പുടിന്റെ ചാണക്യൻ ഇറാനിൽ ! | ABC MALAYALAM NEWS | ABC CHAT | 8.AUGUST.2024

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 776

  • @Ranjit-d8l
    @Ranjit-d8l 2 месяца назад +119

    കോയടെ ഓരോരോ ആഗ്രഹങ്ങൾ 😄എത്ര വലിയ സ്ഥാനം വഹിച്ച ആൾ ആണെങ്കിലും കോയ എന്നും കോയ തന്നെ

    • @gopalanv7943
      @gopalanv7943 2 месяца назад +3

      ഈ പാഷാണം ഇനി സുപ്രിംകോടതി ജഡ്ജി ആയാലും ഇതൊക്കെ തന്നെയേ ഉള്ളു, ഇങ്ങനെയുള്ള പാഷാണസ്ത്രങ്ങളെ വിളിച്ചു ചർച്ച നടത്താൻ ABC ക്ക് നാണമില്ലേ, അയാളെന്താണ് പറഞ്ഞത്, ഈ അനുകമ്പ, അവസരം കിട്ടുമ്പോൾ എല്ലാം സ്വന്തം മതം അത് എത്ര ലോകം വെറുക്കുന്ന തീവ്രവാദി പ്രസ്ഥാനമായാലും ഒരു ചാനലിൽ വന്നു സപ്പോർട് ചെയ്യുന്ന പാഷാണങ്ങളെ ഒഴിവാക്കുന്നതാണ് നല്ലത്..

  • @krjkpi
    @krjkpi 2 месяца назад +190

    ജഡ്ജി ആയിട്ടും പുള്ളിയുടെ വംശ തിന്റെ കാര്യം വന്നപ്പോൾ പുള്ളി സത്യം മറന്നു!!

    • @whitesky2208
      @whitesky2208 2 месяца назад +10

      ഞമ്മന്റെ ആളുകൾ അല്ലെ ഇരുന്ന് നോണ പറയുന്നേ.

    • @fracisk.s.3381
      @fracisk.s.3381 2 месяца назад +4

      Correct pakshapatham

    • @binishmathew6609
      @binishmathew6609 2 месяца назад +3

      Hamasum Hisbullayum lsrayeline acramikkunnathinte justification ayalode chodikku reportere

    • @evjohnson9341
      @evjohnson9341 2 месяца назад +1

      😂72😂po😮😮😮😮r😢kettum

    • @shajipjohn8957
      @shajipjohn8957 2 месяца назад

      Sudu എന്നും sudu aayirikkum 🤣😂🤣😂🤣🛑🛑🛑

  • @muraleedharanv4480
    @muraleedharanv4480 2 месяца назад +118

    എത്ര ഉന്നത വിദ്യാഭ്യാസം കിട്ടിയിട്ടും കാര്യമില്ല.

  • @thomasantony7366
    @thomasantony7366 2 месяца назад +161

    ഇസ്രായേലിൽ കടന്ന് കയറി കൊന്നത് വെറും തമാശ ആയി നമ്മൾ കാണണം എന്ന് പാഷാണം

  • @georgeml1966
    @georgeml1966 2 месяца назад +37

    ഇസ്രയേലും അമേരിക്കയും ഒന്നുമില്ലായിരുന്നുവെങ്കിൽ ലോകം ഇന്നും ഒരു ഇരുണ്ട യുഗത്തിൽ തന്നെയാകുമായിരുന്നു. അവരുടെ അദ്ധ്വാനത്തിന്റെയും കണ്ടുപിടുത്തത്തിന്റെയും സൽഫലങ്ങളാണ് ഇന്ന് ലോകം അനുഭവിക്കുന്നത്. ഞമ്മക്ക് എന്തെങ്കിലും ശാസ്ത്രീയ കണ്ടുപിടുത്തം ഉണ്ടായിട്ടുണ്ടോ. ഞമ്മക്ക് എത്ര നോബൽ സമ്മാനം കിട്ടിയിട്ടുണ്ട്. ഞമ്മക്ക് എപ്പോഴും ഈ മറ്റേ പരിപാടി മാത്രമല്ലേ.

  • @maryjohny7459
    @maryjohny7459 2 месяца назад +44

    സാറെ വെറുതെ കേറി ഈ
    സ്രയേലിനെ ചൊറിഞ്ഞതിനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ 😂

  • @santhoshjoseph7473
    @santhoshjoseph7473 2 месяца назад +64

    ജഡ്ജി ആണെങ്കിലും മദ്രസ പ്രൊഡക്ട് അല്ലെ. 🤣 ആയുധം ചിലവാക്കാൻ ഹമസിനെ ഇളക്കി വിട്ടു അമേരിക്ക. 🤣🤣🤣🤣

    • @muhammedsakkeer3208
      @muhammedsakkeer3208 2 месяца назад

      അപാര പുദ്ധി ആണല്ലോ കൊച്ചുകള്ളൻ.

  • @biniojjohn
    @biniojjohn 2 месяца назад +40

    കമാൽ പാഷ പറയുന്നു ഇസ്രായേൽ ഗാസയിൽ അധിനിവേശം നടത്തിയത് മുതലാണ് പ്രശ്നം എന്നു.. അപ്പോൾ ഒക്ടോബർ 7 പുള്ളി മറന്നു.. 😂😂

  • @josephkadayanickadu7152
    @josephkadayanickadu7152 2 месяца назад +46

    എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല. ജാതിയാണ് വലുത്

    • @shihabmampadan937
      @shihabmampadan937 2 месяца назад

      അപ്പോൾ ക്രിസ്ത്യൻ ഭീകരവാദമാണ് നടന്നുകൊണ്ടിരിക്കുന്നത് അല്ലേ നസ്രാണി അമേരിക്കയും ജൂത ഇസ്രയേലും ഒരുമിച്ചുള്ള ഒന്നാന്തരം ജാതീയ ഭീകരവാദം എന്നും പറഞ്ഞു കൂടെ ?

  • @vethani
    @vethani 2 месяца назад +65

    ഏത് ഉന്നത വിദ്യാഭ്യാസമുള്ളവനും ഇസ്‌ലാമാണോ അവൻ ഇയാളെപ്പോലെ തീവ്വാദ മനസ്സുള്ള

  • @IKEA16
    @IKEA16 2 месяца назад +42

    ഉണ്ടായിരുന്ന വില കൂടി കളയുന്ന മനുഷ്യൻ ഭക്ഷണം മാത്രമല്ല ഇസ്രയേൽ ബിസിനസ് ടെക്നോളജി, ഡിഫൻസ്,കമ്യൂണിക്കേഷൻ എന്നിവ ജൂതർ ആണ് കൈകാര്യം ചെയ്യുന്നത്

  • @unnikrishnanpillai
    @unnikrishnanpillai 2 месяца назад +60

    ഈ അവതാരകയ്ക്ക് നല്ല ട്രെയിനിങ് കൊടുക്കൂ എബിസി.

