കൂവ കൃഷിയും വരുമാന സാധ്യതകളും[ECO OWN MEDIA] ഒലിവ് ആയുർവേദ നിലംബൂർ

Поделиться
HTML-код
  • Опубликовано: 15 сен 2024
  • -

Комментарии • 190

  • @sreelathajayan7905
    @sreelathajayan7905 4 года назад +3

    ഞാൻ കുറച്ച് വിത്ത് സംഘടിപ്പിച്ച് നടുന്ന രീതി അന്വേഷിച്ചോണ്ടിരിക്കാരുന്നു അപ്പഴാസണ്ണിയുടെ വീഡിയോ കിട്ടിയത്. നന്ദി.സന്തോഷം.ഡോക്ടർക്കും 'എക്കോ ഓൺ മീഡിയക്കും.

  • @msnaeemishafi3973
    @msnaeemishafi3973 5 лет назад +11

    ഞാൻ ഒരു സമ്മിശ്രകർഷകൻ നിങ്ങളുടെ വിഡിയോകൾ വളരെ ഉപകാരമാണ്

  • @nazinaaztrading1075
    @nazinaaztrading1075 5 лет назад +5

    വളരെ ഉപകാരപ്രധമായ വീഡിയോ .. - Thanks സണ്ണീ .....

  • @greendreams2048
    @greendreams2048 5 лет назад +6

    നല്ല അറിവു ഇങ്ങനെ koova podi ഉണ്ടാക്കാൻ സാധിക്കും എന്നറിയില്ലയിരുന്നു

  • @firuvaadayil2666
    @firuvaadayil2666 5 лет назад +4

    കൂവക്ക് ഇത്രയും ഔഷധമുണ്ടെന്ന് മനസ്സിലാക്കി തന്നതിന് ഒരു പ്രത്യേക നന്ദി

  • @bhanumusthafa9839
    @bhanumusthafa9839 5 лет назад +4

    വളെരെ നല്ല ഒരു അറിവാണ്. ഡോക്ടർ പറഞ്ഞു കൊടുതെതി. ഞാൻ 5 ഏക്കർ കുവ കൃഷി ചെയുന്നു. എല്ലാ വർഷവും ചെയുന്നുണ്ട്

    • @ajithps7112
      @ajithps7112 4 года назад

      Plsea give me your contact nmb.

    • @shibugovindan910
      @shibugovindan910 4 года назад

      Contact number tharoo

    • @ajayakumar746
      @ajayakumar746 4 года назад +1

      എങ്ങിനെ മാർക്കറ്റ് ചെയ്യുന്നു,എത്ര വില കിട്ടുമെന്നും അറിയാൻ താല്പര്യമുണ്ട്.

    • @shanimathew
      @shanimathew 4 года назад +1

      നിങ്ങൾ ഇത്രയും വെളിപ്പെടുത്തിയ സ്ഥിതിക്കു്, ചോദിച്ചാ നമ്പര് കൂടി കൊടുത്തുകൂടെ

    • @shibuc.p1870
      @shibuc.p1870 3 года назад +1

      Thallu

  • @shiyafputhankattil6121
    @shiyafputhankattil6121 5 лет назад +6

    പുതിയ അറിവ്
    നല്ല വീഡിയോ
    നല്ല അവതരണം
    എല്ലാത്തിനും Thanks

    • @devinreese2481
      @devinreese2481 3 года назад

      Sorry to be so offtopic but does anybody know a trick to log back into an Instagram account??
      I somehow forgot my password. I would love any assistance you can offer me

    • @samsonaaron9340
      @samsonaaron9340 3 года назад

      @Devin Reese Instablaster :)

    • @devinreese2481
      @devinreese2481 3 года назад

      @Samson Aaron I really appreciate your reply. I got to the site through google and Im trying it out now.
      I see it takes quite some time so I will reply here later with my results.

    • @devinreese2481
      @devinreese2481 3 года назад

      @Samson Aaron it did the trick and I now got access to my account again. I'm so happy:D
      Thank you so much you really help me out!

