സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
മൂന്നാം മാസം NT സ്കാൻ നിർദേശിച്ചു. ചെയ്യൽ നിർബന്ധമുണ്ടോ?? ഛർദ്ദി അല്ലാതെ വേറെ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല. ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പരമാവധി എത്രാം ആഴ്ചക്കുള്ളിൽ ചെയ്യണം??
Dr ന്റെ കുഞ്ഞു ഉണ്ടായപ്പോൾ തന്നെ tapvc heart surgery കഴിഞ്ഞു ഒരു 5 മാസം ആയപ്പോൾ കുഞ്ഞിന് നിമോണിയ ഉണ്ടായി അതുകസീഞ്ഞപ്പോൾ മുതൽ അടിക്കടി ശ്വാസം മുട്ടൽ ആരുന്നു but കുഞ്ഞു നല്ല active ആണ് വേറെ ഒരു കുഴപ്പവും ഇല്ലാരുന്നു ശ്വാസം മുട്ടൽ koodi ന്റെ കുഞ്ഞു 11 മാസം പ്രായമായപ്പോൾ മരിച്ചു് പോയി 😭😭😭 ഇപ്പോൾ 2 മാസം കഴിഞ്ഞു ന്റെ കുഞ്ഞു പോയിട്ട് ന്റെ പ്രേഗ്നെന്സിയിലെ ഒരു സ്കാനിങ്ങിലും കുഞ്ഞിന് ഇങ്ങേനെ heart പ്രോബ്ലം ഉണ്ടെന്ന് തെളിഞ്ഞില്ല അത് എന്തുകൊണ്ടാ 😭😭😭 അന്ന് അറിഞ്ഞിരുന്നേൽ ന്റെ മോള് ഒരു പക്ഷെ രക്ഷപെടില്ലാരുന്നോ സഹിക്കാൻ ആവുന്നില്ല 😔😔😔😭
ഒരു തേങ്ങാക്കൊലയും ചെയ്തിട്ട് കാര്യമില്ല. ഒന്നാം മാസം മുതൽ 9 ആം മാസം വരെ എല്ലാ ചെക്ക് അപ്പ് ഉം സ്കാനിങ് ഉം ചെയ്തിട്ടും വയറ്റിലെ കുഞ്ഞ് ഓട്ടിസ്റ്റിക് ആണെന് മാത്രം കണ്ടുപിടിക്കാൻ ഈ പെരുമപ്പെട്ട മെഡിക്കൽ സയൻസ് നു കഴിഞ്ഞില്ല. 6 വർഷമായി ഞാൻ ഭിന്ന ശേഷിക്കാരനായ ഒരു കുഞ്ഞിനെ വളർത്തുന്നു. എന്ത് കൊണ്ട് നേരത്തെ അറിഞ്ഞത്തില്ല എന്ന ചോദ്യത്തിന് അത് കണ്ടുപിടിക്കാൻ സ്കാനിങ് ഇൽ കഴിയില്ല പോലും. പിന്നെ എന്തിനാണ് ഇതൊക്കെ. മെഡിക്കൽ സയൻസ് എത്ര പുരോഗമിച്ചു എന്ന് പറഞ്ഞിട്ടും എന്ത് കാര്യം..
ഡോക്ടർ കമന്റിലൂടെ ഓരോ സംശയങ്ങൾ ചോദിക്കുന്നത് മറുപടി തരാനാണ് ചില ആളുകളോട് എന്ത് ചോദിച്ചിട്ടും കാര്യമില്ല ആരും മറുപടി തരുന്നില്ല ഇനി നിങ്ങളോട് ച ചോദിക്കട്ടെ ഞാനൊരു പ്രഗ്നന്റ് ആയ സ്ത്രീയാണ് എനിക്ക് അനാമിലിങ് ചെയ്തു അതിൽ kunjin kidney I neerkett ഉണ്ട് എന്നാണ് ഞാൻ കാണിക്കുന്ന ഡോക്ടർ പറഞ്ഞത്. അത് കൂടുതലാണോ കുറവാണോ എന്ന് എങ്ങനെ സ്കാനിങ് നോക്കി സ്വയം മനസ്സിലാക്കാൻ പറ്റും മനസ്സിനൊരു സമാധാനവും ഇല്ലാത്തതുകൊണ്ടാണ് ചോദിക്കുന്നത് കൂടുതലായ അളവാണ് എത്രയാണ് എന്നും കുറഞ്ഞത് അളവ് എത്ര ആണെന്നും ഒന്ന് പറഞ്ഞു തരുമോ ? അതുപോലെതന്നെ എങ്ങനെയാണ് സ്കാനിംഗ് എഴുതിട്ടുണ്ടാവുക എന്ന് പറഞ്ഞു തരു പ്ലീസ് 🙏🙏🙏
Hi sir, ente 1st pregnancy anu 17wks scanning il choroid plexus seen in left side about 4*5mm undu.. nipt test cheyan paranju cheyithu , report vannittilla .. ethakilum issues undo .. ennodu Doctor paranje padikkande avisham illa enna .
