ഹലോ ഞാൻ രാജ് ശ്രീലങ്ക തമിഴൻ ഇപ്പോൾ ഫ്രാൻസിൽ താമസിക്കുന്നു, നിങ്ങളുടെ എല്ലാ വീഡിയോകളും കാണുമ്പോൾ എനിക്ക് അതിശയം തോന്നുന്നു, ജീവിതത്തിൽ ഞങ്ങൾക്ക് പോകാൻ കഴിയാത്ത എല്ലാ സ്ഥലങ്ങളിലും നിങ്ങൾ പോകുന്നു വളരെ മനോഹരമാണ് മധുരമുള്ള അത്ഭുതകരമായ കുടുംബം സുന്ദരികളായ കുട്ടികൾ ഞങ്ങൾ പണം സമ്പാദിക്കാൻ ഇവിടെ വരുന്നത് കാണുമ്പോൾ അസൂയ തോന്നുന്നു ഞാൻ ആശ്വാസമില്ലാതെ ബുദ്ധിമുട്ടുമ്പോൾ നിങ്ങളുടെ വീഡിയോകൾ എനിക്ക് ഒരു സഹായമാണ്, ഇത് ഒരു ആശ്വാസവും ആശ്വാസവുമാണ്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Video super ആണ് കെട്ടോ....... പിന്നെ ഫാമിലി vlog ഉഴപ്പ് ഓക്കേ മാറ്റി വച്ചു പുതിയ പുതിയ വീഡിയോ ആഴ്ച യിൽ ഒന്നേലും പോസ്റ്റ് ചെയ്യാൻ മറക്കരുതേ........ കെട്ടോ രാജേഷ് ബ്രോ ❤️
Good evening Puthettu family members..Achamma, Rajesh bro, Surya, Muth, Goutham, Ganga, Damikutty..nice outing vlog,...similar place we have near lndore, gulawat lotus valley...25 km from lndore.
Hello I am Raj Sri Lanka Tamil currently living in France I am amazed watching all your videos it's so beautiful you are going to all the places we can't go in life sweet wonderful family beautiful children it's envious to see we come here to earn money and when I'm struggling without relief your videos are a help to me It is a comfort and a relief. Congratulations God bless you
Lucky families living without stress and with pleasure &pain.we are spending alot of time with you .growing kunjikili. She will become more friendly and happy, enjoying life person ❤️ in future. Congratulations 🎊 community and nature will be given 👏 more rewards and awards.

അച്ഛമ്മയുടെ പാട്ട് ഒരു രക്ഷയും ഇല്ല കലക്കി🎉🎉
കൂഞ്ഞിക്കിളി ഫാൻസ്
വെയില് വന്നിട്ടില്ല 😂😂 ചന്ദ്രന് അസ്തമിച്ചു ഉച്ചയ്ക്ക് 11 am ന് മുന്നേ ചന്ദ്രന് ഉദിച്ചു വന്നാല് വീണ്ടും വിടരും
കിളയല്ല കിളി
ആമ്പൽ വസന്തം സൂപ്പർ. കുഞ്ഞിക്കിളിയെ ഒരുപാട് ഇഷ്ടം.
കുഞ്ഞിക്കിളി സുഭാഷ് ചേട്ടന്റെ ബോട്ടിന് നിറം നൽകിയത് ഞാനാണ് കേട്ടോ 🥰🥰
🥰
കൊള്ളാം. നല്ല അവതരണം. സുഭാഷ് ചേട്ടൻ വിശദമായി കാര്യങൾ പറഞ്ഞു തന്നു
കുഞ്ഞിക്കിളിക്കുപ്രത്യേകം സ്നേഹം അറിയിക്കുന്നു ❤️❤️❤️🌹🌹🌹😁😁
ആ കൊച്ചു മൊട്ടയുടെ... ഉത്തരവാദിത്വം.. വീട് പൂട്ടി... 😄
Video super ആണ് കെട്ടോ....... പിന്നെ ഫാമിലി vlog ഉഴപ്പ് ഓക്കേ മാറ്റി വച്ചു പുതിയ പുതിയ വീഡിയോ ആഴ്ച യിൽ ഒന്നേലും പോസ്റ്റ് ചെയ്യാൻ മറക്കരുതേ........ കെട്ടോ രാജേഷ് ബ്രോ ❤️
മുത്ത് അവിടെം ഒരു കൈ നോക്കി ❤❤👍 കുഞ്ഞി💃💃💃💃
Achamma pattu superrrrrr.🥰🥰🥰🥰🥰🥰🥰🥰
കുഞ്ഞിക്കിളിയെ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ 👌👍👌
കുത്തിക്കിളി & മുത്ത് ഫാൻസ് ആശംസകൾ
സൂര്യ സഹോദരി കോട്ടയം ഭാഷ നല്ലതുപോലെ സംസാരിക്കുന്നു
.....❤...... ഞാൻ 4വർഷം മുൻപ് ഒരിക്കൽ പോയി ഒരു വിത്ത് ഇളക്കി കൊണ്ടുവന്നു ഇവിടെ കുളത്തിൽ ഇട്ടു ഇപ്പൊ ഈ പ്രാവിശ്യം 15ഓളം പൂ പിടിച്ചു 🥰🥰👍
കലക്കി ബോട്ട് ഓടിച്ചു പഠിച്ചോ കുഞ്ഞിക്കിളി 🎉🎉🎉🎉❤❤❤
Ratheesh attan family അടിപൊളി 😊👍🏼👍🏼👍🏼
മുത്തിന് ഒരു കാര്യം ഒരു പ്രാവശ്യം കണ്ടാൽ മതി മുത്തു പൊളി അല്ലേ
മനോഹരം ആമ്പൽകുളം 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഒരു വ്യത്യസ്ത അനുഭവം അല്ലെ. സൂപ്പർ. 👍👍
പുതിയ വീഡിയോ ആയി നിങ്ങൾ വരുന്ന വരെ ഞങ്ങൾ കാത്തിരിക്കുന്നു
Adipoli makkale
മലരിക്കൽ ആമ്പല് വസന്തം കാണാൻ കുടയും കൊണ്ടുപോയ മുത്താണ് ഇന്നത്തെ ഹീറോ..
