കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് മുങ്ങിത്താഴ്ന്നു.. I Rain in kerala

Поделиться
HTML-код
  • Опубликовано: 5 сен 2024
  • അറബിക്കടലിലെ ന്യൂനമർദ്ദം അതിശക്തം; പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലെർട്ട്; ഇടുക്കി അടക്കമുള്ള ഡാമുകളിൽ നീരൊഴുക്ക് ശക്തം; ഉൾപൊട്ടലും മേഘവിസ്‌ഫോടനവും; 2018ന് സമാനമായ പ്രളയ ഭീതിയിലേക്ക് കേരളം; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രിയും; സംസ്ഥാനത്ത് തോരാമഴ

Комментарии • 89

  • @santhisasikumar9835
    @santhisasikumar9835 2 года назад +54

    പണ്ടൊക്കെ വല്ലപ്പോഴും മാത്രമേ ന്യൂന മർദ്ദം എന്ന് കേ ട്ടിട്ടുള്ളു.ഇപ്പോൾ ആഴ്ചയിൽ ഒരു ന്യൂന മർദ്ദവും ഒരു ചുഴലിക്കാ റ്റും ഉണ്ട്. പ്രകൃതിയുടെ തിരിച്ചടി

  • @MATMASWORLD
    @MATMASWORLD 2 года назад +54

    🙏ഈശ്വരാ എല്ലാവരേയും കാത്തുകൊള്ളണേ🙏

    • @gopakumar6723
      @gopakumar6723 2 года назад +1

      പിണറായിക്ക് വോട്ട് ചെയ്ത തെണ്ടികൾ അനുഭവിക്കട്ടെ

  • @lissylancy3720
    @lissylancy3720 3 месяца назад +3

    മക്കളെ വരുന്നത് എല്ലാം നമ്മൾ നേരിടണം. നമ്മൾ പ്രകൃതിയോട് അത്ര കൂരത കാണിച്ചിട്ടുണ്ട്. ഒരിക്കൽ എങ്കിലും പ്രകൃതി നമ്മളോട് പ്രതികരിക്കും

  • @manojus6592
    @manojus6592 2 года назад +27

    പ്രാർത്ഥനകൾ 🙏🙏🙏

  • @babythomas942
    @babythomas942 2 года назад +5

    ഈ മുല്ലപ്പെരിയാർ എത്രയും വേഗം പുതിയത് പണിയുക, അതിനു എന്തു വിട്ടുവീഴ്ച് വേണമെങ്കിലും ചെയ്യുക, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും, സ്വത്തും കാത്തു സൂക്ഷിക്കുക 🙏🙏🙏

  • @eManoharatheram
    @eManoharatheram 2 года назад +14

    ഇത്രയും മീറ്റർ ഉയർത്തി എന്ന് വാർത്ത വായിക്കുന്നതിനേക്കാൾ നല്ലത് ഡാം പൊളിച്ചു വിട്ടു എന്ന് വായിക്കുന്നതായിരുന്നില്ലേ.....!!!!!?

  • @binupeter7899
    @binupeter7899 2 года назад +5

    മൊത്തത്തിൽ ഫെയിലാണല്ലോ!

