ബയോഗ്യാസ് സ്ലറി ഉപയോഗിച്ച് 100 മേനി വിളവ് [ECO OWN MEDIA] Malappuram

Поделиться
HTML-код
  • Опубликовано: 9 сен 2024
  • -

Комментарии • 275

  • @binunair8802
    @binunair8802 5 лет назад +36

    ആ സ്ത്രീ നല്ല വ്യക്തവും സ്പഷ്ടവും ആയി കാര്യങ്ങൾ പറഞ്ഞു തന്നു .നല്ല അറിവുള്ള സ്ത്രീ

  • @gafoorei3794
    @gafoorei3794 5 лет назад +21

    ആ ഇക്കയും ആ പെൺകുട്ടിയുംനല്ല സംസാരം നല്ല വിവരണം നല്ല കർഷകർ അവരെ പോയി കണ്ടു വീഡിയോ എടുത്ത താങ്കൾക്കു നന്ദി

  • @saleemohneeyundokooderiyqd9943
    @saleemohneeyundokooderiyqd9943 5 лет назад +12

    ഫൈസൽ ബായ് താങ്ങളും തങ്ങളുടെ കുടുംബവും നല്ല ഒരു ദീനീ ബോധമുള്ള വരാണ് അള്ളാഹു നിങ്ങൾക്കും നിങ്ങള കുടുംബത്തിന്നും ദീര്ഗായുസും പൂര്ണാരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @abi115
    @abi115 4 года назад +4

    ഫൈസൽ.. എന്റെ അമ്മാവൻ ആണ് 😍👍

  • @AbdulkadirMueeni
    @AbdulkadirMueeni 5 лет назад +24

    എനിക്ക് ഈ വീഡിയോ ഏറ്റവും കൂടുതൽ ഇഷടപെട്ടു. വളരേ നന്ദിയുണ്ട്

  • @ishu2318
    @ishu2318 5 лет назад +4

    മുഖം മൂടി ഇത്ര പ്രയാസപ്പെട്ട് എന്തിനാ ക്യാമറ ക്ക് മുന്നിൽ വന്ന് നില്കുന്നത്.... ചിരിച്ചു ചിരിച്ചു.. ഒരു വഴിക്കായി

  • @johnpaulden007
    @johnpaulden007 5 лет назад +9

    Eniku ettom ishtapetta oru video aanu ithu.. ivarude oru open aayitulla manasinu a big salute. Super aanu.. 👌👌👌

  • @subirajts8889
    @subirajts8889 5 лет назад +5

    Very informative video thanks for everyone....

  • @riyasrts3712
    @riyasrts3712 5 лет назад +2

    Faisalkka super

  • @jaydenvarghese8705
    @jaydenvarghese8705 5 лет назад +7

    Wow beautiful land... faizal bai you are a nature lover...me too.. thank you for planting all those trees.. it's good for birds and animals too.. how many acres you have?

  • @mubashirpsm7879
    @mubashirpsm7879 5 лет назад +11

    സണ്ണി ചേട്ടൻ എന്നും വെറൈറ്റി videos ചെയ്യുന്നു

  • @funnyvideos-gj6zx
    @funnyvideos-gj6zx 5 лет назад +2

    Very nice place

  • @abdullab8128
    @abdullab8128 4 года назад +1

    ഇദ് ഒരു പുതിയ അറിവാണ് എല്ലാ വിധ ഭാവങ്ങളും നേരുന്നു

  • @Jamshi_Talks
    @Jamshi_Talks 5 лет назад +4

    thakkaliyude vattarogam maraan pappayayude illa vellathil ittu vechu athinte vellam adichu koduthaal mathram mathi

  • @azuschannel6888
    @azuschannel6888 4 года назад +1

    Masha allah

  • @ibrahimo3165
    @ibrahimo3165 5 лет назад +7

    ഹായ്.....ഫൈസൽ ഭായി. ഞാൻ പൊന്മുണ്ടം പഞ്ചായത്ത്‌ 14/വാർഡ് ഇബ്രാഹിം ഒളകര എനിക്ക് അവത രണം നന്നായിട് ഇഷ്ടംമായി👌👌 എനിക്കും ടെറസിൽ അല്പം കൃഷി.

