Interview Prof.Dr Valson Thampu & Sunil Mathew|നിലവിളി ഉയരുന്ന അരമനകൾ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 30

  • @mottyphilip2147
    @mottyphilip2147 2 года назад +4

    Thank you dear Prof.Valsan Thambu Sir for your valuable observation and comments. We have to think very seriously about the points which you forwarded in this interview. Also thanks to I2I Channel for providing a platform for this discussion.

  • @sajanc1170
    @sajanc1170 2 года назад +5

    സത്യമാണ് പറയുന്നത്. പക്ഷേ ആരോട് പറയാൻ, ആര് കേൾക്കാൻ, ഓരോ ദിവസവും ഒരുപറ്റം ഇടവക വൈദികർ ദൈവജനത്തെ കാട്ടുമുന്തിരി യാക്കി കൊണ്ടേയിരിക്കുന്നു. ഇതിനൊരു മാറ്റം വരുത്താൻ ആർക്ക് സാധിക്കും, ദൈവം മനസ്സ് വെച്ചാലും പിശാച് ബാധിതർ തടസ്സം നിൽക്കും.
    എന്റെ അഭിപ്രായത്തിൽ ആദ്യം ചെയ്യേണ്ടത് ഇടവകകളിൽ സാമ്പത്തിക കാര്യങ്ങൾക്ക് വേണ്ടി ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കുക. ആത്മീയ കാര്യങ്ങൾക്ക് വേണ്ടി ഒരു വൈദികനേയും, അതെ അധികാരത്തിൽ ഒരു സിസ്റ്ററിനെയും നിയമിക്കുക. ആത്മീയ കാര്യങ്ങളിൽ ഇടപെടുന്നവർ ഒരിക്കലും ഭൗതിക കാര്യങ്ങളിൽ ഇടപെടാതെ നോക്കുക. ചിലപ്പോൾ ചെറിയൊരു മാറ്റം വരാം അല്ലെങ്കിൽ കുറച്ചുനാൾ കൂടി കഴിയുമ്പോൾ ഇടവകകൾ ഈ ഒരു പറ്റം വൈദികർ തൂക്കി വിൽക്കും.

  • @rosenjohn7026
    @rosenjohn7026 2 года назад +3

    Rev (Dr) Valson Thampu has specified the issue quite well. The priests of today are unable to counsel the youth of today, who experience turbulence in their lives because of extreme competition from all spheres of life and which makes them live on edge. The church is unable to place contemporary Christian worship and liturgy in the context of everyday living. Every effort is made to reintroduce pomp and splendour into the rites of worship. The priests and bishops are as remote and far removed from the lives of everyday Christians as Heaven is from Hell.

  • @pkjohn6816
    @pkjohn6816 2 года назад

    Rev Dr.Prof.Valson Thambu&Dear Sunil Mathew your critical discussion is welcome but keep a balance.so that at the fag end you should not despise yourself.Kabirdas Doha is relevant.Bura Jo Dekhaneme chala Bura na milia koye Jo Dil khoja Apana......Keep it up Blessings.

  • @omanasosama17
    @omanasosama17 2 года назад

    You are 100% Right

  • @സംരക്ഷണസമിതി
    @സംരക്ഷണസമിതി 2 года назад +1

    വസ്തു നിഷ്ഠമായ വിലയിരുത്തൽ 👍

  • @Jacthomann
    @Jacthomann 2 года назад

    Very important vudeo that touches upon the current situation in the Christian church, where the girls who are more educated than the boys find psrtners from other religions. That gender imbalance will grow in the future unless mother's stop spoiling their boys.

