ഇവൻമാർ രണ്ടണ്ണം മാത്രം മതി നമ്മുടെ മുഖത്തിന്റെ ചുളിവുകൾ മാറാനും തിളക്കം കിട്ടാനും.

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #reallife
    #facepack
    #homemade
    #villagelife
    #villagelifestyle
    #dayinmylife

Комментарии • 147

  • @raseenayunusmotherdamblog
    @raseenayunusmotherdamblog Месяц назад +7

    ഇവിടെയും നല്ല മഴയാണെന്ന് പുറത്തിറങ്ങാൻ പറ്റത്തില്ല😊 ഇവിടെയും ഇടയ്ക്കിടയ്ക്ക് കറന്റ് പോകും കറ്റാർവാഴയും വെളിച്ചെണ്ണയും ട്ടിപ്പ്‌ സൂപ്പർ 👍❤️❤️ പഞ്ചസാരയും ചെറുനാരങ്ങയും വെളിച്ചെണ്ണയും ചേർത്ത് പാക്കും സൂപ്പർ

  • @capitalvlogs2321
    @capitalvlogs2321 Месяц назад +11

    കിടിലൻ വീഡിയോ സൂപ്പർ 👍👍👍👍 4:29

  • @niya9024
    @niya9024 Месяц назад +10

    ഇവിടെ മുത്തേ പെരു മഴയും കാറ്റും ആണ്... 🥰🥰 കറ്റാർ വാഴാ ജെല്ല് വെളിച്ചെണ്ണ ടിപ്സ് എല്ലാം കൊള്ളാം സുന്ദരി ആയി വരുന്നുണ്ട്.. ഇനി തടികുറക്കരുതേ.. ഞാൻ തടിക്കാഞ്ഞു കഷ്ടം പെടുക 😂🥰❤️ L

    • @triplesvlog8576
      @triplesvlog8576  Месяц назад

      ആണോ 🥰🥰ഇവിടെയും കാറ്റും മഴയും ആണ് 👍🏻

  • @sheenusvlogchannel700
    @sheenusvlogchannel700 Месяц назад +6

    സൂപ്പർ ആണ് ട്ടോ.. ട്രൈ ചെയ്യണം എനിക്ക് 👍❤️

  • @capitalvlogs2321
    @capitalvlogs2321 Месяц назад +30

    ചേച്ചിയെ സുന്ദരി ആയെല്ലോ ഫേസ് ഫേഷ്യൽ ഒക്കെ ചെയ്തിട്ട് 😊😊😊😊😊ഇവടൊക്കെ നല്ല മഴ ആണ് കേട്ടോ അവിടെ മഴ ഉണ്ടോ 😊😊😊😊😊😍😂

  • @RMS777
    @RMS777 Месяц назад +3

    മുഖത്തിന്റെ ചുളിവുകൾ
    Nice tips, Lk 404

  • @radhamahadhevan2047
    @radhamahadhevan2047 12 дней назад +1

    അടിപൊളി സംഭവം

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Месяц назад +9

    ചക്കരെ ഇവിടെ ഇന്ന് മഴ കുറവാണു ഇന്നലെ ഉണ്ടായിരുന്നു ടിപ്സ് സൂപ്പർ മുത്തേ 😘😍😍

    • @niya9024
      @niya9024 Месяц назад +1

      നിങ്ങൾ എവിടെ സ്ഥലം 🥰❤️ ഇവിടെയൊക്കെ നല്ല മഴ ആണ് 🥰❤️

  • @bibetmendez3199
    @bibetmendez3199 22 дня назад

    Please move your hands upward when applying pack and also cleaning with cloth.

  • @girisvarietyvlog
    @girisvarietyvlog Месяц назад +1

    ആഹാ അടിപൊളി സൂത്രം ആണല്ലൊ❤️❤️❤️ വെരി നൈസ്😍😍😍😍

  • @chitravlogs1515
    @chitravlogs1515 Месяц назад +1

    ടിപ്സ് സൂപ്പർ സത്യം വെളിച്ചെണ്ണ നല്ലൊരു വസ്തു

  • @ushussuresh2503
    @ushussuresh2503 Месяц назад +13

    Tips കൊള്ളാം, വീഡിയോ length ആണ്. ഇൻഗ്രീഡിയൻസ് എടുത്ത് വച്ചിട്ട് ചെയ്താൽ time ലാഭം. Just a suggestion😊