    • @samsonaaron9340
      @samsonaaron9340 3 года назад

      @Devin Reese you are welcome =)

  • @josecv7403
    @josecv7403 5 лет назад +1

    അറിവ് പകർന്നതിന് നന്ദി. ഒരു പരന്ന പാത്രത്തിൽ അരിച്ചിടാമായിരുന്നു.

  • @evergreen9131
    @evergreen9131 5 лет назад +3

    Sunny Bro suuuuuuper video

  • @sijijojy6473
    @sijijojy6473 5 лет назад +1

    New information... Expecting more similar videos...

  • @somysebastian7209
    @somysebastian7209 4 года назад +1

    Unani trained person
    ഒരു മികച്ച ദൗത്യമാണ് പ്രിയ ഡോ
    ക്ടർ ദമ്പതികൾ ദൈവകൃപയാൽ
    ഏറ്റെടുത്തിരിക്കുന്നത്. വിവരണം നൽകുന്നതിൽ വ്യക്തതയും കൃത്യ
    തയും ആത്മാർത്ഥതയുമുണ്ട്. അ
    ഭിനന്ദനം അറിയിക്കുന്നു. സണ്ണി ഭാ
    യിയുടെ അന്വേഷണ തത്പരത അനേകർക്ക് നന്മയായി ഭവിക്കും
    എന്ന കാര്യത്തിൽ സംശയമില്ല.

  • @minimol3409
    @minimol3409 2 года назад +6

    ഒരു മായവുമില്ലാത്തശുദ്ധമായ കൂവപ്പൊടി 4കിലോ ഉണ്ട്.വാങ്ങാൻ ആളില്ല.😭

    • @farmersdaughter4390
      @farmersdaughter4390 Год назад

      Do you still have koovappodi with you? I wd like to buy 500 grams. Would you courier it to Thrissur?

    • @valsalaanil4529
      @valsalaanil4529 Год назад

      എനിക്ക് വേണം

    • @farmersdaughter4390
      @farmersdaughter4390 Год назад

      Do you still have it for sale?

    • @sitharas7099
      @sitharas7099 Год назад +1

      എനിക്കാവശ്യം ഉണ്ട്..

  • @kichubalaraj
    @kichubalaraj 5 лет назад +5

    Gud information 👍👌

  • @vavasavi9173
    @vavasavi9173 2 месяца назад

    Thank you

  • @sanojks4378
    @sanojks4378 5 лет назад +1

    Super, excited, Thank You

  • @pkskottakkal5213
    @pkskottakkal5213 5 лет назад

    വളരെ നല്ല ഒരറിവ് നൽകിയതിന് നന്ദി !

  • @reenafrancis2668
    @reenafrancis2668 5 лет назад +3

    സണ്ണിച്ചോ... കൊള്ളാട്ടോ

  • @JJV..
    @JJV.. 5 лет назад +4

    Kidilam

  • @vineethgokulam
    @vineethgokulam 5 лет назад +1

    Hi Sunny, your contents are improving day by day. Keep going

  • @sathissathis7416
    @sathissathis7416 5 лет назад +3

    V good

  • @sudhakaransudhan4047
    @sudhakaransudhan4047 Год назад

    Very Nice! I am interested in cultivation of koova. But my limitation is lack enough land. But i am doing some medicinal plants in my land. I have 37 cents of land near Kattappana, Idukki Dist.

  • @DeepthiS-dv3ts
    @DeepthiS-dv3ts 3 месяца назад

    👍

  • @786786musthafa
    @786786musthafa 5 лет назад +1

    Best wishes

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 5 лет назад +8

    സാധാരണക്കാർക്ക് മാർക്കറ്റിംഗ് വലിയ പ്രശ്നം തന്നെയാ

    • @thompsongeorge5968
      @thompsongeorge5968 3 года назад

      ഡോക്ടറിന്റെ നമ്പർ ഇതാണ്. കൂവ വിത്തിനും, പൊടിക്കും, വിൽക്കാനുള്ളവർക്കും കോൺടാക്ട് ചെയ്യാം, 8075180599
      9446947661

