ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു . Docwise enna app install cheythu athiloode cheyyavunnathaanu . എന്റെ DOCWISE pin- DSHKQ Please check the videos in the new channel..where only non medical things are discussed. ദയവായി പുതിയതായി തുടങ്ങിയ ചാനലിലെ വീഡിയോകള്‍ കൂടി കാണാന്‍ ഓര്‍ക്കണേ കേട്ടോ . മെഡിക്കല്‍ പരമല്ലത്ത എല്ലാ കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യാം . ചാനലിന്റെ പേര് - Mind Body Positive With Dr Sita ചാനലിന്റെ ലിങ്ക് - studio.ruclips.net/channel/UC...
ഹായ് മാഡം, എനിക്ക് ഈ 25th nu നോർമൽ ഡെലിവറി യിലൂടെ ഒരു ആൺകുഞ്ഞിനെ ദൈവം തന്നു....😊 മാഡം ഈ കമന്റ് കാണുമെന്നു വിചാരിക്കുന്നു. മാഡത്തിന്റെ എല്ലാ വിഡിയോസും ഒരുപാട് മെന്റൽ സപ്പോർട്ട് തന്നിരുന്നു. So thanks.... 😘😘😘😊😍
Oo thank god.Thank u dr,njan NT scan miss cheyithirunnu.late ayiannu scan cheyithath...Enikie valiya pediyayirunnu.Cheyyathirunnathukondu vallakozhappam undonn.Dr de video kandathinu shesham annu oru relif kittiyath.Thank u so Much...
Thank u so much mam My first pregnancy was ectopic and got aborted and now on gods grace im 4 months pregnant. I had taken NT scan with double marker test..now asked to do anomoly scan after 3 weeks..your information is so valuable..thanks much
Pandonnum illa ennu paranju ,ippol when everything is available,you should make use of it. And the whole point of all these NT scans and markers is for identifying any problems,so that we can terminate early.Early termination of anomalous fetus is better than 20 weeks scan and MTP.
ആതിയതെകുഞ്ഞിന് വളർച്ച കുറവായിരുന്നു. 2 കുഞ്ഞാണ് ഇപ്പോൾ 45 ഡേയ്‌സ് ആയി ഞാൻ ഹോസ്പിറ്റലിൽ പോയിട്ടില്ല. ഫോളക് ആസിഡ് കഴിക്കുന്നുണ്ട്... ഇപ്പോൾ വളർച്ചക്കുറവുണ്ടോ എന്ന് ഒരു പേടി ഉണ്ട് മാഡം.. 3 മാസം ആകും മുന്നേ വളർച്ചക്കുറവ് അറിഞ്ഞില്ലേ കുഴപ്പം ആകില്ലേ.. ഒന്നു പറഞ്ഞു തരൂ മാഡം.
Ma'am oru request undu..menarche kurichu oru talk cheyamo.. ipo early puberty kandu varunnundallo..engane makkale athinayi orukkaam..enthoke ammamar sradhikanam ennoke paranju tharamo.. thanks for all the informative talks ma'am..
Docter iam pregnant,,but I miss your loveble consultation............ur word is more help full... Docter NT scannintea corect piriod eppollonnu onnu parayaavo
Dr. ഞാൻ പ്രെഗ്നൻസി test ചെയ്തു . പ്രെഗ്നൻസി കാർഡ് വാങ്ങി നോക്കിയതാ അതിൽ ഔര് ലൈൻ ഡാർക്ക് കളറും മറ്റത് ലൈറ്റ് കളറും ആണ്. ഇത് പോസറ്റീവ് ആണോ. ഞാൻ യൂറിൻ എടുത്തത് test ചെയ്തത് രാത്രി ആണ്. Pls മറുപടി തരണം.