  • @sa.t.a4213
    @sa.t.a4213 2 года назад +3

    നമ്മുടെ പുഴകളിൽ ഇപ്പൊൾ ആവശ്യത്തിൽ കൂടുതൽ മണലുകൾ നിറഞ്ഞു കവിഞ്ഞു കിടക്കുമ്പോൾ പാറമണൽ എന്തിന് നിർമാണ പ്രവർത്തികളിൽ അനിയന്ത്രിതമായി ഉപയോഗിക്കണം ? ഇതിനൊക്കെ ഒരു കടിഞ്ഞാൺ വേണ്ടെ ?.
    മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടി 50ലക്ഷം ആളുകളെ മണ്ണിനടിയിൽ തള്ളാനുള്ള കരുതിക്കൂട്ടിയുള്ള നടപടികൾ മാത്രം ആകും നിരോധിത മേഖലകളിൽ ഉള്ള എല്ലാത്തരം നിർമാണ പ്രവർത്തനങ്ങളും. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉള്ള കരിങ്കൽ ക്വാറികളുടെ പ്രവർത്തനം, മലയും കുന്നും ഇടിച്ച് നിരത്തി ഉള്ള അനിയന്ത്രിതമായ കെട്ടിട നിർമാണങ്ങൾ എല്ലാം തന്നെ വരാനിരിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി പെട്ടെന്ന് തന്നെ വലുതായി മാറും . 6 ജില്ലകൾ പൂർണമായി നശിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ നട്ടെല്ല് തന്നെ ഒടിച്ചു കളയുന്ന അവസ്ഥ. ആ കാലം അതിവിദൂരമല്ല. കേരളത്തിന് ജലവൈദുതി യിൽനിന്നും 6000 കോടി കിട്ടുമ്പോൾ തമിൽനാട് കേരളത്തിൽ നിന്നും ഒഴുക്കി കൊണ്ടുപോകുന്ന വെള്ളത്തിൽ നിന്നും 50000 കോടി വരുമാനം ഉണ്ടാക്കുന്നു. മുല്ലപ്പെരിയാർ ഡാം കൊണ്ട് സത്യത്തിൽ നേട്ടം മുഴുവൻ തമിഴ്നാടിന് മാത്രം, കേരളത്തിനു ലോകം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ദുരന്തങ്ങള് സമ്മാനിക്കാൻ മാത്രമേ കഴിയൂ. ആ ദുരന്തം മുഴുവനും കേരളത്തിലെ 50ലക്ഷം ജങ്ങളെ മണ്ണിനടിയിൽ ആക്കിക്കൊണ്ട് മാത്രം. ജനങ്ങളെ പൊട്ടന്മാരാക്കി വരാൻ ഇരിക്കുന്ന ദുരന്തങ്ങളെ മനപ്പൂർവ്വം കാറ്റിൽ പറത്തി മറക്കാൻ കഴിവുള്ള രാഷ്ട്രീയ, മത , കോർപ്പറേറ്റുകൾ, beurocrats ഒക്കെ ഉള്ളപ്പോൾ പാവം ജനങ്ങൾ ഇനിയും പമ്പര വിഡ്ഢികൾ ആയിക്കോണ്ടെ ഇരിക്കും. അഡ്വക്കേറ്റ് റസ്സൽ ജോയ് എന്ന് യൂട്യൂബിൽ ടൈപ്പ് ചെയ്ത് നോക്കിയാൽ നിങ്ങൾക്ക് കൂടുതൽ കാര്യങ്ങള് മനസ്സിലാക്കാൻ കഴിയും.
    ഇപ്പൊൾ നമ്മൾ കണ്ട ഇടുക്കി,കോട്ടയം മേഖലയിലുള്ള ഉരുൾ പൊട്ടലും മറ്റും വരാനിരിക്കുന്ന വലിയ ദുരന്തങ്ങളുടെ ഒരു ചെറിയ സാമ്പിൾ വെടിക്കെട്ട് മാത്രം.
    കേരള ജനത നിങൾ ഇനിയും ഒന്നും അറിയാത്ത പോലെ ഉറങ്ങി ക്കിടന്നാൽ ഇനി എന്നെന്നേക്കുമായി ഉറങ്ങേണ്ടി വരും...

  • @skumar8005
    @skumar8005 2 года назад +18

    ഡാമിന്റെ ഷട്ടർ 40 മീറ്റർ ഉയർത്തുകയോ? കുറച്ചു കൂടി സീരിയസ് ആകണേ .....

    • @nairreghunath
      @nairreghunath 2 года назад +1

      And going to raise another 4 meters. Both,😀 who wrote the news and read the news have no idea what a meter is

  • @jobishdamodaran1151
    @jobishdamodaran1151 2 года назад +11

    ഈശ്വരാ 40മീറ്റർ shutter evida ഉയർത്തിയത്???