  • @riyaspk2979
    @riyaspk2979 5 лет назад +2

    Informative

  • @thomasmaliakkal633
    @thomasmaliakkal633 5 лет назад +1

    Great job

  • @muhammedmusthafa4321
    @muhammedmusthafa4321 5 лет назад +3

    Kuva nadunan anuyogemaya samayam ( kalam) kreshe cheyunna reethi koode parayu

  • @gopangidevah4000
    @gopangidevah4000 2 года назад

    Hai, doctor🙏, hypoglycemia (low blood sugar) patient inu use cheyyamo?🙏 How much quantity use per day ,is healthy?

  • @999majinu
    @999majinu 4 года назад +4

    സണ്ണി ചേട്ടാ വീട്ടിൽ ഉണക്കി പൊടിച്ച 50kg കൂവപ്പൊടി ഉണ്ട്, പക്ഷെ എവിടെ വിൽക്കാൻ പറ്റും എത്ര വില കിട്ടും?

    • @ecoownmedia
      @ecoownmedia  4 года назад

      Try online ...

    • @shanoobadco7608
      @shanoobadco7608 4 года назад

      Call 9847670762 calicut

    • @shanoobadco7608
      @shanoobadco7608 4 года назад

      Ningalude mob nmbr

    • @999majinu
      @999majinu 4 года назад

      @@shanoobadco7608 സോറി മെസ്സേജ് ഇപ്പോളാണ് കണ്ടത്, 9495466228

    • @thompsongeorge5968
      @thompsongeorge5968 3 года назад +1

      ഡോക്ടറിന്റെ നമ്പർ ഇതാണ്. കൂവ വിത്തിനും, പൊടിക്കും, വിൽക്കാനുള്ളവർക്കും കോൺടാക്ട് ചെയ്യാം, 8075180599
      9446947661

  • @abdullaotp6344
    @abdullaotp6344 3 года назад

    Good informastions. Thanks

  • @bindubalan4748
    @bindubalan4748 Год назад

    Neelakoova onnu kanichutharamo?vithu onnu kanichu tharane sir?

  • @jinipg2904
    @jinipg2904 5 лет назад +2

    Suprrr

  • @salihthrithala2951
    @salihthrithala2951 5 лет назад +2

    Good

  • @muralidaskalakkunnath8285
    @muralidaskalakkunnath8285 5 лет назад +4

    ആയുർവേദ മരുന്ന് എങ്ങിനെയാണ് നാച്ചുറൽ ആകുന്നത് ?

  • @vishnuprasad4922
    @vishnuprasad4922 2 года назад

    Ithinte market engane aanu? . Evide aanu sale cheyyan pattunnathu. Buyers undo.?.
    Please give me valuable answer

  • @shalinime7763
    @shalinime7763 3 года назад

    നാടൻ കൂവ വീട്ടിൽ കൃഷി ഉണ്ട്. കൂവ എടുക്കുന്ന സ്ഥലം അറിയിക്കാമോ?

  • @antonypj8579
    @antonypj8579 4 года назад +2

    Dr Phone noThelichamilla
    VayichedukkanPattuunnilla

    • @ecoownmedia
      @ecoownmedia  4 года назад

      Net slow aayitta..allengil download chythattavum

  • @aneeshaugastin7578
    @aneeshaugastin7578 5 лет назад

    Hi brother. .good program

  • @antonypj8579
    @antonypj8579 4 года назад +1

    Ok
    Nice

  • @thompsongeorge5968
    @thompsongeorge5968 5 лет назад +1

    Super

  • @Hishamfamily254
    @Hishamfamily254 5 лет назад +8

    എന്റെ വീട്ടിൽ ഉണ്ട്,ഞാൻ അതു അരച്ചു കഴുകി പിഴിഞ്ഞു പൊടിയാക്കി വൈദ്യശാലയിൽ കൊണ്ടു കൊടുത്തപ്പോൾ കിലോക്ക് 400 രൂപ.. ഞമ്മള് അങ്ങോട്ട് കൊടുക്കുമ്പോൾ ഒരു വിലയും ഇല്ല, ഇങ്ങോട്ട് വാങ്ങുമ്പോൾ എന്തൊരു വിലയാണ്.15 കിലോ അരക്കണം ഒരു കിലോ പൊടി കിട്ടണമെങ്കിൽ എന്തൊരു കഷ്ട്ടമാണ്..

