ഒരു നിക്കർ മാത്രം ഇട്ട് ഇത്രയും കലാപരിപാടികൾ ചെയ്തത് ഭയങ്കര distrubing feel ചെയ്തു . അതും ഭാര്യ വീട്ടിൽ .. Something like അരോചകം 🤢 (Personal അഭിപ്രായം) 😵🫨
11:30 അതേ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല JNUവിൽ നിന്ന് ചെറിയൊരു ഡോക്ടറേറ്റും നാലഞ്ച് ബുക്കും എഴുതിയിട്ടുണ്ട് പിന്നെ വളരെ ചെറിയൊരു സിനിമയുടെ സ്ക്രിപ്റ്റ് റൈറ്ററും 😂 എന്നാലും ഇതൊരു ഭീകര surprise ആയിപ്പോയി ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഫോള്ളോ ചെയ്യുന്ന രണ്ടുപ്പേർക്ക് ഇടയിൽ ഇങ്ങനൊരു ബാന്ധവം ഉണ്ടെന്ന് ഇതുവരെ അറിഞ്ഞില്ല. രാമാനന്ദ് ജി ❤ നവീൻ ബ്രോ ❤
കാപ്പി തോട്ടം കാണിച്ചു തന്നപ്പോ നല്ലപോലെ കണക്ട് ചെയ്യാൻ പറ്റി 🤩🤩🤩കാരണം ഞാൻ ഇപ്പോ ചേട്ടൻ 2 വർഷം മുബേ അപ്ലോഡ് ചെയ്ത love സ്റ്റോറി കണ്ടു വന്നതേയുള്ളു...... അതിൽ പറയുന്നുണ്ടല്ലോ "goldaye കാണാൻ അവളുടെ വീട്ടിലെത്തിയപ്പോ കാപ്പിതോട്ടങ്ങൾക്കിടയിലൂടെ അവളുടെ 'അമ്മ നടന്നു വന്നു എന്ന് "🥰🥰🥰🥰🥰🥰
വേറൊരു രാജ്യത്ത് പോയാലെ നമ്മുടെ സ്വന്തം കേരളം എത്ര സുന്ദരം എന്ന വാക്കിന് അർത്ഥം വരുകയുള്ളു...സ്ഥിരം അവിടെ താമസിക്കുന്നഅവർക്ക് ഇത് ഒരു പുതുമ അല്ല....ഞാൻ സൗദിയിൽ ആണ്,,,എനിക്ക് കേരളത്തിലെ ഇതുപോലെ ഉള്ള കാഴ്ചകൾ miss ചെയ്യുന്നു😢😢
Bro നിങ്ങളുടെ നാട്ടിലെ ബ്ലോഗ് എന്ത് കോമഡിയാണ് എനിക്കിഷ്ടപ്പെട്ടു കുറേ നാളുകളുടെ ശേഷമാണ് മനസ്സറിഞ്ഞു ചിരിക്കുന്നത് ഇനിയും ബ്ലോഗ് തുടരെ വേണം love you so much and respect
നവീൻ ബ്രോ ഗോൾഡ ചേച്ചിന്റെ family നെ നന്നായി സ്നേഹിക്കുന്നുണ്ട് എന്ന് മനസിലായി.അമ്മയെ ചേർത്ത് നിർത്തുമ്പോൾ അറിയാൻ ഉണ്ട് ആ സ്നേഹം...❤❤❤. ഗോൾഡ ചേച്ചിന്റെ അനിയത്തി ഗോൾഡ ചേച്ചിയെ പോലെ തന്നെ. രണ്ടു familys ഉം പൊളി ആണ്. വളരെ നിഷ്കളങ്കർ ആയ ആളുകൾ. മനസിൽ നന്മ കാത്തു സൂക്ഷിക്കുന്നവർക്കേ ഇത്രെയും നല്ല ആളുകൾ ആവാൻ കഴിയൂ.ആ അമ്മ അവിടെ ഒറ്റയ്ക്കാണോ... പാവം. ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് മുന്നോട്ട് പോവാൻ ആ അമ്മയ്ക്ക് അതുപോലെ നവീൻ ബ്രോയുടെ അമ്മയ്ക്കും കഴിയട്ടെ...❤❤❤
06:30 one of the most expensive coffee in the world is made from it called kapi luwak. കാപ്പിച്ചെടി നടും വെരുകിന് തീറ്റകൊടുക്കും വെരുക്കിന്റെ അപ്പി നിന്ന് കാപ്പിക്കുരു വേർതിരിച്ച് എടുത്ത് അത്പ്രോസസ്സ് ചെയ്ത് കോഫി ഉണ്ടാകും
Your video is superb bro….projecting our tradition…our culture along with what we are capable on delivering these days, living in a foreign country…impressive…the right balance
വേറെ മൂഡ്.. Your video from newzeland is a vibe but this is mahn... Inside of you there is a naadan man who loves the native and its nature.. Look at tha... This video bringing me something very much vibe rather than the video from the newzeland. Enjoyed it very much and im commenting this not after the video.. Much happy missing golda here.. Pringu's experience was different. She will never forget this. Loved ❣️
Enjoyed every bit of this video! Such a pleasure to meet both Ammas, and Golda's sister & family! Thank you for introducing them! Missing Golda, though 😢... kisses 😘 to Pringu 🥰.
