മറുനാടന്‍ ഷാജന്‍ അറസ്റ്റിലായോ..? ജയിലിലാണോ..? | Shajan Skariah | High Court

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 381

  • @SkKollamkaran
    @SkKollamkaran 6 часов назад +409

    കൈരളി, റിപ്പോർട്ടർ, മീഡിയ വൺ, 24 പലതന്തക്കുണ്ടായ ചാനലുകൾ അങ്ങനെ പലതും പ്രചരിപ്പിക്കും,,,,,ഷാജൻ സ്‌കറിയ ഉയിർ ❤️❤️❤️

  • @hrdcpro
    @hrdcpro 5 часов назад +250

    പ്രിയ പീയൂഷ്‌..
    ആരൊക്കെ വിട്ടുപോയാലും താങ്കൾ മറുനാടൻ വിട്ടുപോകരുത്..
    ഏറ്റവും മികച്ച, സത്യസന്ധതയുള്ള ഒരു റിപ്പോർട്ടർ ആണ് താങ്കൾ.. ❤️

    • @LDEVI720
      @LDEVI720 4 часа назад +7

      Correct. .love you mone ❤❤❤❤

    • @sajisebastian6520
      @sajisebastian6520 4 часа назад +13

      റിപ്പോർട്ടർ എന്നനിലക്ക് അവതരണത്തിന്റെ മാന്യത പുലർത്തുന്ന വെക്തി പീയൂഷ് ❤️❤️

    • @ajeaje2479
      @ajeaje2479 3 часа назад +4

      YES❤PEEYUSH👍

    • @sujathakurian9907
      @sujathakurian9907 3 часа назад +2

      സത്യം

  • @shajijacob5974
    @shajijacob5974 6 часов назад +227

    ഷാജൻ സ്കറിയയെയും, പ്രിയ പിയൂഷിനെയും, ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി.super,adipoli.😂🎉🎉🎉🎉🎉🎉🎉🎉🎉

    • @minimanoj7813
      @minimanoj7813 5 часов назад +4

      അത് സത്യം ❤

    • @lillygeorge8788
      @lillygeorge8788 4 часа назад +3

      God Bless You Always Shajan ❤🙏❤️🙏❤️

  • @preethacg941
    @preethacg941 6 часов назад +158

    സാജൻ പറയുന്നതേ ജനം വിശ്വാസിക്കൂ എന്ന് വച്ചാൽ അവർ എന്തു ചെയ്യും. സാജൻ പൊതുജനം നിങ്ങളെ അത്രമേൽ വിശ്വസിക്കുന്നു. സത്യമേവ ജയതേ

    • @PKSDev
      @PKSDev 4 часа назад

      💐👌🙏

  • @jayajoseph3740
    @jayajoseph3740 5 часов назад +108

    സാറിനെ കണ്ടപ്പോൾ സത്യം മനസ്സിലായി.

  • @anasdmm6776
    @anasdmm6776 5 часов назад +70

    ഷാജൻ എന്നും സത്യത്തിന്റെ കൂടെ മാത്രം ❤❤❤❤❤🔥🔥🔥🔥🔥🔥🔥

  • @sajijoseph8080
    @sajijoseph8080 6 часов назад +203

    എന്തായാലും മറുനാടനെ ജനം നെഞ്ചിലേറ്റിയതിൻ്റെ തെളിവാണ് ,ജനങ്ങൾ അന്വേഷിയ്ക്കുന്നു എന്ന വാർത്ത .

    • @Pappss
      @Pappss 6 часов назад

      Oru kodum criminal arrestil ayi enu ariyumbolum janagal aneshikum..

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 5 часов назад +52

    നുണ മാത്രം പറയുന്ന ദൃശ്യമാധ്യമങ്ങളായിരിക്കും ഇന വാർത്ത നൽകിയത്. സാജൻ സാർ താങ്കളെ ദൈവം കാത്തു രക്ഷിക്കട്ടെ❤

  • @GeevargheesePuthen
    @GeevargheesePuthen 6 часов назад +126

    ❤️❤️❤️സത്യംപറഞ്ഞാൽ പേടിച്ചു പോയി ബ്രോ... എന്തായാലും സന്തോഷമായി

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 5 часов назад +46

    സമാധാനം ആയി ❤️❤️..
    ഷാജൻ സാറേ.. ശുഭരാത്രി 😘😘😘😘

  • @ushanair1886
    @ushanair1886 5 часов назад +43

    ഷാജൻ ജയിക്കണം എന്നും

  • @JoyisKR-iv5xh
    @JoyisKR-iv5xh 5 часов назад +44

    സാജൻ സർ പിയുഷ് ❤❤❤

  • @venucherthala2987
    @venucherthala2987 6 часов назад +50

    Tension നിൽ ആയിരുന്നു. ആശ്വാസമായി
    വിരോധമുള്ളവരുടെ കള്ളവർത്ത കൊടുക്കുന്ന ചാനലുകൾ, കഷ്ടം