  • @unnikrishnanpillai
    @unnikrishnanpillai 2 месяца назад +87

    കുഞ്ഞുങ്ങൾ മരിക്കുന്നു....
    ഇസ്രായേലിൽ കുഞ്ഞുങ്ങൾ ഇല്ല. എല്ലാം ജനിക്കുമ്പോഴേ ബാല്യതാ..
    എന്റെ കമാൽ സാറെ, കഷ്ടം!

  • @mathewjacob6354
    @mathewjacob6354 2 месяца назад +120

    ആനക്കിട്ടു പണിയാൻ പോയ എലി കുഞ്ഞിന്റെ കാര്യം പോലെയാകും.

  • @ezhiyathu7491
    @ezhiyathu7491 2 месяца назад +119

    ഇവന് വിദ്യാഭ്യാസം ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല മഹാഫോടനമാണ്

  • @binupaul1696
    @binupaul1696 2 месяца назад +45

    ഞാൻ അമേരിക്കയിൽ പോയപ്പോൾ രണ്ട് മിസൈൽ വാങ്ങിയിരുന്നു 😂

  • @antonyxavier8076
    @antonyxavier8076 2 месяца назад +203

    കുഞ്ഞുങ്ങൾ ആരും ഇസ്രായേൽ യിൽ മരിച്ചില്ലേ. അത് കുഞ്ഞുങ്ങൾ അല്ലേ. ഈ പാഷാണം എന്താ പറയുന്നത്. ഏറ്റവും വലിയ പൊളിറ്റിക്കൽ ഇസ്ലാം ആണ് പാഷാണം. ഇറാൻ ഇസ്രായേൽ ആക്രമിച്ചാൽ ഇറാൻ പിന്നെ കാണില്ല പാഷാണം

    • @affanfaris3738
      @affanfaris3738 2 месяца назад +1

      വാനില പിന്നെ വന്ന ചൂടുണ്ട് പോയി പണി നോക്കെടാ പുല്ലേ

    • @affanfaris3738
      @affanfaris3738 2 месяца назад

      ഇറാനിലെ കല മാത്രം അടിപൊളി

  • @ഞാൻമലയാളി-ഗ8ദ
    @ഞാൻമലയാളി-ഗ8ദ 2 месяца назад +74

    സാറാണോ....സാറേ ഹൈക്കോടതി ജഡ്ജിയായി വിരമിച്ച സാർ...😢

  • @tomytomyjoseph1042
    @tomytomyjoseph1042 2 месяца назад +85

    2023 ഒക്ടോബർ യിലെ ഹമാസ് ആക്രമണം പറയരുത് സാർ.

    • @xxxK858
      @xxxK858 2 месяца назад +1

      Athu parayullaaa😅.Athu porattam anu

    • @sureshkumarnk-x9j
      @sureshkumarnk-x9j 2 месяца назад +1

      ഇവൻ നികൃഷ്ട ജീവി തന്നെ

  • @ajishso
    @ajishso 2 месяца назад +140

    തുടങ്ങിയത് തന്റെ വർഗ്ഗത്തിന്റ ഹമാസാണ് ഹേ. .. ഇയാളിതെന്തോന്ന് ഒരുമാതിരി

    • @santoshthayil
      @santoshthayil 2 месяца назад

      ഇയാൾ മഹാ വർഗീയൻ ആണ് അടുപ്പിക്കാൻകൊള്ളില്ല , മമ്മദിന്റെ വത്സല പുത്രൻ ആണ് പിന്നെ ആർക്കും അറിയാത്ത രീതിയിൽ വെളുപ്പിക്കാൻ നോക്കും

    • @sureshbabumk9727
      @sureshbabumk9727 2 месяца назад +2

      എത് വർഗ്ഗം ഡ്യൂപ്ലികെറ്റ് മുസ്ലിം😅

    • @abeyjacob6471
      @abeyjacob6471 2 месяца назад +1

      ഇവൻ പക്ക ഹമാസ് അനുകൂലി ആണ്, ഹമാസിൻ്റെ തീവ്രവാദത്തെ പറ്റി കമ എന്നോരക്ഷരം ഇവൻ മിണ്ടില്ല.

  • @veekayrm
    @veekayrm 2 месяца назад +82

    പൂർവ്വ ന്യായാധിപൻ... പറഞ്ഞിട്ട് കാര്യമില്ല...മനസ്സിരപ്പ് വ്യക്തം!! പാഷാണം!!

  • @baburajchirayil121
    @baburajchirayil121 2 месяца назад +255

    ഒരു കിത്താബ് ആണ് ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ ഭീഷണി

    • @mustahafapanery1103
      @mustahafapanery1103 2 месяца назад

      നിന്നെപ്പോലത്തെ ചെറ്റക്ക് കഴിയുന്നതല്ല ഈ കിത്താബ് ഇല്ലാതക്കാൻ

    • @johnlukose7931
      @johnlukose7931 2 месяца назад +4

      yes

    • @jimmychazhoor548
      @jimmychazhoor548 2 месяца назад +2

      മദ്രസയും വലിയ ഭീഷണിയാണ്

    • @mohammedaboobacker2020
      @mohammedaboobacker2020 2 месяца назад +5

      പണ്ട് ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്ന ഇന്തൃക്കാരെ തമ്മിലടുപ്പിക്കാൻ ഉപയോഗിച്ച അതേ ന്യായം

    • @AbubakarAbu-b3o
      @AbubakarAbu-b3o 2 месяца назад +2

      Marked you

  • @merlinpmarkosemerlinpmarko5726
    @merlinpmarkosemerlinpmarko5726 2 месяца назад +114

    കമൽ പാഷ തന്നോട് ഒരു ബഹുമാനം ഉണ്ടായിരുന്നു.. ഇപ്പോൾ തീർന്നു. ഒക്ടോബർ 7 എന്താടോ മിണ്ടാതെ???