For timeline 6:30, Coffee beans are usually eaten and excreted by civet cat or mara patti in malayalam. Coffee produced from excreted beans are called coffee luwak which is produced in Indonesia.Possums are usually found in cold countries I think.
Please answer to your daughter’s naive question ☺️. “How can this be chocolate?” This reminds me of a question my British schooled son asked me whilst we were cruising through Vythiri coffee plantations “ Daddy, how do they make tea with coffee beans?” Everybody in the car including his grandfather laughed and my son was deeply insulted.
Chetta ningade video verum entertainment mathramalla, Kure nalla knowledge koodi kittunund..your videos makes me very happy..I also feel that I should go back to my home..❤ stay blessed
Wayanad vlogs...lovelyyyy......more and more videos expected, 😊 Love ....the way you render your dialogues, cooking, participation, over all you care every one . Stay blessed 😇
back to the roots is such a wonderful feeling....u shud try movies man.. could be a competition to Dileep. Nipa onnum vavval vazhi alla macha.. veruthe scapegoat aakiyathalle avattakale. dhairyam aayittu adi
Can you do a video with an avocado dish ? Avocado 🥑 is becoming popular in kerala. Now people are planting avocado trees instead of rubber. If malayalees can switch from porotta to avocado that it will not only have health benefits but it will help avocado farmers . Avocado salad , shake , Guacamole etc
Bro ... U r videos are so mental relaxing.... And also appreciate the way look at our life , u r interactions with your beloved ones , sharing and speaking about the life around us which is more meaningful than any thing else for the upcoming Gen ... As i said , u r videos are even worth listening using headphones while we are engaged in our busy work 😍 Good job bro ... Looking forward for your daily vlogs even if it is too short .❤
ഒരു നിക്കർ മാത്രം ഇട്ട് ഇത്രയും കലാപരിപാടികൾ ചെയ്തത് ഭയങ്കര distrubing feel ചെയ്തു .
അതും ഭാര്യ വീട്ടിൽ .. Something like അരോചകം 🤢
(Personal അഭിപ്രായം)
😵🫨
ജനിച്ചാൽ പോരാ ജീവിക്കണം ....Boombaangh
🙄അതെ കണ്ടുള്ളു Negative അല്ലെ... സമ്മതിക്കണം ufff