  • @user-fd6tk9wt1x
    @user-fd6tk9wt1x 3 месяца назад +1

    🙏

  • @dkdileep8008
    @dkdileep8008 2 года назад +1

    ഇത്രയും വെള്ളം പൊങ്ങിയിട്ടും വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു

  • @antonyanson6330
    @antonyanson6330 2 года назад +10

    310മീറ്ററാണോ 310c m ആണോ ഷട്ടർ ഉയർത്തിയത് സംശയം ചോദിച്ചതാണ് 🙄🙄

  • @georgevarughese2770
    @georgevarughese2770 Месяц назад

    ELECTRIC CHARGE PRESENT IN THE CLOUDS. IT SHOULD BE DISCHARGE TO THE GROUND. COPPER IS THE BEST MATERIAL TO DISCHARGE. TO PREVENT CLOUD BURST.

  • @user-lw4fn2md9w
    @user-lw4fn2md9w 3 месяца назад

    Mazha. Nanaayi. Peyyatte

  • @divyavs4006
    @divyavs4006 2 года назад +1

    Krishna..

  • @omanaasokan8198
    @omanaasokan8198 2 года назад +5

    വേറെ ഒരപകടവും സംഭവിക്കരുതേ... കെഎസ്ആർടിസി ഇതിൽ കൂടുതൽ എന്തു മുങ്ങുവാൻ ആണ്.ഇനി കുളിച്ചു കയറിയാൽ മതി.

  • @premkumarpn10
    @premkumarpn10 2 года назад +4

    ഒരു ഡാമിന്റെയും ഷട്ടർ ഇതുവരെ 40 മീറ്റർ ഉയർത്തിയിട്ടില്ല. ഇത് ശരിയാണോ എന്ന് ഉറപ്പുവരുത്തണം.

  • @shrinivasnayak2617
    @shrinivasnayak2617 2 года назад

    SAHODARI VARTHA VAYIE KUMBOL VALARE SRADHAYODE VAYIKUGA VARTHA EANNATHU ORU NADINE MUZHU VAN BHADHIKUNNATHANU ...

  • @mymoonnissar4254
    @mymoonnissar4254 2 года назад

    Prayers🙌

  • @kumarkavil3476
    @kumarkavil3476 2 года назад

    Only pray to God almighty.

  • @srkeerthanacsc3538
    @srkeerthanacsc3538 3 месяца назад

  • @shamsudheenaa3508
    @shamsudheenaa3508 2 года назад +7

    കെഎസ്ആർടിസി ബസ് മുങ്ങി എന്ന് പറഞ്ഞിട്ട് എവിടെ കാണിച്ചില്ലല്ലോ

    • @underworld7496
      @underworld7496 2 года назад +2

      മുങ്ങിയില്ലേ.... ഇനി പുറത്തെടുക്കട്ടെ.. അപ്പോൾ കാണാം 😆

    • @jainibrm1
      @jainibrm1 2 года назад +2

      പണ്ടേ മുങ്ങിയതല്ലേ , അന്നേരം തോന്നിയില്ലല്ലോ കാണണം കാണണം എന്ന്

  • @myindia....5188
    @myindia....5188 2 года назад +2

    സർക്കാർ അറിയിപ്പ് ഗൗരവമായി ജനങ്ങൾ എടുക്കണം.... എല്ലാ സന്നദ്ധ സങ്കടനകളും dyfi ബിജെപി sdp inc എല്ലാവരും ദുരിത നിവാരണസേനയായി മാറുക ❗️❗️

  • @unbreakablehost
    @unbreakablehost 2 года назад +9

    അത് (KSRTC) പണ്ടേ മുങ്ങിപ്പോയതാണല്ലോ 🙄

    • @jainibrm1
      @jainibrm1 2 года назад

      😂😂😂

    • @saleemmoideen9714
      @saleemmoideen9714 2 года назад

      മുക്കിയതല്ലേ?

    • @saleemmoideen9714
      @saleemmoideen9714 2 года назад

      Ksrtc

    • @santhigopan9596
      @santhigopan9596 2 года назад

      പാവങ്ങളുടെ വണ്ടി മുക്കി പിണറായ് സർക്കാർ

  • @ptjones923
    @ptjones923 21 день назад

    അടിയന്തിരം ആണ്.