    • @bennysebastian7387
      @bennysebastian7387 2 месяца назад

      ഇയാൾ ശരിക്കും ജിഹാദി ആണ്

    • @mohammedaboobacker2020
      @mohammedaboobacker2020 2 месяца назад +1

      ഒക്ടോബർ 7 ന് മുമ്പ് ഇസ്രേയിൽ പലസ്തീനിൽ പാലും തേനും ഒഴുക്കുകയാണോ?????
      മഞ്ഞ കണ്ണടക്കാർ അദ്ധേഹത്തിന് ബഹുമാനം കൊടുക്കേണ്ട ആവശ്യം ഇല്ല

    • @babyjoseph5792
      @babyjoseph5792 2 месяца назад

      ഒക്ടോബർ 7 നു മുൻപ് പലസ്റ്റീനികൾ ഇസ്രായേലിൽ വന്നു ജോലി ചെയ്തു ജീവിച്ചുകൊണ്ടിരുന്നത് കോയ അറിഞ്ഞില്ലേ.​@@mohammedaboobacker2020

    • @sajuvarghese5975
      @sajuvarghese5975 2 месяца назад

      നൈജീരിയയിലും ബംഗ്ലാദേശിലും പാകിസ്ഥാനിലും സുഡുക്കൾ തേനോഴുക്കുക ആയിരിക്കും... നിന്റെയൊക്കെ വർഗീയത താമസിക്കാതെ തുടച്ചു നീക്കപ്പെടും.. ​@@mohammedaboobacker2020

  • @bhargavaraman2299
    @bhargavaraman2299 2 месяца назад +35

    എല്ലാവരും സ്വർഗത്തിലേക്കല്ലേ പോകുന്നത് പിന്നെന്തിനു വിഷമിക്കണം. പരലോകത്തു അവരെ ഇസ്രായേൽ ഒന്നും ചെയ്യില്ല

  • @ShinoyPradeepmohan-zd2bm
    @ShinoyPradeepmohan-zd2bm 2 месяца назад +54

    ഹമസ് പാഷാണം ഇത്രയുംനാൾ എവിടായിരുന്നു

  • @ശാലോംഫ്രെയിംസ്പൂവാർ

    ഇസ്മായിൽ ഹനിയയുടെ മരണത്തോടെ ഏർദോഖാന്റെ വെല്ലുവിളി അവസാനിച്ചു

    • @samSam-hj2oj
      @samSam-hj2oj 2 месяца назад

      ലോകം മുഴുവനും ഇന്ത്യയും മനുഷ്യനും മൃഗങ്ങളും എല്ലാം പ്രതിസന്ധികളിൽ ഒന്നാണ് അതാണ് ലോകം. കോറോണ കാലഘട്ടത്തിൽ ഗാസയിൽ ജീവൻ പണയം വെച്ച് ഇസ്രയൽ ഡോക്ടർമാർ ഗാസ ആശുപത്രിയിൽ രാപകൽ വ്യാപൃതരായി.യുദ്ധത്തിന് മുമ്പ് വരെ ഗാസകാരുടെ വല്യ ഒപ്പറേഷൻ ,കണ്ണ് ഹൃദയം തുടങ്ങിയ ചികിത്സ ഫ്രീയായി ചെയ്തു നൽകിയിരുന്നു. Medical journal കൾ ഗുഗുളിൽ കിട്ടും. ആയിരക്കണക്കിന് ഗാസക്കാർ ഇസ്രയേലിൽ ജോലി ചെയ്തു . അവിടെ സുടാപ്പിയും സംഘിയും യഹുദരും അല്ല മനുഷ്യർ മാത്രമാണ് . ചില ഭികർ പറയുന്നപോലെ ആകരുത്.' നമ്മുടെ സൈന്യം കേന്ദ്രമന്ത്രിമാർ , സുരേഷ് ഗോപി അടക്കം കേരള നേതാക്കൽ , സധാരണ ജനങ്ങൾ എല്ലാം ഒരുപോലെ കഷ്ടപ്പെട്ടു .INDIAN ARMY 🇮🇳🇮🇳❤️❤️BIG SALUTE .നമ്മുടെ പട്ടാളക്കാർ അതുപോലെ നമ്മുടെ സാധാരണ ജനങ്ങളും ഭീകരാലും പാക്കിസ്ഥാൻ യുദ്ധമുഖത്തും അഞ്ചുലക്ഷം പേർ ,നമ്മുടെ ജീവൻ ഭീകരരിൽ നിന്നു രക്ഷിക്കാൻ നഷ്ടപ്പെടുത്തി.ഇന്ത്യൻ പട്ടാളക്കാരുടെ മൃതദേഹം വയനാട്ടിൽ കണ്ടതിലും ക്രൂരമായി ചെത്തിമാറ്റി , മൃതദേഹത്തോട് വികൃതമാക്കി രസിച്ചു , ആ കുടുംബാംങ്ങളുടെ വേദനയും എല്ലാ മലയാളികളും ഓർക്കണം . മറവി കൂടുതൽ ഉള്ളവരാണ് മലയാളികൾ. നിപ്പകാലത്തെ നേഴ്സിന് ഓർക്കണം .ഇസ്രയേലിൽ മരിച്ചതും നേഴ്സ് ഓർക്കാം .തെറ്റുകൾ തീരുത്താം

  • @vethani
    @vethani 2 месяца назад +39

    ഇയാൾ തീവ് റവാദികളെ വെള്ള പൂശുകയാണ്😊

  • @pavithrankrishnan7286
    @pavithrankrishnan7286 2 месяца назад +59

    ഹമാസു കേറി ഇസ്രായേലിനെ ചൊറിഞ്ഞേനെപറ്റി എന്താ പറയാത്തെ. ബന്ധികളെ വിടാത്തതിനെപറ്റി എന്താ പറയാത്തത്. താങ്കളും ഭീകര സപ്പോര്‍ട്ടു മനസുള്ള ആളാണ്. അതു നേരത്തെ അറിയാം.

  • @SURESHD-z3o
    @SURESHD-z3o 2 месяца назад +82

    തുടക്കം,ഹമാസ്സ് ഇസ്രേലിൽ കടന്നു കയറി കുഞ്ഞുങ്ങളേയും സ്ത്രീകളേയും ബന്ധിയാക്കിയതും അവരെ അതിഭീകരമായി അവരെ പീഡിപ്പിച്ചതും സ്ത്രീകളെ ബലാൽ സംഗം ചെയ്തതും അവരെയൊക്കെ വിടാതിരിക്കുന്നതുമാണ് ഈ പ്രശ്നങ്ങൾക്ക് ഓക്ക കാരണമെന്ന് ഇദ്ദേഹത്തിന് അറിഞ്ഞു കൂടെ അതോ മനപ്പൂർവ്വം മറച്ചു വെയ്ക്കുന്നതാണോ? ഇസ്രേലിലെ കുട്ടികൾക്കും സ്ത്രീകൾക്കും ഒരു വിലയുമില്ലേ? മനുഷത്വം പാല സ്ത്രീനു മാത്രമേ ആവിശ്യമുള്ളോ? ഏതെങ്കിലും മുസ്ലിം രാഷ്ട്രം മുസ്ലിം നടത്തുന്ന ഭീകരവാദത്തെ വിമർശിക്കാറുണ്ടോ?സാധാരണക്കാരായ മുസ്ലിംങ്ങൾ മുസ്ലിം തീവ്വവാദത്തെ വിമർശിക്കാതെ മൗനം പാലിക്കുന്നതാണ് ലോകത്ത് തീവ്വവാദം വളരാൻ കാരണം. അത് ഭാരതത്തിലായാലും ഈ മൗനം കാരണം ആണ്.