@@sreelekshmicrAth mathre negative aayit thonniyullu ..Bakki okke full on 🔥
Njnanum kand kann thalli . But kanditt nalla vibe aan 😂
@@imhere5225 pulli naatile vibe nature oke feel cheyuna reethy kandal aryule shirt idathathinte karanam... Alathe shirt idan ariyanjit alalo😊
"തലയൊക്കെ ഇടിച്ചില്ലേ..ങ്ങനെയാണ് Life, Life Is Very Hard." ❤
കെട്ട്യോൾമാർ കൂടെ ഉണ്ടെങ്കിൽ പോലും അവരുടെ വീട്ടിൽ പോവാൻ മടി ഉള്ള കെട്ട്യോന്മാരുള്ള കാലത്തു നിങ്ങളെ പോലെ ഉള്ളവരും ഉണ്ടല്ലോ ... ❤
Every kids need a parent like you.. ❤
Are you married 🙂
@@the_ackerman_ no
ഇപ്പോഴത്തെ parents പഠിപ്പിക്കേണ്ട ഒരു കാര്യം
ആ ഡയലോഗ്
കാലിൽ മണ്ണ് പറ്റട്ടെ 👏🏻👌🏻
ഇതുപോലുള്ള സന്തോഷങ്ങൾ കിട്ടുമോ ഇനി......... കുട്ടികളുടെ സന്തോഷം അതല്ലേ വേണ്ടത് ❤️❤️❤️❤️❤️❤️❤️
Pringu is exactly like her grandmother!😍
True
പച്ചപ്പും ഹരിതപവും നിറഞ്ഞ നമ്മുടെ സ്വന്തം വയനാട് ❤🔥
രാമാനന്ത്,,, നല്ല പ്രഭാഷകൻ, നല്ല അറിവ് ഉള്ള വ്യെക്തി,,, 👍🏻
😂
ലവ് സ്റ്റോറി കണ്ട് ഫാൻ ആയതാ 😍😍😍ഇതൊക്കെ കാണുമ്പോൾ സന്തോഷം 💞💕💕💞💞BoOmBaAnGhhh😍😍❤️
ഈ ഫാമിലിയെ ഇഷ്ടം ഉള്ളവർ undo❤️😍
❤
ഈ തൃശ്ശൂർക്കാരനെ ഇഷ്ടമുള്ളവരുണ്ടോ 🥰
ഇല്ല..... 😏 ഒന്ന് പോയെടെ വാണമേ 😏😏
എനിക്ക് ഇഷ്ടമില്ല
Ishtame ullu❤
Illa
I don't like 🤣
Your daughter never forget all these moments 😊
ആ കുഞ്ഞിൻ്റെ ഇംഗ്ലീഷ് കേൾക്കാൻ എന്താ രസം❤
ബ്രോടെ attitude ഉം Presentation കൊണ്ട് ഏത് സ്ഥലവും Beautiful ആക്കും You are really Boombang
ലവ് സ്റ്റോറിയിൽ പറഞ്ഞ കാര്യങ്ങൾ ഓർമ വരുന്നു ☺️
11:30
അതേ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല JNUവിൽ നിന്ന് ചെറിയൊരു ഡോക്ടറേറ്റും നാലഞ്ച് ബുക്കും എഴുതിയിട്ടുണ്ട് പിന്നെ വളരെ ചെറിയൊരു സിനിമയുടെ സ്ക്രിപ്റ്റ് റൈറ്ററും 😂
എന്നാലും ഇതൊരു ഭീകര surprise ആയിപ്പോയി ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഫോള്ളോ ചെയ്യുന്ന രണ്ടുപ്പേർക്ക് ഇടയിൽ ഇങ്ങനൊരു ബാന്ധവം ഉണ്ടെന്ന് ഇതുവരെ അറിഞ്ഞില്ല.
രാമാനന്ദ് ജി ❤
നവീൻ ബ്രോ ❤
കാപ്പി തോട്ടം കാണിച്ചു തന്നപ്പോ നല്ലപോലെ കണക്ട് ചെയ്യാൻ പറ്റി 🤩🤩🤩കാരണം ഞാൻ ഇപ്പോ ചേട്ടൻ 2 വർഷം മുബേ അപ്ലോഡ് ചെയ്ത love സ്റ്റോറി കണ്ടു വന്നതേയുള്ളു...... അതിൽ പറയുന്നുണ്ടല്ലോ "goldaye കാണാൻ അവളുടെ വീട്ടിലെത്തിയപ്പോ കാപ്പിതോട്ടങ്ങൾക്കിടയിലൂടെ അവളുടെ 'അമ്മ നടന്നു വന്നു എന്ന് "🥰🥰🥰🥰🥰🥰