    • @rajeevppavrk8459
      @rajeevppavrk8459 5 лет назад

      eanikku thannal 600 tharam

    • @dingu9988
      @dingu9988 5 лет назад

      Correct bro

    • @sankarannairo1460
      @sankarannairo1460 4 года назад

      Hibafathimamanjeri Hibafathimamanjeri I

    • @TheGokulmohan
      @TheGokulmohan 4 года назад

      Kkrepasanam

    • @matpa089
      @matpa089 3 года назад

      അതാണ് സത്യം... എല്ലാ കർഷകനും അനുഭവിക്കുന്നത്

  • @umadevips8866
    @umadevips8866 2 года назад

    Super ann thank u

  • @publicuser3771
    @publicuser3771 5 лет назад +3

    നിങ്ങൾ ഒരു സംഭവം തന്നെ സണ്ണി ചേട്ടാ...

  • @achuponnu6219
    @achuponnu6219 2 года назад

    വെള്ളകൂവ വിൽക്കുന്നതിനു കിലോ ക്ക് എത്ര ആണെന്ന് ഒന്ന് പറയാമോ?

  • @serinaugustyvadakumchery987
    @serinaugustyvadakumchery987 5 лет назад +2

    👌👌

  • @yunaizemp3449
    @yunaizemp3449 5 лет назад

    Nice video

  • @ayishasaeed501
    @ayishasaeed501 5 лет назад +3

    സണ്ണി ഭായ് നമസ്കാരം

  • @nishadabbas4856
    @nishadabbas4856 5 лет назад +2

    Nigalude oro vediokalum nilavaram koodikondirikunnu,great job keep it up.

  • @techentertainment5638
    @techentertainment5638 5 лет назад +3

    hi sunny bro

  • @dennyjose5913
    @dennyjose5913 4 года назад +1

    സണ്ണി ചേട്ടാ ഗുഡ് ജോബ്

  • @hyderaliamani745
    @hyderaliamani745 4 года назад

    Karutha koova undo?

  • @jominjose815
    @jominjose815 4 года назад +3

    കൂവ വിത്ത് ആർകെഎംകിലും വിൽക്കാൻ ഉണ്ടോ

    • @ajithkumararrowroot8219
      @ajithkumararrowroot8219 4 года назад +1

      94oo38185o

    • @DreamBoy-cs1yk
      @DreamBoy-cs1yk 4 года назад

      കൂവ വിത്ത് അല്ല ഇഞ്ചി മഞ്ഞൾ ഒക്കെ പോലെ ഒരു നടൽ വസ്തുവാണ്

    • @thompsongeorge5968
      @thompsongeorge5968 3 года назад

      ഡോക്ടറിന്റെ നമ്പർ ഇതാണ്. കൂവ വിത്തിനും, പൊടിക്കും, വിൽക്കാനുള്ളവർക്കും കോൺടാക്ട് ചെയ്യാം, 8075180599
      9446947661

    • @naseerafahad166
      @naseerafahad166 3 года назад

      Yes

    • @sabuvarghese7703
      @sabuvarghese7703 2 года назад

      Veno free aayi tharam

  • @kadherthottathil4926
    @kadherthottathil4926 5 лет назад +1

    നല്ല ഉപകാരം.....

  • @josephvthomas4385
    @josephvthomas4385 4 года назад +1

    മഞ്ഞ കൂവാ അറിഞ്ഞുനങ്ങി പൊടിക്കാൻ പറ്റുമോ??