Sir ..ente 1 st pregnancy 6week aayappo growth illathath kond bleeding aayi ..2nd pregnancy after delivery molk valve il 3 holes undayrnnu.. without medicine 1 year kond ok aayi ..eppo 3 rd pregnancy il anomaly scanning il multiple defects undayrnnu.. * Single umbilical artery, absent on right side * Mitral atresia with vsd * Left slide cleft lip+ palate. * Club foot 23 weekil pregnancy terminate cheyyendi vannu Enth kond aann Dr enganee 3 pregnancy il varan Karanam.??. thyroid sugar ellam normal aann.. Eniyum engane varan chance undo? Plzz reply sir..
Dr എന്റെ സ്കാനിംഗ് റിപ്പോർട് ഇങ്ങനയായിരുന്നു എന്തെങ്കിലും കുഴപ്പമുണ്ടോ Foetal cardiac activity noted. FHR 160 bpm Placenta is anterior and upper segment Grade I maturity BIOMETRY BPD 27 mm FL 17 mm Nasal bone and stomach bubble visualised Nuchal fold thickness is 2.2 mm Normal intracranial translucency and premaxillary thangle identified Four limb buds visualised normally GA by US No evidence of any tricuspid regurgitation Ductus venosus showed normal continu forward flow. Normal S. D. A waves with good wave flow Decidual reaction around the sac is good. No molar degeneration No subchononic ble Uterus shows uniform myometrial echoes, intemal os is closed No obvious adnexal mass lesions noted. No free fluid in the POD Cervix length is 35 cm Mean uterine artery Ri: 04. Pl. 08
സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
മൂന്നാം മാസം NT സ്കാൻ നിർദേശിച്ചു. ചെയ്യൽ നിർബന്ധമുണ്ടോ?? ഛർദ്ദി അല്ലാതെ വേറെ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല. ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പരമാവധി എത്രാം ആഴ്ചക്കുള്ളിൽ ചെയ്യണം??
@@najeebamadksd6902 do it pls.. it' s important.
He was my doctor before 7 years.
He is good and knowledgebl person.