  • @AltharaSini-p3t
    @AltharaSini-p3t 6 часов назад +46

    ഞങ്ങളുടെ പൊന്നുമോനെ ഷാജ |... കാണാതിരിക്കുമ്പം സങ്കടം😭😭 കാണുമ്പോൾ സന്തോഷം🥰🥰🥰🥰😄❤️❤️

  • @sreedharanks8798
    @sreedharanks8798 5 часов назад +26

    സത്യം അറിഞ്ഞതിൽ സന്തോഷം

  • @T.s_Ajitha
    @T.s_Ajitha 5 часов назад +25

    കണ്ടതിൽ സന്തോഷം.

  • @komalavally4114
    @komalavally4114 6 часов назад +44

    God bless you sajan

  • @motherslove686
    @motherslove686 5 часов назад +28

    തങ്ങൾക്കു കുഴപ്പം ഒന്നും ഇല്ല എന്നറിഞ്ഞതിൽ സന്തോഷം

  • @NatAstley
    @NatAstley 34 минуты назад +1

    സമാധാനം .യഥാർത്ഥ സഖാവെ ! ഭാരതീയനെ , ഗുഡ് നൈറ്റ്
    .

  • @sureshrajan9306
    @sureshrajan9306 3 часа назад +5

    സത്യം ജയിക്കും സാജൻ സ്കറിയ വേറെ ഒരു ചാനലിനും ഇങ്ങനെ ദുരിതം അനുഭവിക്കേണ്ടി വന്നിട്ടില്ല താങ്കളെ തിരഞ്ഞു പിടിച്ചു കുറെ ആളുകൾ ആക്രമിക്കുന്നു താങ്കൾ ശരി പക്ഷത്തു നിക്കുന്നത് കൊണ്ടു നിങ്ങളെ സ്നേഹിക്കുന്നവർ ഒപ്പം ഉണ്ടാകും 👍🏼

  • @sophyajayakumar4464
    @sophyajayakumar4464 5 часов назад +16

    സത്യം അറിഞ്ഞതിൽ സന്തോഷം 👍

  • @Reghu-pb1ow
    @Reghu-pb1ow 6 часов назад +27

    ഞാൻ കണ്ടു ആ വാർത്ത,
    എന്നാൽ അത് തുറന്നു നോക്കിയില്ല

  • @nandhuvlogger825
    @nandhuvlogger825 2 часа назад +5

    സവർണ ജാതികളെ അധിഷേപിക്കമെങ്കിൽ അവർണ ജാതികളെയും അധിഷേപിക്കാം..

  • @suprabhan9204
    @suprabhan9204 6 часов назад +27

    പീയുഷിനെ കാണുന്നില്ലല്ലോ എന്ന് വിചാരിച്ചു

  • @thulasikathir......2950
    @thulasikathir......2950 5 часов назад +7

    Shaajan sir ine kaanumbol oru special feel aanu..... feeling.... good 👍💯

  • @radhanair788
    @radhanair788 2 часа назад +2

    God bless you Shajan.👍👍🙏🏻♥️♥️.

  • @Thetoxic56
    @Thetoxic56 6 часов назад +19

    ഇരട്ടചങ്കന്മ്മാർ ❤️

  • @SreedevikannanKannan
    @SreedevikannanKannan 3 часа назад +2

    തീർച്ചയായുംഷാജൻ സർ 24ൽ കണ്ടിരുന്നു ഒരുപാട് വിഷമം തോന്നി നേരിട്ട് കണ്ടപ്പോൾ ഒരുപാട് സന്തോഷം ഭഗവാൻ എപ്പോഴും അങ്ങയെ തുണയ്ക്കട്ടെ സത്യം ജയിക്കണം 🙏🙏🙏🙏