😂😂😂
Kunjikkili fan's plzz assemble..🎉🎉
സൂപ്പർ,, അടിപൊളി ❤️☺️🥰
ആശംസകൾ ❤️💕
ഞാൻ തിരുവാർപ് അമ്പലത്തിൽ വന്നിട്ടുണ്ട് 👌👌
ഞാൻ R ബ്ലോക്കിൽ പോയിട്ടുണ്ട്, നല്ല ഭംഗിയുള്ള ആമ്പലുകൾ കാണിച്ച പുത്തെറ്റ് ഫാമിലിക്ക് ഒരു വലിയ താങ്ക്സ് ❤❤
Achammayude pattu kiduvayrinnu 🎉🎉🎉allavarkkum good day 🎉🎉🎉
കുഞ്ഞിക്കിളിക് കുറച്ചു സങ്കടം മുഖത്തു കാണുന്നുണ്ട്. എന്നാലും കുഞ്ഞിക്കിളി കലക്കി. നല്ല സ്ഥലം ❤️❤️
Congrats to puthettu family vlogs, specifically kunhikkili ❤
ഏറ്റുമാനൂർ കല്ലറ റോഡിൽ മൂടക്കാലി പാലത്തിന്റെ അടുത്തുള്ള പാടത്തും ആമ്പൽ ഇതു പോലെ പൂത്തു നിൽക്കുന്നത് കാണാം.
അച്ഛമ്മയുടെ പാട്ട് അടിപൊളിയായിട്ടുണ്ട്😂
അച്ഛമ്മേടെ പാട്ട് സൂപ്പർ. 👏👏
Surya is a person with integrity and harmony to your family.
വള്ളക്കാരൻ ചേട്ടന്റെ നല്ല അവതരണം.
കുഞ്ഞി കിളി ❤️❤️❤️
അച്ഛമ്മക്കും, മക്കൾക്കും, കൊച്ചുമക്കൾക്കും നമസ്ക്കാരം.... 🙏💕
അമ്പൽപാടം സൂപ്പർ
കുഞ്ഞിക്കിളി 😃🥰🥰🥰&ഫാമിലി 🥰🥰🥰മുത്ത് 🥰🥰
മനസിന് സന്തോഷം തോന്നിയ വീഡിയോ സൂപ്പർ ❤
അച്ഛമ്മയുടെ പാട്ട് അടിപൊളി എല്ലാവർക്കും നമസ്കാരം 🌹🌹
അച്ഛമ്മയുടെ പാട്ട് പൊളി 😊
ഞങ്ങൾ കുറിഞ്ഞി വസന്തം കാണാൻ പോയപ്പോൾ നിങ്ങൾ ആമ്പൽ വസന്തം കാണാൻ പോയി അല്ലെ ❤️സൂപ്പർ ആയിട്ടുണ്ട് 😍
എൻജോയ് വിത്ത് ഫാമിലി 👌❤️🥰
Ningale vediokk waiting ❤🙋🏻♂️
Puthettu Family Fans come on everybody ❤❤❤
മുത്ത് ഇതൊക്കെ നിസാരം ബോട്ട് ഡ്രൈവിംഗ് ..നെക്സ്റ്റ് ലോഡിങ് കുമരകം ബോട്ട് സർവീസ് muthumanee കപ്പിത്താൻ 😍😍😍
അടിപൊളി വീഡിയോ 🙏🙏🙏
You are best of the youtupers
❤❤❤ Welcome dearest puthettu family members and followers
Wish you all a happy travels 🎉🎉🎉
Good evening Puthettu family members..Achamma, Rajesh bro, Surya, Muth, Goutham, Ganga, Damikutty..nice outing vlog,...similar place we have near lndore, gulawat lotus valley...25 km from lndore.
