ഇതേഹം ഒരു malaysia ചൈനിസ് ആണ്. ഞങ്ങളുടെ ഒരു നല്ല സുഹൃത്തേ കുടിയൻ. പേർ Stephen ഇതേഹത്തിന് ഏറ്റവും ഇഷ്ട്ടം കേരളം ആണ്. ഏറ്റവും കുടുതൽ പോവാൻ ഇഷ്ട്ടപെടുന്നതും അവിടെ തന്നെ. 🥰🥰🥰🥰🥰🥰🥰 മലേഷ്യ ഉള്ള എല്ലാ മലയാളികൾക്കും Stephen ഒരു സ്റ്റാർ അന്ന് 🥰🥰❤❤❤
America nashipichu naranakallu akiya ee Japan etra mell valarnnu proud Japan ..... nammude india thanne thoyil illayimayilum dharidrathilum kidakunnathu
Mr. Stephen is an outstanding guy. His language ability is remarkable. Only curious and open-minded are pros to learning new languages even when they do not require the language they learnt as part of their job. Indians learn a language just for job purposes, not to meet and know people from other countries. I was able to sense his genuine interest in knowing people and cultures from other countries.❤ Even the accent was on point. It was a groundbreaking experience❤
Super visuals 👌👍 Ella country yilum oru Malayalikannum pakshe Malayalam samsarikkuna mattoru rajyakaran very different good wishes steephan bro good video making Ashraf bro 👌💯 Next videokku waiting 💯
സ്റ്റീഫൻ ശരിയ്ക്കും ഞെട്ടിച്ചു. മലേഷ്യയിൽ ആയതു കൊണ്ടാവണം മലയാളവും തമിഴും ഹിന്ദിയുമൊക്കെ പഠിയ്ക്കാൻ കഴിഞ്ഞത്. അവിടെ ഇവരൊക്ക ധാരാളമുണ്ടല്ലോ എന്തായാലും പൊളി മനുഷ്യൻ വീഡിയോ സൂപ്പർ നന്ദി സ്നേഹം❤
Stephen- I affectiontely call him "Stephen Chettan" is a gem of a person. I can't thank enough him for all the help he did during my small trip in Malaysia. God bless you my brother !!
റഷ്യൻ ഭാഷ പുല്ലു പോലെ പറയുന്ന മലയാളികളെ കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്, ussr തകർന്ന കാലം, 94 ഇൽ ദുബൈയിൽ ചെന്ന കാലം.വളരെ ചെറിയ സമയം കൊണ്ട് നമുക്ക് അന്യമായ ഒരു ഭാഷ നന്നായി പറയുന്നത് എത്ര നല്ലതാണു. ലോകത്തു മലയാളിയേക്കാൾ അത്ഭുദമില്ല. നാമിത് തിരിച്ചറിയുന്നില്ല.PROUD TO BE A KERALITE🥰
Yes, it's there in Bangalore. On the way to Yeswanthpur, there are cherry blossom trees. Happy to hear about Bangalore in the video. Very informative. Well said Mr Reji, motivating talk. ❤
3 months experience in Japan last year with my wife.A am very interested with the people of Japan those who r maintaining disciple the whole life and the simpleness they given these much respect to others all over the country.i travel with cycle bus train metro bullect train and car more than 10000 kms and maximum state .it is a good experience and I really follow their behaviour in my balance life.
രാകേഷ് ആണേ 😁! നിഹോൻബാഷി പാലം ആണ്. പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ആദ്യത്തെ തടി പാലം! അതാണ് Center of japan എന്ന് അറിയപ്പെടുന്നത് ( ആ വഴി പോയപ്പോൾ അതിനെ കുറിച്ചാണ് നമ്മൾ സംസാരിച്ചത് 😍😍😍
Stephen annan❤ നല്ലൊരു മനുഷ്യനാണ്. ഞാൻ എറണാകുളം ഉള്ള സമയത്ത് പലപ്പോഴും കണ്ടിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് 2016 ലെ തൃശൂർ പൂരത്തിന് പോയിട്ടുണ്ട്. ഇത്തവണ നാട്ടിൽ വന്നപ്പോൾ കാണുവാൻ സാധിച്ചില്ല. (രണ്ടാഴ്ച മുമ്പ് വരെ കേരളത്തിൽ ഉണ്ടായിരുന്നു). ഉറപ്പായും അടുത്ത തവണ കാണും.❤
ഓരോന്നും പരിചയപെടുത്തുന്ന കൂട്ടത്തിൽ കഴിക്കുന്ന സാധനങ്ങളുടെ പേരും കൂടെ പറഞ്ഞു തന്നാൽ നല്ലതാണ് 🙏ഞാൻ ജപ്പാനിലൊന്നും പോയിട്ടില്ല എന്നാലും രാവിലെ ട്രങ്കിൾ ഷേപ്പിൽ റൈസ് വിത്ത് ട്യൂണ കഴിച്ചത് "ഒനിഗിരി "അല്ലെ?