വേറൊരു രാജ്യത്ത് പോയാലെ നമ്മുടെ സ്വന്തം കേരളം എത്ര സുന്ദരം എന്ന വാക്കിന് അർത്ഥം വരുകയുള്ളു...സ്ഥിരം അവിടെ താമസിക്കുന്നഅവർക്ക് ഇത് ഒരു പുതുമ അല്ല....ഞാൻ സൗദിയിൽ ആണ്,,,എനിക്ക് കേരളത്തിലെ ഇതുപോലെ ഉള്ള കാഴ്ചകൾ miss ചെയ്യുന്നു😢😢
നാടിൻ്റെ മഹത്വം എന്നും കൊണ്ടുനടക്കുന്ന നിങ്ങളോട് ഒരുപാട് ബഹുമാനം. Boombaangh!!!❤️❤️
അമ്മായമ്മയെ അമ്മയെ പോലെ സ്നേഹിക്കുന്ന മരുമകനിരിക്കട്ടെ 👍. വയനാട്ടിൽ എവിടെയാ ഞാൻ സുൽത്താൻ ബത്തേരി ആണ്
നോട്ടിഫിക്കേഷൻ ഗാങ് 🙌
ന്യൂസിലാൻഡ് വീഡിയോയെ കാളും എനിക്ക് നാട്ടിലെ വീഡിയോ ഇഷ്ട്ടായി... 😊 Waiting for more videos 😍
എന്റെ പൊന്നു മോട്ടേ.. നിങ്ങൾ പുലിയാണ് മുത്തേ 🥰
I give priority for the life skills, not for the പള്ളി ❤
Golda and your daughter is really lucky ❤
Ur daughter is so lucky... Such an amazing and a super crazy father....!❤
Bro നിങ്ങളുടെ നാട്ടിലെ ബ്ലോഗ് എന്ത് കോമഡിയാണ് എനിക്കിഷ്ടപ്പെട്ടു കുറേ നാളുകളുടെ ശേഷമാണ് മനസ്സറിഞ്ഞു ചിരിക്കുന്നത് ഇനിയും ബ്ലോഗ് തുടരെ വേണം love you so much and respect
എന്തോ ഞാൻ എതു വരെ കണ്ടത്തില് വച്ച് എനിക്ക് എറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണ് ഇത് 😊too much nature lovely
നിങ്ങളുട ലോവ്സ്റ്റോറിയിൽ പറഞ്ഞു കെട്ട ഒക്കെ നേരിൽ കാണുന്നു ❤️🎊
Just the thought of going back to your roots is enough to have enough fun! അതൊരു സുഹമാണ് സാറേ. Enjoy man!!
ചേട്ടൻ ആ കോക്ക്കോ മരത്തിൽ കേറിയപ്പോൾ കുരങ്ങനെ ഓർമ വന്നു 😂😂🔥🔥🔥പ്രിങ്ങു actually enjoying right???? 🥰♥️🔥
12:13 script and screen play kathanaar moive ❤👌👌
നവീൻ ബ്രോ ഗോൾഡ ചേച്ചിന്റെ family നെ നന്നായി സ്നേഹിക്കുന്നുണ്ട് എന്ന് മനസിലായി.അമ്മയെ ചേർത്ത് നിർത്തുമ്പോൾ അറിയാൻ ഉണ്ട് ആ സ്നേഹം...❤❤❤. ഗോൾഡ ചേച്ചിന്റെ അനിയത്തി ഗോൾഡ ചേച്ചിയെ പോലെ തന്നെ. രണ്ടു familys ഉം പൊളി ആണ്. വളരെ നിഷ്കളങ്കർ ആയ ആളുകൾ. മനസിൽ നന്മ കാത്തു സൂക്ഷിക്കുന്നവർക്കേ ഇത്രെയും നല്ല ആളുകൾ ആവാൻ കഴിയൂ.ആ അമ്മ അവിടെ ഒറ്റയ്ക്കാണോ... പാവം. ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് മുന്നോട്ട് പോവാൻ ആ അമ്മയ്ക്ക് അതുപോലെ നവീൻ ബ്രോയുടെ അമ്മയ്ക്കും കഴിയട്ടെ...❤❤❤
എങ്ങോ കണ്ടു മറന്ന സ്ഥലങ്ങൾ... നന്ദിയുണ്ട് ഒരിക്കൽ കൂടി കാണിച്ചതിനു
The education is from nature is the best education.Every parets should be like you.Proud of yoy maaaan. You are always No1.Love Boombang😍
Cocoa fruit ishttam ullavar ❤
😂
Ramanand is a nice guy, i am always watching his speeches. Nice to see he is u r relative ❤
Any link?
Is that him ? I thought that guy looks exactly like ramanand.