  • @joshythomas6754
    @joshythomas6754 4 часа назад +6

    നിങ്ങള് പൊളിക്കു... ജനങ്ങൾ ഉണ്ട്‌ കൂടെ ❤❤❤

  • @moncyvarghese4900
    @moncyvarghese4900 5 часов назад +9

    My support with you Mr. Shajan Scaria

  • @sandhyarenjith9654
    @sandhyarenjith9654 5 часов назад +6

    സന്തോഷം... കണ്ടപ്പോൾ സമാധാനം...👍🏼

  • @shajijoseph5726
    @shajijoseph5726 Час назад +1

    ധീരതയോടെ മുമ്പോട്ട് പോവുക ദൈവം കൂടെയുണ്ട്

  • @sanjeevraghavan6457
    @sanjeevraghavan6457 5 часов назад +8

    ഷാജ, നിങ്ങൾ റോഢിനരികിൽ നിൽകുമ്പോൾ വളരെ ശ്രദ്ധിച്ചു സൂഷ്മതയോടുകൂടി നിൽക്കണം. You never know who might come from which side to eliminate you. Be always cautious and vigilant.

  • @jainjoseph9311
    @jainjoseph9311 6 часов назад +11

    God bless you❤❤❤

  • @lathagopi2023
    @lathagopi2023 3 часа назад +1

    ഒരുപാട് പേടിച്ചുപോയി കണ്ടപ്പോൾ സന്തോഷായി 🙏🙏 ഒന്നിനും മടിക്കാത്ത ആൾക്കാരാണ് സൂക്ഷിക്കണം🙏🙏

  • @marneer381
    @marneer381 5 часов назад +5

    Shajan we support you..because u r a genuine man

  • @satya12793
    @satya12793 5 часов назад +7

    ശ്രീകണ്ഠൻ @24നല്ല വെണ്ടയ്ക്ക അക്ഷരത്തിൽ വാർത്ത ഇട്ടിട്ട് കണ്ടു... ജനങ്ങൾ കണക്കിന് കൊടുത്തിട്ടുണ്ട്

  • @VinodKumar-lf8rd
    @VinodKumar-lf8rd 5 часов назад +10

    സാറിനെ ദൈവത്തിനല്ലാതെ ആർക്കും ഒരു ചുക്കും ചെയ്യാൻ പറ്റില്ല

  • @aakrideva5097
    @aakrideva5097 5 часов назад +6

    മറുനാടൻ ❤നേരറിയാൻ 👍

  • @spam8645
    @spam8645 6 часов назад +10

    You are very near to us😮 we don't know that😮miss to see you in this occasion😢.
    Hope you are doing well 👍

  • @sureshnair6575
    @sureshnair6575 4 часа назад +1

    സാജൻ ❤️ oxygen of kerala, ലക്ഷം ലക്ഷം പിന്നാലെ

  • @thomasaniyankunju9509
    @thomasaniyankunju9509 3 часа назад +2

    റോഡരികിലൊക്കെ ഇങ്ങനെ നില്കാതെ ഷാജാ 'കടുത്ത ശത്രുക്കൾ ചുറ്റും ഉണ്ടെന്നുള്ളത് എപ്പോഴും ഓർമ്മ വേണം

  • @radharajan2770
    @radharajan2770 6 часов назад +17

    God bless you 🙏 ❤️

  • @fathima-marikar-2616
    @fathima-marikar-2616 4 часа назад +1

    ഷാജൻ സർ, ധൈര്യം ആയി മുന്നോട്ടു പോകു. ജനങ്ങൾ കൂടെ ഇണ്ട്

  • @AnilkpillaiAnilkpillai
    @AnilkpillaiAnilkpillai 10 минут назад

    കേരളം കണ്ട ഏറ്റവും മികച്ച മനുഷ്യൻ സാജൻ സ്കറിയ❤❤❤

  • @geothomas9666
    @geothomas9666 5 часов назад +4

    സൂപ്പർ ഹീറോ 😊😊

  • @martinmathew478
    @martinmathew478 5 часов назад +1

    ഒന്നിനേയുംഭയപെടേണ്ട ഞാൻകൂടെയുണ്ട്. ദൈവംത്തിൻ്റെ വാക്കുകൾ എൻറെവാക്ക് വേറെയാപറയുന്നില്ല ഷാജൻസാർ

  • @AntonyFelix-ss4ro
    @AntonyFelix-ss4ro Час назад

    ജയശങ്കർ സംസാരിക്കുന്നു കാണുക അദ്ദേഹം നന്നായി പറഞ്ഞു 👏👏

  • @vinodininair5835
    @vinodininair5835 2 часа назад

    ഞങ്ങൾ ആരും mind ആക്കിയില്ല ഞങ്ങൾക്ക് അറിയാം പ്രിയ ഷാജൻജി സത്യത്തിനു എതിരെ കണ്ണടക്കില്ല എന്ന് 👍🥰