ഇതേഹം ഒരു malaysia ചൈനിസ് ആണ്. ഞങ്ങളുടെ ഒരു നല്ല സുഹൃത്തേ കുടിയൻ. പേർ Stephen ഇതേഹത്തിന് ഏറ്റവും ഇഷ്ട്ടം കേരളം ആണ്. ഏറ്റവും കുടുതൽ പോവാൻ ഇഷ്ട്ടപെടുന്നതും അവിടെ തന്നെ. 🥰🥰🥰🥰🥰🥰🥰 മലേഷ്യ ഉള്ള എല്ലാ മലയാളികൾക്കും Stephen ഒരു സ്റ്റാർ അന്ന് 🥰🥰❤❤❤
Tq brooooooo💌🥰
@@StephenAbrahamMY😍😍😍😍
നിങ്ങളുടെ വീട്ടിലേക്കു ള്ള വഴിപ്റശ്നം പിന്നെ എന്തായി എന്നറിഞ്ഞില്ല.
Road side... ൽ Chery blossom പൂത്തുവിടർന്നു നിൽക്കുന്ന മനോഹരമായ കാഴ്ചകൾ... ഹായ്... എന്താ ഭംഗി.....!!.👍👍👍👍💚💙💙💜💜💛💛💕👍
മലയാളിയോളം മറ്റു ഭാഷകൾ പഠിച്ച വേറൊരു രാജ്യക്കാരൻ ഇന്ന് ഭൂലോകത്ത് ജനിച്ചിട്ടില്ല. 📌
America nashipichu naranakallu akiya ee Japan etra mell valarnnu proud Japan ..... nammude india thanne thoyil illayimayilum dharidrathilum kidakunnathu
Mr. Stephen is an outstanding guy. His language ability is remarkable. Only curious and open-minded are pros to learning new languages even when they do not require the language they learnt as part of their job. Indians learn a language just for job purposes, not to meet and know people from other countries. I was able to sense his genuine interest in knowing people and cultures from other countries.❤
Even the accent was on point. It was a groundbreaking experience❤
Super visuals 👌👍 Ella country yilum oru Malayalikannum pakshe Malayalam samsarikkuna mattoru rajyakaran very different good wishes steephan bro good video making Ashraf bro 👌💯
Next videokku waiting 💯
അഷ്‌റഫ് ബ്രോ... വീഡിയോ അടിപൊളി... സ്റ്റീഫൻ 👍തകർത്തു 😅😅😅
സ്റ്റീഫൻ ശരിയ്ക്കും ഞെട്ടിച്ചു. മലേഷ്യയിൽ ആയതു കൊണ്ടാവണം മലയാളവും തമിഴും ഹിന്ദിയുമൊക്കെ പഠിയ്ക്കാൻ കഴിഞ്ഞത്. അവിടെ ഇവരൊക്ക ധാരാളമുണ്ടല്ലോ എന്തായാലും പൊളി മനുഷ്യൻ വീഡിയോ സൂപ്പർ നന്ദി സ്നേഹം❤
മറക്കരുത്, നിങ്ങൾ മലേഷ്യയിൽ വരുമ്പോൾ കാണണം ..❤
നിങ്ങളൊക്കെ പൊളിയാണ് കേട്ടാ മലയാളം പറഞ്ഞ ചൈന ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക് 👍
Stefan is wonderful one. Ashref bro.thanks..waiting...