  • @remanikumaran7384
    @remanikumaran7384 16 дней назад +2

    👍👍👍

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 Месяц назад +4

    എൻ്റെ കുട്ടി മുമ്പത്തേക്കാൾ സുന്ദരി ആയിരുന്നു❤❤

  • @Itsmebinee
    @Itsmebinee Месяц назад +6

    Adipoliii dear❤

  • @nooravlogs1959
    @nooravlogs1959 Месяц назад

    ഇവിടെയും നല്ല കാറ്റും മഴയും ആണ് ടിപ്സ് സൂപ്പർ❤❤

  • @sunithakitchenworld8317
    @sunithakitchenworld8317 Месяц назад

    സൗമ്യ അവിടെ മഴ പ്രശ്നം ഒന്നും ഇല്ലല്ലോ വീഡിയോ സൂപ്പർ ❤❤❤❤

    • @triplesvlog8576
      @triplesvlog8576  Месяц назад

      നല്ല മഴയാ ചേച്ചി.... 😔😔

  • @beenavenugopal6554
    @beenavenugopal6554 Месяц назад +29

    വെളുത്തിരിക്കുന്ന കുറേ ആൾക്കാർ... മാത്രേ ഇതൊക്കെ കാണിക്കു... എന്നിട്ട് അത് തേച്ചു, ഇത് തേച്ചു... 😔😔😔😔

    • @jeenaROOH
      @jeenaROOH Месяц назад +8

      കറുത്ത ഒരാളുടെ മുഖത്തു തേച്ചിട്ടു റിസൾട്ട്‌ പറയി വിശ്വസിക്കാം

    • @triplesvlog8576
      @triplesvlog8576  Месяц назад +2

      ഞാൻ കറുത്തതാ 😂😂

    • @triplesvlog8576
      @triplesvlog8576  Месяц назад

      ​@@jeenaROOHഅതാണ് എന്റെ മുഖത്തു തേച്ചു കാണിച്ചത്

    • @triplesvlog8576
      @triplesvlog8576  Месяц назад

      ​@@jeenaROOHനിങ്ങൾ വിശ്വസിക്കണമെന്ന് ആഗ്രഹമില്ല

    • @babyp1842
      @babyp1842 Месяц назад +1

      ചുളിവ് പോയാൽ മതി കറുത്തതും വെളaത്തും നല്ലത്

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 Месяц назад

    എന്തൊരു മഴ ആണ് ഇല്ലേ tips അടിപൊളി ആണ് ❤

  • @anzilsvlog
    @anzilsvlog Месяц назад +3

    Super dear🥰🥰🥰
    Tips super ayittund🥰❤️
    Ivideyokke mazha kuravund 🥰
    But enik velichenna upayogikkan pattilla🥺. Video keriyallo🥰🥰🥰
    Congratulations❤️❤️
    Monetize ayo channel🥰🥰🥰

    • @triplesvlog8576
      @triplesvlog8576  Месяц назад

      അതു ജനുവരിയിൽ ആയതാടാ

  • @d4vlogs844
    @d4vlogs844 Месяц назад +1

    Aloe vera hack kollam👍👍👍❤❤❤❤

  • @SamuelJohn-rz6ih
    @SamuelJohn-rz6ih Месяц назад +2

    ഹലോ, മാഡം..രണ്ടു കണ്ണുകൾക്കും താഴെ കാണുന്ന കറുപ്പ് നിറം മാറി കണ്ടില്ലല്ലോ .അതു എടുത്തു
    കാണിക്കുന്നു. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @triplesvlog8576
      @triplesvlog8576  Месяц назад

      😂😂ok sir 🏃🏻‍♀️🏃🏻‍♀️

  • @syamalarajendran2859
    @syamalarajendran2859 Месяц назад +1

    വളരെ സത്യമാണ് പറഞ്ഞത്

  • @KunjattamolFidha
    @KunjattamolFidha Месяц назад +1

    ഒത്തിരി ഇഷ്ടായി 🥰

  • @beenamathew7497
    @beenamathew7497 Месяц назад +2

    Olive oil nallathano

    • @triplesvlog8576
      @triplesvlog8576  Месяц назад

      വെളിച്ചെണ്ണ ആണ് നല്ലത്..