Thanku so much doctor.. doctor ayal igane venem. Ente doctor is behaving like madly .my doctor is compelling to check every investigation very badly... Thanku so much doctor
Enikk anomaly scan ചെയ്യാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് 5മാസമൊന്നും ആയിട്ടില്ല. 4മാസവും 10ദിവസവും മാത്രമേ aaayitullu.എന്റെ കണക്ക് വെച്ച് 4മാസത്തിൽ ഇത് dr ചെയ്യുന്നു. എന്തേലും പ്രശനം ഉണ്ടോ. 5ആവൽ nirbathamundo. Eee scan cheyyan
ഞാൻ ആകെ വിഷമത്തിൽ ആണ് ഡോക്ടർ.23 anomali scan ചെയ്തു കുഞ്ഞിന്റെ തലയിൽ ഒരു ഞരമ്പിൽ വെള്ളം കെട്ടികിടക്കുന്നുണ്ട് പറഞ്ഞു.28 week ആകുമ്പോൾ ഒന്നുടെ scan ചെയമെന്നു പറഞ്ഞു
ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു .
Docwise enna app install cheythu athiloode cheyyavunnathaanu .
എന്റെ DOCWISE pin- DSHKQ
Please check the videos in the new channel..where only non medical things are discussed.
ദയവായി പുതിയതായി തുടങ്ങിയ ചാനലിലെ വീഡിയോകള്‍ കൂടി കാണാന്‍ ഓര്‍ക്കണേ കേട്ടോ . മെഡിക്കല്‍ പരമല്ലത്ത എല്ലാ കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യാം .
ചാനലിന്റെ പേര് - Mind Body Positive With Dr Sita
ചാനലിന്റെ ലിങ്ക് -
studio.ruclips.net/channel/UC...
Chodikkanirikkayayirunnu
Dr
എന്റെ ഡെലിവറി കഴിഞ്ഞിട് 1 yr 1 മാസവും ആയി. ഇതുവരെ മെൻസസ് ആയിട്ടില്ല. സിസേറിയൻ ആയിരുന്നു. ഇത് എന്ത് കൊണ്ടാണ് dr. Plz replay me
Thank you so much mam.. very usefull video mam ipo cheythe.. 😊😊ee tym kure perku avashyam ulath..
Thanks madam,valare useful video aan..subscribed
രണ്ടു വർഷമായി ഒരു കുഞ്ഞിനുവേണ്ടി ട്രൈ ചെയ്യുന്നു ഡോക്ടറുടെ വീഡിയോസ് കാണാറുണ്ട് ഉണ്ട് ഭാര്യക്ക് അണ്ഡവളർച്ച കുറവായിരുന്നു ഇപ്പോൾ പോസിറ്റീവ് ആയി
ഡോക്ടർ ആകുമ്പോൾ ഇതേപോലെ ആകണം എൻറെ ഒരു ആയിരം ലൈക്ക്
ഹായ് മാഡം, എനിക്ക് ഈ 25th nu നോർമൽ ഡെലിവറി യിലൂടെ ഒരു ആൺകുഞ്ഞിനെ ദൈവം തന്നു....😊 മാഡം ഈ കമന്റ് കാണുമെന്നു വിചാരിക്കുന്നു. മാഡത്തിന്റെ എല്ലാ വിഡിയോസും ഒരുപാട് മെന്റൽ സപ്പോർട്ട് തന്നിരുന്നു. So thanks.... 😘😘😘😊😍
Hello Aparna ..great news..give only breast milk for ur baby ..nyan പഠിപ്പിച്ചത് എല്ലാം ഓർമയുണ്ടല്ലോ അല്ലേ
കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടപെട്ട ഡോക്ടർ love u mam
ഡോക്ടർ love you... 💙💙💙💙
ങ്ങടെ ചിരി കാണുന്നതേ സമാധാനമാണ്.. ഭയങ്കര സന്തോഷവും..... 😘😘😘😘
How positive your talk is, especially for those who exist in the bottom of society.....A big salute from the heart.....
ഇപ്പോൾ പോകുന്ന ഹോസ്പിറ്റൽ മുഴുവൻ സ്കാനിങ്ങിന് എണ്ണങ്ങൾ മാത്രമാണ് ചോദിക്കുന്നത് പ്രസവം എന്നത് നോർമൽ ഒരു പ്രകൃതിയാണ്
Oo thank god.Thank u dr,njan NT scan miss cheyithirunnu.late ayiannu scan cheyithath...Enikie valiya pediyayirunnu.Cheyyathirunnathukondu vallakozhappam undonn.Dr de video kandathinu shesham annu oru relif kittiyath.Thank u so Much...
helpful vedio..... thanks docter... pregnant aaye thott ore samshayangal aan... docter samsaram kelkumbol thanne happy aavum... samshayangal clear cheyyan pattunnu.... virus name polichu
Good information mam 🥰🥰🥰🥰
Thank you Doctor .Much needed advise !
