Nausea & Vomiting In Pregnancy Treatment |ഛര്‍ദ്ദിയും ഓക്കാനവും കുറയ്ക്കാന്‍ ചെയ്യേണ്ടത് | Live

Поделиться
HTML-код
  • Опубликовано: 8 сен 2024
  • * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)

Комментарии • 483

  • @drsitamindbodycare
    @drsitamindbodycare  3 года назад +21

    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ .
    മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ
    വിശദ വിവരങ്ങള്‍ ലഭിക്കുവാനായി.
    മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക്‌ എന്നും സമയം കിട്ടി എന്ന് വരില്ല .
    ഇത് Dr Sita യുടെ നമ്പര്‍ അല്ല .
    Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് .
    ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
    വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.

    • @kkfamilylife
      @kkfamilylife 3 года назад

      Mam iui kazhinj 10 day ayivarginal discharge kuravann problem undo

    • @smrithysaran4068
      @smrithysaran4068 3 года назад

      Dr ൻ്റെ number ഒന്ന് തരുമോ ഒരു personal matter സംസാരിക്കുവാൻ ആണ്

    • @jsljfr9387
      @jsljfr9387 3 года назад

      Dout clear cheyyaan eee numberil watsup messag cheyyaaamo

    • @imranleonidas580
      @imranleonidas580 3 года назад

      I dont mean to be offtopic but does anybody know a trick to get back into an instagram account..?
      I was stupid forgot the login password. I would love any assistance you can offer me!

  • @arya2464
    @arya2464 2 года назад +321

    Shardhi karanam pettennu presavichal mathiyennayi😞

    • @arshinamujeeb8802
      @arshinamujeeb8802 2 года назад +11

      Sathym😔

    • @siyarose6270
      @siyarose6270 Год назад +14

      Sathyam thanne.enik mathiyaayi

    • @arya2464
      @arya2464 Год назад +12

      @@siyarose6270 anta delivery kazhinju shardhilum maari sugam ayi

    • @annbasilannmol7604
      @annbasilannmol7604 Год назад +8

      @@arya2464 aaano.happy aayittirikatta👍ennik IPO 3 Rd month start cheythu😅

    • @arya2464
      @arya2464 Год назад +1

      @@annbasilannmol7604 🥰🥰

  • @musicworldanussree6837
    @musicworldanussree6837 2 года назад +50

    Ente avastha ith arunu. Oru gulikayo fudo onnum kazhikn patathe thonda poty sardhich th 4 month vare arunnu. Aa avastha arinjavarke manasilakuu😥😥😥😥😥😥

  • @sarojinisaro3515
    @sarojinisaro3515 Год назад +13

    ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ചിലർക്ക് നല്ല ഛർദി ഉണ്ടാകും. എനിക്ക് മൂന്നും ആൺകുട്ടികൾ ആണ് അഞ്ചു മാസം വരെ ഒരേ കിടപ്പായിരുന്നു ഛർദി കാരണം. ഒരു ഭക്ഷണത്തിന്റെയും മണവും രുചിയും പിടിക്കില്ലായിരുന്നു. എന്ത് കഴിച്ചാലും ഛർദി. തല കറക്കവും.

  • @rajishnalijeeshlijeesh815
    @rajishnalijeeshlijeesh815 2 года назад +17

    Thanks mams🙏🙏🙏🙏 സ്വന്തം അമ്മയെ പോലെ എല്ലാ കാര്യവും പറഞ്ഞു തന്നു..god bless you🔥🔥🔥

  • @timetrackerbysj3222
    @timetrackerbysj3222 10 месяцев назад +6

    വീഡിയോ കേട്ടപ്പോൾ sardi എന്ന് കേട്ടപ്പോൾ തന്നെ sardikkan ഓടിയാ എന്റെ പാവം ഭാര്യ...

