മഴരാവുകളുടെ പ്രണയ മർമ്മരം. മനസ്സുകളിലെ പ്രണയാർദ്ര സംഗീതം. പ്രണയം ഒരു ലഹരിയാണ്. മറ്റൊന്നും പകരം വയ്ക്കുവാനില്ലാത്ത നിത്യ നിർമല പ്രണയം. സനാതനമായ ആ പ്രണയമഴയെ മനോഹരമായി കോറിയിട്ട കവിക്കും ആലാപനം കൊണ്ടു ഹൃദയതമ്പുരുവിൽ ഗാനമുതിർത്ത ഗായകനും ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനമലരുകൾ അർപ്പിക്കുന്നു.... 🌹🌹🌹🌹🙏🙏🙏🙏🙏👌👌👌👌👌........ ❤️❤️❤️❤️❤️
എൻ തൂലികത്തുമ്പിൽ വിടരുന്ന അക്ഷരപ്പൂക്കളോടത്ത് നീ നടന്നു... എത്ര മനോഹരമാണ് ഈ വരികൾ... രചനയും ആലാപനവും പരസ്പരം ഇഴചേർന്ന് ഒഴുകുമ്പോൾ ഹൃദയം ആർദ്രമാവുകയാണ് 💕💞💞
നിലപ്രണയം എന്ന കവിത വളരെ മനോഹരമായിരിക്കുന്നു.ഓരോ വാക്കുകളും അർത്ഥവത്തായ പ്രണയാദ്രമായ വരികൾ.ആരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വരികൾ. ഇത്ര മനോഹരമായ കവിത സമ്മാനിച്ച രചിതാവിനും ആ വരികൾക്ക് ജീവൻ പകർന്ന ഗായകനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️
ലളിതസുന്ദരമായ വരികളാൽ വിസ്മയം തീർത്ത എന്റെ സ്വന്തം വൈക്കത്തിന്റെ സുനീഷിനും, സാന്ദ്ര സുന്ദരമായ ആലാപന ശൈലിയാൽ മനസ്സിനെ കുളിരണിയിച്ച ലെവിൻ മുതുകാട് സാറിനും സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ🙏❤️❤️❤️❤️❤️💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നല്ല വരികൾ 👌
❤❤❤മനോഹരവും സുന്ദരവും ഹൃദയസ്പർഷശിയും ആയകവിതയും ആലാപനവും കവിയും ഗാനരചയിതാവും എല്ലാം മധുരവും ആണ് സൂപ്പർ സൂപ്പർ സൂപ്പർ ❤❤കവിയും കവിതയും❤❤❤
കൊള്ളാം...നന്നായിട്ടുണ്ട്...ഇഷ്ടപ്പെട്ടു ❤️
നല്ല വരികൾ
ഒപ്പം സംഗീതവും ആലാപനവും.
ഇഷ്ടം. കരുണാകരൻ പരുത്തി.
പത്തനംതിട്ട
Congrats Suneesh
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ
നന്നായിട്ടുണ്ട്.മലബാർ മ്യൂസിക്സിന്റെ ടീമിന് ശ്രീകൃഷ്ണ ജയന്തി ആശംസകൾ.
❤♥️ 👌👌
കവിതയും ആലാപനവും മനോഹരം
വരികളും ആലാപനവും അതി മനോഹരം 👌🏻👌🏻👌🏻👌🏻👌🏻👌🏻അഭിനന്ദനങ്ങൾ 🌹🌹🌹
വളരെ നന്നായി എഴുതി..നന്നായി പാടി
സന്തോഷം 🙏❤️
വരികളും ആലാപനവും othinangumbol👍👍
മനോഹരമായ വരികൾ
ആലാപനം മികച്ചത്
മനോഹരം,,,, വരികളും, ആലാപനവും, സംഗീതവും 👍👍👍👌👌👌🙏🙏🙏
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ 1:00
മനോഹരം രചനയും ആലാപനവും🌹🌹🌹
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ
മഴരാവുകളുടെ പ്രണയ മർമ്മരം. മനസ്സുകളിലെ പ്രണയാർദ്ര സംഗീതം. പ്രണയം ഒരു ലഹരിയാണ്. മറ്റൊന്നും പകരം വയ്ക്കുവാനില്ലാത്ത നിത്യ നിർമല പ്രണയം. സനാതനമായ ആ പ്രണയമഴയെ മനോഹരമായി കോറിയിട്ട കവിക്കും ആലാപനം കൊണ്ടു ഹൃദയതമ്പുരുവിൽ ഗാനമുതിർത്ത ഗായകനും ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനമലരുകൾ അർപ്പിക്കുന്നു.... 🌹🌹🌹🌹🙏🙏🙏🙏🙏👌👌👌👌👌........ ❤️❤️❤️❤️❤️
നന്നായിട്ടുണ്ട്. ടീം മലബാർ മ്യൂസിക് .