  • @navasvwayanad5419
    @navasvwayanad5419 5 лет назад +2

    മഞ്ഞക്കൂവ കിഴങ്ങ് പോലെയല്ല....
    മഞ്ഞൾ പോലെയാണ്.... ഇഞ്ചിയുടെ നിറവും ഉണ്ടാകും

  • @firozvpm7887
    @firozvpm7887 5 лет назад

    ഇവരുടെ നമ്പർ discription il ഇല്ലല്ലോ...pls no..

    • @thompsongeorge5968
      @thompsongeorge5968 3 года назад

      ഡോക്ടറിന്റെ നമ്പർ ഇതാണ്. കൂവ വിത്തിനും, പൊടിക്കും, വിൽക്കാനുള്ളവർക്കും കോൺടാക്ട് ചെയ്യാം, 8075180599
      9446947661

  • @jayanjayan4350
    @jayanjayan4350 4 года назад +3

    Koova njan കൃഷി ചെയ്യുന്നുണ്ട് 2000 kg വരെ കിട്ടുന്നുണ്ട് പക്ഷേ മാർക്കറ്റിൽ വില കിട്ടാറില്ല 25/35 ഇതിന്റെ ഇടയില്‍ ആണ് ലഭിക്കുന്നത്, ഈ Price il നഷ്ടം തന്നെ anu

    • @noufukakkayath7132
      @noufukakkayath7132 3 года назад

      കൂവ വിത്ത് ഉണ്ടോ? 999579909 2

    • @jayanjayan4350
      @jayanjayan4350 3 года назад

      @@noufukakkayath7132 und, ee time il വിളവെടുപ്പ് ഇല്ല, ആകുമ്പോള്‍ വിളിക്കാം

    • @vidyadharannair2975
      @vidyadharannair2975 3 года назад

      25-35 എന്താണ്

    • @thompsongeorge5968
      @thompsongeorge5968 3 года назад

      ഡോക്ടറിന്റെ നമ്പർ ഇതാണ്. കൂവ വിത്തിനും, പൊടിക്കും, വിൽക്കാനുള്ളവർക്കും കോൺടാക്ട് ചെയ്യാം, 8075180599
      9446947661

    • @thompsongeorge5968
      @thompsongeorge5968 3 года назад

      ഡോക്ടറിന്റെ നമ്പർ ഇതാണ്. കൂവ വിത്തിനും, പൊടിക്കും, വിൽക്കാനുള്ളവർക്കും കോൺടാക്ട് ചെയ്യാം, 8075180599
      9446947661

  • @jupiter-vt3qo
    @jupiter-vt3qo Год назад +1

    10 കിലെ കൊവ്വപൊടി ഉണ്ട് നിങ്ങൾ എടുക്കുമോ

  • @renjithr1035
    @renjithr1035 3 года назад

    കൂവ വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ താല്പര്യം ഉണ്ട് പക്ഷെ മാർക്കറ്റ് ഉണ്ടോ എന്ന് സംശയം

  • @nakedtruth4712
    @nakedtruth4712 5 лет назад +1

    ഇതിന്റെ കൃഷിരീതി ഒന്നു പരിചയപ്പെടുത്താമോ..?

    • @thompsongeorge5968
      @thompsongeorge5968 3 года назад

      Please കോൺടാക്ട് ഡോക്ടർ ഡോക്ടറിന്റെ നമ്പർ ഇതാണ്. കൂവ വിത്തിനും, പൊടിക്കും, വിൽക്കാനുള്ളവർക്കും കോൺടാക്ട് ചെയ്യാം, 8075180599
      9446947661

  • @creativeworld3453
    @creativeworld3453 Год назад

    Neela kuvayum ithu pole arinj onakkan patto

  • @muhammedmusthafa4321
    @muhammedmusthafa4321 5 лет назад +2

    Halo bro

  • @sabeeh219
    @sabeeh219 4 года назад +1

    Thank u Dr.