  • @padmasenan557
    @padmasenan557 2 часа назад

    Stay healthy, stay safe , Mr Shajan

  • @sathyantk8996
    @sathyantk8996 5 часов назад +3

    support to Sajan

  • @venugopal-x7n
    @venugopal-x7n 5 часов назад +3

    Sajansair. Pioiyoush❤❤❤❤👍👍👍👍👍👍💯💯💯💯💯

  • @sunithasunithan2307
    @sunithasunithan2307 Час назад

    👍👍😃sathiyam vijayikum cobgratulion

  • @NEX-py9kb
    @NEX-py9kb 6 часов назад +3

    Sajan sir❤

  • @sanandbabu-unni1498
    @sanandbabu-unni1498 3 часа назад

    Support you Shajan scaria...
    All the best 👍

  • @sruthiakhil629
    @sruthiakhil629 5 часов назад +3

    24 il anu njn news kande.. apole prarthanayil arnn..sajan sir uyir❤

    • @1969R
      @1969R 5 часов назад +2

      24, മീഡിയ വൺ , കൈരളി ഈ ചാനലിൽ കാണുന്നതൊന്നും വിശ്വസിക്കരുത്

  • @Bluebear20003
    @Bluebear20003 5 часов назад +2

    Only two journalists of Kerala in one frame

  • @ranibose148
    @ranibose148 4 часа назад

    എന്നും ഷാജൻ സാറിന് ഒപ്പം

  • @princymathew3872
    @princymathew3872 38 минут назад

    God Bless you.❤️👍

  • @gillanjacob
    @gillanjacob 5 часов назад +1

    മറുനാടൻ ❤❤❤🎉🎉🎉

  • @ajithanair6512
    @ajithanair6512 5 часов назад +3

    We were in tension for some time.when the 24 and media one reported that you got arrested. God bless you

  • @m.k.basanth168
    @m.k.basanth168 3 часа назад

    Good show Shajan sir. Mapras and left politicians have to eat their shoes now. Shameless fellows.

  • @cyriacjason
    @cyriacjason 2 часа назад

    God bless you Shajan

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 5 часов назад +2

    Full support sir

  • @majayan5905
    @majayan5905 4 часа назад

    നടപടിക്രമംമാത്രം 👍
    വിളിക്കണമെന്നുണ്ടായിരുന്നു, നമ്പറില്ലാഞ്ഞിട്ടാ. അഭിനന്ദനങ്ങൾ

  • @radhakrishnanm274
    @radhakrishnanm274 5 часов назад +1

    Full support to Mr Shajan Scaria for fighting against the political criminals. Kerala mama channels not report the facts.

  • @aswanikumarkumar7837
    @aswanikumarkumar7837 3 часа назад

    നേരിനൊപ്പം നിർഭയം 🥰🥰🙏🏻സൂക്ഷിക്കണം ❤😊🙏🏻

  • @mohanannair5215
    @mohanannair5215 5 часов назад +1

    Great shajan❤

  • @rameshramankutty261
    @rameshramankutty261 4 часа назад

    Best Wishes.

  • @baijuthottungal3696
    @baijuthottungal3696 3 часа назад

    ഹായ് ഷാജൻ ചേട്ട ❤👍

  • @sofiabasheer-e3b
    @sofiabasheer-e3b 4 часа назад

    ഷാജൻ സർ നെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം. ഗുഡ് നൈറ്റ്

  • @jobyjoseph5276
    @jobyjoseph5276 5 часов назад +1

    സത്യം ജയിക്കട്ടെ

  • @Vidhyava-pv9gt
    @Vidhyava-pv9gt 5 часов назад +1

    God bless you brother ❤❤❤

  • @ushamk5088
    @ushamk5088 5 часов назад +1

    Kandathel santhosham sir ouier.❤❤❤❤❤❤❤❤

  • @arathil1997
    @arathil1997 4 часа назад +2

    കൊടും കുറ്റവാളി-പിടികിട്ടാപുള്ളിയെ കിട്ടി 😊 ജയിലിലും അടച്ചു എന്ന പോലെ തോന്നിപ്പിക്കുന്ന തലക്കെട്ട് എല്ലാം പേരും ഇറക്കി , മുൻനിര മാധ്യമങ്ങൾ 😂
    എല്ലാം സ്നേഹിതരാണല്ലോ😂

  • @bindhusajeev7699
    @bindhusajeev7699 6 часов назад +3

    Samadhanam ayji kandappol

  • @vijayanp8861
    @vijayanp8861 5 часов назад +1

    Kerala state needs human rights protection police and human rights courts for justice to common man in kerala.