  • @sabuv.george4612
    @sabuv.george4612 2 месяца назад +20

    യഹുദന്റെ സ്വന്തഭൂമിയാണ് യിസ്രായേൽ എന്ന് വിവരമുള്ള എല്ലാവർക്കും അറിയാം..
    അവരുടെ പൂർവ്വപിതാക്കന്മാർക്ക് ലഭിച്ച വാഗ്ദത്തഭൂമിയിലേക്ക് തിരികെ വന്നു. അത് അധിനിവേശമോ ?
    ചരിത്രം പഠിച്ചു സംസാരിക്കൂ.

  • @varghesevarghese964
    @varghesevarghese964 2 месяца назад +281

    എന്റെ പാഷാണമേ... ഇതൊക്കെ ജിഹാദിയായ നിന്റെ ആഗ്രഹം അല്ലേ??????

    • @user-io7yo9zs5n
      @user-io7yo9zs5n 2 месяца назад +13

      💯🙏🌹🎖️🎖️🎖️🎓🎓🙏

    • @ajimedayil6216
      @ajimedayil6216 2 месяца назад

      തീവ്രവാദി എത്ര തന്നെ കുളിച്ച് ഒരുങ്ങി പൊട്ടും തൊട്ട് വന്നാലും തീവ്രവാദി തന്നെ 😂😂😂

    • @shivan2659
      @shivan2659 2 месяца назад

      ഇയാൾക്ക് ഇതുവരെ ബുദ്ധി ഉദിച്ചില്ലേ ? ഹമാസ് അല്ലേ ആദ്യമായി തുടങ്ങിയത് ,,
      എന്നെ തല്ലിയാൽ ഞാൻ വെറുതെ ഇരിക്കുമോ.
      ഇപ്പൊ കിടന്നു മോങ്ങുന്നു. ഇവനൊക്കെ ജഡ്ജി ആയിരുന്നു എന്നോർക്കുമ്പോൾ പേടി തോന്നുന്നു

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 2 месяца назад +25

      അങ്ങിനെയല്ലേ ഞമ്മക്ക് പറയാൻ പറ്റു.

    • @showkathali2392
      @showkathali2392 2 месяца назад +2

      Jihadhi,Nintreyokke,Thantha,,

  • @vishnumadhav7
    @vishnumadhav7 2 месяца назад +96

    ഹമാസാണ് തുടങ്ങിയത്. അവർ നിർത്തട്ടെ

    • @sureshsura4981
      @sureshsura4981 2 месяца назад +7

      വർഗ്ഗസ്നേഹം അല്ലേ അത് എങ്ങനെ പറയും

    • @GeorgeThomas-bh7tc
      @GeorgeThomas-bh7tc 2 месяца назад

      @@sureshsura4981അവർക്ക് തുടങ്ങാ ൽ മാത്രമെ അറിയു

  • @komalambbhargavi9208
    @komalambbhargavi9208 2 месяца назад +114

    മാനവരാശിക്ക് അപകടം ജിഹാദിക്കൾ ആണല്ലോ😂😂😂😂😂😂

    • @abidabi9619
      @abidabi9619 2 месяца назад +1

      ലോക ഭീകരർജൂത പേപട്ടികളെ ഹിറ്റ്ലർ കൊന്ന് തള്ളിയത് എന്തിനാണന്ന് മനസ്സിലായി

    • @villagenature9392
      @villagenature9392 2 месяца назад

      Kurukshetram

  • @johnalencheril7060
    @johnalencheril7060 2 месяца назад +24

    ഇസ്രായേൽ ഒരു അധിനിവേശവും പലസ്തീനിൽ നടത്തിയിട്ടില്ല.അവരുടെ പൂർവീകരുടെ നാട്ടിൽനിന്ന് അവരെ പലായനം ചെയ്യിച്ച അറബികളിൽ നിന്നു അവരുടെ നാടു അവർ വീണ്ടെടുക്കുന്നു.മുഹമ്മദിന്റെ അനുയായികൾക്കു ഒരിഞ്ചു മണ്ണിനുപോലും അവിടെ അവകാശമില്ല.പഴയ ന്യായധിപനായാലും ചരിത്രത്തെ അവഗണിച്ചുകൊണ്ടു(തമസ്കരിച്ചുകൊണ്ടു) പൊട്ടത്തരം വിളിച്ചു കൂവിയാൽ സ്വയം അപഹാസ്യനാകും.

  • @rejismusic2461
    @rejismusic2461 2 месяца назад +25

    ഹമാസിന്റെ ഒരു ഭീകരൻ കൂടിയുണ്ട് പൊത്തിൽ. ഇസ്രായേൽ കൈകാര്യം ചെയ്തോളും.

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 2 месяца назад +15

    ഒക്ടോബർ 7 ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടേ ഇല്ല

  • @linujoseph6848
    @linujoseph6848 2 месяца назад +20

    ബെന്ധികളെ വിട്ടുകൊടുത്താൽ യൂദ്ധം അവിടെ തീരും എന്ന് ഇയാൾക്ക് അറിയാം പക്ഷെ ഇയാൾ പറയില്ല

  • @JamesThomas-wp8wm
    @JamesThomas-wp8wm 2 месяца назад +41

    October 7 ന് ഇസ്രയേലിൽ കയറി ഹമാസ് കുഞ്ഞുങ്ങളെ കൊന്നതും തീയ്യിലിട്ടത്തും ഒന്നും താങ്കൾ കണ്ടില്ലേ? ഈ നേതാക്കൾ ആണല്ലോ ഈ കാപാലികർ.

  • @baburajchirayil121
    @baburajchirayil121 2 месяца назад +257

    സമാധാനത്തോടെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും ഇസ്റാഈലിന് പിന്തുണ നൽകണം

    • @rasheedbeckoden4810
      @rasheedbeckoden4810 2 месяца назад +7

      സമാധാനം ലോകത്ത് വേണം എന്ന് ആത്മാർത്ഥ മായി ആഗ്രഹം ഉണ്ടെങ്കിൽ ഇസ്രായേൽ എന്ന തെമ്മാടി രാജ്യം ഭൂമിയിൽ ഇല്ലാതാവണം അതിനു വേണ്ടി പ്രാർത്ഥന നടത്താം

    • @LovelyBlackberries-nz3pm
      @LovelyBlackberries-nz3pm 2 месяца назад +9

      Hoorikal remaind

    • @rejismusic2461
      @rejismusic2461 2 месяца назад

      ​@@rasheedbeckoden4810ഇസ്രയേലിനെ ഇല്ലാതാക്കാൻ നൽപ്പാത്തി എട്ടിൽ തുടങ്ങിയതല്ലേ ഭീകരത. കിട്ടുന്നത് വാങ്ങിച്ചു കൂട്ടുക.