  • @VEVAVVLOGZ2023
    @VEVAVVLOGZ2023 Год назад +19

    Viyarpu smell patunnilya,room smell patunillya ,choru pidikunillaa ...Vellom kudikumbol vomiting

    • @Edhan2123
      @Edhan2123 Год назад

      Enikum😔

    • @vnltips2391
      @vnltips2391 Год назад

      Me too

    • @vidyasumesh8687
      @vidyasumesh8687 Год назад

      Enikum

    • @VEVAVVLOGZ2023
      @VEVAVVLOGZ2023 Год назад

      Ippol maariito oru 3 n half months kazhinjappol vomiting tendency okke maari thudangum so don't worry
      ..pinne vishappayirikkum ....food cravings 🥰🥰❤️

    • @VEVAVVLOGZ2023
      @VEVAVVLOGZ2023 Год назад

      Vomit cheythalum nthelumokke kazhikkanamttoo

  • @sajitha2899
    @sajitha2899 Год назад +7

    Njan pregnant ayathinu shesham pineee kanji matram ann kudichirune 😂 chicken, fish oru karikalum pattila cherupayar kanji matre pattulu 😌

    • @nickuzvlogs1370
      @nickuzvlogs1370 Год назад +2

      Pregnant with third baby.. Same.. Chiken orkumbole vomit cheyyan thonnum 🤭🤭

    • @sMrItHiSrEe
      @sMrItHiSrEe 11 месяцев назад

      Njanum ipo anganeya. Cherupayar kanji with achar

  • @salmushameer7849
    @salmushameer7849 2 года назад +10

    എനിക്ക് 3month.വല്ലാത്ത ശർദ്ധി യാണ് food ഒന്നും കഴിക്കാൻ പറ്റുന്നില്ല. എപ്പോഴും ശർദ്ധി കാൻ വരുന്നു. ഒന്നും കഴിക്കാൻ തോന്നുന്നില്ല

    • @magiclove9182
      @magiclove9182 2 года назад

      Ethu maasam muthal aanu vomiting thudangunnath

  • @janam993
    @janam993 2 года назад +13

    നല്ല ഡോക്ടർ നല്ല അവതരണം....

  • @rinisharini9383
    @rinisharini9383 2 года назад +8

    Pregnency timil vayayil continouse ayi vellam podiyunu ithe vomiting tendency kootunu athine ethekilum pariharamudo

    • @rinshapalara1675
      @rinshapalara1675 Год назад

      Enikk ippol und. Niggal entha cheythirunnath

    • @mtcreation2669
      @mtcreation2669 Год назад

      @@rinshapalara1675 enikum bayankara budhimut naviloke tholu polinju .enthenkilum oru margam undo . Aarenkilum ariyumenkil onn parayu

  • @jogeorge
    @jogeorge 2 месяца назад +1

    ഡോക്ടറിനു ചക്കര ഉമ്മാ 😘😘

  • @muhammedrabeeh9234
    @muhammedrabeeh9234 3 года назад +19

    ഛർദിയുടെ ടാബ്ലറ്റ് one day എത്ര കഴിക്കാം

    • @_dreamy_.Craft_
      @_dreamy_.Craft_ 5 месяцев назад

      Pregancy il nigl kudikunna vomiting tablet name parayaavo

  • @jaseelasaeed7739
    @jaseelasaeed7739 3 года назад +14

    Mam, Allergic bronchitis, Asthma during pregnancy Oru vedio cheyyumo please...

  • @Murshi-lc6vv
    @Murshi-lc6vv 3 года назад +10

    Maam glucose powder kayhikkunnath kond enthenkilum problem undo ? njan 2 month pregnant aan

  • @vandanaraj6806
    @vandanaraj6806 3 года назад +8

    Mam,....i have complaints of severe acidity problem .now iam pregnant 2 month.......what are the foods can i prefer to me doctor........please reply doctor ......
    And also i have always the compiaints of increased count in blood ........what s the reason for that..mam. ...please replyy

  • @manjuramesh4926
    @manjuramesh4926 2 года назад +11

    Dr. എനിക്ക് 3 കഴിഞ്ഞു എന്നിട്ടും സർദി നിൽക്കുന്നില്ല ഒന്നും കഴിക്കണോ വെള്ളം കുടിക്കാണോ മരുന്ന് കഴിക്കണോ ഒന്നും സാധിക്കുന്നില്ല. എന്റെ husband എന്നെ എപ്പോഴും വഴക്ക് പറയും വെള്ളം കുടിക്കാത്തതിന് എനിക്ക് ആദ്യത്തെ 2മാസായിട്ട് അബോർഷൻ ആയി പോയി. ഇപ്പോൾ rest ആണ്.