  • @__ar_shu__9825
    @__ar_shu__9825 5 лет назад +7

    മാഷാ അല്ലാഹ്.... ഞമ്മളെ ഫൈസൽകാ 😍😍

  • @ars047
    @ars047 5 лет назад +9

    Masha Allah Allahu Anugrahikkate

  • @ridhamol9712
    @ridhamol9712 5 лет назад +4

    ഇത് നമ്മുടെ അയൽക്കാരാണല്ലോ .മാഷാ അള്ളാഹ്👌👍

  • @m.ameer.baqavikallingalpad7312
    @m.ameer.baqavikallingalpad7312 5 лет назад +3

    കൃഷിയെ കുറിച്ച് നല്ല ഉപകാരപ്രദമായ വീഡിയോ, ചില Subscribers രാജ്യദ്രോഹപരമായ പരാമർശങ്ങൾ നടത്തുന്നു .(മുഖ മക്ക ന. ധരിച്ചതിനെ കുറിച്ച്)അത്തരക്കാർക്കുള്ള ഉപദേശം എന്ന നിലക്കൊരു വീഡിയോ ഇടാമോ!

  • @cmmedia1809
    @cmmedia1809 5 лет назад +2

    Ethra Arivundaayittum nallathupoale paranjuthannittum yenik ariyaavunnathe ariyu mattusthalangalil samshiyam choadhichu manassilaakkunnu yennu parayunna ningale abhinadhikkathirikkaan pattukayilla baarakallah.
    Oru jaadayumillathe Nalla oru vishadheekaranam thannathil thanks etha and all members

  • @zubinalappad9334
    @zubinalappad9334 5 лет назад +8

    Ere ishtamulla megalayaan. .good. .
    Pinne wife nte hijaab ittulla reethi ere ishtaayi

  • @maheenabubacker4643
    @maheenabubacker4643 5 лет назад +1

    verygood .Thanks

  • @cerixtirur8274
    @cerixtirur8274 5 лет назад +18

    ഹായ്.... ഇത് എന്റെ നാടാണല്ലോ... ഞാൻ തീരുർ ആണ് ബ്രോ....😍😍😍👍👍👍👍

  • @musthafanibm4366
    @musthafanibm4366 5 лет назад +2

    Ithu pole manam kulirkunna videos iniyum pratheekshikkunnu..Faisal bhaik ellaavidha aashamsakalum

  • @sonykj2011
    @sonykj2011 4 года назад +1

    say something about the working and layout of biogas plant

  • @shefeekahmed360
    @shefeekahmed360 5 лет назад +1

    Masha allah good job. Good family

  • @shanavaskakkat1
    @shanavaskakkat1 4 года назад

    Great job eco own and faisalka...
    Proud of you

  • @nafzeerponnambath5004
    @nafzeerponnambath5004 5 лет назад +3

    Sunny, this episode is very helpful

  • @sulthansaid8216
    @sulthansaid8216 5 лет назад +6

    Gud

  • @vinodcheran659
    @vinodcheran659 5 лет назад +2

    2putiya arivukal tannu thank you...

  • @yahiyakavappura
    @yahiyakavappura 5 лет назад +6

    എന്റെ അടുത്ത nattukaranallo ഞാൻ വൈലത്തൂർ

  • @ijasijuu8974
    @ijasijuu8974 5 лет назад +2

    Super

  • @riyasrts3712
    @riyasrts3712 5 лет назад +1

    Sunnychayo inghalu muthanu😍

  • @umaibathpu2702
    @umaibathpu2702 5 лет назад +2

    മാഷാഅല്ലാഹ്‌

  • @jimmyjacob4957
    @jimmyjacob4957 5 лет назад +6

    very good video , nice she explained very well

  • @tomthomas2851
    @tomthomas2851 5 лет назад +2

    thank you....

  • @mohamedsageer2238
    @mohamedsageer2238 5 лет назад +1

    jazak Allah khair

  • @safeeralitirur4675
    @safeeralitirur4675 5 лет назад +2

    Very good. Congratulations Faizal &Family.........