Orupadu ishtamayi
Ammachiyude paaat super ❤
അടിപൊളി 👍💞💞💞
We love puthett family members
Ethil motor fit vanchi anuvadikkaruthu, thotti vechu kuthunna vanchi matrame anuvadikkavu
Kunjikili...❤
അച്ഛമ്മയുടെ പാട്ട് സൂപ്പർ❤
പുത്തെറ്റ് കുടുംബം ♥️♥️💞💞💞♥️💞💞🔥♥️♥️♥️♥️♥️♥️
Your Village is very Natural greenish.Good.
കുഞ്ഞിക്കിളി ❤❤❤🎉🎉🎉
Kunjikkili🥰😘😘❤️
അച്ഛമ്മ ❤️❤️❤️ellaperkkum❤️❤️
Very nice.Achamma's great performance. 👍👍
ഒരുപാട് ഇഷ്ടം ❤️❤️😍😍
എല്ലാവരെയും കണ്ടതിൽ സന്തോഷം ❤️❤️, മുത്തും, കാറ്ല് ഉണ്ടായിരുന്നു? ❤️❤️🌹🌹😁
ആഹാ അടിപൊളി 👍❤
Hello I am Raj Sri Lanka Tamil currently living in France I am amazed watching all your videos it's so beautiful you are going to all the places we can't go in life sweet wonderful family beautiful children it's envious to see we come here to earn money and when I'm struggling without relief your videos are a help to me It is a comfort and a relief. Congratulations God bless you
Ningalde slang sthalam ishtamaayi achamma ❤
കുഞ്ഞിക്കിളി........ചുമ്മാ 🔥🔥🔥🔥
അച്ചമ്മാ വഞ്ചിയിൽ കയറിയാൽ മാത്രമേ പാട്ട് പാടുള്ളൂ😅 ലോറിയിൽ പാട്ട് പാടുന്നത് കണ്ടിട്ടില്ലാ എന്തായാലും Super ആയിട്ടുണ്ട്
പാട്ട് സൂപ്പർ
ചേച്ചി വീഡിയോ അടിപൊളി❤❤❤
Sambavam Adipoli ayittund
Super adipoli
ഹായ് കുഞ്ഞിക്കിളി ദാമുക്കുട്ടി. എല്ലാവർക്കും സുഖമാണോ 👍👍🙏🙏🙏
Lucky families living without stress and with pleasure &pain.we are spending alot of time with you .growing kunjikili. She will become more friendly and happy, enjoying life person ❤️ in future. Congratulations 🎊 community and nature will be given 👏 more rewards and awards.
ദാമിക്കുട്ടി സൂപ്പർ ഡ്രൈവർ ആയല്ലോ, പുത്തെറ്റ് ഫുൾ ഡ്രൈവേഴ്സ് ആയല്ലോ. Super.
Good song Onam Asamsakal
Vallam ,vanchi ennoke parayum 😊super 👌 njan poittundu apol othiri pookal undarunnu🎉ente achamme enthoru paatta😅adipoli 👌
അച്ഛമ്മയുടെ പാട്ട് കൊണ്ട് പോയി ഈ വീഡിയോ 😍🔥
Trailernte videoo edanam pls
കുഞ്ഞിക്കിളി 🥰🥰🥰🥰🥰
പൊളിച്ചു❤❤
Subashetan suppar.. ♥️
അടിപൊളി കുഞ്ഞിക്കിളി ❤❤❤❤❤❤❤❤❤❤❤
👉Puthettu family vlog 👈
🚛🚛🚛🚛🚛🚛🚛🚛
ഹായ് കുഞ്ഞിക്കിളി ❤️❤️❤️❤️❤️
കുഞ്ഞിക്കിളി ❤❤❤❤
വടകരയുടെ അഭിനന്ദനങ്ങൾ
We are enjoying a family life with your family. City life is like machanical life.
ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം
🎉congratulations surya ponnu, kunjikili hairstyle good, excellent presentations enjoyable, fruitful, thanks for your presentations
❤❤❤❤❤❤🙏🏽 അതിമനോഹരം
വെള്ളത്തിൽ.. വള്ളത്തിൽ കേറി പോകുമ്പോൾ ശ്രെദ്ധിക്കുക... റബ്ബർ ട്യൂബ്... വേണം...
അടിപൊളി 💕💕💕💕💕💕
അമ്പടി മിടുക്കി 😂❤
സൂപ്പർ 🌹🌹
Greetings from Switzerland 🇨🇭
അമ്മ പാട്ട് സൂപ്പർ
Aachamma song super 👍👍
അടിപൊളി