Dr ന്റെ കുഞ്ഞു ഉണ്ടായപ്പോൾ തന്നെ tapvc heart surgery കഴിഞ്ഞു ഒരു 5 മാസം ആയപ്പോൾ കുഞ്ഞിന് നിമോണിയ ഉണ്ടായി അതുകസീഞ്ഞപ്പോൾ മുതൽ അടിക്കടി ശ്വാസം മുട്ടൽ ആരുന്നു but കുഞ്ഞു നല്ല active ആണ് വേറെ ഒരു കുഴപ്പവും ഇല്ലാരുന്നു ശ്വാസം മുട്ടൽ koodi ന്റെ കുഞ്ഞു 11 മാസം പ്രായമായപ്പോൾ മരിച്ചു് പോയി 😭😭😭 ഇപ്പോൾ 2 മാസം കഴിഞ്ഞു ന്റെ കുഞ്ഞു പോയിട്ട് ന്റെ പ്രേഗ്നെന്സിയിലെ ഒരു സ്കാനിങ്ങിലും കുഞ്ഞിന് ഇങ്ങേനെ heart പ്രോബ്ലം ഉണ്ടെന്ന് തെളിഞ്ഞില്ല അത് എന്തുകൊണ്ടാ 😭😭😭 അന്ന് അറിഞ്ഞിരുന്നേൽ ന്റെ മോള് ഒരു പക്ഷെ രക്ഷപെടില്ലാരുന്നോ സഹിക്കാൻ ആവുന്നില്ല 😔😔😔😭
😢,sir, 5th month scanning il pericardial effusion 3.6mm & liver calcification kaanichu, ithu thaane recover aakumo? Plz reply sir
ഒരു തേങ്ങാക്കൊലയും ചെയ്തിട്ട് കാര്യമില്ല. ഒന്നാം മാസം മുതൽ 9 ആം മാസം വരെ എല്ലാ ചെക്ക് അപ്പ് ഉം സ്കാനിങ് ഉം ചെയ്തിട്ടും വയറ്റിലെ കുഞ്ഞ് ഓട്ടിസ്റ്റിക് ആണെന് മാത്രം കണ്ടുപിടിക്കാൻ ഈ പെരുമപ്പെട്ട മെഡിക്കൽ സയൻസ് നു കഴിഞ്ഞില്ല. 6 വർഷമായി ഞാൻ ഭിന്ന ശേഷിക്കാരനായ ഒരു കുഞ്ഞിനെ വളർത്തുന്നു. എന്ത് കൊണ്ട് നേരത്തെ അറിഞ്ഞത്തില്ല എന്ന ചോദ്യത്തിന് അത് കണ്ടുപിടിക്കാൻ സ്കാനിങ് ഇൽ കഴിയില്ല പോലും. പിന്നെ എന്തിനാണ് ഇതൊക്കെ. മെഡിക്കൽ സയൻസ് എത്ര പുരോഗമിച്ചു എന്ന് പറഞ്ഞിട്ടും എന്ത് കാര്യം..
Ingel nt scan , anomaly scan ellam cheythirno
നിങ്ങൾ ഏത് ഹോസ്പിറ്റലിൽ ആണ് കാണിച്ചേ?
കറക്റ്റ്
😔😔😔
Double marker cheythilee 3 month il
Weekly light spotting kanunnu. Athinte koode thalakarakkavum. Ippo 4mnth ayi. Ith normal ano
എന്തായി enikkum ഉണ്ട്
@@shahulhammed8802 delivery kaynnu.
@@shahulhammed8802 delivery kaynnu
Enikum undayirunnu scan cheythappo marupilla thaynjath kondanenn paranju rest edthal sheriykum ❤
@@shahulhammed8802 delivery kaynnu
ഡോക്ടർ കമന്റിലൂടെ ഓരോ സംശയങ്ങൾ ചോദിക്കുന്നത് മറുപടി തരാനാണ് ചില ആളുകളോട് എന്ത് ചോദിച്ചിട്ടും കാര്യമില്ല ആരും മറുപടി തരുന്നില്ല ഇനി നിങ്ങളോട് ച
ചോദിക്കട്ടെ ഞാനൊരു പ്രഗ്നന്റ് ആയ സ്ത്രീയാണ് എനിക്ക് അനാമിലിങ് ചെയ്തു അതിൽ kunjin kidney I neerkett ഉണ്ട് എന്നാണ് ഞാൻ കാണിക്കുന്ന ഡോക്ടർ പറഞ്ഞത്. അത് കൂടുതലാണോ കുറവാണോ എന്ന് എങ്ങനെ സ്കാനിങ് നോക്കി സ്വയം മനസ്സിലാക്കാൻ പറ്റും മനസ്സിനൊരു സമാധാനവും ഇല്ലാത്തതുകൊണ്ടാണ് ചോദിക്കുന്നത് കൂടുതലായ അളവാണ് എത്രയാണ് എന്നും കുറഞ്ഞത് അളവ് എത്ര ആണെന്നും ഒന്ന് പറഞ്ഞു തരുമോ ? അതുപോലെതന്നെ എങ്ങനെയാണ് സ്കാനിംഗ് എഴുതിട്ടുണ്ടാവുക എന്ന് പറഞ്ഞു തരു പ്ലീസ് 🙏🙏🙏
Hlloo ipo nthay enikum scanningl angne paryunnu plz rply
0:17 0:18
Hi sir, ente 1st pregnancy anu 17wks scanning il choroid plexus seen in left side about 4*5mm undu.. nipt test cheyan paranju cheyithu , report vannittilla .. ethakilum issues undo .. ennodu Doctor paranje padikkande avisham illa enna .