    • @u1935
      @u1935 Год назад +1

      Ippo ok allee

    • @kochumollobo322
      @kochumollobo322 5 месяцев назад

      എനിക്കും

  • @aqeelashahidaqeelashahid2787
    @aqeelashahidaqeelashahid2787 3 года назад +8

    Vail vellam varun 3 masam pregnant

  • @jameelapjameelap2678
    @jameelapjameelap2678 3 года назад +6

    Thanks ma'am 😍 ipo 2mnth vayngra vomiting anna😞
    very use ful video🤗🤗
    ma'am nde video kandal thanne vayngra happy 🥰🥰

  • @ajeenathankachan8524
    @ajeenathankachan8524 3 года назад +6

    Tablet kazhychitum sardikua..3 month kazhynju ennitu kuravila..weightum kurayunnuu

    • @nimmisvlog1446
      @nimmisvlog1446 Год назад

      പിന്നെ കുറഞ്ഞോ vomiting

  • @sarannyaachu8846
    @sarannyaachu8846 Год назад +4

    Mom ശർദി തന്നെയാണ് ഒന്നും കഴിക്കാൻ പറ്റുന്നെയില്ല ഇത് മാറാൻ വല്ല വഴിയും ഉണ്ടോ mom

    • @greejoseph7314
      @greejoseph7314 Год назад +1

      വെള്ളം കുടിച്ചാൽ ഇഷ്യൂ ഉണ്ടോ da?

    • @sarannyaachu8846
      @sarannyaachu8846 Год назад

      @@greejoseph7314 ഇയ്യോ ഉണ്ടോന്നോ ഒരു രക്ഷയും ഇല്ല ശര്ധി കാരണം

  • @user-zt4we6uu3n
    @user-zt4we6uu3n 2 месяца назад

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് dr നിങ്ങളെ

  • @shifnashamsu1467
    @shifnashamsu1467 3 года назад +4

    Aminotic band ne kurich oru video cheyyuo??

  • @Kenya70870
    @Kenya70870 Год назад +5

    Pregnency timil Vomiting n tablet kazhintchavarundo

    • @Ruxana_S_
      @Ruxana_S_ 11 месяцев назад

      Njn kaykkunund. 6week muthal. Dr ezhthi thannathaan. Nalla kuravund shardhil

    • @asniyamufeed
      @asniyamufeed 3 месяца назад

      ​@@Ruxana_S_ medicine name?

  • @rajanip8972
    @rajanip8972 3 года назад +11

    Mam ...could you explain the role of aspirin in pregnancy ?

  • @user-dm9ww7zn8v
    @user-dm9ww7zn8v 8 месяцев назад +1

    Mam upt നോക്കി positive ആണ് പക്ഷേ hcg ടെസ്റ്റ്‌ cheythu അതിൽ negteve ആണ് but sharthi ഉണ്ട്

  • @sksentertainment3481
    @sksentertainment3481 2 месяца назад +1

    7 വീക്ക്‌ കഴിഞ്ഞു ഫസ്റ്റ് പ്രേജൻസി ആണ്. ഛർദി യോട് ഛർദി ആണ് എനിക്കുമ്പോൾ മുതൽ രാത്രി ഉറങ്ങുന്ന വരെയും ഛർദി ആണ് 😥ഒരു മണവും പറ്റുന്നില്ല, ഒന്നും കഴിക്കാൻ പറ്റുന്നില്ല, വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല 😥 ആകെ അവശ ആയി കിടക്കുന്നു 😥

    • @Anupa-merin
      @Anupa-merin 2 месяца назад +1

      Engane undu enikkum onnum kazhikkan pattunilla vellavum

    • @thaznianvar8590
      @thaznianvar8590 День назад

      😢same​@@Anupa-merin

  • @zahraswaves4581
    @zahraswaves4581 2 года назад +3

    Informarive talk

  • @bharath3168
    @bharath3168 3 года назад +22

    Nausea, vomitting undu,but full time vishappanu...enthu kazhikanum pattanilla , especially evening time koodurhal anu ..night urakathilum vishappanu

    • @itsmeasma863
      @itsmeasma863 3 года назад +5

      Same enikund. Evening anu. Enthu etra kazhichalum vishpp marunilla

    • @itsmeasma863
      @itsmeasma863 3 года назад

      @@mubiriya3892 etra mnth ayi.