  • @tomycherian7811
    @tomycherian7811 3 года назад

    done

  • @junideajay3588
    @junideajay3588 5 лет назад +2

    സണ്ണി ചേട്ടാ ഹായ്

  • @lakshmisambasivan1834
    @lakshmisambasivan1834 2 года назад

    🙏

  • @visweswaraner9400
    @visweswaraner9400 2 года назад +1

    Koova സംസ്കരിക്കുന്ന വിധം കാണിച്ചു നന്നായി

  • @louie4437
    @louie4437 5 лет назад +1

    👋

  • @johnyav6387
    @johnyav6387 5 лет назад +3

    koovapodi news paperil arengilum podiche edumo mandatharam...parayalle doctor.....paper il carbon ink elle

    • @sachinsundarp
      @sachinsundarp 4 года назад

      You could have expressed your disapproval in a polite way.

  • @bindhuv3849
    @bindhuv3849 2 года назад

    Sir ithinte vith kittumo

  • @thankammageorge9814
    @thankammageorge9814 2 года назад

    We havebso much kuva, pleasesomebody can puck up wewillbgivebit free

  • @moiduuuniform5868
    @moiduuuniform5868 3 года назад

    My. House. Name is. Koovachanndy

  • @nishadarimbassery2546
    @nishadarimbassery2546 5 лет назад

    hai sunni
    adipoli ayittundu.
    Dr contact no clear akunnilla
    ph no pls.

  • @mjsjoshy
    @mjsjoshy 5 лет назад

    👍👍👍👍👍

  • @aneeshaugastin7578
    @aneeshaugastin7578 5 лет назад

    Brother enikku oru rabit farm undu. .oru video edukamo..place kottayam nattassery

  • @rajanmathew9619
    @rajanmathew9619 5 лет назад

    Koova english enthaanu ?

  • @sameervengerisameervengeri5344
    @sameervengerisameervengeri5344 5 лет назад

    Hi sunny bhai, Good work

  • @jincybiju1640
    @jincybiju1640 5 лет назад

    Njgalude nadaaa chettaaa

  • @navasvwayanad5419
    @navasvwayanad5419 5 лет назад +6

    പക്ഷെ വെള്ളക്കൂവയേക്കാൾ ഗുണം കൂടുതൽ മഞ്ഞ/നീല കൂവയ്ക്കാണ്

    • @anoopabraham3292
      @anoopabraham3292 5 лет назад +1

      ശറിയാണ്

    • @thompsongeorge5968
      @thompsongeorge5968 5 лет назад +1

      അങ്ങനെ പറയാൻ എന്തെങ്കിലും കാരണം ഉണ്ടോ. അതിനെപ്പറ്റിയുള്ള ഏതെങ്കിലുമൊരു പഠനമോ മറ്റെന്തെങ്കിലും അതിനൊരു തെളിവായി കാണിക്കാൻ പറ്റിയാൽ വളരെ നല്ലതായിരുന്നു.

    • @thompsongeorge5968
      @thompsongeorge5968 5 лет назад

      Navas V Wayanad ദയവായി ഒരു മറുപടി തന്നാൽ ഉപകാരമായിരുന്നു. Anoob Abraham മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു

    • @navasvwayanad5419
      @navasvwayanad5419 5 лет назад

      @@thompsongeorge5968
      വെസ്റ്റ് ഇന്ത്യൻ ആരോറൂട്ടിന്റെ പൊടിയേക്കാൾ പതിന്മടങ്ങ് ഔഷധഗുണമുള്ളതാണ് നീലകൂവനൂറിന്. മൂത്രാശയസംബന്ധമായ രോഗങ്ങൾക്ക് ഇത് ദിവ്യ ഔഷധമാണ്.
      ഇത് ഒരു സൈറ്റിൽ കണ്ടതാണ്

    • @anoopabraham3292
      @anoopabraham3292 5 лет назад +1

      സാഹോദര നീല കൂവയും മഞ്ഞ കൂവയും paarumbaarum ആയിട്ട് നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നത് അല്ല naturaly ഉണ്ടായിരുന്നു വെള്ള കൂവ വരവാണ് unnatural so adhikum അയൽ അമൃതും വിഷഉം
      It is ഒൺലി my vision