  • @bijujacob6474
    @bijujacob6474 5 лет назад +21

    ഒരു ചെറിയ പശുവിനെ കൂടി വളർത്തി കൂടെ

  • @mubashirpsm7879
    @mubashirpsm7879 5 лет назад +2

    അഭിമാനം ഞമ്മള് തീരുരാണ്...... great....

  • @tomthomas2851
    @tomthomas2851 5 лет назад +3

    verry good

  • @mubashirarafimubashirarafi4200
    @mubashirarafimubashirarafi4200 5 лет назад +7

    Congratulations my sister and aliyaaa

  • @nmrfsabi82
    @nmrfsabi82 5 лет назад +2

    Sunny super video👍👍👍

  • @shanithajeleelshani9188
    @shanithajeleelshani9188 2 года назад

    Good

  • @minishkjohnkjohn6213
    @minishkjohnkjohn6213 5 лет назад +1

    Spr

  • @superfastsuperfast58
    @superfastsuperfast58 5 лет назад +2

    Very good 👍👍👍👍👍

  • @greenleafcurryworld5487
    @greenleafcurryworld5487 4 года назад

    Super aayitund

  • @71kutty
    @71kutty 5 лет назад +2

    Supar

  • @sanahk8658
    @sanahk8658 5 лет назад +1

    ماشاءلله بارك لله فيكم niqab ittad nalladai

  • @isahackunnathisahackunnath8072
    @isahackunnathisahackunnath8072 5 лет назад +2

    Faisal bahai god bless you

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 5 лет назад +2

    ബയോഗ്യാസ് നു daily കോഴി വേസ്റ്റ് വേണോ, തൂവലും ഒക്കേ ഉപയോഗിക്കുമോ, അതിന്റെ കുറച്ചു ഡീറ്റെയിൽസ് തരുമോ

    • @binunair8802
      @binunair8802 5 лет назад

      Nalla chodyam .ethu endeyum oru samshayam anu

  • @ajmalmpajmalmp7170
    @ajmalmpajmalmp7170 4 года назад

    Alhamdulillah Faisal 👍

  • @mahendranvasudavan8002
    @mahendranvasudavan8002 5 лет назад +2

    മനോഹരം..

  • @jafarsidheeq7467
    @jafarsidheeq7467 5 лет назад +3

    Good vedio

  • @niyashussain4242
    @niyashussain4242 5 лет назад +1

    നല്ല ഉപകാര പ്രദമായ വിഡിയോ

  • @anandsthayyil5766
    @anandsthayyil5766 5 лет назад +5

    chetta jack russell terrier dogintew review cheyavoo

  • @shoukathalik1685
    @shoukathalik1685 3 года назад

    👏👏👏

  • @shabeershabeer7886
    @shabeershabeer7886 5 лет назад +3

    താങ്ക്യു

  • @TourOperatorsAssociation
    @TourOperatorsAssociation 4 года назад

    Adipoli👍👍

  • @mohd.abdulrasheedm1151
    @mohd.abdulrasheedm1151 5 лет назад +1

    upagaraprathamaya vdio......malappuram rokz.

  • @arshdputhoor
    @arshdputhoor 5 лет назад

    Great one 👌👏

  • @kalandershah2067
    @kalandershah2067 5 лет назад +4

    അടുത്തത് ഒരു അസീൽ shortnose full detail video ഇടോ

  • @user-ei1xr2on3h
    @user-ei1xr2on3h 5 лет назад +6

    ഫൈസൽ ആധുനിക രീതിയിൽ കൃഷി ചെയ്തു ആധുനിക മനുഷ്യനായി
    ജീവിക്കുമ്പോൾ മിണ്ടാൻപോലും വയ്യാത്ത രീതിയിൽ 1400 വര്ഷം
    മുൻപുള്ള ആളായിട്ടു ഭാര്യയെ നോക്കുന്നു അതല്ലേ ശെരി
    എന്നാൽ ഇനി എല്ലാരും കൂടി തെറി പറഞ്ഞോ ,പറയുന്നവർ
    ഞാൻ പറഞ്ഞതിലെ തെറ്റ് കൂടി പറഞ്ഞു തരണേ