    • @itsmeasma863
      @itsmeasma863 3 года назад

      @@mubiriya3892 3 mnth

    • @behappysan5181
      @behappysan5181 3 года назад +1

      Enikum

    • @bharath3168
      @bharath3168 3 года назад +2

      @@behappysan5181 don't worry....4 months akumbol seriyakum...pinne ellam കഴിക്കാൻ പറ്റും....but വിശപ്പ് eppozhum കാണും👍👍

  • @minijijo524
    @minijijo524 3 года назад +3

    Background super..eantho oru prathyekatha undayirunnu kaanan..🥰🥰🥰

  • @Salmanfaris-bt1xc
    @Salmanfaris-bt1xc 2 года назад +3

    Maam enikk nalla charidiyum sheenavum und ravileyum rathriyum chardi und ravile chardikkumbo pitharasam aanu charikunnath nalla manja colouril ith endhenkilum prashnam undo

  • @ammuvinitha3769
    @ammuvinitha3769 3 года назад +5

    Innathe background il mam te face thilangi nilkunnu...

  • @mollyxavi4339
    @mollyxavi4339 3 года назад +18

    Mam ente oru suggestion aanu arkenkilum helpful aakumenkil ok..ginger ittu tea kudikumbo pakuthi relief kittum..

    • @palakkadanvlogsallinone9696
      @palakkadanvlogsallinone9696 3 года назад +3

      Ahno. Enik 4 month ahyi epozha vomiting thidangiye.. weight kuranju kuranju vara.. ntha cheyyanden

  • @jogeorge
    @jogeorge 2 месяца назад

    ഞാൻ ഡോക്ടറുടെ ഒരു ഫാൻ ആണ്

  • @revathishibin8685
    @revathishibin8685 Год назад +5

    Dr enik 3 month starting aane onnum kazhikan pattunnilla nalla vomiting aane

    • @fathimaliya5188
      @fathimaliya5188 Год назад

      Same inikk 3 month strng aan...Onnum kazhikkaan pattunnilla.. Vellam polum kudikkaan kazhiyunnilla😣. Eppozhum glucose kayattaan. Ithokke enna maaruka aavo le🥴😣.

  • @shuhaibanv957
    @shuhaibanv957 Год назад +1

    നല്ല video

  • @Farseena419
    @Farseena419 8 месяцев назад +2

    Shardhich kazinjal thonddayil entho kudungiyath pole aavnn bayangara idangar

    • @sollykon2614
      @sollykon2614 3 месяца назад

      ഒത്തിരി strain ചെയ്തിട്ടാണ്. ഞാൻ pregnant ആണെന്ന് അറിഞ്ഞ മുതൽ പ്രസവിച്ച അന്ന് കാലത്ത് വരെ ശർദിച്ചു. കഴിക്കും ശര്ദിക്കും. അങ്ങനെ ആയിരുന്നു. പക്ഷെ മാനസീകമായി ok ആയിരിക്കാൻ ശ്രമിച്ചു.

  • @jasnaksalim5273
    @jasnaksalim5273 2 года назад

    Orupad aswasam kitunna video 💞💞💞💞💞

  • @aswathymohan4459
    @aswathymohan4459 3 года назад +5

    Looking nice madam..Superb background!!

  • @mamthajineshc3373
    @mamthajineshc3373 Год назад

    Thank you Dr for your wonderful responses ❤❤❤

  • @ashlybabu5588
    @ashlybabu5588 2 года назад +2

    Enik orupaaad vomiting onnumilla....onnidavitta divasam oru vattam vomiting...enik first pregnancy blighted ovum pregnancy aayirunnu so d&c cheythu.. Ann vomiting ottumillaarunnu...so vomiting illaann kaanumbo oru tension ippo 10 week 6day pregnant aanu

    • @ummuhabeeb7686
      @ummuhabeeb7686 Год назад +1

      ശർദിക്കണ്ട 😂😂😂 ന്റെ തൊണ്ട പൊട്ടി ശർദിച്ചു ശർദിച്ചു... ഒന്നും കഴിക്കാൻ പറ്റില്ല ഫുൾ ശർദിച്ചു പോകുന്നു 🥲

  • @ratheeshharitha5805
    @ratheeshharitha5805 3 года назад +1

    Mam background adipoli aayallo

  • @rayyanthelittlemaster4563
    @rayyanthelittlemaster4563 3 года назад +7

    Every video good explanation and friendly talk ,nice doctor 👏keep it up,God bless you 🙏
    I never seen before simple and humble OBG doctor like u...
    🌹🌹🌹🌹🌹😇