Kareena chechi 🙄🙄🙄👀😋😁😁😁😍😍😍😍😍😍😍
Madam ,it's very useful video during this situation...thank you so much.
Maam..enkkk ippo 4 month kayinhu Dr kandu.5 month lastil Dr Anomaly scaningnu varaan vendi paranhittund eni...maamnte ella vediosm njaaan kaanaarund. 🥰🥰🥰
കരീന ചേച്ചി ...Ha..Ha....Ur presentation good mam
Thank u so much mam
My first pregnancy was ectopic and got aborted and now on gods grace im 4 months pregnant. I had taken NT scan with double marker test..now asked to do anomoly scan after 3 weeks..your information is so valuable..thanks much
Thank you mam.. Njn ipo kelkan agrahicha vedio
Thank you Ma'am.....God Bless You..
Mom kareena good name.nalla useful information thank you mom
Thanks Dr
Thanku mam. Pratheekshicha video aane. 😊
Thank you mam for the great information. You speak so nicely, we get a personal touch ❤.
താങ്ക്സ് mam
ഞാൻ 4month പ്രെഗ്നന്റ് ആണേ ഞാനും ചോദിച്ചിരുന്നു .
Dr ❤️❤️❤️
Thank you very much doctor. Very much relieved after seeing this video.
Dr video valare useful aayrnnu
മാഡം അനോമലി സ്കാനിംഗ് എത്രാമത്തെ ആഴ്ചയാണ് ചെയ്യേണ്ടത്,നോക്കുന്ന ഡോക്ടറും സ്കാനിംഗ് ചെയ്യുന്ന ഡോക്ടറും വ്യത്യസ്ത ആഴ്ചയാണ് പറയുന്നത്
Kareena chechi dr itta name super😜❤
Thank you mum 5 monthe pregnant annu......⚘⚘
Thanks maam use full vedio
Tnq mam.😊
Thankyuuuu mam❤️
Tnq mam enikku nale anonamely scan undu athine kurichariyaan kazhinjathil orupadu tnx und
Pandonnum illa ennu paranju ,ippol when everything is available,you should make use of it.
And the whole point of all these NT scans and markers is for identifying any problems,so that we can terminate early.Early termination of anomalous fetus is better than 20 weeks scan and MTP.
Thank you so much doctor....Aake confusion arunnu...ippo athangu maari 😍😍😍😘😘😘
Kareena chechii 😅😅😅
Thnku docter for ur information. Five month nte scanning anu ini ente. Hope u r feeling well. Love u
Very useful video mam...Thnkyooooooo soooo much frm the bttm of heart❤️😍🙌🏻💯
❤❤
Thnk u mam... Enik ipo 4th month kazhiyan aay.. nt scan , double marker cheyyan pattiyilla , ipo lock downkaranam 5th month anomaly scanum mudaguonn pedich irikuarunu... Really happy to see this vdo ....
Kareena chechi😅😅
Thank u so much madam I got more postive energy by this vedio n what ever doubt i was having about scanning it's cleared now... Thank uu🙏
🙏🙏🙏
Hai madom
Presentation unstable. Ennu paranjal endhan madam.pls replay
Thnku dr. for the information..... eppo tenshion okke poyi....