  • @Princeentertinment
    @Princeentertinment 2 года назад +3

    പുതിയ കാലത്തു മാറ്റം വന്നേ പറ്റു

  • @mvmv2413
    @mvmv2413 2 года назад +4

    ഈ പോക്ക് പോയാൽ, അധികം താമസിയാതെ യൂറോപ്പിലെ പോലെ നമുക്കും പള്ളി വാടകയ്ക്കോ വില്പനക്കോ വയ്ക്കാം. Orthodox സഭ മാര്യേജ് ബ്യൂറോ തുടങ്ങും മുൻപ് ഈ 3 മണിക്കൂർ "കല്യാണ വധ ശുഷ്‌റൂഷ" ഒന്നു കാലോചിതമാക്കുകയാണ് വേണ്ടത്. മാറിയ ലോകത്ത് ഇന്നും മോതിരം വാഴ്വും കിരീടം വാഴ്വും നാടകം നടത്തി സമയം മിനക്കെടുത്തുന്ന വികാരിയോടും സഭയോടും അതിന്റെ യുക്തിയും അർത്ഥവും അറിയാത്ത (അറിഞ്ഞിട്ടും കാര്യമില്ല, ശവ കലഹ വിശുദ്ധരുടെ അർത്ഥ ഭാഷണം!😄) യുവത ഓടി പ്പോയില്ലെങ്കിലേ അത്ഭുതമുള്ളു. കാശുള്ളവൻ പത്രസു കാണിക്കാൻ അവിവാഹിത മേല്പട്ടക്കാരനെ എഴുന്നെള്ളിച്ചു അതു ചെയ്യിക്കുമ്പോൾ (വിവാഹിത വികാരി തന്നെ ചെയ്യേണ്ടത് അവഗണിച്ചു അയാൾ വരുന്നത് തന്നെ ലജ്ജകരം!) കൂടുതൽ യുക്തിയുള്ള യുവത പിന്നെയും സഭയിൽ നിന്നു അകന്നു പോകുക സ്വഭാവികം മാത്രം. രജിസ്ട്രാർ ഓഫീസിലോ sndp പോലുള്ള സ്ഥാപനങ്ങളിലോ അമ്പലങ്ങളിലൊ അരമണിക്കൂറിൽ താഴെ സമയം കൊണ്ട് നടക്കുന്ന ലളിതമായ കാര്യമാണ് പാതിരി നാടകം നടത്തിയും പാസ്റ്റർ കുരച്ചും മണിക്കൂറുകൾ മെനക്കെടുത്തുന്നത്. എന്നിട്ടോ, പള്ളി വിട്ടവനും പള്ളിയിൽ നിൽക്കുന്നവനും "സ്ത്രീധനവും പോത്തിറച്ചിയും" വിട്ടൊരു കളിയുമില്ലതാനും. വ്യാജ സന്യസ്ഥൻ മാർക്കും ഇതൊക്കെ പ്രിയവും!😂😂😂
    m വര്ഗീസ്.

    • @premaa5446
      @premaa5446 2 года назад

      സത്യം 👍

  • @jaisonthomas5379
    @jaisonthomas5379 2 года назад

    👍👍👍👍👍👍👍🌹

  • @antonygeorge8274
    @antonygeorge8274 2 года назад +3

    This happens because of the corrupt and criminal priests of catholic Church..

  • @abdullakuthyala6476
    @abdullakuthyala6476 2 года назад +3

    When the youth questions the clergy and if they don't have proper answers instead of satisfying him with honest approach they discourage him with an excuse like "the such questions are provocation of Satan."

  • @Princeentertinment
    @Princeentertinment 2 года назад +3

    മകളെ വിദേശ രാജ്യത്ത് ജോലി വിട്ട്, മാതാപിതാക്കൾ നോക്കാൻ ആരും ഇല്ല എന്ന് പറയുന്നത് കാര്യം ഇല്ല