Ramanand is great 🔥
Your bond with mother in law is ❤
കോക്കോ വെച്ചൊരു boombaang dish പ്രതീക്ഷിക്കുന്നു.. ❤
Bro യുടെ നാട്ടിലെ video യുടെ vibe വേറെതന്നെയാ❤
Ready ready Boombang 🎉
ഞാൻ ഇപ്പോൾ ആണ് നവീന്റെ vlog കാണാൻ തുടങ്ങിയത് കൊള്ളാം എല്ലാം അടിപൊളി പ്രത്യേകിച്ച് ഇപ്പോൾ നാട്ടിൽ ഉള്ള vlog ❤super
We need more vlogs like these . I really enjoyed it. It was filled with lots of love and fun ☺️❤
പ്രിങ്ങൂന്റെ ഇംഗ്ലീഷ് 🔥
U are a gud father and superb husband... Loved ur videos
Bro, ശെരിക്കും ആസ്വദിച്ച മുതലാക്കുന്നുണ്ട് 😊 ❤
You are a pure soul bro. Wish I had a brother like you❤
R. Ramanandh ❤️ The Author of the book ' Parama Rahasyam'❤️🥰🔥
06:30 one of the most expensive coffee in the world is made from it called kapi luwak. കാപ്പിച്ചെടി നടും വെരുകിന് തീറ്റകൊടുക്കും വെരുക്കിന്റെ അപ്പി നിന്ന് കാപ്പിക്കുരു വേർതിരിച്ച് എടുത്ത് അത്പ്രോസസ്സ് ചെയ്ത് കോഫി ഉണ്ടാകും
Title correction : Parenting 101 ❤️
ഗൃഹാതുരതം തുളുമ്പുന്ന വ്ലോഗ്😊😊😊
Your video is superb bro….projecting our tradition…our culture along with what we are capable on delivering these days, living in a foreign country…impressive…the right balance
21:00 wonderful moments ❤❤❤❤" ദേ ഞാൻ ഉണ്ടാക്കിയതാണ് ആ നിൽക്കുന്നത്"😂😂
😂
😂🔥
വേറെ മൂഡ്.. Your video from newzeland is a vibe but this is mahn... Inside of you there is a naadan man who loves the native and its nature.. Look at tha... This video bringing me something very much vibe rather than the video from the newzeland. Enjoyed it very much and im commenting this not after the video.. Much happy missing golda here.. Pringu's experience was different. She will never forget this. Loved ❣️
നിങ്ങടെ കൂടെ തന്നെ എല്ലാം കാണുന്ന ഫീൽ 🥰🥰
Enjoyed every bit of this video! Such a pleasure to meet both Ammas, and Golda's sister & family! Thank you for introducing them! Missing Golda, though 😢... kisses 😘 to Pringu 🥰.
ലവ് സ്റ്റോറിൽ പറഞ്ഞ കാര്യങ്ങൾ എനിക്കും ഓർമ വന്നു overall poli സാനം
Bro, you are like our family member! Seeing your videos... You have become part of our family!
Nattill vannittu engane yokkeyanu enjoy cheyyendathu.thakarkku.naveen❤❤❤❤❤
Ingalu vere level aanu manushya❤
Perfect combo of sarcasm, science , fitness
Life vlog വളരെ നന്നായിട്ടുണ്ട്. കുട്ടികൾക്ക് എല്ലാം പറഞ്ഞു കൊടുക്കണ്ടല്ലോ. വൈൻ ആര് ഉണ്ടാക്കിയതാ 😊
കൊക്കാ പഴുത്തത് കഴിച്ച് വാളുവെച്ചത് ഓർമ്മ വന്നു
പച്ചയാ നല്ലത്😊
നിങ്ങൾ ഒരു നിഷ്കളങ്കൻ തന്നെ ❤
We need more vlogs like Exploreing Newzealand 👍Nice to see your doughter life skills training, I love that😅❤..
💙💙💙
7:12 👏👏👏👏
14:58 Ramandaaa Ramandaaaa🤣
Ramanandaa ❤️
For timeline 6:30, Coffee beans are usually eaten and excreted by civet cat or mara patti in malayalam. Coffee produced from excreted beans are called coffee luwak which is produced in Indonesia.Possums are usually found in cold countries I think.