എനിക്ക് കൂടുതൽ ഇഷ്ട്ടപ്പെട്ടത് മലയാളം പറഞ്ഞ ചേട്ടനെ❤❤❤
Tq brooooooo💌🥰
@@StephenAbrahamMY hello bro 🙏
Vere level japan 💗❤️
റെജിച്ചേട്ടന്റ ചാനൽ കണ്ടു കൊള്ളാം സൂപ്പർ 💕💕💕
Video nice... Stephen bro super... thank you for the visual treat....
Today I met Mr. Stephen in Lulu Hyper market, Kulala Lumpur... Nice personality. Thank you 🥰.
മലയാള സംസാരിക്കുന്ന chaina/ മലേഷ്യ പൗരന് ഒരു ബിഗ് സല്യൂട്ട് ജപ്പാനെ കുറിച്ച് ചെറിയ ഒരു ഇൻഫർമേഷൻ ഈ വീഡിയോസിൽ ഉണ്ടായിരുന്നു 👌👌🙏👍👌👍
Stephen- I affectiontely call him "Stephen Chettan" is a gem of a person. I can't thank enough him for all the help he did during my small trip in Malaysia. God bless you my brother !!
Sending all love from Malaysia..
ഇനിയും ധാരാളം യാത്രകൾ ചെയ്യുവാൻ സാധിക്കട്ടെ. ഒപ്പം ഞങ്ങളും യാത്ര ചെയ്യുന്നു 👍🌹
"Respiratory therapist" ആണ് ശരിക്കും സംഭവം, പക്ഷെ അമേരിക്കക്കാർ ഉച്ചരിക്കുന്നത് "റെസ്‌പിറ്റോറി" തെറാപ്പിസ്റ്റ് എന്നാണ്.
Thanks. I thought why this guy is pronouncing his title wrong way! USA accent is totally different for certain words
I thought he was wrong
There are respiratory therapists in Bangalore hospitals
ഹായ് അഷ്റഫ് ഭായ് സൂപ്പർ കിടിലൻ അസ്ൽ താങ്ക്സ്
ഇന്നത്തെ താരം exel ഇജ്ജല്ല.... ഇജ്ജ് മ്മളെ മറന്നേക്ക് ആവനാണ് താരം പൊളിച്ചു... Vdo 🥰🥰🥰🥰
റഷ്യൻ ഭാഷ പുല്ലു പോലെ പറയുന്ന മലയാളികളെ കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്, ussr തകർന്ന കാലം, 94 ഇൽ ദുബൈയിൽ ചെന്ന കാലം.വളരെ ചെറിയ സമയം കൊണ്ട് നമുക്ക് അന്യമായ ഒരു ഭാഷ നന്നായി പറയുന്നത് എത്ര നല്ലതാണു. ലോകത്തു മലയാളിയേക്കാൾ അത്ഭുദമില്ല. നാമിത് തിരിച്ചറിയുന്നില്ല.PROUD TO BE A KERALITE🥰
❤️
n you r one of one in bucket list👌@@ashrafexcel
ദേരയിൽ പൊയപ്പോൾ കാസർകോഡ് ഇച്ചാന്മാർ റെഷ്യൻ ഭാഷ പറയുന്നത് കെട്ട് ❤ റെഷ്യക്കാരുടെ എല്ലാ ബിസംൻസും കൽക്കൂലട്ടറിൽ അടിച്ച് കാണിച്ചായിരു ആയിരുന്നു അക്കാലത്ത്
Russia kar uae il vanna time ano
Japanil Indian nursinu salary etraa kittum ipo njan saudiyil anu ivde 1 lakh ollu
അനിയൻകുട്ടാ..... സൂപ്പർ അവതരണം.❤❤❤❤
ഹായ്......സ്നേഹമുള്ള അഷ്‌റഫ് ബ്രോയ്ക്കും. കൂട്ടർക്കും എന്റെ സന്തോഷം നിറഞ്ഞ നമസ്കാരം......🙏❤️💚💛🙏💙💜💚🙏
Steefan bro ആൾ പൊളിയാണ് 👍ഇരിക്കട്ടെ ഒരു big big salute
അവസാനം താങ്കൾ 'ബൈ ബൈ' പറഞ്ഞപ്പോൾ അദ്ദേഹം 'നമസ്ക്കാരം' പറഞ്ഞു. അതിൽ നിന്നും മനസ്സിലാക്കാം അദ്ദേഹത്തിന് നമ്മുടെ നാടിനോടും ഭാഷയോടും ഉള്ള താൽപ്പര്യം.👌
നിങ്ങ പൊളിയല്ലേ ബ്രോ 👌👍❤️
Stephen 👍👍👍
സ്റ്റീഫൻ Bro Super ❤❤❤❤
Tq brooooooo💌🥰