    • @raheemsargam
      @raheemsargam 5 лет назад +2

      താങ്കൾ ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു.
      ഇസ്ലാം സ്ത്രീകൾക്ക് നൽകുന്ന സ്വതന്ത്ര ത്തേ പറ്റിയും .
      എനിക്ക് തോന്നുന്നു നിങ്ങൾക്ക് പലതും കേട്ടറിവിന്റെ പിൻപലതിൽ മാത്രം സംസാരിക്കുന്നതാണ് എന്നു.

    • @user-ei1xr2on3h
      @user-ei1xr2on3h 5 лет назад +2

      @@raheemsargam സുഹൃത്തേ ഇസ്ലാമിനെ പറ്റി നന്നായിട്ടു പഠിച്ചിട്ടുണ്ട്‌ ...
      താങ്കൾ പറയുന്നത് ആധുനിക കാലത്തേ വഹാബിസം കലർന്ന
      ഇസ്ലാമിനെ കുറിച്ചാണ് ,,താങ്കൾ പറഞ്ഞ പഠനത്തിൽ
      ഉൾപ്പെടുത്തേണ്ടത് 1985 നു മുൻപുള്ള ഇസ്ലാമും അതിനു
      ശേഷം ഉള്ള ഇസ്ലാമും എന്ന് രണ്ടായിട്ടു തരാം തിരിച്ചാണ്
      അവിടെയാണ് ഞാൻ ഈ പറഞ്ഞതിനുള്ള ഉത്തരം ..
      ശ്രീ ഓ അബ്ദുള്ള ,ഫസൽ ഗഫൂർ തുടങ്ങിയ ഇസ്ലാം വിശ്വാസികൾ
      തന്നെ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട് മലബാർ മുസ്ലിം
      സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ,പഴയകാല
      മലബാർ മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണം തലമറച്ചു
      തന്നെയായിരുന്നു ...താങ്കൾ പറയുന്നത് അത് സ്വാതന്ത്ര്യം
      അല്ല ഇങ്ങനെ വന്നാൽ ആണ് സ്വാതന്ത്ര്യം എന്നല്ലേ ????
      അത് തെറ്റാണെന്നാണ് എന്റെ ഇസ്ലാമിനെ കുറിച്ചുള്ള
      പഠനത്തിൽ മനസിലായത്....പിന്നെ താങ്കൾ പറയുന്ന
      ഈ അകണ്ടെത്തെൽ ആധുനിക കാലത്തേ പ്രബോധകരുടെ
      വ്യാഖ്യാനം മാത്രം ആണ് അവരുടെ ഉദ്ദേശ്യം
      സ്ത്രീകളെ മുറിക്കുള്ളിൽ ഒതുക്കുക എന്നത് തന്നെയാണ്

    • @abdulkabeerpdri
      @abdulkabeerpdri 5 лет назад

      @@user-ei1xr2on3h Try to understand that She's decently keeping her modesty..

    • @user-ei1xr2on3h
      @user-ei1xr2on3h 5 лет назад

      @@abdulkabeerpdri That's true brother but the modesty which is given by
      the male superiority..who is telling to the woman to keep there personality
      and identity away ??? why don't islam compel the men should keep their dress
      code

    • @eagleeye8149
      @eagleeye8149 5 лет назад

      @@user-ei1xr2on3h it is her choice why do you bother..? She has the right to wear what she wants..freedom of religion..why dont you mind your own bussiness..?
      Let her live as she wants...and look into your life may be you have a lot to improve...you are being a typical rasict..

  • @speedtrackontheworld5783
    @speedtrackontheworld5783 5 лет назад +1

    Kollalo adipoli

  • @muhammedmusthafa4321
    @muhammedmusthafa4321 5 лет назад +1

    👍good

  • @nasimtirur927
    @nasimtirur927 5 лет назад

    Very nice

  • @rosetvm
    @rosetvm 4 года назад

    Forgive me, Syphel had to marry the girl as her second wife, who spoke on this video.