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 2 месяца назад

      ​@@rasheedbeckoden4810യൂറോപ്പിൽ ഇപ്പോൾ പ്രശ്നങ്ങൾ നടത്തുന്നത് ആരാണ് ചേട്ടാ😢

    • @emurali55
      @emurali55 2 месяца назад +1

      ​@@rasheedbeckoden4810പ്രാർത്ഥന മലദ്വാർ ഗോൾഡ് ഗോഡൗൺ ൽ വച്ചു നടത്താം

  • @okkkerttk
    @okkkerttk 2 месяца назад +45

    ഈ സാത്താൻ പ്രവാചകന്റെ ആശയങ്ങളിൽ നിന്ന് ലോകം മുക്കി നേടുക തന്നെ ചെയ്യും

  • @RLJP1963
    @RLJP1963 2 месяца назад +41

    പഠിച്ച, പഠിക്കാത്ത ഏതൊരു മുസ്ലിമും ഇസ്ലാം ആവാം.😂

  • @jainjoseph9311
    @jainjoseph9311 2 месяца назад +25

    ഈ പഷാണത്തെ എവിടെ നിന്ന് കിട്ടി തുഫ്

  • @SreejithR-h4d
    @SreejithR-h4d 2 месяца назад +27

    916 സുഡാപ്പി വർഗീയ വിഷം കെമാൽ പാഷാണം

  • @ajayraj-qz7tt
    @ajayraj-qz7tt 2 месяца назад +13

    സാർ എഴുനേറ്റു ചെല്ല് . വളർന്നു വരുന്ന പുതിയ മേത്ത തലമുറ നല്ലതുപോലെ ജീവിക്കണമെങ്കിൽ പോയി മദ്രസ്സകൾ അടച്ചു പൂട്ടാൻ വല്ല വല്ല മാർഗവും നോക്ക്, ഇല്ലെങ്കിൽ സാറിന്റെ ആൾക്കാരെ ഇങ്ങനെ പോയാൽ വെള്ളക്കാർ ചുട്ടുകൊല്ലും .

  • @JamesThomas-wp8wm
    @JamesThomas-wp8wm 2 месяца назад +18

    എൻ്റെ സാറേ ഇതാണ് മാപ്പിള ലഹള.

  • @experimenttravelexperience9078
    @experimenttravelexperience9078 2 месяца назад +32

    ഒരു അപകടത്തിൽ ഉർദുഗാൻ കൊല്ലപ്പെട്ടു എന്ന് കേൾക്കേണ്ടിവരും...

    • @govindram6557-gw1ry
      @govindram6557-gw1ry 2 месяца назад +5

      അയാൾ അതിന് 100% അർഹൻ.

    • @vhcjcv5760
      @vhcjcv5760 2 месяца назад

      Palastin നോടും iran ഓടും കളിക്കുന്ന പോലെ അങ്ങോട്ട്‌ ചെല്ലേണ്ട 😂. അടിച്ച് അണ്ണാക്കിൽ തരും

    • @govindram6557-gw1ry
      @govindram6557-gw1ry 2 месяца назад +1

      @@vhcjcv5760 അതാണല്ലോ എർദോഗാൻ
      അമേരിക്കയുടെ ആസനം
      താങ്ങി NATO യിൽ നിൽക്കുന്നത്🥳

    • @vhcjcv5760
      @vhcjcv5760 2 месяца назад

      @@govindram6557-gw1ry nato യിൽ america കഴിഞ്ഞാൽ ഏറ്റവും വലിയ ശക്തി turkey ആണ് ഹേ 😂. Nato ക്ക്‌ ആണ് അവരെ ആവശ്യം 😂. പിന്നെ nato യിൽ america യെ എതിർക്കുന്ന ഒറ്റ രാജ്യം അത് turkey ആണ്. America യെ റഷ്യ ആക്രമിച്ചാൽ പിടിച്ചു നിക്കാൻ ആണ് ഈ nato 😂. അല്ലാതെ വേറെ ഒരു രാജ്യത്തിനും ഇത് കൊണ്ട് ബലിയ ഗുണം ഇല്ലാ 🤣

  • @Saakir121
    @Saakir121 2 месяца назад +31

    ബന്ധികളെ വിട്ടുകൊടുക്ക് പാഷേ

  • @sajivarghese8471
    @sajivarghese8471 2 месяца назад +15

    അമേരിക്ക മുന്‍കൈ എടുത്ത് പല രാജ്യങ്ങളേ കൊണ്ടും ഇറാനെ പ്രഷര്‍ ചെലുത്തി ഇപ്പോള്‍ യുദ്ധം വേണോ വേണ്ടയോ എന്ന രീതിയില്‍ ചിന്തിക്കുന്ന അവസ്ഥയില്‍ എത്തി.
    (ഇതാണ് അവസാനം കിട്ടുന്ന അറിവ്.)
    അപ്പോള്‍ താങ്കള്‍ എന്തു വ്യാക്ക്യാനിക്കും ആയുധ കച്ചവടമാണോ അവരുടെ ലക്ഷ്യം?

  • @PKB-j7b
    @PKB-j7b 2 месяца назад +13

    അമേരിക്ക പറഞ്ഞിട്ടാണോ ഹമാസ് ഇസ്രായിലിൽ കയറി ആക്രമണം നടത്തിയത് ജഡ്ജി അങ്ങുന്നെ തല യിൽ എന്താ ചകിരിച്ചോർ ആണോ😊😊😊. PKB

  • @rejimonv2758
    @rejimonv2758 2 месяца назад +15

    ഇറാന് ആദരാഞ്ജലികൾ 😄

  • @johnvarghese4749
    @johnvarghese4749 2 месяца назад +7

    കമൽ ഫാഷര സർ, അല്പം കൂടി വസ്തുതകൾ മനസ്സിലാക്കി സംസാരിക്കണം. 🙏

  • @Ranjit-d8l
    @Ranjit-d8l 2 месяца назад +14

    യാതൊരു ബോധവും ഇല്ലാത്ത അവതാരിക

  • @prasoonpradap
    @prasoonpradap 2 месяца назад +11

    എന്ത് തോൽവി ആണ് സാർ.
    മതം അതാണ് വലുത് ബാക്കിയെ പിന്നെ ഉളളൂ

  • @ragavanr9814
    @ragavanr9814 2 месяца назад +11

    എങ്കിലും കഴിഞ്ഞ ഒക്ടോബർ 7 ന് ഹമാസ് നടത്തിയ കടന്നുകയറ്റത്തെക്കുറിച്ച് ഒരു വാക്കെങ്കിലും പറയാമായിരുന്ന സാ.....ർ

  • @apputhilekan1365
    @apputhilekan1365 2 месяца назад +17

    അവതാരക പോരാ ഇതൊന്ന് കേട്ടുകൊണ്ട് ഇരിക്കുന്നു

  • @johnalencheril7060
    @johnalencheril7060 2 месяца назад +13

    ഇയ്യാളെ ഹമാസിന്റെ പുതിയ നേതാവായി അവരോധിക്കണം.എന്നാൽ പിന്നെ ' അനുഭവിച്ചോളും'.