ജപ്പാനിൽ നമ്മുടെ നാട്ടുകാരന്റെ (കണ്ണൂർ )ഒരു ഇന്ത്യൻ റെസ്റ്റോറന്റ് ഉണ്ട്
Comment ഇടുന്നില്ലന്നെ ഉള്ളു... എല്ലാ വിഡിയോസും കറക്റ്റ് ആയി കാണുന്നുണ്ട്... എന്നെങ്കിലും അശ്‌റഫ്‌ക്കയെ നേരിട്ട് കാണണം എന്നുണ്ട്.insha allah❤
❤️
അടിപൊളി കാഴ്ചകൾ 👍❤️❤️❤️
Hi ashraf, cherry blossom 🌸 ivide banglore il kanam pinne purple 🟣 yellow 🟡 blue 🔵 may flower 🌺🌹 ellam und
അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു.❤
എന്താ എക്സൽ കഞ്ഞിയും ചോറും മറന്നുപോയി ഒന്നും പറഞുകെകുന്നില്ല ചാനല് nannakunde❤❤❤❤❤
ദേ നമ്മുടെ സ്റ്റീഫൻ ബ്രോ 😂😂
😍😍😍
Yes, it's there in Bangalore. On the way to Yeswanthpur, there are cherry blossom trees.
Happy to hear about Bangalore in the video.
Very informative.
Well said Mr Reji, motivating talk. ❤
Steefan 👌
പോണം പോണം ഈ ഡയലോഗ് ശോഭന ലാലേട്ടന്റെ ഒരു സിനിമയിൽ കേട്ടിട്ടുണ്ട്
സ്റ്റീഫൻ pwoli
Today's like is for that beloved man stephen❤ glad to meet u brother love from Kerala one day u should visit Kerala
Actually I came to Kerala 2 weeks before ❤
Super man❤❤
Nice bro..China bro big salute
യാത്രകൾ നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു ❤️🔥💫
ഹായ് എന്താ വിശേഷം? കാണാനില്ലല്ലോ
അടിപൊളി ❤
അടുത്ത വിഡിയോക്കായ് കാത്തിരിക്കുന്നു
ഒരു രക്ഷയുമില്ല അഷ്‌റഫ് ഭായ് സ്നേഹം മാത്രം ❤❤❤❤❤❤❤❤
Good person ❤❤
3 months experience in Japan last year with my wife.A am very interested with the people of Japan those who r maintaining disciple the whole life and the simpleness they given these much respect to others all over the country.i travel with cycle bus train metro bullect train and car more than 10000 kms and maximum state .it is a good experience and I really follow their behaviour in my balance life.
Stefan the star
ഞങ്ങടെ ചങ്ക് സ്റ്റീഫൻ ബ്രോ, ❤❤❤
Tq brooooooo💌🥰
Stephen chettan kalakki😊
സ്റ്റീഫൻ ആള് പൊളിയാണല്ലോ...
🥰🥰✌️aaalu kiduvanu
Stephen bro 🥰പൊളിച്ചു
Baiju bro extra policchu ❤❤❤
bhai, levide new video?
മലയാളി മലേഷ്യന്... 💯💯💯💯💯💯ഇഷ്ട്ടം.....
Good ❤❤👍👍
Mr Stephen poli🔥🔥🔥❤.
മലെഷ്യൻ മച്ചാൻ പോളി❤❤❤
video kandappo orupadu sandhosham thoni
super👍👍👌👌
Thank you 💟
Stephen bro.. Scene aaan... Nammale natil vannitt full karnganokke poi.. Language pakka correctaaan.. ❤
Tqqq..
Cheta japanil job cheyan thalparym indenil .ndhelum suggetion tharan pato bro
Stephen bro👍
ചൈനക്കാരൻ പൊളി 🥰
He is Malaysian(has just Chinese origin)
He is Malaysian citizen
Super ❤❤❤❤❤💞💞💞💕💕💕
രാകേഷ് ആണേ 😁!