ആശംസകൾ മാഷേ ❤️
സന്തോഷം 🥰
മനോഹരമായിട്ടുണ്ട്,,,, വരികളും, ആലാപനവും, ഈണവും 👌👌👌
സന്തോഷം 🙏❤️
ഇഷ്ടം, സുന്ദര വരികൾ,🌹🌹 മനോഹരമായ ആലാപനം 🌹🌹
🙏🙏❤️❤️🌹🌹
എത്രകേട്ടാലും മതി വരില്ല.🙏
സന്തോഷം 🙏❤️
മനോഹരമായ കവിത ......♥️💚❤️
❤❤❤❤❤❤ നന്നായിട്ട് ഉണ്ട് 🎉🎉🎉🎉
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ
മനോഹര० വരികളു०,ആലാപനവു०.അഭിനന്ദനങ്ങൾ🌹
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ
നല്ല വരികൾ, ആലാപനം 👌🏻💞🌹
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ
നിലവാരം പുലർത്തി 👍
ഹൃദ്യമായ വരികളും ഹൃദയ സ്പർശിയായ ആലാപനവും . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ
ഹൃദ്യമായ വരികളും ആലാപനവും സംഗീതവും👌👌👌👍👍
സൂപ്പർ ആശംസകൾ
വരികളും, ആലാപനവും ഹൃദ്യം.
ആശംസകൾ 💕
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ
മനോഹരം.... വരികളും ദൃശ്യവും ആലാപനവും 🤝
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ
നല്ല വരികൾ....സൂപ്പർ
എൻ തൂലികത്തുമ്പിൽ വിടരുന്ന അക്ഷരപ്പൂക്കളോടത്ത് നീ നടന്നു... എത്ര മനോഹരമാണ് ഈ വരികൾ...
രചനയും ആലാപനവും പരസ്പരം
ഇഴചേർന്ന് ഒഴുകുമ്പോൾ ഹൃദയം ആർദ്രമാവുകയാണ് 💕💞💞
വരികൾ ഹൃദ്യം ❤ആലാപനവും 👍പ്രകൃതിയിലേക്ക് ഇറങ്ങി പ്രണയിക്കാം.. നല്ല ആശയം..
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ
Manoharam ❤️❤️❤️❤️❤️❤️
Super kavitha rk mumbai
Super aayittund teame....
അതിമനോഹരമായ വരികൾക്ക് ഹൃദ്യമായ ആലാപനം
നല്ല കവിത......❤❤❤❤
മനോഹര വരികൾ ആലാപനവും ഹൃദ്യം❤
ഹൃദ്യം ❤
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ
വരികൾ പ്രണയാർദ്രം.. ❤
നിലാമഴ പോലെ ❤
അഭിനന്ദനങ്ങൾ മാഷേ 🌹
നല്ല വരികൾ.
❤ nice singing and lyrics
Super 🥰adipoli 🥰🥰
നല്ല വരികൾ 🌹സംഗീതം, ആലാപനവും നന്നായി 💛🌹🌹👍
❤ മനോഹരം🎉🎉🎉🎉
Manoharam
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ
ലെവിൻ മുതുകാട്.👌👍👏👏👏👏👏👏👏👍
നല്ല വരികൾ.. ആലാപനവും അതിമനോഹരം ❤❤
മികച്ച രചന 🌹നല്ല ആലാപനം ❤❤ആശംസകൾ 🌹🌹
മനോഹരം...പ്രണയം തുളുമ്പുന്നവരികൾ..
ആലാപനവും
മനോഹരം..