I was searching for this for a while, but I couldn't figure out exactly what it was. Thanks for the info. I also thought it might be fox feces.😅
Man vs wild kanda oru feel ❤️❤️
Sathyam😂
KATHANAR
written by. R Ramanand ufff🔥
Waiting for next wayanad vlog..👌
Kathanar trailer thanne🔥🔥🔥 aanu . Padam kidukum 💯sure aan
തൃശൂരിൽ യത്തിയോ ഒന്ന് നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്❤❤❤❤
Ramanands speech’s are best motivation for me❤
രാമൻ was a surprise.... It was surprising that u wer in law relatives.... 🤟🤟
So happy to see u are in my hometown. Pulpally. Also welcomes u to beautiful place. Power packed person 💥
ഗോൾഡ് ചേച്ചി നാട്ടിലോട്ട് വന്നിട്ടില്ല പിന്നെ ലൗ സ്റ്റോറി കേട്ടതുപോലെ ഈ സ്ഥലം ഒക്കെ നമുക്ക് അറിയുന്ന സ്ഥലം പോലെ തോന്നുന്നു
Chetta..oru pleasant feeling kitunu video, keep going ❤❤
Please answer to your daughter’s naive question ☺️. “How can this be chocolate?” This reminds me of a question my British schooled son asked me whilst we were cruising through Vythiri coffee plantations “ Daddy, how do they make tea with coffee beans?” Everybody in the car including his grandfather laughed and my son was deeply insulted.
Beautiful people
Amazing nature
I enjoy all your visual
Home town😍🤗🌿
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു സുഖം വരും ❤❤❤
ഉണ്ടാകാൻ അറിയുമോ : ഹാ അറിയാം ഞാൻ ഉണ്ടാക്കിയത് ആണ് ആ നില്കുന്നത് 😂.. എജാതി 😂😂
കാണാനും പഠിക്കാനും ഇണ്ട് ❤ ചിരിക്കാനും also 😅
onne kanan kitto ingale☺️
13:16 *ഇങ്ങനെ ആണ് ലൈഫ് life is very hard* 😂
RUclips el വളരെ ഇഷ്ട്ടപ്പെട്ട വ്യക്തി ആണ് ഇദ്ദേഹം...❤❤❤
Really interesting video. It's different from the New Zealand videos. This is much more awesome than the New Zealand videos. Very natural❤
എന്റെ മോനെ ഒരു രക്ഷയില്ല കേട്ടോ വീഡിയോസ് boom Bank❤🔥
അണ്ണാ എന്താന്ന് അറിയില്ല എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടാണ്.അമ്മാതിരി പോസിറ്റീവ് വൈബ് ആണ്.🥰and the pringu know the real thing that is poop😄.
സത്യം ബ്രോ. എനിക്കും തോന്നാറുണ്ട്🥰😍
Enik ente childhood orma vannu. Nale pringuvinum nalla ormakal ayirikum ithellam.😊❤
Perfect parenting ❤
Chetta ningade video verum entertainment mathramalla, Kure nalla knowledge koodi kittunund..your videos makes me very happy..I also feel that I should go back to my home..❤ stay blessed
Wayanad vlogs...lovelyyyy......more and more videos expected, 😊 Love ....the way you render your dialogues, cooking, participation, over all you care every one . Stay blessed 😇
🥰🥰🥰🥰 എന്ത് ഭംഗിയായിട്ടാണ് ഓരോ വിഡിയോസും ചെയ്യുന്നേ.... Super
back to the roots is such a wonderful feeling....u shud try movies man.. could be a competition to Dileep. Nipa onnum vavval vazhi alla macha.. veruthe scapegoat aakiyathalle avattakale. dhairyam aayittu adi
Super bro carry on ...kanda vedikalr kanan oru kuzhapavm ullathavanmara negative adikane ...🎉
Can you do a video with an avocado dish ?
Avocado 🥑 is becoming popular in kerala. Now people are planting avocado trees instead of rubber. If malayalees can switch from porotta to avocado that it will not only have health benefits but it will help avocado farmers .
Avocado salad , shake , Guacamole etc
R Ramanad ന്റെ interviews കാണുമ്പോൾ ഇത്രേം സിന്പിലായിട്ട് സംസാരിക്കുന്ന ആളാണെന്ന് തോന്നൂല്ല
Bro ... U r videos are so mental relaxing.... And also appreciate the way look at our life , u r interactions with your beloved ones , sharing and speaking about the life around us which is more meaningful than any thing else for the upcoming Gen ...
As i said , u r videos are even worth listening using headphones while we are engaged in our busy work 😍
Good job bro ... Looking forward for your daily vlogs even if it is too short .❤
Thank you
വീഡിയോ ഇങ്ങനെ ഇരുന്ന് കണ്ടു പോകും ഇഷ്ടായി മുത്തേ ... കേരളത്തിന്റെ ഈ വൈബ് മിസ്സാകുന്നവരൊക്കെ ഇവിടെ ലൈക്ക് അടിക്ക്
Ramanand Bro.. 😍 Tats a Surprise !!