നിഹോൻബാഷി പാലം ആണ്. പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ആദ്യത്തെ തടി പാലം! അതാണ് Center of japan എന്ന് അറിയപ്പെടുന്നത് ( ആ വഴി പോയപ്പോൾ അതിനെ കുറിച്ചാണ് നമ്മൾ സംസാരിച്ചത് 😍😍😍
😊❤️
SAKURA(cherry blossoms) is a tourist landmark in Tokyo.
Stephen super ❤️
സ്റ്റീഫൻ പൊളി👍❤
Hero china kkaran😍😍
Stephen ❤❤
❤❤❤ stephen
Stephen annan❤ നല്ലൊരു മനുഷ്യനാണ്. ഞാൻ എറണാകുളം ഉള്ള സമയത്ത് പലപ്പോഴും കണ്ടിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് 2016 ലെ തൃശൂർ പൂരത്തിന് പോയിട്ടുണ്ട്. ഇത്തവണ നാട്ടിൽ വന്നപ്പോൾ കാണുവാൻ സാധിച്ചില്ല. (രണ്ടാഴ്ച മുമ്പ് വരെ കേരളത്തിൽ ഉണ്ടായിരുന്നു). ഉറപ്പായും അടുത്ത തവണ കാണും.❤
Thanks aniya .❤. missing everyone there..
@@StephenAbrahamMY you're always welcome anna❤️❤️❤️
കൊള്ളാം 👍❤️🌹
കൊറിയയിൽ ചെന്നപ്പോ താജു ജപ്പാനിൽ രാകേഷ് ടോക്കിയോ രണ്ടുപേരും എന്റെ സുഹൃത്തുക്കൾ😍😍 . അഷ്‌റഫിന്റെ വീഡിയോയിലൂടെ അവരെ കാണാൻ സാധിച്ചതിൽ സന്തോഷം 💕💕
❤️
😍😍😍😍😍
Ashraf ,there's a Kasargod village in Gunma prefecture 😅
You missed it😅
നമ്മുടെ ചങ്ക് ബ്രോ
❤❤❤ ente mutthey
എന്റെ കൂട്ടുകാരൻ സ്റ്റീഫൻ.. 💓💓💓
Eth camera aanu shoot cheyyan use cheyyunnath
Japan series nice ayittond🤍
Stephen...❤
ഓരോന്നും പരിചയപെടുത്തുന്ന കൂട്ടത്തിൽ കഴിക്കുന്ന സാധനങ്ങളുടെ പേരും കൂടെ പറഞ്ഞു തന്നാൽ നല്ലതാണ് 🙏ഞാൻ ജപ്പാനിലൊന്നും പോയിട്ടില്ല എന്നാലും രാവിലെ ട്രങ്കിൾ ഷേപ്പിൽ റൈസ് വിത്ത് ട്യൂണ കഴിച്ചത് "ഒനിഗിരി "അല്ലെ?
സ്റ്റീഫനാണ് താരം ❤❤❤
31:52 ഞാൻ Level 7 ലാ 😭
Love from Mysore
Stephen chetta
haii ❤❤❤
ചൈനളം ബ്രോ പൊളിച്ചു ❤
നമ്മുടെ മുത്താണ് സ്റ്റീഫൻ
ഒരു വർഷത്തെ പരിചയം ഉണ്ട് സ്റ്റീഫനാണ് ഈ വീഡീയോ ലിങ്ക് തന്നത്
Stephan so cute
7years front ship Stephen
Japan annum ore albhudha Rajyam ahne 💗✨
നമ്മടെ സ്വന്തം സ്റ്റീഫൻ ചേട്ടൻ ❤
Thank you aniyaaa... ❤
ASHRAF PARAJATHU BAY BAY CHINA KKARAN BRO PARAJATHU NAMASKKARAM
Rakesh bhai ❤
ഇങ്ങളെ contact ചെയ്യാൻ entha വഴി 🥹
Mail me bo: ashrafexcel@gmail.com
Happy ❤
Ambassador evdennu work cheytatennu chodikku -❤ oru photo edo 🚘
കാസർഗോഡ് കാഞ്ഞങ്ങാട് നിന്നാണ് എല്ലാ വർക്കും ചെയ്യ്തത് !
സ്റ്റീഫൻ ഞെട്ടിച്ചു