  • @roziyarozy8294
    @roziyarozy8294 Месяц назад +2

    Super 💕

  • @nijasniju8452
    @nijasniju8452 Месяц назад +1

    സൂപ്പർ👍👍👍.

  • @nishazvlog6472
    @nishazvlog6472 Месяц назад

    Hi dear video super.. Tip video click ayalle.. Njunm koodi ee routlot vannu nokateda..

    • @triplesvlog8576
      @triplesvlog8576  Месяц назад

      Ok da🥰സപ്പോർട്ട് ഉണ്ടാകും da🥰❤️

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 Месяц назад +5

    ഇവിടെ ഇന്ന് മഴ കുറവാ മോളെ അവിടെ ഭയങ്കര മഴ ആണ് അല്ലെ എനിക്ക് വയ്യേ ഇപ്പോൾ സുന്ദരി ആയല്ലോ നല്ല ടിപ്സ് ആണ് കേട്ടോ

    • @niya9024
      @niya9024 Месяц назад +1

      ഇവിടെ പെരു മഴ ആണ്..🥰❤️

    • @triplesvlog8576
      @triplesvlog8576  Месяц назад

      ഇങ്ങോട്ട് ഭയങ്കര മഴയാ 🥰🥰

  • @bibetmendez3199
    @bibetmendez3199 22 дня назад +1

    n applying

  • @prasannaPrasu-zx8zs
    @prasannaPrasu-zx8zs Месяц назад +2

    Super

  • @BinduVipin
    @BinduVipin Месяц назад

    L❤️. അടിപൊളി ടിപ്സ് ആണല്ലോ 👌👌❤️❤️

  • @khadeejamusthafa9740
    @khadeejamusthafa9740 Месяц назад +4

    ഞങ്ങളുടെ നാട്ടിലും വെയില് ആണെങ്കിലും മഴ ആണെങ്കിലും എപ്പോഴും കരണ്ട് പോയിക്കൊണ്ടിരിക്കും കരണ്ട് ബില്ല് വരുമ്പോൾ ഒമ്പതിനായിരം രൂപ ഇവിടെയും നല്ല മഴ ഉണ്ട് മഴ കാരണം ആർക്കും ഒരു ആപത്തും വരുത്തല്ലേ...... എന്ന് പ്രാർത്ഥിക്കുന്നു...

  • @sulublog
    @sulublog Месяц назад +2

    Adipoli tips👍👍❤️

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 Месяц назад +1

    Urukku velichenna pattumo?

  • @sunithakitchenvlog
    @sunithakitchenvlog Месяц назад +2

    നല്ല സുന്ദരി ആയിട്ടുണ്ട് വീഡിയോ സൂപ്പർ

  • @ramyasubin415
    @ramyasubin415 Месяц назад +1

    എടാ കറൻ്റ് പോയി അതാണ് ട്ടോ വൈകിയത്❤❤❤❤❤ ടിപ്പുകൾ സൂപ്പർ ആയിട്ടുണ്ട് ട്ടോ ❤വെളിച്ചെണ്ണ ,കറ്റാർ വാഴ അടിപൊളി

  • @abhiandathuchannel2241
    @abhiandathuchannel2241 Месяц назад +3

    നമുക്ക് മഴ ഇല്ല ❤സുന്ദരി ആയിട്ടുണ്ട് കെട്ടോ.. വെളിച്ചെണ്ണയും കറ്റാർവാഴ ടിപ്സ് കൊള്ളാം ❤L

  • @remyasworld7786
    @remyasworld7786 Месяц назад +1

    Ella daysleyum Tipsukal super ithellam evidunnu kittunnu dear❤

  • @leenasunilleena952
    @leenasunilleena952 Месяц назад +2

    Ningalkokke yengane thonnunnu yimmadiri vidios yidan Karanam oru ndumotham kaneerkeduthiyil yirikkumbol. Avarkkum vendi yenthelum cheyyu