    • @fracisk.s.3381
      @fracisk.s.3381 2 месяца назад

      കറക്റ്റ്, പക്ഷെ തല തെറിക്കും

  • @binupaul1696
    @binupaul1696 2 месяца назад +16

    പാഷാണത്തിനെ ഇസ്രായേലിലെ ജഡ്ജി ആക്കിയാലോ 😂

    • @gopalanv7943
      @gopalanv7943 2 месяца назад

      എന്നാൽ ഇസ്രായേലിൽ ധാരാളം മദ്രസ്സ എന്ന തീവ്രവാദ ഫാക്റ്ട രികൾ ഉണ്ടാക്കാൻ ഉത്തരവിടും.

  • @sheebaashok6955
    @sheebaashok6955 2 месяца назад +21

    തുർക്കി ചലിക്കില്ല, കാരണം തുർക്കി നാറ്റോ അംഗം ആണ്, തുർക്കി ഒഴികെ ബാക്കി എല്ലാ നാറ്റോ രാജ്യങ്ങളും ഇസ്രായേലിന് ഒപ്പം ആണ്, നാറ്റോയിൽ ഉള്ള ഒരു രാജ്യത്തെ മാത്രമേ നാറ്റോ യുദ്ധത്തിൽ സഹായിക്കൂ, തുർക്കി ഇസ്രായേലിനെതിരെ എന്തെങ്കിലും ചെയ്താൽ നാറ്റോ യിൽ നിന്ന് പുറത്താകും,തുർക്കി ഒരിക്കലും അത് ആഗ്രഹിക്കില്ല... ചുരുക്കി പറഞ്ഞാൽ ഏർദോഗാൻ വായാടി ആണ്...😅 അതിനപ്പുറം ഒന്നുമില്ല, ഹാനിയയെ കൊല്ലും മുൻപ് ഇസ്രായേലിനെ അത് ചെയ്യും ഇത് ചെയ്യും കത്തിക്കും എന്നൊക്കെ ആയിരുന്നു ഏർദോഗന്റെ വാചകം, ഇത് കേട്ട് തുർക്കി ഒപ്പം നിൽക്കും എന്ന് കരുതി ചാടി പുറപ്പെട്ട ഇറാൻ ആണ് വെട്ടിൽ ആയത്.. സിറിയ, ലെബെനോൻ ഒഴികെ ആരും ഇറാനൊപ്പം ഇല്ല.... ചുരുക്കി പറഞ്ഞാൽ ഇറാൻ പെട്ടു പോയി

    • @ChristiJohn-e8q
      @ChristiJohn-e8q 2 месяца назад +1

      സത്യം

    • @vhcjcv5760
      @vhcjcv5760 2 месяца назад

      റഷ്യ ആണ് iran നു ആയുധം കൊടുക്കുന്നത്

    • @xxxK858
      @xxxK858 2 месяца назад

      Russia support cheyyum ennu vicharichu...Iranu ini iranil thanne bombit kalicholu

  • @delightcommunications509
    @delightcommunications509 2 месяца назад +7

    പ്രഭാഷണം കേട്ടിട്ട് കമാൽ പാഷ മീഡിയ വൺ ചാനൽ മാത്രമേ കാണാറുള്ളൂ എന്ന് തോന്നുന്നു. ഒൿടോബർ 7 ന് ഇസ്രായേലിൽ എന്താണ് സംഭവിച്ചത് എന്ന് വായ തുറന്നു ചോദിക്കാൻ ധൈര്യം ഉണ്ടാകണം.

  • @sureshsura4981
    @sureshsura4981 2 месяца назад +34

    ഇസ്രയേലിൽ കേറി ചൊറിയുമ്പോൾ ആലോചിക്കണം. അതെന്താ പറയാത്തത്

  • @tomytomyjoseph1042
    @tomytomyjoseph1042 2 месяца назад +23

    അവതാരകക്കും കാര്യങ്ങളെപ്പറ്റി oru വിവരവുമില്ല.

  • @ebinjoebin3188
    @ebinjoebin3188 2 месяца назад +7

    സ്വന്തം പ്രസിഡൻഡിനു സഞ്ചരിക്കാൻ തുരുമ്പെടുത്ത ഹെലികോപ്റ്റർ.... pvc പൈപ്പ് കൊണ്ട്ള്ള റോക്കറ്റ്... തെക്കോട്ടു വിടുമ്പോൾ വടക്കോട്ടു പോകുന്ന മിസൈൽ... ഇതും കൊണ്ടാണ് ജുദ്ദത്തിന് ഇറങ്ങുന്നത് ഇറാൻ. 🤭israel തിരിച്ചു മിസൈൽ ഇടേണ്ട ആവിശ്യം ഇല്ല പറപ്പിക്കുമ്പോൾ വിമാനം തകർnന്നും.. തൊടുത്തു വിട്ട മിസൈൽ തിരിഞ്ഞു വന്നു പൊട്ടിയും ഇറാൻ തീരും 🤣🤭

  • @shivan2659
    @shivan2659 2 месяца назад +10

    ഇറാൻ ഒരു കോപ്പും ചെയ്യില്ല. ചെയ്താൽ ഇറാന്റെ അണുബോംബിന് മേൽ മിസൈൽ പൊട്ടും. പിന്നെ ഇറാൻ ഭൂപടത്തിൽ പോലും കാണില്ല

  • @aloshbenny1889
    @aloshbenny1889 2 месяца назад +10

    ഇയാൾ നുണ മാത്രം പറയfന്നു ABC യുടെ നിലവാരം തീർന്നു

  • @pksurendran9018
    @pksurendran9018 2 месяца назад +10

    ഇപ്പോൾ ഈ സങ്കർഷം എങ്ങനെയാണ് ഉണ്ടായതെന്ന് ആദ്യം പറയുക

  • @spkrchannel7112
    @spkrchannel7112 2 месяца назад +23

    ഇദ്ദേഹം പറയുന്നത് പാതി സത്യം മാത്രമാണ് കഷ്ടം

    • @joi703
      @joi703 2 месяца назад

      ഇയാൾ പറയുന്നത് 5% പോലും സത്യമില്ല. കെ എഫ് സി ചിക്കൻ വരുമാനം കൊണ്ടാണ് ഇസ്രായേൽ രാജ്യം കഴിയുന്നത് എന്ന് ഇയാൾ പറയുകയാണ്. 😄😄 അവരുടെ പല പല ടെക്നോളജിയുടെ വരുമാനം പിന്നെ അവർക്ക് ചൊറിയാൻ വെച്ചിരിക്കുകയാണ് എന്നാണോ ഈ ജിഹാദി പറയുന്നത്

  • @sudheerkp7674
    @sudheerkp7674 2 месяца назад +11

    ഹമസിനെ കുറ്റം പറയാതെ എന്തൊക്കെ ഞായങ്ങളാണ് തട്ടി വിടുന്നത്

    • @gopalanv7943
      @gopalanv7943 2 месяца назад

      ഒരു മുൻ ന്യായാധിപൻ, വാതുറന്നാൽ അസത്യം മാത്രം പറയുന്നു, അഥവാ മറച്ചുവെക്കുന്നു. ഒരു സാധാരണക്കാരന് വിശ്വസിക്കാൻ പ്രയാസം മുൻ ന്യായാധിപൻ മാരുടെ വില കളയുന്ന പരിപാടി, മിണ്ടാതിരുന്നെങ്കിൽ കുറച്ചുകൂടി മാന്യത ഉണ്ടാകുമായിരുന്നു. ഒരു പൊത്തകം വരുത്തുന്ന വിന..