ഹലോ മേഡം പ്രസവം നിർത്തിയതാണ് ഇനി ഒരു പെൺ കുട്ടി ഉണ്ടാകാൻ എന്താണ് മാർഗം റിപ്ലേ തരണം
Thanks mam use full video. Njan 2 monthile scanning eduthitilla.eppol 3 month avanayi
Mam fibroid pregnancy kuricchu oru video cheyo
Thanks u
Ma'am..nikk ulluparishodhna baynkara budhimuttayirunnu...nalla pain..adhendha chila aalukalk mathram pain..pv nekurich Orr vdio iduo
Hiii Dr.....dr ipo itta vdo valare useful aanu...enik 7 month aanu..2 week nump poyapo innu enik scanning paranjarunnu.innale hptl ninnu vilichu varanda enu..dr cl cheyumenu..njn apol tension adichu..ipo enik ath Maari Dr nte vdo kandapo...anyway thank you dr.....love u...🥰
Double marker testil risk undenn arinnal endhaanu cheyyuka
ആതിയതെകുഞ്ഞിന് വളർച്ച കുറവായിരുന്നു. 2 കുഞ്ഞാണ് ഇപ്പോൾ 45 ഡേയ്‌സ് ആയി ഞാൻ ഹോസ്പിറ്റലിൽ പോയിട്ടില്ല. ഫോളക് ആസിഡ് കഴിക്കുന്നുണ്ട്... ഇപ്പോൾ വളർച്ചക്കുറവുണ്ടോ എന്ന് ഒരു പേടി ഉണ്ട് മാഡം.. 3 മാസം ആകും മുന്നേ വളർച്ചക്കുറവ് അറിഞ്ഞില്ലേ കുഴപ്പം ആകില്ലേ.. ഒന്നു പറഞ്ഞു തരൂ മാഡം.
NTscan, double marker, anomalyscan എന്നീ ടെസ്റ്റ് കൾക്ക് എത്ര ചിലവ് വരും plz reply
Ma'am oru request undu..menarche kurichu oru talk cheyamo.. ipo early puberty kandu varunnundallo..engane makkale athinayi orukkaam..enthoke ammamar sradhikanam ennoke paranju tharamo..
thanks for all the informative talks ma'am..
Already ittitundu mol
Docter iam pregnant,,but I miss your loveble consultation............ur word is more help full... Docter NT scannintea corect piriod eppollonnu onnu parayaavo
Njaan riyadhil aan maam.maamnte vedio ellaam kaanaarund.ippo hosptalil aan maam anomaly scaningn vanneyaan.maaminte vedio kand enne vilikkanadhum nokki nikkaan🥰
Hiiii mam
എനിക്ക് അനോമലി സ്കാൻ 6 ത് monthil ആണലോ പറഞ്ഞെ 🤔🤔
Mama ur new channel link is not opening
Nt 0.8 mm normal aano.. Pls onnu reply tharumo
Thank you mam.. 😊
Kareena chechi name ishtapettuttoo
Mam torch infection kurich oru video cheyyumo??
Ippo 5 months aayi. But ottum vayar vannilla. Weight also change illa.. any pblm??
Mam twins ano enn yepo ariyaan pattum?
Hi
മാം ഞാൻ 5months ഗർഭിണിയാണ്
ഇരട്ട കുട്ടികൾ ആണോ എന്ന് എത്രമാസത്തിലാണ് അറിയുക
Enik 7 weeks il ariyan patti
3rd month thanne ariyam..NT scannningil
First scanningil thanne ariyalo
2 monthil scaning result il undaavum single aanenkilum twins aanelum
Kareena chechii 🤣
4d scan entha
Doctor വലിവിനു മരുന്ന് കഴിക്കുന്ന aalkkarkku pregnancy paadu aano
Anormly scan ella hospitalilum same ano cash vityasam undu
Mam nt scan normal aanenkil Anomaly normal aarikuooo
Enike NT scan Dr cheythilla ma'am.. Njan UAEyil aane.. 2nd pregnancy aane.. But Drs know best.. Athukonde njan angote chodhichila
Njanum uae yil aan ullath scan cheythilla entethum entethum randamatheth aan ningal evideya njan Radika dctr Yan kanichath
nhaanum uae yil aanu 4 month kayinj ippoyaanu fst sacaang cheyidhe 2nd pregnancy aanu
Dr നമ്പർ തരുമോ ഒരു prathanapetta കാര്യം ചോയിക്കാനാണ്
Dr. ഞാൻ പ്രെഗ്നൻസി test ചെയ്തു . പ്രെഗ്നൻസി കാർഡ് വാങ്ങി നോക്കിയതാ അതിൽ ഔര് ലൈൻ ഡാർക്ക് കളറും മറ്റത് ലൈറ്റ് കളറും ആണ്. ഇത് പോസറ്റീവ് ആണോ. ഞാൻ യൂറിൻ എടുത്തത് test ചെയ്തത് രാത്രി ആണ്. Pls മറുപടി തരണം.