  • @frrkitchen7365
    @frrkitchen7365 Месяц назад +3

    Tipsukal Adipoli aanallo ❤️👍🏼

  • @padmajapk4678
    @padmajapk4678 Месяц назад +1

    🙏🙏

  • @user-yd2tj3pg9r
    @user-yd2tj3pg9r Месяц назад +1

    സൂപ്പർ

  • @shijibineesh8621
    @shijibineesh8621 Месяц назад +1

    Enikk thonnila

  • @LijuMonliju
    @LijuMonliju Месяц назад +5

    അലോവേര തേച്ചാൽ മുഖം ഇരുണ്ടു പോകുമോ നിറം കുറയുമോ

    • @triplesvlog8576
      @triplesvlog8576  Месяц назад

      മുഖം നല്ല ക്ലിയർ ആകും dear🥰🥰കറുക്കില്ല ട്ടോ 🥰❤️

  • @DRAKENFF-k9q
    @DRAKENFF-k9q Месяц назад +1

    കൈയ്യിൽ തെക്കാൻപറ്റുമോ ചുളിവുകൾ ആണ്

    • @triplesvlog8576
      @triplesvlog8576  Месяц назад

      തേക്കാം ട്ടോ 🥰❤️❤️

  • @BushraSharfu
    @BushraSharfu Месяц назад

    ചെയ്തുനോക്കി ഒരു മാറ്റവുമില്ല

    • @triplesvlog8576
      @triplesvlog8576  Месяц назад

      എനിക്കു നല്ല മാറ്റമുണ്ടായിരുന്നു.. അതാണ് ഷെയർ ചെയ്തത്

  • @Bettystastebuds
    @Bettystastebuds Месяц назад

    Useful ആണല്ലോ 👍👍

  • @user-ij7kw2eb9t
    @user-ij7kw2eb9t Месяц назад +1

    Adhyam edukunne Bacula matte

  • @Lila-jl9yc
    @Lila-jl9yc Месяц назад +2

    പൊട്ട് കുറച്ചു ചെറുത് ആയ കുറച്ചു കൂടെ ഭംഗി ആയാനെ 🤗

    • @triplesvlog8576
      @triplesvlog8576  Месяц назад +1

      ആണോ 😂😂👍🏻👍🏻ok ട്ടോ

  • @freakstarzofinsta4904
    @freakstarzofinsta4904 Месяц назад +1

    പൊട്ടു മാറ്റിയിട്ടു തേക്കാൻ മേലാരുന്നോ?

  • @user-vr6cj2yz9v
    @user-vr6cj2yz9v Месяц назад

    എല്ലാം കേൾക്കുണ്ട്

  • @vanilakshmivanilakshmi4663
    @vanilakshmivanilakshmi4663 Месяц назад +1

    🥰👌👌👌👌

  • @rekharekha6553
    @rekharekha6553 Месяц назад +1

    വെളിചെണ്ണ തേച്ചാൽ മുഖകുരു വരു ലേ

  • @lukeprinu4500
    @lukeprinu4500 Месяц назад +1

    ❤.sl

  • @arathyanil7001
    @arathyanil7001 Месяц назад +1

    Try cheyth nokkattetto❤❤❤

  • @user-ij7kw2eb9t
    @user-ij7kw2eb9t Месяц назад +1

    Kure cesh undakunnille ingane pattichite

  • @FathimaErnakulam
    @FathimaErnakulam Месяц назад +1

    ഇത്രയും കിളികൾ ഉള്ള നാട് ഏതാണ്

    • @triplesvlog8576
      @triplesvlog8576  Месяц назад

      നമ്മുടെ ഇടുക്കി 🥰🥰

  • @user-yd2tj3pg9r
    @user-yd2tj3pg9r Месяц назад +1

    കൊള്ളാൻ മോളേ

  • @bindusivadas5076
    @bindusivadas5076 Месяц назад +1

    👌🏼👌🏼😁👏👏❤️❤️

  • @pushpammanjooran3693
    @pushpammanjooran3693 Месяц назад

    Pigmentation nu patia medicine undo?