  • @noushadmanuppa2485
    @noushadmanuppa2485 5 лет назад +1

    Good video

  • @christopherjoseph6990
    @christopherjoseph6990 5 лет назад

    Super.

  • @asifasif1139
    @asifasif1139 5 лет назад +1

    Namuda nadane mone

  • @tomthomas2851
    @tomthomas2851 5 лет назад +3

    verry informative vedio sunny

  • @azeezm7968
    @azeezm7968 5 лет назад +1

    Supper....hai..sanny

  • @muhammadanasap6171
    @muhammadanasap6171 5 лет назад

    GOOD

  • @syamalavp5108
    @syamalavp5108 3 года назад +1

    സ്ലീറി ആഴ്ച്ചയിൽ ഏത്ര തവണ പച്ചക്കറി കൾക്ക് ഒഴിച്ചുകൊടുക്കണം എന്റെ വീട്ടിൽ ബയോഗ്യാസ് തുടങ്ങി അതുകൊണ്ടാണ് ചോദിക്കുന്നത് utharam നൽകിയാലും പ്ലീസ്

  • @kareemtirur1754
    @kareemtirur1754 5 лет назад

    good

  • @sarjastirur8891
    @sarjastirur8891 5 лет назад +1

    എൻറെ അയൽവാസിയാണ്

  • @sanfeershanu5673
    @sanfeershanu5673 5 лет назад +1

    🍃👍🏻

  • @amarjyothi1990
    @amarjyothi1990 5 лет назад +1

    👍👍👍

  • @nizarvk8626
    @nizarvk8626 5 лет назад +2

    Hi.. Faizal ka.. Ariyumo...? Adipoli

  • @amyzworld1103
    @amyzworld1103 5 лет назад

    👍

  • @abduljaleelomanoor1754
    @abduljaleelomanoor1754 5 лет назад +1

    Egg amino എങ്ങനെയാണ് ചെടികൾക്ക് തളിക്കേണ്ടത്? വെള്ളത്തിൽ mix ചെയ്താണോ ?

    • @zeenathfasal6400
      @zeenathfasal6400 5 лет назад

      Abdul jaleel omanoor അതെ വെള്ളത്തിൽ mix ചെയ്യണം 1ltr വെള്ളത്തിൽ 3ml mix ചെയ്തു പൂവിട്ട ചെടികളിൽ spry ചെയ്യുക

  • @anasakode5210
    @anasakode5210 5 лет назад

    👍💐

  • @muhammedirfanmuhammedirfan5247
    @muhammedirfanmuhammedirfan5247 5 лет назад +1

    Eppoya

  • @saumi7537
    @saumi7537 5 лет назад +1

    നല്ല കൃഷി, അഭിനന്ദനം ! ഭരിയെ ഒട്ടും വിശ്വാസം ഇല്ല, പുറത്തായിട്ടായിരിക്കും. കൃഷിയിൽ ആ പാവം ഭാര്യ സന്തോഷിക്കുന്നു എന്നു വിശ്വസിക്കുന്നു, ആ കൊച്ചിന്റെ മുഖം ഒന്നു കാണണം. നിങ്ങൾ ഇത്ര യാഥാസ്ഥിതികമായി ചിന്തിക്കാതെ. നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്. കോടിക്കണക്കിനു വർഷം നിലനിൽക്കുന്ന ഈ പ്രപഞ്ചത്തിൽ ഒരു നിമിഷം ആണ് നമ്മുടെ നിലനിൽപ്. ആ സമയം ഓരോരുത്തരും അവരുടെ ഇഷ്ടം അനൗസരിച്ചു, മറ്റുള്ളവർക് ഉപദ്രവമില്ലാതെ, ജീവിക്കുവാൻ അനുവദിക്കൂ,.