    • @mvmv2413
      @mvmv2413 2 года назад

      അറബിയുടെ നാട്ടിലേക്ക് മകളെ nursing പഠിപ്പിച്ചു home nurse ആക്കി വിട്ടു കാശു വാങ്ങി ദശംശം പാസ്റ്റർക്കു കൊടുത്തിട്ട് "ഞങ്ങളെ നോക്കാൻ ആരുമില്ല, നിങ്ങൾ പ്രാർത്ഥിക്കണമെന്ന് " സാക്ഷ്യം പറഞ്ഞു മോങ്ങുന്ന പ്രക്രിയയെ സഭായോഗം എന്നു വിളിക്കുന്നു.😂😂 അറബിയുടെ മതവും ഭാഷയും വേദഗ്രന്ത്ഥവും ഇവിടെ ഉപയോഗിക്കുന്ന മുസ്ലിം കൾ മകളെ ആ വഴി വിടാതെ ഇവിടെ ജീവിക്കാനുള്ള വഴി കാട്ടി മോങ്ങി പ്രാർത്ഥിച്ചു നടക്കാതെ ഭേദപ്പെട്ട ജീവിതം നയിക്കുന്നു!😄😄
      m വര്ഗീസ്.

  • @benitadaniel5209
    @benitadaniel5209 2 года назад +3

    Yes when the Bishop is only corrupt, how will the youth come forward. They should be setting a good example n b a model first. Then only even the unbelivers will follow Jesus Christ. But they are going against the gospel.

  • @redshot3968
    @redshot3968 2 года назад

    സഭയിൽ വേണ്ടത്ര പ്രാധാന്യം യുവാക്കർക്ക് ഉണ്ട്. യുവാക്കളാണ് സഭയെ നയിക്കുന്നത്. യുവാക്കളാണ് പുരോഹിത്യ ശുശ്രൂഷക്കായി വരുന്നത്. യുവാക്കളുടെ ആത്മീക നിലവാരം മെച്ചമാണ്. യുവാക്കൾ സഭയുടെ താരങ്ങളാണ്.. യുവാക്കൾക്ക് എന്ത് ആവശ്യമുണെങ്കിലും സഭ കൂടെയുണ്ട്. . യൂവാക്കൾക്ക് ക്രിസ്തുവിൽ നിന്ന് ഒരിക്കലും അകലാനുമാകില്ല. കാരണം തന്റെ യൗവ്വനം തുളുമ്പുന്ന പ്രായത്തിലാണ് ക്രിസ്തു തന്റെ ജീവനെ ലോകത്തിനായി നൽകിയത്.

  • @reenajose5528
    @reenajose5528 2 года назад

    Korona. Vannthu. Oru upakaram. Undayi.
    Janagalkku. Arivu veachu
    Botham veschu

  • @joyaj9580
    @joyaj9580 2 года назад

    പലതരത്തിൽ, അരമനകളിൽ നിന്ന് നിലവിളികൾ ഉയരാം,, അൽത്താര ക്കുണ്ടൻ മാരെ സ്പ്രേയടിച്ചു, കൂതിമോസ്
    Dilate,,ചെയ്യാതെ തിരുമേനിമാർ,ഗുദ ഭോഗം നടത്തിയാൽ നിലവിളി ഉയരും, അതിന്
    വല്ല്യ ഫിലോസഫിക്കൽ വാല്യൂ ഒന്നും
    ചാർത്തണ്ട,,ഒന്ന് രണ്ട് തവണ കഴിയുമ്പോൾ, ശരിയായിക്കോളും..ഹല്ലേലുയ ഹല്ലേലുയ,, സൂത്രം, സൂത്രം...🐓✝️🐖✝️🐕✝️🐐🐐🐓🤣😜

  • @thomaskutty2487
    @thomaskutty2487 2 года назад +1

    നീ ഒക്കെ അരമന നിലവിളി നോക്കിയിരുന്നോ, ഞമ്മന്റെ സഹോകൾ

  • @jobychacko3328
    @jobychacko3328 2 года назад +1

    കൊല്ലം പണിക്കർ എന്തിയെ സുനിലേ

  • @varghese3
    @varghese3 2 года назад

    Priesthood from top to bottom is bluffing and autocracy.

  • @lavygeorge596
    @lavygeorge596 2 года назад

    What's your problems???

    • @FreedomAndDignity
      @FreedomAndDignity 2 года назад

      It should be: What is your problem? It is good that you write, but would be better if you brush up on your grammar a bit. Thanks,all the same.