നന്നായിട്ടുണ്ട് 🙏
മനോഹരം ❤❤❤
അർത്ഥവത്തായവരികൾക്ക് ജീവൻ പകർന്നു🎉 ഹൃദ്യമായ വരികളും ആലാപനവും🎉🎉🎉 രചയിതാവിനോടൊപ്പം പ്രവർത്തിച്ച പ്രതിഭകൾക്കും ആശംസകൾ🎉 അഭിനന്ദനങ്ങൾ
നിലപ്രണയം എന്ന കവിത വളരെ മനോഹരമായിരിക്കുന്നു.ഓരോ വാക്കുകളും അർത്ഥവത്തായ പ്രണയാദ്രമായ വരികൾ.ആരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വരികൾ. ഇത്ര മനോഹരമായ കവിത സമ്മാനിച്ച രചിതാവിനും ആ വരികൾക്ക് ജീവൻ പകർന്ന ഗായകനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️
ലളിതസുന്ദരമായ വരികളാൽ വിസ്മയം തീർത്ത എന്റെ സ്വന്തം വൈക്കത്തിന്റെ സുനീഷിനും, സാന്ദ്ര സുന്ദരമായ ആലാപന ശൈലിയാൽ മനസ്സിനെ കുളിരണിയിച്ച ലെവിൻ മുതുകാട് സാറിനും സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ🙏❤️❤️❤️❤️❤️💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മനോഹര വരികൾ
ഹൃദയം നിറയുന്ന സംഗീതം ! ആലാപനം!!
പ്രണയാർദ്ര കവിത നന്നായിട്ടുണ്ട്...🌹 രചനയും ആലാപനവും സംഗീതവും എല്ലാം ഹൃദ്യം🙏 അഭിനന്ദനങ്ങൾ 💐
പ്രണയം പൊതിഞ്ഞൊരാ വരികൾ.... 👌👌ഈണവും, ആലാപനവും... കണ്ണടച്ച് കേൾക്കണം ❤❤
മനോഹരമായ വരികളുടെ ഭാവമൊട്ടും ചോരാതെയുള്ള ആലാപനം. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹
നല്ല വരികൾ, നല്ല ആലാപനം 👌👌❤️
👌👌👌👌👌👌👌👌👌👌👌
പ്രണയ പുഷ്പങ്ങൾ
ഹരി മാഷാണോ പാടുന്നതെന്നു തോന്നി.
അഭിനന്ദനങ്ങൾ മാഷേ. അതിമനോഹരം വരികൾ 🌹
🌟Good Good 🌟
നന്നായിരിക്കുന്നു. ലെവിൻജിയുടെ ശബ്ദം അതിന് കൂടുതൽ മാറ്റേകുന്നു ❤
Very nice ❤
Thanks 🤗
സന്തോഷം 🙏❤️
അതി മനോഹരമായ കാവ്യാനുഭവം. പ്രണയാർദ്രമായ വരികൾ
ഹൃദയഹാരിയായ ആലാപനം
👌👌👌👌👌
👌👌👌
👌🙏
❤❤❤❤❤
❤️
❤❤❤🥰🥰
Good singing
😍😍😍😍
തൂലികത്തുമ്പിൽ അക്ഷര വിത്തുകൾക്ക് ജന്മം നൽകിയ സൃഷ്ടി മനസിനും അക്ഷരമുത്തുകൾ ജീവൻ നൽകിയ എൻറെ പ്രിയ സുഹൃത്ത് ലെവിൻ മുതുകാടനും❤❤❤🎉🎉🎉 2:31 🎉
🥰🥰🙏
👌👌👏👏
Nice super. Still I love
Superb ❤️
Thanks 🤗
❤❤❤❤ അഭിമാനം
Beautiful ❤❤❤
Thank you! 😊
മനോഹരം ആലാപനവും വരികളും
സൂപ്പർ 👌👌👌
ആലാപനവും വരികളും രണ്ടും നന്നായിട്ടുണ്ട്..
മനോഹരം 🌹
👍👍👍
❤❤❤
❤❤❤❤❤
സന്തോഷം 🙏❤️
വൈക്കം സുനീഷ് ആചാര്യ
👌👌👌👌
❤️❤️❤️
❤❤❤