    • @shoukathali.
      @shoukathali. 4 года назад

      അത് അവരുടെ വ്യക്തി സ്വന്തന്ത്രം അവർക്ക് താൽപര്യം അതാണങ്കിൽ മറ്റുള വർ എന്തിനാ ഇടപെടുന്നത്

    • @saumi7537
      @saumi7537 4 года назад

      @@shoukathali. : കൊച്ചിലെ തന്നെ മൂടി പൊതച്ചു നടത്തിയാൽ എങ്ങനെ വ്യകതി സ്വാതന്ത്രീയം ആകും , അല്പം വിശാലമായി ചിന്തിക്കുക ,please open your eyes&mind.

    • @shoukathali.
      @shoukathali. 4 года назад +1

      @@saumi7537 എൻ്റെ ഭാര്യ മുഖം മറക്കാറുണ്ട് ഞാൻ ഇന്നുവരെ അവളോട് മറക്കാൻ പറഞ്ഞിട്ടില്ല. വസ്ത്രം ദരിക്കലും മുഖം മറക്കവും അവരുടെ സ്വന്തന്ത്രമാണ് അതിൽ മറ്റുള്ളവർക്ക് എന്ത് കാര്യം

    • @saumi7537
      @saumi7537 4 года назад

      @@shoukathali. : നിങ്ങളുടെ ഭാര്യ ഒരു ഉത്തമ ഭാര്യ ,പറയാതെ തന്നെ ഭർത്താവിന്റെ ആഗ്രഹം നിറവേറ്റുന്ന ഒരു അടിമ . പിന്നെ നിങ്ങളുടെ അമ്മായിയപ്പൻ അവളെ ചെറുപ്പത്തിൽ തന്നെ സ്വതന്ത്രമായി പടുത ധരിപ്പിച്ചത് കൊണ്ടാണ്, ഈ വിഡിയോയിൽ കാണുന്നതുപോലെ . നിങ്ങൾ നിങ്ങളുടെ ആ ഇടുങ്ങിയ മനസ്സിൽ നിന്ന് മോചിപ്പിക്കുക .

  • @harifharifka7375
    @harifharifka7375 5 лет назад +3

    മാഷാ അല്ലാഹ്
    സൂപ്പർ

  • @n4navinov
    @n4navinov 4 года назад

    Chicken waste feather also you are putting??

  • @younoosyounu4308
    @younoosyounu4308 5 лет назад +1

    ലൈവ് കാണാൻ പറ്റുന്നില്ലാലോ

  • @raheemrayyu3913
    @raheemrayyu3913 5 лет назад

    suppar

  • @kaleel553
    @kaleel553 5 лет назад +3

    seeds tharumo...

  • @VinodKumar-lq6de
    @VinodKumar-lq6de 5 лет назад +1

    വെറ്റില മാറ്റി പകരം കുരുമുളക് വച്ചു പിടിപ്പിച്ചാൽ ജോലി ഭാരം കുറയും ലാഭം കൂടും.

  • @vahiduta
    @vahiduta 5 лет назад +1

    Sunny thanks....

  • @blackff3708
    @blackff3708 5 лет назад +1

    Cheta appaya arowana video cheya

    • @ecoownmedia
      @ecoownmedia  5 лет назад

      ചെയ്യാം 😍👍

  • @mubashirpsm7879
    @mubashirpsm7879 5 лет назад +1

    Bgm ഉം അവതരണവും കിടുവന്നെ

  • @shebeerahammedtkahammed9881
    @shebeerahammedtkahammed9881 5 лет назад

    Hi

  • @ikstory9342
    @ikstory9342 5 лет назад

    Charkara ennal enda kasaragod adin ennda parayar

  • @allybaby940
    @allybaby940 5 лет назад +1

    Biogas slurry daily ozhichu kodukamo

  • @cjvlogs3530
    @cjvlogs3530 5 лет назад +4

    Aa kuttykku nalla budhi und....nannayi explain cheytu

  • @faisalmk2006
    @faisalmk2006 5 лет назад +2

    എന്റെ നാടാണല്ലോ
    ഞാനും ചെറിയമുണ്ടം
    തലക്കടത്തൂർ

  • @anwarsadath5313
    @anwarsadath5313 5 лет назад +2

    Same KM shaji pole thanne e ikka