  • @Marykutty-ls6pl
    @Marykutty-ls6pl 5 часов назад +1

    Shajan sir ❤❤❤❤

  • @vjkmrp1
    @vjkmrp1 2 часа назад

    ആശംസകൾ. കേരളത്തിലെ കുറെ മാമാ മാധ്യമങ്ങൾക്ക് ശീഘ്ര സ്ഖലനം നടന്നു കിട്ടി. ഫുൾ enjoyment കിട്ടിയില്ല, പാവങ്ങൾ.

  • @sivansanth
    @sivansanth 6 часов назад +3

    Hope you are doing well

  • @sheejadinesan
    @sheejadinesan 5 часов назад +1

    മറുനാടൻ 👍👍👍

  • @maryjaison7438
    @maryjaison7438 5 часов назад +1

    Shajanji ❤

  • @shaijusuryashaijusurya4276
    @shaijusuryashaijusurya4276 3 часа назад

    Big salute sir

  • @sivajiths9122
    @sivajiths9122 Час назад

    Marunadan Malayali yumm.. Shajan numm kerala media sector il undaavanamm... Ennumm.. Eppoolumm... 👌👌

  • @SunilajaSuni
    @SunilajaSuni 4 часа назад +1

    ഹാവൂ... സമാധാനമായി...

  • @LDEVI720
    @LDEVI720 4 часа назад

    തെറ്റ് ചെയ്യുന്നവൻ " നെഞ്ചും വിരിച്ചു നടക്കുമ്പോൾ നല്ലവരെ പിടിച്ച് അകത്തിട്ടു പെരുമാറുന്ന ഒരു നെറി കെട്ട നാടായി നമ്മുടെ നാട് മാറിയിരിക്കുന്നു ." ഹായ് ഷാജൻ സാർ "❤❤❤❤❤

  • @sanalkumarpn3723
    @sanalkumarpn3723 3 часа назад +1

    ഈ കേസും കോടതിയിൽ ചെന്നാൽ നിൽക്കില്ല. അതാണ് പോലിസ് കോടതിയിൽ പോകാത്തത്. സുപ്രീം കോടതി ഷാജൻ്റെ ജാമ്യാപേക്ഷയിലെ വിധിയിൽ തന്നെ ഇത് പരോക്ഷമായി സൂചിപ്പിക്കുന്നും ഉണ്ട്.ആശംസകൾ ശ്രി ഷാജനും പീയൂഷിനും

  • @jyothi.j.r757
    @jyothi.j.r757 41 минуту назад

    Munnottu Munnottu Munnottu Shajan ❤

  • @shibuysmeenamchira8563
    @shibuysmeenamchira8563 Час назад

    Shajan Sir ♥️♥️♥️

  • @abdulroufkarim6827
    @abdulroufkarim6827 2 часа назад

    ഷാജൻ Great

  • @gracyvv4381
    @gracyvv4381 Час назад

    ജാതി വലിയ പ്രശ്നം ആണ്. ആനുകൂല്യങ്ങൾ അനുഭവിക്കാൻ ഒരു പ്രശ്നവും ഇല്ല.

  • @jp3818
    @jp3818 Час назад

    ഷാജൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മാത്രം

  • @pushpantkr8958
    @pushpantkr8958 2 часа назад

    സാജൻ സാർ ❤️

  • @IndependentHistory-hu1bt
    @IndependentHistory-hu1bt 25 минут назад

    Full support sir 🔥💪💯👌👍

  • @majeednazimudeen2800
    @majeednazimudeen2800 Час назад

    U r great sajan

  • @ramachandranvp6597
    @ramachandranvp6597 6 часов назад +2

    Well Shajengi

  • @ammuaadi4204
    @ammuaadi4204 4 часа назад

    ഷാജൻ sir.. ഞാനും ആ വാർത്ത കണ്ടു.. അർഹിക്കുന്ന വെറുപ്പോടെ തന്നെ.. സാറിനെ ഒരുപാട് ഇഷ്ടം

  • @santhisalim6844
    @santhisalim6844 4 часа назад +1

    God bless you

  • @rathikm-nx2uh
    @rathikm-nx2uh 6 часов назад +3

    👍

  • @manojkumarbalachandran1975
    @manojkumarbalachandran1975 48 минут назад

    ഷാജൻ ❤