മാഡം ഡബിൾ മാർക്കറും ട്രിപ്ൾ മാർക്കറും ഒന്നാണോ
Lockdown karannam Anomaly scaningnnu 22 weekil annu date kittiyath. Next week annu, april 15
Mam ippol 15 weeks ay but njan nt scan cheythilla
ഡോക്റ്റർ കുട്ടിയുടെ കിടത്തം ശെരിയാവാൻ ഉണ്ട് എന്ന് പറഞ്ഞു ഡോക്ടർ ഇപ്പോൾ 6മാസത്തേക്കു കിടക്കുന്നു എന്തെങ്കിലും പ്രശനം ഉണ്ടാവുമോ ഇനി
Dr. NT scanum double marker um oru divasam thanne cheyyendathundo
nuchal translucency 1.4mm in 12 weeks prashnamundo reply plsssss
കുട്ടി autistic aano എന്ന് എപ്പോൾ അറിയാൻ പറ്റും. സ്കാനിങ് ചെയ്താൽ അറിയാൻ പറ്റുമോ
Thanku so much doctor.. doctor ayal igane venem. Ente doctor is behaving like madly .my doctor is compelling to check every investigation very badly... Thanku so much doctor
Enikk anomaly scan ചെയ്യാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് 5മാസമൊന്നും ആയിട്ടില്ല. 4മാസവും 10ദിവസവും മാത്രമേ aaayitullu.എന്റെ കണക്ക് വെച്ച് 4മാസത്തിൽ ഇത് dr ചെയ്യുന്നു. എന്തേലും പ്രശനം ഉണ്ടോ. 5ആവൽ nirbathamundo. Eee scan cheyyan
Kareena chechi 😄😄😄
Aash vlog l giweaway challenge und onn vannn pangeduthooo
double marker cheydengil anomaly scan efuknm enn undo ? dr
Mam.. enk 19wks ayi.
. Kunjnte mvmnts aryn kzhynila.. nthanath
NT scaning ethraya cash
ഞാൻ ആകെ വിഷമത്തിൽ ആണ് ഡോക്ടർ.23 anomali scan ചെയ്തു കുഞ്ഞിന്റെ തലയിൽ ഒരു ഞരമ്പിൽ വെള്ളം കെട്ടികിടക്കുന്നുണ്ട് പറഞ്ഞു.28 week ആകുമ്പോൾ ഒന്നുടെ scan ചെയമെന്നു പറഞ്ഞു
എന്തായി ഇപ്പഴതെ റിസൾട്ട് ☹️
എനിക്ക് നെക്സ്റ്റ് വീക്ക് ആണ് സ്കാൻ
Doctor njan saudiyilanu. Evde e nt scan double marker cheytittila
Lock down munne nte scanning kazhinjhu.anomali 20 weeks l eduth.normal aanu bt low lying placenta aanu so ippa rest aanu
Hi mam. Ormayundo??enik mon aanu. 5 masam kazhinju. Petannu budimut onnumillathe normal delivery ayirunnu. Helpinu arumilla athukond busy anu. Atha comments idan patathath
Nt scanning transvaginal aano abdominal aano?
Hiii mam njanippo 36 week pregnent aanu last scaning ethra weekilanu enu paranju tharamo plss
Mam am pregnant with twins my one baby NT scan is 1.5mm and other is 0.8mm is normal
Mam nt സ്കാനിംഗ് പോകുമ്പോൾ വെറും vayarodepokano. ആദ്യമായിട്ടാണ് സ്കാനിംഗ് pokunnathu
Fhr um baby gender predictions endelm relation undo....
അപ്പോൾ ഈ വൈറസ് പെണ്ണ് ആയിരുന്നല്ലേ... കരീന ... അത് കലക്കി...😂😂😂🤣🤣🤣