  • @jaleelmanuppa359
    @jaleelmanuppa359 2 года назад +2

    Appol motham daminte uyaram yetrayaa 🤔🤔🤔🤔🤔🤔

  • @radhamanivs7433
    @radhamanivs7433 15 дней назад

    പ്രകൃതി സങ്കടം അനുഭവിച്ചു മടുത്തു അത്ര നീച മായ ക്രൂരത യാണ് വിവരവും ബോധവും ഉള്ള മനുഷ്യൻ ചെയ്യുന്നത് പിന്നെ എങ്ങനെ പ്രകൃതി കലിതുള്ളാതെ ഇരിക്കും

  • @vimalajain2494
    @vimalajain2494 2 года назад

    Dayvame papikalaya njangle katthone 🙏🙏

  • @sobhanababu5297
    @sobhanababu5297 2 года назад +2

    40cm.ayirikum

  • @sabareeshsabareesh4758
    @sabareeshsabareesh4758 3 месяца назад

    Todays news pls 2yrs no

  • @midhunkumar8489
    @midhunkumar8489 2 года назад +4

    40 മീറ്റർ.. ഉയർത്തിയോ 😂😂😂

  • @rajupodian5105
    @rajupodian5105 2 года назад

    Sea !

  • @leelapa8851
    @leelapa8851 2 года назад +2

    Eeswaraa rqkshikkane

  • @binukumar5396
    @binukumar5396 2 года назад +10

    തുലാവർഷ മഴ എല്ലാവർഷും ഉണ്ട് അതിനു ന്യൂനമർദ്ദം പേരുപറയേണ്ട

    • @remyajithesh3589
      @remyajithesh3589 2 года назад +14

      തുലാവർഷം ഉച്ചയ്ക്ക് ശേഷം മാത്രം പെയ്യുന്നതാണ് രാപ്പകൽ പെയ്യില്ല ... തുലാമാസം തുടങ്ങിയില്ല...

    • @sharapavithran398
      @sharapavithran398 2 года назад +4

      @@remyajithesh3589 ശരിയാണ്

    • @cookingwithsumateacher7665
      @cookingwithsumateacher7665 2 года назад +6

      ഇതു തുലാ
      വർഷം അല്ല
      Cyclonic rain aanu

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 года назад

      Neuna മർദ്ദം എന്ന വാക്ക് ഈ വർഗങ്ങൾക് അൽഭുതം ആണ് എന്ന് തോന്നി പോകുന്നു. ഇത് തുലാവർഷം ആണ് മഹാ അൽഭുതം അല്ല 😂😂😂

    • @sharapavithran398
      @sharapavithran398 2 года назад

      @@santhoshthonikkallusanthos9082 തുലാമഴയും, ന്യൂനമർദവും തിരിച്ചറിയാൻ ഞങ്ങൾക്കു സാധിക്കും 43,വർഷമായിട്ട് കണ്ടു വരുന്നു കേട്ടോ പിന്നെ കുറച്ചു നേരം t v ന്യൂസ്‌ ഒക്കെ കണ്ടു മനസ്സിലാക്കു

  • @bijubiju7281
    @bijubiju7281 2 года назад

    Damilye cheliyum pooshiyum varimattu

  • @godislovegodislove8390
    @godislovegodislove8390 2 года назад

    Why this newnamardham

  • @vinodkvvinodkv4054
    @vinodkvvinodkv4054 2 года назад +3

    അപ്പനുംമരുമോനിക്കുംനല്ലോരുപിരിവ്നടത്താലോ

  • @abdulkareeme9687
    @abdulkareeme9687 2 года назад

    Pedyaavunnu manussion sathyam valicherinju panathindeyum athikarathindeyum maravil ahangarathil paraan orunginilkkunnu ini bhoomiyil endum sambhavikkaam

