എനിക്ക് കാലിൽ തരിപ് വെദന 4 ഹോസ്പിറ്റലിൽ കാണിച്ചു ഒരു മാറ്റം ഇല്ല പിന്നെ മൗലാന ഹോസ്പിറ്റലിൽ പോയി MR i സ്കാനിഗ് ചെയ്തു ടിസ്ക് ബെജ് ആണ് 2 മാസം മരുന്ന് കുടിച്ചു 16000 ചിലവ് വന്നു പൈസ പോയി മാറിയില്ല പിന്നിട് ഞാൻ കോട്ടക്കൽ പാല ചിറമാട് ഒരു കുരിക്കൾ വൈദ്യൻ ഉണ്ട് അയാളെ കാണിച്ചു അൽഹംദുലില്ലാ എനിക്ക് സുഖം മായി മർമ്മ സികിത്സയാണ് ആള്ളാ എല്ലാം മാറി
ഇവിടെ കോടക്കൽഉണ്ട് ഞാൻ പോയി ജസ്റ്റ് ഫീസ് 500 രൂപയാണ് ഒന്ന് ടോക്ടറെ കണാൻ നല്ല പൈസയാണ് 21 ദിവസം കിടക്കാൻ 71000 യിരം രൂപ വരുന്നുണ്ട് സധാരണ കാർക്ക് കഴിയ്യുല പൈസ ഉള്ളവർക്ക് രക്ഷപെടാം
Very good and suitable treatment Friendly dealing. ഞാൻ 20 ഹോസ്പിറ്റലിൽ എങ്കിലും പോയിട്ടുണ്ട് എൻ്റെ കാലിൻ്റെ ലെക്‌മെൻ്റ് ബുദ്ധിമുട്ടിന്..അവസാനം ഇവിടെ എത്തിപ്പെട്ടു ...100 %തൃപ്തികരം.......ഇതൊരു പ്രമോഷൻ ആയി പറഞ്ഞതല്ല...തികച്ചും സത്യ സന്ധമായ കാര്യം

Good treatment ✨
ചിലവ് എത്രയാവും എന്ന് പറയാമോ ❓
Enik nannay Ariya nalla keringan ❤❤❤❤❤super
നല്ല പെരുമാറ്റം, നല്ലചികിത്സ, നല്ല അന്തരീക്ഷം👍🏻
വളരെ ഉപകാരപ്രഥമായ വീഡിയോ
Good treatment ❤
Ethinnn chilav ethra varum 🙏parayumo.sambathikam kuravan.athukondan chodhichath 🙏🙏🌹🌹🌹👍👍👍👌👌👌
സൂപ്പർ നല്ലമാറ്റണ്ട് എനിക്ക് നന്നായി അറിയാം
Hi semi enthayirunnu asukam
Pls repley
പൈസ ചിലവ് അധികം ഉണ്ടോ പൈസ എത്രയാകും ദിവസത്തേക്ക്
ഇവിടെ കോടക്കൽഉണ്ട് ഞാൻ പോയി ജസ്റ്റ് ഫീസ് 500 രൂപയാണ് ഒന്ന് ടോക്ടറെ കണാൻ നല്ല പൈസയാണ് 21 ദിവസം കിടക്കാൻ 71000 യിരം രൂപ വരുന്നുണ്ട് സധാരണ കാർക്ക് കഴിയ്യുല പൈസ ഉള്ളവർക്ക് രക്ഷപെടാം
Evidaya stalam
Propper location
Very good and suitable treatment Friendly dealing. ഞാൻ 20 ഹോസ്പിറ്റലിൽ എങ്കിലും പോയിട്ടുണ്ട് എൻ്റെ കാലിൻ്റെ ലെക്‌മെൻ്റ് ബുദ്ധിമുട്ടിന്..അവസാനം ഇവിടെ എത്തിപ്പെട്ടു ...100 %തൃപ്തികരം.......ഇതൊരു പ്രമോഷൻ ആയി പറഞ്ഞതല്ല...തികച്ചും സത്യ സന്ധമായ കാര്യം
ഒരു ദിവസത്തെ ട്രീറ്റ്മെന്റ് എത്ര രൂപ വരും പ്ലീസ് അതൊന്നു പറയുമോ
Chilav എത്രയാകും
Etra expense
ചികിത്സാ ചിലവുകളെകുറിച്ച് ഒന്ന് പറയാമോ?.
Scoliosis treatment undo
Rate parayumo
ഇതെവിടെയാണ് സ്ഥലം എങ്ങനെയാ റേറ്റ്
സ്ഥലം എവിടെ ആണ്
കോട്ടക്കൽ വലിയ പറമ്പിൽ ഈ ഹോസ്പിറ്റൽ ഉണ്ട്
78ageൽ ശരിയാക്കാൻ പറ്റുമോ
Super 👌
Cost ????
Super
Very good information 😂🎉
ഇത് എവിടെ സ്ഥലം നമ്പർ തരുമോ
ചിലവ് എത്രയാകും
Vatha rokathin chikilsayundo
👍👌👌👍
ഈചികിത്സയ്ക്ക് നല്ല പൈസയാണ്
❤
ജോബിൻ നമസ്കാരം
ഞാൻ പോയി പൈസ യാണ് പ്രശ്നം നല്ല ക്യഷ് വേണം
എന്റെമുട്ടിനു തേമാനമുണ്ട് മാറ്റി തരാൻ
Am Physiotherapist
ഇ ചികിത്സ എന്ത് ചെലവ് varum
നല്ല ക്യാഷ് ആകും
Evideya ee sthalam