    • @thanhaazravlog7036
      @thanhaazravlog7036 2 года назад

      Enik 2month aayi but ful vomiting ann blood varunu medam. Onnum kazhikan patunila

  • @achunichu6011
    @achunichu6011 10 месяцев назад +1

    Madom, 1 month kazhinju shardhiyum veddayikayum kaaranam onnum kazhikkarilla... Athu pregnancy ye bhaadhikkumo

  • @ponnus2989
    @ponnus2989 2 года назад +15

    ശർദ്ധിടെ ഗുളിക കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ആരെങ്കിലും പറയോ പ്ലീസ് 🙏🙏

    • @habeebak881
      @habeebak881 2 года назад +2

      Don't worry da njn orupad shardide gulika kazhichirunnu ellarum parayum shardide gulika kazhicha kutty color undavilla enokke paranjirunnu but oru sundary aaya kuttyne thanne enikk kitty😁

    • @Aamishaluz4
      @Aamishaluz4 2 года назад

      DB6 kazhikkam

    • @shahee739
      @shahee739 2 года назад

      @@habeebak881 😁

  • @afsalbarka1215
    @afsalbarka1215 2 года назад +3

    വെണ്ട കൊയുപ്പ് അല്ലെ
    അത് കഴിച്ചാൽ ഛർദി ഉണ്ടാവോ ???
    എനിക്ക് 5 month ആണ് ചില ഫുഡ്‌ പറ്റുന്നില്ല

  • @bindhujyothish5247
    @bindhujyothish5247 7 месяцев назад

    Thank you🥰

  • @manuprasad7085
    @manuprasad7085 2 года назад +2

    Ente wifinu 5 month thudangi chardi kurayunnilla enthenkilum praashnam undo dr

  • @KadeejaLubna
    @KadeejaLubna 29 дней назад

    പനി കൂർക്ക ഉപയോഗിക്കാമോ ഗർഭ കാലത്ത് പനി തലവേദന ത്വണ്ട വേദനക്ക്

  • @najeemn4010
    @najeemn4010 2 года назад +3

    Mam ente vomit cheythu thonda muriju nenjil entho thangi nikkunnath pole thonnunnuu 2 months aayi vallatha irritation thonnunnu

  • @VEVAVVLOGZ2023
    @VEVAVVLOGZ2023 Год назад

    Lemon cheriya thothil uppu ittu juice kudikunnundu

  • @shamilshamil4648
    @shamilshamil4648 3 года назад +1

    Back grownd 👌red flowers byuuti full

  • @dreamlife2323
    @dreamlife2323 Год назад +3

    Vomiting karanam enik theerevvaya... Onnu prasavichal mathi

    • @greejoseph7314
      @greejoseph7314 Год назад

      Da, വെള്ളം കുടിക്കാൻ പറ്റുന്നുണ്ടോ?

  • @ragishabvninnu6148
    @ragishabvninnu6148 2 года назад +1

    Orupad nanniyundu dr...3month aayi full vomiting aanu

  • @nahalairshad5379
    @nahalairshad5379 3 года назад +1

    Mamm.. after delivery vayar kurakkan vendi njan oru belt vaagichu 2 thavanna athu use cheythappol vayarinte mugallil vain pondhi nilkkunnu endhellum prbm undaavooo.....belt enik confert aannu....

  • @reshmarajsr86
    @reshmarajsr86 Год назад +2

    Doxinate medicine enthinnn kayikunnna

  • @haridascmm7594
    @haridascmm7594 3 года назад +2

    aaharam kazhichal appolthanne channe chardhikunnu adhu maran endha cheyya plz reply

  • @user-ny1ur9gd6n
    @user-ny1ur9gd6n Год назад +2

    Aaattu nottirunnayaa... Mathiyaayee

  • @Shivani-ss2sp
    @Shivani-ss2sp 11 месяцев назад +2

    ഛർദി കൂടുതൽ ആയിട്ട് ആഴ്ചയിൽ ഇൻജെക്ഷൻ എടുക്കുന്നു ഛർദി നിൽക്കാൻ. കുഞ്ഞിന് എന്തേലും കുഴപ്പം ഉണ്ടാവുമോ 😰

  • @ronipanneer2039
    @ronipanneer2039 3 года назад +5

    Hai Dr...I used to watch ur videos... but this is the first time am messaging..
    I am 9 weeks pregnant and I have a 4+ years boy kid...we are in Saudi right now...unfortunately my son has got chickenpox infection yesterday and I am worried about my pregnancy now... because I didn’t have the infection before and also I didn’t take vaccine yet...is there any solution for this issue?