Endhayi chechi
Test cheytho .. Oke anno.. Plz reply
Sir ..ente 1 st pregnancy 6week aayappo growth illathath kond bleeding aayi ..2nd pregnancy after delivery molk valve il 3 holes undayrnnu.. without medicine 1 year kond ok aayi ..eppo 3 rd pregnancy il anomaly scanning il multiple defects undayrnnu..
* Single umbilical artery, absent on right side
* Mitral atresia with vsd
* Left slide cleft lip+ palate.
* Club foot
23 weekil pregnancy terminate cheyyendi vannu
Enth kond aann Dr enganee 3 pregnancy il varan Karanam.??. thyroid sugar ellam normal aann..
Eniyum engane varan chance undo?
Plzz reply sir..
ഉണ്ടാവാം ഇനിയും നല്ല detail scan ചെക്കപ്പ് ആവശ്യമാണ് നിങ്ങൾക്ക്
heart kuzhapam ulla kutti ipo ok ano
@@rajeenarasvin9306 ys..ma sha allah..She is fine now..
@@sherijishad7592 5monthilano arijathu.innu scan cheyithapo valvinu prashnam indennu paranju..enthu cheyanam ennariiyila.dua cheye.
Babydee oru kidney thazheyaa enthengilum prblm undavumoo plzz rply
Inn enik Anomaly scaning kazhinju 20 weeks aay so scaningil ellam normal aayirunnu ellam visualised cheyythu pakshe kunjinte palate mathram clear aay kaanunillayirunnu scaning reportil palate visualised suboptimaly ennan ezhuthiyekunne ithe arinjapol muthal tension aane doctor ithil enthelum problem udo doctor plzz reply. Chilappo veendum scaning cheyyendi varum enn paranju
Ente anomaly scanil heart not clearly seen due to baby position and abdominal fat of patient enn ezhuthiknu.athentha cheyya
ipo ok ano
Anomaly scanningil placenta previa anenne paranju. Ithine rest edukano
Sir anomaly scan abdomen cheyth kazhinj ellam normal aanenn paranju babye kaanich thannu,apo thanne vaginal scanum cheythu athenthina
Rv not visualized athe entha enthengilum problem undo
20 week cisternic magna 6.7mm..is that ok ..??
Dr fluid test 2 times cheydapol normal aayirunnu ...eny anomal scan cheyan parnjirunnu adhilum normal aavan chance undo dr ?
Double marker test Egne
Blood test ആണ്
Dr anomaly scan duration crct enganeya
6 month l cheyyo
Enik dr thanna date angane ayirunny
After 22 weeks
5kayin 6ayipoyal scan cheyyan pattumoo
👍
Sir enik NT scan cheyan pattila...cheyathathkond nthelum kuzhapamundo?? Please reply 😊
You can do quadruple test
Dr എന്റെ സ്കാനിംഗ് റിപ്പോർട് ഇങ്ങനയായിരുന്നു എന്തെങ്കിലും കുഴപ്പമുണ്ടോ Foetal cardiac activity noted. FHR 160 bpm
Placenta is anterior and upper segment Grade I maturity
BIOMETRY
BPD 27 mm
FL 17 mm
Nasal bone and stomach bubble visualised Nuchal fold thickness is 2.2 mm Normal intracranial translucency and premaxillary thangle identified Four limb buds visualised normally
GA by US
No evidence of any tricuspid regurgitation Ductus venosus showed normal continu forward flow. Normal S. D. A waves with good wave flow Decidual reaction around the sac is good. No molar degeneration No subchononic ble Uterus shows uniform myometrial echoes, intemal os
is closed
No obvious adnexal mass lesions noted. No free fluid in the POD Cervix length is 35 cm
Mean uterine artery Ri: 04. Pl. 08
Please replay Dr
@@Thirdeye93682 how is your baby also?