  • @antonygnanamuthan5109
    @antonygnanamuthan5109 2 месяца назад +6

    ഹമാസിൻ്റെ മനസ്സും ഇന്ത്യയിലായി പോയ ശരീരവുമായ് ഒര് പഷാണം

  • @christianyouth1470
    @christianyouth1470 2 месяца назад +5

    തുർക്കിയുടെ "മൂലമറ്റ "ഭാഗം ഇരുമ്പു ജട്ടി കൊണ്ട് മറച്ചില്ലെങ്കിൽ എർദ്ദോഗാന് പൈപ്പ് പിടിപ്പിക്കേണ്ടി വരും

  • @abeyjacob6471
    @abeyjacob6471 2 месяца назад +7

    പാഷണത്തിന് ഇസ്രായേൽ തകരുന്നത് കാണാൻ വല്യ ആഗ്രഹം ഉണ്ട്😂😂😂

  • @bennysebastian7387
    @bennysebastian7387 2 месяца назад +9

    മദ്രസ പ്രൊഡക്ട് ജഡ്ജ്

  • @PrakashanK-t9h
    @PrakashanK-t9h 2 месяца назад +8

    അമേരിക്ക ബിൽ ലാദനെ കൊന്നില്ലേ , സദ്ദാം ഹുസൈനെ ്് കൊന്നില്ലേ , പിന്നെയാണോ ഈ യാഹിയ

  • @Dreamtraveler49
    @Dreamtraveler49 2 месяца назад +10

    എടപെട്ട ഒക്ടബർ 7 ൽ ഉണ്ടക്കിയത് നീ മറന്നോ ?

  • @binupaul1696
    @binupaul1696 2 месяца назад +8

    ഈജിപ്റ്റ് പലസ്തീനെ സഹായിച്ചത് പോലെ ആരും സഹായിച്ചിട്ടില്ല അതിർത്തി ഒരു ഈച്ച പോലും അകത്തു കടക്കാതെ അടച്ചു പൂട്ടി 😂😂

  • @okkkerttk
    @okkkerttk 2 месяца назад +15

    ഈ സാത്താൻ പ്രവാചകന്റെ ആശയങ്ങളിൽ നിന്ന് ലോകം മുക്കി നേടുക തന്നെ ചെയ്യും അമ്മന്റെ ആളുകളെല്ലാം ഇതേ

  • @joshyantony1422
    @joshyantony1422 2 месяца назад +8

    ഇസ്രായേല്ല കേറിച്ചെറിഞ്ഞത് ഹമാസ് കേറിച്ചെറിഞ്ഞത് ച്ചെറുത് കൊടുത്ത് വലുത് വാങ്ങിച്ച എന്ന് ട്ട് മോങ്ങുന്നോ

  • @shajumv1618
    @shajumv1618 2 месяца назад +8

    തീവ്രവാദ പ്രവർത്തനത്തിനെ പറ്റി പറയൂ

  • @Jijo_K_Mathew
    @Jijo_K_Mathew 2 месяца назад +12

    എന്ത് തേങ്ങ ആണ് ഇയാൾ പറയുന്നത്.....

    • @pavithrant5067
      @pavithrant5067 2 месяца назад

      😂

    • @gopalanv7943
      @gopalanv7943 2 месяца назад

      ആലു കിളിച്ചാൽ തണലാണെന്ന് പറഞ്ഞുകേ ട്ടിട്ടില്ലേ, അതാണീ വിദ്ധ്വാൻ പറയുന്നത്...

  • @c.a.narayanapanicker6937
    @c.a.narayanapanicker6937 2 месяца назад +7

    ഇത് തുടങ്ങിവെച്ചത് ഹമാസല്ലേ?

  • @aniyananand6394
    @aniyananand6394 2 месяца назад +18

    Why ABC is conducting this kind of stupidity ?

    • @toms9286
      @toms9286 2 месяца назад

      മറ്റൊരു ഹമാസ് ചാനലോ?

    • @deepakpaul2557
      @deepakpaul2557 2 месяца назад

      ഹഗിയ സോഫിയ നേരത്തെ ക്രിസ്ത്യൻ ദേവാലയം. ഇപ്പൊ പള്ളിയായി. ഇവനൊക്കെ മേത്തന്റെ മോസ്‌കിനെ പള്ളിയാക്കി. ഇതുപോലുള്ള വിഷങ്ങളെ ഒഴിവാക്കണം ​@@toms9286

    • @gopalanv7943
      @gopalanv7943 2 месяца назад

      ഇനിയും ചർച്ചക്ക് അസ്ത്രമോ പാഷാണമോ ഒക്കെ മതി, അങ്ങനെ എബിസിയെയും ജിഹാദികൾ വിലക്കെടുത്തു..

  • @sathyanpunathil4757
    @sathyanpunathil4757 2 месяца назад +4

    മറ്റൊരു കേരള ഹമാസി പ്ളസ് ജഡ്ജി

  • @musthafaKamal786
    @musthafaKamal786 2 месяца назад +3

    ഹാഗിയ സോഫിയ ❤️ തിരിച്ചു പിടിക്കും ❤️

  • @johnsonkb3346
    @johnsonkb3346 2 месяца назад +7

    പാഷാണം ഷാജി

  • @babuthomasET
    @babuthomasET 2 месяца назад +3

    കുറച്ചുകൂടി നിഷ്പക്ഷവും നിലവാരവും ഉള്ള ആൾക്കാരെ ചർച്ചയ്ക്ക് വിളിക്കൂ എബിസി

  • @TVLouis-ud1uc
    @TVLouis-ud1uc 2 месяца назад +4

    അയ്യാൾ പറയുന്നത്കേട്ടില്ലേ....നമ്മുടെ ഹമാസ്. എന്ന്. ഉള്ളിലിരിപ്പ്നോക്ക്😮😮😮😮

  • @victorwells717
    @victorwells717 2 месяца назад +5

    2 ഭീകരന്മാരെ കൊന്നത് വലിയ കാര്യം.1500 മനുഷ്യരെ കൊന്നത് ഒന്നുമല്ല അതിൽ കുട്ടികളില്ല. എന്റെ പൊന്നു ജഡ്ജി സാറെ. നമിച്ചു.

