  Месяц назад

      @@jsnair1 സോളാറിൻ്റെ ഡ്യൂട്ടിയോ ?

  • @MrJbmathew
    @MrJbmathew 3 месяца назад

    മരമണ്ട നല്ല ബാറ്ററി വാങ്ങി വെക്ക്

  • @user-dp8kq6eb3w
    @user-dp8kq6eb3w 2 месяца назад

    പിണറായും സതീശനും തിന്നു മുടിക്കുന്ന നാട്

  • @vipin0073
    @vipin0073 3 месяца назад +1

    chetta , company വൈദ്യുതി ഉൽപാദിക്കാനും , പുറമെ നിന്ന് വൈദ്യുതി വാങ്ങാനും ആവശ്യമായ പൈസ ആണ് ചാർജ് ആയി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത് .. അതു ആദ്യം മനസിലാകൂ

    • @AJElectrical
      @AJElectrical  3 месяца назад +1

      Kseb യ്ക്ക് മാത്രമായി ഒരു നിയമമോ? അതും അധികാരികൾ പാസ്സാക്കാതെ.

    • @vipin0073
      @vipin0073 3 месяца назад

      @@AJElectrical കേരളത്തിന് ആവശ്യമായ 80% ത്തിൽ അധികം വൈദ്യുതി പുറത്തു നിന്നാണ് വാങ്ങുന്നത്, അതും peak load സമയങ്ങളിൽ paisa കൊടുത്താലും വൈദ്യുതി കിട്ടാനില്ല . പകൽ സമയങ്ങളിൽ വൈദ്യുതി charge peak load time ലെ പകുതി പോലുമില്ല .. എന്നിട്ടും kseb net meter vechit solar ഉപഭോക്താക്കൾക് പരമാവധി സഹായം ചെയുന്നുണ്ട് .. company നഷ്ടത്തിൽ ആവാൻ ഒരു കാരണം net meter കൂടി ആണ് , എത്ര കാലം ഇതുപോലെ നഷ്ടം സഹിച്ചു മുന്നോട്ട് പോവാൻ പറ്റും ?????
      ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന company അല്ല kseb , പക്ഷേ company ക് നഷ്ടത്തിൽ മുന്നോട്ട് പോവാൻ സാധിക്കില്ല ..
      ഉപയോഗിക്കുന്ന വൈദ്യുതിക്കുള്ള charge ഉപഭോക്താക്കളിൽ നിന്നും ഈടാക്കാതെ company മുന്നോട്ട് പോവാൻ കഴിയില്ല .. അത് നിങ്ങൾ മനസിലാക്കൂ .

    • @surendranb5069
      @surendranb5069 3 месяца назад

      ആരാണീ ഉയർന്ന താരിഫ് നിശ്ചയിക്കുന്നത്? തോന്നുന്ന ചാർജ്ജ് ഈടാക്കാൻ ഇവർക്ക് ആര് അധികാരം കൊടുത്തു? ആരോട് ചോദിച്ചാണ് ഫിക്സഡ് ചാർജ്ജിൻ്റെ താരിഫ് മാറ്റി നിർണ്ണയിച്ചത്? "സെൽഫ് ജനറേഷൻ ഡ്യൂട്ടി" ആർക്ക് തിന്നാനാണ്? പിണുവിൻ്റെ വെളുപ്പിക്കൽ ഇവിടെ വേണ്ട.