  • @areduinfoplus4608
    @areduinfoplus4608 4 года назад

    Koovayude thumbila eanthanu

  • @bindhuv3849
    @bindhuv3849 2 года назад

    Marunnukuva

  • @sanjuunidle
    @sanjuunidle 5 лет назад +1

    hi

  • @Dhruvesh538
    @Dhruvesh538 4 месяца назад

    ഇത് യഥാർഥ മരുന്നു നീല കൂവയല്ല ! ഇത് ബിലാത്തി കുവ,Arrow Root; തോരനും, കിറിയുമൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്? മരുന്നു നീല കൂവ മരുന്നാവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ! അതിൻ്റെ ഗുണം ഈ പറയുന്ന Arrow Root ന് ഇല്ലേയില്ല!!

  • @asharavindran2435
    @asharavindran2435 3 года назад

    papper വിഷമാണ്

  • @strightpathvlogs7105
    @strightpathvlogs7105 5 лет назад

    DR ഫോൺ ' നമ്പർ തരുമൊ?

    • @kolethuranny
      @kolethuranny 4 года назад

      9446947661

    • @thompsongeorge5968
      @thompsongeorge5968 3 года назад

      ഡോക്ടറിന്റെ നമ്പർ ഇതാണ്. കൂവ വിത്തിനും, പൊടിക്കും, വിൽക്കാനുള്ളവർക്കും കോൺടാക്ട് ചെയ്യാം, 8075180599
      9446947661

  • @amaljose4037
    @amaljose4037 5 лет назад

    Useful Information😀

  • @subinthomas1984
    @subinthomas1984 3 года назад

    ഡോക്ടര്‍ വെള്ളകൂവ എന്നു പറയുന്നത് മലയിജീ എന്ന ചെടി ആണോ.

  • @azeezansar5597
    @azeezansar5597 3 года назад +1

    ഈ രീതിയിൽ പറഞ്ഞതന്ന ഡോക്ടർക്ക് നന്ദി അല്ലാതെ ചെയ്യുന്നത് ജോലി കൂടുതലാണ് ഇത് പാലിൽ കലക്കി കുടി കുന്നതല്ലേ നല്ലത് കൂടുതൽ കലക്കിയാൽ പ്രശ്നമുണ്ടോ

  • @fahadparambath8546
    @fahadparambath8546 5 лет назад +4

    അലുവയും മത്തിക്കറിയും ആയിപ്പോയി...മനസ്സിലായവർ ലൈക്ക് അടിച്ചോ...😂😂😂😂😂

    • @CJ-si4bm
      @CJ-si4bm 5 лет назад +4

      Vallavantem kandatile pullukanadechu pasuvine medikano

    • @sebastianka2684
      @sebastianka2684 3 года назад

      ശുദ്ധമായ കൂവ പൊടി വില്പനയക്ക് 8943 141680

    • @rajgopalmanoj5520
      @rajgopalmanoj5520 3 года назад

      Ente allah, ee mwonte kothathil adichu kodukan oru ustadinum pattiyillallo. Angane kittiyirunnel valavanteyum veetilottu ethi nokathilayirunnu. Saramila, qibla nokki 5 neram niskarichu oru valli ninte achande vayil vittal theeravunna preshnam ullu. Kooduthal chorichal annenkil oru allahuvine dyanichu angu pottichetheriko...allahusnackbar.

    • @ny-wg6vz
      @ny-wg6vz 2 года назад +1

      Parayippikkade myre

    • @ny-wg6vz
      @ny-wg6vz 2 года назад

      @@rajgopalmanoj5520 omkv

  • @mediamulberry7662
    @mediamulberry7662 5 лет назад +1

    Good

  • @alinp7855
    @alinp7855 5 лет назад +1

    👍

  • @thomasjoseph8910
    @thomasjoseph8910 5 лет назад +2

    👌👌

  • @shereefkckpm8229
    @shereefkckpm8229 5 лет назад

    Good

  • @sudharaj1649
    @sudharaj1649 5 лет назад

    👍