  • @Jasmine-wy3hc
    @Jasmine-wy3hc 2 месяца назад +1

    ഒരു അമേരിക്ക എന്നൊരു രാജ്യം ഈ ഭൂമിയിൽ ഉള്ളത് കൊണ്ട്, ഞമ്മ ഇങ്ങനെ ജീവിച്ചു പോവുന്നു. ഈ ലോകത്തിൽ എന്ത് പ്രശ്നം ഉണ്ടായാലും അതിന്റെ ഒക്കെ, പഴി അമേരിക്കക്ക്.

  • @gopalakrishnanrr4691
    @gopalakrishnanrr4691 2 месяца назад +4

    പറഞ്ഞ്പറഞ്ഞ്ഹമാസികൾഇസ്റായെൽചാവേറുകളാണ്അയി.പുള്ളിക്കുവട്ടായിരിക്കുകയാണ്.പെൻഷൃൻകിട്ടികപ്പലൻടികൊറിച്ചുകൊൻടിരിക്കാം.😂😂😂😂😂

  • @Prajapathi-zw9cj
    @Prajapathi-zw9cj 2 месяца назад +5

    അല്ല കോയാഗാസയിലെ സ്കൂളിലും ആശുപത്രി കളിലും ഒക്കെ ബോബുകളും മിസൈലുകളും ഒക്കെ സൂക്ഷിച്ചിരിക്കുന്നത് കോയാ കണ്ടില്ല എന്നുണ്ടോ

    • @gopalanv7943
      @gopalanv7943 2 месяца назад

      കോയാന്റെ ആളുകളെ free ആയിട്ട് സുബർക്കത്തിൽ എത്തിക്കുന്നില്ലേ ഇസ്രായേൽ, അതുംഹൂറിമാരോടൊപ്പം. ഇസ്രായേലിനോട് ഒരു നന്ദിയൊക്കെ വേണ്ടേ, കോയ ഇതെന്ത് ബ ർത്തമാ നമാ ഈ പറയുന്നത്..

  • @babyjoseph5792
    @babyjoseph5792 2 месяца назад +3

    വർഗ്ഗീയവാദിയായ പാഷയുടെ കോടതിവിധികൾ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.

    • @gopalanv7943
      @gopalanv7943 2 месяца назад

      ഇടതനും വലതനും ഹമാസ് ഭീകരന്മാർക്ക് വേണ്ടി കരഞ്ഞുമെഴുകുകയാണ്...

  • @RamkumarTraders
    @RamkumarTraders 2 месяца назад +5

    ഇപ്പൊൾ കുഞ്ഞുങ്ങളുടെ രോദനം വെച്ച് ഉള്ള സഹായ ഹസ്തം നീട്ടൽ ഇല്ലെ ഇപ്പൊൾ ??

  • @truthseeker162
    @truthseeker162 2 месяца назад +7

    ഇവിടെ ചർച്ചകൾ നടന്നില്ലെങ്കിലും....അവർ കാര്യങ്ങൾ നടത്തിക്കൊള്ളും....ഇവിടെ ഉള്ളവരാണോ അവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്തു....

  • @shibuedappathottiyil1760
    @shibuedappathottiyil1760 2 месяца назад +6

    ഇസ്രായേലിൽ നിന്നും പിടിച്ചെടുത്തവരെ വിട്ട യച്ചാൽ യുദ്ധം തീരുമെന്ന് പറയാൻ താങ്കൾക്കു പറ്റിയില്ലല്ലോ. കഷ്ടം.

  • @sasidharan-zj7gt
    @sasidharan-zj7gt 2 месяца назад +3

    ഈ പാഷാണം ജെഡ്ജി എന്തെല്ലാം സ്വപ്‌നങ്ങൾ കാണുന്നു നിങ്ങൾ പറയുന്ന നിരപരാതികൾ ആണ് ഭീകരരെ വളർത്തുന്നത്

  • @lathakumari1747
    @lathakumari1747 2 месяца назад +7

    സാർ പല വാസ്തവങ്ങജം മറക്കുന്നു

  • @pradishkumar9584
    @pradishkumar9584 2 месяца назад +1

    ഇസ്രയേൽ നടത്തിയ പാലസ്തീൻ അധിനിവേശത്തിന് വളരെ നന്ദി

  • @frthomasvazhachalil8732
    @frthomasvazhachalil8732 2 месяца назад +3

    ആവശ്യമില്ലാതെ ചെറിയാൻ പോയിട്ടല്ലേ ഹമാസും കൂട്ടരും അനുഭവിക്കട്ടെ.. കണ്ണീര് ഒലിപ്പികുന്നവർ ഒലിപ്പിച്ചോട്ടോ

  • @g.kumark3267
    @g.kumark3267 2 месяца назад +6

    ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഇവർ ആരോടും കൂടുതൽ ഇഷ്ടം തോന്നുന്നത് ശെരി അല്ല. ഈ പ്രശ്നം ഇന്നോ ഇന്നലയോ ഉണ്ടായതല്ല. ഇതിന്റെ പരിഹാരം ഇങ്ങനെ പോയാൽ തീരില്ല. പരിഹാരം എല്ലാറ്റിനും ഉണ്ടെന്നു അറിയുക. അതിനു നാമെല്ലാം മനുഷ്യനായി മാത്രം ചിന്തിക്കണം. മതം, മനുഷ്യനെ സമാധാനം തരുന്നില്ലെങ്കിൽ അത് തെറ്റായ വഴി തന്നെ എന്ന് മനസ്സിലാക്കാൻ കഴിയാത്ത തരത്തിൽ നാം മാറ്റപ്പെട്ടുട്ടുണ്ടെങ്കിൽ അതിന്റെ തിക്ത ഫലങ്ങൾ നമുക്ക് തടുക്കാൻ സാധിക്കില്ല എന്നുള്ള സത്യ. എങ്കിലും. മനസ്സിലാക്കുക. വിദ്യാഭ്യാസം മാത്രം പോരാ മനുഷ്യനെ മനസ്സിലാക്കാനും ഒന്നിച്ചു സമാധാനത്തോടെ ജീവിക്കാനും, സ്വയം ഞാൻ ആര് എന്ന അറിവ് സ്വയം മനസ്സിലാക്കാൻ സാധിക്കണം.

  • @josephmathew2086
    @josephmathew2086 2 месяца назад +1

    തുർക്കിയും ഇറുക്കാൻ നോക്കിയിട്ട് ഇതുവരെ സാധിക്കുന്നില്ലല്ലോ!

  • @JOSYKU-cv7qr
    @JOSYKU-cv7qr 2 месяца назад +3

    ഇയാള് കോടതി വളപ്പിൽ ബോംബ് വക്കാത്തതു നമ്മുടെ ഒക്കെ ഭാഗ്യം.