  • @balakrishnank8157
    @balakrishnank8157 2 года назад

    ഭാഗ്യം കെ. റെയിൽ വന്നിട്ടില്ല ജലം ഒഴിഞ്ഞു പൊയ്ക്കൊള്ളും

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    So sad news

  • @Tabi852
    @Tabi852 2 года назад +2

    കോട്ടയത്ത്‌ എവിടെ മുങ്ങി താഴ്ന്നു 🤔

    • @anilar4549
      @anilar4549 2 года назад

      ഇത് കാണാൻ വേണ്ടിയുള്ള മറുനാടന്റെ അടവ് ആയിരുന്നു 😆

    • @jainibrm1
      @jainibrm1 2 года назад

      സന്ധ്യ കഴിഞ്ഞു ഷാപ്പിനു മുന്നിൽ നോക്കിയാൽ മതി

  • @unnikrishnan1725
    @unnikrishnan1725 Месяц назад

    കേരളം

  • @Alli1313
    @Alli1313 2 года назад +2

    മുല്ലപ്പേര്യാറിന്റെ അവസ്ഥ എന്താണ്??

  • @graceshibu5732
    @graceshibu5732 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😲😲

  • @muhammadnizam729
    @muhammadnizam729 2 года назад

    40 feet ayirikum.

  • @ridereditzz7231
    @ridereditzz7231 2 года назад +1

    😳🙄😐😑

  • @b4techy327
    @b4techy327 2 года назад

    Hi

  • @ganga585
    @ganga585 3 месяца назад

    Why posting this two year old vedeo, please delete it

  • @hamzaocp8828
    @hamzaocp8828 2 года назад

    അശോസം. കോളബാധകം. കൊള്ള. വർഗീയത. ഗുണ്ടായിസം. ബലാത്സംഗം. ഒളിച്ചോട്ടം. ഉണ്ടാവില്ല

  • @mh0136
    @mh0136 2 года назад

    രണ്ടാം ഊഴം വേണ്ടായിരുന്നു എന്ന് പിണറായി ക്ക്‌ തോന്നും 🤣Mandrake

  • @mh0136
    @mh0136 2 года назад

    പിണറായിയുടെ അമെടാ Red, Orange, Yellow Alert😡

  • @rajukt812
    @rajukt812 2 года назад

    K cr nh

  • @asjadsaleem4956
    @asjadsaleem4956 2 года назад

    😥😥

  • @user-ur1yh1sb5v
    @user-ur1yh1sb5v 3 месяца назад

    40km 😂

  • @rasheednisha4064
    @rasheednisha4064 2 года назад

    Podee nuna parayaade

  • @unnikrishnan1725
    @unnikrishnan1725 2 года назад

    KssssRTc

  • @aneeshkraneeshkr2840
    @aneeshkraneeshkr2840 2 года назад +1

    മണിയാശൻ

  • @gopakumar6723
    @gopakumar6723 2 года назад

    പിണറായി എന്ന എരണംകെട്ടവൻ കേരളത്തെ തുലച്ചിട്ടേ പോകൂ...

  • @user-th6ff1mb6z
    @user-th6ff1mb6z 2 года назад

    മഴ മഴ കുട കുട മഴവന്നാൽ വീട്ടിൽ പോടാ

  • @ninanke5272
    @ninanke5272 2 года назад

    E Maza BJP, CONGRES AYIRIKKUM.

  • @Alli1313
    @Alli1313 2 года назад

    എന്തേ യിപ്പോ ഈ കേരളം യിങ്ങനെ? രാജാവ് ദുഷ്ടനാവുമ്പോഴാണ് നാട് യിങ്ങനെയുള്ള കെട്തികൾക്കു ഇരയാവുന്നത്. യിവിടെ നാട്ടാർക്കു മുഴുവനും കീറ്റ് നൽകുന്ന രാജാവുണ്ടായിട്ടും എന്തേ യിങ്ങനെ വരാൻ??? ചിലപ്പോ ദൈവം ആയി രിക്കുമോ ദുഷ്ടൻ????

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 года назад

      വോട്ട് കൊടുക്കുന്ന. ജനം ആണ് ദുഷ്ടൻ മാർ

  • @mollyjohnson6872
    @mollyjohnson6872 2 года назад

    🙏

  • @jpprakash8001
    @jpprakash8001 2 года назад

    🙏