    • @triplesvlog8576
      @triplesvlog8576  Месяц назад

      നാച്ചുറൽ pack അല്ലെ ഏറ്റവും നല്ലത് 🥰🥰❤️

  • @Muthappan-j2s
    @Muthappan-j2s Месяц назад +1

    🥰🥰❤️❤️

  • @preethasureshbabu8661
    @preethasureshbabu8661 Месяц назад

    Oili skin upayogikamo

    • @triplesvlog8576
      @triplesvlog8576  Месяц назад

      ഉപയോഗിക്കാം 👍🏻👍🏻ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകിയാൽ മതി..ഓയിൽ പോയില്ലെങ്കിൽ ഇത്തിരി കടലമാവോ ഉപയോഗിച്ച് കഴുകാം dear🥰🥰❤️❤️❤️

  • @naadanmakannaadan9681
    @naadanmakannaadan9681 Месяц назад

    പുരികം നരക്കുന്നത് മാറാനും പുരികം വളരാനും എന്ത് ചെയ്യണം

    • @triplesvlog8576
      @triplesvlog8576  Месяц назад

      കിടക്കാൻ നേരത്തു ആവണകെണ്ണ ഒരു തുള്ളി തേച്ചാൽ മതി... അല്ലകിൽ ആവണകെണ്ണയും ചുമന്നുള്ളിയുടെ നീരും സമം സമം ചേർത്ത് തേച്ചാലും നല്ലതാണ് ട്ടോ... Try ചെയ്തു നോക്കിക്കേ 🥰🥰👍🏻❤️

  • @sobhasurendran2533
    @sobhasurendran2533 Месяц назад +1

    Video വലിച്ചു നീട്ടരുത്

  • @rekharekha6553
    @rekharekha6553 Месяц назад

    ചുമ്മാ ഒരു മാറ്റവുമില്ല

    • @triplesvlog8576
      @triplesvlog8576  Месяц назад

      ഞാൻ വെളുക്കുമെന്നാണോ പറഞ്ഞെ.. മുഖത്തിന് നല്ല തിളക്കം കിട്ടുമെന്നാണ് പറഞ്ഞത്.. വീഡിയോ കാണു എന്നിട്ട് കമന്റ്‌ ഇടു

  • @pathusvlog-f4e
    @pathusvlog-f4e Месяц назад

    ഇന്ന്ട്ട് എന്താ നി വെളു കാഞ്ഞിത്

    • @triplesvlog8576
      @triplesvlog8576  Месяц назад

      😂😂... കറുക്കുന്നതാ ഇഷ്ടം

  • @lakshmichandran7452
    @lakshmichandran7452 Месяц назад

    👍👌🥰🔥

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Месяц назад +2

    ETEVIDE JILLA STHALAM ? MARUPADI THARANAM 😂😂😂😂😂😂😂😂😂😂

    • @triplesvlog8576
      @triplesvlog8576  Месяц назад

      ഇടുക്കി ആണ് 👍🏻👍🏻

  • @user-rf6mm4nl4m
    @user-rf6mm4nl4m Месяц назад +1

    Super

  • @RamaniPP-dj2dc
    @RamaniPP-dj2dc Месяц назад +1

    Supper

    • @triplesvlog8576
      @triplesvlog8576  Месяц назад +1

      ❤️❤️

    • @lissygeorge5913
      @lissygeorge5913 Месяц назад +1

      വെളിച്ചെണ്ണ തേച്ചാൽ മുഖക്കുരു മാറുമോ? കവിളുകൾ തുടുക്കാനും ശരീരം അല്പം കൂടി തടിവെയ്ക്കാനും എന്താ ചെയ്യേണ്ടത്?

    • @triplesvlog8576
      @triplesvlog8576  Месяц назад

      @@lissygeorge5913 ഒത്തിരി മുഖകുരു ഉണ്ടോ.. ഉണ്ടങ്കിൽ ഒത്തിരി തേക്കണ്ട... ഇത്തിരി കടലമാവ് ഉപയോഗിച്ച് തേച്ചു നോക്കിക്കേ എണ്ണമയം മാറിക്കിട്ടും ട്ടോ...

    • @triplesvlog8576
      @triplesvlog8576  Месяц назад

      @@lissygeorge5913 തടിവെക്കാൻ .. ഈന്തപ്പഴവും പാലും ബദാമും ചേർത്ത shake ഉണ്ടാക്കി കഴിച്ചു നോക്കിക്കേ... കവിൾ തുടുക്കാനും തടിവെക്കാനും നല്ലതാണ്... വെള്ളം ധാരാളം കുടിക്കാൻ മറക്കരുത് ട്ടോ 👍🏻👍🏻❤️❤️🥰ഫ്രൂട്ട്സ് ഫുഡിൽ ഉൾപ്പെടുത്തണം ok. Da❤️🥰