  • @rmp9239
    @rmp9239 11 месяцев назад

    Hai doctor, Can use vomikind 4mg during first trimester with doctor prescription

  • @akhilajitheshlal130
    @akhilajitheshlal130 Год назад +4

    വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല്ല ന്താ ചെയുക

  • @faisalkoyappathodi1461
    @faisalkoyappathodi1461 2 года назад +6

    Mam . Anik 3mth aayi oru smellum pattilla alla fdum kaanumpol thanne omting varum .ake vishamathila entha cheyya .

  • @user-gc1ti2om9v
    @user-gc1ti2om9v Год назад

    Thnx mam

  • @anupamaanu-7041
    @anupamaanu-7041 5 месяцев назад

    Room polichu

  • @salip2982
    @salip2982 3 года назад +24

    ഒരു മണവും പറ്റുന്നില്ല. പച്ച വെള്ളം പോലും കയിക്കാൻ പറ്റുന്നില്ല. ഭയക്കര ഷർ ദിലാണ്

  • @rupzia7862
    @rupzia7862 8 месяцев назад

    Food kazhichu kazhiyumbo gas problem ullathu kondu…vayarinu adyam aswasthatha varum.. athu kazhinji aanu vomit appo… food kazhinji oru elakkayo grampoo oo vayil ittal athu poko dr. ?

  • @haridascmm7594
    @haridascmm7594 3 года назад

    Good morning

  • @jabeensk5450
    @jabeensk5450 3 года назад +1

    18 th week pregnent enthoke matram ammaykum ,kuttikkum varum enna vedio innu edanam

  • @Digitalmedia2255
    @Digitalmedia2255 5 месяцев назад

    Mam,how often we can take medicine for vomiting

  • @annmariyaalexander3123
    @annmariyaalexander3123 Год назад +1

    Is their any problem to eat cardamom during pregnancy

  • @mohamedebrahim7538
    @mohamedebrahim7538 3 года назад +6

    I love your neck line's so much

  • @reshmachandren3073
    @reshmachandren3073 5 месяцев назад

    Hi doctor ,enik ipo 2 month ayi randamatheyan .nalla sardhiyund classinu pokan pattunnilla junil exam ake tension .eneetunadakan vayyatha avastha

  • @ponnuev874
    @ponnuev874 2 года назад +5

    Womiting tablets daily use cheyyunnod problem undo. Dr..
    Nalla wominting und

    • @habeebihhabeebih918
      @habeebihhabeebih918 2 года назад +6

      Enikum😭😭😭😭water polum kudikkaan vayya

    • @kl49mallus55
      @kl49mallus55 2 года назад

      Same✌️

    • @ramyaanu3980
      @ramyaanu3980 2 года назад

      @@habeebihhabeebih918 same. vellam kudikan patathathinte tension ipo 😔

    • @fousiyafousi4646
      @fousiyafousi4646 2 года назад

      Same

    • @habeebihhabeebih918
      @habeebihhabeebih918 2 года назад

      @@ramyaanu3980 Enikum bhayakkara tension aarunnu... 5month anomaly scan kazhinj prblm onnum ilaan arinjapozhaan samadhanamayath.. Tension onnum vendaa.. 5 month thudagumpo vomiting kurach kurayum. Enik angane aarunnu... ☹️

  • @ramyakarthiramyakarthi2690
    @ramyakarthiramyakarthi2690 3 года назад +3

    Mam aniku 9 month ae eppozhum vomit koragittilla

  • @ichuirfa6964
    @ichuirfa6964 3 года назад +1

    Mam ondem md 4 tablet is safe in 2 nd trimister of pregnancy??

  • @ammus2967
    @ammus2967 2 года назад +1

    I love you doctor 🙏🥰

  • @warriorsofchrist7869
    @warriorsofchrist7869 Год назад +1

    Medicine kazhichittum vomiting cheyyua

  • @dk3872
    @dk3872 3 года назад +1

    Dr.can u plz do a video on dysmenorrhea

  • @parvathymadhu7911
    @parvathymadhu7911 6 месяцев назад

    Doctor enik vomiting sahikan vaya.tablet doctor use chyn thannitund engilum vomiting aa...doctor natural remedies undo arkelum arymo

  • @Minukrishna1234
    @Minukrishna1234 3 года назад +2

    Mam,
    Enik PCOD und,Medicine okke kazhikkarundarnu,Pinne pregnant aavanulla medicine um doctor thannu...Ippo period date thettitt 20 days aayi..Test chetthappo -ve aann..
    Ini enthan cheyyendath, Plz rplyyyyy

  • @itsmeasma863
    @itsmeasma863 3 года назад

    V bac malapputam jillayil nalla hospital edanennu ariyamo

  • @keziyazworld8841
    @keziyazworld8841 2 года назад +2

    Nthu kzhichlumn apo apo vomiting aa..vellom polum pokuva ntha cheyuka😒

  • @shibili.zanana.5907
    @shibili.zanana.5907 2 года назад +1

    First 2months aytollu. nomb edukkan pattumo mam

  • @AlimuhammedShajahan
    @AlimuhammedShajahan 8 месяцев назад

    Urine asaton positive

  • @shanmohammedshan4818
    @shanmohammedshan4818 2 года назад +3

    Doctor ur great ❤😇

  • @annmariyaalexander3123
    @annmariyaalexander3123 Год назад +1

    Is there any problem to eat cardamom with honey during pregnancy for cough

  • @Famiemi951
    @Famiemi951 10 месяцев назад

    Mam, Pregnency timil amithamaaya urakk varunnath enthukondaan . Plz mam onn parnjutharaamo

  • @maryvinithaph1
    @maryvinithaph1 Год назад +1

    Food kazhikaane pattanilla vomiting thonnunna kond

  • @safnaimby6970
    @safnaimby6970 Год назад

    Mam എനിക്ക് രണ്ട് സാക് ആണ് സ്കാനിങ്ങിൽ കാണുന്നദ് ഒന്ന് ചുരുങ്ങി പോവാൻ ഇൻജെക്ഷൻ ചെയ്‌തു മറ്റേ കുഞ്ഞിന് വല്ല കുഴപ്പവും വരുമോ

  • @ashifaashi3261
    @ashifaashi3261 3 года назад +9

    Mam, 7 weeks aayi, worms disturbance und, bhayankara vishappan, but food kazhikkan mood illa, what can I do, please reply

  • @mercythomas2319
    @mercythomas2319 3 года назад +5

    Doctor, I wonder why I didn't vomit or even feel so while I was pregnant 2 years ago. What may be the reason?

    • @ammuvinitha3769
      @ammuvinitha3769 3 года назад +2

      Some people don't vomit during pregnancy..

    • @rhs11
      @rhs11 2 года назад +1

      U r lucky

  • @zareena1245
    @zareena1245 Год назад

    Hi

  • @khanzanashan4688
    @khanzanashan4688 3 года назад +7

    Dr: Enik ippol 3 month ayi omitting morning pallu thekkubol Mathrani ullu pakshe onnum thanne khazhikkan kazhiyilla morning oru pazham Mathrani vellavum mathraman khazhikan pattu athu karanam skin full dry ayi povunnu.😌

  • @ayshathasni5592
    @ayshathasni5592 Год назад +1

    Doxinate tablet daily ethraya kayikendath

  • @salikp5154
    @salikp5154 2 месяца назад

    Enik onnum kayikan pattunnilla enthu kayichallum omitting avum

  • @lathikajoji1798
    @lathikajoji1798 3 года назад

    Hai mam

  • @angithapb2e28
    @angithapb2e28 9 месяцев назад

    Mam njan 4 month pregnant anu
    Omitting tablet continues kazhekkunnatu kondu endengelum problem undo

  • @bismixavierbismixavier5769
    @bismixavierbismixavier5769 2 года назад +1

    Madam enik vomitingha,aghane enik uti ayi pus cells largha mam,vellum kudhikan pstunila

  • @syrqatar7324
    @syrqatar7324 11 месяцев назад

    Yenikk dlvry kazhinj 15 days vareyum undaavum onnum thinnaan kazhiyaand...ippo 4month aay onnum kazhikaand